2 ഗ്രാമിന്റെ സിംഗപ്പൂർ കമ്മലുകൾ 2 gram singapore stud

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • സാധാരണക്കാരുടെ ജ്വല്ലറി എന്നറിയപ്പെടുന്ന നക്ഷത്ര ഒരു വ്യാഴവട്ടക്കാലമായി എറണാകുളം ജില്ലയിൽ പ്രവർത്തിച്ച് വരികയാണ് . എറണാകുളം ജില്ലയിൽ 5 ഷോറാമുകളും ആലപ്പുഴ ജില്ലയിലെ പെരുമ്പളം കവലയിൽ ഒരു ജുവല്ലറി യുമാണ് നക്ഷത്രക്കുള്ളത്. . എറണാകുളം ലേക്ഷോർ ഹോസ്പിറലിനടുത്തുള്ള തൊട്ടടുത്താണ് നക്ഷത്ര ആദ്യത്തെ ജുവല്ലറി തുറക്കുന്നത്.. സാധാരണക്കാരുടെ ബഡ്ജസ്റ്ററസരിച്ച് ഉള്ള ആഭരണങ്ങളാണ് നക്ഷത്ര തുടക്കം മുതലേ ഡിസൈൻ ചെയ്തു തുടങ്ങിയിരുന്നത്. നെട്ടൂരിൽ പുറമെ പെരുമ്പളം കവല,ഇടപ്പള്ളി, . പൂക്കാട്ട് പടി, വൈറ്റില , ഇടപ്പള്ളി ടോൾ എന്നിവിടങ്ങളിൽ പിന്നീട് ഷോറും ആരംഭിക്കുകയുണ്ടായി. ലൈറ്റ് വെയ്റ്റ് സ്വർണാഭരണങ്ങൾ ജനങ്ങൾക്ക് നൽകി നക്ഷത്ര അവരുടെ ആഗ്രഹങ്ങളുടെ ഭാഗമായി . ക്വാളിറ്റിയിൽ യാതൊരുവിട്ടു വീഴ്ചയും നടത്താത്ത നക്ഷത 916 BIS സ്വർണാഭരണങ്ങൾ തുടക്കം മുതലേ കസ്റ്റമേർക്ക് നൽകി പോന്നത് ..ആദ്യമായി മറ്റാർക്കും നൽകാനാവാത്ത രീതിയിൽ നക്ഷത്ര 5 പവന്റെ കല്യാണ സെറ്റുകൾ അവതരിപ്പിച്ചു. 5, 10, 15, 20, 25 കാണസെറ്റുകൾ പൊലിമയുള്ള രീതിയിൽ നക്ഷത്ര കസ്റ്റമേഴ്സിന് നൽകിപ്പോന്നു. ഇന്ന് നക്ഷത്ര എന്ന പ്രസ്ഥാനം ആയിരക്കണക്കിന് വിവാഹങ്ങൾക്ക് സ്വർണാഭരണങ്ങള് ഒരുക്കിക്കഴിഞ്ഞു. ഇപ്പോൾ നക്ഷത്ര കസ്റ്റമേഴ്‌സി ന്റെ ആവശുപ്രകാരം എല്ലാ ഷോറൂമുകളിലും ഡയമണ്ടിന്റെ ലൈറ്റ് വെയ്റ്റ് ആഭരണങ്ങൾ ഒരുക്കിക്കഴിഞ്ഞു . ഇന്ന് 10 പവന്റെ വിവാഹ സെറ്റിൽ പോലും DIAMONDS ലോക്കറ്റും മോതിരവും കമ്മലും നിർബന്ധമായിരിക്കുകയാണ്. 500 രൂപ മുതലുള്ള കുട്ടിമേതിരം മുതൽ 100 വവന്റെ വിവാഹ ആഭരണങ്ങൾ വരെ ഇന്ന് നക്ഷത്രയിൽ ഉണ്ട്. 92.5 വെള്ളി ആഭരണങ്ങളുടെ വിപുലമായ ശേഖരം നക്ഷത്രയിൽ ഒരുക്കിയിരിക്കുന്നു കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 9846227784

ความคิดเห็น • 396

  • @deepthiveni1212
    @deepthiveni1212 4 ปีที่แล้ว +35

    ഷംന ഒരു കറുത്ത തുണി വിരിച്ചിട്ട് കാണിക്കു

  • @josmisaji7268
    @josmisaji7268 4 ปีที่แล้ว +13

    Ellam super , Yesterday kandilla daily video kandillel etho oru vishamum njan daily kanunnude 😍😍

    • @Nakshathra916GoldDiamonds
      @Nakshathra916GoldDiamonds  4 ปีที่แล้ว

      Thanks dear 🥰 ystrdy shopilaay pooy

    • @fousiahassan1723
      @fousiahassan1723 4 ปีที่แล้ว

      Njanum vicharichu enthe kanathath ennu. Shamna ithayem new models m kanathe oru samadanam illa

  • @vidhyadevi2370
    @vidhyadevi2370 4 ปีที่แล้ว +6

    Kuttikaludae stud kanikkumo othiri collection

  • @raseena.k9661
    @raseena.k9661 4 ปีที่แล้ว

    Arapavante boxchainte making charge matram etrayavum

  • @aswathiranjudas1879
    @aswathiranjudas1879 4 ปีที่แล้ว +5

    കോഴിക്കോട് തുടങ്ങു jwlry😍🥰🥰

  • @anjuvijayakumar3986
    @anjuvijayakumar3986 3 ปีที่แล้ว

    ഒരുപാട് ഇഷ്ടമായി ചേച്ചി.... ഇതൊക്കെ കാണാമെന്നല്ലാതെ എന്താ ചെയ്യാ..... കോട്ടയത്ത്‌ ഒരുഷോറും തുടങ്ങാൻ പറഞ്ഞിട്ടു ചെയ്യുന്നില്ലല്ലോ.....😔

  • @thahzathahza8437
    @thahzathahza8437 3 ปีที่แล้ว

    Ente ummak pattiya pikathe model...shamna itha poliyanu...ethra designs ulla keralathile ettavum valya sadharanskarude maathram jewellery...

  • @manumanu9082
    @manumanu9082 4 ปีที่แล้ว

    മനോഹരം🥰🥰

  • @ashlyaby1023
    @ashlyaby1023 4 ปีที่แล้ว +1

    Supper kottayath pudeya kada varnnam nashathrade

  • @ramyaraj3664
    @ramyaraj3664 4 ปีที่แล้ว

    Please show platinum collections also

  • @SSSinfoworld
    @SSSinfoworld 4 ปีที่แล้ว +8

    ~simple and nice~ 👍👍 Mullamottu necklace kanikumo

  • @dbgaming6343
    @dbgaming6343 4 ปีที่แล้ว +2

    Eda long kammalukal kanikkumo..nalla long aayulla verity models ara pavan okke ullathu

  • @sholasajeesh4430
    @sholasajeesh4430 4 ปีที่แล้ว

    Shamnaa..variety designs dear..Aa green surface lu vakanda Shamnaa.. Kaiyilu pidichu kanikumba olla bangi aa fluorescent surface lu kittunnilla.

  • @remyaaswin8181
    @remyaaswin8181 4 ปีที่แล้ว +9

    ഇന്നലെ കാണാഞ്ഞപ്പോൾ എന്തോപോലെ, സങ്കടം തോന്നി

  • @manjutejimon9234
    @manjutejimon9234 4 ปีที่แล้ว +1

    Supper collection

  • @sreejathirumeny9448
    @sreejathirumeny9448 4 ปีที่แล้ว +1

    Video epo kurajallo .gold rate parayunna videos ella.

  • @swapnap3203
    @swapnap3203 4 ปีที่แล้ว +1

    Super collections

  • @elbymolbaby9780
    @elbymolbaby9780 4 ปีที่แล้ว +4

    Oru pavante dubai model or new light weight model necklaces onnu kanikamo?

  • @rasiyaasharaf4748
    @rasiyaasharaf4748 4 ปีที่แล้ว +1

    Super online purchase thudagu

  • @bindhubindu3171
    @bindhubindu3171 4 ปีที่แล้ว +1

    സൂപ്പർ കമൽ

  • @ammus5860
    @ammus5860 4 ปีที่แล้ว +2

    Wedding nn gold edukan ethu shop annu better, edapally pukattupady rt ullath anno?, select chaytha screenshot ethu number ill ayachu tharanam?

  • @anjalirose2624
    @anjalirose2624 4 ปีที่แล้ว +3

    After marriage use cheyan pattuna 2 pavan necklaces kanikumo...

    • @appoosers
      @appoosers 4 ปีที่แล้ว

      Randu pavanil il varunna valiya pendant and chain models kanikamo shamna pls

  • @shalinishalini8605
    @shalinishalini8605 4 ปีที่แล้ว +1

    Super

  • @pratheekshapunartham8802
    @pratheekshapunartham8802 4 ปีที่แล้ว +1

    Amboo supper

  • @pscexamrankfile1931
    @pscexamrankfile1931 4 ปีที่แล้ว +1

    Etha perumpalathe shop open ano

  • @mubeenashanu8740
    @mubeenashanu8740 4 ปีที่แล้ว +4

    എനിക് ഒത്തിരി ഇഷ്ട്ട പെട്ട് കമൽ

  • @annaeldhose7452
    @annaeldhose7452 4 ปีที่แล้ว +1

    Is it available at perumbavoor showroom

  • @satheeshsatheesh6560
    @satheeshsatheesh6560 4 ปีที่แล้ว +1

    Super

  • @krishnakc6176
    @krishnakc6176 4 ปีที่แล้ว +1

    Super..

  • @amruthakrishna3936
    @amruthakrishna3936 4 ปีที่แล้ว +1

    ഇപ്പോൾ 2 ഗ്രാമിന് എത്ര എമൗണ്ട് ആണ്

  • @sheminazim9788
    @sheminazim9788 4 ปีที่แล้ว +1

    Innale kandilla.....

  • @drisyacd5970
    @drisyacd5970 4 ปีที่แล้ว

    നേരിട്ട് വരാൻ പറ്റില്ല അപ്പോ എന്തു ചെയ്യും

  • @abdulsathar8007
    @abdulsathar8007 4 ปีที่แล้ว +1

    Vattu kammal kaniko

  • @sheenanobi1607
    @sheenanobi1607 4 ปีที่แล้ว +4

    സിംഗപ്പൂർ ഐറ്റംസ് എടുക്കുമ്പോൾ പണി കൂലി കൂടുതൽ ആണോ plz replay

  • @rintarinta3509
    @rintarinta3509 4 ปีที่แล้ว +4

    എന്താ കാണാതെ എന്ന് വിചാരിച്ചിരിക്കുകയായിരുന്നു

  • @ffakashgaming40
    @ffakashgaming40 4 ปีที่แล้ว

    4gm mazhathulli.othri neelamullathu.kanikumo

  • @soumyaa3758
    @soumyaa3758 4 ปีที่แล้ว

    Trivandrum shop illallo njangal enthu cheyyum. Super collection anu.

  • @richuk1426
    @richuk1426 4 ปีที่แล้ว +1

    എനിക് വളരെ ഇഷ്ടംആയി

  • @geethuammu577
    @geethuammu577 4 ปีที่แล้ว

    സൂപ്പർ 😍👌

  • @neethumolcv5415
    @neethumolcv5415 4 ปีที่แล้ว +1

    ഉറപ്പായും വരും... lockdown കഴിയട്ടെ

  • @devkrishna9260
    @devkrishna9260 4 ปีที่แล้ว +1

    സാധാരണ ആഭരങ്ങൾക്കു എത്ര % വരെ പണിക്കൂലി ഈടാക്കും ? റിപ്ലൈ തരുമോ ഷംന

  • @sujatanair2545
    @sujatanair2545 4 ปีที่แล้ว

    പ്റായമാവർകുള്ള വലിയ വട്ട കമ്മൽ ഇല്ലേ?

  • @shifazvibezz8792
    @shifazvibezz8792 4 ปีที่แล้ว

    Lite weight simple anklet with rate kaanikkooo

  • @anuajay8092
    @anuajay8092 4 ปีที่แล้ว +1

    Stone ilatha 2grm kamle kaniko

  • @safiyak5145
    @safiyak5145 4 ปีที่แล้ว

    Wait stone vilkumbol Vaagiya rate kittumo

  • @anusree3978
    @anusree3978 4 ปีที่แล้ว +1

    Chechi njn ella videos kaanarund .ellam adipoli aanu .njn kannur aanu .earings purchase cheyynm ennund

  • @sumayyathsumi909
    @sumayyathsumi909 4 ปีที่แล้ว +1

    👌👌

  • @anju266588
    @anju266588 4 ปีที่แล้ว

    Singapore collection hanging model kanikane plzzz...

  • @anju266588
    @anju266588 4 ปีที่แล้ว

    Singapore collection hanging model kanikane plzzz...

  • @savithasimil5251
    @savithasimil5251 4 ปีที่แล้ว +2

    Shope ൽ വന്നിരുന്നു Nice collection video യിൽ കണ്ട ഒരു ടted തന്നെ വാങ്ങി

  • @nikkisvlogs0
    @nikkisvlogs0 4 ปีที่แล้ว +1

    Chechi diamond maala vedio chaiumo

  • @snehageorge7668
    @snehageorge7668 4 ปีที่แล้ว +1

    Singapore ring 3 grm without stone kaniko?

  • @Adv.SnehaSudheer.P
    @Adv.SnehaSudheer.P 4 ปีที่แล้ว +3

    Superb😍❤️❤️❤️

  • @gowrynandha7376
    @gowrynandha7376 4 ปีที่แล้ว

    ഒറ്റപാലത്ത് ഒരു ഷോപ്പ് തുടങ്ങൂ പ്ലീസ്

  • @GeethaKumar-yf7vb
    @GeethaKumar-yf7vb 4 ปีที่แล้ว +1

    Super...shamna background super....🌹👍🌹🤗🌹😉

  • @sidygamingff692
    @sidygamingff692 3 ปีที่แล้ว

    നല്ല കമ്മലുകൾ ഒരുപാട് ഇഷ്ടമായി നക്ഷത്ര ജ്വല്ലറി തിരുവനന്തപുരത്ത് ഒരെണ്ണം വരണമെന്ന് അങ്ങ് ദൂരെ💜💜💜🌹🌹💕

    • @Nakshathra916GoldDiamonds
      @Nakshathra916GoldDiamonds  3 ปีที่แล้ว

      ഒരു തവണ കുടുംബത്തോടൊപ്പം നക്ഷത്ര സന്ദർശിക്കൂ
      നക്ഷത്ര കുടുംബത്തിന്റെ ഭാഗമാവൂ
      CONTACT SHAMNA :9846310916
      കൂടുതൽ വിവരങ്ങൾക്ക് 9846227784
      ഞങ്ങളുടെ ഷോറൂമിന്റെ അഡ്രസുകൾ
      SHOP LOCATIONS
      1.Edapally Thrikkakkara road
      g.page/nakshathra-gold-and-diamonds?gm
      #Phone : 9846230916
      2.Perumbalam jn ALAPPUZHA
      g.page/shamnanakshathra?gm
      #Phone : 9946808916
      3.vytila
      g.page/nakshathra-gold-diamonds?gm
      #Phone : 9846258916
      4.Edappally Near vanitha Theatre
      g.page/nakshathra-gold-and-diamonds-462?gm
      #Phone : 9946909916
      5.Pukattupady
      g.page/nakshathra-916-gold-diamonds?gm
      #Phone : 9846248916
      6.Nettoor intuc
      g.page/nakshathra-gold-and-diamonds-133?gm
      #Phone : 9037093916
      7 Nettoor Palli stop
      g.page/nakshathra-916-gold-and-diamonds?gm
      9037093916

  • @smitharajamani3698
    @smitharajamani3698 4 ปีที่แล้ว +1

    😍👌👌👌

  • @ffgaimer8572
    @ffgaimer8572 4 ปีที่แล้ว +1

    Hi ഇത്ത

  • @azminamehjabin264
    @azminamehjabin264 4 ปีที่แล้ว +3

    Garden adipoli ketto. Aa pachappu kaanunnathu thanne manasinu vallathoru santhosham

  • @anupajames6978
    @anupajames6978 4 ปีที่แล้ว

    എന്റെ കയ്യിൽ 916 അല്ലാത്ത old gold ഉണ്ട് അത് എക്സ്ചേഞ്ച് ചെയ്യുമ്പോ ഗ്രാമിന് എത്ര വച്ചു കുറയ്ക്കും എന്നിട്ട് എക്സ്ചേഞ്ച് ചെയ്തു അവിടുന്ന് പുതിയത് വാങ്ങാനാ

  • @nesi8377
    @nesi8377 4 ปีที่แล้ว +1

    Ithaa njan paranja model onnu kaanikaamo?? blackbeads um gold beadsum aduth aduth varunna brazlet (6 yr aaya molk ullath )

  • @Glitzwithme
    @Glitzwithme 4 ปีที่แล้ว

    Engane purchase cheyum

  • @ashacherian7944
    @ashacherian7944 4 ปีที่แล้ว +1

    എല്ലാം വളരെ മനോഹരമായ collections ആണ് ഷംന... കൊറോണ കാലം കഴിഞ്ഞ് ദൈവഹിതമെങ്കിൽ ജോലിയിൽ തിരിച്ചെത്തിയാൽ തീർച്ചയായും shopil എത്തും.

  • @sruthirajms1937
    @sruthirajms1937 3 ปีที่แล้ว

    2 heart ulla model perumbalath kaanumo

  • @dhanyavimalkumar4218
    @dhanyavimalkumar4218 4 ปีที่แล้ว +2

    Randu divasam enthu patti video onnum ittilalo, Shamna ellam supper ayitund etha vangandenu confusionlu annu njan🤔

  • @twinsdreams7522
    @twinsdreams7522 4 ปีที่แล้ว +1

    Gents vendi light weight bangles kanikkamo?

  • @ragivineeth5654
    @ragivineeth5654 4 ปีที่แล้ว

    Njan kollathane Chechi...ite kandapol ishtayi.but Ernakulam vare engana varuka😔😔

  • @harikumar4471
    @harikumar4471 4 ปีที่แล้ว +2

    Hanging models Singapore designs il cheyyada

  • @reshmakurian1107
    @reshmakurian1107 4 ปีที่แล้ว

    Sandstone jewellery kanikkamo

  • @Priya-rv5pf
    @Priya-rv5pf 4 ปีที่แล้ว +1

    916 gold

  • @rajik7492
    @rajik7492 4 ปีที่แล้ว +1

    Big stud kanekku

  • @mufeedasalman5941
    @mufeedasalman5941 4 ปีที่แล้ว

    ബ്ലാക് കളറിൽ background set ചെയ്യ്

  • @chinchusabu3509
    @chinchusabu3509 4 ปีที่แล้ว +1

    Thank you

  • @toonyjames5299
    @toonyjames5299 4 ปีที่แล้ว +1

    Maam.
    The rate which you are mentioning in the video is it included of making charges and taxes??pls do reply

  • @sandhyamols7183
    @sandhyamols7183 4 ปีที่แล้ว

    Online vaghan pattomo

  • @rubinarifqha6835
    @rubinarifqha6835 4 ปีที่แล้ว

    Pani kuli yethara varum

  • @annaroshnivarghese2237
    @annaroshnivarghese2237 4 ปีที่แล้ว +4

    Super collection well I'm impressed...

  • @ponnusshafiq9602
    @ponnusshafiq9602 4 ปีที่แล้ว +1

    Ningalke TVM branch thudagikkude

  • @vidhyaanoop4055
    @vidhyaanoop4055 4 ปีที่แล้ว +1

    Supper

  • @lekshmilechuz9068
    @lekshmilechuz9068 4 ปีที่แล้ว

    Chechi online shopping ile

  • @adhilshinan.a7038
    @adhilshinan.a7038 4 ปีที่แล้ว +1

    Rate onnu kurayatea inshaallah nangal varunudu.😍

  • @anju266588
    @anju266588 4 ปีที่แล้ว

    Ithil hanging ullathu undo

  • @manjumartin7255
    @manjumartin7255 4 ปีที่แล้ว +1

    White pearl locket one graminte kanikkamo please

  • @nishaas3601
    @nishaas3601 4 ปีที่แล้ว +1

    innale kandillallo daily shamnaye kandillenkil enthopole

  • @shafeenashukoor76
    @shafeenashukoor76 4 ปีที่แล้ว

    Adipoli s

  • @sinibinoy6004
    @sinibinoy6004 4 ปีที่แล้ว

    Show mala onnu kanikkumo

  • @binilaskumar1708
    @binilaskumar1708 4 ปีที่แล้ว

    Hi shamna.....2 gram nte മാല exchange cheyth പുതിയത് വാങ്ങുമ്പോൾ പണിക്കൂലി ഒക്കെക്കൂടെ കൂട്ടുമ്പോൾ ethra വരും total amount...ennu പറയാമോ.... please reply

  • @reshmasajith3816
    @reshmasajith3816 4 ปีที่แล้ว +2

    Palakkad shop thudango please😔

  • @bilnamariavarghese5346
    @bilnamariavarghese5346 4 ปีที่แล้ว +1

    Gents light weight bangles onnu vdeo cheyyumo?

  • @lishabobby5640
    @lishabobby5640 4 ปีที่แล้ว

    Collection super, j

  • @poppes3810
    @poppes3810 4 ปีที่แล้ว

    Hloo..madam..pearl collectns onnu kanikamoo

  • @bijimol134
    @bijimol134 4 ปีที่แล้ว

    Ellam superatto

  • @athiraharikumar3539
    @athiraharikumar3539 4 ปีที่แล้ว

    ഒരു പവനുള്ളിൽ വരുന്ന കഴുത്തുവട്ടം കാണിക്കാമോ? Different designs.

  • @aparnamanoj4748
    @aparnamanoj4748 4 ปีที่แล้ว

    Anik eshtapettu

  • @anoopep2236
    @anoopep2236 4 ปีที่แล้ว +1

    Adipoli collections aanallo ningalude jewelleriyil

  • @ഇസ്ലാമികജാലകംമലയാളം

    ഒരു ഗ്രാമിൽ കുറഞ്ഞ സെക്കന്റ് സ്റ്റേഡ് ഉണ്ടോ.. കാണിക്കുമോ

  • @sachinbabu6887
    @sachinbabu6887 4 ปีที่แล้ว +1

    Etha, പണി കൂലി ചേർത്താനോ rate പറയുന്നത്

  • @ashamarkose3181
    @ashamarkose3181 4 ปีที่แล้ว +1

    Ethra nalla collections aanu chechi.super

  • @saajeenasaajee1466
    @saajeenasaajee1466 4 ปีที่แล้ว +2

    vedio theeranathinu munne Adhyathe comment ittath
    Shama ...... ellam Supere ..... onnum maattivekanilla ....

  • @bijikb8912
    @bijikb8912 4 ปีที่แล้ว +2

    സൂപ്പർ 👌