*മേജർ രവിയുടെ സിനിമകൾ മലയാളത്തിന് ഒരു നല്ല മുതൽക്കൂട്ടാണ്,, വാണിജ്യ പരമായ ചെറിയ പരാജയങ്ങളെ മാറ്റി നിർത്തിയാൽ മൂല്ല്യമുള്ള കഥയും ദൃശ്യവിഷ്കാരവും നൽകാൻ തന്റെ ചിത്രങ്ങളിലൂടെ ഈ കലാകാരന് കഴിഞ്ഞിട്ടുണ്ട്,, 👌 മേജർ സർ ആയത് കൊണ്ടാണോ വീണ ചേച്ചി അച്ചടക്കത്തോടെ ഇരിക്കുന്നത് പോലെ* 💥😌
I watched many of your interviews with celebrities but i think this one felt very genuine , I have felt so much of respect for Mjr Ravi for being so down to earth and humble
കീർത്തി ചക്ര ഒരു അടിപൊളി പടം ആണ്. പിക്കറ്റ് 43 ആണ് ഏറ്റവും നല്ല ഫീൽ ഗുഡ് മൂവി ആണ് ഒരു യാത്ര മൊഴിയോടെ സോങ് അടിപൊളി ആണ് !!! തിയ്യേറ്റർ ഇളരുന്നു ഞാൻ കരയാൻ തുടങ്ങി ഒപ്പം ഉള്ളവർ ഒക്കെ കണ്ടാൽ മോശം ആവില്ലേ എന്ന് കരുതി നോക്കുമ്പോൾ എല്ലാരും കരയുക ആയിരുന്നു !!!!! ബിജു മേനോൻ മരിക്കുന്ന സീൻ ഭയങ്കര സങ്കടം ആയ സംഭവം ആണ്
@@supersaiyan3704 its called as deputation in military , anyway he didnt volunteered , the DGNSG vedh marwah directly snd him a call letter to join NSG.
Major Ravi may not be a perfect person , or a guy who knows everything..... might be too partial to his own religion (not really a problem unless he does any crime in the name of it ...but he didn't) .... but I feel he is a person who gives more importance to humanity than religion .... a person who wants to go in the right track .... a person who wants to make the society better ...
26.05... അദ്ദേഹം പറഞ്ഞത് വളരെ ശരിയാണ്.... കോടതിയിൽ മുന്നിൽ വന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ സുപ്രീം കോടതിയിൽ വധശിക്ഷ ഒഴിവായിപ്പോയ ഒരു കേസ്....... പണിയെടുക്കേണ്ടവർ ശരിയായി അതു ചെയ്തിരുന്നുവെങ്കിൽ ഒരുപക്ഷേ ....... അതു വധശിക്ഷ യിൽ തീരുമായിരുന്നു....
"മണിക്കുട്ടൻ" ആദ്യമായി സിനിമയിൽ വരുമ്പോ അദ്ദേഹത്തിനു തീർത്തും പ്രായക്കുറവ് ആയിരുന്നു..ഒരു നായകന് വേണ്ട ശരീര വലുപ്പം പോലും ഇല്ലായിരുന്നു.. ഒരുപക്ഷെ അതുകൊണ്ട് ആയിരിയ്ക്കാം അദ്ദേഹത്തിനെ തേടി ഒരുപാട് നല്ല വേഷങ്ങൾ വരാതെ ഇരുന്നതും.. പക്ഷെ അദ്ദേഹത്തിനു കിട്ടിയ വേഷങ്ങൾ ഒക്കെ മികച്താക്കിയിട്ടുണ്ട് .. "ഛോട്ടാ മുംബൈ" സിനിമ എടുത്തു നോക്കിയാൽ ഒരു 10 ഡയലോഗ് പോലും ഉണ്ടാവില്ല മണികുട്ടന് .. പക്ഷെ അതിലെ "സൈനു" ഇന്നും നമ്മുടെ മനസ്സിൽ ഉണ്ട്.. So many Years passed.. ഇന്ന് അദ്ദേഹം മലയാളികളുടെ നായക സങ്കല്പങ്ങൾക് അനുസരിച് എല്ലാംകൊണ്ടും പൂർണ്ണതയിൽ എത്തി നിക്ക്‌മ്പോൾ ഈ കമന്റ് സെക്ഷൻ ഏതെങ്കിലും ഒക്കെ നല്ല സംവിധായകർ നോക്കി പോയാൽ അദ്ദേഹത്തിന് ഒരു അവസരം കൊടുക്കണേ എന്ന് അപേക്ഷിയ്ക്ക്‌ന്നു..😍🙏 "മീശ മാധവൻ" ദിലീപേട്ടൻ ചെയ്ത് വെച്ചേയ്ക്ക്‌ന്ന റേഞ്ച് നമുക്ക് അറിയാം.. 😍🔥 ആ റേഞ്ച് പിടിച്ചു ആ റോൾ അഭിനയിച്ചു ഭലിപ്പിയ്ക്കാൻ ഇന്ന് മലയാളത്തിൽ ഉള്ള വേറെ ഒരു യൂത്തനു പോലും ചെയ്യാൻ പറ്റില്ല എന്ന് പൂർണ വിശ്വാസം ഉള്ളത് കൊണ്ട് കൂടി പറയാ..😍 ഞങ്ങൾക്കു ഇനിയും MK നെ സിനിമയിൽ കാണേണം.. ആരെങ്കിലും ഒക്കെ നല്ല അവസരങ്ങൾ കൊടുക്കണേ.. Pls.. 🙏🔥 Fingers crossed & Elgrly Waiting For his second entry.. 😍🔥🤞
ഇദ്ദേഹത്തിന്റെ മോശം ചിത്രം എന്ന് പറയാൻ പറ്റുന്നത് തൂഫാൽ എന്ന ദിലീപ് ന്റെ ബോളിവുഡ് ചിത്രം മാത്രമാണ്,,,, ചിത്രം തിയേറ്ററിൽ റിലീസ് ആയില്ല, ഒരവധി കാലം എന്ന പേരിൽ മലയാളം മൊഴിമാറ്റി യിരുന്നു,,, കീർത്തി ചക്ര, മിഷൻ 90 ഡേയ്‌സ്, കുരുക്ഷേത്ര, പിക്കറ്റ് 43 മികച്ച ചിത്രങ്ങൾ ആയിരുന്നു,,,കർമ്മയോദ്ധ, കാണ്ട ഹാർ,1971 കുറ്റം പറയാൻ മാത്രമുള്ള കുഴപ്പം ഒന്നുമില്ല
കീർത്തി ചക്ര ഓക്കേ പ്രിയന്റെ help കൊണ്ടാണ് നല്ല സിനിമ ആയത്. അത് പോലെ ഈ റോഷൻ ആൻഡ്രോസിന്റെ റിപീറ്റ് വാല്യൂ ഉള്ള ഏക സിനിമ ഉദയനാണ് താരവും പ്രിയൻ സാർ ന്റെ ബലം anw
I don't know what you mean by 'repeat value'. But I think movies like 'notebook', 'ividam swargamaanu', 'mumbai police', 'how old are you' are all good ones and can be watched again and again.
@@rajeshpayyada6631 കീർത്തിചക്ര നല്ല സിനിമയല്ല എന്ന് പറഞ്ഞില്ലല്ലോ ബ്രോ,കാണ്ഡഹാറിന്റെ ക്ലൈമാക്സ്, പിന്നെ കർമയോദ്ധ എന്ന സിനിമകളെക്കുറിച്ചാണ് പറഞ്ഞത്. മിഷൻ 90 ഡേയ്‌സ് നല്ല കഥയാണ്. പക്ഷെ എന്തുകൊണ്ടോ അത് വേണ്ടത്ര വിജയിച്ചില്ല🙏
Subscribe - tiny.cc/sg3d8y We will work harder to generate better content. Thank you for your support.
I'm 2 man😎
അദ്ദേഹത്തിന്റെ സംസാരം കേൾക്കാൻ നല്ല രസമുണ്ട്.
മേജർ സാറിൻെറ, Interviews കാണാൻ ഭയ൦കര ഇഷ്ടമാണ്
Yes correct
its true
മേജർ, നിങ്ങളുടെ കീർത്തിച്ചക്ര ആണ് ഏറ്റവും ഇഷ്ടം
4:54. Thank me later. Ur for it
Thank you later
Thanks
Thnkz
മലയാളിയെ ആർമി യുടെ മഹത്വം പഠിപ്പിച്ച മനുഷ്യൻ ❤
ഇവൻ പട്ടാളത്തിലെ majar കുക്ക് ആണ്
@@rashidp3559 major cook ഒക്കെ.. രാജീവ് ഗാന്ധി വധം ഒക്കെ അന്വേഷിക്കുമോ.. dont have a commonsense...
പറിയാണ്, അല്ലെ മലയാളികള്‍ക്ക് അറിയില്ലെ
Plus two main examinum plus two say examinum പൊട്ടിയപ്പോൾ എനിക്കു പിടിച്ചു നിൽക്കാൻ ഊർജം തന്ന മുതലാണ് ഇത്.... MAJOR SIR 💕💕💕💕
വെയ്റ്റിംഗ് for ഉണ്ണി മുകുന്ദൻ -മേജർ രവി മൂവി
*മേജർ രവിയുടെ സിനിമകൾ മലയാളത്തിന് ഒരു നല്ല മുതൽക്കൂട്ടാണ്,, വാണിജ്യ പരമായ ചെറിയ പരാജയങ്ങളെ മാറ്റി നിർത്തിയാൽ മൂല്ല്യമുള്ള കഥയും ദൃശ്യവിഷ്കാരവും നൽകാൻ തന്റെ ചിത്രങ്ങളിലൂടെ ഈ കലാകാരന് കഴിഞ്ഞിട്ടുണ്ട്,, 👌 മേജർ സർ ആയത് കൊണ്ടാണോ വീണ ചേച്ചി അച്ചടക്കത്തോടെ ഇരിക്കുന്നത് പോലെ* 💥😌
ഇത്രയും ലോല ഹൃദയനായിരുന്നോ സർ.... സോ ക്യൂട്ട് എനിക്ക് ഇഷ്ടായി.... വീണ ചേച്ചി തകർത്തു 😍😍
Rajuettante pic kandu vanna njan😊..
Prithviraj ❤❤❤❤
Me to
Njanum
Verude pattikan 😏
Rajuettante pic kand odi vannuu😍😍😍😘😘😘
I watched many of your interviews with celebrities but i think this one felt very genuine , I have felt so much of respect for Mjr Ravi for being so down to earth and humble
മനുഷ്യജീവിതവും, പട്ടാളചിട്ടയും മനസിലാക്കിയ ഒരേ ഒരു LEGEND 🌹
Ravi sir നെ കാണുമ്പോൾ ഓർമ വരുന്ന ആദ്യ seen action hero biju വിലെ wireless set മോഷ്ടിച്ചവനെ station ഇൽ കൊണ്ടുവന്നിട്ടു പെരുമാറുന്ന സീൻ ആണ് 😍
Cobra alladaaa king cobra 😂😂😂😂
@@dratheist3859 😂😂😂
ഓരോ കഥയും ഓരോ ജീവിതങ്ങളാണ്... ഞാനും ഓരോ ഷോർട്ട് ഫിലിംസ് ചെയ്ത് തുടങ്ങി...
കീർത്തി ചക്ര ഒരു അടിപൊളി പടം
ആണ്. പിക്കറ്റ് 43 ആണ് ഏറ്റവും നല്ല ഫീൽ ഗുഡ് മൂവി ആണ്
ഒരു യാത്ര മൊഴിയോടെ സോങ് അടിപൊളി ആണ് !!! തിയ്യേറ്റർ ഇളരുന്നു ഞാൻ കരയാൻ തുടങ്ങി ഒപ്പം ഉള്ളവർ ഒക്കെ കണ്ടാൽ മോശം ആവില്ലേ എന്ന് കരുതി നോക്കുമ്പോൾ എല്ലാരും കരയുക ആയിരുന്നു !!!!! ബിജു മേനോൻ മരിക്കുന്ന സീൻ ഭയങ്കര സങ്കടം ആയ സംഭവം ആണ്
"I am also responsible for my husband's deeds......." How beautifully you have explained it. Thoroughly enjoyed the interview. A big salute !
മേജർ 😍😍😍😍😍
Ex-Special Forces Major 😍
He's neutralized multiple enemies of the state and I love and respect him for that.
he was not from special forces, he was from regiment of artillery and worked in NSG on deputation
@@khureshiabraam9920 No. He volunteered for the NSG and trained there to become a part of the Special Action Group, not on deputation.
@@supersaiyan3704 its called as deputation in military , anyway he didnt volunteered , the DGNSG vedh marwah directly snd him a call letter to join NSG.
@@supersaiyan3704 special action group and special forces are different troops
Just bcz of his politics
Puthenchery 😍😍😍
My fvrte personality🔥🔥
My role model💯💯
You R great major Sir..... 👍👍👍
A BIG SALUTE🙌🙌🙌🙌
I really liked this person, i never knew he is so true at heart👌🏻
ഞാൻ മിക്ക ദിവസങ്ങളിലും സാറിനെ bmw X1 ഹിൽ പാലസ് ന്റെ അവിടെ വണ്ടിയിൽ പോവുന്ന കാണാറുണ്ട്
5:55 prithiraj
തീർച്ചയായും ഗിരീഷ് പുത്തൻ ചേരി ന്റമ്മോ വലിയ നഷ്ട മാണ്
Major Ravi Sir is gem of a person ☺️☺️
Unni chettanumayulla film nadakkate❤
Randum chanakam vari koottum
@@shafeeqhasnu9701 ohh
@@shafeeqhasnu9701 bro ivideyum enthina rashtreeyam.ellarum nalla movies undakkatte😊
@@anishsree1 👍
@@shafeeqhasnu9701 nthinada bhoomil bharamayi jeevichirikunne
21:58 safari channel interview adipoli aane
21:21
*ചിരിക്കൂടുക്കക്ക് മേജർ രവിയുടെ അടുത്തു പോയി ഇന്റർവ്യൂ ചെയ്യാൻ പാസ്സ് അനുവദിച്ചുകൊടുത്ത കേരള പോലീസിനിരിക്കട്ടെ ഇന്നത്തെ കുതിരപ്പവൻ*
V luv u sir..❤️
Behindwoods ice, നിങ്ങളുടെ interview ചെയ്യുന്നതിന്റെ behind scene of camera, mic, set, around എല്ലാം വരുന്ന ഒരു വീഡിയോ ചെയ്യോ
Mammootty sir de ullil orupad snehamund enna enikku thonunne. Ellavarum adhehathe bahumanikkunnathanu ennanu ee abhuprayathil enikku thonniyathu🙏
👌
Major Ravi may not be a perfect person , or a guy who knows everything..... might be too partial to his own religion (not really a problem unless he does any crime in the name of it ...but he didn't) .... but I feel he is a person who gives more importance to humanity than religion .... a person who wants to go in the right track .... a person who wants to make the society better ...
Major Ravi sir new Army movie waiting
Sir, ningalodu valare snehavum respectum
26.05... അദ്ദേഹം പറഞ്ഞത് വളരെ ശരിയാണ്.... കോടതിയിൽ മുന്നിൽ വന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ സുപ്രീം കോടതിയിൽ വധശിക്ഷ ഒഴിവായിപ്പോയ ഒരു കേസ്....... പണിയെടുക്കേണ്ടവർ ശരിയായി അതു ചെയ്തിരുന്നുവെങ്കിൽ ഒരുപക്ഷേ ....... അതു വധശിക്ഷ യിൽ തീരുമായിരുന്നു....
I love army films a lot...waiting for your army movies sir
Respectively loved it❤️
Big salute to respected Major sir. 🙏 Love you very much. Wish could meet you
കുങ്ഫു മാസ്റ്റർ ക്യാമറ ഒരു രക്ഷയും ഇല്ല
"മണിക്കുട്ടൻ" ആദ്യമായി സിനിമയിൽ വരുമ്പോ അദ്ദേഹത്തിനു തീർത്തും പ്രായക്കുറവ് ആയിരുന്നു..ഒരു നായകന് വേണ്ട ശരീര വലുപ്പം പോലും ഇല്ലായിരുന്നു.. ഒരുപക്ഷെ അതുകൊണ്ട് ആയിരിയ്ക്കാം അദ്ദേഹത്തിനെ തേടി ഒരുപാട് നല്ല വേഷങ്ങൾ വരാതെ ഇരുന്നതും..
പക്ഷെ അദ്ദേഹത്തിനു കിട്ടിയ വേഷങ്ങൾ ഒക്കെ മികച്താക്കിയിട്ടുണ്ട് ..
"ഛോട്ടാ മുംബൈ" സിനിമ എടുത്തു നോക്കിയാൽ ഒരു 10 ഡയലോഗ് പോലും ഉണ്ടാവില്ല മണികുട്ടന് .. പക്ഷെ അതിലെ "സൈനു" ഇന്നും നമ്മുടെ മനസ്സിൽ ഉണ്ട്.. So many Years passed..
ഇന്ന് അദ്ദേഹം മലയാളികളുടെ നായക സങ്കല്പങ്ങൾക് അനുസരിച് എല്ലാംകൊണ്ടും പൂർണ്ണതയിൽ എത്തി നിക്ക്‌മ്പോൾ ഈ കമന്റ് സെക്ഷൻ ഏതെങ്കിലും ഒക്കെ നല്ല സംവിധായകർ നോക്കി പോയാൽ അദ്ദേഹത്തിന് ഒരു അവസരം കൊടുക്കണേ എന്ന് അപേക്ഷിയ്ക്ക്‌ന്നു..😍🙏
"മീശ മാധവൻ" ദിലീപേട്ടൻ ചെയ്ത് വെച്ചേയ്ക്ക്‌ന്ന റേഞ്ച് നമുക്ക് അറിയാം.. 😍🔥
ആ റേഞ്ച് പിടിച്ചു ആ റോൾ അഭിനയിച്ചു ഭലിപ്പിയ്ക്കാൻ ഇന്ന് മലയാളത്തിൽ ഉള്ള വേറെ ഒരു യൂത്തനു പോലും ചെയ്യാൻ പറ്റില്ല എന്ന് പൂർണ വിശ്വാസം ഉള്ളത് കൊണ്ട് കൂടി പറയാ..😍
ഞങ്ങൾക്കു ഇനിയും MK നെ സിനിമയിൽ കാണേണം.. ആരെങ്കിലും ഒക്കെ നല്ല അവസരങ്ങൾ കൊടുക്കണേ..
Pls.. 🙏🔥
Fingers crossed & Elgrly Waiting For his second entry.. 😍🔥🤞
Last 2 days was really good movie ..liked it...
V.. nice session..❤️❤️🙏🙏🙏🙏..so good
രാജു : 21 ആം വയസ്സിൽ ചക്രം പോലൊരു സിനിമ ചെയ്യാൻ പറ്റുമോ... But I കാൻ
Major : 10 ആം തോറ്റാലും major ആകാൻ കഴിയോ... But i can
😂😂😂😂
Malayalikallk Indian army yude power kaanichu thanna manushyan
ഇദ്ദേഹത്തിന്റെ മോശം ചിത്രം എന്ന് പറയാൻ പറ്റുന്നത് തൂഫാൽ എന്ന ദിലീപ് ന്റെ ബോളിവുഡ് ചിത്രം മാത്രമാണ്,,,, ചിത്രം തിയേറ്ററിൽ റിലീസ് ആയില്ല, ഒരവധി കാലം എന്ന പേരിൽ മലയാളം മൊഴിമാറ്റി യിരുന്നു,,, കീർത്തി ചക്ര, മിഷൻ 90 ഡേയ്‌സ്, കുരുക്ഷേത്ര, പിക്കറ്റ് 43 മികച്ച ചിത്രങ്ങൾ ആയിരുന്നു,,,കർമ്മയോദ്ധ, കാണ്ട ഹാർ,1971 കുറ്റം പറയാൻ മാത്രമുള്ള കുഴപ്പം ഒന്നുമില്ല
He has become very easy going
Loved it💞💞
The last two days adipoli👏👏
Superb interview
കീർത്തി ചക്ര ഓക്കേ പ്രിയന്റെ help കൊണ്ടാണ് നല്ല സിനിമ ആയത്. അത് പോലെ ഈ റോഷൻ ആൻഡ്രോസിന്റെ റിപീറ്റ് വാല്യൂ ഉള്ള ഏക സിനിമ ഉദയനാണ് താരവും പ്രിയൻ സാർ ന്റെ ബലം anw
I don't know what you mean by 'repeat value'. But I think movies like 'notebook', 'ividam swargamaanu', 'mumbai police', 'how old are you' are all good ones and can be watched again and again.
@@koko_koshy ഇവിടം സ്വർഗം ഓക്കേ direction ബോർ ആണ്
Priyan engane stil
Beautyful veena mam
കിർത്തിചക്രയ്ക്ക് ശേഷം അതിന് മുകളിൽ ഉള്ള ഒരു പടം ഇത് വരെ ഈ ദേഹം ചെയ്തിട്ടില്ല...
@@anithavijayakumar1033 അതെ...
കുരുക്ഷേത്ര ബ്ലോക്ക്‌ബസ്റ്റർ ആയിരുന്നു. പിക്കറ്റ് 43 യും നല്ല മൂവി ആയിരുന്നു. കീർത്തിചക്ര, കുരുക്ഷേത്ര, പിക്കറ്റ് 43 നല്ല മൂവീസ് ആണ്. ബാക്കിയെല്ലാം👎
അത് ഒരു ട്രൂ സ്റ്റോറി ആണ് കീർത്തിചക്ര ഷൂട്ടിംഗ് സമയത്ത് ഞാൻ ശ്രീനഗറിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു 🙏
@@rajeshpayyada6631 കീർത്തിചക്ര നല്ല സിനിമയല്ല എന്ന് പറഞ്ഞില്ലല്ലോ ബ്രോ,കാണ്ഡഹാറിന്റെ ക്ലൈമാക്സ്, പിന്നെ കർമയോദ്ധ എന്ന സിനിമകളെക്കുറിച്ചാണ് പറഞ്ഞത്. മിഷൻ 90 ഡേയ്‌സ് നല്ല കഥയാണ്. പക്ഷെ എന്തുകൊണ്ടോ അത് വേണ്ടത്ര വിജയിച്ചില്ല🙏
All his movies are good. But Keerthichakra is always THE BEST. How many times you see it, it's thrilling !
As a director i respected him loved his army movies. But as a person enik iyalde politics ishtalla
ഇനി പ്രിത്വിരാജ് ആയുള്ള കമ്പയർ വേണ്ട ഡെറെക്ഷൻ വേറെ ലെവൽ ആണ് പ്രിത്വി
Interesting Interview😀
30:25 Ee " Newyork film academy" Californiayil magane cherkune karyamayirikum Irshadikha baiju chettante interviewil paranje😀
സിനിമ കണ്ട്..ഇന്ത്യ കാരൻ...എന്ന നിലയിൽ...അഭിമാനം കൊള്ളുന്ന..എത്ര scene kal... ഈ മനുഷ്യൻ തന്നിരുന്നു..
Keerthi chakra Best
And mission 90 days also good in making bt histry was a failure thats why not boom in boxoffice
Veenaye achadakkam padippichu Major Ravi.
Ingane idamayirunnu Thumbnail
❤️💕💕❤️💕❤️
So good interview
ഇത്ര ഇന്നസെന്റായിരുന്നോ ഈ മനുഷ്യൻ... ❤️🥰
Military lano bro 👍
ഈ ഒരു interview കൊണ്ട് വീണ punctual ആയിക്കാണും അല്ലെ.
Last 3 mnt..🥰🔥🔥
സർ കീർത്തിചക്ര പോലെയുള്ള സിനിമയിൽ സുരേഷ്‌ഗോപി സാർ കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുണ്ട്,, അദ്ദേഹത്തെ വച്ചു ഒരു ആർമി film ചെയ്യാമോ?
Veenayude interview aanu enikkishtam
🥰🥰🤗🤗
Music Director Manikandan ayyappa ye kondu varuu
Big salute u sir
മേജർ രവി സാറിന്റെ sound കുറവാണു... അവതരികയെ വച്ചു compair ചെയുമ്പോൾ
Veena the most carm & cool presenter 👍🏻👍🏻👍🏻 for ever❤️❤️
Major sirന്റെ assistant ചെയ്ത movie name ഏതാ???
Last 2 days
He has changed completely...Body language, way of talking...down to earth very positive....
❣️❣️❣️❣️❣️
So good anchor
Joseph annam kutty Jose interview eduk
Nice ❤️
It's a good one
avathrika Thiruvananthapuram aanu enu thonnanu ❤️
Respect koodipoyaal prashnam aan aashaane 😂
Gireesh puthenchery
Fahadh fazilne cheyyo interview
Very nice
Any way to mute the LADY voice.... Enna Ocheyaaa
Ingane oral series ayi parayumbol ingane chirich comedy akkathe
Control your self
Voice is not audible
Enthelum onnu aaswdhichu kanumbol ayirkum.. *shasthrathinte eathu konaanum.. Darkzone anu* ad. 😤
True
Satyam paranjal eyalude ,padam okke koothra thanaya.....😊
അഞ്ചാറ് സീനെ ഇയാളാര് steven speilberg ഓ 😂😏
Iam here major 😂😂😂 did you call me?
Veena thyr
❤❤❤
Sir, എനിക്ക് താങ്ക്ടെ കൂടെ വർക്കുചേയാണെങ്കിൽ എന്താ ഞാൻ ചെയ്യണ്ടേ.....
ഇന്ത്യൻ നേവൽ അക്കാദമിഎഴുമല്ല യിൽ കോണ്ടറക്ട bsl ¹3-14 ആയി sir,
11kv 2ഡൌൺ വോൾടേജ് ലൈൻ വർക്ക് ഇപ്പൊ ചെയ്യുന്നു
Anchorinu majotinte kayyil ninu kittiyenu thonanu😂😂😂
Sreelakshmi evidaee
Army wife
Njn third😁
Enhlish kurach kooduthal
Sab Suppper
👌👌👌👌👌