"ഭാര്യ ഇടക്കൊന്നു തരും, ഞാൻ അത് കൊള്ളും" | Boby Chemmanur Vs Major Ravi | Exclusive Interview

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2025

ความคิดเห็น • 912

  • @BehindwoodsIce
    @BehindwoodsIce  3 ปีที่แล้ว +88

    Subscribe - tiny.cc/sg3d8y We will work harder to generate better content. Thank you for your support.

  • @thomasgeorge4627
    @thomasgeorge4627 3 ปีที่แล้ว +748

    മറ്റുള്ളവരുടെ കാഴ്ചയിൽ എന്തോ കുറവ് ഉണ്ടന്ന് തോന്നിക്കുകയും എന്നാൽ അപാര ബുദ്ധിമാനും തന്ത്രശാലിയും ആയ ആർക്കും പിടികൊടുക്കാത്ത ഒരു മൊതല്.

    • @JSVKK
      @JSVKK 3 ปีที่แล้ว +19

      വ്യത്യസ്തമായി ചിന്തിക്കുന്നവർക്ക് മറ്റുള്ളവരുടെ കാഴ്ചപ്പാടിൽ പ്രശ്നം തോന്നും, മലയാളി നെഗറ്റീവ് ചിന്താഗതിയെ പ്രോത്സാഹിപ്പിക്കുന്ന ഒരു സമൂഹം ആയിരുന്നു,അതെ സമയം തന്നെ തങ്ങൾ ആണ് ശെരി എന്നും വിശ്വസിച്ചു. ഇന്ന് സോഷ്യൽ മീഡിയ വഴി ലോകം വ്യക്തമായി കണ്ടു നമ്മളും മാറി ചിന്തിക്കാൻ തുടങ്ങി.

    • @MYWORLD-kv9ny
      @MYWORLD-kv9ny 3 ปีที่แล้ว +4

      very correct

    • @renjithravi4424
      @renjithravi4424 3 ปีที่แล้ว +6

      സത്യം.. എനിക്കും തോന്നി... സൂത്രശാലിയായ കുറുക്കൻ...

    • @mdalmrd8384
      @mdalmrd8384 3 ปีที่แล้ว +5

      @@renjithravi4424 അതെ. കുറുക്കൻമാർ തന്നെ സൂത്രശാളികളാണ്. അവരിലെ ഒരു സൂത്രശാലി ആണെന്ന് തോന്നിപോകും 😍

    • @jalalchemban6677
      @jalalchemban6677 3 ปีที่แล้ว +5

      ബോബിയോടും അറ്റ്ലസ് രാമചന്ദ്രൻ സാറിനോടും ഇഷ്ടം മാത്രം.

  • @kl7kerala809
    @kl7kerala809 3 ปีที่แล้ว +225

    ബോബി എന്ന പച്ചയായ മനുഷ്യനോട് വല്ലാത്തൊരു ആരാധന തോന്നുന്നു എന്തും ആരുടെ മുമ്പിലും തുറന്നുപറയാൻ ധൈര്യം കാണിക്കുന്ന ഒരു വ്യക്തിത്വം he is really amazing. 😍

    • @baburaj6221
      @baburaj6221 2 ปีที่แล้ว +3

      Alaram

    • @anilmm2943
      @anilmm2943 8 หลายเดือนก่อน

      Enthum aroodum parayan padilla.

  • @tejasdiary4631
    @tejasdiary4631 3 ปีที่แล้ว +120

    ഞാൻ ഇമേജ് ഉണ്ടാക്കും കുറച്ച് കൂടിയെന്നു തോന്നുമ്പോൾ ഞാൻ തന്നെ അത് തകർക്കും..ഈ എളിമയാണ് നമുക്കില്ലാത്തത്..❤️👍👏

  • @merrinphilip2277
    @merrinphilip2277 3 ปีที่แล้ว +165

    ബോബിയെ കുറിച്ച് ഇതുവരെയുള്ള ധാരണകൾ തെറ്റായിരുന്നു എന്ന് എന്നെ ചിന്തിപ്പിച്ച ഒരു അഭിമുഖം 👍👍👍വലിയ വലിയ ആഗ്രഹങ്ങളെ പോലും നേടിയെടുത്തിട്ടും അതിനെയൊക്കെ വളരെ ലളിതമായി കാണുന്ന മനുഷ്യൻ 😍

    • @hadikayakkal2870
      @hadikayakkal2870 3 ปีที่แล้ว +1

      പറയുന്നതൊക്കെ സത്യം ആണോ

    • @skpk421
      @skpk421 3 ปีที่แล้ว +2

      അവൻ ലോക ഊട് ആണ് യഥാർത്ഥത്തിൽ...എത്ര പെണ്ണുങ്ങൾക്കിട്ടു കളിച്ചു എന്ന് അവന് പോലും അറിയില്ല... Operation boby എന്ന് യൂട്യൂബിൽ തപ്പി നോക്ക്...അവൻ തന്നെ അവളോട് സമ്മതിക്കുന്നുണ്ട്...ഞാൻ ഒന്നാംതരം പെണ്ണ് പിടിയൻ (womanizer ) ആണെന്ന്....എന്ത് കണ്ടിട്ടാ ഇവനെ ഒക്കെ പൊക്കുന്നത്....

    • @leostar9730
      @leostar9730 3 ปีที่แล้ว +2

      @@skpk421 athinu entha ?? avark 2 perudeyum ishtam .. rape onnum allallo

    • @RORO-vc3bd
      @RORO-vc3bd 3 ปีที่แล้ว

      @@skpk421 സത്യം ഇവനെ താങ്ങി നടക്കാൻ കുർക്യെ cuckold പാവാടകളും

    • @RORO-vc3bd
      @RORO-vc3bd 3 ปีที่แล้ว

      @@leostar9730 അയാൾക്കു ഒരു ഭാര്യ ഉണ്ട്

  • @manikandanm8371
    @manikandanm8371 5 หลายเดือนก่อน +7

    ബോചെയും സന്തോഷ് പണ്ടിറ്റൂം മറ്റുള്ളവർക്ക് കോമാളിയാണെന്ന് തോന്നിക്കുന്ന very Brilliant ആയ ലാളിതുമുള്ള മനുഷ്യരാണ്

  • @Adhi7306
    @Adhi7306 3 ปีที่แล้ว +253

    As a interviewer major vere level aanu👌 ചിലരെ പോലെ ഓവർ പഞ്ചാരയും ഇല്ല ചോദിക്കാനുള്ളത് apt ആയി ചോദിക്കുന്നു.

  • @Jayarajdreams
    @Jayarajdreams 3 ปีที่แล้ว +160

    ബോബിയുടർ ശബ്ദവും സംസാരവും മുഖവും നോക്കിയാൽ അറിയാം. He is very relaxed and satisfied in his life

    • @dreamcatcher6519
      @dreamcatcher6519 2 ปีที่แล้ว

      അതെ അതെ ചാൾസ് ശോഭരാജിന് ഇതുലിം നല്ല പേഴ്സണലിറ്റി ആയിരുന്നു 😇😇

  • @venugopalp7149
    @venugopalp7149 3 ปีที่แล้ว +61

    ഒള്ളത് തുറന്ന് പറയും.. അതാണ് boche... ✌️👍ആയുരാരോഗ്യ സൗഖ്യo നേരുന്നു... 💞

  • @sajikumar5871
    @sajikumar5871 3 ปีที่แล้ว +153

    ബോബി ചെമ്മണ്ണൂർ തീർച്ചയായും റിയൽ മനുഷ്യൻ..ലവ് യൂ... 😘😘😘😘

  • @ak02590
    @ak02590 3 ปีที่แล้ว +231

    മേജർ സാർ ഇതുപോലുള്ള പച്ചയായ മനുഷ്യരുടെ (പണ്ഡിറ്റ് , ബോബി ) പരിചയപെടുത്തിയതിൽ നന്ദി വീണ്ടും പുതിയ വീഡിയോ പ്രേതിഷിക്കുന്നു

    • @geethuprathap9579
      @geethuprathap9579 3 ปีที่แล้ว +2

      Ravi sir അറിയും bcs he knw അവർ വന്ന വഴി

    • @prasidhkiran6081
      @prasidhkiran6081 3 ปีที่แล้ว

      ഇയാൾക്ക് വട്ടായോ 😋😋😋

    • @404badgateway2
      @404badgateway2 3 ปีที่แล้ว

      ഓ... ഡോ...മനുഷ്യാ... തനിക്ക് ഇൗ ഇന്റർവ്യൂ ഉം കണ്ടിട്ട് മനസ്സിലായില്ലേ കാര്യം🤦🤦🤦

    • @abhiabhi8895
      @abhiabhi8895 3 ปีที่แล้ว +2

      boby okey

    • @404badgateway2
      @404badgateway2 3 ปีที่แล้ว

      @@abhiabhi8895 അതേ ബോബി ഊക്കിയ കാര്യം തന്നെയാ പറഞ്ഞത്

  • @utubes_daddy1408
    @utubes_daddy1408 3 ปีที่แล้ว +31

    ബോബി ചെമ്മണ്ണൂർ ---> തികച്ചും വ്യത്യസ്തനായ പച്ചയായ മനുഷ്യൻ.

  • @skyeskey7412
    @skyeskey7412 3 ปีที่แล้ว +10

    ഇദ്ദേഹത്തെ കുറിച്ചുള്ള ഒരുപാട് തെറ്റിദ്ധാരണ മാറി കിട്ടി thanks പച്ചയായ മനുഷ്യൻ

  • @mohamedashik7059
    @mohamedashik7059 3 ปีที่แล้ว +57

    ഇതാണ് ഒരു ഇന്റർവ്യൂ ,ചോദ്യം സ്റ്റാൻഡേർഡ് ആണെങ്കിൽ ഉത്തരവും സ്റ്റാൻഡേർഡ് ആവും , major😍

  • @SudheerKumar-eb3sj
    @SudheerKumar-eb3sj 3 ปีที่แล้ว +46

    ഈ ഇന്റർവ്യൂ കണ്ടപ്പോൾ ഇദ്ദേഹത്തോട് വീണ്ടും ഇഷ്ടം തോന്നി. ഒരുപാട് ഇഷ്ടം തോന്നിയ അവർ ആരൊക്കെ. കപട രാഷ്ട്രീയക്കാരെപ്പോലെ ഒന്നും ഒളിച്ചു വെക്കാതെ ഉള്ള ആ തുറന്നുപറച്ചിലുകൾ ഉണ്ടല്ലോ അതാണ് എല്ലാവരും നിന്നും ബോബിയെ വ്യത്യസ്തനാക്കുന്നു

    • @BINOJ8341
      @BINOJ8341 3 ปีที่แล้ว

      Very true❤

  • @madhunair762
    @madhunair762 3 ปีที่แล้ว +15

    ആർക്കും മാതൃക ആക്കാവുന്ന പച്ചയായമനുഷ്യൻ അഭിനന്ദനങ്ങൾ. ആശംസിക്കുന്നു അനുഗ്രഹിക്കുന്നു എല്ലാവിധ സൗഭാഗ്യവും ഉണ്ടാകും 💓

  • @abdulkadar1178
    @abdulkadar1178 3 ปีที่แล้ว +20

    പുള്ളിയുടെ വിജയം പുള്ളിയുടെ പെരുമാറ്റം തന്നെയാണ് 👌🏻👌🏻👌🏻

  • @manojkombra7736
    @manojkombra7736 3 ปีที่แล้ว +11

    നമുക്ക് അനുകരിക്കാൻ തോന്നുന്ന വ്യക്തിത്വം. പച്ചയായ മനുഷ്യൻ. എല്ലാം പച്ചക്കു ചെയ്യുകയും അത് വിളിച്ചു പറയാൻ ചങ്കൂറ്റം കാട്ടുകയും ചെയ്യുന്ന ഒരു ശുഭറവസ്ത്രദാരി. കൊടുക്കാം അദ്ദേഹത്തിന്റെ ഹൃദയം തുറന്നു കാട്ടിയ മേജർക്കും, അത് കാട്ടാൻ സന്മനസ്സ് കാണിച്ച ബോബിച്ചായനും ഒരു ബിഗ് സല്യൂട്ട്.
    നന്ദി

  • @tharunsmith
    @tharunsmith 3 ปีที่แล้ว +30

    ഞാൻ ഫാൻ ഒന്നും അല്ല ! പക്ഷെ എനിക്ക് എന്തോ ഇഷ്ട്ടമാണ് ഇപ്പൊ. തെറ്റു സമ്മതിക്കാനുള്ള ചങ്കുറ്റം അത് ഞാൻ സമ്മതിച്ചു

  • @moloottyperambra1059
    @moloottyperambra1059 3 ปีที่แล้ว +71

    നല്ല കോമഡിയും നല്ല രസവുമുള്ള സംസാരം കേട്ടിരിക്കാൻ നല്ല രസാ

  • @sanithavijayakumar1486
    @sanithavijayakumar1486 3 ปีที่แล้ว +4

    ഇടയ്ക്ക് വെച്ച് നിർത്താൻ തോന്നാത്ത ഒരു ഇന്റർവ്യൂ."Brain nte commanding"അനുസരിച്ച് മറുപടി പറയുന്നു.ഇതിൽ ആര് ഇഷ്ടപ്പെട്ടാലും വെറുത്താലും no problem. ഇദ്ദേഹം ഒരു സംഭവം തന്നെയാണ്.

  • @sreejithharidas5086
    @sreejithharidas5086 3 ปีที่แล้ว +393

    ഈ പച്ചയായ മനുഷ്യന ഇനിയും ആയുസ് നീട്ടി കൊടുക്കണ ദൈവമാ

  • @sourabh689
    @sourabh689 3 ปีที่แล้ว +118

    Can someone imagine what if a lady celebrity had given all these statements instead of Bobby.. All those who commented favouring him saying "pachayaya manushyan, thug life, real man" would have cyber bullied her

    • @abs6875
      @abs6875 3 ปีที่แล้ว +8

      Exactly...

    • @jasirariaz5267
      @jasirariaz5267 3 ปีที่แล้ว +2

      Live your life spread happiness gender doesn't matter

    • @RationalThinker.Kerala
      @RationalThinker.Kerala 3 ปีที่แล้ว +2

      Yes

    • @user-ob4io6bk8v
      @user-ob4io6bk8v 3 ปีที่แล้ว +5

      Why not if that lady is fully truthful to herself , many will appreciate and few will critise her , but she will be very strong to ignore it , and move forward , I feel one example can be our dear late Madam Madhavikutty ,but these kind of people are very rare , and very difficult to find out , unless they want to come out , or they will live their life as they wish , by getting comment from neighbors that she is a THONNIAVASAKKARY and she won't care

    • @RORO-vc3bd
      @RORO-vc3bd 3 ปีที่แล้ว +5

      അത് സത്യം. ഇവനെ താങ്ങാൻ കുറയെ cuckold പാവാടകൾ ഉണ്ടല്ലോ.

  • @josephaugustine8584
    @josephaugustine8584 3 ปีที่แล้ว +2

    6:33 angane vilikkunathu ippo kore aalkaaru mass ayi kanunondu.iniyippo enthina angane viliche ennu chodhichal parayum friends aayathukondalle allenkil parayum mudi enna athinte artham ennu.pakshe Satyam enthanu ennu vechal ithu mudi enna arthathil aarum parayunnathu athine theri aaki thanneyaanu dheshyam verumbol aalkaare vilikkunathu.athukond eniyum ithu mudi ennanu artham ennu paranju interviewil onnum parayalle.

  • @jayeshmohan8538
    @jayeshmohan8538 3 ปีที่แล้ว +49

    John brittas learn from major Ravi how to take an interview, bocheeeee 👍👍👍👍👍

    • @msnoble5732
      @msnoble5732 3 ปีที่แล้ว +1

      Yes,John Brittas please learn from Major Ravi how to interview a person..

    • @joykm5005
      @joykm5005 3 ปีที่แล้ว +2

      @@msnoble5732 clear cut question,apt reply ,polichu interview, bi salute captain sir.🙏

    • @aabraham4966
      @aabraham4966 2 ปีที่แล้ว

      തുപ്പൽ രവിയെ കണ്ടു പഠിക്കാനോ?

  • @rajuthengamam8354
    @rajuthengamam8354 3 ปีที่แล้ว +1

    ബോബി സാർ... അങ്ങ് ഒരു വലിയ മനുഷ്യൻ ആണ്... ഇത്രയും സത്യമായിപറയുന്ന.. ലോകത്തിൽ ഒരാളും കാണില്ല... എന്റെ ഹീറോ ആണ് താങ്കൾ... താങ്കൾ പറഞ്ഞ ഓരോ കാര്യവും.. ഞാൻ മനസ്സിൽ ഓർക്കും... നിങ്ങളുടെ മുൻപിൽ ഇരിക്കുന്ന ആ മനുഷ്യനും ഈ കമന്റ് ഒന്ന് കാണിക്കുക

  • @NoorJeremiad
    @NoorJeremiad 3 ปีที่แล้ว +67

    Full കണ്ടിരുന്നു പോയി ❤

  • @rajeshmk9850
    @rajeshmk9850 3 ปีที่แล้ว +1

    മേജർ പച്ചയായ ഇതുപോലുള്ള മനുഷ്യരുടെ ഒരു കുട്ടായ്മ കൂടി താങ്കൾക്ക് ഉണ്ടാക്കി എടുക്കാൻ കഴിയട്ടെ. ജീവിതത്തിൽ ദുരിതം അനുഭവിക്കുന്ന രോഗികൾക്കും സാധാരണ ജനവിഭാഗങ്ങൾക്കും സഹായകരമായി തീരും.

  • @straighttomarket
    @straighttomarket 3 ปีที่แล้ว +7

    ഞാനും phygicart ചെയുന്നുണ്ട് 🔥🔥🔥🔥thanku boby sir ഒരു സാധാരണക്കാരനെ അസാധാരണക്കാരനാക്കന് ഒരു അവസരം തന്നതിന് 😍.

    • @jessyaby8701
      @jessyaby8701 3 ปีที่แล้ว +1

      ഇതേകുറിച്ച് അറിയണമെന്ന് d

    • @vidhiyakv6128
      @vidhiyakv6128 2 ปีที่แล้ว

      If you wish to join with me

  • @aneesh_prasad_bhaskar
    @aneesh_prasad_bhaskar 3 ปีที่แล้ว +6

    മറുപടി പറയേണ്ട സ്ഥലത്ത് മറുപടി പറയണം ... തെറി വിളിക്കേണ്ട സമയത്ത് തെറി വിളിക്കണം .... 👍👍👍

  • @sassikaladeviks3969
    @sassikaladeviks3969 3 ปีที่แล้ว +36

    Super interview ആദ്യവസാനം വരെ പിടിച്ചിരുത്തിക്കളഞ്ഞു 👍

    • @actor9987
      @actor9987 3 ปีที่แล้ว +2

      പ്രധാന കാരണം ബഹുമാനപ്പെട്ട major Ravi
      സാർ അവതാരകൻ ആയതുകൊണ്ട് ആണെന്ന് തോന്നുന്നു,🙏🙏🙏

  • @MindCapturer007
    @MindCapturer007 3 ปีที่แล้ว +6

    മേജർ വേറെ ലെവലാണ്. Interview എന്നൊക്കെ പറഞ്ഞ ഇതാണ്. Very calm but powerful presentation. ബോചെയുടെ personality കൗതുകം തോന്നിപ്പിക്കും. Genius businessman 👏

  • @achuus9573
    @achuus9573 3 ปีที่แล้ว +20

    This is something called 'UNIQUE'😊

  • @TeenaIju
    @TeenaIju 3 ปีที่แล้ว +6

    ഫുൾ വീഡിയൊ കാണണമെന്ന് ആഗ്രഹിച്ചല്ല വീഡിയോ start ചെയ്തേ. But full കണ്ടിരുന്നു പോയി. "സ്നേഹം കൊണ്ട് മാത്രമേ ലോകത്തെ കീഴടക്കാൻ സാധിക്കുകയുള്ളൂ" നല്ല ഇൻ്റർവ്യൂ.. 🎉❤️

  • @sidharthjyothi5500
    @sidharthjyothi5500 3 ปีที่แล้ว +126

    Best interview i have ever seen. They both had a crystal clear conversation 🔥❤️

  • @salininair2477
    @salininair2477 3 ปีที่แล้ว +21

    Major Ravi ude straight forward questions um, Bo Che ude straight forward answers um othiri ishttam aayi. 2pereum othiri ishttam aanu 🙏

  • @harishparambil2939
    @harishparambil2939 3 ปีที่แล้ว +82

    I always see a genius business man who market himself and stamped the brand Chemannur in everyone's mind very tactically. Appreciate your talent.

    • @smartguygiyo
      @smartguygiyo 3 ปีที่แล้ว

      True

    • @viswatkmce
      @viswatkmce 3 ปีที่แล้ว +1

      Santhosh pundit model LOL

    • @easowmathai7625
      @easowmathai7625 3 ปีที่แล้ว

      He is a cheat. So his powerful tactic of marketing is to make people speak about himself negatively, so that people remember him. You see, we don't forget what is bad and don't remember the good.

    • @smartguygiyo
      @smartguygiyo 3 ปีที่แล้ว

      @@easowmathai7625 Who isn't a cheat! ആരും പരിശുദ്ധൻ അല്ല.

    • @lucid.6610
      @lucid.6610 3 ปีที่แล้ว

      @@easowmathai7625 You again negative boy🤣🤣🤣

  • @valsalachandran9979
    @valsalachandran9979 2 ปีที่แล้ว +2

    ബോബി ചെമ്മണ്ണൂർ താങ്കൾ ഒരു സംഭവം തന്നെയാണ് സമ്മതിച്ചു.💪🔥🔥🔥💥

  • @ramgopal525
    @ramgopal525 3 ปีที่แล้ว +83

    A brilliant business man.

  • @wisekid4149
    @wisekid4149 2 ปีที่แล้ว +3

    11:29 ഈ story ആദ്യമായി കേൾക്കുന്നത് ഞാൻ മാത്രമാണൊ!! mass story... അറിയാൻ സാധിച്ചു 😄

  • @nimmiarun9126
    @nimmiarun9126 3 ปีที่แล้ว +21

    He is a multi talented man 👨 with a positive attitude 👏

  • @MESBRIWORLD
    @MESBRIWORLD 3 ปีที่แล้ว +10

    Boby ചേട്ടൻ always pwollii...God bless🙌🙌🙌🥰❤️❤️❤️

  • @khdkutty1664
    @khdkutty1664 3 ปีที่แล้ว +35

    Great business man but not business minded, humble, simple, generous. His saintly moods so attractive. God blessings ....we pray.

  • @sharafunnisaabdulkader8304
    @sharafunnisaabdulkader8304 3 ปีที่แล้ว +2

    Nalla manushyan ....deergayussu koduthanugrahikarre..... Amean...
    Maranathinidak onnu kananamennu adiyayi agrahikunnu..... Nishkalanganaya manushyan....... 💙💙💙

  • @sajeevm2997
    @sajeevm2997 3 ปีที่แล้ว +15

    ബോബി സാർ ഞാൻ ഒരു സാധാരണക്കാരനാണ്. രണ്ട് പെൺമക്കളുണ്ട് ജോലി ചെയ്ത് ജീവിക്കാൻ ഇനി സാധിക്കുമെന്ന് തോന്നുന്നില്ല എന്നെ സഹായിക്കാമോ.

    • @hayy1900
      @hayy1900 8 หลายเดือนก่อน +2

      പെൺകുട്ടികൾ ആയാലും ആൺകുട്ടികൾ ആയാലും അരി തന്നെ അല്ലെ തിന്നു ന്ന ത്.മാതാപിതാക്കൾ തളർന്നാൽ. ആൺമക്കൾ പെണ് മക്കൾ പഠിച്ചു ജോലി നേടി അവരെ നോക്കണം

    • @Dr.aryan..muthumol
      @Dr.aryan..muthumol 8 หลายเดือนก่อน

      Enda pattye aryilla .asuham van thalarnno atho mat pbms o..njnnotu kutye kettykolm..athe enk sahitikn okkooo

  • @dhanyavijayan2786
    @dhanyavijayan2786 2 ปีที่แล้ว +1

    ഒള്ളത് തുറന്ന് പറയുന്ന പച്ചയായ. ധൈര്യശാലിയായ ഒരു മനുഷ്യൻ. വെരി ഗുഡ്. താങ്ക്സ്

  • @Kuttadukuttu.cooking
    @Kuttadukuttu.cooking 3 ปีที่แล้ว +19

    സത്യാണ് പച്ചയായ മനുഷ്യൻ

  • @abey1502
    @abey1502 3 ปีที่แล้ว +14

    I Salute You Both, and May God Bless You Both 🙏✌️

  • @moloottyperambra1059
    @moloottyperambra1059 3 ปีที่แล้ว +8

    നല്ല വൃക്തിയാണ് ബോബി ഇൻഡർവ്യൂവോ എന്ത് പരിപാടിയായാലും എപ്പഴും കാണാറുണ്ട് സമയം പോവുന്നതേ അറിയില്ല

  • @saviojames3409
    @saviojames3409 3 ปีที่แล้ว

    Ariviloodeyum jeevithanubavathiloodeyum saadhaaran janangalada polayulla Or manasum kodishwaranayaa Or sadharanakaranan bo che annan, 🔥🔥💫💫inganayulla Or sadharanakarnaya kodishwaranmare nammauk churukamee kanuvaan kazhiyukayulluu

  • @immidhunjith7773
    @immidhunjith7773 3 ปีที่แล้ว +14

    I ❤️ this guy... Straight forward

  • @hulk493
    @hulk493 3 ปีที่แล้ว +1

    Interview ചെയ്യുന്നവർ major raviയെ കണ്ട് പഠിക്കട്ടെ because opposite ഇരിക്കുന്ന ആളുകൾക് പറയാൻ ഉള്ളത് സമയം കൊടുത്ത മനസിലാക്കി. നമ്മൾ ചോദിക്കാൻ തോന്നുന്ന ചോദ്യം പുളികരൻ correct ചോദിക്കുന്ന ഉണ്ട്....

  • @ptlphilips1960
    @ptlphilips1960 3 ปีที่แล้ว +7

    A sincere human being.. God bless you dear..

  • @nooffence1976
    @nooffence1976 3 ปีที่แล้ว +29

    Bobby Sir, I really appreciate your outlook on life. You are lucky with your background you can maintain your attitude. Many people I see change themself because of their needs, so pleasing others, trying to be absolutely perfect etc etc becomes part of their life. Also, some people are pure narcissists, so God help them and ppl associated with them. I pray god give you more and more happiness in all the good you do. Hope some day I get to meet u. Thank You

  • @asanganak8506
    @asanganak8506 3 ปีที่แล้ว +13

    ബോചെയോട് പലരും ചോദിച്ചു തേഞ്ഞ ചോദ്യങ്ങളാണ് മേജർ ചോദിച്ചത്.... മേജർ ഒരു noble ആണെന്നാണ് ഞാൻ ഇതുവരെ വിചാരിച്ചത്

  • @ayshaaysha4209
    @ayshaaysha4209 ปีที่แล้ว +1

    Enik ishttamanu ingerude attitude super anu free minded anu

  • @akhilfreek9277
    @akhilfreek9277 3 ปีที่แล้ว +35

    Best ever interview in recent time

  • @nehaneenu271
    @nehaneenu271 3 ปีที่แล้ว +2

    Phygicart nalla avasaram thana sirin orupad നന്ദി❤️

  • @Crazykids3765
    @Crazykids3765 3 ปีที่แล้ว +37

    ബോബി ചെമ്മണ്ണൂരിനെ കുറിച്ചുള്ള പല ധാരണകളും മാറാനിടയായ ഇന്റർവ്യൂ

  • @shajijoseph6035
    @shajijoseph6035 3 ปีที่แล้ว +10

    Boby is a real human being.... no hypocratic attitudes..... wonderful interview...

  • @priyaraman44
    @priyaraman44 3 ปีที่แล้ว +22

    BOCHE 💥💥😍😍😍 Phygicart family ✌️✌️

  • @sreya.
    @sreya. 3 ปีที่แล้ว +41

    Major ravi - anchoring level🔥🔥

  • @ഇന്ത്യൻ-ഗ1ഴ
    @ഇന്ത്യൻ-ഗ1ഴ 3 ปีที่แล้ว +6

    ഒരടിപൊളി മനുഷ്യൻ

  • @sallyjose4890
    @sallyjose4890 2 ปีที่แล้ว

    Good job, very good interview. Thanks for sharing

  • @Alpha11129
    @Alpha11129 3 ปีที่แล้ว +121

    പച്ചയായ മനുഷ്യൻ കച്ചവടക്കാരൻ. കുറച്ചു പ്രാഞ്ചിയേട്ടൻ ഇത്രെയേള്ളു ബോബി ചെമ്മണൂർ 👍 മനസൻ അല്ലെ പുള്ളേ

    • @indiancommando5749
      @indiancommando5749 3 ปีที่แล้ว

      കച്ചവടക്കാരൻ പച്ചയായാൽ കച്ചവടം പൊടിപൊടിക്കും, അത് കച്ചവടക്കാരൻ നന്നായി മനസിലാക്കി.. simple funda...😀

    • @Alpha11129
      @Alpha11129 3 ปีที่แล้ว

      @@indiancommando5749 ബോബി ഫുണ്ട is all about marketing, thts his success

    • @indiancommando5749
      @indiancommando5749 3 ปีที่แล้ว +2

      @@Alpha11129 yes he know the people and now he marketing his products.. പച്ചയായ മനുഷ്യൻ എന്ന വിശേഷണവും കൂടി ആയാൽ ചെയ്യുന്ന ഉടായിപ്പുകൾക്ക് ഒരു മറ കൂടി കിട്ടും.. അതും ഈ കച്ചവടക്കാരന് നന്നായി അറിയാം..😀

  • @akhileshThattari
    @akhileshThattari 3 ปีที่แล้ว +2

    17:36 PHYGICART 🔥🔥

  • @sumoshmohan
    @sumoshmohan 3 ปีที่แล้ว +19

    Paisa ullavane ellarum respect cheyyum avante veeragathakal kelkkan alundavum athu pothu thathwam anu .ente ullilum ithokke undu pakshe njan pavapettavan ayakondu arum angikarikkilla

  • @Fooonycattt
    @Fooonycattt 3 ปีที่แล้ว +16

    'BOBBY' the mennnnnn!!👏

  • @ananyaraj3893
    @ananyaraj3893 3 ปีที่แล้ว +11

    He is an honest man.

  • @chalapuramskk6748
    @chalapuramskk6748 3 ปีที่แล้ว +14

    likes your frankness in talk .Got the mind to tell that your father was in Air force.Being an Ex Air force personal I feel your frankness in your talk through out the interview .That is great.

    • @sureshmc1512
      @sureshmc1512 2 ปีที่แล้ว +1

      Vinayamaano..athivinayamaano..abinayamano...enthaayaalum..ee dressing.. continue cheyyunnathu thanneyaanu..aalde main attraction

  • @shukooriqbal6817
    @shukooriqbal6817 ปีที่แล้ว

    Really you are a different person i like yours speech 👍

  • @manman8654
    @manman8654 3 ปีที่แล้ว +4

    A Genuine Man, the real Free Thinker...

  • @കാനനചോലയിൽആടുമേക്കാൻ

    ഒരു പച്ചയായ മനുഷ്യൻ അനുഭവങ്ങളും അറിവുകളും അദ്ദേഹത്തെ ഒരു യോഗി യുടെ മനസ്സാക്കി തിർത്തിരിക്കുന്നും.,,,🌷🌷🌷

  • @akhilakhiarackal3248
    @akhilakhiarackal3248 3 ปีที่แล้ว +3

    Supr Prgrm... I Really liked it😍🔥🔥Pewerrrrrrrrreee🔥🔥🔥

  • @jominjoshy4140
    @jominjoshy4140 2 ปีที่แล้ว +1

    Randuperum vere level 👏🙌

  • @jibi8044
    @jibi8044 3 ปีที่แล้ว +6

    Pihigycart.. നല്ല രീതിയിൽ സാലറി കിട്ടുന്ന ഏത് സാധാരണകാർക്കും ബിസിനസ് ചെയ്യാനും വിജയിക്കാനും സാധിക്കിന്ന നല്ലൊരു ബിസിനസ്, ഞാൻ ബിസിനസ് ചെയുന്നു, ❤️

    • @sharon1074
      @sharon1074 3 ปีที่แล้ว +1

      ഇത് എന്തുബിസിനസ് ആണ്? What kind of products

    • @hashilushhakadosh3813
      @hashilushhakadosh3813 3 ปีที่แล้ว +1

      @@sharon1074 money chain aanu. Products value illa but costly.

    • @aadhees5961
      @aadhees5961 3 ปีที่แล้ว

      @@sharon1074 life rakshapedan ith mathi...supera

    • @aadhees5961
      @aadhees5961 3 ปีที่แล้ว

      @@hashilushhakadosh3813 no money chain

    • @hashilushhakadosh3813
      @hashilushhakadosh3813 3 ปีที่แล้ว +1

      @@aadhees5961more than product selling priority aale cherkan alle...so its money chain disguised with products. Ningal idhil chernath kondu aale cherkan vendi money chain alane paryu but idhinte business model nokyal mansil aakum.

  • @അഭിഷ്അഭി
    @അഭിഷ്അഭി 10 หลายเดือนก่อน +1

    ബോബി ❤❤❤❤

  • @amaljagan683
    @amaljagan683 3 ปีที่แล้ว +107

    Boby is unique and simple human 😍

  • @oktrolltime
    @oktrolltime 3 ปีที่แล้ว +2

    Kidu👍🏻

    • @anilkumar-dz9sk
      @anilkumar-dz9sk 3 ปีที่แล้ว

      പച്ചയായ മനുഷ്യൻ .... ബോബി ചെമ്മണ്ണൂർ .... ജീവിതം ഒളിക്കാനുള്ളതല്ല ... എങ്ങനെയും ജീവിക്കാനുള്ളതാണെന്ന് ലോകത്തിന് കാണിച്ചു കൊടുക്കുന്നു ... പൈസ അല്ല ജീവിതം അതാണ് പുള്ളിയുടെ സ്വഭാവം ....

  • @ahsanachachu6609
    @ahsanachachu6609 3 ปีที่แล้ว +10

    Our phygicart chairman boche

  • @safnasaifu2129
    @safnasaifu2129 8 หลายเดือนก่อน

    Boby very good thangaluday ellapravrthekalumverygood boby prim menistar aayekananvaleya aagrahamund appool indiaoruummerindayrajyampoolay aayerikkum❤

  • @senorita4774
    @senorita4774 3 ปีที่แล้ว +19

    Marg kazhinjaa oruu sthree ayirunuu ithokee prnjirunenkil kanairnu malayaliyude Swabhavamm🙏

  • @YoosefYoosef-ee6jl
    @YoosefYoosef-ee6jl 3 ปีที่แล้ว +2

    Eespect മേജർ രവി bigg സല്യൂട്ട് 🌹❤👍🌹🥰😍😘💕🤩♥💞👌👏💋💪

  • @prathapraghavanpillai1923
    @prathapraghavanpillai1923 2 ปีที่แล้ว +3

    Good interview.

  • @vintagemotoholics2527
    @vintagemotoholics2527 3 ปีที่แล้ว +1

    13:46 kurach nalla mahanmar okke akath erikanond 😂😂😂 ..poli poli

  • @sreya.
    @sreya. 3 ปีที่แล้ว +19

    A best interviewer.. Major RAVI🔥🔥❤️

  • @fahadk7022
    @fahadk7022 2 ปีที่แล้ว +1

    What a langauge.. Really love you

  • @jjabraham6131
    @jjabraham6131 3 ปีที่แล้ว +7

    Starts 1:51 _for those who value time_

  • @akhilpvm
    @akhilpvm 3 ปีที่แล้ว +1

    *ഒരു വ്യക്തിയിലേക്ക് അയാളുടെ സ്വകാര്യതയിലേക്ക് ജീവിതത്തിലേക്ക് അനാവശ്യമായി എത്തി നോക്കിയാൽ അവർ മോശമാണെന്ന് തോന്നാം,, ഇത് എല്ലാവർക്കും ബാധകമാണ്,, സ്വയം എന്തെങ്കിലും ഒളിപ്പിക്കാൻ ഉള്ളവർക്കേ മറ്റുള്ളവരുടെ കുറ്റം പറയുന്നതിൽ വ്യഗ്രത ഉണ്ടാകൂ,, so ബോചെ ഒരു നല്ല മനുഷ്യൻ ആണെന്ന് പറയാം*

  • @കിറ്റി
    @കിറ്റി 3 ปีที่แล้ว +4

    Real man.... 😍😍😍😍

  • @lillybiju2208
    @lillybiju2208 2 ปีที่แล้ว

    കൂടുതൽ അറിയുന്തോറും ഇഷ്ടം തോന്നുന്ന ആൾ.... അഹങ്കാരം ഇല്ലാത്ത Nice person...

  • @venugopalnair598
    @venugopalnair598 3 ปีที่แล้ว +6

    Boby you are great..nothing more to say ..

  • @abdulnazar6978
    @abdulnazar6978 3 ปีที่แล้ว +1

    True conversation

  • @athiraar7164
    @athiraar7164 3 ปีที่แล้ว +13

    പെണ്ണിന്റെ വിഷയത്തിൽ image പോയി ശേഷം പൊട്ടത്തരം കാണിച്ചും പറഞ്ഞും സന്തോഷിക്കുന്ന ബുദ്ധിമാൻ 😀

    • @nitishpj3946
      @nitishpj3946 3 ปีที่แล้ว +3

      Aludea wifenum molkyum son in lawkyum oru preshnayum illa nattukarnane preshnam. There are lots of guys like him who has a wife and lots of girlfriends,they are gud enough to hide but he is bold enough to express😊😊😊😊

    • @athiraar7164
      @athiraar7164 3 ปีที่แล้ว +3

      @@nitishpj3946 അയാളെ പോലെ ഒരുപാട് പേരുണ്ടെങ്കിലും ഇല്ലെങ്കിലും, അയാളുടെ ഭാര്യക്കും മക്കൾക്കും prblms ഇല്ലെങ്കിൽ പോലും celebrities ആണ് കൂടുതലും മാതൃക കാണിക്കേണ്ടത്. I don't care what he did.

    • @athiraar7164
      @athiraar7164 3 ปีที่แล้ว +4

      @@nitishpj3946 മാതൃക അല്ലാത്ത ജീവിതം open ആയാലും അതിലും മാതൃക കണ്ടെത്താൻ കഴിയില്ല

    • @nitishpj3946
      @nitishpj3946 3 ปีที่แล้ว +2

      @@athiraar7164 i agreed that. To me i hate cheating more.. thatz what i meant to say

  • @nazoonalas7378
    @nazoonalas7378 3 ปีที่แล้ว +1

    ഇന്റർവ്യൂർ സഭ്യമെന്നു ജനങ്ങൾ വിശ്വസിക്കുന്ന ഭാഷയിലും വാക്കുകളിലും സംസാരിച്ചു കൊള്ളൂ.... എന്നാൽ ഇന്റർവ്യൂ ചെയ്യപ്പെടുന്ന ആൾ ഉപയോഗിക്കുന്ന വാക്കുകളെ എന്തിനാണ് മറയിട്ട് നിറുത്തുന്നത്. ആരും ഒരിക്കലെങ്കിലും ഉപയോഗിക്കാത്ത വാക്കുകൾ അല്ലല്ലോ അദ്ദേഹം ഉപയോഗിക്കുന്നത്. വലിയ തെറ്റുകൾ ചെയ്യുകയും എന്നാൽ മാന്യതയുടെ മൂടുപടം അണിഞ്ഞു സഭ്യമായ ഭാഷകൾ ഉപയോഗിക്കുന്നതിനേക്കാൾ എത്ര നന്നായാണ് സന്ദര്ഭികമായി അദ്ദേഹം വാക്കുകളെ ഉപയോഗിക്കുന്നത്. Major ന്റെ ഇന്റർവ്യൂ വിലുള്ള ആത്മാർത്ഥത യ്ക്ക് ഒരു വെല്ലുവിളിയാണ് ഇത്തരം വാക്കുകളിലെന്മേലുള്ള മൂടുപടം

  • @abhinandhjohnson6147
    @abhinandhjohnson6147 3 ปีที่แล้ว +5

    He is very intelligent dont underestimate him.

    • @Didelight
      @Didelight 3 ปีที่แล้ว +1

      Attention seeker.. 🤪

  • @shefitalks5485
    @shefitalks5485 3 ปีที่แล้ว +2

    Bigg Salute For Major Ravi Sir For Wndrfl Interviewing😲😲😲😍😍😘😘💖💖💖💖💖💖👍👍👍💪💪💪💪💪💪💪

  • @aromalksanan1998
    @aromalksanan1998 3 ปีที่แล้ว +3

    Athraa beep ittaalum vayichu adukkunna Malayalikal undo evde

  • @PremKumar-qk7gz
    @PremKumar-qk7gz 3 ปีที่แล้ว

    Kash kandu jeevichavande swarathi orikyalum ahangaram kayari varulla adinde uthama udaharnam annu boby enna manusha snehi. Simple. Humble and above all great human being 🙏🙏🙏🙏

  • @themidnightmovieteller9859
    @themidnightmovieteller9859 3 ปีที่แล้ว +12

    Boby sir phygicart work cheyanuna networker ane ❤❤❤ great opertunity ane💲