കശ്മീര്‍ ഭീകരരെ വകവരുത്തിയ കഥ പറഞ്ഞ് മേജര്‍ രവി | Interview with Major Ravi - Part 2

แชร์
ฝัง

ความคิดเห็น • 628

  • @sheejadinesan
    @sheejadinesan 2 ปีที่แล้ว +102

    ഒരു സിനിമ കാണുന്ന പോലെ.. ഒറ്റ ഇരുപ്പില്‍ കേട്ടു.. താങ്കളെ പോലുള്ള ലക്ഷ കണക്കിന്‌ സൈനികരുടെ സമര്‍പ്പമാണ് ഞങ്ങളുടെ സമാധാനം.. Salute you sir 🙏🙏🙏

    • @hitechgraphics
      @hitechgraphics 8 หลายเดือนก่อน

      paaavam china ...@@@@@

    • @sumeshs8239
      @sumeshs8239 4 หลายเดือนก่อน

      Pattalam purushu

    • @sarangadharan
      @sarangadharan 2 หลายเดือนก่อน

      ​@@hitechgraphics000p0⁰pppppp0000⁰000

  • @simonmumbai
    @simonmumbai 2 ปีที่แล้ว +565

    നിങ്ങളെ പോലെ ഉള്ള പട്ടാളക്കാർ കാരണം ഞങ്ങൾ നന്നായി ഉറങ്ങുന്നു എല്ലാ ഇന്ത്യൻ പട്ടാളക്കാർക്കും എന്റെ ബിഗ് സല്യൂട്ട് ജയ് ഹിന്ദ് 🌹🌹🌹

    • @shahzin.p6014
      @shahzin.p6014 2 ปีที่แล้ว +6

      sheriyaa but ethu polullaaaa orupadu undu eyaaàll odukathe thallal.anu

    • @Aj-kh6il
      @Aj-kh6il 2 ปีที่แล้ว +13

      @@shahzin.p6014 idhehathe vilsyiruthathan thanara

    • @thankamraja8671
      @thankamraja8671 2 ปีที่แล้ว

      @@Aj-kh6il up

    • @archanasajeesh1882
      @archanasajeesh1882 2 ปีที่แล้ว

      @@shahzin.p6014 🤔
      .

    • @rajappanr9757
      @rajappanr9757 2 ปีที่แล้ว +1

      @@shahzin.p6014 വണ്ടർഫുൾ. ഇന്ടെർഫുൾ. ഇൻഫർമേഷൻ

  • @binumahadevanmahadevan407
    @binumahadevanmahadevan407 2 ปีที่แล้ว +110

    മേജർ രവി സാർ ബിഗ് സല്യൂട്ട് ഒന്നും പറയാൻ കഴിയുന്നില്ല 🇮🇳🇮🇳🇮🇳🙏🙏🙏 ഒരു ദേശസ്നേഹി

    • @sumeshs8239
      @sumeshs8239 4 หลายเดือนก่อน

      Valiya vedi 2 cheriya vedi 3

  • @subramanian.p.pnianpp9767
    @subramanian.p.pnianpp9767 ปีที่แล้ว +31

    രവി സാർ ഒരു സർവീസ് സ്റ്റോറി തീർച്ചയായും എഴുതണം ,സാധാരണ ജനങ്ങൾക്ക് പുതിയ അനുഭവമായിരിക്കും ,സല്യൂട്ട് സർ ,,,

  • @pappandeeptham3772
    @pappandeeptham3772 2 ปีที่แล้ว +169

    മേജർ രവി സർ അങ്ങേക്ക് ഒരായിരം അഭിനന്ദനങ്ങൾ!നന്ദി,നമസക്കാരം.....

  • @jishnuskrishnan1152
    @jishnuskrishnan1152 2 ปีที่แล้ว +285

    "നിങ്ങളുടെയൊക്കെ സഹനമണ് സാർ ഇന്ന് കശ്മീർ അനുഭവിക്കുന്ന സ്വാതന്ത്യം🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

    • @retheeshravi1612
      @retheeshravi1612 2 ปีที่แล้ว +6

      🇮🇳🇮🇳🇮🇳Kashmir 🇮🇳🇮🇳🇮🇳

    • @joypalakkunnel3844
      @joypalakkunnel3844 2 ปีที่แล้ว

      3èq1

    • @bgmin8d551
      @bgmin8d551 2 ปีที่แล้ว

      @@retheeshravi1612 ok kptvfagVoi ok ki k ki o9 ki ki ok ok iki8999sfp

    • @VISHNU-gs3wk
      @VISHNU-gs3wk ปีที่แล้ว

      എന്നിട്ട ആ വട്ടോളി kt ജലീൽ വിഡ്ഢിത്തം paranjath

    • @saisandhya073
      @saisandhya073 ปีที่แล้ว

      Kpppaanu
      . 👍

  • @abrahamkm5834
    @abrahamkm5834 2 ปีที่แล้ว +26

    വളരെയധികം പ്രതിസന്ധികളിലും ധൈര്യമായി മുന്നോട്ട് പോകാൻ കഴിയുന്നവർ ആണ് യഥാർത്ഥ ധീരൻമ്മാർ

  • @pogba6krishnaveani893
    @pogba6krishnaveani893 ปีที่แล้ว +12

    ഞങ്ങളുടെ ഉറക്കത്തിലും ഓരോ നിമിഷത്തിലും ഞങ്ങളുടെ ഹൃദയം പ്രവർത്തിക്കുന്ന തുപ്പോലെയാണ്🇮🇳 INDAN ARMY🇮🇳 ജയ് ഹിന്ദ് 💪

  • @dilipkumar1905
    @dilipkumar1905 2 ปีที่แล้ว +111

    ഈ മേജർ സാറിനെ എറണാകുളം ലുലു മാളിൽ വച്ചു കാണാനും കൈ കൊടുക്കാനും സംസാരിക്കാനും കഴിഞ്ഞു കൂടെ അദ്ദേഹത്തിന്റെ ഭാര്യ യും ഉണ്ടായിരുന്നു 🙏🙏👍👍(മേജർ സാർ പറഞ്ഞു മുഴുമിപ്പിക്കാൻഉള്ള അവസരം സാജൻ സാർ കൊടുക്കണം )

    • @paulthomas2225
      @paulthomas2225 2 ปีที่แล้ว +4

      A big salute to you sir.

    • @papputrainer9651
      @papputrainer9651 4 หลายเดือนก่อน

      ആവേശം കാരണമാകും

    • @sumeshs8239
      @sumeshs8239 4 หลายเดือนก่อน

      പട്ടാളം purushu😂

  • @josephtc6683
    @josephtc6683 2 ปีที่แล้ว +46

    Iam proud of you Major sir a brave son of Bharath matha may God bless you

  • @ponnammanalini9228
    @ponnammanalini9228 2 ปีที่แล้ว +20

    സാർ താങ്കളെ പോലെയുള്ള പട്ടാളക്കാർ ആണ് നമ്മുടെ ഇന്ത്യയുടെ അഭിമാനം എല്ലാ ജാവനും എന്റെ ഹൃദയം നിറഞ്ഞ ബിഗ് സല്യൂട്ട്

  • @pradeepraj9540
    @pradeepraj9540 2 ปีที่แล้ว +61

    നല്ല രസമുണ്ട് കണ്ടിരിക്കാൻ. Keep it up Major Ravi. 👍

    • @user-wl6fx1gq8x
      @user-wl6fx1gq8x 2 ปีที่แล้ว +3

      ഒരു ശരാശരി മലയാളി... ഇതിൽ അപ്പുറം ഒന്നും മലയാളിയിൽ നിന്ന് പ്രതീക്ഷിക്കേണ്ട....എല്ലാ കളികളും പുറത്തിരുന്നു കാണുന്ന മലയാളി

    • @maryvl6086
      @maryvl6086 2 ปีที่แล้ว +1

      Big salute

  • @justinraju254
    @justinraju254 2 ปีที่แล้ว +72

    I enjoy his story telling style..

    • @user-oi1vt2cw8e
      @user-oi1vt2cw8e 2 ปีที่แล้ว +2

      It would have been better if had an enthusiastic host

  • @devikagd8617
    @devikagd8617 2 ปีที่แล้ว +39

    Big salutes Indian army സർ നിങ്ങളെ പോലുള്ളവർ കാവൽ നിൽക്കുന്നത് കൊണ്ടാണ് ഞങ്ങൾ സുരക്ഷിതരായി ഇരിക്കുന്നത്

  • @udayabanucp7833
    @udayabanucp7833 2 ปีที่แล้ว +56

    Strong experience.. Worth hearing 👏🏻👏🏻🙏🏻

  • @saji1234able
    @saji1234able 2 ปีที่แล้ว +7

    ഈ ഇന്റർവ്യൂ ഒറ്റയിരിപ്പിനാണ് ഞാൻ കണ്ടു തീർത്തത്. കീർത്തിചക്ര മുതൽ മേജർ രവി സാറിന്റെ എല്ലാ പടവും ഞാൻ കാണാറുണ്ട്. എല്ലാം എത്ര നല്ല സിനിമകൾ, എന്റെ അച്ഛനും ഒരു പട്ടാളക്കാരനായതു കൊണ്ടാണോ എന്നറിയില്ല , മേജർ രവി സാറിനെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. ആക്ഷൻ ഹീറോ ബിജു എന്ന സിനിമയിലെ പോലീസ് കമ്മീഷണർ ആയി സർ അഭിനയിച്ചപ്പോൾ ശരിക്കും ഒറിജിനാലിറ്റി ഫീൽ ചെയ്യുന്ന body language ആയിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നത്. ഇനിയും നല്ല പട്ടാള സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തെങ്കിൽ എന്ന് ഞാൻ വളരെയേറെ ആഗ്രഹിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ

  • @syriacjoseph2869
    @syriacjoseph2869 2 ปีที่แล้ว +12

    ഒരുഅതുല്യ കലാകാരൻ തന്നെ മേജർ രവി സർ എല്ലാ നന്മകളും നേരുന്നു🙏

  • @geetharamadas448
    @geetharamadas448 2 ปีที่แล้ว +28

    A big salute to you Major Ravi sir. Thanks Sajan sir for this interview. Jai Bharat Mata ki. Jai.

  • @bssnair779
    @bssnair779 2 ปีที่แล้ว +16

    മേജർ സാർ.. താങ്കളുടെ ഓരോ അഭിമുഖവും കേട്ടിരിക്കാൻ തോന്നുന്നവയാണ്... എന്തു രസമായി പറയുന്നു.. കണ്മുന്നിൽ കാണുന്ന ഫീൽ കേൾക്കുന്നവർക്കും..അപ്പോൾ പിന്നെ അങ്ങു തിരക്കഥ എഴുതിയാൽ ഗംഭീരം..ഇനിയും പട്ടാളക്കഥകൾ ചെയ്യണം i🙏🙏

  • @bhavadaskavumkara3482
    @bhavadaskavumkara3482 2 ปีที่แล้ว +30

    അഭിമാനമാണ് മേജർ സാർ നിങ്ങളെയോർത്ത്..!
    നേരിട്ട് കണ്ടൊന്ന് ആ കൈയ്യിൽ നമസ്കരിക്കണമെന്നുണ്ട്

  • @marathsivadasansivadasan
    @marathsivadasansivadasan 2 ปีที่แล้ว +11

    താങ്കളെ പോലെയുള്ള ആളുകളാണ്
    ഭാരതാംബയുടെ മാനം കാത്തവർ
    ആശംസകൾ നേരുന്നു സ്നേഹാദരങ്ങളോടെ ശിവദാസൻമാരാത്ത്

  • @sanukp9797
    @sanukp9797 2 ปีที่แล้ว +124

    ഒരു ഒറ്റ മുസ്‌ലിം നാമതാരികളുടെയും ഒരു കമെൻ്റും കാണുന്നില്ല. anyway big salute to major and sajan . Die with honour ravi sir you already honoured. I love my motherland vande Mataram

    • @vrcthemaverick8251
      @vrcthemaverick8251 2 ปีที่แล้ว +1

      @@peace8326
      Antinationals allatha nallavarum kure und koya.Avar pothakam puzhungi tinnu jeevikkunnavar ayirikkilla.

    • @sanukp9797
      @sanukp9797 2 ปีที่แล้ว

      ഇ നാട് ഇവിടെ ഒരു കൾച്ചർ ഉണ്ട് അത് മാറ്റാൻ പറ്റാത്തതും ആണ് അത് മാനിച്ച് അവേനവെൻ്റെ വിശ്വാസത്തിൽ ചിവിച്ചോ. പുറത്ത് നിന്ന് വന്ന് ഭരിച്ച മുസ്ലിം ബരനാതികരികൾ ചിലർ അത് മാനിച്ചിടുണ്ട്. ഇപ്പോൾ ഉള്ള പാകിസ്താൻ funded മുസ്ലിം ഇവിടെ വേണ്ടെ അവർ ഇവിടെ കൊല്ലപ്പെടുകയോ ഇ രാജിയം വിട്ട് പോകുകയോ ചെയ്തോട്ടെ . നിർഭാഗയവശാൽ കേരളം അതിൻ്റെ വലിയ ഒരു ഇര എന്ന് സൈലൻ്റ് sleeping cell അന്ന് . ചില പളികളിലെ ഇമാമും, മുള്ളമാരും അന്ന് e ഫണ്ട് കയി പറ്റി പ്രശ്നം ഉണ്ടകികൊണ്ട് ഇരിക്കുന്നത് സത്യം അറിഞ്ഞും ഇന്ത്യ എന്താണെന്നും ഇന്ത്യയുടെ കൾച്ചർ എന്തണുന്നും രാജിയ ദ്രോഹ പ്രവേർത്തനങ്ങൾ എന്താ എന്ന് ഉള്ള തിരിച്ചറിവ് ഉള്ള മുസ്ലിം ഹിന്ദുവും ക്രിസ്ത്യാനിയും .. മതി ഇവിടെ. ലോകത്ത് ഒരു രാജിയവും ചോദിക്കാൻ വരുകയും ഇല്ല.

    • @snenterprises3904
      @snenterprises3904 2 ปีที่แล้ว +7

      Real

    • @SamSung-yr9wy
      @SamSung-yr9wy 2 ปีที่แล้ว +29

      Exactly...ഞാനും നാമധാരികളുടെ അഭാവം ശ്രദ്ദിച്ചു. ഇവനെയൊക്കെ എങ്ങിനെ വിശ്വസിക്കാമോ ആവോ😐

    • @user-sz8gz2fs5c
      @user-sz8gz2fs5c 2 ปีที่แล้ว +15

      ഇവിടെ ഈ ഒരു കമന്റ്‌ ൻറെ ആവശ്യമന്താ?? ❌️❌️
      കമന്റ്ലൂടെ വിളിച്ചു വരുത്തുകയാണോ ഉദ്ദേശം
      മുസ്ലിം കമന്റ്‌ ഇട്ടാൽ പ്രശ്നം ഇട്ടില്ലേൽ പ്രശ്നം
      ജട്ടി ഇട്ടാൽ പ്രശ്നം ഇട്ടില്ലേൽ പ്രശ്നം
      ക്രിസ്ത്യൻ കമന്റ്‌ തിരഞ്ഞോ താൻ
      എന്തോന്നെടയ് 👺👺

  • @as8604
    @as8604 2 ปีที่แล้ว +10

    നിങ്ങളാണ് നമ്മുടെ നാടിന്റെ രാജകന്മാർ 🥰🥰💓💓proud

  • @darvinpappachan
    @darvinpappachan 2 ปีที่แล้ว +17

    ഇദ്ദേഹത്തിന്റെ അനുഭവങ്ങൾ എപ്പോഴും കേള്‍ക്കുമ്പോള്‍ ത്രില്ല് അടിക്കും

  • @vijeshtvijesh390
    @vijeshtvijesh390 2 ปีที่แล้ว +9

    ഇവരെ ജീവനോടെ പിടിക്കുന്നത് വെയ്സ്റ്റ് 👍👍.

  • @sakunthalsmani8820
    @sakunthalsmani8820 2 ปีที่แล้ว +17

    മേജർ സാറിനും പ്രസന്റ് ചെയ്ത ഷാജൻ സാറിനും ബിഗ് സല്യൂട്ട് താങ്ക്യൂ സാർ 🙏🙏🙏

  • @ranjithr4500
    @ranjithr4500 2 ปีที่แล้ว +142

    When major sir was telling his life story it was like watching a movie. Jai hind sir.

  • @rasamentertainmentsbybmk2666
    @rasamentertainmentsbybmk2666 2 ปีที่แล้ว +15

    അടിപൊളി മേജർ sir🙏❤️

  • @rajanmuppatta2639
    @rajanmuppatta2639 2 ปีที่แล้ว +18

    ഹൃദയമിടിപ്പ് പോലും ദേശഭക്തിയാക്കി മാറ്റി യോർ ഒര് ഭടനായി മാറുമ്പോൾ രാജ്യം എത്ര സുഭദ്രം - ഞങ്ങൾ അഭിമാനിക്കുന്നു ഈ ദേശസ്നേഹത്തിൽ

  • @Amar-ez9de.
    @Amar-ez9de. 2 ปีที่แล้ว +51

    പക്ഷെ ഇതൊന്നും മലയാളി അങീകരിക്കില,പട്ടാള ക്കാർക്ക് ഒരു ബഹുമാനവും കൊടുക്കാത്ത സംസ്ഥാനം കേരളം

    • @retheeshravi1612
      @retheeshravi1612 2 ปีที่แล้ว +6

      Sathyam

    • @mohanmohan7770
      @mohanmohan7770 ปีที่แล้ว +3

      അതെ

    • @Ranjith-ni9fn
      @Ranjith-ni9fn 4 หลายเดือนก่อน

      ഹേയ് മിണ്ടരുത് പ്രബുദ്ധത 😜

  • @alliswell5663
    @alliswell5663 2 ปีที่แล้ว +28

    Proud to be an Indian. Jai Hind

  • @ambadimon4615
    @ambadimon4615 2 ปีที่แล้ว +24

    ജയ് ഹിന്ദ് മേജർ രവിക്കു ബിഗ് സല്യൂട്ട് 🌹🌹🌹🙏🙏🙏

  • @prasoonkumar8895
    @prasoonkumar8895 2 ปีที่แล้ว +76

    A big salute to Major Ravi.

  • @udayabanucp7833
    @udayabanucp7833 2 ปีที่แล้ว +6

    ഉള്ള കാര്യം സത്യസന്ധമായി പറഞ്ഞു.. Simply in an attractive manner

  • @thechosenone7940
    @thechosenone7940 2 ปีที่แล้ว +8

    Straight forward Man. ഇത്രയൊക്കെ അനുഭവ സമ്പത്ത് ഉണ്ടായിട്ടും എല്ലാം വളരെ സാധാരണമായി പറഞ്ഞു. Respect You Sir!

  • @meenakumarin4227
    @meenakumarin4227 2 ปีที่แล้ว +17

    എന്റെ അഭിപ്രായത്തിൽ നമ്മൾ ചെയ്യുന്ന എല്ലാ ജോലിയും dedication ആവശ്യമുള്ളതാണ് ]. പക്ഷേ Defence ൽ ജോലി എന്നു വച്ചാൽ dedication + രാജ്യസേവനം - ആണ് . രവി ച്ചേട്ടാ , നിങ്ങൾ ഭാഗ്യവാനാണ് ആ കാര്യത്തിൽ . രാജ്യസേവനം ;- കുറെ നല്ല സിനിമകൾ സംവിധാനം ചെയ്തു.
    ഇതാണ് . Defencil രാജ്യത്തിനു വേണ്ടി JOB ചെയ്യുന്നു and മരിക്കുകയും ചെയ്യുന്നു . രാജ്യ സ്നേഹം എന്നതതാണ്. . ചേട്ടന്റെ
    അനുഭവങ്ങൾ തന്നെ ഉദാഹരണം രാജ്യത്തിന വേണ്ടി പൊരുതി മരിക്കുക എന്നത് അഭിമാനമാണ് .
    JAI HIND

  • @indirap5331
    @indirap5331 ปีที่แล้ว +14

    ശൂന്യതയിൽ നിന്നും സാമ്രാജ്യം സ്ഥാപിച്ച ശിവജി മഹാരാജിനെ ഓർമിപ്പിക്കുന്നു മേജർ രവിയുടെ ജീവിതകഥ കരുത്തുറ്റ ജവാൻ ഇന്ത്യൻ സൈന്യത്തിന്റെ മാതൃക

  • @girijadevi3869
    @girijadevi3869 2 ปีที่แล้ว +16

    വന്ദേമാതരം🙏💐🇮🇳

  • @raveendrentheruvath5544
    @raveendrentheruvath5544 2 ปีที่แล้ว +9

    മോജര്‍ രവി സാര്‍... ബിഗ്സല്യൂട്ട് 💪💪💪

  • @gopinathjaykumar39
    @gopinathjaykumar39 2 ปีที่แล้ว +2

    Salute you sir 👋👋എല്ലാ soldiers നും ദേശസ്നേഹികളായ ജനങ്ങൾക്കും സല്യൂട്ട് 🇮🇳🇮🇳 രാജ്യത്താകമാനം ഒരു clean drive ആവശ്യ മാണ്.... ഭീകരൻ മാരെയും അവർക്ക് ഒത്താശ ചെയ്യുന്ന രാജ്യ ദ്രോഹികളെയും കൊന്നു തള്ളണം.... ഇന്ത്യയെ സ്നേഹിക്കുന്ന... ഭാരതീയനെന്ന് അഭിമാനം കൊള്ളുന്നവർ മാത്രമുള്ള ഇന്ത്യ 🇮🇳🇮🇳🇮🇳🇮🇳✊️✊️✊️ജയ് ഹിന്ദ്

  • @sreedevinkutty1177
    @sreedevinkutty1177 2 ปีที่แล้ว +9

    A big salute Major Ravi sir. Bharth Matha Khee Jai. Vandaymatharam. 🙏🏻🙏🏻🙏🏻🌹🌹🌹🌹🌹

  • @eldhosevarghese5054
    @eldhosevarghese5054 2 ปีที่แล้ว +4

    ഈ 21 ഒന്നാം നൂറ്റാണ്ടിലും ബ്രീട്ടീഷുകാർ തന്നിട്ടു പോയ കാലഹരണപ്പെട്ടതും മനുഷ്യത്വ വിരുദ്ധവുമായ ഓർഡർലി സംവിധാനം ഇവിടെ ഇപ്പോഴും നിലനിൽക്കുന്നു .
    US ആർമിയിലെ വൺ സ്റ്റാർ ജനറൽ സ്വന്തമായി ലോൺഡ്രി ബാഗ് തൂക്കി പോകുന്നതും ,DFAC ൽ ലൈനിൽ നിൽക്കുന്നതും ഞാൻ കണ്ടിട്ടുണ്ട് ......

  • @factstalks7206
    @factstalks7206 ปีที่แล้ว +5

    Indian Army ❤ dream to be a Army officer

  • @girijadevi3869
    @girijadevi3869 2 ปีที่แล้ว +33

    മേജർ രവിസ്സാറുമായുള്ള ഈ അഭിമുഖം ഞങ്ങളുമായി പങ്കുവച്ചതിനു ഷാജൻ സാറിന് ഒത്തിരി ഒത്തിരി നന്ദിയും ബഹുമാനവും അറിയിക്കുന്നു.
    ഞാനൊന്നും ഈ ഭൂമിയിൽ ഒന്നുമല്ല, ഈ സൈനികർക്ക് മുന്നിൽ..
    നമസ്കാരം രണ്ടുപേർക്കും.🙏🙏💐💐🇮🇳🇮🇳🇮🇳

    • @satheesankrishnan4831
      @satheesankrishnan4831 2 ปีที่แล้ว +1

      ശരിക്കും ഇപ്പോഴാണ് ഇദ്ദേഹത്തെപ്പറ്റി deep ആയി അറിയാൻ പറ്റിയത്...( അദ്ദേഹത്തിൻറെ ജീവിതം പച്ചയായി പറഞ്ഞ ഒരു എപ്പിസോഡ് കഴിഞ്ഞ തവണ കണ്ടു )ആദ്യമൊക്കെ ചില പട്ടാളക്കാരെ പോലെ കാവസാക്കി ആണെന്നാണ് കരുതിയത്.. ശരിക്കും അദ്ദേഹത്തിൻറെ റിയാലിറ്റി അറിഞ്ഞപ്പോൾ മൂക്കത്ത് വിരൽ വെച്ചു പോയി അദ്ദേഹം പറയുന്നതെന്തും വിശ്വസിക്കാം......

    • @girijadevi3869
      @girijadevi3869 2 ปีที่แล้ว +1

      @@satheesankrishnan4831 അതെ, ഇവരൊക്കെ എന്ത് നല്ല മനുഷ്യർ....നാം നമുക്കുവേണ്ടി മാത്രം ജീവിക്കുന്നു എന്ന് എനിക്ക് തോന്നാറുണ്ട്..

    • @shreesnook
      @shreesnook 2 ปีที่แล้ว +1

      @@satheesankrishnan4831 safari ചാനലിൽ Major Ravi sirnte oru series und.

    • @sivandas8169
      @sivandas8169 2 ปีที่แล้ว +1

      @@satheesankrishnan4831 കവസാക്കി എന്ന് പറഞ്ഞാൽ എന്താണ് ഉദ്ദേശിക്കുന്നത്?? പട്ടാളത്തിൽ എല്ലാവർക്കും ഓരോരോ ടാസ്ക് ഉണ്ട് അതിനനുസരിച്ചാണ് മൂവേമെന്റ് ഉണ്ടാകുന്നത് എല്ലാവരും ട്രെയിനിങ് ചെയ്തിട്ടാണ് സോൾജിയർ ആകുന്നത്! ബ്രോ എല്ലാവർക്കും സാബിനെ പോലെ അവസരം കിട്ടണം എന്നില്ല.. നിങ്ങൾ എന്തുകൊണ്ട് ജവാൻ ആയില്ല??

  • @Ajaykumar-tn4ms
    @Ajaykumar-tn4ms 2 ปีที่แล้ว +9

    Your are the real hero of our nation . Salute major

    • @nithinkuttan304
      @nithinkuttan304 2 ปีที่แล้ว +1

      സല്യൂട്ട് സാർ

  • @prpkurup2599
    @prpkurup2599 2 ปีที่แล้ว +21

    Major രവി ജി ക്കു ഒരു bigsalute

  • @millenniumspotm.g.sudarsanan
    @millenniumspotm.g.sudarsanan 2 ปีที่แล้ว +14

    Both the parts were so thrilling like watching a movie..!!

  • @chandrangs1901
    @chandrangs1901 2 ปีที่แล้ว +13

    രവിയേട്ടാ ഇതു നല്ല സിനിമയ്ക്കുള്ള കഥയാണല്ലോ നിങ്ങടെ ജീവിത ഒരു അടിപൊളി സംഭവം തന്നെ

  • @issacvarghese6811
    @issacvarghese6811 ปีที่แล้ว +5

    Salute Major Ravi sir

  • @wilsonpj2614
    @wilsonpj2614 2 ปีที่แล้ว +36

    ഈ ചർച്ചക്ക് ശേഷം താങ്കൾ കമ്മ്യൂണിസ്റ്റുകളുടെ എതിരാളി ആയി മാറിക്കഴിഞ്ഞു... താങ്കളുടെ നാട്ടിൽ പോസ്‌റ്റോഫീസ് ഉണ്ടോ... ഇന്ന് തന്നെ ലുട്ടാപ്പിയുടെ നേതൃത്വത്തിൽ മാർച്ച്‌ നടത്തും

    • @girijadevi3869
      @girijadevi3869 2 ปีที่แล้ว +4

      😂😄

    • @777shameem
      @777shameem 2 ปีที่แล้ว

      @@girijadevi3869 സംഘിനി ചേച്ചി സുഖല്ലേ 😂😂😂

    • @vrcthemaverick8251
      @vrcthemaverick8251 2 ปีที่แล้ว +10

      @@777shameem
      Sugham valla gulfkaran koyayude veetil poyi tappu.

    • @Anoop173
      @Anoop173 2 ปีที่แล้ว

      He don't give a fu*k

  • @revathykuttappan9482
    @revathykuttappan9482 ปีที่แล้ว +6

    Goosebumps moments. They are real heros .dedicated their life to our nation

  • @raw7997
    @raw7997 2 ปีที่แล้ว +26

    ⚔️🇮🇳⚔️
    ❤️മേജർ രവി സർ ❤️
    ⚔️🇮🇳⚔️

  • @sobhapk1221
    @sobhapk1221 2 ปีที่แล้ว +7

    Very interesting . Tku Maj Ravi for sharing. You resembles my brother who is no more . So whenever u talk, I won’t miss it. I am also from Pattambi and worked in Defence 🙏🏻

  • @geethasantosh6694
    @geethasantosh6694 2 ปีที่แล้ว +7

    A big salute to Major Ravi sir 💐💐💐💐💐💐💐💐💐💐💐

  • @HN-ud8nj
    @HN-ud8nj 2 ปีที่แล้ว +54

    മേത്തൻ എന്ത് ന്യായികരിക്കാൻ ശ്രെമിച്ചാലും ഈ ലോകത്തിനു തന്നെ ഭീഷണി ആണു ആ വർഗം

    • @dasgurikkalk6308
      @dasgurikkalk6308 ปีที่แล้ว +9

      ശെരിക്കും മ്ലേച്ചൻ എന്നാണ്. അതാണ് മേത്തൻ ആയതു

    • @frqblues
      @frqblues ปีที่แล้ว +1

      Adhapadhanam 🙏

    • @hiltonmenswear9026
      @hiltonmenswear9026 9 หลายเดือนก่อน

      Kindiyum kudayum ummarathundu nambhuri ullal ammaya kalikkukayanu ambala parambhil poyi erikku

    • @hiltonmenswear9026
      @hiltonmenswear9026 9 หลายเดือนก่อน

      ​@@dasgurikkalk6308appol thangal mal tharakkaran annu kattittilla alla chuthan annu ariyamo pannum pullaya chuthadikkan kodukkunnavan

    • @magicetask
      @magicetask 6 หลายเดือนก่อน

      കക്കൂസ് ടാങ്കിൽ നിന്നും ഇതല്ലേ മണം വരൂ 😂

  • @liondionar1916
    @liondionar1916 2 ปีที่แล้ว +10

    Waiting next part...🔥🔥🔥

  • @hashifmuhammed1103
    @hashifmuhammed1103 2 ปีที่แล้ว +6

    The way he speaks ,, Hats off sir

  • @udayabhanumenon7054
    @udayabhanumenon7054 2 ปีที่แล้ว +4

    My big salute to you Major Ravi.I have seen all three episodes. Great.

  • @autosolutionsdubai319
    @autosolutionsdubai319 2 ปีที่แล้ว +7

    08:30 സയനൈഡ് കഴിച്ചാൽ മരിക്കില്ല
    08:34 സയനൈഡ് ഡൂബ്ലിക്കേറ്റാണോ
    11:00 സയനൈഡ് കഴിച്ചാൽ മരിക്കും
    26:00 മോഹൻലാലും പ്രിയദർശനും
    31:20 സിനിമ സംവിധായകൻ

  • @bcv2434
    @bcv2434 2 ปีที่แล้ว +7

    Ethra kettalum mathi varatha experience..voice
    Namukku ingane mattoraalum illa abhimaanikkan...ahankarikkan
    Major air..V salute U
    Jai Hind

  • @helloshiji2077
    @helloshiji2077 2 ปีที่แล้ว +4

    Simple human .... Eagerly waiting for the next part

  • @v.g.harischandrannairharis5626
    @v.g.harischandrannairharis5626 2 ปีที่แล้ว +11

    My salute to the dedicated soldier.

  • @LovinBabu
    @LovinBabu 2 ปีที่แล้ว +11

    ഇതേപോലെ ഉള്ള കഥകൾ ഉണ്ടെങ്കിൽ ഇനിയും കേൾക്കാൻ ഞാൻ ഉണ്ടാവും ✌🏻

  • @johndcruz3224
    @johndcruz3224 2 ปีที่แล้ว +33

    🙏A big salute major sir 💝

  • @BeeVlogz
    @BeeVlogz 2 ปีที่แล้ว +13

    Major Raviyumayulla adutha part varan kathirikkunnu… We SALUTE you Sir! 🙏❤️🌹 Thanks Shajanchetta🙏

  • @gouthamvayot2108
    @gouthamvayot2108 2 ปีที่แล้ว +5

    Eager to wait for part 3

  • @ajithgopinath7565
    @ajithgopinath7565 2 ปีที่แล้ว +7

    Born story teller brilliant...Major Ravi

  • @soorajpanikar47
    @soorajpanikar47 2 ปีที่แล้ว +3

    Waiting for part 3 ,,,❤️❤️❤️ lov u both

  • @interstellarsignature3952
    @interstellarsignature3952 2 ปีที่แล้ว +18

    Shajan Sir consider it as a request... എന്തായാലും to be continued അല്ലേ... ഫസ്റ്റ് പാർട്ടി നിൻറെ ending വരുന്ന കുറെ കാര്യങ്ങൾ സെക്കൻഡ് പാർട്ടി പ്രതീക്ഷിച്ചു അതെല്ലാം കട്ട് ചെയ്തു അതൊക്കെ ആഡ് ചെയ്യണം പ്ലീസ്

    • @georgevadakkel9363
      @georgevadakkel9363 2 ปีที่แล้ว

      Sathyam. Missinga few.

    • @somanp2964
      @somanp2964 2 ปีที่แล้ว +3

      ഇത് ഇന്ത്യൻ മിലിട്ടറി യ്‌ടെ കഥ.എന്നൽ ഈ ഓപെറേഷനിൽ എല്ലാം പങ്കടുത് ജീവൻ വെടിയുന്നു അർധ സൈനിക രുടെ ഒരു ഓഫീസർ കുടി ശ്രി സാജൻ ഒന്ന് ഇൻ്റർവ്യൂ എടുത്ത് നോക്ക്,അവർ പറയുന്ന കഥ എത്രയോ സംഭവ ബഹുലാമണ്.ഈ അർധ സൈനിക രക്ക്,ഒരു ആനുകൂല്യവും ഇല്ല,മാത്രമല്ല പെൻഷൻ പോലും ഇല്ല എന്നത് സത്യം. ഏത് കാര്യത്തിലും,തീവ്രവാദി അട്ടാക്കിലും മുൻപന്തിയിൽ നമ്മുടെ crpf ജവാൻ കാണും,അവൻ ചാകും.ചത്തിസ്ഗർഡ് നടന്ന അട്ടാക്കിൽ 70crpf കാർ ഒന്നിച്ചു ജീവൻ നൽകി,ഫൂൾവാമ 40 crpf, അങ്ങനെ നീണ്ട. പട്ടിക കാണുക.ഒരു crpf officer ഒന്ന് ശ്രമിച്ചു കൂടെ ഇത് പോലെ രക്തം കട്ട പിടിക്കുന്ന കഥകൾ അവർ പറഞ്ഞു തരും. അതിർത്തി കാക്കുന്ന ബിഎസ്എഫ് കാർ ,itbp,ssb, ഉള്ളത് കൊണ്ട് നാം ഉറങ്ങുന്നു എന്നത് സത്യം.ഇവരെ നമ്മുടെ നാട്ടിൽ ചെറുപ്പക്കാർ ഒരു function പോലും വിളിക്കാറില്ല എന്ന് ഓർമ്മിക്കുക.

    • @retheeshravi1612
      @retheeshravi1612 2 ปีที่แล้ว +2

      @@somanp2964 sathyam aanu
      Kerala government eavre onnu
      Tirinju nookukapolum illa

  • @SureshKumar-yj8up
    @SureshKumar-yj8up 2 ปีที่แล้ว +8

    Thank u sir... 💐💐💐

  • @johncysamuel
    @johncysamuel 2 ปีที่แล้ว +7

    waiting for next episode 👍

  • @rajeevarya5054
    @rajeevarya5054 5 หลายเดือนก่อน +1

    ഓഫീസർമാർ യൂട്യൂബ് ചാനലുകളിൽ വന്നിരുന്ന് തള്ളിമറിക്കുകയാണ്. ശരിക്കും കഷ്ടത അനുഭവിക്കുന്ന പട്ടാളക്കാർ ഒരു ചാനലിലും വരാറില്ല ആരോടും ഒന്നും വിളമ്പാനും ഇല്ല. അവൻറെ സങ്കടങ്ങൾ കടിച്ചമർത്തി ജീവിക്കുന്നു. എത്ര വികൃതമായ ലോകം

  • @anil540
    @anil540 2 ปีที่แล้ว +2

    Let this interview be an eye opener to our youths, what a patriotic service.A big salute to you Major Saheb and congratulations to Mr Shajan to organise such an interesting topic

  • @sreekrishnansk5948
    @sreekrishnansk5948 2 ปีที่แล้ว +4

    Major sir next film we wants full of your life you are great big salute because iam a indian

  • @_alfa_beta_gama_5798
    @_alfa_beta_gama_5798 2 ปีที่แล้ว +4

    Thank you Sir for your service!! 🫂

  • @kulathooran5714
    @kulathooran5714 2 ปีที่แล้ว +9

    No Words.........
    JAI HIND SIR

  • @midhinmathew2238
    @midhinmathew2238 2 ปีที่แล้ว +3

    Good interview god bless u

  • @sudhisukumaran8774
    @sudhisukumaran8774 2 ปีที่แล้ว +17

    സ്വന്തം അമ്മേ സ്നേഹിക്കുന്ന പോലെ തൻറെ രാജ്യത്തെയും സ്നേഹിക്കുന്ന ധീരജവാന്മാർക്ക് മുന്നിൽ ശിരസ്സു കുനിക്കുന്നു സാർ

  • @ksteelkishore
    @ksteelkishore 2 ปีที่แล้ว +8

    Being a soldier will get lot of experiece. You get to know a lot of people , culture,

  • @galilee081
    @galilee081 2 ปีที่แล้ว +4

    A big salute for your effort
    God bless

  • @sivaramank5811
    @sivaramank5811 2 ปีที่แล้ว +7

    Hearty congradulations

  • @manjushahariharannair6133
    @manjushahariharannair6133 2 ปีที่แล้ว +8

    Big salute sir....

  • @subhadram9134
    @subhadram9134 2 ปีที่แล้ว +8

    A big salute to you major sab..

  • @rajasekharan1288
    @rajasekharan1288 2 ปีที่แล้ว +3

    Very interesting like a movie .A big salute Major Sir and Shajan sir

  • @sukumariamma4451
    @sukumariamma4451 2 ปีที่แล้ว +5

    A big salute sir 👍👍👍👍👍

  • @justinraju254
    @justinraju254 2 ปีที่แล้ว +23

    Waiting for the third part!!

  • @raginkarayan3669
    @raginkarayan3669 2 ปีที่แล้ว +1

    Super talk waiting next episode

  • @adv.ramachandran6568
    @adv.ramachandran6568 2 ปีที่แล้ว +8

    പൊന്നു- രവി സാറെ ഞമ്മന്റെ ചമാതാന ആൾക്കാരെ ങ്ങള് കൊന്നു എന്നൊന്നും പരസ്യമായി പറയരുത് - കൂര ള രാസ്യത്തെ ഉമ്മത്ത് - തക്കിയ - ചമാതാനക്കാർക്ക് ഹാലിളകും - ഞമ്മന്റെ കുട്ടത്തിലെ ഏത് കള്ളനെയും കൊലപാതകിയെയും ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ തന്നെ - ഞമ്മക്ക് ചമതാനമിളകുകയും - മനോരോഗ ഹാലിളക്കം പൊട്ടുകയും ചെയ്യും. അതിനാൽ സൂക്ഷിക്കണം

    • @shamveel4353
      @shamveel4353 2 ปีที่แล้ว

      🙏🙏🙏🙏ഞങ്ങളും ഇന്ത്യ കാരാണ്

  • @unnick1183
    @unnick1183 2 ปีที่แล้ว +6

    Big salute sir 😍

  • @sammathew4726
    @sammathew4726 2 ปีที่แล้ว +3

    Only a good human being can become a good soldier

  • @antonyjose8828
    @antonyjose8828 2 ปีที่แล้ว +4

    നമ്മൾ ചെയ്യുംന്ന പ്രത്തികൾ തല്ല താണെങ്കിൽ ദൈവത്തിന്റെ കൈകൾ പ്രവർത്തിക്കും ഇത് വളരെ സത്യമുള്ള കാര്യ

  • @FarahGhanem1998
    @FarahGhanem1998 2 ปีที่แล้ว +1

    Waiting for the next part

  • @noufals4037
    @noufals4037 2 ปีที่แล้ว +3

    Very interesting story

  • @kumarp200
    @kumarp200 2 ปีที่แล้ว +4

    ഇവിടെയുള്ള വിസ്മയ കാറുണ്ട് സൂക്ഷിക്കണം മേജർ രവി...... സൂക്ഷിക്കണം.....

  • @divakarmalappuram5684
    @divakarmalappuram5684 2 ปีที่แล้ว +4

    great : Salute Ravi Sir

  • @sudhapillai1128
    @sudhapillai1128 2 ปีที่แล้ว +3

    A big salute major Sir. 🙏🙏🙏

  • @vijeshkp7335
    @vijeshkp7335 2 ปีที่แล้ว +1

    Waiting next part

  • @VasanthbNair
    @VasanthbNair 2 ปีที่แล้ว +3

    What a great man......❤️

  • @mayukhamanojmanoj870
    @mayukhamanojmanoj870 8 หลายเดือนก่อน +2

    ജയ് ഭാരത് 🙏🙏🙏 ജയ്. P. M, മോദിജി 🙏🙏🙏 ജയ് മേജർ രവി. Sir 🙏🙏🙏

  • @ratheeshda6054
    @ratheeshda6054 2 ปีที่แล้ว +2

    Hard work sir🙏