Barsakh Part 05 | മരിക്കുമ്പോൾ വിശ്വാസികൾ ആഗ്രഹിക്കുന്നത് എന്ത്? | Sirajul Islam Balussery

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 99

  • @SirajulIslamBalussery
    @SirajulIslamBalussery  4 ปีที่แล้ว +6

    മഹ്ശർ (ഒരു തുടർ പഠന പരമ്പര)
    എല്ലാ ശനിയാഴ്ച്ചയും ഇന്ത്യൻ സമയം രാത്രി 8:30 ന്
    -മഹ്ശർ Part 01
    th-cam.com/video/OLwanSc_n9Q/w-d-xo.html

    • @ananakmalm.c179
      @ananakmalm.c179 3 ปีที่แล้ว +1

      . ttf.
      0pldd gg. g

    • @afzalnazar4995
      @afzalnazar4995 2 ปีที่แล้ว

      Assalamualaikum Number tharamo what's up dought enthengilum varumbol chodikkana

  • @fazilfzl1982
    @fazilfzl1982 4 ปีที่แล้ว +40

    ഉസ്താദിന്റെ ക്ലാസ്സ്‌ കേൾക്കാൻ നല്ല റാഹത്തും കുളിർമയും ഉണ്ട്.

    • @becool6808
      @becool6808 4 ปีที่แล้ว +1

      ما شاء الله

  • @muneeredv301
    @muneeredv301 4 ปีที่แล้ว +23

    മാഷാ അല്ലാഹ്
    അൽഹംദുലില്ലാഹ്
    വാക്കുകളിൽ ഉള്ള അക്ഷര സ്പുടതയും ആർക്കും മനസിലാക്കാൻ കയുന്ന രൂപത്തിൽ ഉള്ള വിശദീകരണവും മാഷാ അല്ലാഹ്
    അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ ആമീൻ

  • @jamshijash7211
    @jamshijash7211 4 ปีที่แล้ว +16

    ഇതാണ് ക്ലാസ് , ചിന്തിക്കാൻ മറന്നവർക്ക് ഓര്മപെടുത്തിക്കൊടുക്കുന്ന വാക്കുകൾ .അള്ളാഹു നമ്മളെ ഹിദായത്തിൽ ആക്കുമാറാകട്ടെ .ആമീൻ
    ഉസ്താദിന് അള്ളാഹു ദീര്ഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ .ആമീൻ

  • @sathsab9931
    @sathsab9931 4 ปีที่แล้ว +15

    സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്.. അല്ലാഹുഅക്ബർ...

  • @person425
    @person425 4 ปีที่แล้ว +5

    അള്ളാഹു ആരോഗ്യത്തോടെ ഉള്ള ദീര്ഗായുസു നൽകട്ടെ ആമീൻ.

  • @youniskuju3511
    @youniskuju3511 4 ปีที่แล้ว +13

    എനിക്ക് ഉസ്താദിൻറ വഹള് എനിക്ക് ഇഷ്ടമാണ് കാരണം വിഷയം വലിച്ച് നീട്ടില്ല കരച്ചിലില്ല നീട്ടില്ല

  • @muneeredv301
    @muneeredv301 4 ปีที่แล้ว +8

    ഇന്ഷാ അല്ലാഹ്
    അല്ലാഹു അനുഗ്രഹിക്കട്ടെ

  • @sumayyamuneer8515
    @sumayyamuneer8515 4 ปีที่แล้ว +5

    മാഷാ അല്ലാഹ്
    Good qirath &speech 👌

  • @cometoone2000
    @cometoone2000 4 ปีที่แล้ว +10

    MashaAllaaah eniyum orupad class pratheekshikknne

  • @becool6808
    @becool6808 4 ปีที่แล้ว +6

    ما شاء الله تبارك الله
    جزاك الله خير
    حفظك الله

  • @husnasp5853
    @husnasp5853 4 ปีที่แล้ว +1

    അള്ളാഹു സ്വർഗം നില്കട്ടെ ആമീൻ യാ allah

  • @toxonjapan2814
    @toxonjapan2814 4 ปีที่แล้ว +14

    പ്രിയപ്പെട്ട ഉസ്താദിന്റെ പ്രഭാഷണത്തിൽ ഞാൻ ഏറ്റവും കൂടുതൽ ശ്രദ്ധിച്ചത്... അല്ലാഹുവിന്റെ നാമം ഉച്ചരിക്കുന്നത് എത്ര നല്ല രീതിയിൽ ആണ്... കാരണം ഞാൻ ഇസ്ലാം സ്വീകരിച്ചു മുസ്ലിം ആയി ജീവിക്കുന്ന ആളാണ്... പക്ഷേ പല പല പ്രഭാഷകന്മാരും അല്ലാഹുവിന്റെ നാമം ഉച്ചരിക്കുന്നത്'വളരെ നിസാരമായി പടച്ചവൻ... പടച്ചവൻ"എന്നാണ്....അവർ എല്ലാം അറിയുന്നു പക്ഷേ അല്ലാഹുവിന്റെ നാമം ഉച്ചരിക്കുന്നത് എങ്ങനെ എന്ന് അറിയാത്തവരാണ്... എത്ര കഷ്ടമാണ്???? അല്ലാഹു വിശുദ്ധ ഖുർആനിൽ പറഞ്ഞിട്ടുണ്ട്....എന്നെ നിങ്ങൾ എങ്ങനെ വിളിക്കണമെന്ന്.... ആയതിനാൽ...അങ്ങ്... അവരുടെ രീതി ഒരിക്കലും പിൻപറ്റരുത് എന്ന് അപേക്ഷിക്കുന്നു.... കാരണം അങ്ങനെ താങ്കൾ കൂടി അങ്ങനെ ഉച്ചരിക്കാൻ നോക്കിയാൽ നിങ്ങളുടെ പ്രഭാഷണം കേൾക്കാൻ പിന്നെ എനിക്ക് കഴിയില്ല.... കാരണം അത്രയും വളരേ വലിയ വിഷയമാണ്... സ്നേഹപൂർവ്വം സ്വന്തം സഹോദരൻ
    അസ്സലാമു അലൈക്കും
    91-73-03-49-49-39
    വാട്സാപ്പ്

    • @monajeeb5372
      @monajeeb5372 4 ปีที่แล้ว +3

      സുഹൃത്തേ നിങൾ സലഫി പണ്ഡിതരുടെ പ്രഭാഷണം കേട്ടാൽ ഇസ്ലാം ദീൻ എന്താണെന്ന് ശരിക്കും മനസ്സിലാക്കാം

    • @dheerajabdullah744
      @dheerajabdullah744 4 ปีที่แล้ว +4

      ഞാനും സുഹൃത്തിനെ പോലെ ഉള്ള ആളാണ്. ഇസ്ലാം സ്വീകരിച്ചു എന്ന് കേട്ടതിൽ വളരെ സന്തോഷമായി... allahu അനുഗ്രഹിക്കട്ടെ ആമീൻ.

  • @shajisulaiman8185
    @shajisulaiman8185 4 ปีที่แล้ว +8

    Allhaaa usthathinu afiyathu nalkatte🤲

  • @aam_boy2193
    @aam_boy2193 4 ปีที่แล้ว +5

    Masha allah👍👍👍

  • @رهيصميشو
    @رهيصميشو 4 ปีที่แล้ว +4

    Ma sha Allah Ma sha Allah

  • @rizmika499
    @rizmika499 4 ปีที่แล้ว +2

    ماشاء الله

  • @toxonjapan2814
    @toxonjapan2814 4 ปีที่แล้ว +2

    താങ്കളെ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @hamzav5931
    @hamzav5931 4 ปีที่แล้ว +2

    മാഷാ അല്ല നല്ല അവതരണം പ്രതിഫലം നൽകട്ടെ

  • @NaseeraJahfar
    @NaseeraJahfar 4 ปีที่แล้ว +1

    Ustadinu rabbu aafiyathum ayusum nalkatea ameen

  • @mohammedazaruddin987
    @mohammedazaruddin987 4 ปีที่แล้ว +1

    Jazakallahu khair
    Ya muqallibal quloob sabbith qalbee alaa deenik

  • @thoyyibparamban6649
    @thoyyibparamban6649 4 ปีที่แล้ว +4

    Jazzakallahu khair

  • @jafarkareem7
    @jafarkareem7 2 ปีที่แล้ว

    Barakallah jazakallahu Khaira

  • @musthafak4254
    @musthafak4254 4 ปีที่แล้ว +16

    Pls pray for me to Allah to solve my illness

  • @mansoorpalace4385
    @mansoorpalace4385 4 ปีที่แล้ว +3

    Masha allha god spechi

  • @izupk6762
    @izupk6762 3 ปีที่แล้ว

    Masha Allah jazakallahu khaira

  • @AbdulMajeed-kz7cy
    @AbdulMajeed-kz7cy 4 ปีที่แล้ว +4

    Ma sha allah

  • @ziyashahal7199
    @ziyashahal7199 4 ปีที่แล้ว +1

    Allhamdhulilla e dhuniyavilum aaqhirathilum uqraviyaya hafilathavan usthadh dua cheyanam inshallah 💚💚

  • @nasarkolathur6217
    @nasarkolathur6217 4 ปีที่แล้ว +4

    Masha.allah

  • @muhammedsajidme5250
    @muhammedsajidme5250 4 ปีที่แล้ว +4

    MA Sha Allah

  • @ibrahimhussainalhikami521
    @ibrahimhussainalhikami521 4 ปีที่แล้ว +4

    ma sha allah

  • @husnaferoz2783
    @husnaferoz2783 ปีที่แล้ว

    جزاك الله خيرا كثيرا👍👍👍

  • @shaiksakeerhussain6117
    @shaiksakeerhussain6117 4 ปีที่แล้ว +2

    Masha Allah nalla sandesham

  • @basheerbasheerkt3397
    @basheerbasheerkt3397 3 ปีที่แล้ว

    Masha allah....yaa rabbul aalameen

  • @asmabeemc9165
    @asmabeemc9165 4 ปีที่แล้ว +1

    Ee raavukalil allahuvinod adukkan ellavarum shradhikkuka

  • @jaslapc6258
    @jaslapc6258 4 ปีที่แล้ว +3

    Mashaallah 🤲

  • @aburayyan8544
    @aburayyan8544 4 ปีที่แล้ว +4

    Good speech 👍 mashallah

  • @nooraabu3296
    @nooraabu3296 4 ปีที่แล้ว +2

    മാഷാഅല്ലാഹ്‌ 👌👍

  • @zadilzadi1742
    @zadilzadi1742 ปีที่แล้ว

    Mashaallah

  • @jafarkareem7
    @jafarkareem7 5 หลายเดือนก่อน

    Jazakallah ❤

  • @jessepinkman4022
    @jessepinkman4022 4 ปีที่แล้ว +1

    ما شاء الله

  • @zuhrapt5103
    @zuhrapt5103 4 ปีที่แล้ว +1

    Masha Allah😍😍👍👍👌👌

  • @aboobakarmanalumpurath814
    @aboobakarmanalumpurath814 4 ปีที่แล้ว +2

    മാഷാഅല്ലാഹ്

  • @comewithmejafar3362
    @comewithmejafar3362 4 ปีที่แล้ว +1

    മാഷല്ലാഹ്

  • @zuhrapt5103
    @zuhrapt5103 4 ปีที่แล้ว +2

    Good class👍👍

  • @shuhaibmohd643
    @shuhaibmohd643 4 ปีที่แล้ว

    Jazakhallahu Khair 💖

  • @rouftp3413
    @rouftp3413 4 ปีที่แล้ว

    Masha Allah, nalla classukal Anu😍

  • @fa-luv2329
    @fa-luv2329 4 ปีที่แล้ว

    ماشاءالله
    بارك الله فيك

  • @JavedKhan-ue7md
    @JavedKhan-ue7md 4 ปีที่แล้ว +1

    അള്ളാഹുവേ കബ് റിലെ അദാബിൽ നിന്നു ഞങ്ങളെ നീ കാക്കണേ അള്ളാ
    ال ام م ا جرني م ن ال ن ار

  • @rasiqkp409
    @rasiqkp409 4 ปีที่แล้ว +3

    🥰🥰🥰🥰

  • @ismailfuj2207
    @ismailfuj2207 4 ปีที่แล้ว +3

    MAY Allah bless you

  • @bennymuhammad2988
    @bennymuhammad2988 3 ปีที่แล้ว

    👍👌

  • @dheerajabdullah744
    @dheerajabdullah744 4 ปีที่แล้ว

    Mashallah

  • @Abdulvahid-gh6yw
    @Abdulvahid-gh6yw 2 ปีที่แล้ว

    🥰🥰😍

  • @ummercm1517
    @ummercm1517 4 ปีที่แล้ว +1

    Good

  • @shareefterweej4951
    @shareefterweej4951 4 ปีที่แล้ว +4

    Pinne malakul mouth n madrassayil asraeel enn paranju kettirunnu

  • @Shamsu-on2sq
    @Shamsu-on2sq 4 ปีที่แล้ว +1

    👍

  • @shoukathmankarathodi6798
    @shoukathmankarathodi6798 4 ปีที่แล้ว +1

    😇😇

  • @abduabdulrub8930
    @abduabdulrub8930 2 ปีที่แล้ว

    അൽഹാഹിവിന്റര് മലക്കുകളെ മാലാഖമാർ എന്ന് പറയാൻ പാടില്ല എന്ന് പറഞ്ഞിട്ടഉള്ള ഒരു daras കേട്ടിട്ടുണ്ട് abdul muhsin aydeed. ഉസ്താതിന്റെ. ഈ ദാരസിൽ മാലാഖമാർ എന്ന് പറഞ്ഞിട്ടുണ്ട് അറിയാതെ പറഞ്ഞതാണോ atho angane അഭിസംബോധന cheyyan പാടില്ല എന്നുണ്ടോ . മാലാഖമാർ എന്ന് പറയുന്നത് സ്ത്രീകളോട് സാദർശ്യം തോന്നിക്കുന്ന റൂബത്തിലാണെന്ന് njan കേട്ടിട്ടുണ്ട് അൽഹാഹുവിന് അറിയാം എല്ലാം ഉസ്താത് വ്യക്തമആക്കി തരണം

  • @nissama311
    @nissama311 ปีที่แล้ว

    കബർ കുഴിക്കുന്നതിന് ക്യാഷ്
    വെടിച്ചാൽ പ്രതിഫലം കിട്ടുമോ.

  • @abdulmajeedtk9934
    @abdulmajeedtk9934 4 ปีที่แล้ว +3

    اسلام عليكم

  • @najeebpmpm1649
    @najeebpmpm1649 3 ปีที่แล้ว

    Mm

  • @ayshahamda8858
    @ayshahamda8858 4 ปีที่แล้ว +2

    NEXT 6 INDAVO
    PLSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSS

  • @nissama311
    @nissama311 ปีที่แล้ว

    കബർ കുഴിക്കുമ്പോൾ പ്രതിഫലം
    കിട്ടണം എന്ന നിയ്യത്തും ജോലി കൂലിയും വെടിച്ചാൽ പ്രതിഫലം
    കിട്ടും എന്ന് കരുതുന്നു.
    അറിയുന്നവരിൽ നിന്ന് മറുപടി
    പ്രതീക്ഷിക്കുന്നു

  • @hamzapilaparambil7786
    @hamzapilaparambil7786 4 ปีที่แล้ว +1

    Ya rabb do not change the mind of Siraj from this Islamic field.

  • @nissama311
    @nissama311 ปีที่แล้ว

    തൗഹീദ്ഇല്ലാതെ, നമസ്കാരംഇല്ലാതെ,സക്കാത്ത്കൊടുക്കാതെ,
    പലിശ, കള്ള്കുടി, തുടങ്ങിയ
    കാര്യങ്ങൾ ചെയ്യുന്നവർക്ക്
    വേണ്ടി മയ്യിത്ത് കുളിപ്പിക്കുന്നതും
    കബർ കുഴിക്കുന്നതും പ്രതിഫലം
    കിട്ടുമോ

  • @mhmdshfqpv
    @mhmdshfqpv 4 ปีที่แล้ว +1

    വീഡിയോയുടെ തുടക്കത്തിലെ ഖിറാഅത്ത് ആരുടേതാണ്?

  • @abdurahimannkabdurahiman7395
    @abdurahimannkabdurahiman7395 4 ปีที่แล้ว +1

    Vishwasikal shirkalath mattu paapam cheythavarude Avastha eanthayirikkum

  • @mammulast6801
    @mammulast6801 4 ปีที่แล้ว +1

    Jibreel Muhammad enn per idan pattille.?

  • @thasleenacp4973
    @thasleenacp4973 4 ปีที่แล้ว +2

    10മലക്കുകളുടെ പേരും അവരുടെ ജോലിയും പഠിച്ചപ്പോൾ അസ്‌ റാ ഈൽ മലക്കാണ് റൂഹ് പിടിക്കുന്നത് എന്നാണല്ലോ പഠിപ്പിച്ചത്.

  • @fazilfzl1982
    @fazilfzl1982 4 ปีที่แล้ว +2

    ഹലോ

  • @habusabeevi823
    @habusabeevi823 4 ปีที่แล้ว +4

    AlhamdulillaspeechhrdayavithumbaodumathramkettuEnteymKudumbathinteyumpapngalporuthjtharanenameAmee n

  • @sathsab9931
    @sathsab9931 ปีที่แล้ว +1

    സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...

  • @s.hcreations5299
    @s.hcreations5299 4 ปีที่แล้ว +4

    ماشاء الله

  • @suhairvk4643
    @suhairvk4643 4 ปีที่แล้ว +1

    മാഷാ അല്ലാഹ്

  • @shoukathmankarathodi6798
    @shoukathmankarathodi6798 4 ปีที่แล้ว +1

    😇😇

    • @abdulmajeedkp6883
      @abdulmajeedkp6883 4 ปีที่แล้ว

      അസ്സലാമു അലൈക്കും മാഷാ അള്ളാഹ് മലക്കുൽമൗത്ത് റൂഹിനെ ശരീരത്തിൽ നിന്നും കൊണ്ട് പോകുന്നതിനെ ഉസ്താദ് വിശദീകരിച്ചു എന്നാൽ വീണ്ടും റൂഹിനെമയ്യത്തിൽ തിരിച്ച് എത്തിക്കുന്ന ഭാഗം വിശദീകരിച്ചില്ല? മാഷാ അള്ളാഹ് കാരുണ്യവാനായ റബ്ബ് ആഫിയത്തോടെകൂടിയുളള ദീർഘായുസ്സിനെ നമുക്ക് പ്രധാനം ചെയ്യട്ടെ ആമീൻ യാ റബ്ബൽ ആലമീൻ ഉസ്താദ് പറഞ്ഞപോലെ സൽകർമ്മങ്ങൾ നിർവ്വഹിക്കാനും അധികരിപ്പിക്കാനും അള്ളാഹു തൗഫീഖ് നൽകുമാറാവട്ടെ ആമീൻ യാ റബ്ബൽ ആലമീൻ പാർട്ട് 7ലും, മറ്റു പാർട്ടുകളിലും ഈ ചോദ്യം മനസ്സിൽവന്നത് ബോക്സിൽ കുറിച്ചതാണ്.

  • @abidpilakul987
    @abidpilakul987 4 ปีที่แล้ว +5

    Masha allah

  • @sajirnazar715
    @sajirnazar715 4 ปีที่แล้ว +1

    Masha allah

  • @zinajrahiman9545
    @zinajrahiman9545 4 ปีที่แล้ว +1

    Masha allah

  • @shafishafi4888
    @shafishafi4888 4 ปีที่แล้ว +2

    ماشاء الله