Barsakh 10 | ഖബർ ശിക്ഷയിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം | Sirajul Islam Balussery

แชร์
ฝัง
  • เผยแพร่เมื่อ 21 ส.ค. 2024
  • വൈജ്ഞാനികമായ വീഡിയോകൾക്കായ് ചാനൽ SUBSCRIBE ചെയ്ത്
    Bell ഐക്കൺ🛎 Enable ചെയ്യുക
    സിറാജുൽ ഇസ്ലാം ബാലുശ്ശേരിയുടെ ആഴ്ച്ചയിൽ നടക്കുന്ന വിശ്വാസ-ആചാര- അനുഷ്ഠാന-കർമ്മ രംഗങ്ങളിലും സാമൂഹിക- സാംസ്ക്കാരിക- സാമ്പത്തിക- കുടുംബ രംഗങ്ങളിലുമായി വ്യത്യസ്ത വിശയങ്ങളിലെ ക്ലാസുകളുടെ വിവരങ്ങൾ
    _________
    1.🕌ജുമുഅ ഖുതുബ
    2.📖ജുമുഅ പഠന ക്ലാസ്
    3.📚ഹദീസ് വിശദീകരണ ക്ലാസ്
    4.📓ഖുർആൻ തഫ്സീർ ക്ലാസ്
    5.👩കുടുംബ ക്ലാസുകൾ
    6.🌏സമകാലികം
    _________
    7.💧Islamic Tips
    8.📺Dawa Corner
    _________
    9.📒شرح الأربعين النووية
    10.📘المحجة البيضاء
    _________
    📣ക്ലാസുകൾ ലഭ്യമാകാൻ
    TH-cam ചാനൽSUBSCRIBE ചെയ്യുക
    TH-cam 👇
    / @sirajulislambalussery
    __________
    📣WhatsApp ലൂടെ ലഭ്യമാകാൻ
    താഴെ കാണുന്ന ലിങ്കിൽJoin ചെയ്യുക
    WhatsApp 👇
    chat.whatsapp....
    Facebook Page👇
    m.facebook.com...

ความคิดเห็น • 90

  • @SirajulIslamBalussery
    @SirajulIslamBalussery  4 ปีที่แล้ว +4

    മഹ്ശർ (ഒരു തുടർ പഠന പരമ്പര)
    എല്ലാ ശനിയാഴ്ച്ചയും ഇന്ത്യൻ സമയം രാത്രി 8:30 ന്
    -മഹ്ശർ Part 01
    th-cam.com/video/OLwanSc_n9Q/w-d-xo.html

  • @muneeredv301
    @muneeredv301 4 ปีที่แล้ว +21

    മാഷാ അല്ലാഹ്
    അൽഹംദുലില്ലാഹ്
    ആര്ക്കും മനസിലാകുന്ന രൂപത്തിൽ ഉള്ള വിശദികരണം സകല ബിദ്അത്തും കുറാഫാത്തും ശിർക്കും വലിച്ചുറിയുക ഖുറാൻ അർഥം സഹിതം പഠിക്കാൻ ശ്രമിക്കുക എന്നാൽ സകല പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടാവും അല്ലാഹുവിനെ മാത്രം ആരാധിക്കുക
    താങ്കൾ അറിവുള്ള പണ്ഡിതൻ മാത്രമല്ല അത് ജനങ്ങൾക്ക് നല്ല രീതിയിൽ പറഞ്ഞു കൊടുക്കാനുള്ള കഴിവും കൂടിയുണ്ട് മാഷാ അല്ലാഹ്
    അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ ആമീൻ

  • @shabeeralikunnathedath1686
    @shabeeralikunnathedath1686 4 ปีที่แล้ว +15

    അള്ളാഹു സുബ്ഹാനഹു തആല ഉസ്താദിന് ആരോഗ്യമുള്ള ദീർഘായുസ്സ് പ്രധാനം ചെയ്യട്ടെ... ആമീൻ

  • @nazeernp7516
    @nazeernp7516 4 ปีที่แล้ว +14

    السّلام عليكم ،ماشاءالله ،الحمدلله ،جزاك الله خير،
    ഹഖിനെ ഹഖായും ബതിലിനെ ബാതിലായും മനസ്സിലാക്കിത്തരികയും ചെയ്യുന്ന,ഉസ്താദിന് അല്ലാഹു ആരോഗ്യത്തോടെയും ആഫിയത്തോടെയും ദീർഗായുസ്സ് നൽകുമാറകട്ടെ آمين

  • @haneefak.k689
    @haneefak.k689 4 ปีที่แล้ว +5

    ആരോഗ്യത്തോട് കൂടിയ ദിർ ഗായുസ്സും അറിവിൽ ബർകത്തും നൽകി അല്ലാഹു അനുഗ്രഹിക്കട്ടെ

  • @muneeredv301
    @muneeredv301 4 ปีที่แล้ว +19

    ഇന്ഷാ അല്ലാഹ്
    അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ ആമീൻ

  • @showkathali4063
    @showkathali4063 2 ปีที่แล้ว +1

    വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന പ്രഭാഷണം 👍

  • @keralasv1491
    @keralasv1491 4 ปีที่แล้ว +2

    അൽഹംദുലില്ലാ നല്ല പ്രഭാഷണം ഉസ്താദിന് ഹയർ നൽകട്ടെ

  • @sathsab9931
    @sathsab9931 3 ปีที่แล้ว +1

    സുബ്ഹാനല്ലാഹ്.... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ....

  • @sainabarahim555
    @sainabarahim555 4 ปีที่แล้ว +3

    Ee ummathin vendi dahvath cheyan allahu usthadin ayusil barkath cheyatte.Aameen ta rabbal alameen

  • @akbersha130
    @akbersha130 4 ปีที่แล้ว +5

    Masha allah 👍👍👍

  • @abdulvajid5025
    @abdulvajid5025 4 ปีที่แล้ว +5

    ما شاء اللة تبارك الله 💐💐💐

  • @mubeenamusthafa487
    @mubeenamusthafa487 2 ปีที่แล้ว

    BarakAllah 👌...
    Excellent series with good and beneficial reminder , there is really so much to ponder upon..
    One of the best lecture series from Respected Siraj Usthad.
    Alhamdulillah 🤲.

  • @naseemachch2830
    @naseemachch2830 4 ปีที่แล้ว +6

    മാഷാഅല്ലാഹ്‌

  • @salahusalahu6858
    @salahusalahu6858 3 หลายเดือนก่อน

    മാഷാ അള്ളാഹ് 👍🏻

  • @hibafathima7721
    @hibafathima7721 3 ปีที่แล้ว +1

    Masha Allah

  • @azharatheri5759
    @azharatheri5759 4 ปีที่แล้ว +2

    Masha Allah. Very informative and excellent presentation. May Allah bless you all.

  • @nooraabu3296
    @nooraabu3296 4 ปีที่แล้ว +4

    മാഷാഅല്ലാഹ്‌ 👍👍👍

  • @salihasalah2230
    @salihasalah2230 3 ปีที่แล้ว

    Jazakkallahu khayr

  • @abdulrashhedhamza6881
    @abdulrashhedhamza6881 4 ปีที่แล้ว +4

    ماشاء الله

  • @rukhiyam8285
    @rukhiyam8285 4 ปีที่แล้ว +3

    Masha allah

  • @jasminneharin1348
    @jasminneharin1348 3 ปีที่แล้ว

    Mashallah good class

  • @faizalfahifouzmu1683
    @faizalfahifouzmu1683 4 ปีที่แล้ว +4

    ماشاءالله

  • @habusabeevi823
    @habusabeevi823 4 ปีที่แล้ว +3

    AlhamdulillaAmeenAmeenAmeenYaRabbalalameen

  • @hijazahmed5698
    @hijazahmed5698 4 ปีที่แล้ว +1

    Jazakalllaah...

  • @shuhaibmohd643
    @shuhaibmohd643 4 ปีที่แล้ว +1

    Jazakhallahu Khair 💖

  • @muneerpottipurayil4955
    @muneerpottipurayil4955 4 ปีที่แล้ว +7

    ജസാക്കുമുള്ള ഖൈർ മൗലവി

  • @ashik1ka
    @ashik1ka 2 ปีที่แล้ว

    Ameeeeeeen

  • @ameenamohammedshafi6061
    @ameenamohammedshafi6061 4 ปีที่แล้ว +3

    Assalamualaikum
    Jazakallahu khairan Usthad
    Asmaul husna oru detail aayi oru class In Sha Allah pratheekshikkunnu.. Allahu thawfeek nalkatte.. Ameen

  • @shihan946
    @shihan946 4 ปีที่แล้ว +2

    aameen

  • @shabnafasal8387
    @shabnafasal8387 4 ปีที่แล้ว +1

    Masha Allah 💐💐

  • @shareejkeloth4519
    @shareejkeloth4519 4 ปีที่แล้ว +4

    إنشاء الله

  • @rameezrammi1371
    @rameezrammi1371 3 ปีที่แล้ว

    masha allah

  • @anshadmodayangadan9113
    @anshadmodayangadan9113 3 ปีที่แล้ว

    Jazakalla

  • @bashc
    @bashc 3 ปีที่แล้ว +1

    جزاك الله خير

  • @bennymuhammad2988
    @bennymuhammad2988 3 ปีที่แล้ว

    👌👍

  • @kabeerayarakath956
    @kabeerayarakath956 2 ปีที่แล้ว

    👍👏

  • @aam_boy2193
    @aam_boy2193 4 ปีที่แล้ว +3

    👍👍👍

  • @hyderali5208
    @hyderali5208 4 ปีที่แล้ว +1

    Alhamdulillah

  • @ummerkhathab1732
    @ummerkhathab1732 4 ปีที่แล้ว

    Mashaallah barakallah

  • @sajnaaslam1828
    @sajnaaslam1828 3 ปีที่แล้ว +1

    Mashallah

  • @abdulkader3932
    @abdulkader3932 4 ปีที่แล้ว +2

    ആമീൻ

  • @user-qs3ny9rq2n
    @user-qs3ny9rq2n 4 ปีที่แล้ว +3

    Assalamu alikm wa rahmathuallh.
    Can u please share the verses of the holy quran which has been read in this video at The beginning with a beautiful voice.
    مشا الله ...

  • @shareejkeloth4519
    @shareejkeloth4519 4 ปีที่แล้ว +4

    امين

  • @abdullahap3396
    @abdullahap3396 2 ปีที่แล้ว

    കബ്റിൽ ശിക്ഷ ഇല്ല എന്നു വാദി ക്കുന്നവരുണ്ട്.ഖുർആനിൽ പറയുന്നില്ല എന്നതാണ്. ഈ സന്നേഹത്തിന്ന് ഉസ്താദ് ചെറുതായെങ്കിലും ഒരു ക്ളാസ് തരണം

  • @Amjedk10
    @Amjedk10 4 ปีที่แล้ว +2

    ദീനിപരമായ സംശയങ്ങൾ തീർക്കാനുള്ള platform etha........ eee lockdownil....... any online class?

    • @mariyambinth9345
      @mariyambinth9345 4 ปีที่แล้ว

      Zameelapp

    • @Amjedk10
      @Amjedk10 4 ปีที่แล้ว +1

      അതിൽ കാണുന്ന ഹദീസ് ഒക്കെ verified ആണോ

    • @thanseerthan1476
      @thanseerthan1476 4 ปีที่แล้ว +1

      Ahe

  • @shamsudheenb3817
    @shamsudheenb3817 4 ปีที่แล้ว +3

    അസ്സലാമു അലൈകും
    സൂറത്ത് ഖഫ്ഫാറിൽ 11 മത്തെ ആയത്തിന്... അവർ പറയും ഞങ്ങളുടെ നാഥാ, നീ ഞങ്ങളെ രണ്ടു പ്രാവശ്യം നിർജീവാവസ്ഥയിലാക്കുകയും രണ്ട് പ്രാവശ്യം ജീവൻ നൽകുകയും...
    ഇതിൽ ഈ നാല് അവസ്ഥകൾ (2 നിർജീവാവസ്ഥ, 2 പ്രാവശ്യം ജീവൻ നൽകൽ) ഏതെന്ന് വിശഭീകരിക്കാമോ?

    • @mariyambinth9345
      @mariyambinth9345 4 ปีที่แล้ว

      Ummayude garbassayathil Allah. Rooh edunnthu vare nirjeeva avasthayil ,pinned namal marichathinu shesham veedum nirjeeva avashayil basagil veedum ,mahsharayilaku jeevaonde

    • @shamsudheenb3817
      @shamsudheenb3817 4 ปีที่แล้ว

      മാംസ പിണ്ഡമായിരിക്കുമ്പോഴും, മരിക്കുമ്പോഴും 2 നിർജീവാവസ്ഥ.
      ഗർഭാശയത്തിൽ വച്ച് ആദ്യത്തെ ജീവൻനൽകൽ, രണ്ടാമത് ഉയിർത്തെഴുന്നേൽപിൻറെ നാളിലുള്ള ജീവൻനൽകൽ.
      ഇവിടെ ഒരു സംശയം ബാക്കി... കബറിനകത്തുള്ള ജീവൻ നൽകൽ മൂന്നാമത്തെ അല്ലേ... അപ്പോൾ അങ്ങനെ ഒരു ജീവൻ നൽകലിനെ കുറിച്ച് പരിശുദ്ധ ഖുർആൻ പ്രതിപാദിക്കുന്നുണ്ടോ? ഇല്ല എന്നാണ് ഞാൻ മനസിലാക്കുന്നത്. വിശദീകരിക്കാമോ

    • @mariyambinth9345
      @mariyambinth9345 4 ปีที่แล้ว +1

      Barsakhil body nashichu mannuaayi pokille ,avide soul mathrme nashikkathe errikiku..annanu anikku arivullathu,shishakalum,swageeya anubhavagalum,allam naml urakkathil swapnnam,kannunnathu,pole anubhavikkum,Allahu Ahlam,

    • @mariyambinth9345
      @mariyambinth9345 4 ปีที่แล้ว

      Mayathu maravuchaiyathavarkum barsakhinte lokam undallo,

    • @shamsudheenb3817
      @shamsudheenb3817 4 ปีที่แล้ว

      ഈ ആയത്തിന്റെ അടിസ്ഥാനത്തിൽ കബറിനകത്തുള്ള ശിക്ഷ സംശയമാണ്...
      കാരണം കബറിനകത്ത് വച്ച് ശിക്ഷ ഉണ്ടാവണമെങ്കിൽ അവിടെ മയ്യിത്തിന് ജീവൻ നൽകണം, അങ്ങനെ ജീവൻ നൽകുകയാണെങ്കിൽ മൊത്തം മൂന്ന് പ്രാവശ്യം ജീവൻ നൽകണം. എന്നാൽ ഈ ആയത്ത് പ്രകാരം രണ്ടു പ്രാവശ്യം മാത്രമാണ് ജീവൻ.നൽകുന്നത്. എങ്കിൽ ഖബർ ശിക്ഷയെ കുറിച്ച് ഹദീസുകൾ വ്യക്തമാക്കുന്നുണ്ടെങ്കിലും ഇത് എത്രമാത്രം വിശ്സനീയമാണ്?

  • @user-mg8db4xv2n
    @user-mg8db4xv2n 2 ปีที่แล้ว

    മനുഷ്യൻ ചന്ദ്രനിലേക്ക് ടൂറ് പോകുന്ന കാലത്തും അഞ്ചാം നൂറ്റാണ്ടിലെ ഇരുട്ടിലേക്ക് മനുഷ്യനെ എത്തിക്കാനുള്ള തിടുക്കം കാണുമ്പോൾ സങ്കടം തോന്നുന്നു

  • @ameenaashraf7293
    @ameenaashraf7293 4 ปีที่แล้ว

    usathadey maranappetta sathyavishvasiyudey roohin mump marichpoya sathyavishwasiyudey roohiney Kanaan pattumo.

  • @shahasmuhammad7124
    @shahasmuhammad7124 3 ปีที่แล้ว

    അസ്സലാമു അലൈക്കും ഉസ്താദേ എനിക്ക് ഫോണ്‍ നംബർ അല്ലെങ്കിൽ വാട്സ് ആപ് നംബർ തരുമോ ചില കാര്യങ്ങൾ അറിയുന്നതിന് വേണ്ടിയാണ്

  • @ibnadam6774
    @ibnadam6774 4 ปีที่แล้ว

    السلام عليكم ورحمة الله وبركاته
    أنا طالب في كلية البيان العربية منجلور
    എല്ലാ ക്ലാസിന് നോട്ട് കിട്ടുമോ

  • @shafeer77
    @shafeer77 4 ปีที่แล้ว

    Marichavarude peril sadaqa cheyathaal thettu aano??

  • @Amjedk10
    @Amjedk10 4 ปีที่แล้ว

    ഷെക്ക് ഉള്ള വിശ്വാസം എങ്ങനെ തിരിച്ചറിയും?......

  • @abdukt7399
    @abdukt7399 4 ปีที่แล้ว

    അനുസ്മരണ അനുശോചന പരിപാടികൾ സംഘടിപ്പിക്കുമെന്നതിനെ കുറിച്ച് എന്താണ് അഭിപ്രായം ?

  • @aboobakarmanalumpurath814
    @aboobakarmanalumpurath814 4 ปีที่แล้ว +4

    മാഷാഅല്ലാഹ്

  • @salahusalahu6858
    @salahusalahu6858 3 หลายเดือนก่อน

    Masha allah

  • @ameena4608
    @ameena4608 3 ปีที่แล้ว +1

    Masha Allah

  • @muhamedrifath6964
    @muhamedrifath6964 4 ปีที่แล้ว +1

    Masha Allah

  • @husnasp5853
    @husnasp5853 4 ปีที่แล้ว +1

    Masha allah

  • @zinajrahiman9545
    @zinajrahiman9545 4 ปีที่แล้ว +1

    Masha allah