Barsakh Part 06 | മുൻകർ നക്കീറും അവരുടെ കയ്യിലെ ഇരുമ്പ് ദണ്ഡും | Sirajul Islam Balussery

แชร์
ฝัง
  • เผยแพร่เมื่อ 21 ส.ค. 2024

ความคิดเห็น • 97

  • @SirajulIslamBalussery
    @SirajulIslamBalussery  4 ปีที่แล้ว +8

    മഹ്ശർ (ഒരു തുടർ പഠന പരമ്പര)
    എല്ലാ ശനിയാഴ്ച്ചയും ഇന്ത്യൻ സമയം രാത്രി 8:30 ന്
    -മഹ്ശർ Part 01
    th-cam.com/video/OLwanSc_n9Q/w-d-xo.html

    • @smileend6470
      @smileend6470 4 ปีที่แล้ว

      നബിയുടെ സുന്നത്തിനെ പറ്റിയുള്ള ക്ലാസ്സ് എടുത്തു തരാമോ?

    • @abdhulsalammytheenkannu
      @abdhulsalammytheenkannu ปีที่แล้ว

      ​@@smileend6470llmmmllmmm on km ni 6:24

  • @muneeredv301
    @muneeredv301 4 ปีที่แล้ว +23

    മാഷാ അല്ലാഹ്
    അൽഹംദുലില്ലാഹ്
    എത്ര സ്പുടമായ സംസാരം അല്ലാഹുവിന്റെ അനുഗ്രഹം ജീവിത്തിൽ ഉടനീളം എല്ലാവർക്കും ഉണ്ടാവട്ടെ

  • @subaidas8337
    @subaidas8337 3 ปีที่แล้ว +7

    ഇതുവരെ കേട്ടതിൽ വെച്ച്
    ഏറ്റവും കൂട് തൽ ഭയവും ചിന്തയും
    വർദ്ധിപ്പിച്ച പ്രസംഗം
    പടച്ചവനേ... നീ തുണക്കണേ.. റബ്ബേ...

  • @sathsab9931
    @sathsab9931 ปีที่แล้ว +2

    സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...

  • @shuhaibmohd643
    @shuhaibmohd643 4 ปีที่แล้ว +7

    Jazakhallahu Khair 💖

  • @kabkallattel1883
    @kabkallattel1883 4 ปีที่แล้ว +6

    Masha allah

  • @mohamediqbal4573
    @mohamediqbal4573 4 ปีที่แล้ว +5

    Very good

  • @noufeershan1014
    @noufeershan1014 4 ปีที่แล้ว +12

    അള്ളാഹു അക്ബർ ❤️

  • @fazila5095
    @fazila5095 4 ปีที่แล้ว +5

    Mashaallah

  • @nizalmannil7764
    @nizalmannil7764 4 ปีที่แล้ว +4

    Masha Allah

  • @aboobackeradivannimohamed6919
    @aboobackeradivannimohamed6919 4 ปีที่แล้ว +2

    Wonderful
    Very useful

  • @kabkallattel1883
    @kabkallattel1883 4 ปีที่แล้ว +7

    മാഷാഅല്ലാഹ്‌

  • @abuamru.8788
    @abuamru.8788 4 ปีที่แล้ว +7

    സുബ്ഹാനല്ലാഹ്

  • @jaslapc6258
    @jaslapc6258 4 ปีที่แล้ว +9

    Mashaallah 🤲

  • @comewithmejafar3362
    @comewithmejafar3362 4 ปีที่แล้ว +6

    മാഷല്ലാഹ്

  • @fathimanawrin5521
    @fathimanawrin5521 หลายเดือนก่อน

    Ameen ya rabbal aalameen

  • @swalihibnusageer4690
    @swalihibnusageer4690 4 ปีที่แล้ว +8

    മാഷാ allah

  • @muneeredv301
    @muneeredv301 4 ปีที่แล้ว +7

    ഇന്ഷാ അല്ലാഹ്

  • @faisalmv2366
    @faisalmv2366 4 ปีที่แล้ว +5

    ما شاء الله

  • @thabsheerav1732
    @thabsheerav1732 4 ปีที่แล้ว +3

    Masha allah👍

  • @sulfizainul2207
    @sulfizainul2207 4 ปีที่แล้ว +3

    Masha allaha

  • @salamalpysalam6397
    @salamalpysalam6397 4 ปีที่แล้ว +3

    Mashallah

  • @rizamohammed2173
    @rizamohammed2173 3 ปีที่แล้ว +2

    Mashaallh

  • @noushadathikol3481
    @noushadathikol3481 4 ปีที่แล้ว +6

    ആമീൻ

  • @salamvdy8611
    @salamvdy8611 3 ปีที่แล้ว +2

    Allaahu akkbar...

  • @gafoormd8401
    @gafoormd8401 3 ปีที่แล้ว +3

    Allahu അനുഗ്രഹിക്കട്ടെ

  • @unknownff9768
    @unknownff9768 4 ปีที่แล้ว +4

    💖💗💯💯

  • @bepositive5962
    @bepositive5962 4 ปีที่แล้ว +4

    ❤️

  • @mohammedrafeekh322
    @mohammedrafeekh322 4 ปีที่แล้ว +8

    അള്ളാഹു അക്ബ൪

  • @husnasp5853
    @husnasp5853 4 ปีที่แล้ว +2

    മാഷാ അല്ലാഹ് മാഷാ അല്ലാഹ്

  • @monajeeb5372
    @monajeeb5372 4 ปีที่แล้ว +4

    👍💐💐🧡

  • @asmabeemc9165
    @asmabeemc9165 4 ปีที่แล้ว +7

    All pray for خير after death 🤲🏻🤲🏻

  • @rasiqkp409
    @rasiqkp409 4 ปีที่แล้ว +3

    🥰🥰🥰

  • @beefathima9801
    @beefathima9801 4 ปีที่แล้ว +5

    ജസാ ക്കല്ലാഹുഹൈർ
    ആമീൻ

    • @unknownff9768
      @unknownff9768 4 ปีที่แล้ว +1

      Aameen

    • @beefathima9801
      @beefathima9801 4 ปีที่แล้ว +1

      @@unknownff9768 ഭൂരിപക്ഷമുസ്ലിങ്ങളും ഇതൊന്നും കേഴ്ക്കുന്നില്ലല്ലൊ എന്നതാ സങ്കടം.

    • @Ansif.c5000
      @Ansif.c5000 4 ปีที่แล้ว

      Ameen

  • @mubashirkumanchery3608
    @mubashirkumanchery3608 4 ปีที่แล้ว +3

    Mshasha ahlla

  • @naseemaashraf2221
    @naseemaashraf2221 4 ปีที่แล้ว +1

    Aameen

  • @neemaina8605
    @neemaina8605 2 ปีที่แล้ว

    Allahuakbar

  • @h.sdreamart8701
    @h.sdreamart8701 4 ปีที่แล้ว +1

    ماشاء الله جميل الله اكبر

  • @kunjumolm2498
    @kunjumolm2498 3 ปีที่แล้ว

    Jazakallah khairan

  • @raseemkh3586
    @raseemkh3586 3 ปีที่แล้ว

    Maashaa allhaah allhaahu akbar

  • @rajilanbm4164
    @rajilanbm4164 3 ปีที่แล้ว

    ലാഹിലാഹ ഇല്ലാല്ലാഹു 😢😢

  • @bennymuhammad2988
    @bennymuhammad2988 3 ปีที่แล้ว

    👌👍

  • @rahman6101
    @rahman6101 3 ปีที่แล้ว

    🤲🤲🤲 good is this 😘

  • @jihana5563
    @jihana5563 3 ปีที่แล้ว +1

    അള്ളാഹു അക്‌ബർ

  • @ROSNATALKS
    @ROSNATALKS 3 ปีที่แล้ว +1

    جزاك الله خيرا

  • @mlpkerala1697
    @mlpkerala1697 4 ปีที่แล้ว +7

    ഞങ്ങളുടെ നാട്ടിൽ സമസ്തക്കാർ ഒരു പേപ്പർ മയ്യിത്തിന്റെ കൂടെ കബറിൽ വെക്കും. ഖബറിലെ ചോദ്യവും ഉത്തരവും എഴുതിയ ഒരു പേപ്പർ ആണ് അത് എന്നാണ് തോന്നുന്നത്. നമ്മുടെ ഉമ്മത്തിനെ കപട പുരോഹിതർ അത്രയധികം വഞ്ചിച്ചിരിക്കുന്നു.
    അഹ്ലിസുന്നയുടെ പണ്ഡിതർ അന്ധവിശ്വാസങ്ങൾക്ക് എതിരെ നടത്തുന്ന പ്രബോധനമാണ് വിശ്വാസികൾക്ക് ഉള്ള പ്രതീക്ഷ.

    • @muni928
      @muni928 4 ปีที่แล้ว

      Fake news

    • @unknownff9768
      @unknownff9768 4 ปีที่แล้ว

      Correctly Sayed

    • @mlpkerala1697
      @mlpkerala1697 4 ปีที่แล้ว +1

      Galaxy Sky
      Fake അല്ല ഞാൻ നേരിട്ട് കണ്ടതാണ് മയ്യിത്ത് ഖബറിലേക്ക് ഇറക്കി വെച്ച ഉടനെ ആണ് ഒരു പേപ്പറിൽ എന്തോ എഴുതി വെച്ചത്.

    • @saeedaabdulwahab8514
      @saeedaabdulwahab8514 4 ปีที่แล้ว +1

      @@muni928 fake അല്ല ഉള്ളതാണ്

    • @subaidas8337
      @subaidas8337 3 ปีที่แล้ว

      ശരിയാണ് അത്തരം അബദ്ധങ്ങൾ ഇന്നും കൊണ്ട് നടക്കുന്നവരുണ്ട്

  • @salamem7082
    @salamem7082 4 ปีที่แล้ว +4

    അസ്സലാമുഅലൈക്കും

    • @fibnworld9137
      @fibnworld9137 3 ปีที่แล้ว

      Wa Alaikum salaam wa rahmathullahi wa barakathahu

  • @shafiyusuf
    @shafiyusuf 4 ปีที่แล้ว

    Usthad please find time to reply to some of your comments. I see here a lady who's child died in an accident asking you some doubt regarding her child. Your reply would help her immensely.

  • @noushikannur1733
    @noushikannur1733 4 ปีที่แล้ว +3

    "ശിർക്ക് ചെയ്യുന്നവരോടുള്ള സമീപനവും لَا إِلٰهَ إِلَّا ٱلله യുടെ വിശദീകരണവും"
    ‏ ‏ 👆👆👆👆👆👆👆
    അല്ലാമ സ്വാലിഹ്‌ അൽ ഫൗസാൻ حفظه الله تعالى
    അദ്ദേഹത്തോട് ചോദിക്കപ്പെട്ടു
    لَا إِلٰهَ إِلَّا ٱلله
    ഇതിന്റെ അർത്ഥം എന്താണ്?
    അല്ലാഹു അല്ലാതെ യഥാർത്ഥത്തിൽ ആരാധനക്കർഹനായി മറ്റാരുമില്ല എന്നാണതിന്റെ അർത്ഥം, കാരണം അർഹിക്കപെടാത്ത പലർക്കും ഇവിടെ ആരാധനകൾ അർപ്പിക്കപ്പെടുന്നു
    _________________||
    അപ്പോൾ لَا إِلٰهَ إِلَّا ٱلله എന്നത്?
    അത്‌ ശിർക്കിന്റെ (അല്ലാഹുവിൽ പങ്കു ചേർക്കൽ) എല്ലാ ഇനങ്ങളെയും തള്ളിക്കളയുന്നു.
    മുഹമ്മദ്‌ റസൂലുല്ലാഹ് എന്ന സാക്ഷ്യ വചനം ബിദ്അത്തിന്റെയും, ഖുറാഫാത്തിന്റെയും എല്ലാ രൂപങ്ങളെയും തള്ളികളയുന്നു. ചില ആളുകൾ
    لَا إِلٰهَ إِلَّا ٱلله എന്ന വചനം ഉച്ചരിക്കും, പക്ഷെ അല്ലാഹുവിനു പുറമെ ആരാധിക്കപെടുന്നവരെയോ അവക്കുള്ള ആരാധനയെയൊ അവർ നിരാകരിക്കാരില്ല.
    ഒന്നു കൂടി വ്യക്തമാക്കുമോ?
    ഇക്കാലഘട്ടത്തിലെ മുശ്രിക്കുകൾ لَا إِلٰهَ إِلَّا ٱلله നാവ് കൊണ്ട് പറയുന്നു. പക്ഷെ അല്ലാഹുവല്ലാത്തവർക്ക് ആരാധനകൾ അർപ്പിക്കുകയും ചെയ്യുന്നു.
    ഹസ്സൻ (റ) നേയും ഹുസൈൻ (റ) നേയും, അബ്ദുൽ ഖാദിർ ജീലാനിയെയും, ബദവിയെയും തുടങ്ങി മരണപെട്ട പലരോടും അവർ ദുആ (ഇതിഗാസ) ചെയ്യുന്നു. അവർക്ക് നേർച്ചകൾ നേരുന്നു. അവരോടു സഹായം തേടുന്നു. അതോടൊപ്പം അവർ അതിനു വിരുദ്ധമായ لَا إِلٰهَ إِلَّا ٱلله പറയുകയും ചെയ്യുന്നു.
    ____________________||
    അങ്ങിനെ പ്രവർത്തിക്കുന്നതിന്റെ വിധി എന്താണ്?
    അവർ മുസ്ലിമല്ല.... ! അവൻ നാവ് കൊണ്ട് لَا إِلٰهَ إِلَّا ٱلله ഉച്ചരിക്കുന്നവനായാലും ശരി. കാരണം കേവലം നാവ് കൊണ്ടത് പറയുന്നു എന്നതിൽ മാത്രമല്ല കാര്യം, അതിനനുസരിച്ചുള്ള പ്രവർത്തിയും അനിവാര്യമാണ്.لَا إِلٰهَ إِلَّا ٱلله പറഞ്ഞാൽ അവൻ നമസ്കരിക്കണം. നമസ്കരിച്ചില്ലെങ്കിൽ ആ പറഞ്ഞത് അവനുപകാരപെടില്ല.
    അല്ലാഹു അല്ലാത്തവർക്ക് ബലി അർപ്പിച്ചാൽ അവൻ മുശ്രിക്കാണ്. ദീനിൽ നിന്ന് പുറത്തു പോകുന്ന വലിയ ശിർക്ക് ചെയ്തവനായി.
    അവനു പിന്നിൽ നിന്ന് നമസ്കരിക്കൽ അനുവദനീയമല്ല.....!!
    ജാറമുള്ള പള്ളികളിലും നമസ്കരിക്കൽ അനുവദനീയമല്ല.
    ഇസ്ലാമിലെ ഒരു കർമവും ശരിയാവില്ല.ദീനിന്റെ ഈ സ്തംഭം ശരിയാകാതെ......
    فَاعْلَمْ أَنَّهُ لَا إِلَٰهَ إِلَّا اللَّهُ وَاسْتَغْفِرْ لِذَنْبِكَ وَلِلْمُؤْمِنِينَ وَالْمُؤْمِنَاتِ ۗ
    'ആകയാല്‍ അല്ലാഹുവല്ലാതെ യാതൊരു ദൈവവുമില്ലെന്ന് നീ മനസ്സിലാക്കുക. നിന്‍റെ പാപത്തിന് നീ പാപമോചനം തേടുക. സത്യവിശ്വാസികള്‍ക്കും സത്യവിശ്വാസിനികള്‍ക്കും വേണ്ടിയും (പാപമോചനംതേടുക.)....."
    -Sura Muhammad, Ayah 19
    ഉച്ചരിക്കുക, ഉച്ചരിക്കുന്നതിന്റെ ആശയം എന്താണന്നറിയുക, ആഗ്രഹിച്ച ആശയ പ്രകാരം പ്രവർത്തിക്കുക,ഇവ കൊണ്ടാണ് രണ്ടു ശഹാദത് കലിമകൾ ശരിയാവുക.
    الشيخ صالح بن فوزان الفوزان حفظه الله

  • @Ansif.c5000
    @Ansif.c5000 4 ปีที่แล้ว

    J

  • @comedy_role1
    @comedy_role1 4 ปีที่แล้ว

    ഉസ്താ എപ്പോഴം സുന്നി യം മുജാഹിദും തർക്കം ഉണ്ടാകാറുണ്ടല്ലോ? ശമ്പദം കേൾക്കുന്നതിനേ പറ്റി

    • @Ali-ew2ih
      @Ali-ew2ih 10 หลายเดือนก่อน

      Avasaanamaayi kaalocha kelkumenn ellarum vishwasikunnu. Adh hadheesil und

  • @faisalpbi260
    @faisalpbi260 4 ปีที่แล้ว +1

    ഇവിടെ ഉസ്താദ് പൊട്ടത്തരം പറയുന്നുണ്ടോ :- മനുഷ്യനെ ഭൂമിയിലെ അതെ " അവസ്ഥ " യി ലാക്കി ജീവനെ - റൂഹിനെ തിരിച്ചു ഖബറിൽ നമുക്കു തരുന്ന സമയത്ത് .ഖബറിലെ അന്തകാരത്തിൽ കുരി രുട്ടിൽ. മുൻകീർ ,നക്കീറിനെ യും അവരുടെ രൂപത്തിന്റെ കറുത്ത കളറും കണ്ണിന്റെ നീലക്കളും നമുക്കെങ്ങനെ തിരിച്ചറിയാൻ കഴിയും അന്തകാരത്തിൽ കൂരിരുട്ടിൽ എല്ലാം കറുപ്പായി അറിയാൻ കാണുന്ന സമയത്ത്.വേർതിരിച്ചറിയാനും, നമ്മൾ ആ രുപം കണ്ട് "ഭയപ്പെടും" എന്നും പറയുന്ന " പൊട്ടത്തരം "അടിച്ചേൽപ്പിക്കണോ :- ?

    • @villagevloger3010
      @villagevloger3010 4 ปีที่แล้ว +4

      മലക്കിന് പ്രകാശമുണ്ട് ..തീ കൊണ്ട് സ്രഷ്ടിക്കപ്പെട്ടവരാണ്..അല്ലാഹുവിന്ടെ കഴിവിനെ മനുഷ്യന്ടെ മനസ് കൊണ്ട് അളക്കാൻ സ്രമിക്കരുത്..

    • @roshanvma6762
      @roshanvma6762 4 ปีที่แล้ว +1

      Poda fool

    • @aziztaj1645
      @aziztaj1645 4 ปีที่แล้ว +3

      മലക്കുകൾ പ്രകാശം കൊണ്ട് ആണ് സൃഷ്ടിക്കപ്പെട്ടത്.. ജിന്ന് ആണ് തീയിനാൽ സൃഷ്ടിക്കപ്പെട്ടത്..

    • @haninmohammed1428
      @haninmohammed1428 4 ปีที่แล้ว

      Maranasamayathode namuk malakukaleyum allahu udheshikunna karyangalum kanan kazhivullavarayitalle marikunnath

    • @jaseelasakkeer4295
      @jaseelasakkeer4295 4 ปีที่แล้ว +4

      സുഹൃത്തേ... ആരുടെ വാക്കാണ് ശരി , തെറ്റ് എന്നൊക്കെ ഖബറിലെത്തിയാൽ കൃത്യമായി ബോധ്യപ്പെട്ടോളും...
      ആ ബോധ്യം ഈ ലോകത്ത് നിന്ന് തന്നെ ലഭിക്കുന്നവരത്രെ ഭാഗ്യവാന്മാർ...
      അല്ലാഹു അനുഗ്രഹിക്കട്ടെ.. ആമീൻ..

  • @shamnasshahabas7704
    @shamnasshahabas7704 4 ปีที่แล้ว +6

    Masha allah

  • @unknownff9768
    @unknownff9768 4 ปีที่แล้ว +5

    Mashaallah

    • @unknownff9768
      @unknownff9768 4 ปีที่แล้ว

      Alhamdulillah jazakillah khair

    • @Ansif.c5000
      @Ansif.c5000 4 ปีที่แล้ว

      Alhamdulillah

  • @sathsab9931
    @sathsab9931 3 ปีที่แล้ว +2

    സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...

  • @aboobakarmanalumpurath814
    @aboobakarmanalumpurath814 4 ปีที่แล้ว +6

    മാഷാഅല്ലാഹ്

  • @mpadi337
    @mpadi337 ปีที่แล้ว

    Masha Allah

  • @akbersha130
    @akbersha130 4 ปีที่แล้ว +3

    Masha allah

  • @Ansif.c5000
    @Ansif.c5000 4 ปีที่แล้ว +2

    Masha allah

  • @mohammedmazin8222
    @mohammedmazin8222 4 ปีที่แล้ว +2

    Masha Allah