മാനസികാരോഗ്യം: ഇസ്‌ലാമിക വീക്ഷണങ്ങൾ (Islam and Modern Psychology)

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 362

  • @alfurqan4991
    @alfurqan4991  3 หลายเดือนก่อน +215

    പ്രവാചക ജീവചരിത്രം തുടർച്ച ഭാഗം അടുത്തതായി അപ്‌ലോഡ് ചെയ്യുന്നതാണ്
    إِنْ شَاءَ ٱللَّٰهُ,

    • @liyakathali8744
      @liyakathali8744 3 หลายเดือนก่อน +7

      ان شاء الله.....

    • @Shani_creations
      @Shani_creations 3 หลายเดือนก่อน +5

      Usthadinte name enthanu

    • @ISafrin
      @ISafrin 3 หลายเดือนก่อน +4

      ❤❤❤

    • @aboobakkarsidheeq756
      @aboobakkarsidheeq756 3 หลายเดือนก่อน +5

      انشاءالله

    • @accountsnazz8074
      @accountsnazz8074 3 หลายเดือนก่อน +4

      njan night il kidakkumpol kooduthalaayum usthadinte presangam vechaan urangaar, fajrinokke eneekkan thanne oru thaaqathaan angane cheyyumpol

  • @lalurocks2593
    @lalurocks2593 วันที่ผ่านมา +1

    ഉസ്താദ് ആണ് ഇന്ന് എനിക്ക് ഏറ്റവും പ്രിയപെട്ട ഒരാൾ കുറച്ച് സമയം കിട്ടുമ്പോൾ ഞാൻ പ്രസംഗം കേൾക്കാൻ ആഗ്രഹിക്കുന്നു❤

  • @ali49k
    @ali49k 3 หลายเดือนก่อน +86

    നിങ്ങളുടെ വീഡിയോകൾ കാരണം എന്റെ ജീവിതത്തിൽ ഒരു പാട് മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്, പടച്ചവൻ നിങ്ങളെ അനുഗ്രഹിക്കട്ടെ

    • @crstiano_edittz4609
      @crstiano_edittz4609 2 หลายเดือนก่อน +1

      Aameen

    • @hakeemmp560
      @hakeemmp560 2 หลายเดือนก่อน +1

      اللهم أمين 🤲

    • @alfurqan4991
      @alfurqan4991  18 วันที่ผ่านมา +2

      Allahu nammil ninnum sweekarikkatte..ameen

    • @shaheerajamal5705
      @shaheerajamal5705 16 วันที่ผ่านมา +1

      ആമീൻ

  • @koyamonpoolora7272
    @koyamonpoolora7272 3 หลายเดือนก่อน +220

    ഞാൻ മറ്റൊരാളെയും കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല .; എങ്കിലും ഉസ്താദിൻറെ ക്ലാസ് ,ഉസ്താദിൻറെ പ്രസംഗം ,ഉസ്താദിൻറെ ഖുതുബ , അത് മനസ്സിൻറെ ഉള്ളിലേക്ക് തട്ടുന്നതായിട്ടുള്ള ഒരു ഒരു പ്രഭാഷണങ്ങളാണ് . മറ്റുള്ള പ്രഭാഷണങ്ങളിൽ നിന്നും മറ്റുള്ളവരിൽ നിന്നും എല്ലാം വ്യത്യസ്തമായിട്ട് الله നിങ്ങൾക്ക് ഹൈറും ബർക്കത്തും ആരോഗ്യവും പ്രധാനം ചെയ്യട്ടെ ഈ ലോകത്തും. നമ്മളെ എല്ലവരെയും സ്വർഗ്ഗത്തിൽ ഹബീബിന്റെ കൂടെ ഒരുമിച്ച്‌ കൂട്ടട്ടെ. آمين 🤲

  • @saseendranp3063
    @saseendranp3063 2 หลายเดือนก่อน +39

    Iam a Hindu,.. This speach is really high worthy... Thanks a lot

    • @mnizam84
      @mnizam84 2 หลายเดือนก่อน +6

      ❤Welcome Dear Brother.. May God bless you 😍😘

    • @munamuhammed2060
      @munamuhammed2060 2 หลายเดือนก่อน +2

      🎉, . May Allah guide you..

    • @nideemnahmad5586
      @nideemnahmad5586 หลายเดือนก่อน +1

      It’s god light ❤

    • @alfurqan4991
      @alfurqan4991  18 วันที่ผ่านมา +3

      May God bless you brother

  • @m.k.muhammedfazil2675
    @m.k.muhammedfazil2675 3 หลายเดือนก่อน +61

    യാതൊരു സംഘടനയിലും പെടാതെ അല്ലാഹുവിൻറെ യും റസൂലിനെയും നിയമങ്ങൾ അനുസരിക്കുന്ന വേണ്ടി മാത്രം മുസ്ലിമായി ജീവിക്കുന്നതിനു വേണ്ടി മാത്രം ആഗ്രഹിക്കുന്ന എത്രയോ ആളുകൾ ഉണ്ട് എന്ന് ഇവിടെയുള്ള കമൻറ് ബോക്സുകൾ വായിക്കുമ്പോൾ മനസ്സിലാകും അൽഹംദുലില്ലാ ഈ ഉസ്താദിനെ എല്ലാവിധ അനുഗ്രഹങ്ങളും നീ ഇരുലോകത്തും നൽകേണമേ റബ്ബേ

  • @mahinali652
    @mahinali652 3 หลายเดือนก่อน +51

    അല്ലയോ ഗുരുനാഥ താങ്കളുടെ ഈ സംസാരം എന്റെ ജീവിതത്തിൽ ഒരുപാട് related ആയി feel ചെയ്യുന്നു. എന്തെന്നില്ലാത്ത ഒരു സന്തോഷമാണ് കേക്കുമ്പോ. ചില സമയങ്ങളിൽ താങ്കൾ സുബ്ഹാനല്ലാഹ് എന്ന് പറയുന്നതിന് മുമ്പ് തഞ്ഞേ എന്റെ നാവിൽ സുബ്ഹാനല്ലാഹ് എന്ന് പറയാൻ സാധിക്കുന്നു. താങ്കൾക്ക് ഈ അറിവിനായുള്ള തൗഫിഖ് നൽകിയവനും എഞ്ഞേ ഈ ചാനലിലേക്ക് എത്തിച്ചവനുമായ *അല്ലാഹ് (സ)* ക്കാകുന്നു സർവ്വ സ്തുതിയും 🥹🫂

    • @alfurqan4991
      @alfurqan4991  18 วันที่ผ่านมา +2

      Alhamdulillah

  • @Anasrahman-pm5tr
    @Anasrahman-pm5tr 4 วันที่ผ่านมา +1

    Barakallah ഉസ്താദ് ♥️♥️♥️🌹🌹🌹

  • @rajinadbava4499
    @rajinadbava4499 3 หลายเดือนก่อน +33

    ഇഷ്ട്ടമാണ് അങ്ങയെ അല്ലാഹു ആരോഗ്യത്തോടെയുള്ള ദീര്ഗായുസ്സ് നൽകി താങ്കളെ അനുഗ്രഹിക്കട്ടെ . താങ്കളുടെ അറിവിൽ അല്ലാഹു ബർകത്ത് നൽകട്ടെ .

  • @moideenkutty8937
    @moideenkutty8937 2 หลายเดือนก่อน +13

    താങ്കളുടെ ഉദാഹരണങ്ങൾ ആണ് എനിക്ക് കൂടുതൽ താല്പര്യം 💓, 🙏🤝

  • @pradeepGK5874
    @pradeepGK5874 3 หลายเดือนก่อน +36

    ഈ വീഡിയോ നിങ്ങൾ ലൈക്കും കമന്റും ചെയ്യുക അങ്ങനെ ചെയ്താൽ ഈ വീഡിയോ കൂടുതൽ ആളുകളിലേക്ക് എത്താൻ സഹായികമാകും
    ഉസ്താദിൻറെ ഈ പരിശ്രമത്തിന് അള്ളാഹു തക്കതായ പ്രതിഫലം നൽകട്ടെ ആമീൻ..🤲

    • @abdusamadvilayil7846
      @abdusamadvilayil7846 14 วันที่ผ่านมา +1

      താങ്കൾ മുസ്ലിം ആണെങ്കിലും അല്ലെങ്കിലും ഒരു തവണ എങ്കിലും ഖുർആൻ പരിഭാഷ വായിക്കുമോ
      പ്ലേ സ്റ്റോറിൽ ലളിദാ സാരം എന്നു ടൈപ് ചെയ്‌താൽ കിട്ടും

  • @shanifmuhamed2213
    @shanifmuhamed2213 หลายเดือนก่อน +3

    Brilliant usthath❤‍🔥❤‍🔥 ejjadhi education dedication🔥 jazakallah khair☝️

  • @SahadmuthuMuthu
    @SahadmuthuMuthu 3 หลายเดือนก่อน +26

    അൽ ഹംദുലില്ലാഹ് ❤️ മനസ്സിന്ന് ആരോഗ്യം വന്നത് ഉസ്താദ് ന്റെ പ്രഭാഷണം കേൾക്കാൻ തുടങ്ങിയ അന്ന് മുതൽ ആണ്. ജസകല്ലാഹു ഖൈറ 🌹🌹🌹

    • @ali49k
      @ali49k 3 หลายเดือนก่อน +2

      എനിക്കും

    • @fouziyaashraf5600
      @fouziyaashraf5600 2 หลายเดือนก่อน +2

      Enikum❤

  • @ArshadkpArshadkp-k4l
    @ArshadkpArshadkp-k4l 9 วันที่ผ่านมา +1

    അള്ളാഹു ഹൈർ ചെയ്യട്ടെ ആമീൻ

  • @najathanas9942
    @najathanas9942 2 หลายเดือนก่อน +16

    جزاك الله خيرا🤲
    അങ്ങയുടെ വാക്കുകൾ ഹൃദയത്തിൽ സമാധാനം നൽകുന്നു. ഉസ്താദിനെയും കുടുംബത്തെയും അല്ലാഹു അനുഗ്രഹിക്കട്ടെ.....
    بارك الله فيكم 💖

    • @fouziyaashraf5600
      @fouziyaashraf5600 2 หลายเดือนก่อน +1

      Ma shah allah ❤

    • @EkNizar
      @EkNizar หลายเดือนก่อน +1

      Allahumma inna asalukal Jannathul firdws, Ameen

  • @Shabthottungal
    @Shabthottungal 3 หลายเดือนก่อน +12

    അൽഹംദുലില്ലാ.. ഒരുപാട് പ്രതിസന്ധികളിലൂടെയും, പ്രയാസങ്ങളിലൂടെ കടന്നുപോകുന്ന ഈ ഉമ്മത്തിന് ഉസ്താദിന്റെ വാക്കുകൾ വിലമതിക്കാത്തതാണ്.. അല്ലാഹു താങ്കളുടെ ഇൽമിനെ കൂടുതൽ വർദ്ധിപ്പിക്കട്ടെ

  • @liyakathali8744
    @liyakathali8744 3 หลายเดือนก่อน +27

    അള്ളാഹു .....
    ഉസ്താദിനും കുടുംബത്തിനും ആയുസ്സും ആരോഗ്യവും നൾകട്ടേ ആമീൻ .....

  • @shahbazbinbasheer46
    @shahbazbinbasheer46 10 วันที่ผ่านมา +1

    No words❤

  • @jabirmuhammad6491
    @jabirmuhammad6491 3 หลายเดือนก่อน +19

    അൽഹംദുലില്ലാഹ്... ഇസ്ലാം എന്ന ഏറ്റവും വലിയ സൗഭാഗ്യം നൽകിയ റബ്ബിനാണ് സർവ്വ സ്തുതിയും... ഇസ്ലാം ആണ് നമ്മുടെ ജീവിക്കാനുള്ള പ്രചോദനം...

  • @rasheedopt2650
    @rasheedopt2650 2 หลายเดือนก่อน +5

    നല്ല അറിവുകൾ തന്ന അങ്ങേക്കു എന്റെ ആശംസകൾ. ഖൈറും, ബർകതും ഉണ്ടാവട്ടെ. ആമീൻ. 🤲🏼🤲🏼🤲🏼

  • @dreamworld2153
    @dreamworld2153 14 วันที่ผ่านมา +1

    Jazakallahu hyran❤

  • @aknkn5180
    @aknkn5180 3 หลายเดือนก่อน +11

    ഒരിക്കൽ ഞാൻ surah ഖാഫിനെ കുറിച്ച് ആലോചിച്ചപ്പോൾ അന്ന് അപ്പോൾ തന്നെ ഉസ്താദ് അതിനെപ്പറ്റി അപ്‌ലോഡ് ചെയ്യിതു നോട്ടിഫിക്കേഷൻ വന്നു അൽഹംദുലില്ലാഹ് .. ഞാൻ ഇപ്പോൾ മാനസികമായി തകർന്ന് നിൽക്കുന്നു ഇപ്പോൾ ഈ ക്ലാസ്സ്‌ വലിയ പ്രേയോജനം ആണ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദിന് അള്ളാഹു ആഫിയത്ത് തരട്ടെ ആമീൻ...
    Depression നെ പറ്റി ഉസ്താദ് ഒരു വീഡിയോ കുറെ മുമ്പ് ചെയ്തത് അന്ന് കേട്ടിട്ടുണ്ട്.. വലിയ ആശ്വാസം ആണ്... അൽഹംദുലില്ലാഹ്

    • @Nayeema_Nasar
      @Nayeema_Nasar 3 หลายเดือนก่อน +1

      Alhamdulillah

    • @alfurqan4991
      @alfurqan4991  18 วันที่ผ่านมา +1

      Alhamdulillah

  • @Anasrahman-pm5tr
    @Anasrahman-pm5tr 2 หลายเดือนก่อน +3

    അറിവ് നിറഞ്ഞ സംസാരങ്ങൾ മാത്രം. അള്ളാഹു അനുഗ്രഹിക്കട്ടെ.. അമീൻ

  • @nideemnahmad5586
    @nideemnahmad5586 หลายเดือนก่อน +2

    Reality satisfaction ❤alhamdulillah
    Thakabalallah minna minkum 💐

  • @m.k.muhammedfazil2675
    @m.k.muhammedfazil2675 3 หลายเดือนก่อน +12

    അല്ലാഹു നമുക്കെല്ലാവർക്കും പൊറുത്തുതരികയും നമ്മളോട് എല്ലാവരോടും അവൻ കരുണ കാണിക്കുകയും ചെയ്യട്ടെ ആമീൻ അവൻറെ ജന്നാത്തുൽ ഫിർദൗസിൽ നമ്മെ എല്ലാവരെയും അല്ലാഹു പ്രവേശിപ്പിക്കും മാറാകട്ടെ ഞങ്ങൾക്കിത് പകർന്നു തരുന്ന താങ്കൾക്കും ഇത് കേൾക്കുന്ന ഞങ്ങൾക്കും അല്ലാഹുവേ നീ ഇരുലോകത്തും വിജയം നൽകേണമേ റബ്ബേ.
    കാഴ്ച പരിമിതി നേരിടുന്ന ഒരു യുവാവാണ് ഞാൻ താങ്കളുടെ വീഡിയോ കേൾക്കാറുണ്ട് എപ്പോഴും പക്ഷേ ഇപ്പോൾ കുറച്ചായി കേട്ടിട്ട് കാരണം എനിക്ക് നെറ്റ് പരീക്ഷ എഴുതാൻ ഉള്ളതുകൊണ്ട് തന്നെ എനിക്ക് കേൾക്കാൻ പറ്റിയിരുന്നില്ല ഇപ്പൊ ഏതായാലും പരീക്ഷ കഴിഞ്ഞു ഇനി താങ്കളുടെ വീഡിയോ ഞാൻ കേൾക്കും അല്ലാഹുവേ നമ്മുടെ എല്ലാ ആവശ്യങ്ങളും ആഗ്രഹങ്ങളും നമ്മൾ പറയാതെ തന്നെ നിനക്കറിയാം നീയൊക്കെ സാധിപ്പിച്ചു തരണേ റബ്ബേ.

    • @sainudheenkk6066
      @sainudheenkk6066 หลายเดือนก่อน +1

      അല്ലാഹുവേ ഈ സഹോദരനെ നി നിന്റെ ആളക്കണേ അല്ലാഹ്.....

  • @fasalewings
    @fasalewings 2 หลายเดือนก่อน +2

    A meaningful speech, it challenging all modern life courses , Masha Allah , we are very blessed to have a beautiful religion

  • @mnmanaf2900
    @mnmanaf2900 3 หลายเดือนก่อน +7

    Alhamdulillah uosttadhinde sambashnam Allahuvil bayabakthi vardhikunnu alhamdulillah yadhartta sattiya vishvasiyayi jeevichu marikan Allahu tthowfeek cheyyatte

    • @mnizam84
      @mnizam84 3 หลายเดือนก่อน +2

      امين

  • @AbdulSamad-xm9ch
    @AbdulSamad-xm9ch 2 หลายเดือนก่อน +4

    being Psychologist very happy to listen

  • @RBB_Media
    @RBB_Media 3 หลายเดือนก่อน +18

    Lenthy videos making more happy ❤️❤️❤️
    Jazakallahu khairan

  • @otyasararafath3334
    @otyasararafath3334 9 วันที่ผ่านมา +1

    masha allah റബ്ബ് ഖബൂൽ ചെയ്യട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @shanifmuhamed2213
    @shanifmuhamed2213 หลายเดือนก่อน +2

    Ingne oke aaran vishalamayi paranju tharika. subhanallah❤‍🔥

  • @habeebarahman4222
    @habeebarahman4222 2 หลายเดือนก่อน +3

    അല്ലാഹു ഉസ്താതിന്നും കുടുംമ്പത്തിനും ആരോഗ്യത്തോടെയുള്ള ആ
    യു സ്സ് തരട്ടെ Aameen🤲🤲🤲

  • @liyakathali8744
    @liyakathali8744 3 หลายเดือนก่อน +7

    وعليكم السلام ورحمة الله وبركاته....
    ماشاء الله.....جزاكم الله خيرا و جزاء.....

  • @adheensworld6827
    @adheensworld6827 2 หลายเดือนก่อน +3

    Alhamdulillah ..you are a gem dear sir.. Always praying for you..

  • @noushadalavi7005
    @noushadalavi7005 3 หลายเดือนก่อน +3

    Very Good message to all,May Allah bless you.Actually it is a good class.....

  • @rameesnp-lg6ln
    @rameesnp-lg6ln 3 หลายเดือนก่อน +6

    ماشاء الله
    What a speech outstanding one
    Rabb S T bless you more knowlege and long life
    Waiting eagerly for makkam fath in seeraah rassol
    بارك الله

  • @sainulabdeenabhu-ve8ge
    @sainulabdeenabhu-ve8ge 3 หลายเดือนก่อน +5

    Alaikkumussalam. Ustad pravajaka jeevacharithram random athum kelkkunnu. Manasika santhosham athu kelkkumbol anikkkund. Alllahu thankalkkk dheerkhayuss nalki anugrahikkatte. Ameer.

  • @sathsab9931
    @sathsab9931 3 หลายเดือนก่อน +5

    സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...

  • @SahadmuthuMuthu
    @SahadmuthuMuthu 3 หลายเดือนก่อน +9

    Subhanallah ❤️subhanallah ❤️subhanallah ❤️subhanallah ❤️subhanallah ❤️subhanallah ❤️subhanallah ❤️

  • @jaseelaup418
    @jaseelaup418 2 หลายเดือนก่อน +2

    Alhamdulillah alhamdulillah alhamdulillah ❤

  • @haseenanoushad9896
    @haseenanoushad9896 หลายเดือนก่อน +2

    Mashaallaahhh...

  • @anaschullippara5572
    @anaschullippara5572 2 หลายเดือนก่อน +2

    ماشاء الله.... الله يعطيك العافية والصحة.. امين يارب العالمين

  • @raseenaebrahim2833
    @raseenaebrahim2833 2 หลายเดือนก่อน +2

    may allah bless our ustad nd family with all hiir nd barakkath...aameen

  • @crstiano_edittz4609
    @crstiano_edittz4609 2 หลายเดือนก่อน +2

    WA alaikummussalaam varahmathullaahi vabarakaathuhu
    Alhamdulillaah Jazaakallaahukhaira Aameen

  • @Abi-i1e
    @Abi-i1e 3 หลายเดือนก่อน +7

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @laibanaseeb2978
    @laibanaseeb2978 2 หลายเดือนก่อน +2

    Masha allah 🤲🏽🤲🏽

  • @sumisbakes
    @sumisbakes 2 หลายเดือนก่อน +2

    Subhanallah... Alhamdhulillah ❤️👍🏻

  • @koyamonpoolora7272
    @koyamonpoolora7272 3 หลายเดือนก่อน +7

    Wa alaikum assalaam. الله بركته cheyyattye aameen🤲🤲🤲

    • @sameerasajeer148
      @sameerasajeer148 3 หลายเดือนก่อน +1

      നിങ്ങളടുത്തു ഈ ഉസ്താദിന്റെ നമ്പർ ഉണ്ടോ

    • @koyamonpoolora7272
      @koyamonpoolora7272 3 หลายเดือนก่อน +1

      @@sameerasajeer148 ഞാൻ ഒരുപാട്‌ ശ്രമിച്ചു കിട്ടിയില്ല. ഇൻഷ അള്ളാ കിട്ടിയാൽ ഞാൻ തരാം ..!!

  • @comewithmejafar3362
    @comewithmejafar3362 3 หลายเดือนก่อน +7

    ❤️മാഷാ അല്ലാഹ് ❤️

  • @NafiyaShiha
    @NafiyaShiha หลายเดือนก่อน +1

    الحمدلله رب العالمين ،❤،شكر جزاك الله خيرا في الدنيا والاخرة ❤

  • @ibnbasheer143
    @ibnbasheer143 2 หลายเดือนก่อน +2

    جزاك الله خيرا 🤲❤

  • @AbdulSamad-xm9ch
    @AbdulSamad-xm9ch 2 หลายเดือนก่อน +2

    jazakallahu khair. super explaination

  • @fathimariya7000
    @fathimariya7000 2 หลายเดือนก่อน +1

    Mashaallah ❤ ALHAMDULILLAH ❤

  • @haneefachengotteri4364
    @haneefachengotteri4364 2 หลายเดือนก่อน +2

    Vaalaikummussalam Inshaallah Ameen

  • @MufeedKp-ig5ip
    @MufeedKp-ig5ip 2 หลายเดือนก่อน +3

    Enlightening🎉

  • @muhammadriyas5907
    @muhammadriyas5907 3 หลายเดือนก่อน +4

    Walaikum Assalam Wa Rahmatullahi wabarakatuhu

  • @അജു312
    @അജു312 25 วันที่ผ่านมา +1

    Usthaaad💕🥰

  • @muhammedharees1502
    @muhammedharees1502 3 หลายเดือนก่อน +6

    മാഷാ അള്ളാ 🎉

  • @arshaq1665
    @arshaq1665 หลายเดือนก่อน +1

    May Allah reward you ❤❤❤

  • @beenaabbasayaril5652
    @beenaabbasayaril5652 3 หลายเดือนก่อน +2

    Alhamdulillah Alhamdulillah......🎉

  • @muhammedFadil-qi6vh
    @muhammedFadil-qi6vh 3 หลายเดือนก่อน +4

    Allah ennennum pareekshikkunnavaanu

  • @mshabeek
    @mshabeek 3 หลายเดือนก่อน +3

    അൽഹംദുലില്ലാഹ് ❤

  • @ajmalbinabdulkareem1393
    @ajmalbinabdulkareem1393 2 หลายเดือนก่อน +2

    അമീൻ.വഅലൈകുമുസ്സലാം വറഹ്മത്തുള്ള ❤️

  • @nehasa9672
    @nehasa9672 2 หลายเดือนก่อน +2

    Very informative ❤

  • @mohammedali6775
    @mohammedali6775 หลายเดือนก่อน +1

    Alhamdulillha 😢❤❤❤❤❤

  • @mohammedalipothuvachola8716
    @mohammedalipothuvachola8716 2 หลายเดือนก่อน +1

    O Allah quarnum sunnathilum matrame santhiyum samadanavum kittathollu orupadu padikanundu ithil many many congratulations

  • @AbdulLatheef-li3xu
    @AbdulLatheef-li3xu 3 หลายเดือนก่อน +3

    ممتاز جزاك الله خير الجزاء

  • @ahammedfaseelk6115
    @ahammedfaseelk6115 3 หลายเดือนก่อน +2

    Alhamdulillah..... Alhamdulillah ❤

  • @jasminec1282
    @jasminec1282 3 หลายเดือนก่อน +3

    Ameen ya Allah🤲

  • @firoskhan3189
    @firoskhan3189 3 หลายเดือนก่อน +2

    Alhamdulillah.jazak allah khair

  • @simi9926
    @simi9926 3 หลายเดือนก่อน +2

    Alhamdulillah Alhamdulillah Alhamdulillah

  • @harisismail
    @harisismail 3 หลายเดือนก่อน +2

    THANKS❤
    ❤❤❤RABBI ZIDNI ILMAN NAFIYA RIZKAN THWAYYIBA WA AMALAN MUTHAQABBALA ❤❤❤

    • @saleemmp7097
      @saleemmp7097 2 หลายเดือนก่อน

      ആമീൻ, യാ റബ്ബൽ ആലമീൻ.

  • @Dilnajsu
    @Dilnajsu 2 หลายเดือนก่อน +3

    Assalmu alikum…..
    ഉസ്താദേ .......
    ലക്ഷ്യ നിർന്നയവുമയി ..... ഗോൾ സെറ്റിങ്
    അഫർമേഷൻ ......
    വിഷ്വലൈസേഷൻ .......
    ധ്യാനം ......,,,,
    ഇതിന്റെ ഇസ്ലാമിക വീക്ഷണം പ്രദീക്ഷിക്കുന്നു .

  • @fitintailor4464
    @fitintailor4464 3 หลายเดือนก่อน +3

    Maasha allah ❤❤❤❤❤

  • @mohamedshehnas8102
    @mohamedshehnas8102 3 หลายเดือนก่อน +2

    May Allah Almighty bless you with all Khair here and hereafter. Really impressive and appreciative as you do this seeking the reward from Allah. Neither our thanks nor any of our help will compensate this.
    Keep it up.

  • @alwayswithaperson4737
    @alwayswithaperson4737 2 หลายเดือนก่อน +2

    جزاكم الله خير يا اخي.

  • @abdulsamad-yp4cs
    @abdulsamad-yp4cs 3 หลายเดือนก่อน +5

    1:16:47 ഇവിടെ ദുആയിൽ വിട്ടു പോയ മദ്ധ്യ ഭാഗം വളരെ പ്രധാനമാണ്
    ربنا تقبل منا إنك أنت السميع العليم.
    *ربنا واجعلنا مسلمين لك ومن ذريتنا أمة مسلمة لك وأرنا مناسكنا*
    وتب علينا إنك أنت التواب الرحيم [Al-Baqarah: 127-128]

  • @ikkuiqbal638
    @ikkuiqbal638 3 หลายเดือนก่อน +1

    Masha Allah
    Allahu Akbar
    Valillahil hamd

  • @firoskhan3189
    @firoskhan3189 2 หลายเดือนก่อน +4

    Jazakallah khair.ഉസ്താ ദെ ആഗ്രഹവും ശുഭാപ്തി വിശ്വാസവും ഇതിനെ ക്കുറിച്ച് ഒരു വിഡിയോ ചെയ്യുമോ

  • @NizharNizhar-yf9oy
    @NizharNizhar-yf9oy 3 หลายเดือนก่อน +4

    ❤subahanallah❤assalamualaikayarasulallah❤

  • @shailanasar3824
    @shailanasar3824 3 หลายเดือนก่อน +1

    Wa Alikkumssalaam Wa Rahumathullahi Va Barakkathuhu🤲

  • @abdulnasar369
    @abdulnasar369 3 หลายเดือนก่อน +3

    ماشاء الله...

  • @mariamvlogs5802
    @mariamvlogs5802 3 หลายเดือนก่อน +5

    Ma sha Allah

  • @Anasrahman-pm5tr
    @Anasrahman-pm5tr 2 หลายเดือนก่อน +1

    അള്ളാഹു അനുഗ്രഹിക്കട്ടെ

  • @sanapk5920
    @sanapk5920 3 หลายเดือนก่อน +2

    Va alaikumussalam varahmathullah

  • @habnasunaina5228
    @habnasunaina5228 3 หลายเดือนก่อน +4

    Al^amďulillah👍👍👍❤❤❤

  • @anmmp3068
    @anmmp3068 20 วันที่ผ่านมา +1

    Anxiety depression 6 varahamayitund, medicine edukkunnund 🤲🤲

  • @kingstarmalayalam1517
    @kingstarmalayalam1517 2 หลายเดือนก่อน +2

    അല്ലാഹുമ്മ ആമീൻ അല്ലാഹുമ്മ ആമീൻ അല്ലാഹുമ്മ ആമീൻ ആമീൻ

  • @LalluninjAju-hf5pv
    @LalluninjAju-hf5pv 3 หลายเดือนก่อน +3

    Waalikumussalam

  • @sharafshamila3854
    @sharafshamila3854 3 หลายเดือนก่อน +4

    Alhamdulillah❤

  • @SoudhaHameed-h8p
    @SoudhaHameed-h8p 3 หลายเดือนก่อน +2

    Kelkkan aagrahicha vishayam alhamdulillah

  • @fasway
    @fasway 2 หลายเดือนก่อน +6

    3 വർഷത്തോളമായി കടുത്ത ഡിപ്രെഷനും anxietyയും ആയി ബുദ്ധിമുട്ടുകയാണ്. പലപ്പോഴും സഹിക്കാൻ പറ്റുന്നില്ല. എല്ലാവരും എനിക്ക് വേണ്ടി ദുആ ചെയ്യണേ...

    • @fahz4084
      @fahz4084 2 หลายเดือนก่อน +2

      ഒഴിവുസമയങ്ങളിലെല്ലാം അല്ലാഹുവിനെ കുറിച്ച് ചിന്തിച്ച് അവനിലേക്ക് അടുത്ത് നോക്കു

    • @abdulsalamibnmohammed9566
      @abdulsalamibnmohammed9566 2 หลายเดือนก่อน +1

      ഡോക്ടറെ കാണിച്ചു സമാധാനം കണ്ടെത്തി കൂടെ

    • @adhil-n2b
      @adhil-n2b 2 หลายเดือนก่อน +1

      Treatment edukoo

    • @thahiramatathil2363
      @thahiramatathil2363 2 หลายเดือนก่อน +1

      Watch eft guru

    • @shafiiqbal6981
      @shafiiqbal6981 หลายเดือนก่อน +2

      Ee class shradichu kelku.
      Allahuvileku kooduthal aduku...depression maarum

  • @rafeenaashkar9362
    @rafeenaashkar9362 3 หลายเดือนก่อน +1

    جزاك الله خيرا كثيرا

  • @DOLVYPickles
    @DOLVYPickles 3 หลายเดือนก่อน +3

    Good speech

  • @rayyanglobal4319
    @rayyanglobal4319 3 หลายเดือนก่อน +3

    اللهم صل وسلم وبارك على سيدنا وحبيبنا محمد وعلى آله وصحبه اجمعين ❤️

  • @askmedia6274
    @askmedia6274 3 หลายเดือนก่อน +3

    و عليكم السلام ورحمة الله وبركاته ❤

  • @mahammadiqbal1459
    @mahammadiqbal1459 2 หลายเดือนก่อน +1

    Usthad caliphat series continue aakane please 🙏🏻🙏🏻🙏🏻

  • @ShamsiyaBeegum
    @ShamsiyaBeegum 3 หลายเดือนก่อน +3

    Alhamdulillah❤❤❤👌👌👌

  • @Ashrafpc-zi7yw
    @Ashrafpc-zi7yw 3 หลายเดือนก่อน +1

    جزاك الله خير

  • @asmabikm9521
    @asmabikm9521 2 หลายเดือนก่อน +2

    Aameenyarabbulaalameeñ