Onam-Song 2022 | Madhu Balakrishnan |Chitra Arun |Feat.Sreelakshmi Makreri | Vathil thurakkunatharo

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น • 382

  • @jayasreec.k.6587
    @jayasreec.k.6587 2 ปีที่แล้ว +11

    ഹൃദയത്തോട് ചേർത്ത് വയ്ക്കാൻ തോന്നുന്ന മനോഹരഗാനം..... മികച്ച ദൃശ്യാവിഷ്ക്കാരം...ഭംഗിയുള്ള വരികളോട് ചേർന്നു നിൽക്കുന്ന മനോഹരമായ ഈണം...വളരെ മധുരമായി പാടിയിരിക്കുന്നതിനൊപ്പം ഗായകർ അവരുടെ പുഞ്ചിരി പാട്ടിൽ നിറച്ചുവച്ചിരിക്കുന്ന അനുഭവം 👍👌

  • @sailajas8113
    @sailajas8113 2 ปีที่แล้ว +1

    സൂപ്പർ സോങ് 🙏🙏

  • @jishnumanu2086
    @jishnumanu2086 2 ปีที่แล้ว +1

    ഗംഭീരം ഒന്നും പറയാൻ ഇല്ല

  • @ambiliponnu397
    @ambiliponnu397 2 ปีที่แล้ว +1

    മധു ചേട്ടാ അടിപൊളി 🥰

  • @CatsAndDogs944
    @CatsAndDogs944 2 ปีที่แล้ว +1

    സൂപ്പർ 👍🏻👍🏻

  • @jishnumanu2086
    @jishnumanu2086 2 ปีที่แล้ว +1

    മനോഹരം മധുരതരം

  • @nasarnasar762
    @nasarnasar762 2 ปีที่แล้ว +1

    എന്താ രസം കേൾക്കാൻ മനോഹരം മനോഹരം

  • @purushothaman.kkulamutathil
    @purushothaman.kkulamutathil 2 ปีที่แล้ว +1

    മനോഹരം......

  • @amneshdavid3954
    @amneshdavid3954 2 ปีที่แล้ว +2

    The artist girl is really beautiful 😲

  • @sureshr7937
    @sureshr7937 2 ปีที่แล้ว +1

    അതി മനോഹരം

  • @jishnumanu2086
    @jishnumanu2086 2 ปีที่แล้ว +1

    ഇന്നും കേട്ടു ഗംഭീരം. കേട്ട് ഇരുന്നിട്ട് മതിയാകുന്നില്ലപിന്നയും കേൾക്കാൻ തോന്നും

  • @unnikm
    @unnikm 2 ปีที่แล้ว +1

    wow..നല്ല വരികൾ ആലാപനം വേറെ ലെവൽ

  • @madhunair7748
    @madhunair7748 2 ปีที่แล้ว +1

    വളരെ മനോഹരം

  • @RaniRani-xt9rg
    @RaniRani-xt9rg 8 หลายเดือนก่อน +1

    അതിമനോഹരം,, രണ്ടുപേർക്കും നല്ലതേ വരൂ 🙏♥️🥰♥️🙏

  • @jayalakshmi8658
    @jayalakshmi8658 2 ปีที่แล้ว +1

    നല്ല വരികൾ നല്ല സംഗീതം - നല്ല ആലാപനം
    ആനന്ദലബ്ധിക്കിനിയെന്തു വേണം

  • @navas2612
    @navas2612 2 ปีที่แล้ว +19

    ഗംഭീരം
    വരികളും അതിനൊത്ത ഈണവും കൂടെ അനുഗ്രഹീതമായ ശബ്ദവും.

  • @jenusworld-t2c
    @jenusworld-t2c 2 ปีที่แล้ว +1

    ഓണപാട്ട് അതി മനോഹരം.. അത് കൊണ്ട് തന്നെ ഞാനിത് download ചെയ്തു..

  • @somarajakurupm4328
    @somarajakurupm4328 2 ปีที่แล้ว +6

    അതിമനോഹരം കുട്ടികാലത്തേക്കു മടങ്ങിയതായി ഒരു തോന്നൽ

  • @nagarajans36
    @nagarajans36 7 หลายเดือนก่อน +1

    ഇപ്പോ ഴാണ് ഈ പട്ട് കേൾക്കാൻ സാധിച്ചത് ഓർമ്മ യിൽ നിൽക്കുന്ന പാട്ട്

  • @saraswathys9308
    @saraswathys9308 2 ปีที่แล้ว +1

    🙏🏻എനിക്ക് ശ്രീ. മധുവിനെയും ശ്രീമതി. ചിത്രയെയും നല്ല ഇഷ്ടമാണ് അവരുടെ ഉച്ചാരണം എത്ര നന്നായി ഏവർക്കും മനസ്സിലാകും 🙏🏻

  • @rakkappanswamiakampadam5888
    @rakkappanswamiakampadam5888 2 ปีที่แล้ว +4

    ഗിരീഷ്കൃഷ്ണ. എല്ലാവരും നന്നായി വർക്ക് ചെയ്തു.
    സൂപ്പർ. സൂപ്പർ. സൂപ്പർ.
    ഒരായിരം അഭിനന്ദനങ്ങൾ

  • @radhakrishnanpm1946
    @radhakrishnanpm1946 2 ปีที่แล้ว +2

    തിരുവോണപുലരിയിലെ എല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ

  • @subhadraguptan8572
    @subhadraguptan8572 2 ปีที่แล้ว +4

    ബഹുമാനപ്പെട്ട പ്രദീപ്, മധു, ചിത്ര, ഗിരിഷ് .... അതിമനോഹരമായ വരികൾ, ആലാപനം, പശ്ചാത്തല സംഗീതം,ദ്യശ്യ ഭംഗീ.... 👍👍🙏🙏

  • @prabharamesh6299
    @prabharamesh6299 2 ปีที่แล้ว +1

    Nalloru ganam Sangeetham athi gambheeram Madhu Balakrishnanteyum Chithra Arunum athilum gambheeramayi nalla varikalum So Sooooooooper

  • @sivanalappattu1235
    @sivanalappattu1235 2 ปีที่แล้ว +1

    Nallavarikal nallaaalapanam nallasngitham, kananumnallathu💃😀🌼🌼🏵🌼

  • @palakkadpremraj6080
    @palakkadpremraj6080 2 ปีที่แล้ว +2

    വളരെ നന്നായിട്ടുണ്ട് .എനിക്ക് ഏറെ പരിചിതയായ
    ബിൻസി ടീച്ചർക്ക് പ്രത്യേക അഭിനന്ദനങ്ങൾ

  • @sureshmk371
    @sureshmk371 2 ปีที่แล้ว +29

    ഗിരീഷ് സാറിൻ്റെ സംഗീതം അതി ഗംഭീരം,,,,,പിന്നെ മധു ചേട്ടനും ചിത്ര അരുണും നന്നായി പാടി,,, ഒപ്പം നല്ല വരികളും,,,, എല്ലാം കൊണ്ടും നല്ലൊരു ഓണസദ്യ

  • @sivanu4918
    @sivanu4918 2 ปีที่แล้ว +4

    സൂപ്പർ സൂപ്പർ 👍 രചനയും, സംഗീതവും, ആലാപനവും, അവതരണവും അസ്സലായി 👍 ഗിരീഷ്... അഭിനന്ദനങ്ങൾ 👍❣️👍

  • @jayaprakashnarayanan7671
    @jayaprakashnarayanan7671 ปีที่แล้ว +1

    Hrudyamaya Aalapanom…Vaakkukalkkapurom….Madhuvineyum Chitrayeyum Daiva anugrahamulla Gayakarai Anugrahikkatte…Heartiest Congrats….❤❤🙏🙏

  • @radhavelayudhan7824
    @radhavelayudhan7824 2 ปีที่แล้ว +16

    വരികൾ മനോഹരം 👌പാട്ട് അതിമനോഹരം 👌അതിനൊത്തു ചുവടുകൾ അതി അതി മനോഹരം.. 👌👌👌എല്ലാവർക്കും അഭിനന്ദനങ്ങൾ 🌹🌹🌹❤❤സന്തോഷം 🙏🙏🙏

  • @raghunathannair678
    @raghunathannair678 ปีที่แล้ว

    നല്ലവരികൾ നല്ല സംഗീതം നല്ല ആ ലാപനം 👍👍👍👌

  • @sajithasajitha4484
    @sajithasajitha4484 2 ปีที่แล้ว +2

    സൂപ്പർ,,

  • @pankajampanku861
    @pankajampanku861 2 ปีที่แล้ว +1

    മധുവിന്റെ ഭാവഗംഭീരമായ ആലാപനം. ചിത്രയും നന്നായി. വരികളും സംഗീതവും ഒന്നിനൊന്നു മെച്ചം.

  • @prajeshek4175
    @prajeshek4175 2 ปีที่แล้ว +10

    മനോഹര ഗാനം. നല്ല വരികൾ, നല്ല ആലാപനം, മികച്ച സംഗീത സംവിധാനം, മികച്ച ദൃശ്യാനുഭവം

  • @dynitiouskdevasy4756
    @dynitiouskdevasy4756 2 ปีที่แล้ว +1

    കേൾക്കാൻ കൊതിക്കുന്ന ഒരു പാട്ട് ഏറെ വൈകി പോയി കണ്ടെത്താൻ.

  • @kvsreenivasan9993
    @kvsreenivasan9993 2 ปีที่แล้ว +1

    Gridayahaari🙏❤

  • @sasidharannadar1517
    @sasidharannadar1517 2 ปีที่แล้ว +2

    പതിയെ പതിയെ,,, ഈ പാട്ട്
    ഇക്കൊല്ലത്തെ ഓണപ്പാട്ടുകളുടെ
    കൊമ്പത്തെത്തി...
    കേട്ടവരുടെ
    ഹൃത്തിൽ ആസ്വാദനത്തിന്റെ
    മാരിവില്ലു വിരിയിച്ചു....
    അങ്ങനെ, ഇങ്ങനെ പതിയത്തുറന്ന
    ഈ ഗാനവാതിലനകത്തായ
    ആസ്വാദക വൃന്ദം അവരുടെ
    മനസ്സിനുള്ളിൽ ഓണപ്പൂക്കൾ
    വിരിയിച്ചു....

  • @padmanabhanananth2146
    @padmanabhanananth2146 2 ปีที่แล้ว

    Madhuchettaa... Chithrachechi... Kidilan song... 👌👌👌

  • @sureshtvm9148
    @sureshtvm9148 ปีที่แล้ว

    Ganamerdham ,Alabhanam super ❤ ,Nolstalgic 🎵 🎶 🎵 ❤.,Ee Patu😂Njan Agu Eduthu.

  • @pappanmash
    @pappanmash 2 ปีที่แล้ว +2

    എല്ലാം സൂപ്പർ

  • @nehalp7244
    @nehalp7244 2 ปีที่แล้ว +9

    മനോഹരമായ ഗാനം 😊

  • @syamavinod3588
    @syamavinod3588 2 ปีที่แล้ว +11

    ശ്രീ ലക്ഷ്മി.... സൂപ്പർ പെർഫോമൻസ്... Good മ്യൂസിക് കമ്പൊസിഷൻ..... അതിന്റെ ഭംഗി ഒട്ടും കുറയാതെ മധു ചേട്ടനും ചിത്ര ചേച്ചിയും... ഏറ്റവും നല്ല ഓണപ്പാട്ട്

  • @jyothysuresh6237
    @jyothysuresh6237 2 ปีที่แล้ว +2

    ബ്യൂട്ടിഫുൾ സോങ്ങ്... 👌👌💕
    നയനമനോഹരം... 👌👌💕
    വാതിൽ തുറക്കുന്നതാരോ...!!
    പതിയെ വിളിക്കുന്നതാരോ....!!👌💕🌺
    മോഹനം.....ഓണസമ്മാനം..👌👌🙏🌺

  • @radhikanirmalan3568
    @radhikanirmalan3568 2 ปีที่แล้ว +1

    ഹൃദ്യം സുഖദം അതിമനോഹരം ആലാപനം

  • @nusrakozhikkod3061
    @nusrakozhikkod3061 2 ปีที่แล้ว +2

    Beautiful song ❤️madhuettaa polichu tto 🥰❤️🔥🤗🙏🏻

  • @Pattupusthakam
    @Pattupusthakam 2 ปีที่แล้ว +3

    അതി മനോഹരം ഈ ഓണപ്പാട്ട് 👍🙏 നന്ദി

  • @asokanorikambil111
    @asokanorikambil111 2 ปีที่แล้ว +1

    Lyrics music and singing ,all are really nice.Good.

  • @Asprasad1
    @Asprasad1 2 ปีที่แล้ว +3

    പ്രദീപ്ജീ, ഗിരീഷ്ജീ, മധുജീ, ചിത്രാജീ 💖അതിമനോഹരം 💖

  • @remanireghunath1888
    @remanireghunath1888 2 ปีที่แล้ว

    Kananum kelkanum athimanoharam super onappattu.

  • @vipinlal8439
    @vipinlal8439 2 ปีที่แล้ว +4

    പണ്ടെപ്പയോ പോയ്‌ മറഞ്ഞ കുട്ടിക്കാലത്തെ ഓണം എന്നിലൂടെ താഴുകിയ പോലെ... വല്ലാത്ത ഫീലിംഗ്

  • @prakashkrishna7108
    @prakashkrishna7108 2 ปีที่แล้ว +1

    മനോഹരമായ ഗാനം. ഓണവും ഓണനിലാവും ഓണപൂക്കളവുമൊക്കെ സ്മൃതിപഥത്തിലേക്കോടിയെത്തുന്ന ഗൃഹാതുരത്വമുണർത്തുന്ന ഗാനം... അനുഗ്രഹീത ഗായകർ അതിമനോഹരമായി ആലപിച്ചിരിക്കുന്നു.. അഭിനന്ദനങ്ങൾ.ചിത്രാ അരുണിന്റെ ഒരു ആരാധകൻ കൂടിയാണ് ഞാൻ..

  • @thankammasnair5538
    @thankammasnair5538 2 ปีที่แล้ว +1

    Super. Songs. Very nice.

  • @sindhusg1757
    @sindhusg1757 2 ปีที่แล้ว +1

    Sir superrr

  • @simidileep4018
    @simidileep4018 2 ปีที่แล้ว +2

    സൂപ്പർ..👌👌🙏

  • @Yummytales_bydeepa
    @Yummytales_bydeepa 2 ปีที่แล้ว +4

    Beautiful song.

  • @Blade__Runner_
    @Blade__Runner_ 2 ปีที่แล้ว +1

    Super

  • @swinchannel2742
    @swinchannel2742 2 ปีที่แล้ว +1

    വരികൾ മനോഹരം സംഗീതവും

  • @swaraj4230
    @swaraj4230 2 ปีที่แล้ว +4

    എത്ര കേട്ടിട്ടും മതിവരുന്നില്ല 👌❤️🙏

  • @rameshnanda5497
    @rameshnanda5497 2 ปีที่แล้ว +6

    Beautiful performance Sreelakshiii makreriiiii.....,💐💐💐💐

  • @premshanthmimics5513
    @premshanthmimics5513 2 ปีที่แล้ว +4

    അടിപൊളി 👌👌👌

  • @dubaiphilip5934
    @dubaiphilip5934 2 ปีที่แล้ว +1

    wow beautiful 💕💕💕💕💕💕💕💕.

  • @ansaransar724
    @ansaransar724 2 ปีที่แล้ว

    Adipoli Excellent

  • @mohanpallath1264
    @mohanpallath1264 2 ปีที่แล้ว

    സുന്ദരം, അതി മനോഹരം...
    നല്ല ഫീൽ..

  • @sujapadmanabhan4958
    @sujapadmanabhan4958 2 ปีที่แล้ว +1

    മനോഹരമായിരിക്കുന്നു...

  • @sindhupillai8206
    @sindhupillai8206 2 ปีที่แล้ว +5

    such a meaningful song,written beautifully by pramod baluserri has all the onam jitz in it nd sung melodiouslly by singers nd gracefully presented too,hatsoff to all the team

  • @sivadasmadhavan5174
    @sivadasmadhavan5174 2 ปีที่แล้ว +2

    മേനാഹരം, ഭാവിയിലെ ജയേട്ടനും ചിത്രചേച്ചിയും അതേ ശബ്ദം,നമിക്കുന്നു

  • @ashaashraf7164
    @ashaashraf7164 2 ปีที่แล้ว +5

    Excellent 👌 തിരുവോണ പുലരിയിലെ എല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ , അതി മനോഹരം .......

  • @sheebasathyan2761
    @sheebasathyan2761 2 ปีที่แล้ว

    സൂപ്പർ 👌👌👌👌👌👌

  • @rameshnanda5497
    @rameshnanda5497 2 ปีที่แล้ว +1

    Nice Location 🌷🌷🌷

  • @akhtabbashasheikh5893
    @akhtabbashasheikh5893 2 ปีที่แล้ว +1

    Amazing Madhu n So Sweet Chitra Thank You Simply Deva Amrutha Gaanm

  • @sailendranpk6963
    @sailendranpk6963 2 ปีที่แล้ว +1

    നന്നായിട്ടുണ്ട് 👌 🙏

  • @binoykmidhila9820
    @binoykmidhila9820 2 ปีที่แล้ว +3

    അടിപൊളി ...മനോഹരം🥰🙏❤️

  • @sharmilamondal9982
    @sharmilamondal9982 2 ปีที่แล้ว +3

    Very melodious song.if know Malayalam language but I don't know Malayalam language but I hear many times Malayalam song

  • @rameshnanda5497
    @rameshnanda5497 2 ปีที่แล้ว +1

    This song SLOW POISION....
    Wt a Feel.......👌🏻👌🏻Great🙏🏻

  • @chemparathipennoruthi6080
    @chemparathipennoruthi6080 2 ปีที่แล้ว +3

    Great super... Thanks...nice composition and vocals... My love and wishes...💕🌺🎉

  • @prasennapeethambaran7015
    @prasennapeethambaran7015 2 ปีที่แล้ว +2

    Beautiful lyrics and great singing. Super👌👌

  • @prasannakumari8029
    @prasannakumari8029 2 ปีที่แล้ว

    Wow super

  • @vargheseantony2250
    @vargheseantony2250 2 ปีที่แล้ว

    മനോഹരമായിരിക്കുന്നു.
    തിരുവോണാശംസകൾ.

  • @satharsatharmon1274
    @satharsatharmon1274 2 ปีที่แล้ว

    Super ഗിരീഷ് ഏട്ടാ.. നല്ല വരികൾ.. അതോടൊപ്പം ഈണവും.. 🌹🌹🌹👏

  • @vijayanv8206
    @vijayanv8206 2 ปีที่แล้ว +1

    പൊന്നു മോളുടെ നൃത്ത ചുവടു കൾ അതി മനോഹരം.

  • @DRKHALEELVLOG
    @DRKHALEELVLOG 2 ปีที่แล้ว

    super.song and excellent videography

  • @vijayankannambrath8327
    @vijayankannambrath8327 2 ปีที่แล้ว

    എല്ലാം Best combination 👍🙏

  • @unnikrishnannair4039
    @unnikrishnannair4039 2 ปีที่แล้ว +2

    Beautiful song 🎵 ❤️ 😍

  • @lifesong1149
    @lifesong1149 2 ปีที่แล้ว

    Amasing total

  • @rameshnanda5497
    @rameshnanda5497 2 ปีที่แล้ว +2

    Nice Voice...&Dance=👌🏻👌🏻👌🏻

  • @jyothiev5602
    @jyothiev5602 2 ปีที่แล้ว

    Adipoli❤song❤❤👌🏻👌🏻.🌹🌹🌹.

  • @balachandranVm-ur1kz
    @balachandranVm-ur1kz 5 หลายเดือนก่อน

    Very Nice 💕

  • @haridasts6956
    @haridasts6956 2 ปีที่แล้ว +1

    Nice songs wishing you the best for future

  • @abdulsalam-xd7ee
    @abdulsalam-xd7ee 2 ปีที่แล้ว +1

    Superab... 👏👏👌violinist awesome... 👍

  • @hareessufy151
    @hareessufy151 2 ปีที่แล้ว +1

    Superb...

  • @mathewkavalam6974
    @mathewkavalam6974 2 ปีที่แล้ว +1

    Nice

  • @sheebasathyan2761
    @sheebasathyan2761 2 ปีที่แล้ว

    Suuuuuper👌👌👌👌

  • @tiruvilunnikrishnamenon3973
    @tiruvilunnikrishnamenon3973 2 ปีที่แล้ว

    Beautiful song good lyrics both are sing very well stay blessed🙏🙏🙏

  • @prakasankondipparambil8836
    @prakasankondipparambil8836 2 ปีที่แล้ว

    വളരെ നന്നായിട്ടുണ്ട് 🥰😘👌👏👏

  • @SweetyMedia435
    @SweetyMedia435 2 ปีที่แล้ว

    തീർച്ചയായും ഹൃദയത്തോട് ചേർത്ത് വയ്ക്കാവുന്നത് 💓💓💓

  • @yesiiqbal2445
    @yesiiqbal2445 2 ปีที่แล้ว

    Very nice Song 🌹👍🌹

  • @geethaantony5661
    @geethaantony5661 2 ปีที่แล้ว

    Super song 🤟

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 ปีที่แล้ว

    എല്ലാം സൂപ്പർ.

  • @unnikrishnanu2076
    @unnikrishnanu2076 2 ปีที่แล้ว

    Very nice song

  • @sreejapm7534
    @sreejapm7534 2 ปีที่แล้ว +2

    Totally very nice 🙏🙏😍