അടുത്ത വർഷം മാവ് കായ്ക്കണമെങ്കിൽ ഇപ്പോൾ ഇത് ചെയ്തേ പറ്റൂ

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 117

  • @Sinisini-fm2xw
    @Sinisini-fm2xw ปีที่แล้ว +7

    Madem കുള്ളൻ തെങ്ങിനെ കുറിച്ച് ഒരു vd ചെയ്യുമോ ...എൻ്റെ വീട്ടിൽ ramganga enna kunhu തൈ nattitund ഇപ്പൊ 3 മസയി...വളപ്രയോഗവും എങ്ങിനെ എന്ന് ഒന്ന് പറഞ്ഞു തരുമോ....ആകെ ആ തെങ്ങ് ഉള്ളൂ...സ്ഥലം കുറവുള്ളത് കൊണ്ട്

  • @suchitrasukumaran9829
    @suchitrasukumaran9829 ปีที่แล้ว

    Very useful.. Thanks

  • @jayaprakashanpv5885
    @jayaprakashanpv5885 ปีที่แล้ว +2

    മേഡം യഥാർത്ഥത്തിൽ പ്രൂണിങ്ങ് മാസം ഏതാണ് 7 മാസം കിട്ടണമെങ്കിൽ മെയ് മാസമാണോ പ്രൂൺ ചെയ്യണ്ടത്

  • @ashrafpp6110
    @ashrafpp6110 ปีที่แล้ว

    ജാതിക്ക ബ്രുൺ ചെയ്യാൻ പറ്റുമോ

  • @josartist
    @josartist ปีที่แล้ว

    കൂടുകെട്ടിപ്പുഴുവിനെ എങ്ങനെയാണ് പ്രതിരോധിക്കേണ്ടത്?

  • @madhavikutty4921
    @madhavikutty4921 ปีที่แล้ว

    Thank u chechi.ente veettile mavu valarnn nannayi kaykumayirunnu.kazhinja varsham kaychilla.eppol nannayi prun cheythittund.octoberl valam edenda samayath paranju tharane.

  • @kichukichzz7838
    @kichukichzz7838 ปีที่แล้ว +1

    Valarie opakaraprarha maya vedieo Thanku Mam ❤❤❤

  • @koyakuttyk5840
    @koyakuttyk5840 ปีที่แล้ว +1

    👍നല്ല വിവരണം

  • @mohandasullattil4873
    @mohandasullattil4873 ปีที่แล้ว

    Valuable information. Thank you so much. 😊

  • @jimmyjames2101
    @jimmyjames2101 ปีที่แล้ว +3

    Thankyou, Good explanation ❤

  • @sleenapb4452
    @sleenapb4452 ปีที่แล้ว

    Thank you mam for your valuable information

  • @pathummac9198
    @pathummac9198 ปีที่แล้ว

    എന്താണ് ബ്രൂണിങ്ങ് എന്ന പറയാമോ മേഡം

  • @bindujg3670
    @bindujg3670 ปีที่แล้ว

    Ethra akalathil valam edanayi thadam edukkanam

  • @nandasmenon9546
    @nandasmenon9546 ปีที่แล้ว +1

    Wait cheythirunna video,,, fruit plants um ippol prune cheyyamo

  • @balachandrankartha6134
    @balachandrankartha6134 ปีที่แล้ว

    Congratulations

  • @soniyathomas2021
    @soniyathomas2021 ปีที่แล้ว

    നീലം മാവ് കോട്ടയം ജില്ലയിൽ കായികുമോ?

  • @ponnusmottus1427
    @ponnusmottus1427 ปีที่แล้ว +1

    കയ്ക്കാത്ത മാവ് pruning ചെയ്താൽ കയ്ക്കുമോ??

  • @surayamohammed3029
    @surayamohammed3029 ปีที่แล้ว

    Thank you, good information

  • @aliptni8146
    @aliptni8146 ปีที่แล้ว

    പച്ചിലകൾ വെള്ളത്തിലിട്ടു സ്ലറിയാക്കി ഡ്രമ്മിൽ കൃഷി ചെയ്ത മാവുകൾക്ക് കൊടുക്കാമോ

  • @ushakumari2548
    @ushakumari2548 ปีที่แล้ว

    Good information. Thank you.

  • @jhansilar5978
    @jhansilar5978 ปีที่แล้ว

    Mam pookal kozhiyathirickan enthucheyyanam

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  ปีที่แล้ว

      Scientific nutrient management

    • @niveditha17
      @niveditha17 10 หลายเดือนก่อน

      th-cam.com/video/XBs7CXNp3KA/w-d-xo.htmlsi=nHMuDTona-lTJo1Q

  • @sivaranjinisreejith4847
    @sivaranjinisreejith4847 ปีที่แล้ว

    മേഡം എന്റെ മാവിൽ ഈ വർഷം മാങ്ങ ഉണ്ടായി മാവിന്റെ കൊമ്പിൽഉണക്കം ഇത് വെട്ടി കളയണോ

  • @padmajakrishnakumar7212
    @padmajakrishnakumar7212 ปีที่แล้ว

    Ante. Mave. Orupadu varshamaye. Nallapole. Pookkum. Onnupolum. Pidikkunilla. Anikku. Mave. Vettikalanprayasam. Oru. Tippuparayamo.

  • @kcmathew4948
    @kcmathew4948 ปีที่แล้ว +1

    എത്ര അകലെത്തിൽ വളങ്ങൾ ഇടണം?

  • @rekhapraveen3985
    @rekhapraveen3985 ปีที่แล้ว +1

    Rajphose thanne aano rock phosphate. Please reply

  • @ecoorganic1
    @ecoorganic1 ปีที่แล้ว

    ഞാൻ കാത്തിരുന്ന വീഡിയോ❤
    വീട്ടിൽ റംബുട്ടാനുണ്ട് അതിലെ കായെല്ലാം പറി ച്ചെടുത്തു.N18 ആണ്. അതിന് ഇപ്പോൾ പ്രൂണിംഗ് കൊടുക്കാമോ

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  ปีที่แล้ว +1

      S

    • @ecoorganic1
      @ecoorganic1 ปีที่แล้ว

      @@namukkumkrishicheyyam1583 thank u mam
      ഇനി ഏതൊക്കെ വളങ്ങൾ എത്രായക്കെ അളവിൽ കൊടുക്കാമെന്ന്കൂടി പറയുമോ pls

  • @ushakgnair7560
    @ushakgnair7560 ปีที่แล้ว +1

    Madam rambuttan Ila kariyunnu enthu cheyyanam

    • @c.mnazar6347
      @c.mnazar6347 ปีที่แล้ว

      ഈ പ്രശ്നം എനിക്കുമുണ്ട്.നഴ്സറിയിൽ ചോദിച്ചപ്പോൾ മഗ്നീഷ്യം സൾഫെറ്റ് സ്‌പ്രേ ചെയ്യാൻ പറഞ്ഞത് പ്രയോജനം ചെയ്തിട്ടില്ല.

    • @floccinaucinihilipilification0
      @floccinaucinihilipilification0 ปีที่แล้ว

      പൊട്ടാഷിന്റെ കുറവ്....
      അത് കൊടുക്കുക.
      ചാര൦ ഒരു പൊട്ടാഷ് ആണ്.
      SOP എന്ന രാസവളവു൦ വള൦ ഡിപ്പോയിൽ കിട്ടു൦. ചാരത്തേക്കാൾ പൊട്ടാഷുണ്ട്.

    • @ushakgnair7560
      @ushakgnair7560 ปีที่แล้ว

      ​@@floccinaucinihilipilification0thank you

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  ปีที่แล้ว

      Potassium deficiency annu

  • @shahinasferoz9879
    @shahinasferoz9879 ปีที่แล้ว +1

    Thank U 🎉

  • @vcmathew4377
    @vcmathew4377 ปีที่แล้ว +1

    Thank you

  • @manomohanant8438
    @manomohanant8438 ปีที่แล้ว +1

    എങ്ങിനെയാണ് പ്രൂണിങ് ചെയ്യേണ്ടത്

  • @bindudinilkumar2708
    @bindudinilkumar2708 ปีที่แล้ว

    35 years aayitu maavu pookumnilla. Any suggestions maam

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  ปีที่แล้ว

      Full sunlight and scientific nutrient management

    • @floccinaucinihilipilification0
      @floccinaucinihilipilification0 ปีที่แล้ว +1

      😲😳
      (തടി) വെട്ടി വിക്കണ൦ മാഷേ...
      വേറെ നല്ലത് വക്കുക.

    • @ajaybhaskaran390
      @ajaybhaskaran390 ปีที่แล้ว

      Ee masam nannayi valam cheytha sesham ETHREL enna plant growth regulator 1 ml in 1 litre enna alavil mavu motham September 1 st week spray cheyyuka. After 15 days pinneyum spray cheyyuka. October masam pottash valam kodukkuka. November- December mavu pookkan chance valare kooduthal anu.

  • @sathidevic2394
    @sathidevic2394 ปีที่แล้ว

    Super thanks

  • @ushaa9946
    @ushaa9946 ปีที่แล้ว

    തളിരില പുഴുവോ എന്താണെന്നറിയില്ല നശിപ്പിക്കുന്നു ഇതിന് എന്താണ് പ്രതിവിധി പ്ലീസ് റിപ്ലൈ

  • @pathummac9198
    @pathummac9198 ปีที่แล้ว

    Thalir vetti pokan Karanam anthu

  • @greenroots4499
    @greenroots4499 ปีที่แล้ว

    100 കിലോ അൽപ്പം കൂടിയൊ ?

  • @BabyBaby-is1qq
    @BabyBaby-is1qq ปีที่แล้ว

    മാങ്ങാ ഒന്നും കിട്ടുന്നില്ല, പുഴു മൊത്തം തിന്നുതീർക്കും, എന്താ ണ് പ്രതിവിധി?

  • @HameedPm-u6g
    @HameedPm-u6g ปีที่แล้ว

    Cheriya mavilea edu patukaullu

  • @ashiqashiq8765
    @ashiqashiq8765 ปีที่แล้ว

    Madam എന്റെ മാവിൻ തൈ വളരുന്നില്ല ഇടക്ക് രണ്ട് തവണ തളിർ ഇല വന്നു,2വർഷത്തിൽ കൂടുതൽ ആയി ഇപ്പോഴും 20-25 cm height മാത്രമേ ഉള്ളു, എന്ത് ചെയ്യണം എന്ന് പറയാമോ? Plz😓

    • @ajish274
      @ajish274 ปีที่แล้ว

      Sun Light issue

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  ปีที่แล้ว

      നല്ല വെയിൽ ഇല്ലേ

    • @ashiqashiq8765
      @ashiqashiq8765 ปีที่แล้ว

      ​@@namukkumkrishicheyyam1583വെയിലിന് മറവ് ഉണ്ട്, അത് check ചെയ്യാം 👍, thanks madam😇

  • @solofighter6375
    @solofighter6375 ปีที่แล้ว

    puthiya thalirila vannittu ellam karinju cheethayayi pokuvanu..entha cheyyendathu chechi?

  • @eswaranembrandiri8070
    @eswaranembrandiri8070 ปีที่แล้ว

    വീഡിയോയിൽ കാണുന്ന കായ്ച്ചു നിൽക്കുന്ന മാവ് കാലാപാടി ആണോ

  • @theunscriptedwonders3621
    @theunscriptedwonders3621 ปีที่แล้ว

    കായ പിടിക്കുന്നില്ല.. പഴുത്തു കൊഴിഞ്ഞു പോകുന്നു.... എന്ത് ചെയ്യാനാണ്

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  ปีที่แล้ว

      കായയാണോ പഴുക്കുന്നത്

    • @theunscriptedwonders3621
      @theunscriptedwonders3621 ปีที่แล้ว

      @@namukkumkrishicheyyam1583 അതെ.. കുല തണ്ട് അടക്കം പഴുത്തു പോകുന്നു... കലാപടി ആണ് 2years ആയി

  • @visalaprabhakaran7338
    @visalaprabhakaran7338 ปีที่แล้ว

    മാവിന്റെ ഇലകളുടെ അരികുകൾ കരിഞ്ഞു ഉണങ്ങുന്നു എന്താണ് മാഡം പ്രതിവിധി.

  • @sobhanamd7742
    @sobhanamd7742 ปีที่แล้ว +1

    പൊക്കമുള്ള മാവിൻ്റെ കൊമ്പിൽ എങ്ങനെ കോപ്പർ തേച്ചു കൊടുക്കും: തേക്കാതിരുന്നാൽ ഉണങ്ങി പോകുമോ.

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  ปีที่แล้ว

      Please drench pseudomonas if the dieback is only in a small portion
      After 15 days use copper oxy chloride

  • @remajustinraj9494
    @remajustinraj9494 ปีที่แล้ว

    Mavinte thalirila puzhu vettiyidunnathinenth cheyyanan

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  ปีที่แล้ว

      It will happen only in some season
      Just spray neemoil 4 ml + soap 1gm per lit of water

  • @kanakalathamalayath7468
    @kanakalathamalayath7468 ปีที่แล้ว

    Potash-500 gm otte mavine koduthude

  • @anumolstanly5610
    @anumolstanly5610 ปีที่แล้ว

    Thank you mam

  • @babumd1692
    @babumd1692 ปีที่แล้ว

    മാഡം, ഇപ്പോൾ ഹോമിയോ മരുന്നുകൾ, വളങ്ങൾ തുടങ്ങിയവ ഫലപ്രദ മാണോ?. കൃഷിവകുപ്പ് ഹോമിയോ വളങ്ങളുടെ ഉപയോഗത്തെ അംഗീകരിച്ചിട്ടുണ്ടോ. ഇതിനേ പ്രോത്സാഹിപ്പിക്കുന്നുണ്ടോ?. ഇതെല്ലാം ഫലപ്രദമാണോ. ഇതിനേ കുറിച്ച് പറയാമോ?.

  • @adbulrazak159
    @adbulrazak159 ปีที่แล้ว

    Kood kettipyuvine Marunne Watte

  • @pathummac9198
    @pathummac9198 ปีที่แล้ว

    Ethine gunam aenathanu

  • @ananthu1996
    @ananthu1996 ปีที่แล้ว

    what's the remedy for leaf koodu ketti puzhu?

  • @lukkulukman3140
    @lukkulukman3140 ปีที่แล้ว

    👍👍

  • @madhuritn157
    @madhuritn157 ปีที่แล้ว

    👌👌👌👌👌👌👌👌👌👌👌

  • @MARTINJOHN46
    @MARTINJOHN46 ปีที่แล้ว

    Hi

  • @jojohnjohn4724
    @jojohnjohn4724 ปีที่แล้ว

    മാങ്ങയിൽ പുഴു ഉണ്ടാകാതിരിക്കാൻ എന്ത് മരുന്ന് എപ്പോൾ ചെയ്യണം

  • @muraleedharapanickerpg2720
    @muraleedharapanickerpg2720 ปีที่แล้ว

    Proone enganeyanu cheyyunnath ennu paranjilla

  • @ponnusmottus1427
    @ponnusmottus1427 ปีที่แล้ว +1

    വീട്ടിൽ ഒരു മാവ് ഉണ്ട് 30 വർഷം എങ്കിലും പ്രായം ഉണ്ടാകും ഇപ്പോൾ ഒന്നിട വിട്ട വർഷത്തിൽ മാത്രം കയ്ക്കു.. ആദ്യം കുറെ നാൾ അധികം മാങ്ങ ഒന്നും ഉണ്ടാകുമായിരുന്നു ഒരു 10 വർഷം മുൻപ് തുടങ്ങ നന്നായി കായ്ച്ചു.. ഒരു തവണ മാങ്ങ മൊത്തം വിറ്റു ആൾ വന്നു പറിച്ചു അതിനു ശേഷം ഒന്നിട വിട്ട വർഷം മാത്രം കയ്ക്കു...

  • @muhamedaslam6227
    @muhamedaslam6227 ปีที่แล้ว

    പരുനിംഗ് ഒന്നി കാണിക്കാമായിരുന്നു

  • @SanthoshKumar-ih1zt
    @SanthoshKumar-ih1zt ปีที่แล้ว +1

    ആറ് വർഷം പ്രായമുള്ള ഒരു മാവ് ഇത് വരെ കായ്ച്ചില്ല എന്ത് ചെയ്യണം മാഡം

  • @sefinizar6508
    @sefinizar6508 ปีที่แล้ว

    പുതിയ വരുന്ന ഇലകൾ പുഴു കടിച്ചു കരിഞ്ഞു കൊഴിഞ്ഞു പോകുന്നു എന്താ ചെയ്യേണ്ടേ

    • @FazinHinu
      @FazinHinu ปีที่แล้ว

      Nurseriyil ninn marunn vangan കിട്ടും
      തളിർ വരുമ്പോൾ മരുന്ന് അടിച്ചു കൊടുത്താൽ മതി
      ചെറിയ rate ആണ്

    • @josartist
      @josartist ปีที่แล้ว

      ​@@FazinHinuമരുന്നിൻ്റെ പേരു പറയാതെ മറുപടി പൂർണമാവില്ല.

  • @dhaneshpv2432
    @dhaneshpv2432 ปีที่แล้ว

    1-1/2 വർഷം ആയ മാവിന് ഇപ്പോൾ പറഞ്ഞ പോലെ വളം കൊടുക്കണോ?

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  ปีที่แล้ว

      Only 1/3 rd vallam mathi

    • @niveditha17
      @niveditha17 10 หลายเดือนก่อน

      th-cam.com/video/XBs7CXNp3KA/w-d-xo.htmlsi=nHMuDTona-lTJo1Q

  • @അബ്ദുൽമജീദ്തേക്കിൽ

    മാവിൻ്റെ തളിരിലകൾ വെട്ടി നശിപ്പിക്കുന്ന കീടത്തെ എങ്ങനെ തടയും ഒന്നും പറഞ്ഞില്ല..

    • @brasilserv1281
      @brasilserv1281 ปีที่แล้ว +2

      കരാട്ടെ രണ്ട് മില്ലിയും. സാഫ് 2 ഗ്രാമും ഒരു ലിറ്റർ വെള്ളത്തിൽ കലക്കി സ്പ്രേ ചെയ്താൽ മാവിലയുടെ കട്ട് ചെയ്യുന്ന വണ്ടിന് നല്ലതാണ്.ഇത് 10 ദിവസം കൂടുമ്പോൾ കൊടുത്താൽ വളരെ നല്ലത്.