വളരെ ഹൃദ്യവും, വിജ്ഞാനം പകരുന്നതും എന്നാൽ വലിച്ച് നീട്ടാതെയും പറഞ്ഞ് തന്നതിന് ഒത്തിരി നന്ദി അറിയിക്കുന്നു. ഒരു കമന്റ് പറയാനുള്ളത് ഇപ്പോൾ തന്നെ പ്രൂൺ ചെയ്യുക എന്നാവുമ്പോൾ ഒരു അവ്യക്തത. പറഞ്ഞതിൽ നിന്നും മനസിലായത് പ്രൂണിങ്ങ് ജൂൺ ആദ്യവാരം . ശരിയാണോ?
Madam ipo February ipo pongipoya, മാങ്ങാ ഇല്ലാത്ത kamb വെട്ടി fungicide തൃകാമോ. അത്പോലെ മാവ് ഒരെണ്ണം നന്നായി ഇല കാണാതെ പൂത്തു. ഇപ്പോ മുമ്പേങ്ങും ഇല്ലാത്ത വെയിൽ കാരനാണോ മാങ്ങാ പിടിച്ചതായി കാണുന്നില്ല. കരിഞ്ഞു നിക്കാണ്. പൂവിൽ വെൽകാം ഓസ് വച്ചു അടിച്ചിട്ട് ഗുണൊണ്ടോ. ഗുണൊണ്ടോ. മാമ്പൂ പൂthittum makale കണ്ടും അഹങ്കരിക്കരുതെന്നു പറഞ്ഞ polayi
ഇത്രയും വിവരങ്ങൾ തന്നതിന് നന്ദി. പക്ഷേ ഇപ്പോൾ പലരുടേയും പ്രശ്നം മാവു മുഴുവൻ ഇത്തിൾക്കണ്ണി പിടിക്കുന്നു എന്നതാണ്. ഇതിന് വല്ല പരിഹാരവുമുണ്ടോ? കൈകൊണ്ട് പറിച്ചു കളയുന്നത് വലിയ മാവുകളിൽ പ്രായോഗികമല്ല.
ചേചി പറഞ്ഞ പ്രകാരംമേയ് മാസം ബ്രൂൺ ചെയ്തു ഇപ്പോൾ ജനവരിയായപ്പോൾ എല്ലാരെ മാവും പൂത്തു എൻ്റെ മാവ് തളിരിട്ടു.7 വർഷമായി ഒട്ടുമാവ് വെച്ചിട്ട് 4 വർഷം കഴിഞ്ഞപ്പോൾ കുറച്ച് മാങ്ങ കിട്ടി' നല്ല വെയിലുള്ള സ്ഥലമാണ് 'വളപ്രയോഗവും ഉണ്ടു്?
ഡ്രമ്മിൽ വളർത്തുന്ന ഗ്രാഫ്റ്റഡ് മാവിന്റെ വളപ്രയോഗവും മറ്റ് ശുശ്രൂഷ കളും ഒന്ന് പറയാമോ? ഒരു വീഡിയോ ചെയ്താൽ എന്നെപ്പോലെ സിറ്റിയിൽ കുറഞ്ഞ സ്ഥലത്ത് കൃഷിചെയ്യുന്നവർക്ക് വളരെ ഉപകാരമായിരിക്കും
തെങ്ങിൻ തൈകൾ ,പ്ലാവ് ,മാവ് ...പോലുള്ളവ കുഴിച്ച് വയ്ക്കുമ്പോൾ തൈകൾ ചിതൽ ശല്യം മൂലം നശിച്ച് പോകാതിരിക്കുവാനുള്ള മാർഗ്ഗങ്ങൾ എന്തെല്ലാം എന്നത് വിവരിച്ചാൽ നന്നായിരുന്നു ...ഇപ്പോൾ ഒരുപാട് തൈകൾ ചിതൽ ശല്യം മൂലം നശിക്കുന്നുണ്ട് ....
25 വർഷം പ്രായമാ?യ പ്രിയൂർ മാവുകൾ നാലു വർഷം മുന്നെ കായ്ച്ചിരുന്നു: 2018ലെ വെള്ളപ്പൊക്കത്തിനു ശേഷം കായ്ച്ചില്ല: പൊട്ടാഷ് യൂറിയ ഫോസ്ഫറസ് എന്നിവയും ഓഗസ്റ്റിൽ കൾട്ടാറും നൽകി: ഒരു പൂക്കുല പോലും ഉണ്ടായില്ല - എന്തു ചെയ്യണം?
Wht can I do to get rid of Loranthus from my mango tree (25year's old). All the main branches are infested by this loranthus. Can I trim of all the main branches and just keep the main trunk. How could I save my mango tree❤️❤️
It will b very difficult for us to remove entire weeds by hand.. so It ok if I could cutoff all the main branches and maintain just the trunk. Afterwards covering the cut-part with bavistin and covering with plastic.
പിന്നീട് പുതിയ തളിർ വന്ന് 8മ സം എന്ന് പറഞ്ഞ ൽ ഫെബ്രുവരിയാവില്ലെ? ഞാൻ മെയ് മാസം പ്രൂൺ ചെയ്ത് ഇപ്പോഴും തളിരില വന്നു കൊണ്ടിരിക്കുന്നു മുഴുവൻ കീടം തിന്നുനശിപ്പിക്കുന്നു
അറ്റം മുതലേ കരിയുന്നത് കാണുന്നെങ്കിൽ അത് dieback disease ആണ്. അതിന് fungicide apply cheyyanam.അതല്ല ഒരു insect അറ്റാക്ക് (shoot midge)ആണെങ്കിൽ dimethoate/Roger 0.05%apply ചെയ്താൽ മതിയാവും
ഇവിടെ കായ്ക്കാത്ത വളർച്ചയായ മാവിനെപ്പറ്റിയാണ് പറഞ്ഞത്. 250 രൂപാ കൊടുത്തു ഒരു ബട്ട് വരിക്ക മാവിൻ തൈ വാങ്ങി നട്ടു. ഇപ്പോൾ 2വർഷം ആയി. ഇലകൾ മുഴുവനും മഞ്ഞ പുള്ളിയിൽ പഴുക്കുകയും ഉണങ്ങുകയും ചെയ്യുന്നു. ഇലകളുടെ അടിവശം വെള്ള നിറത്തിലുള്ള പൂപ്പൽ കാണുന്നുണ്ട്. ജൈവ വളം കൊടുക്കുന്നുണ്ട്, ഫലമില്ല. എന്താ പോം വഴി.
pot- ലുള്ള മാവിലാണ് 5 അടി പൊക്കമുണ്ട് Pruning വളവും ചെയ്തു പുതിയ മുളയും പൂവും വന്നിട്ടു് ഉണങ്ങി പോകുന്നു മാവിൻ്റെ പൂവു് ഉണങ്ങാതിരിക്കാൻ എന്താണ് ചെയ്യേണ്ടത്.
മാവിന്റെ കെയറിംഗ് ഒരുപാട് വീഡിയോകൾ കണ്ടിട്ടുണ്ടെങ്കിലും ഇത് നല്ല വ്യക്തമായ അവതരണം. നന്ദി മാഡം
നല്ല ഉപദേശം നിങ്ങളുടെ വാക്കിൽതന്നെ ആൽമാർഥതയുണ്ട് മറ്റുള്ളവർ പറയുംപോലെ സുഖിപ്പിക്കാൻ വേണ്ടിപറയുന്നതല്ല നന്ദി
Thank you
ശാസ്ത്രീയമായ ടിപ്സുകൾ... Great...👌👍
മേഡം നിങ്ങൾ നന്നായി മനസ്സ് ലാക്കി തന്നു Thanks
നല്ല വിവരണം. അനുഭവത്തിൻ്റെ പിൻബലമുള്ളതു കൊണ്ടാണ് ഇത്രയും വ്യക്തമായി വിശദീകരണം നൽകാൻ സാധിച്ചത്.
വളരെ നല്ല അറിവ് താങ്ക്സ് മാഡം
Super🌹 video Nalla Avatharanam... Very useful video...
വളരെ നല്ല അവതരണം കേൾക്കാനും ഇമ്പം സൂപ്പർ 🌹
എല്ലാം വിശദീകരിച്ച് പറഞ്ഞു തന്നതിന് നന്ദി
Madam parangad 100%correct
Edan yadarthyam thanyou
വളരെ നല്ല വിശദീകരണം... നന്ദി.
Nalla avatharanam
Nanchaitu supper maveputho
U r very correct. I started pruning
വളരെ നല്ല ഇൻഫർമേഷൻ
വളരെ ഹൃദ്യവും, വിജ്ഞാനം പകരുന്നതും എന്നാൽ വലിച്ച് നീട്ടാതെയും പറഞ്ഞ് തന്നതിന് ഒത്തിരി നന്ദി അറിയിക്കുന്നു. ഒരു കമന്റ് പറയാനുള്ളത് ഇപ്പോൾ തന്നെ പ്രൂൺ ചെയ്യുക എന്നാവുമ്പോൾ ഒരു അവ്യക്തത. പറഞ്ഞതിൽ നിന്നും മനസിലായത് പ്രൂണിങ്ങ് ജൂൺ ആദ്യവാരം . ശരിയാണോ?
Very interesting and informative video 👋
P
അതാണ്, 00:05
"മാമ്പൂ കണ്ടും...മക്കളേ കണ്ടും കൊതിക്കരുത് "...എന്നു പറയുന്നത്
രണ്ടും അവസാനം എന്തായി തീരും എന്നു പറയാൻ പറ്റില്ല......,😊
Mavinte karyathil tension venda
Namukku nannakkam
സൂപ്പർ വിവരണം നൽകിയതിന് ഒരുപാട് നന്ദി.
ഒന്നാന്തരം അവതരണം .ആശംസകൾ
👍👏🙏🏆 എത്ര സെ.മീ.നീളത്തിൽ പ്രൂൺ ചെയ്തു കളയുന്നതാണ് ഉചിതമെന്ന് വീഡിയോ സഹിതം കാണിച്ചിരുന്നെങ്കിൽ ഈ വീഡിയോ വളരെ നയനാനന്ദകരമാകുമായിരുന്നു,മാഡം.🙏
10 cm length from the tip should be cut and removed
V0i m, , ,
മാമ്പഴം 👌👌
Very informative..thank you
Ma’am….,Cultar നെക്കുറിച്ചൊരു video ചെയ്യു…
Will try
th-cam.com/video/4q8aqJYhdd4/w-d-xo.htmlsi=EYXvzCP39_JT_Uwz
th-cam.com/video/XBs7CXNp3KA/w-d-xo.htmlsi=sFq9mvRypUna3z_n
Eppo mikka thaikalum online vazhiyanu vagunnathu. Engane vangunna thai engine nadanam ennathine patti video edamo. This video very informative.
th-cam.com/video/4q8aqJYhdd4/w-d-xo.htmlsi=EYXvzCP39_JT_Uwz
th-cam.com/video/XBs7CXNp3KA/w-d-xo.htmlsi=sFq9mvRypUna3z_n
Madam ipo February ipo pongipoya, മാങ്ങാ ഇല്ലാത്ത kamb വെട്ടി fungicide തൃകാമോ. അത്പോലെ മാവ് ഒരെണ്ണം നന്നായി ഇല കാണാതെ പൂത്തു. ഇപ്പോ മുമ്പേങ്ങും ഇല്ലാത്ത വെയിൽ കാരനാണോ മാങ്ങാ പിടിച്ചതായി കാണുന്നില്ല. കരിഞ്ഞു നിക്കാണ്. പൂവിൽ വെൽകാം ഓസ് വച്ചു അടിച്ചിട്ട് ഗുണൊണ്ടോ. ഗുണൊണ്ടോ. മാമ്പൂ പൂthittum makale കണ്ടും അഹങ്കരിക്കരുതെന്നു പറഞ്ഞ polayi
ഇത്രയും വിവരങ്ങൾ തന്നതിന് നന്ദി. പക്ഷേ ഇപ്പോൾ പലരുടേയും പ്രശ്നം മാവു മുഴുവൻ ഇത്തിൾക്കണ്ണി പിടിക്കുന്നു എന്നതാണ്. ഇതിന് വല്ല പരിഹാരവുമുണ്ടോ? കൈകൊണ്ട് പറിച്ചു കളയുന്നത് വലിയ മാവുകളിൽ പ്രായോഗികമല്ല.
ആട്ടിൻ കുട്ടിയെ വളർത്തിയാൽ മതി... രണ്ട് കാര്യവും നടക്കും 😜
ഈ തോതിൽ വളം ഇട്ടാൽ വാങ്ങുന്നതിലും ക്യാഷ് വരുമല്ലോ???
വാങ്ങുന്നത് വിശ്വസിച്ചു തിന്നാൻ പറ്റുമോ, vishamalle
വലിപമുള്ള രുചിയുള്ള പുഴുകെടില്ലതെ ഇനം suggest ചെയ്യാമോ
Neelam is some what resistant to puzhu
Thank you
പറയുന്നതെല്ലാം വളരെ നല്ല കാര്യങ്ങള്‍. പക്ഷേ video കൂടി പ്രയോജനം ഉണ്ടെങ്കിൽ ഇനിയും നല്ലത്
I will try
Thanks.... Good information
Chechi ente mavu nattit 5 varshatiladikamayi...pala timelm athigane ila talirthvarum...pakshe pookilla...inipo checji paranjapole cheyth nokate
Nokkiyittu parayu
Very informative...
Good നല്ല അറിവാണ്
ഉയരമുള്ള മാവുകളെങ്ങിനെ തലപ്പ് നുള്ളും...?
Very good chechi
Can I use only organic fertilizer without chemical urea, rajphos and potash
But in huge quantity
ചേചി പറഞ്ഞ പ്രകാരംമേയ് മാസം ബ്രൂൺ ചെയ്തു ഇപ്പോൾ ജനവരിയായപ്പോൾ എല്ലാരെ മാവും പൂത്തു എൻ്റെ മാവ് തളിരിട്ടു.7 വർഷമായി ഒട്ടുമാവ് വെച്ചിട്ട് 4 വർഷം കഴിഞ്ഞപ്പോൾ കുറച്ച് മാങ്ങ കിട്ടി' നല്ല വെയിലുള്ള സ്ഥലമാണ് 'വളപ്രയോഗവും ഉണ്ടു്?
മാഡം ഡ്രമിൽ നടുന്ന മാവിനും എന്താ ചെയേണ്ടത്
ഡ്രമ്മിൽ നട്ട മാവിന് ചേർക്കേണ്ട വളം എന്തൊക്കെ? എപ്പോൾ പ്രൂൺ ചെയ്യണം. Pls റിപ്ലേ..
Do a video
മാവ് വൈകി പൂക്കുന്നത് കാരണം മഴ കൊണ്ട് മരവിച്ചത് പോലെ ആവുന്നു പഴുകുന്നുമില്ല സ്വതും നഷ്ടപെടുന്നു നേരത്തെ പൂക്കാൻ എന്ത് ചെയ്യണം?
Potassium videoyil parayunna pole kodukkuka
Super
ഡ്രമ്മിൽ വളർത്തുന്ന ഗ്രാഫ്റ്റഡ് മാവിന്റെ വളപ്രയോഗവും മറ്റ് ശുശ്രൂഷ കളും ഒന്ന് പറയാമോ? ഒരു വീഡിയോ ചെയ്താൽ എന്നെപ്പോലെ സിറ്റിയിൽ കുറഞ്ഞ സ്ഥലത്ത് കൃഷിചെയ്യുന്നവർക്ക് വളരെ ഉപകാരമായിരിക്കും
ശരിയാണ് അങ്ങനെ ഒരു വീഡിയോ ചെയ്യുമോ
Definitely
good messge
മാങ്ങ പഴുക്കുമ്പോൾ പുഴു.അതിലെന്താണ് പ്രതിവിധി.
Please put the pheromone trap and scientific management
Ippo cut cheydal shariyavo
Thaks 👍🤝
My favorite😍😍😍
Ethippo December Alle...eppozhanu thalirthathu.... epoo endanu cheyyende..
Please watch my youtube video mavu pookan
mamm,. proon chytha mavinte thalir ilakal oru prani murich kalayunnu athin enthenkilum marunnu ondo?
Sandhya samayathu chuvattil pukaykkuka cheriya mav anenkil pukayila or neem oil thaliykkuka
2kg pottash ഒരുമിച്ച് mavimu cherkkamo ഈ monthil plz reply epsamsaltum kodukkanam എന്നുണ്ട് but kodukkunna രീതി ariyilla
th-cam.com/video/4q8aqJYhdd4/w-d-xo.htmlsi=EYXvzCP39_JT_Uwz
th-cam.com/video/XBs7CXNp3KA/w-d-xo.htmlsi=sFq9mvRypUna3z_n
th-cam.com/video/4q8aqJYhdd4/w-d-xo.htmlsi=EYXvzCP39_JT_Uwz
th-cam.com/video/XBs7CXNp3KA/w-d-xo.htmlsi=sFq9mvRypUna3z_n 6:36 6:37
നല്ല അവതരണം
Super message
Good vedio 🙏
Appo mothem 100kg valam oru mavinu lle
Yes
തെങ്ങിൻ തൈകൾ ,പ്ലാവ് ,മാവ് ...പോലുള്ളവ കുഴിച്ച് വയ്ക്കുമ്പോൾ തൈകൾ ചിതൽ ശല്യം മൂലം നശിച്ച് പോകാതിരിക്കുവാനുള്ള മാർഗ്ഗങ്ങൾ എന്തെല്ലാം എന്നത് വിവരിച്ചാൽ നന്നായിരുന്നു ...ഇപ്പോൾ ഒരുപാട് തൈകൾ ചിതൽ ശല്യം മൂലം നശിക്കുന്നുണ്ട് ....
Koova thadathil nattu kodukkam
@@namukkumkrishicheyyam1583 കൂവ ,മഞ്ഞൾ ...ഇവയെല്ലാം നല്ലതല്ലേ ...
ബംഗണപള്ളി malgova ഇതിൽ ഏതാണ് ബെസ്റ്റ്
Bangannapally
First quality
Malgoa is only 3rd
Ninte makale nee Ingane cheyyumo
Maavu adyamayi pookumbol varunna poovu vetti kalayanam ennu parayunath ullathano. Njan maavu vangi vechappol thannayal paranjath adyathe poovu nulli kalayanam ennanu. Sheriyano madam? Please reply? Maavu ippol poothu, athanu.
That I don't know
Wish u very happy life
th-cam.com/video/4q8aqJYhdd4/w-d-xo.htmlsi=EYXvzCP39_JT_Uwz
th-cam.com/video/XBs7CXNp3KA/w-d-xo.htmlsi=sFq9mvRypUna3z_n
Valiya maavinde mukali kayari thala nullaan kazhyumo
Cheruthu cheydal mathi
പൂ വന്നിട്ട് 2,3 മാസം ആയി, പൂവും പോയി മാങ്ങയും വന്നില്ല.
Vallam cheydille
@@namukkumkrishicheyyam1583 വളം ചെയ്തില്ല. എന്ത് വളമാണ് ചെയ്യേണ്ടത്
25 വർഷം പ്രായമാ?യ പ്രിയൂർ മാവുകൾ നാലു വർഷം മുന്നെ കായ്ച്ചിരുന്നു: 2018ലെ വെള്ളപ്പൊക്കത്തിനു ശേഷം കായ്ച്ചില്ല: പൊട്ടാഷ് യൂറിയ ഫോസ്ഫറസ് എന്നിവയും ഓഗസ്റ്റിൽ കൾട്ടാറും നൽകി: ഒരു പൂക്കുല പോലും ഉണ്ടായില്ല - എന്തു ചെയ്യണം?
th-cam.com/video/4q8aqJYhdd4/w-d-xo.htmlsi=EYXvzCP39_JT_Uwz
th-cam.com/video/XBs7CXNp3KA/w-d-xo.htmlsi=sFq9mvRypUna3z_n
എപ്പോൾ പ്രൂൺ ചെയ്താലും പൂക്കുന്ന സമയം ആകുമ്പോൾ തളിർ വരും,
@@sureshplappillil1328 aprilil mathram prune cheyyu
Mavu nattath pole thanne irikukayanu. Enthanu cheyyende
നല്ല അറിവ്. Thanks
8 varshamayettu kilichundan mavu pukkunnella atenu anthu cheyyanam
Please watch my youtube video on mavu pookan
Mavu pookkum. Kaykkoolla. Varshangalayee
Oru. Tip
Vallam idu pole cheyyu
ഇഷ്ടം
Wht can I do to get rid of Loranthus from my mango tree (25year's old). All the main branches are infested by this loranthus.
Can I trim of all the main branches and just keep the main trunk.
How could I save my mango tree❤️❤️
The best method is to completely removing the weed with the rootsystem which is inside the branch
It will b very difficult for us to remove entire weeds by hand.. so It ok if I could cutoff all the main branches and maintain just the trunk. Afterwards covering the cut-part with bavistin and covering with plastic.
Yes
@@namukkumkrishicheyyam1583 thank u ❤️
Try 2,4D
മാവ് തളിർത്തു.but തളിരെല്ലാം മുറിഞ്ഞു മുറിഞ്ഞു വീണു മുറ്റം നിറയെ😭😭😭😭എന്താ ചെയ്ക madam
Ente peraka pazhukkumbol puzhu varunnu endh cheyyanam
നല്ല വിവരണം 👍
നന്ദിയോടെ 👍👏🙏
പിന്നീട് പുതിയ തളിർ വന്ന് 8മ സം എന്ന് പറഞ്ഞ ൽ ഫെബ്രുവരിയാവില്ലെ? ഞാൻ മെയ് മാസം പ്രൂൺ ചെയ്ത് ഇപ്പോഴും തളിരില വന്നു കൊണ്ടിരിക്കുന്നു മുഴുവൻ കീടം തിന്നുനശിപ്പിക്കുന്നു
നല്ല രീതിയിൽ പറഞ്ഞുതന്നു
ഒരു കമ്പു തളിർത്തു വരുമ്പോൾ ഒരു കമ്പു unaghi pokunnu അതെന്താ പറഞ്ഞു തരുമോ
Kombunnakkam
@@namukkumkrishicheyyam1583 ഒരു മറുപടി തരുമോ
മാവിൽ നിറയെ ഇത്തിക്കണ്ണി ഉണ്ട്.ഇതു പോകാൻ എന്തെങ്കിലും വഴിയുണ്ടോ മാഡം.
Pierce and removal of the roots of ithilkanni
Thanks... 🥰
എനിക്കിനി കാഴ്ച മാവ് വെക്കണം 6വർഷമായി ട്ട് എന്തു ചെയ്തിട്ടും കയ്ക്കുന്നില്ല.
th-cam.com/video/4q8aqJYhdd4/w-d-xo.htmlsi=EYXvzCP39_JT_Uwz
th-cam.com/video/XBs7CXNp3KA/w-d-xo.htmlsi=sFq9mvRypUna3z_n
Well explained! Thanks!
Kathirunna video ,maavinte talirila kozhiyunnathinu endha cheyya.
ഇല മുറിയന്റെ . ആക്രമണം
@@namukkumkrishicheyyam1583 ഇതിന്ന് എന്ത് മരുന്ന് അടിക്കണം
മാങ്ങാ പറിച്ചു കഴിഞ്ഞു
ഇപ്പൊ prune ചെയ്തു
വളം ഇപ്പൊ ചെയ്യാൻ പറ്റുമോ
Yes
സൂപ്പർ
Yes
adipoliii
നിങ്ങൾ ബാഗിലാണ് മാവ് വളർത്തി കാണുന്നത് (വഡിയോ ) ഇങ്ങനെ ബാഗിൽ ചെയ്യാൻ പറ്റിയ ഇനം ഏത?
Grafted mango
Njanoru maasamai thai vangi nattu ithuvare puthiya leafonnum vannilla enthengilum kuzhapamundo ini growthundakumo
Adibaghathe Mannu onnu ilakki ..kurach valam kariyila okke cherthu mannittu moodi kodukku...mav usharayi varum
ചാണക പൊടിയും മേൽമണ്ണും ചേർത്ത് കുഴി നിറച്ചാണ് തൈ നടേണ്ടത്
th-cam.com/video/4q8aqJYhdd4/w-d-xo.htmlsi=EYXvzCP39_JT_Uwz
th-cam.com/video/XBs7CXNp3KA/w-d-xo.htmlsi=sFq9mvRypUna3z_n
മാവിൻതൈയ്യിൽ തളിർ പെട്ടന്നു തന്നെ കരിഞ്ഞു പോകുന്നു. പരിഹാരം നിർദ്ദേശിക്കാമോ
അറ്റം മുതലേ കരിയുന്നത് കാണുന്നെങ്കിൽ അത് dieback disease ആണ്. അതിന് fungicide apply cheyyanam.അതല്ല ഒരു insect അറ്റാക്ക് (shoot midge)ആണെങ്കിൽ dimethoate/Roger 0.05%apply ചെയ്താൽ മതിയാവും
Nice to watch and very useful vlog👍🏻🙏🏼😇
Thanks madam
ഇവിടെ കായ്ക്കാത്ത വളർച്ചയായ മാവിനെപ്പറ്റിയാണ് പറഞ്ഞത്. 250 രൂപാ കൊടുത്തു ഒരു ബട്ട് വരിക്ക മാവിൻ തൈ വാങ്ങി നട്ടു. ഇപ്പോൾ 2വർഷം ആയി. ഇലകൾ മുഴുവനും മഞ്ഞ പുള്ളിയിൽ പഴുക്കുകയും ഉണങ്ങുകയും ചെയ്യുന്നു. ഇലകളുടെ അടിവശം വെള്ള നിറത്തിലുള്ള പൂപ്പൽ കാണുന്നുണ്ട്. ജൈവ വളം കൊടുക്കുന്നുണ്ട്, ഫലമില്ല. എന്താ പോം വഴി.
Please watch my youtube video on mavile keedangal niyanthrannam
pot- ലുള്ള മാവിലാണ് 5 അടി പൊക്കമുണ്ട് Pruning വളവും ചെയ്തു പുതിയ മുളയും പൂവും വന്നിട്ടു് ഉണങ്ങി പോകുന്നു മാവിൻ്റെ പൂവു് ഉണങ്ങാതിരിക്കാൻ എന്താണ് ചെയ്യേണ്ടത്.
Video idam
Entedth eru maav ind 3 years aait indavm vertl thanne indaye thayyaan chakkilan nattit illad idine engane pookm
നല്ല കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി.
Madom..
മാങയണ്ടി,തൈ ഇതൊക്കെ നടുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം..One video please...☺
.
Definitely
th-cam.com/video/4q8aqJYhdd4/w-d-xo.htmlsi=EYXvzCP39_JT_Uwz
th-cam.com/video/XBs7CXNp3KA/w-d-xo.htmlsi=sFq9mvRypUna3z_n
ചട്ടിയിൽ നട്ട മാവ് ഒരാഴ്ച തന്നെ നനക്കാതിരുന്നാൽ മാവ് ഉണങ്ങി ല്ലേ.
Yes
Helo...
ക്രാഫ്റ്റ് ചെയ്ത മാവ് എത്ര വർഷം കണ്ട് കായ് പിടിപ്പിക്കാം...പറയാമോ
മൂന്നു വർഷമെങ്കിലും കഴിയണം
th-cam.com/video/4q8aqJYhdd4/w-d-xo.htmlsi=EYXvzCP39_JT_Uwz
th-cam.com/video/XBs7CXNp3KA/w-d-xo.htmlsi=sFq9mvRypUna3z_n
Chaarem means venneer aano
S
Please share mango tree in pots
Nice video. Thanks
മഴക്കാലത്ത് prune chayamo
Ippo cheyyannam