BADA DOSTH BS6 | ASHOK LEYLAND BS6 | PRICE എത്ര?, EMI എത്ര? & DOWNPAYMENT എത്ര?

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 186

  • @shameershaneer9114
    @shameershaneer9114 3 ปีที่แล้ว +30

    എനിക്കറിയാനുള്ളത് എല്ലാം ഈ വീഡിയോയിൽ നിന്ന് കിട്ടി ഒത്തിരി thanks

    • @spetznazxt
      @spetznazxt 3 ปีที่แล้ว +1

      പൊളി വണ്ടിയാണ് bro ഞാൻ work ചെയ്യുന്ന കമ്പനിയിൽ എടുത്തു, ഇതിന് മുൻപ് pick up ആയിരുന്നു, അതിനെ അപേക്ഷിച്ചു maintanence കുറവാണ് നല്ല height ഉള്ള seating position ആണ്

  • @Twinshadow21
    @Twinshadow21 3 ปีที่แล้ว +10

    നല്ല വീഡിയോ
    എല്ലാം ഡീറ്റൈൽ ആയി പറയുന്നു good 😍

  • @vaisakhsivaprasad5988
    @vaisakhsivaprasad5988 3 ปีที่แล้ว +5

    Hi jomichetta videos okke super aanu. 👍👍👍👍👍👍👍👍👍

  • @askme1969
    @askme1969 3 ปีที่แล้ว +6

    അടിപൊളി thank you.. സാബ്.. ജയ് ഹിന്ദ്

  • @unni7083
    @unni7083 3 ปีที่แล้ว +8

    ഇച്ചായൻ 💖💖💪💪💗😍😍😍😍 പിക്ക് up 💖💖💪💪💪💪💪💪💪💪💪💪💪 ലെവൽ വണ്ടി നുമ്മ തൊടുപുഴ ചേട്ടൻ maaru ലോഡിങ് ഈ മോഡൽ വണ്ടി വാങ്ങി ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ട് 💖💖💪💪💪 load കിങ് റോഡ് raicer 💪💪💪power ആണ് ഇവന്റെ മെയിൻ 😍😍😍💗💗💗💗💗💗💗 അശോക് ലെയ്‌ലൻഡ് 💪💪💪💗💖💖.. കുന്നു മല.. വഴികൾ ലോഡ് കൊണ്ട് വരാൻ, ചെറിയ റോഡിൽ ഓടിക്കാൻ ഇതുപോലെ ഉള്ള കമ്പനി വാഹനം ആവിശ്യം ആണ് 💖💖💖💖💖💗💗💗💗😍😍😍😍😍😍😍😍😍😍😍😍

    • @unni7083
      @unni7083 3 ปีที่แล้ว +3

      ഇച്ചായൻ 💖💖💖💖😍💗💗 ഞാൻ നാട്ടിൽ ഉണ്ട് ഓഫ്‌ വന്നതാ.. 💗💗😍😍😍 💖💗😍😍😍😍😍😎😎😎😎😎

  • @anagh1567
    @anagh1567 3 ปีที่แล้ว +70

    പാലത്തിനു മുകളിൽ വണ്ടി നിർത്തരുത് ഭായ് 😂🤭

    • @dinudinu1396
      @dinudinu1396 2 ปีที่แล้ว +1

      പ്രത്യേകിച്ച് കേരളത്തിൽ 🤪🤪🤪🤪🤪🤪

    • @anipodi
      @anipodi ปีที่แล้ว

      പെറ്റി പെറ്റി 😄😄

  • @premkumarnayak1162
    @premkumarnayak1162 2 ปีที่แล้ว

    Saheb,
    Engine capacity kisi ko nahim chaahiye?
    Sirf bahari look?
    Khoobsoorat?

  • @AbdulKareem-bn1zs
    @AbdulKareem-bn1zs 2 ปีที่แล้ว +1

    ഞാൻ വണ്ടി എടുക്കാൻ പോയിട്ട് സംസാരിച്ചതാണ് അപ്പം സർവീസിൽ വന്ന ആളുകൾ എന്നോട് പറഞ്ഞത് സ്റ്റാറിങ് ബോക്സും ഗിയർബോക്സ് കംപ്ലൈൻറ് ആണെന്ന് പറഞ്ഞത് അങ്ങനെ ഞാൻ വണ്ടി എടുക്കാതെ വന്നതാണ്

  • @suvinkkks434
    @suvinkkks434 3 ปีที่แล้ว +5

    പണ്ടാരം ഇതിന്റെ അടിയിലൂടെ പോകാൻ ടോൾ കൊടുക്കേണ്ടി വരുമോ.

  • @akshay3531
    @akshay3531 3 ปีที่แล้ว +16

    Malappuram fans vaa

  • @AbdulRaheem-fj1il
    @AbdulRaheem-fj1il 2 ปีที่แล้ว +4

    ഇതു പോലെ 6 വീൽ വേണം ബഡാദോസ്ത് പൊളിക്കും

  • @shafeermuhammad5666
    @shafeermuhammad5666 5 หลายเดือนก่อน

    Bada doath passenger വരുന്നുണ്ടോ

  • @jimvt334
    @jimvt334 3 ปีที่แล้ว +8

    Ground clearance 2555 mm means 2 meter 55cm haa

  • @vps17
    @vps17 3 ปีที่แล้ว +5

    Full body ( container type) kettan ethra varum. I am planning to buy one

  • @radhikak530
    @radhikak530 3 ปีที่แล้ว +11

    എന്റെ അറിവിൽ ചേസിസ് പൊട്ട് വീണ കുറച്ചു ദോസ്ത് ഉണ്ട് അതുപോലെ 1.50000 കിലോമീറ്ററിൽ രണ്ട് എഞ്ചിൻ പണി എടുത്തവരും ഉണ്ട് അതിൽ എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടോ

    • @AfsalNeerad
      @AfsalNeerad 11 หลายเดือนก่อน

      ഓയിൽ ചേഞ്ച് സർവീസ് ടൈമിൽ എയർ ഫിൽറ്റർ കൂടി മാറ്റുക അതാണ് ഏറ്റവും കൂടുതൽ വണ്ടിക്ക് ബെറ്റർ

  • @fasaludeensaifudeen5923
    @fasaludeensaifudeen5923 3 ปีที่แล้ว +11

    എന്റെ സുഹൃ്തുക്കളേ വണ്ടി എടുത്തിട്ട് ഷോറൂമിൽ (workshop) നിന്ന് ഇറങ്ങാൻ നേരം ഇല്ലാ

  • @jaleelmeppayur0072
    @jaleelmeppayur0072 3 ปีที่แล้ว +4

    Mileage company 12 parayunnu
    8,9kittunnund

  • @santhoshedutamil4918
    @santhoshedutamil4918 3 ปีที่แล้ว +8

    I m bada dost i4 owner ALSO and small problem in disk bcz tyre heat and disk...not comfortable for long travel for 3500kg load...
    Comfortable 3000 kg only every 60 km stop and travel for Tyre features...not 7R 15LT type TYRES PURCHASE only fix front
    Back you fix normal TYRES...JK TYRES

  • @faisalameerhamsa422
    @faisalameerhamsa422 ปีที่แล้ว

    മുത്ത്‌മണി പിന്നെ നിങ്ങളുടെ ചാനെൽ subscribe ചെയ്യാതെ ? ❤ Best Of Luck

  • @subairrawther8332
    @subairrawther8332 2 ปีที่แล้ว

    Showroom evideyanne?

  • @kcfaris8736
    @kcfaris8736 3 ปีที่แล้ว +1

    Ashok leyland dost strong ls on road price????

  • @lenilivingston9571
    @lenilivingston9571 6 หลายเดือนก่อน

    വേണ്ടതെല്ലാം ചോദിച്ചു മനസ്സിലാക്കി തത്തിട്ടുണ്ട്.

  • @maneeshmadhanan
    @maneeshmadhanan 3 ปีที่แล้ว +3

    Good vehicle 👍

  • @shafeermuhammad5666
    @shafeermuhammad5666 5 หลายเดือนก่อน

    ഇതിന്റെ ഇൻഷുറൻസ് എത്ര പറയോ

  • @The_bm_boy_
    @The_bm_boy_ 3 ปีที่แล้ว +7

    Milage maximum 12 athinappurath kittilla

  • @sanjusugathan2704
    @sanjusugathan2704 3 ปีที่แล้ว

    Body tip cheyyanulla provision fit cheyyan Motor Vehicles Department anuvadham koduthal vandi odukkathe sale aavum

  • @kabeerdmm9930
    @kabeerdmm9930 3 ปีที่แล้ว +3

    👌👌👌

  • @muhammedshafi-mm1ec
    @muhammedshafi-mm1ec ปีที่แล้ว +1

    ആദ്യത്തെ bada ദോസ്ത് Engine fan belt complaint 👍

  • @m14photography85
    @m14photography85 3 ปีที่แล้ว

    Good review 👌🏻👌🏻🥰

  • @omerhassan4899
    @omerhassan4899 2 ปีที่แล้ว

    Dost plus anu mini truck segmental komban ...

  • @varghesekkkannai6550
    @varghesekkkannai6550 6 หลายเดือนก่อน

    Good❤

  • @ajeshvk191
    @ajeshvk191 ปีที่แล้ว

    1yar inshurens ethra varum

  • @abduttythazhathethil3083
    @abduttythazhathethil3083 3 ปีที่แล้ว +2

    Pinna avida nirthandthu?

  • @KSHETHRASANCHARAM-es1vu
    @KSHETHRASANCHARAM-es1vu 2 ปีที่แล้ว

    ഇതുപോലുള്ള വണ്ടി 2ñd കിട്ടുമോ

  • @Musthafahabsee
    @Musthafahabsee 3 ปีที่แล้ว +1

    ലോണെടുക്കാൻ എന്തൊക്കെ പ്രൂഫ് വേണ്ടി വരും

  • @kcfaris8736
    @kcfaris8736 3 ปีที่แล้ว +2

    Ashok leyland dost strong oru video chayyo

  • @muhammedyousufyousufchalav3497
    @muhammedyousufyousufchalav3497 3 ปีที่แล้ว +3

    ഈ വണ്ടി എടുത്തവരെല്ലാം ഇപ്പോൾ കുടുങ്ങിയിരിക്കുകയാണ് എന്നാണ് സോഷ്യൽ മീഡിയയിൽ കാണുന്നത്

    • @AfsalNeerad
      @AfsalNeerad 11 หลายเดือนก่อน

      ഇതിനെക്കാളും നല്ലത് ദോസ്ത് പ്ലസ് ആണ്

  • @Kunjoos8083
    @Kunjoos8083 6 หลายเดือนก่อน

    ഈ മോഡൽ ടിപ്പർ ഉണ്ടോ

  • @abdulla2749
    @abdulla2749 2 ปีที่แล้ว

    ഞാൻ Tata യുടെ intra v 30 ആണോ bada dost എടുക്കണോ ?

    • @sumeshkumar2836
      @sumeshkumar2836 2 ปีที่แล้ว

      Tata intra anno batter or bada dosth anoo batter????

  • @afsalali8195
    @afsalali8195 3 ปีที่แล้ว

    നല്ല അറിവ്

  • @stonecaresolutions1398
    @stonecaresolutions1398 2 ปีที่แล้ว

    Dosth kooduthal payload compared with bolero pickup

  • @muhammedjasim158
    @muhammedjasim158 3 ปีที่แล้ว +2

    2555mm Ground Clearance???🤔

    • @haridevappu3855
      @haridevappu3855 3 ปีที่แล้ว

      ട്രാഫിക് ബ്ലോക്ക്‌ ഒന്നും ഒരു വിഷയമേ അല്ല 😆

  • @muneebmuni2151
    @muneebmuni2151 3 ปีที่แล้ว +5

    ലോഡ് ഉള്ള വണ്ടി കയറ്റത്തിൽ നിന്ന് നിർത്തി എടുത്താൽ കയറില്ല എന്ന് കേൾക്കുന്നു, ശരിയാണോ

    • @vimaladoor6503
      @vimaladoor6503 3 ปีที่แล้ว +3

      ചുമ്മാ.., ഞാൻ എൻ്റെ മാക്സിമോ എടുക്കുന്നു.., പിന്നെ Dost ന് എന്താ കുഴപ്പം

    • @gireeshc3882
      @gireeshc3882 3 ปีที่แล้ว +1

      Sariyanu

    • @AnasAnas-fp8ic
      @AnasAnas-fp8ic 2 ปีที่แล้ว +1

      3 സിലണ്ടർ ആണ് ഈ വണ്ടി അതാ

  • @KSHETHRASANCHARAM-es1vu
    @KSHETHRASANCHARAM-es1vu 2 ปีที่แล้ว

    എത്ര റേറ്റ് വരും 2nd ന്

  • @joyabraham8660
    @joyabraham8660 3 ปีที่แล้ว +1

    Mahindra optimo platform cheyamo

  • @sreejithpallikadavath2150
    @sreejithpallikadavath2150 2 ปีที่แล้ว

    👍

  • @justurai5963
    @justurai5963 3 ปีที่แล้ว +2

    ബ്രോ Isuzu dmax സൂപ്പർ സ്ട്രോംഗ് ഒന്നു cheyyyu

  • @AbdulKareem-bn1zs
    @AbdulKareem-bn1zs 2 ปีที่แล้ว +2

    വണ്ടി എടുക്കാൻ ഉദ്ദേശിക്കുന്ന ആളുകളെ ഷോറൂമിൽ സർവീസിന് കൊടുത്ത ആളുകൾ ഉണ്ടാകും അവർ മാറ്റി സംസാരിച്ചിട്ട് വണ്ടി എടുത്താൽ മതി

  • @abducalicut3237
    @abducalicut3237 3 ปีที่แล้ว +4

    ഇച്ചായോ അവനോട് എന്തൊക്കെ ചോദിക്കും എന്ന് ആദ്യം പറഞ്ഞു കൊടുത്തിട്ടില്ലായിരുന്നോ 😀

  • @jbrmjk4154
    @jbrmjk4154 3 ปีที่แล้ว +3

    4+4 cheyyan pattumo

  • @saleekh4851
    @saleekh4851 3 ปีที่แล้ว +3

    M sand ഇതിൽ 35-40 ഫൂട്ട് കൊള്ളും മഹിന്ദ്ര നിസ്സാൻ ടിപ്പർ 85-90 ഫൂട്ട് ബോഡി ഉള്ളു അപ്പോ ഇതിൽ എങ്ങനാ 90 ഫീറ്റ് കൊള്ളുക

  • @aryapp6367
    @aryapp6367 2 ปีที่แล้ว

    Pls chenge the place

  • @minhajevergreen5376
    @minhajevergreen5376 3 ปีที่แล้ว +4

    255 mm ആണോ ഉദ്ധശിച്ചത്ത്

  • @MSinan-zq4yg
    @MSinan-zq4yg 3 ปีที่แล้ว +1

    Inshoor ethraya varunnade

  • @ManojKumar-i7n3y
    @ManojKumar-i7n3y 8 หลายเดือนก่อน

    Nalla vandiyaane.njan onnu vagiyitude.❤❤❤

  • @latheeflathi7225
    @latheeflathi7225 2 ปีที่แล้ว

    Arum vangarudh ande anubavam arikum unddavarudh 🙏🙏🙏🙏🙏 vangi arum kudingipovarudh

  • @sabeer009pakara2
    @sabeer009pakara2 3 ปีที่แล้ว +1

    Dost💪

  • @kichoosvlogs4931
    @kichoosvlogs4931 3 ปีที่แล้ว

    super

  • @sachinsai7235
    @sachinsai7235 3 ปีที่แล้ว +1

    തൊടുപുഴക്കാർ അടി ലൈക്‌

  • @firosmuhammed3117
    @firosmuhammed3117 3 ปีที่แล้ว +1

    2550mm ground clearancoooo

  • @Cryslerreloaded
    @Cryslerreloaded 3 ปีที่แล้ว +11

    2550 M. M ഗ്രൗണ്ട് ക്ലിയറൻസൊ? 😄😄 powli

  • @urbanfreex
    @urbanfreex 3 ปีที่แล้ว +5

    ഇവൻ എവിടത്തെ സെയിൽസ് മാനാണാവോ?, ഡോർ ഹാൻഡിൽ അവനു പെഡൽ, നേരത്തെ 15 ഇഞ്ച് ടയർ ആയിരുന്നു, ഇപ്പൊ 15 ഇഞ്ചായിട്ടു വലിപ്പം കൂട്ടിയിട്ടുണ്ട്.
    ഹെഡ്‌ലൈറ്റി ന് മിറർ, മൊത്തം കൻഫ്യൂഷൻ ആയല്ലോ
    എന്തോന്നാടെ ഇതു

    • @sajeevambal
      @sajeevambal 3 ปีที่แล้ว

      മരപാഴ്

    • @haridevappu3855
      @haridevappu3855 3 ปีที่แล้ว

      രണ്ടര മീറ്റർ ground clearance ഉണ്ട് പിന്നെയാണോ 😆

  • @s.m.maideens.m.maideen4029
    @s.m.maideens.m.maideen4029 3 ปีที่แล้ว +1

    Petrole variant undo bro

    • @itsmesuhail1703
      @itsmesuhail1703 3 ปีที่แล้ว +1

      നിനക്ക് പച്ചവെള്ളം ഒഴിച് ഓടിക്കാൻ താരാടാ

  • @വന്ദനകൃഷ്ണ
    @വന്ദനകൃഷ്ണ 3 ปีที่แล้ว +8

    ഹാൻ്റ് ബ്രേക്ക് അങ്ങനെ ചെയ്യുന്നത് വിശ്രമിക്കാൻ അല്ല ചേട്ടൻമാരേ...അത് പൊങ്ങിയിരിക്കുമ്പോൾ അറിയാതെ ആരെങ്കിലും അതിൽ ഞെക്കി താഴ്ത്തി പോകുന്നതിനാണ്...

    • @shihabtk1353
      @shihabtk1353 3 ปีที่แล้ว +6

      വിശ്രമിക്കാൻ വേണ്ടി തന്നെയാണ് അങ്ങനെ ചെയ്യുന്നത്.

  • @muhammedsha9846
    @muhammedsha9846 3 ปีที่แล้ว +1

    3 silider ano atho 4 ano

  • @Faisalmhdali
    @Faisalmhdali 3 ปีที่แล้ว +4

    Ground clearance എന്താ എന്നുള്ളത് ലവന് തീരെ പിടിയില്ലല്ലോ....ജോമി...😁😁

  • @vinay8753
    @vinay8753 2 ปีที่แล้ว

    Tata intra v30 nte video cheyo

  • @ratheeshbagavan5858
    @ratheeshbagavan5858 3 ปีที่แล้ว +4

    ശരിക്കിനും പറഞ്ഞാൽ ഞാൻ ഇതിനെ പറ്റി ഒന്ന് ചോദിച്ച് ഇ പറഞ്ഞ പെയ്മെന്റ് കൊടുത്താൽ മാസം 19000 ആണ് ഇവർ പറയുന്നത് കോഴിക്കോട് ശരിക്കിനും പറഞ്ഞാൽ ഞാൻ പോട്ടെ

  • @sethunaransethunaran106
    @sethunaransethunaran106 3 ปีที่แล้ว

    Milage ettra കിട്ടും

  • @jyothish5458
    @jyothish5458 2 ปีที่แล้ว

    Ithano cheriya amount bolero pickup anu puli

  • @rainflowerkid
    @rainflowerkid 2 ปีที่แล้ว +1

    ലോകത്തിലെ ഏറ്റവും പൊക്കം കൂടിയ ആള്ക്ക് പോലും ഈ വണ്ടിയുടെ അടിയിലൂടെ കുനിയാതെ നടന്നു പോകാം 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣 sorry Arun ചുമ്മാ ഒരു രസത്തിനു പറഞ്ഞതാണ് ...ഏതു ആൾക്കും അബദ്ധം പറ്റാം ... good job bro

  • @mohinishree8373
    @mohinishree8373 3 ปีที่แล้ว +1

    Amount 11.60 lack .....ah

  • @skdayli8582
    @skdayli8582 3 ปีที่แล้ว +2

    കൊല്ലംഷോറൂം എവിടെ

  • @anuk8254
    @anuk8254 3 ปีที่แล้ว +14

    എന്റെ ചേട്ടാ ഒരു സാധാരണകാരൻ ഈ വണ്ടി എടുത്താൽ 16000 രൂപ വെച്ച് emi വന്നാൽ വീട്ടുചെലവ് ആര് നോക്കും?? തള്ള് നിറുത്തിയിട്ട് പോടെ

  • @antonythomas8002
    @antonythomas8002 3 ปีที่แล้ว +1

    🖤

  • @jouharjamal4261
    @jouharjamal4261 ปีที่แล้ว

    Blind spot കൂടുതൽ ann 😢

  • @saneeshsanu1380
    @saneeshsanu1380 3 ปีที่แล้ว +3

    ഇതിന് കുറേ കംപ്ലയിന്റ് പറയുന്നുണ്ട്.

  • @maruboomiyilorumalayali7308
    @maruboomiyilorumalayali7308 3 ปีที่แล้ว +6

    90 അടിയോ മഹിന്ദ്ര ടിപ്പർ ആകെ വരുന്നത് 80 85 90 ആണല്ലോ 😆☹️
    60 അടി ആകും തെറ്റിയതാണ്ണി
    പിന്നെ വണ്ടി റോഡിൽ ഓടിക്കാൻ 8 ലക്ഷം വരുന്നുണ്ട്
    ബോഡി കമ്പി അടികൾ പുറമെ ☹️

    • @gokuldas3528
      @gokuldas3528 3 ปีที่แล้ว +1

      5 lack tata gold und

  • @krishnangood.tata.safarika9060
    @krishnangood.tata.safarika9060 3 ปีที่แล้ว +3

    2അര. മീറ്റർ ഗ്രൗണ്ട് cleranc🤔

  • @anishthomas1472
    @anishthomas1472 3 ปีที่แล้ว +1

    8:5 lakh nu ulla vandi ella

  • @latheeflathi7225
    @latheeflathi7225 2 ปีที่แล้ว

    Arum vangarudh kudungum

  • @Aneesozhukur
    @Aneesozhukur 2 ปีที่แล้ว

    ജാക്കി സെറ്റപ് കൂടി ഉണ്ടായിരുന്നങ്കിൽ അടിപൊളി aayene 🙄🙄🙄🙄🙄🙄

  • @donythomas7
    @donythomas7 3 ปีที่แล้ว +1

    Mask എവിടെ?

  • @Shehabudeen-bf4nh
    @Shehabudeen-bf4nh 3 ปีที่แล้ว +5

    വാഹനം എല്ലാം വളരെ മനോഹരം പുറത്തു ഓടാൻ സർക്കാർ ഇടപെട്ട് ടാക്സ് ഇൻഷുറൻസ് നേർ പകുതി തുക യാക്കാൻ ജനം രംഗത്തില്ല 10 വർഷം വരെ 2 വർഷത്തിൽ ഒരിക്കലാക്കണം

  • @JChand83
    @JChand83 3 ปีที่แล้ว +2

    ശരിക്കുനും പറഞ്ഞാ
    ശരിക്കിനും പറഞ്ഞാ

  • @abbaselankuzhi1634
    @abbaselankuzhi1634 3 ปีที่แล้ว +4

    പാലത്തിൽ നിർത്തി വേണ്ടില്ലായിരുന്നു.😛

  • @jejifrancis6268
    @jejifrancis6268 3 ปีที่แล้ว +5

    പെഡൽ അല്ല ഡോർ ഹാൻഡിൽ.

  • @augustinantony9825
    @augustinantony9825 3 ปีที่แล้ว +2

    E വണ്ടിയില്‍ tripper ചെയ്യാന്‍ പറ്റുമോ

  • @rintoyohannan8042
    @rintoyohannan8042 3 ปีที่แล้ว +2

    എനിക്കു ഒരു സംശയം.ഈ വാഹനം പറബിലുടെ ഓടിക്കുവാൻ പററുമോ( 2)ഈ വാഹനങ്ങളുടെspearpartsകിടുവാൻ വൈകുമോ(.3) ഈ വാഹനം സാധരണ work shop ൽപണിയാമോ.

    • @mohammedasbar1777
      @mohammedasbar1777 3 ปีที่แล้ว

      Spare parts kittan nallavannam vaykum

    • @mohammedasbar1777
      @mohammedasbar1777 3 ปีที่แล้ว

      2 week ente vandi odathe kidannittund 2 diskum potti poyi

  • @mohammedasbar1777
    @mohammedasbar1777 3 ปีที่แล้ว

    But disk pora pettenn pottunnund

  • @movieclips8688
    @movieclips8688 3 ปีที่แล้ว +3

    Mahindra Bolero city pickup Anu ithil ninnu better...frontnose kuravanu... accident ayal .. driver and co driver oru safety illaa...

  • @vattacarydijesh8658
    @vattacarydijesh8658 3 ปีที่แล้ว +5

    Ivenenda epozhum nammal cheyithathu enu parayunathu Ivan oru dealer matramalle ashok leyland allé vandi undakiyathu

  • @lokiasgardmukku7251
    @lokiasgardmukku7251 3 ปีที่แล้ว +1

    2550mm ground clearance 🤣

  • @urbanfreex
    @urbanfreex 3 ปีที่แล้ว +3

    എന്റെ ജോമിയണ്ണാ ഇവനെ എവിടുന്നു കിട്ടി

  • @jimmythomas7740
    @jimmythomas7740 3 ปีที่แล้ว +1

    1W

  • @vijayakrishna8203
    @vijayakrishna8203 2 ปีที่แล้ว

    Vijaya Krishna

  • @ChandraSekhar-iy8ti
    @ChandraSekhar-iy8ti 3 ปีที่แล้ว +1

    Ground clearance 2k ....WTF😂

  • @smccelectromechanical5267
    @smccelectromechanical5267 3 ปีที่แล้ว +2

    ഈ വണ്ടി സൗദി അറേബ്യ യില്‍ കിട്ടുമോ കിട്ടുമെങ്കി എത്ര വില ഉണ്ട് dealers details kittumo excellent vehicle

  • @irshadmp5623
    @irshadmp5623 3 ปีที่แล้ว

    Tata yodha chayyo please

  • @tijojose9002
    @tijojose9002 3 ปีที่แล้ว +3

    ❤️