കുറഞ്ഞ ചിലവ് കൂടുതൽ ലാഭം.. ദോസ്ത് ആക്കേണ്ടത് ഇവനെയല്ലേ | Bs6 Tata Intra V30 malayalam review

แชร์
ฝัง
  • เผยแพร่เมื่อ 27 ก.ย. 2022
  • Tata intra v30 2022 review malayalam | Tata intra v30 bs6 model | Intra V30 Ac cabin video
    Tata intra v30 ചെറിയ കച്ചവടങ്ങൾ ഉള്ളവർക്കും സെയിൽസ് ആവശ്യം ഉള്ളവർക്കും പരിഗണിക്കാൻ കഴിയുന്ന മികച്ച വാഹനമാണ്
    മികച്ച മൈലേജ് നൽകുന്നതോടൊപ്പം വലിയ കാർഗോ ഏരിയയും intra v30 യുടെ പ്രത്യേകതയാണ്
    Adblue പോലെയുള്ള അധിക ചിലവുകൾ ഇല്ല എന്നുള്ളത് നമുക്ക് ലാഭം കൂട്ടുന്ന കാര്യമായി പരിഗണിക്കുന്ന സമയത്ത് Ac ക്യാബിൻ അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്‌ എന്നിവ ദൂര യാത്രകൾ ആയാസ രഹിതമാക്കാൻ സഹായിക്കുന്നു
    നമ്മുടെ വീഡിയോസ് ഫേസ്ബുക്കിൽ കാണുന്നതിനായി ഫോളോ ചെയ്യൂ 👇 / wheelsandwagen
    എനിക്ക് മെസ്സേജ് ചെയ്യാൻ 👇 : / shefipanjal
    For business enquiries
    Wheelsandwagen@gmail.com
    #shefipanjal #wawreviews #intrav30
    Intra v30 onroad price
    Tata intra malayalam video
    Bada dosth and tata intra v30

ความคิดเห็น • 22

  • @vishnups8871
    @vishnups8871 ปีที่แล้ว +1

    എന്റെ വണ്ടി ഇതാണ് v30👌

  • @Hishamskitchenworld
    @Hishamskitchenworld ปีที่แล้ว +3

    ഉണ്ണിയേട്ടൻ ഫസ്റ്റ് 😛

  • @shameerk2135
    @shameerk2135 ปีที่แล้ว +1

    ഇവന്റെ ചേട്ടൻ ഇറങ്ങി തുടങ്ങി v50 5 ബോൾട്ട് സൂപ്പർ ലുക്കിൽ 15 ഇഞ്ചു ടയർ

  • @JoyalAntony
    @JoyalAntony ปีที่แล้ว

    വണ്ടി സൂപ്പർ ആണ് 👍

  • @sujeeshtp3196
    @sujeeshtp3196 ปีที่แล้ว +1

    വണ്ടി സൂപ്പർ അണ് പക്ഷേ പോപുലർ മെഗാ മോടേഴ്സ് സർവ്വീസ് വളരെ മോശം അണ്

  • @mohammedshafeeq2906
    @mohammedshafeeq2906 ปีที่แล้ว +5

    വിശ്വസിക്കാവുന്ന സുഹൃത്ത് ലൈലന്റ് ദോസ്താണ് 👍

  • @soljanmathew407
    @soljanmathew407 ปีที่แล้ว +1

    വണ്ടിയിൽ പിടിച്ചു കയറുന്ന ഹാൻഡിൽ ,വീൽ കപ്പ് ഇതെല്ലാം അവര് കുറച്ചു കളഞ്ഞു മുമ്പ് കൊടുത്തിരുന്നു

  • @somethingfishy5811
    @somethingfishy5811 ปีที่แล้ว +1

    Description il price illa

  • @faisalfiji
    @faisalfiji ปีที่แล้ว +1

    Price kandilla.

  • @rklifestyle3849
    @rklifestyle3849 ปีที่แล้ว

    TATA intra v50 review videos

  • @ibniqbal
    @ibniqbal ปีที่แล้ว

    Amt undo

  • @rajeshkumarpk9522
    @rajeshkumarpk9522 ปีที่แล้ว

    പിടിച്ചു. കയറാനുള്ള handil ഇല്ല .

  • @aswathyramesh2018
    @aswathyramesh2018 ปีที่แล้ว

    Mylage എത്ര കിട്ടും

  • @muhammedunais1225
    @muhammedunais1225 ปีที่แล้ว

    ❤️

  • @blossom3316
    @blossom3316 ปีที่แล้ว

    TATA

  • @ajithkumarp1028
    @ajithkumarp1028 ปีที่แล้ว

    🥰👏👍

  • @ananthumrajan6351
    @ananthumrajan6351 ปีที่แล้ว

    😌😌😌🌚