ASHOK LEYLAND DOST 13+ LX MODEL DETAILED REVIEW MALAYALAM- PRICE MILEAGE EMI -AUTOSVLOG

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • ASHOK LEYLAND DOST 13+ LX MODEL DETAILED REVIEW MALAYALAM- PRICE MILEAGE EMI -AUTOSVLOG
    INSTAGRAM
    autos_vlog
    FACEBOOK
    autosvlog
    Disclaimer:
    Due to factors beyond the control of me, I cannot guarantee against an improper use of this information. AUTOSVLOG assumes no liability for property damage or injury incurred as a result of any of the information contained in this video. Use this information at your own responsibility and The car used in this video for preview purpose and not my own. The shared links are not giving me any support or revenue but I used the same and sharing it with the benefit of others
    All the information on this website is published in good faith and for general information purpose only. AUTOSVLOG does not make any warranties about the completeness, reliability and accuracy of this information. Any action you take upon the information you find on this channel is strictly at your own risk. AUTOSVLOG will not be liable for any losses and/or damages in connection with the use of our channel
    TEAM AUTOS VLOG

ความคิดเห็น • 80

  • @sebastianlukose5115
    @sebastianlukose5115 ปีที่แล้ว +10

    Maintenance കൂടുതലാ,, 17000 km ആയപ്പോൾ ബ്രേക്ക് പാട് തീർന്നു,, വൈപ്പർ ബ്ലേഡ് പോയി,, ടയർ തീർന്നു... ലോഡ് ഇല്ലെങ്കിൽ വീൽ ഭയങ്കര കറക്കം ആണ്.. ബൊലേറോ പിക്കപ്പ് ഇതിനേക്കാൾ സൂപ്പർ ആണ്

  • @nikhilr4364
    @nikhilr4364 ปีที่แล้ว +10

    ഞാൻ ഓടിക്കുന്ന വണ്ടി ആണ് ബ്രോയിലർ chicken aanu load. Highway oodan nalla vandi aanu breaks athyavsyam nallath thanne aanu 10000km break pad liner check chayyum.initial pulling kurvanu oro gear മാറുമ്പോഴും.but nalla adipoli clutch anu .tyres ഏകദേശം 35k vare kittittyund life.nalla turning radius und.pinne oru prob entha n vecha steering pipe epozhum potty fluid leak akunnnund.❤❤❤❤

    • @afnasafnu2295
      @afnasafnu2295 10 หลายเดือนก่อน +1

      ബ്രോയിലർ അല്ലാ 😅😆😆😆ബൊലേറോ

    • @vandiholic451
      @vandiholic451 9 หลายเดือนก่อน +4

      @@afnasafnu2295 Puli load an parajne alate Bolero vandi ala 😅

  • @trucktravelbymahin5394
    @trucktravelbymahin5394 ปีที่แล้ว +3

    വിഷ്ണ്ടു ഭായ് ഇടത് വശത്തെ സീറ്റിൽ ഇരുന്ന് ബെൽറ്റ് ഒന്ന് ഇട്ട് നോക്കിക്കെ ബെൽറ്റിന് നീളം കുറവാണ് (തടിയില്ലാത്തവർക്ക് പറ്റും തടിയുള്ളവർക്ക് എത്തതില്ല) Al Camera തടിയൻമാരെ പിടിക്കില്ലായിരിക്കുo എന്ന് പ്രതീക്ഷിക്കുന്നു

  • @appoosvadakkekara2427
    @appoosvadakkekara2427 ปีที่แล้ว +4

    Tata intro anu super.lookindae karyathilum valiyudae karyathilum

  • @Ullasjoy
    @Ullasjoy ปีที่แล้ว +30

    ഇതിലും നല്ലത് bolero pickup അല്ലേ? 3 cylinder കിടന്ന് വിറക്കുന്നു 😂

    • @neo3823
      @neo3823 ปีที่แล้ว +2

      But that Engine is Japaneese ❤

    • @sinsarulhaque2073
      @sinsarulhaque2073 ปีที่แล้ว +1

      Yes😂

    • @sirajudheenvp7081
      @sirajudheenvp7081 10 หลายเดือนก่อน +2

      Bro ബഡാ dosth ടെണിംഗ് റേഡിയെസ് 👌🏻 പിന്നെ 6 tone വെച്ച ഓടിച്ചു നടക്കുന്നവർ ഉണ്ട്. Pick up റേഡിയെസ് കൂടുതൽ ആണ് ചില റോഡിൽ ഒടിഞ്ഞു കിട്ടില്ല frind കൂടുതൽ ഉള്ളത് കൊണ്ട്

    • @shyam1991mahindra
      @shyam1991mahindra 10 หลายเดือนก่อน +1

      ബൊലേറോ പിക്കപ്പ് ആണ് നല്ലത്

  • @mohammedmidlaj4623
    @mohammedmidlaj4623 ปีที่แล้ว +7

    ഹൈവേ ഓട്ടത്തിന് സൂപ്പർ.. ലോഡ്മായി ഏതെങ്കിലും കയറ്റത്തിൽ നിന്നാൽ കഴിഞ്ഞ് .. എന്റെ ഫ്രണ്ടിന്റെ കമ്പനിയിൽ ഉള്ള വണ്ടി ഒരു വർഷത്തിൽ ഒന്നര ലക്ഷം km ഓടി അതിനിടയിൽ 2 എഞ്ചിൻ പണി കഴിഞ്ഞു..ac പറയാതെ വയ്യ സൂപ്പർ കൂൾ 👍👍

    • @unni.m1959
      @unni.m1959 11 หลายเดือนก่อน +3

      😮 ഒറ്റ വർഷം 2 പണിയും ചെയ്തോ ?

    • @mohammedmidlaj4623
      @mohammedmidlaj4623 11 หลายเดือนก่อน

      @@unni.m1959 yes

    • @shyam1991mahindra
      @shyam1991mahindra 3 หลายเดือนก่อน

      എനിക്ക് പണികിട്ടി ലോഡിൽ ചെറിയ കയറ്റത്തു വച്ചു വണ്ടി ആളു കൈ കാണിച്ചു നിർത്തി പിന്നെ വണ്ടി മുമ്പോട്ട് കയറില്ല ബാകിലോട്ട് പോകു വണ്ടി പോര

  • @afnasafnu2295
    @afnasafnu2295 ปีที่แล้ว +25

    നല്ല വണ്ടിയാണ് എത്രലോഡും കൊണ്ടു പോകും പക്ഷെ ഒരു പ്രശ്ണ്ണം വണ്ടിക് ബ്രേക്ക്‌ വളരെ വളരെ 😂കുറവാണ്... പിന്നെ ലോഡ് ഇല്ലത്തെ ഓഫ് റോഡ് ലൂടെ കയറ്റം കയറില്ല. ..bs6 കാര്യം തന്നെ ഞാൻ പറയുന്നേ ഇത്‌ വെച്ച് നോക്കുബോൾ മഹിന്ദ്ര ബൊലേറോ തന്നെ രാജാവ് 🤌

    • @sinsarulhaque2073
      @sinsarulhaque2073 ปีที่แล้ว +2

      Always one and only King 👑
      Bolero ❤

    • @sirajudheenvp7081
      @sirajudheenvp7081 10 หลายเดือนก่อน

      ​@@sinsarulhaque2073P❤

    • @afnasafnu2295
      @afnasafnu2295 10 หลายเดือนก่อน

      @@sinsarulhaque2073 crt🖐🔥🔥🔥🔥🔥🔥

    • @arunkp4956
      @arunkp4956 4 หลายเดือนก่อน

      അതിന് Hig Gear ഉണ്ടല്ലോ

    • @azadlatheef
      @azadlatheef 4 หลายเดือนก่อน +1

      ക്ലച്ച് ഡിസ്ക്കും കൊണ്ട് കൂടെ ആള് നിക്കണം

  • @visakhviswam02
    @visakhviswam02 ปีที่แล้ว +5

    Annu innum bolero pickup ishttam ❤

  • @vishnuraveendran-wg1qc
    @vishnuraveendran-wg1qc ปีที่แล้ว +3

    4 cylinder il oru 4x4 variant indarnne segment pidichene

  • @dhanieshkannan
    @dhanieshkannan ปีที่แล้ว +3

    Bro tata indigo cr4 engine review cheiyumo ? ❤

  • @GeorgieMGeorge-hv6ot
    @GeorgieMGeorge-hv6ot ปีที่แล้ว +4

    😮❤ gud 4 cylinder illio dost pick up ippol

  • @abdulfaisal8332
    @abdulfaisal8332 ปีที่แล้ว +4

    Vandi medichillenkilum video kanum .. oru manasukham 😅

  • @ananthumrajan6351
    @ananthumrajan6351 ปีที่แล้ว +9

    ഇതിലും ബെറ്റർ ആണ് intra v50 4 cyinder engine 😌🤙🏽 220 nm torque ✨

    • @neo3823
      @neo3823 ปีที่แล้ว

      Maintance 😂

    • @vandiholic451
      @vandiholic451 ปีที่แล้ว +1

      Pakhse sales dost in an kudutal 😅

    • @vandiholic451
      @vandiholic451 ปีที่แล้ว

      Pinne 3 cylinder maintenance verumbozh rate kurav an service chyan

  • @user-sn3hd6ny9v
    @user-sn3hd6ny9v ปีที่แล้ว +8

    Ashok Leyland my favorite vandi athupole happy onam vishnu chetta 🥰🥰🥰🥰

    • @AutosVlog
      @AutosVlog  ปีที่แล้ว

      ❤️❤️❤️❤️

  • @Rtechs2255
    @Rtechs2255 ปีที่แล้ว +3

    Load review ചെയ്യാമോ bro

  • @faisalmuva
    @faisalmuva 8 หลายเดือนก่อน +2

    MAXX HD 1.7 SUPER

  • @senatorofutah
    @senatorofutah ปีที่แล้ว +1

    Good job brother 👏 👍 nice review

  • @theluttappi1699
    @theluttappi1699 ปีที่แล้ว +4

    Bro bolero 2.ton review idamo

    • @AutosVlog
      @AutosVlog  ปีที่แล้ว

      ❤️❤️❤️

  • @harikrishnannambiar1753
    @harikrishnannambiar1753 ปีที่แล้ว +2

    വിഷ്ണു ഏട്ടാ ഹാപ്പി ഓണം

  • @Edu_Settan-100k
    @Edu_Settan-100k ปีที่แล้ว +3

    Nxt intra v30 ac model phase 2 video cheyu polikkum ❤❤❤❤

  • @joker..7495
    @joker..7495 ปีที่แล้ว +3

    Mahindra supro oru long term review edukumoo

    • @Foodiehermano
      @Foodiehermano หลายเดือนก่อน

      ഒരിക്കലും എടുക്കരുത് 2016 മോഡൽ മഹീന്ദ്ര സുബ്രോ എടുത്ത് ഞങ്ങൾ ഇപ്പോൾ അനുഭവിക്കുകയാണ് 1:4 ലക്ഷത്തിൽ വണ്ടി എൻജിൻ പണിയായി ഇപ്പോൾ ഓരോന്നോരോ പണികൾ വണ്ടിക്ക് വന്നുകൊണ്ടിരിക്കുകയാണ് ഒരിക്കലും എടുക്കരുത്

  • @asharafkmtcpcp9785
    @asharafkmtcpcp9785 26 วันที่ผ่านมา

    ഇതിൻ്റെ ടിപ്പർ വീഡിയോ ചെയ്യുമോ

  • @muhammedanwar8327
    @muhammedanwar8327 10 หลายเดือนก่อน +1

    Bolero picup review onn cheiii plzzz

  • @aakash_3_official480
    @aakash_3_official480 ปีที่แล้ว +3

    Bada dost i4lx phase 2 review vanammm plz

    • @AutosVlog
      @AutosVlog  ปีที่แล้ว

      ❤️❤️❤️❤️

  • @timekiller-wm6pj
    @timekiller-wm6pj ปีที่แล้ว +2

    Boleropickup ❤

  • @rameshrameshchandru5640
    @rameshrameshchandru5640 ปีที่แล้ว +3

    Review supper Vishnu eatta happy onam

    • @AutosVlog
      @AutosVlog  ปีที่แล้ว

      ❤️❤️❤️❤️

  • @mohammadfaizal8461
    @mohammadfaizal8461 ปีที่แล้ว

    well done...

  • @Excavator2006
    @Excavator2006 ปีที่แล้ว +1

    Make review on excavator 😊

  • @maheens3730
    @maheens3730 ปีที่แล้ว +1

  • @karthikm-oy7yx
    @karthikm-oy7yx ปีที่แล้ว

    Happy onam

  • @bossautos5172
    @bossautos5172 ปีที่แล้ว +1

    Sprr ❤❤❤

  • @anoopb83
    @anoopb83 ปีที่แล้ว

    ദോസ്ത് Plus ഉം അടിപൊളി ആണ്

  • @JOHNSONPNINAN
    @JOHNSONPNINAN ปีที่แล้ว

    ബഡാ ദോസ്ത് i4 ഞാൻ എടുത്തിട്ട് 2 ആയി....... നല്ല ലോഡ് എടുക്കാൻ കഴിയും....

  • @SunilKumar-de9wh
    @SunilKumar-de9wh หลายเดือนก่อน

    വയനാട് ഷോറൂം ഉണ്ടോ

  • @rathorejahnvi
    @rathorejahnvi 7 หลายเดือนก่อน

    Dil laga ❤ TATA se to Leyland kya chiz hai 🤙🤘

  • @lalluyadav885
    @lalluyadav885 9 หลายเดือนก่อน

    Tata is the road king🎉🎉🎉🎉❤❤❤

  • @sulthanmuhammed8318
    @sulthanmuhammed8318 11 หลายเดือนก่อน

    Ambulance koodi venam

  • @anoopb83
    @anoopb83 ปีที่แล้ว +2

    പഴയ ബഡാ ദോസ്ത് പോരാ പുതിയ വണ്ടി സൂപ്പറാ

  • @AmalaLivestocks
    @AmalaLivestocks 4 หลายเดือนก่อน

    Pickup 1.7 hd maaxx cgeyuvo

  • @sujithchandranputtanvittil2973
    @sujithchandranputtanvittil2973 ปีที่แล้ว

    Price

  • @Shefilveliyancode
    @Shefilveliyancode 11 หลายเดือนก่อน

    Tata intra v50

  • @vandiholic451
    @vandiholic451 ปีที่แล้ว

    Segment king ❤️

    • @shyam1991mahindra
      @shyam1991mahindra 9 หลายเดือนก่อน

      ബൊലേറോ പിക്കപ്പ് ആണ് കിങ്

  • @kpavan7846
    @kpavan7846 ปีที่แล้ว

    I am from AP
    AL 3525 Review please ❤

  • @Shefilveliyancode
    @Shefilveliyancode 11 หลายเดือนก่อน

    Tata intra v50 👍

  • @rajeshraju1596
    @rajeshraju1596 ปีที่แล้ว +2

    Super vandiyannne

    • @AutosVlog
      @AutosVlog  ปีที่แล้ว

      ❤️❤️❤️❤️

  • @SunilKumar-de9wh
    @SunilKumar-de9wh หลายเดือนก่อน

    ഒരെണ്ണം ആവശ്യമുണ്ടായിരുന്നു വേണ്ടത് വയനാട്

  • @karthikm-oy7yx
    @karthikm-oy7yx ปีที่แล้ว +5

    Tata ഇൻട്ര ആണ് king

  • @shamseerkolathumthodi9307
    @shamseerkolathumthodi9307 ปีที่แล้ว

    😍😍👌

  • @nisamqasi7521
    @nisamqasi7521 ปีที่แล้ว

    As usual😂😂😂😂😂😂😂❤

  • @Faijas1988
    @Faijas1988 11 หลายเดือนก่อน

    Tata yodha is best

  • @sabeernazar9559
    @sabeernazar9559 4 หลายเดือนก่อน

    തമിഴ് നാട്ടിൽ നിന്ന് പച്ചക്കറി കയറ്റിവന്നു വെറുതെ s വളവിൽ നിർത്തി ഒന്നു നോക്കുക അപ്പൊ കഴപ്പ് മാറും 😆😆

  • @Fzgent4321
    @Fzgent4321 10 หลายเดือนก่อน

    എന്ത് തേങ്ങാ റിവ്യൂ, ഒന്ന് poday

  • @sachuharsha4425
    @sachuharsha4425 3 หลายเดือนก่อน

    Engine 3 സിലണ്ടർ 🤣 വേഗം ചാകും

  • @shameerk2135
    @shameerk2135 ปีที่แล้ว