നിമി ! NIMI Malayalam Comedy Romantic Short Film

แชร์
ฝัง
  • เผยแพร่เมื่อ 6 ต.ค. 2024
  • NIMI a malayalam short movie about Girl’s unpredictable mind and attitude.
    CREW
    Written & Director ~ Sinthon George (www.facebook.c...)
    Producers ~ Breejo Simethy | Ashmi Mathew
    Editor | Colorist | Co-Director ~ Amir Ami (www.facebook.c...)
    Photography ~ Bennet M Varghese
    BGM ~ Best Asok
    Cast ~ Nithish | Johnson | Ajith Kumar | Sinthon George | Nasmal Ali | Pranav | Gayatri Inaayat | Manjusha Pillai |Anisha shajan
    Online Partner ~ tbreak media

ความคิดเห็น • 1K

  • @rabik828
    @rabik828 6 ปีที่แล้ว +1739

    നീ വാങ്ങി തന്നാൽ എടുക്കാം എന്ന ഡയലോഗ് ന് എന്റെ ലൈക്

    • @subairsubi2191
      @subairsubi2191 5 ปีที่แล้ว +13

      ഡയലോഗ് കിടുക്കി re അടിച്ചു ഒരുപാട് പ്രാവശ്യം കേട്ടു വീണ്ടും വീണ്ടും കേൾക്കാൻ എന്തോ ഒരു രസം

    • @neethuanoop7802
      @neethuanoop7802 5 ปีที่แล้ว +1

      Supppppeerrrrrr

    • @AbdulSalam-mc9bc
      @AbdulSalam-mc9bc 5 ปีที่แล้ว +5

      Thufail Rabeeu shrt flm kanunnathin mump cmmnt vaykan vanna enne vnm pryn😒

    • @stephinkurian5063
      @stephinkurian5063 5 ปีที่แล้ว

      Abc

    • @aswinramesh2036
      @aswinramesh2036 5 ปีที่แล้ว +3

      തേപ്പിലെ സൈകോളജിക്കൽ movement 😂😂

  • @amalashaji8097
    @amalashaji8097 5 ปีที่แล้ว +200

    നായകനെ കണ്ടിട്ട് artist കൃഷ്ണ ശങ്കർ നെ ഓര്മ വരുന്നു..ഒരു പ്രേമം touch also... പ്രേമത്തിലെ കോയയുടെ ഒരു touch.. നായകന്..

    • @jishnumenakath7222
      @jishnumenakath7222 5 ปีที่แล้ว +1

      Enikkum thonni kichunte cut

    • @chinnuapz1815
      @chinnuapz1815 5 ปีที่แล้ว +2

      കണ്ടപ്പോഴേ പുള്ളിയെ ആണ് ഓർമ വന്നത്...

    • @bebold7565
      @bebold7565 5 ปีที่แล้ว

      Yes

    • @Noufal6009
      @Noufal6009 3 ปีที่แล้ว

      Yes

  • @Archa450
    @Archa450 9 หลายเดือนก่อน +10

    Reels kand vannavar ondo😌

  • @vishnu_kumbidi
    @vishnu_kumbidi 6 ปีที่แล้ว +134

    *വൈകി പോയി കാണാൻ എന്നാലും സാരമില്ല സംഭവം പൊളിച്ചു* ❤

    • @anju3890
      @anju3890 6 ปีที่แล้ว +4

      Goddd. ...ningal eppozhum utubilano.......

    • @vishnu_kumbidi
      @vishnu_kumbidi 6 ปีที่แล้ว

      @@anju3890 😂

    • @thulasidasans9533
      @thulasidasans9533 4 ปีที่แล้ว

      Kumbidi elladathum undallooo🤣🤣

  • @jiyojose7397
    @jiyojose7397 6 ปีที่แล้ว +650

    വേറെ level...E short film കണ്ടതോടെ ഒരു കാര്യം ഉറപ്പിക്കാം ...Malayala cinema കൊണ്ടുപോകാൻ നല്ല കഴിവ് ഒള്ള ആളുകൾ ഉണ്ടെന്ന് ..

  • @emmageller8556
    @emmageller8556 6 ปีที่แล้ว +811

    WhatsApp and musically dialogue kandite vannethe ethre pere...
    Thank you for your likes😘

  • @poojavijayan8428
    @poojavijayan8428 6 ปีที่แล้ว +1140

    ഇനി മുതൽ എന്നും സാരി ഉടുത്തിട്ടു വര്ഒ???
    എന്നും സാരി ഉടുക്കാൻ സാരി നിന്റെ അപ്പൻ വാങ്ങി തെരുവോ???
    ഡീീീ, എന്റെ അപ്പൻ സാരി വാങ്ങി തന്നാൽ നീ ഉടുക്കുവോ.
    നീ വാങ്ങി തന്നാൽ ഉടുക്കാം...... 👌👌👌👌👌👌👌👌👌👌👏👏👏👏👏👏

    • @muhammedashiq2276
      @muhammedashiq2276 6 ปีที่แล้ว +2

      Hiii

    • @sunilmangats66
      @sunilmangats66 6 ปีที่แล้ว

      Nice

    • @hackeronex8233
      @hackeronex8233 6 ปีที่แล้ว +7

      നീ ഉടുക്കണ്ട...

    • @arununni796
      @arununni796 6 ปีที่แล้ว +4

      Appol varunn a bckground music eathu pttannu riyo

    • @navaneeth9407
      @navaneeth9407 6 ปีที่แล้ว +6

      ഒരൊറ്റ ഡയലോഗിൽ പടം കെടക്കുന്നു 😀 👍👍

  • @archanaachu3766
    @archanaachu3766 5 ปีที่แล้ว +64

    ആക്ടിങ് ഒട്ടും ബോർ അടിപ്പിച്ചിട്ടില്ല. എല്ലാരും കിടു ആയിട്ട് അഭിനയിച്ചു. background മ്യൂസിക് ഉം bgm ഉം സൂപ്പർ ആയിട്ടുണ്ട്

  • @RedmeSha
    @RedmeSha 6 ปีที่แล้ว +1136

    എന്റെ അളിയാ നായികയെകാൾ ജാഡ ആണല്ലോ ജൂനിയർ ആർടിസ്റ്റിന് 👌👌👌

    • @mubashirmubshi1002
      @mubashirmubshi1002 6 ปีที่แล้ว +23

      Ath kondalle aval nayika aavathath elima venam elima

    • @RedmeSha
      @RedmeSha 6 ปีที่แล้ว +6

      @@mubashirmubshi1002 ath veroru sathyam😢

    • @ardrag.ajayan9150
      @ardrag.ajayan9150 6 ปีที่แล้ว +50

      മനസ്സിൻെറ നന്മ കൊണ്ട് ആ ജൂനിയർ ആർട്ടിസ്റ്റല്ലേ ശരിക്കും നായിക..💜

    • @sanjusajan8254
      @sanjusajan8254 6 ปีที่แล้ว +5

      @@ardrag.ajayan9150 sathyam white churidar itta kutty

    • @ardrag.ajayan9150
      @ardrag.ajayan9150 6 ปีที่แล้ว +1

      @@sanjusajan8254 💜

  • @fasilmuhammed1537
    @fasilmuhammed1537 6 ปีที่แล้ว +1156

    Short film പൊളിച്ചു 😘 ഒരു സംശയം മാത്രം കോളേജിൽ വേറെ ആരുല്ലേ ?? ഇവർ 5ആളുകൾ മത്രേള്ളൂ ??

    • @abhijithm52
      @abhijithm52 6 ปีที่แล้ว +17

      പൊന്ന് ചേട്ടാ ഇത് ഷോർട്ട് ഫിലിമാണ്...😕😕😕

    • @achubiju1020
      @achubiju1020 6 ปีที่แล้ว +14

      Class cut cheythu purath erangunna time anu

    • @ഷിനു-ജ6ല
      @ഷിനു-ജ6ല 6 ปีที่แล้ว +34

      അന്ന് ഹർത്താലായിരുന്നത് ഇജ്ജ് മറന്നാ

    • @soulmate5019
      @soulmate5019 6 ปีที่แล้ว +9

      Athu class time aanu..
      Ellarum classila..
      Avaru 5 aalum class cut cheythu karangi nadakkuva😝😝😝😝

    • @kuttankkkuttankk3781
      @kuttankkkuttankk3781 6 ปีที่แล้ว +2

      Classinn porathajjewtha

  • @KrishnaKumar-cf5yw
    @KrishnaKumar-cf5yw 6 ปีที่แล้ว +187

    അഭിനയതാക്കളെല്ലാം ഒരു സിനിമ കൈകാര്യം ചെയ്യുവാൻ യോഗ്യരാണ്. സുഹ്റഹത്തുക്കളെ എന്തെങ്കിലും അവസരം ഉണ്ടെങ്കിൽ മറക്കല്ലേ ....Let them fly high.contact the productions.

  • @shafeershafeer7171
    @shafeershafeer7171 6 ปีที่แล้ว +215

    കുഴപ്പമില്ല... ഒരു മലർവാടി ടച്ചുണ്ട്... നിവിൻപോളി വിനീത്ശ്രീനിവാസൻ അജുവർഗീസ് ഷറഫുദ്ധീൻ നീരജ്മാധവ്.. കോബിനേഷൻ പോലെ....

  • @suhairaziya9068
    @suhairaziya9068 6 ปีที่แล้ว +38

    Achooda... "nee vaangich tanna udkkam" at kazhinjulla chekkantea expression ent cute an...😍💘

  • @razinbinhussain905
    @razinbinhussain905 5 ปีที่แล้ว +32

    പാവങ്ങളെ ക്ലൈമാക്സ് ജൂനിയർ ആർട്ടിസ്റ്റ് പെണ്ണ് അവളെ എനിക്ക് ഇഷ്ട്ടായി

  • @ashaachu6153
    @ashaachu6153 6 ปีที่แล้ว +34

    ഇതുപോലൊരു short ഫിലിം ഞാൻ ഇതുവരെ കണ്ടിട്ടില്ല.. സൂപ്പർ..സൂപ്പർ..സൂപ്പർ..

  • @lasnavk9845
    @lasnavk9845 5 ปีที่แล้ว +6

    മഞ്ഞ ടിഷർട്ട് ഇട്ട ചേട്ടൻ ചിരിക്കുമ്പോൾ നല്ല ഭംഗി ഉണ്ട് കാണാൻ. നടനും കൂടെ ഉള്ളവരും എല്ലാം കൊള്ളാം

  • @ccamith
    @ccamith 6 ปีที่แล้ว +416

    താടി ചേട്ടാ...... അടിപൊളി ....... കട്ട ലുക്ക് ....... Super naturali ...... നിങ്ങ വെറും മാസല്ല മരണ മാസാ.....

  • @nishimakrishnan254
    @nishimakrishnan254 9 หลายเดือนก่อน +4

    Reels kand vanna vazhiya

  • @dmr3824
    @dmr3824 5 ปีที่แล้ว +24

    Heroine is looking bold and beautiful. Loved her❤ and also the bgm from 6:57 is awsmm

  • @athulyachonamkandathil4030
    @athulyachonamkandathil4030 8 หลายเดือนก่อน +1

    2024 വീണ്ടും ഈ short film കാണാൻ ഇടയായി 😁 എത്രപെട്ടന്ന് ആണ് വർഷങ്ങൾ കടന്നു പോകുന്നത് 😇

  • @strangerstillalive9128
    @strangerstillalive9128 6 ปีที่แล้ว +349

    ithil ninnu enthu manasilayi......
    Chirikunna penninu purage pogaruth.... chathikkum
    dheishypedunna cherayunna edi ennu vilichal enthada ennu chothikunna pennine snehikanam
    avaril aanu yethaartha sneham.
    avarum chirikum. nammal ariyatha aarum kaanathe athmarthamaya punchiri....
    athanu sathyam...
    anyway nice concept... all the best

    • @pctitus5146
      @pctitus5146 5 ปีที่แล้ว +4

      Athan well said

    • @shihab1374
      @shihab1374 5 ปีที่แล้ว

      aathepp kotti alleee

  • @praveenshyam2871
    @praveenshyam2871 5 ปีที่แล้ว +11

    അല്ലകിലും ആ കോളേജ് തന്നെ മതി.. Mass ആവാൻ.. അവിടെത്തെ product ഒക്കെ heavy level ആണല്ലോ..

  • @whysak4062
    @whysak4062 6 ปีที่แล้ว +106

    ചേട്ടാ നല്ല ഷോർട്ട് ഫിലിം കുറച്ച് നാളുകൾക്ക് ശേഷം ഒരു നല്ലത് കണ്ടു ഒരു പാട് ചെക്കൻ മാരുടെ അവസ്ഥ ഇഷ്ടപെട്ട പെണ്ണിനോട് മാത്രം അത് അവതരിപ്പിക്കാൻ പേടി കൂട്ടുകാരൻമാർക്ക് വേണ്ടി വേണെമെങ്കിൽ ലൈൻ സെറ്റാക്കി കൊടുക്കും പക്ഷെ സ്വന്തം പെണ്ണിനോട് മാത്രം അത് പറയാൻ ഒരു പേടി ഇത് ഒരു പാട് പേർക്ക് ഉള്ള വികാരമാണ് ട്ടോ...''
    നന്നായിട്ടുണ്ട് നല്ല കാസ്റ്റിങ് തരക്കേടില്ലാത്ത അഭിനയം സംവിധാനവും കൊള്ളാം
    കൈ വിടാതെ സൂക്ഷിക്കുക

  • @misriyakvkv9058
    @misriyakvkv9058 4 ปีที่แล้ว +2

    Uffff ആ ഡീ വിളി.... and.. നീ വാങ്ങിച് തന്നാൽ ഉടുക്കാം... പൊളിച്ചു 💓💓💓പിന്നെ അജിത്തേട്ടന്റെ ചിരി കണ്ടിട്ട് ചിരി വന്നവർ ആരേലുണ്ടോ 😂😂😂😂😂

  • @archanavijithomson5548
    @archanavijithomson5548 6 ปีที่แล้ว +45

    Nayakan and his voice kollam. Filmum super

  • @nimikrishnama1686
    @nimikrishnama1686 3 ปีที่แล้ว +1

    Nice 💯💯 എന്റെ പേരും ഷോർട്ട് ഫിലിമിന്റെ പേരും ഒന്നാണ്. NIMI .. ഫിലിമിന്റെ പേര് കണ്ടപ്പോൾ കണ്ടതാണ്. പൊളിച്ചു..

  • @mimilamathew110
    @mimilamathew110 5 ปีที่แล้ว +8

    Manja shurt.... naayikayekal jaadayanallo junior artistnu 😂😁🙌loved this short film

  • @linujvarghese6269
    @linujvarghese6269 5 ปีที่แล้ว +3

    Ishtamaano pranayamaano...randum thammil difference undu...pranayam ennal aaa oru reethiyil oru vyakthiyodu maathram thonnunna oru vikaaramaanu.. Yadhaartha snehathinu vendi jeevan vere kodukkan thayaaraakum... That's real love....

  • @anooppcapollo7257
    @anooppcapollo7257 6 ปีที่แล้ว +146

    Hi frnds പറയാൻ ഒരുപാടുണ്ട് നല്ലതുമാത്രം .But ഒറ്റവാക്കിൽ പറയുന്നു നിങ്ങൾ വളരും അറിയപ്പെടേണ്ടവർ ആണ് so ഇനിയും കാത്തിരിക്കുന്നു

  • @IbrahimAli-xl2wd
    @IbrahimAli-xl2wd 5 ปีที่แล้ว +11

    എല്ലാ വർക്കും ആശംസകൾ നേരുന്നു. നാളെ കൾ നിങ്ങളുടെ താവട്ടെ

  • @monuneenu5685
    @monuneenu5685 5 ปีที่แล้ว +133

    നായികാ പോരാ.... നായകൻ പൊളി ആണ്

  • @haneefannu4923
    @haneefannu4923 6 ปีที่แล้ว +17

    അട പടലം പോലെ ഒരു Short filim 👌🏼👌🏼👌🏼😍😍😍
    ഒരു adaar പടം എടുക്കാനുള്ള എല്ലാ ജിൽ ബോകളും നിങ്ങൾ crew നുണ്ട് കട്ട waiting BrosS✌️✌️✌️
    Hnf

  • @nishad.t
    @nishad.t 6 ปีที่แล้ว +51

    നീ നോക്കിക്കോ നാളെ ഞാൻ എന്തായാലും പറയും

  • @akshaikrishnan2623
    @akshaikrishnan2623 6 ปีที่แล้ว +34

    Veree level😍😍😍😘👏👏👏👏 Dialogues nte feell theey ivide👉 ❤️ kitti

  • @reshmahassan9183
    @reshmahassan9183 6 ปีที่แล้ว +46

    Bgm with liyrics suprr....all actors doing well....nee vanghichu thannal udukaam anna dialougeum expressionum kollam....totally nalla movie.....

  • @BTSBTS-lv4iw
    @BTSBTS-lv4iw 2 ปีที่แล้ว +1

    Eniku isttayayath a teppukariyude kootukariyeya . Purame ahngarye pole anengilum Oru nalla hrudhayathinu udama 😍😍😍😍😍😍

  • @SarathKumar-pl2el
    @SarathKumar-pl2el 6 ปีที่แล้ว +46

    beard guy just awesome. natural acting🤗

  • @niyasniya199
    @niyasniya199 6 ปีที่แล้ว +223

    സംഭവം കലക്കി പക്ഷെ പാവങ്ങളുടെ ക്ലൈമാക്സ്‌ മോശമായി പോയി അവർക്കും ഇല്ലേ ആഗ്രഹങ്ങൾ 😍😍😍😍😍

    • @renukaunni5444
      @renukaunni5444 5 ปีที่แล้ว +1

      Sathyam.. ath kurach color aakkaamayirunnu

  • @abhijithabhi3294
    @abhijithabhi3294 6 ปีที่แล้ว +26

    Camera work pwolichuuu . Overall padm kidukkii 😍😍😍😍

  • @shiljachandran8841
    @shiljachandran8841 5 ปีที่แล้ว +13

    ഓട്ടോ ചേട്ടന്റെ കൂട്ടാരൻ ഷൂപ്പേരാ.. അടിപൊളി ഡയലോഗ് ഡെലിവറി😀😀😀😀

  • @mottabalu3148
    @mottabalu3148 6 ปีที่แล้ว +28

    നമ്മൾ പലരും ഷോർട് ഫിലിം ചെയ്യാറുണ്ട്. കടം വാങ്ങിയും , പണം സ്വരുകൂട്ടി വച്ചും ആണ് പലരും ഷോർട് ഫിലിം എടുക്കാറുള്ളത്.. എന്നാൽ ചെലവാക്കിയ പണം തിരിച്ച കിട്ടാത്ത സാഹചര്യത്തിൽ , നമ്മുക്ക് ഒരു എക്സ്പീരിയൻസ് എന്നതിൽ ആണ് എല്ലാരും എടുക്കാറുള്ളത്...
    ലോ ബജറ്റ് ഷോർട് ഫിലിം യൂട്യൂബിൽ ഇടുമ്പോൾ ആരും തന്നെ വല്യ വല്യ യൂട്യൂബ് ചാനലിൽ ഇടാറില്ല കാരണം, വല്യ വല്യ യൂട്യൂബ് ചാനലിൽ അവർ പണം വാങ്ങിയാണ് വീഡിയോ അപ്‌ലോഡ് ചെയ്യുന്നത് അതിനാൽ തന്നെ ചെറിയ ബജറ്റ് ഉള്ള ഷോർട് ഫിലിം അതിൽ ഇടാനും പറ്റില്ല..
    ഏത് തരം ഷോർട് ഫിലിമും ആയിക്കോട്ടെ നമ്മൾ നിങ്ങളുടെ വീഡിയോ നമ്മുടെ ചാനലിൽ അപ്‌ലോഡ് ചെയ്യും അതും തികച്ചും സൗജന്യമായി.. മാത്രമല്ല.. നിങ്ങളുടെ ഷോർട് ഫിലിം നമ്മൾ നമ്മുടെ ഫേസ്ബുക് പേജിലൂടെയും വാട്സ്ആപ്പിൽ ഉള്ള 600ൽ അതികം ഗ്രൂപ്പുകളിലും telegramലും ആയി ഫ്രീ ആയി പ്രൊമോട്ട് ചെയ്യുകയും ചെയ്യുന്നു..
    ഈ അവസരം കളയരുതെ..
    കൂടുതൽ അറിയാൻ whatsapp:-+918137086107

    • @sudhiarackal
      @sudhiarackal 6 ปีที่แล้ว

      Motta Balu ഈ നമ്പറിൽ വിളിച്ചാൽ കിട്ടുമോ?

    • @mottabalu3148
      @mottabalu3148 6 ปีที่แล้ว

      Kittum

    • @mottabalu3148
      @mottabalu3148 6 ปีที่แล้ว

      Whatsapp cheyyooo

    • @ameeroman441
      @ameeroman441 5 ปีที่แล้ว

      ..

    • @roujithofficial
      @roujithofficial 5 ปีที่แล้ว

      ഞാൻ സപ്പോർട്ട് ചെയ്യാം. Send to me 9895787848

  • @TrendingMediafsk
    @TrendingMediafsk 6 ปีที่แล้ว +115

    അഭിനയം മഹാ മോശാ.. മക്കളേ നിങ്ങൾ ജീവിക്കുവല്ലാർനോ.. എല്ലാരും പൊളി

  • @sidharthreghunath7575
    @sidharthreghunath7575 6 ปีที่แล้ว +29

    Shortfilm nice aahnu..👌
    Naayika parayathe vayya pwoli..😍
    Entha attitude..👌intro oke chumma chethi pwoliii simply superb sathyathil nayika aahnu ithinte back born..👌 pullikaride intro and ishtamannu parayana scene climax kanan vendi thanne matram ee shortfilm ippa oru 5 thavana kanditund..👌
    Superb direction..DOP Bgm actors oke pwoliyanu..✌️

  • @milsacleetus6084
    @milsacleetus6084 5 ปีที่แล้ว +6

    Nayakan....vere..level..🤩🤩🤩❤❤❤😘😘😘😘😘😘😘👊

  • @BLACKWHITE-so9eg
    @BLACKWHITE-so9eg 6 ปีที่แล้ว +240

    പ്രേമം film നല്ലത് പോലെ ഇവരെ സ്വാധീനിച്ചിട്ടുണ്ടോ എന്നൊരു സംശയം

  • @jaseelahassan2573
    @jaseelahassan2573 5 ปีที่แล้ว +7

    Nee vangi thannal njan udukkam powli dialogue😄

  • @jishnuks9724
    @jishnuks9724 6 ปีที่แล้ว +51

    ഒരു രക്ഷയും ഇല്ല പൊളിച്ചു frndsss😊😊😊😊😊😊😊😚😚😚

  • @nithinkrishnan5132
    @nithinkrishnan5132 6 ปีที่แล้ว +2

    Pranav prakk thakkali did well...polich makkale...awsmmm...camera menon te kazhivv ath aarum marakkaruth..he deserves a hats off

  • @meghahuesshades5902
    @meghahuesshades5902 6 ปีที่แล้ว +7

    People are not always what you see on the outside.. Loved it! Gayu and all the others have done an amazing job... Bgm 👌👌

  • @hadiyasaleem3727
    @hadiyasaleem3727 5 ปีที่แล้ว +7

    Hey....ishtayi ishtayi...gd one...kanan korch late ayi...nice feel....expecting more frm yuu guys....keep gooo...0

  • @arshadabubacker4027
    @arshadabubacker4027 5 ปีที่แล้ว +6

    nalla making..nalla visuals..bgm super..editing nallaarnnu...natural acting..overall pwoliiii😍😍

  • @amalaugustine6568
    @amalaugustine6568 6 ปีที่แล้ว +9

    Pranav who portrays the supporting role, you did well buddy. Keep it up. And congrats to all who worked for it.

    • @renjig2178
      @renjig2178 6 ปีที่แล้ว

      Suupppppeeerrrbb

  • @sreedevii2479
    @sreedevii2479 4 ปีที่แล้ว +3

    5:34😂 frnds😍

  • @SRG5553
    @SRG5553 6 ปีที่แล้ว +28

    Pwolichu bros
    Bgm kidu
    Saree girl attitude super

  • @sreevishnu494
    @sreevishnu494 5 ปีที่แล้ว +6

    Thadi chetttooo ninga poliyanu

  • @FilmMortuary
    @FilmMortuary 6 ปีที่แล้ว +28

    Great work

  • @mkb7058
    @mkb7058 6 ปีที่แล้ว +5

    Super crew.. actress she is so good.. everything was just amazing.

  • @jabinjabeen7158
    @jabinjabeen7158 6 ปีที่แล้ว +18

    Best 😮😎🙏. hoo oo 😌 aa dialogue enthayalum kalakki kattoo✌👏🙌😳

  • @asas1845
    @asas1845 6 ปีที่แล้ว +8

    ഒരുപാട് ഇഷ്ടായി. Spr ഡയലോഗ്സ്. കിടു frnds. ഹീറോ sprrrr😘😘😘

  • @paulmathew2373
    @paulmathew2373 5 ปีที่แล้ว +2

    Kidilan 😍 nalloru shrt filmin thappuvarnnu 🤗 super direction music and acting... ellam kollam

  • @shilpasujadavid
    @shilpasujadavid 5 ปีที่แล้ว +3

    College romance kidilam
    Dialogue execution super.
    Pwolichu

  • @clintonjose9478
    @clintonjose9478 6 ปีที่แล้ว +8

    Producer is breejo simethy...so its obvious that this film will fly high

  • @glaisyabraham3738
    @glaisyabraham3738 6 ปีที่แล้ว +160

    നീ വാങ്ങിച്ചു തന്നാൽ ഉടുക്കാം 😍😍😘😘

    • @rohithraj5598
      @rohithraj5598 6 ปีที่แล้ว +2

      Glaisy Abraham udukumo

  • @adityasivan8090
    @adityasivan8090 6 ปีที่แล้ว +20

    Excellent efforts by everyone.🎀
    Gayatri ..You were amazing❤
    Keep it Up.🌸

  • @shyjubiju
    @shyjubiju 6 ปีที่แล้ว +3

    Umma ...umma....ummaa...... Feelings...... Aliyaaaaa pwoliii😍😍😍😍

  • @bizzarefacts1681
    @bizzarefacts1681 5 ปีที่แล้ว +2

    Background music oru rakshem illa...juzzz loved it😍😍😍😍

  • @surabhisuresh5477
    @surabhisuresh5477 5 ปีที่แล้ว +106

    *നായിക പോരാ... ചെക്കൻ പൊളിയാണേ* ..... 😗😗

    • @akashanu7118
      @akashanu7118 5 ปีที่แล้ว +2

      Maluuutiiii....angane parayathe...Nayika sundariyaneeeeee...eniku ishtayi😍😍😀

    • @vipinvk8946
      @vipinvk8946 5 ปีที่แล้ว +1

      ഹലോ

    • @anuashish7451
      @anuashish7451 3 ปีที่แล้ว

      Heroin entha. Kuzhapam.. sadharana ella filmsilum short filmsilum evide nokiyalum veluth thuduthoke irikunnathine kanu bayagara makeup'um but ith simple and humble👌👌👌

  • @JOSEPHTHOMAS-sg3pd
    @JOSEPHTHOMAS-sg3pd 6 ปีที่แล้ว +5

    After a long time saw a good Short Film ..
    All the team did a great work.
    Thanks Nithish & team

  • @balachandranta5634
    @balachandranta5634 5 ปีที่แล้ว +30

    നായകന്റെ സൗണ്ട് joseph annakuttiyudethu pole

  • @beenabinu2029
    @beenabinu2029 5 ปีที่แล้ว +4

    Wow എന്റമ്മോ 😍👍👌

  • @princethomas4312
    @princethomas4312 6 ปีที่แล้ว +4

    Kidukki ,prethekichu Background music❤❣💜💞😘😍

  • @amalamohanan6800
    @amalamohanan6800 5 ปีที่แล้ว +3

    Pwlichu..a dialogue superatto guys

  • @meenuprasu6711
    @meenuprasu6711 5 ปีที่แล้ว +5

    നായകൻ ചുള്ളൻ 😎😎

  • @aparnajoshyaparnajoshy4570
    @aparnajoshyaparnajoshy4570 5 ปีที่แล้ว +4

    Very nice theme guys. Perithishttayiiii😍😍😍😍.oru rakshem illa. Bhayangarishttayi.

  • @Overthinker_Aadi
    @Overthinker_Aadi 6 ปีที่แล้ว +11

    Awesome miss gayatri🎉🎊...samajh too nhi aaya kya bola tum logo na but tab bhi accha tha❤️🔥

  • @mydhilik529
    @mydhilik529 5 ปีที่แล้ว +1

    Nayika pwolichuuuuuuu ❤️
    Enikishtayi...
    Totally bhoom ....
    Super....

  • @milanjaleelahmed2554
    @milanjaleelahmed2554 6 ปีที่แล้ว +5

    Bgm♡
    And Gayu de 'Entha' dialogue!!
    Good work!!

  • @NeethuSMohan
    @NeethuSMohan 5 ปีที่แล้ว +1

    Exepect cheyatha timile proposal and confession feel um onnu vere thanne!!😍😍

    • @merin9298
      @merin9298 5 ปีที่แล้ว

      Neethu S. Mohan kittittundennu thonnunnu😀

  • @ajmaljesi2134
    @ajmaljesi2134 6 ปีที่แล้ว +11

    കിടുക്കി മക്കളെ.

  • @muhammedshah8026
    @muhammedshah8026 5 ปีที่แล้ว +2

    Bgm with lyrics 👌👌👌
    Nice storry, fantasticperfomance

  • @MangalasserilMovies
    @MangalasserilMovies 6 ปีที่แล้ว +50

    നൈസ് ആയിട്ടുണ്ട് brohsss. ✌

  • @ramshidarasheed8281
    @ramshidarasheed8281 5 ปีที่แล้ว +1

    പൊളിച്ചു മെച്ചമാരെ എനിക്ക് ഇഷ്ട്ടായി😍😍😍 nice musiq😘😘

  • @bhagyasanthosh6901
    @bhagyasanthosh6901 6 ปีที่แล้ว +50

    Evideyokkeyo oru premam touch thonniyath enikk mathramano

  • @കള്ളകാമുകൻ-ധ6ഥ
    @കള്ളകാമുകൻ-ധ6ഥ 4 ปีที่แล้ว

    ജൂനിയർ artist പറഞ്ഞ ഡയലോഗ് അടിപൊളി .. ആരും അത് പ്രതീക്ഷിചില്ല

  • @kavyanm5533
    @kavyanm5533 6 ปีที่แล้ว +9

    Love it brooo... Gud one... Keep going.. wait for next film...

  • @devudivya6957
    @devudivya6957 5 ปีที่แล้ว +1

    Enikishttayi 😍😍😍😍😘😘😘😘😘😘😘😘

  • @ahsanasherin9155
    @ahsanasherin9155 5 ปีที่แล้ว +11

    Adhinte pitte dhivasam kalyanam.....😂😂

  • @shyam_kallidumbil2131
    @shyam_kallidumbil2131 6 ปีที่แล้ว

    ഒരു രക്ഷയും ഇല്ല....അടിപൊളി...👌👌
    ഇതിലെ ബാക്ക്ഗ്രൗണ്ട് മ്യൂസിക്കിനാണ് എന്റെ ലൈക്ക്.....👍 എനിക് അത്രയും ഇഷ്ട്ടപ്പെട്ടു 😘😘

  • @anubaby8358
    @anubaby8358 6 ปีที่แล้ว +14

    Level shortfilm ... Polichitundd😍😍

  • @lostsoul1204
    @lostsoul1204 5 ปีที่แล้ว +1

    Ntamme...vallatha feel aanallo ithin 💗😇😇

  • @aneeshasuresh6390
    @aneeshasuresh6390 6 ปีที่แล้ว +22

    It's awsome 😍😍 waiting for more gayathri 😘😘

  • @sooryasudharman5895
    @sooryasudharman5895 6 ปีที่แล้ว +2

    A fentabulous piece of work...
    We spectators are always there to support you,the budding artists...
    Go ahead....👍
    If you think you can, you can...

  • @flashlightweb123
    @flashlightweb123 6 ปีที่แล้ว +15

    *_കലക്കി_*

  • @Vysakh-puthusseri
    @Vysakh-puthusseri 6 หลายเดือนก่อน +1

    Nice❤ 5 years 😮

  • @akshayaachu4971
    @akshayaachu4971 5 ปีที่แล้ว +3

    മഹാരാജാസ് 😘😘മ്മടെ കോളേജ് ആണലോ അത് 😍😍😘

  • @fluencemayavi7045
    @fluencemayavi7045 3 ปีที่แล้ว +1

    ഇതാണ് 1000th comment😍

  • @mahimasuseel1960
    @mahimasuseel1960 6 ปีที่แล้ว +3

    hoooohhhh..I luv it guyzz..keep going..and that guy..aah thaadi yellow t shirt..polichhh.. ellaarum polichhh

  • @mjmidhun2870
    @mjmidhun2870 3 ปีที่แล้ว

    കൊള്ളാം ഫേസ് ബുക്കിൽ കണ്ട് വന്നതാ✌️✌️✌️💥💥💥💥💥

  • @hairumuhamedh223
    @hairumuhamedh223 6 ปีที่แล้ว +4

    Background muzic pwolichuttaaa💓

  • @greeshrenji5309
    @greeshrenji5309 5 ปีที่แล้ว +1

    Superbbbb pwolichu