കാണില്ല ഇതുപോലൊരു പ്രണയം.. Daivathinte Mukham - Malayalam Short Film 2017

แชร์
ฝัง
  • เผยแพร่เมื่อ 6 ต.ค. 2024
  • V Talks India offers to endless entertainments a long with latest updates , Interviews,Chat Shows,Fun Sessions with your favourite Celebrities.
    Like and subscribe for your daily dose.
    Our other social media platforms :
    News & Reviews : www.vtalksindia.com
    Facebook : / vtalksindia
    Twitter : / vtalksindia
    Instagram : / vtalksindia
    TH-cam : / vtalksindia
    Digital Partner - Silly Monks
    © 2021 V Talks India
    ANTI-PIRACY WARNING *
    This content is Copyrighted to V Talks India. Any unauthorised reproduction, redistribution or re-upload is strictly prohibited from this material.
    For Advertisement Inquiries - talks.vcinemas@gmail.com
    #vtalksindia

ความคิดเห็น • 3.3K

  • @vishnupkdattappady2993
    @vishnupkdattappady2993 4 ปีที่แล้ว +1960

    2020ത്തിൽ കാണുന്നവരുണ്ടോ ഉണ്ടെങ്കിൽ ഇബടെ വാ

  • @parviiiiii
    @parviiiiii 4 ปีที่แล้ว +514

    ഒരു like അടിക്കാൻ വന്നതാ.......... മാമനോടൊന്നും തോന്നല്ലേ മക്കളെ.......... 🖤❤️❤️🖤❤️🖤❤️

  • @nimmi6437
    @nimmi6437 4 ปีที่แล้ว +140

    അമ്മ എന്ന പദം അത് പറഞ്ഞു അറിയിക്കാൻ പറ്റാത്ത വാക്കുകൾ ആണ് ,എല്ലാരും ഇതു കാണുവാൻ ശ്രെമിക്കുക ,ഇതേപോലെ ഷോട്ട് ഫിലിം ആണ് ലൈക്‌ അടിച്ചു പോകേണ്ടത് ❤❤❤❤❤

  • @sijivijayan3127
    @sijivijayan3127 5 ปีที่แล้ว +69

    ഞാൻ എന്റെ അമ്മയെ കൊണ്ട് കറങ്ങാറുണ്ട്. എന്ത് രസമാണെന്നോ. വേറെ ആരുടെ കൂടെ പോയാലും നമുക്ക് ആ ഫീൽ കിട്ടില്ല. Love u amma

  • @Anupa26130
    @Anupa26130 5 ปีที่แล้ว +587

    ലോകത്തിലെ ഏറ്റവു൦ മനോഹരമായ വാക്ക്..അമ്മ...😘😘😘

  • @mubarakk7184
    @mubarakk7184 3 ปีที่แล้ว +13

    ഉമ്മ തരുന്ന സ്നേഹം, ഉമ്മ തരുന്ന സംരക്ഷണം ഇതൊന്നും വേറെ എവിടെ യും കിട്ടില്ല

  • @jincyc7633
    @jincyc7633 4 ปีที่แล้ว +63

    Ammaye orupad snehikunavark mathram like adikkam... anghane aathikAm aarum ella undengil orupad nalla comments varumayirunu..

  • @sportsmaniablog1219
    @sportsmaniablog1219 6 ปีที่แล้ว +650

    പൊളിച്ചു 👍 like ബട്ടണിൽ ഒരു പ്രവിശ്യമേ അമർത്താൻ കഴിയുന്നുള്ളൂ
    അല്ലങ്കിൽ ഞാൻ 1000 പ്രാവിശ്യം അമർത്തിയേനെ

  • @jayachithra8872
    @jayachithra8872 4 ปีที่แล้ว +1398

    Njan ee short film kanunnathu 2020 ee varsham kandavar like

  • @bendevisdevid9275
    @bendevisdevid9275 5 ปีที่แล้ว +739

    എനിക്ക് എന്റെ അമ്മക്കഴിഞ്ഞേ ഒള്ളു എന്തും love you mom❤❤❤❤❤❤❤❤

  • @nikhilkumarm4800
    @nikhilkumarm4800 4 ปีที่แล้ว +39

    മുമ്പേ കണ്ടതാണ് ...പക്ഷെ അമ്മയെ ക്കുറിച്ചാവുമ്പോ എത്ര കണ്ടാലും മതിയാവൂല ...❤️

  • @dee_y_xxh800
    @dee_y_xxh800 4 ปีที่แล้ว +207

    ജീവിതത്തിൽ ഒരിക്കലും തേച്ചിട്ടു പോകാൻപറ്റാത്ത പ്രണയം അത് അമ്മ or ഉമ്മ യോട് മാത്രം..
    Luv uuhhh ummaa😘😘😘
    ഷോട്ട് ഫിലിം കാണാന്‍ late ആയി poyiiii...

  • @Vandypranthan38
    @Vandypranthan38 6 ปีที่แล้ว +120

    എന്റെ പൊന്നു ബ്രോ, ഞാൻ ഇപ്പോൾ ഖത്തറിൽ ആണ്. ഈ വീഡിയോ കണ്ടപ്പോൾ നാട്ടിൽ പോയി അമ്മയെയും, അച്ഛനെയും, കൂടപിറപ്പുകളെയും, കൂട്ടുകാരെയും, കാണാൻ തോന്നുവാ. അടിപൊളി ഷോർട് ഫിലിം.

  • @neethuvijayan6570
    @neethuvijayan6570 6 ปีที่แล้ว +340

    എനിക്ക് വേണ്ടി വധിക്കുന്ന വക്കീൽ ആണ് എന്റെ അമ്മ. ആര് കൂടെ ഇല്ലേലും എന്റെ അമ്മ കൂടെ ഉണ്ടാകുമെന്ന ഒരു ഉറപ്പ് ആണ് ഇന്ന് എന്നെ ഇവിടെ വരെ എത്തിച്ചത്. ഫിലിം പൊളിച്ചു.....

    • @ribin1000
      @ribin1000 5 ปีที่แล้ว +16

      Not വധിക്കുന്ന , വാദിക്കുന്ന

    • @faheemackfaheemafai2324
      @faheemackfaheemafai2324 4 ปีที่แล้ว

      Ribin Sebastian 😂

  • @suhasarangath2966
    @suhasarangath2966 4 ปีที่แล้ว +39

    Woooooow....supr.
    ജനിപ്പിച്ച അച്ഛനെയും. അമ്മയേയും ഒരുപാട് വേദനിപ്പിച്ച ഒരു മകനാണ് ഞാൻ. ഇപ്പോ ഒരുപാട് വിഷമിക്കുന്നു.

  • @jithendranpb3561
    @jithendranpb3561 7 ปีที่แล้ว +411

    അച്ഛൻ പുണ്യമാണെങ്കിൽ അമ്മ നിധിയാണ് അമൂല്യമായ നിധി

    • @nivyakcnivya460
      @nivyakcnivya460 5 ปีที่แล้ว

      അമ്മ 🥰🥰🥰

    • @balupb6553
      @balupb6553 4 ปีที่แล้ว +1

      ശരിയാണ് .......

  • @kktsports4009
    @kktsports4009 7 ปีที่แล้ว +171

    തേപ്പ് കഥകളുടെ യുഗത്തിൽ ജീവിക്കുന്ന അല്ലെങ്കിൽ അത് കണ്ട് മടുത്ത നമുക്കൊക്കെ ഒരു insight തരുന്ന work ആണിത്
    There is "Mothers Love" & "Others Love" രണ്ടും തമ്മിൽ ഒരു M nte വ്യത്യാസം മാത്രേ ഉള്ളൂ But that makes a lot of difference സ്ത്രീകൾക്ക് മാത്രം ചെയ്യാൻ കഴിയുന്ന ഒരു റോൾ അതാണ് മാതൃത്വം ..Every women should be proud of.. and salute to those kids who love their parents more than any others....😙😙👌👌👍👍❤
    നല്ലിഷ്ടപെട്ട്‌ ഞാനെന്റെ ഒരുപാട് സുഹൃത്തുക്കൾക് വാട്ട്സ്ആപ്പിൽ ലിങ്ക് ഷെയർ ചെയ്ത് കൊടുത്ത് കാരണം അത്രേം നല്ല മെസ്സേജാ

  • @venusindhu4723
    @venusindhu4723 3 ปีที่แล้ว +2

    നമ്മൾ സ്നേഹമെന്തെന്നറിയുന്നത് അമ്മയും അച്ഛനിലൂടെയുമാണ്... നമുക്ക് ദൈവം തരുന്ന വരദാനമാണ് മാതപിതാക്കൾ.... ജീവനാണ് ജീവശ്വാസമാണ് നിഴലാണ് നിധിയാണ് നിറകുടമാണ് ♥️♥️♥️♥️♥️♥️♥️♥️♥️♥️ഇതുകണ്ടാൽ കരഞ്ഞുപോവാത്തതായി ആരും തന്നെ കാണില്ല... നിങ്ങളുടെ caption എനിക്ക് ഇഷ്ടപ്പെട്ടു 'ദൈവത്തിന്റെ മുഖം ♥️♥️♥️♥️♥️

  • @sudheeshadq5361
    @sudheeshadq5361 5 ปีที่แล้ว +442

    അമ്മ എന്ന പുണ്യം ഉണ്ടെങ്കിൽ ഒന്നും നോക്കേണ്ട അമ്മയെ കട്ടക്ക് സ്നേഹിച്ചോളൂ എന്താണെന്നു വച്ചാൽ അമ്മ ഇല്ലാതായിക്കഴിഞ്ഞാൽ ആ റോൾ ചെയ്യാൻ മറ്റാരെക്കൊണ്ടും സാധിക്കില്ല...... അമ്മ 😘

    • @madhum52
      @madhum52 4 ปีที่แล้ว +3

      Pattum oralkkumathram bharyayekku

    • @varrshahid1589
      @varrshahid1589 4 ปีที่แล้ว

      😥😥

    • @magicworld1766
      @magicworld1766 4 ปีที่แล้ว +5

      Pettammayolam nammale snehikkan vere aarkkum kazhiyilla

    • @unnikrishnanunni7245
      @unnikrishnanunni7245 4 ปีที่แล้ว

      Love u mamma

  • @shilparaveendran8789
    @shilparaveendran8789 6 ปีที่แล้ว +164

    അതിമനോഹരം.... കണ്ണുനിറഞ്ഞു..... ശ്രീനാഥ് ചേട്ടൻ 👌👌👌👌

  • @abdulbasith1765
    @abdulbasith1765 4 ปีที่แล้ว +201

    പ്രബഞ്ചത്തിൽ അമ്മയേക്കാൾ വലിയ മറ്റൊരു പോരാളി ഇല്ല... താന്താനെ നാനെ......

    • @Justgrown3
      @Justgrown3 4 ปีที่แล้ว

      Polichu 😂😂

    • @shaliniravi32
      @shaliniravi32 4 ปีที่แล้ว

      Poli sanam

    • @geethasanthosh9163
      @geethasanthosh9163 4 ปีที่แล้ว +3

      Ath verumoru vajakamalla. Ende lifil ettavum valiya porali ende amma thanneya❤️❤️❤️❤️❤️❤️

    • @abdulbasith1765
      @abdulbasith1765 4 ปีที่แล้ว +9

      @@geethasanthosh9163 ath ppo ninte maathramallallo.. ellarkkum avarude amma thanne aan valiya poraali...

  • @shedishad917
    @shedishad917 5 ปีที่แล้ว +113

    എന്ത് പറയണമെന്നറിയില്ല മനസ്സ് നിറഞ്ഞു ഒപ്പം കണ്ണും.....
    വേദനിപ്പിച്ചു ഒരുപാട്... പക്ഷെ എന്നും ആ ഉമ്മാക്ക് വേണ്ടി ദൈവത്തിനോട് തേടിയിട്ടേയുള്ളു എന്നും എപ്പോഴും....
    കാരണം ഞാൻ ആ ഉമ്മയുടെ മകളല്ലേ... ഒരിക്കൽ ഞാനും ഒരു ഉമ്മയാകേണ്ടവളല്ലേ....
    ജീവിക്കണം ഓരോ നിമിഷവും കുടുംബത്തിനോടൊപ്പം. അത് സന്തോഷമായാലും സങ്കടമായാലും...
    നാം ആദ്യം കാണുന്ന ദൈവം അത് നമ്മുടെ parents ആണ്......
    ഒരുപാട് ഒരുപാടിഷ്ട്ടായി.... എത്രയെന്നു ചോദിച്ചാൽ അറിയില്ല..... 👍

  • @hajiras3942
    @hajiras3942 7 ปีที่แล้ว +38

    തീർന്നു പോകരുതെ എന്ന് പ്രാർത്ഥിച്ചു പോയി ഈ ഷോർട് ഫിലിം. ഒരു നിമിഷം കൂട്ടുകാരെ വിട്ടു ഞാൻ അമ്മയെ പറ്റിച്ചിന്തിച്ചു. എന്നിട്ടു വലുതായതിനു ശേഷം ഇതുവരെയും ഞാൻ കൊടുക്കാൻ ഇഷ്ട്ടം തോന്നാതിരുന്ന ഒരു ഉമ്മ കൊടുത്തു എന്റ അമ്മക്ക്.ഈ ഷോർട് ഫിലിമിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരായിരം നന്ദി. ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും നല്ലതെന്നു പറയുന്നില്ല. എന്റെ മനസിൽ പതിഞ്ഞ ഫിലിം ഇതാണ്. 😊

  • @soorajsanthosh9650
    @soorajsanthosh9650 3 ปีที่แล้ว +2

    ജീവിതത്തിൽ തെച്ചിട്ടു പോകില്ല എന്നുറപ്പുള്ള ഒരു പെങ്കൊടി - അത് അമ്മയാണ് love uu mom

  • @Jofinvlogsbyjofin
    @Jofinvlogsbyjofin 6 ปีที่แล้ว +265

    ഞാൻപറഞ്ഞ ആദ്യ പദം . . . . . . ഞാനറിഞ്ഞ ആദ്യ സ്പ൪ശം . . . . ഞാനറിഞ്ഞ ആദ്യ ചുംബനം . . . . .
    നിറഞ്ഞു തുളുബും സ്നേഹത്തിൻ
    നിത്യ പ്രതീകമാണ് . . .
    എന്റെ അമ്മ love u ma...

    • @jittujidhasjittu6062
      @jittujidhasjittu6062 5 ปีที่แล้ว +2

      Bro it's vry truth so hands of. .....😊😊

    • @shadinshidhu1816
      @shadinshidhu1816 4 ปีที่แล้ว +2

      😊♥️love my mom....

    • @statusworld4465
      @statusworld4465 4 ปีที่แล้ว +1

      Corect ആണ് അമ്മ അടുത്തുള്ളപ്പോൾ അതറിയില്ല ഒരു ദിവസം അകന്നാൽ നമ്മുടെ എന്തോ ഒന്ന് അമ്മ കൂടെ കൊട്ടുപോയെപ്പോലെ തോന്നും ഇല്ലേ

    • @suvarnaps5167
      @suvarnaps5167 4 ปีที่แล้ว +1

      GIFT OF GOD.. arinju thanna ooronnonara gift...

  • @ThirdEye0077
    @ThirdEye0077 5 ปีที่แล้ว +366

    ഞാനടക്കമുള്ള എല്ലാ തോൽവികളും കാണുന്നുണ്ടല്ലോ ലേ .

  • @EranadJalolsavam
    @EranadJalolsavam 4 ปีที่แล้ว +27

    കണ്ടതിൽ വെച്ച് ഏറ്റവും അർത്ഥമുള്ളതും ഇഷ്ടപ്പെട്ടതുമായ ഷോർട് ഫിലിം.
    പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി ❤️

  • @aswathy4986
    @aswathy4986 5 ปีที่แล้ว +274

    ഇങ്ങനെ ഉള്ള films നു മനസ്സിലേക്ക് നന്മ കൊണ്ട് വരുവാൻ കഴിയുന്നുണ്ട്. 🙏🙏🙏🙏

    • @RahulpG
      @RahulpG 5 ปีที่แล้ว +2

      Ith Parayan thonniya Aswathy ur a great😍😘🌹

  • @tbmshafeeq
    @tbmshafeeq 6 ปีที่แล้ว +18

    മനസ്സിൽ വിങ്ങിപ്പൊട്ടി നിൽക്കുന്ന ഒരോർമ പോലെ അവശേഷിക്കുന്നു ഈ ചിത്രം.
    മതിവരാതെ മനസ്സ് നിറയുവോളം കാണാൻ മനോഹരമായൊരു കഥ സമ്മാനിച്ച പ്രിയ ചങ്ങാതിമാർക്ക് ഒരായിരം ആശംസകൾ

  • @ലുട്ടാപ്പിലുട്ടാപ്പി

    ഈ ലോകത്തിൽ ഏത് പെണ്ണ് തേച്ചാലും. തേക്കാത്ത ഒരേയൊരു പെന്നേയുള്ളു അതാണ് .'അമ്മ

  • @unniunni2010
    @unniunni2010 5 ปีที่แล้ว +423

    എല്ലാ മക്കളും ഇത് കാണണം . ആ song വല്ലാത്തൊരു feel
    പ്രേണയിക്കുന്നത് തെറ്റല്ല പക്ഷെ അത് വീട്ടുകാരെ വിഷമിപ്പിച്ചോ തള്ളിക്കളഞ്ഞോ ആവരുത് . ഇത് എന്റെമാത്രം കാഴ്ചപ്പാടല്ല . അതാണ് ശേ ശരി

    • @sakkeenaalakkal476
      @sakkeenaalakkal476 5 ปีที่แล้ว

      👍

    • @rageshchikku5813
      @rageshchikku5813 5 ปีที่แล้ว

      Yes 👍👍

    • @devootyvavachiii5418
      @devootyvavachiii5418 5 ปีที่แล้ว +4

      Atee but vtukar vashii pidicha nisahayaray nilkane patu

    • @rincymol2804
      @rincymol2804 4 ปีที่แล้ว +2

      Correct anu bro paranath.Nammal orikalum nammude veetukare vishamipikkaruth. Nammude mathapithakkal avaran nammude E logathile etavum valiya shakti . Avar illenkil namma E loghathil undavuka polumilla.
      So avare nammal orikalum nammude mathapithakkale vishamikkaruth🥰

    • @jayalakshmytm6539
      @jayalakshmytm6539 4 ปีที่แล้ว

      Ath valare seriyayan hands off bro

  • @nitheshkuttan8511
    @nitheshkuttan8511 4 ปีที่แล้ว +1396

    എന്നെ പോലെ ലോക്ക് ഡൗൺ സമയത്ത് കാണുന്ന വരുണ്ടോ

  • @kishorekumar4781
    @kishorekumar4781 4 ปีที่แล้ว +1

    അമ്മയില്ലാത്തൊരു സൃഷ്ടി യുണ്ടോ സൃഷ്ടി തൻ ഉറവിടം അമ്മയല്ലോ സഹനത്തിൻ പ്രേരണ അമ്മയല്ലോ സസ്നേഹത്തിൻ ് വക്കുതിർത്തത് അമ്മയല്ലോ ...
    ആദ്യക്ഷരം എന്നും അമ്മയല്ലോ സ്നേഹത്തിൻ പാൽക്കടൽ അമ്മയല്ലോ
    ഈ ലോകമെങ്ങും അമ്മയല്ലോ അമ്മയ്ക്ക് തുല്യം അമ്മയല്ലോ എന്നും അമ്മയ്ക്ക് തുല്യം അമ്മയല്ലോ ....... ..... അമ്മ... നഷ്ട്ടപ്പെട്ട എല്ലാവർക്കും നല്ലൊരു വേദനയാണ് ഈ വിഡിയോ .....താങ്ക്സ് .👍 👏👏👏

  • @ajucreations5400
    @ajucreations5400 5 ปีที่แล้ว +52

    ജീവിതത്തിന്റെ സംതൃപ്തി....... അമ്മ അച്ഛൻ കുടുംബം......

  • @mahinbm6515
    @mahinbm6515 5 ปีที่แล้ว +73

    ഇതാണ് മോനെ ഷോർട് ഫിലിം . സല്യൂട്ട്

  • @sajjadpulikkal1682
    @sajjadpulikkal1682 4 ปีที่แล้ว +55

    എന്റെ മരിച്ചു പോയ ഉമ്മയെ ഒന്നു ഓർത്തുപോയി. അമ്മയോടുള്ള എന്റെ സ്നേഹത്തിന്റെ പൊരായിമയും

    • @kanaranc4647
      @kanaranc4647 3 ปีที่แล้ว +1

      Saramilla etharayo ammamare evideyude avareyokke pattuvolam snehikkuka athane eppol cheyyedathe

  • @jibinjibin9765
    @jibinjibin9765 5 ปีที่แล้ว +182

    ഒരു തവണ മാത്രേ like ചെയ്യാൻ പറ്റുന്നുള്ളു അല്ലെങ്കിൽ എന്റെ മരണം വരെ

  • @നിർമലസീതാരാമൻ
    @നിർമലസീതാരാമൻ 5 ปีที่แล้ว +343

    അമ്മ മാത്രം താങ്ങായി ഉള്ളവർക് ഈ ഷോർട് ഫിലിം നൽകുന്ന ഫീൽ വലുതാണ്

  • @SuRya-hn9ns
    @SuRya-hn9ns 5 ปีที่แล้ว +58

    എന്റെ ദൈവത്തിന്റെ മുഖം....❤❤
    എന്റെ അമ്മയുടെ മുഖം... ❤❤
    I Love You... Amma... 😘😘😘😘😘😘😘😘😘😘

  • @martinjacob9073
    @martinjacob9073 5 ปีที่แล้ว +74

    കണ്ണ് നിറയാതെ കണ്ട് തീർക്കാൻ ആവില്ല. വാക്കുകൾക്കതീതം. ❤️

  • @jeethusugathan9065
    @jeethusugathan9065 7 ปีที่แล้ว +36

    കലക്കി...ഹൃദയസ്പര്‍ശിയായ കഥ..കഥ അല്ല ജീവിതം...ശ്രീ നാഥ് ചേട്ടന്‍ കലക്കി...നല്ല അഭിനയം ....

    • @atheistfolks6049
      @atheistfolks6049 6 ปีที่แล้ว +1

      jeethu sugathan If you like this short film...you will like this too.. th-cam.com/video/iOz_XrkMLTY/w-d-xo.html

  • @FathimaFathima-nc2oo
    @FathimaFathima-nc2oo 4 ปีที่แล้ว +1

    ഇതുപോലെ എത്രപേരുണ്ട് ചെറുപ്പത്തിൽ അച്ഛൻ നഷ്ടപെട്ട അമ്മയുടെ കഷ്ടപ്പാടിൽ വളർന്നവർ. അവർക്കാകും ഏറ്റവും കൂടുതൽ ഇതുപോലുള്ള സ്നേഹം അനുഭവിക്കാൻ സാധിച്ചത്. ഞാൻ അതുപോലെയാണ് . എന്റെ ഉമ്മാക്ക് ഒരുആമ്പത്തും വെറുത്തരുതേ നാഥാ 🤲🤲. I love my umma 😘😘😘

  • @shahadmlp1698
    @shahadmlp1698 5 ปีที่แล้ว +223

    എന്റെ മുത്താണ് ന്റുമ്മ... ❤️❤️❤️😘😘😘😘😔

  • @melnamathew
    @melnamathew 5 ปีที่แล้ว +11

    പലരും മറക്കുന്ന ലോകത്തിലെ ഏറ്റവും സുന്ദരമായ feeling...... matonnumayum compare cheyan akilla.... It is always something special....
    Love you Mom....

  • @reshmireshmi808
    @reshmireshmi808 4 ปีที่แล้ว +1

    അമ്മയേക്കാൾ സുന്ദരമായ ഒന്ന് ഈ ഭൂമിയിൽ ഇല്ല ഇതുപോലുള്ളത് കണ്ടിട്ടെങ്കിലും മാതാപിതാക്കളെ ശ്രെദ്ധിക്കാത്തവർ ഒന്ന് അവരെ സ്നേഹിക്കു അവരത് ഒരുപാട് ആഗ്രഹിക്കുന്നു...

  • @am-nb3qq
    @am-nb3qq 5 ปีที่แล้ว +37

    ഇങ്ങള് പാട്ടൊക്കെ വിട്ട് ടെലിഫിലിം പിടുത്തം തുടങ്ങിയോ?????കൊള്ളാം സൂപ്പർ...ന്നാലും ശ്രീയുടെ പാട്ട് അത് മാസ്സ് ആണ്👍👍👍

  • @anjaligbabu2803
    @anjaligbabu2803 5 ปีที่แล้ว +70

    'അമ്മ വാക്കുകൾക്കു അതീതമാണ് .. അത് ഒന്ന് കൂടി ഓർമിപ്പിച്ചു ... വളരെ മനോഹരം ..

  • @koolathanas5472
    @koolathanas5472 4 ปีที่แล้ว +32

    കാണാൻ വൈകി പോയി 🙏🏻🙏🏻
    അടിപൊളി 😍😍😍

  • @gayathry8101
    @gayathry8101 5 ปีที่แล้ว +169

    ശ്രീനാഥ് voice സൂപ്പർ

  • @sandhyakumarjanaky8996
    @sandhyakumarjanaky8996 5 ปีที่แล้ว +45

    നെഞ്ചിൽ ഒരു വിങ്ങൽ ഇല്ലാതെ ഇത് കണ്ടു തീർക്കാൻ കഴിയില്ല 😥😥

  • @athulyasuthan4199
    @athulyasuthan4199 4 ปีที่แล้ว +21

    ലോകത്തിലെ ഏറ്റവും മനോഹരമായ വികാരം 💞അമ്മ 💞...

  • @tintusinson8284
    @tintusinson8284 6 ปีที่แล้ว +77

    ഒത്തിരി സന്തോഷം...... നല്ല ഒരു ചിന്ത മറ്റുള്ളവരിലേക്ക് എത്തിക്കാൻ ശ്രമിച്ചല്ലോ.... അഭിനന്ദനങ്ങൾ..... മനസ്സ് നിറഞ്ഞു....

  • @syamkrishnazeus6472
    @syamkrishnazeus6472 7 ปีที่แล้ว +285

    ഞാൻ കണ്ടതിൽ വെച്ച ഏറ്റവും മനോഹരമായ ഷോർട്ട് ഫിലിം... മാനസ്സിൽ തട്ടി.....

  • @athulyaammuathulyaammu4804
    @athulyaammuathulyaammu4804 3 ปีที่แล้ว +4

    കണ്ടത്തിൽ വച്ചു ഏറ്റവുംമനോഹമായ ഷോർട് ഫിലിം

  • @aiswaryalakshmi3680
    @aiswaryalakshmi3680 5 ปีที่แล้ว +16

    അമ്മയെ കുറിച്ചുള്ള ആ ഗാനം വളരെ മനോഹരം ആയിരുന്നു... വരികൾ വളരെ അർത്ഥവത്താണ്...

  • @sahalsha2027
    @sahalsha2027 5 ปีที่แล้ว +16

    ശരിയാണ് നമ്മുക്ക് ഒരു പ്രണയം ഉണ്ടാവുമ്പോൾ നമ്മുക്ക് ഒരിക്കലും മനസ്സിലാവില്ലാ മറ്റുള്ളവരുടെ സ്നേഹം

  • @anu_uuh11
    @anu_uuh11 5 ปีที่แล้ว +47

    Mother is the most beautiful gift from God 😘👩‍👧💪

  • @rajeshpr8748
    @rajeshpr8748 7 ปีที่แล้ว +8

    ഇത് പോലെ ഉള്ള ഓര്മപെടുത്തലുകൾ ആണ് തിരിച്ചറിവ് ഉണ്ടാക്കുന്നത് തിരിച്ചറിവിലേക്കുള്ള ഉയർത്തെഴുനെൽപാണ് തുടർ ജീവിതത്തിന്റെ മാറ്റ് കൂട്ടുന്നത് അമ്മയെ സ്നേഹിക്കുക ജീവിതത്തിൽ നിങ്ങൾ വിജയിക്കും

  • @jojimathew2742
    @jojimathew2742 5 ปีที่แล้ว +849

    17ile short film ,2019il kaanuna, ithrem gadhiketta ennae pole vere aarum kanilla😅
    Awesome work 😘

  • @avanthikak927
    @avanthikak927 5 ปีที่แล้ว +4

    ഒത്തിരി ഇഷ്ടായി ഈ Film ... കണ്ണുനനയിച്ചു ...Feel it... വേറെ എന്തുണ്ടെങ്കിലും അമ്മയ്ക്ക് പകരമായി മറ്റൊന്നില്ല ഈ ലോകത്ത്

  • @amigozemediaworksuvteamspr3051
    @amigozemediaworksuvteamspr3051 6 ปีที่แล้ว +48

    ഇത് കണ്ടപ്പോൾ എന്റെ ഉള്ളില്നിന്നും ഒരു തരിപ്പും സങ്കടവും വന്നു i love ammaaaaa😘😘😘

  • @BOBMARLEY-vg6ye
    @BOBMARLEY-vg6ye 5 ปีที่แล้ว +69

    കണ്ടിട്ടും കണ്ടിട്ടും മടുപ്പ് തോന്നണില്ലാ.. ഇതിപ്പൊ എത്രാമത്തെ പ്രാവശ്യാ കാണണേന്ന് സത്യായ്ട്ടും അറിഞ്ഞൂടാ...
    അമ്മ മോൻ❤😚😘

  • @barbieworld7359
    @barbieworld7359 4 ปีที่แล้ว +82

    Voice..nivin polyde polE thonniyaVar liKe adik😂

    • @pabloarmyyt5003
      @pabloarmyyt5003 3 ปีที่แล้ว +1

      Eyy thoniyilla

    • @kingabhi5495
      @kingabhi5495 3 ปีที่แล้ว

      @@pabloarmyyt5003 ente mwone pablo army😍💥💜

  • @hibahiba8502
    @hibahiba8502 5 ปีที่แล้ว +97

    Polichu😍😍ഇതിൽ എനിക്ക് ഏറ്റവും ഇഷ്ട്ടമായാദ് അമ്മയ്ക്ക് flover kodukkunnadhan. 😍😍😍😍😍suprr....

  • @ashikbava4920
    @ashikbava4920 6 ปีที่แล้ว +253

    ഇവിടെ ചിലർക്ക് ഉമ്മാനെ സ്നേഹിക്കണേൽ ഇങ്ങനെ ചില വീഡിയോസ് കാണേണ്ടി വരുന്നദ് പരിതാപകരമാണ് 😣

    • @prasadvk1247
      @prasadvk1247 5 ปีที่แล้ว +1

      sathyam ammayodulla sneham igane ulla vedio kanumpo mathre thonnu alkarku entha cheya

    • @raeesrazy
      @raeesrazy 5 ปีที่แล้ว

      T

    • @aryamadhu9923
      @aryamadhu9923 5 ปีที่แล้ว +1

      Yes you are correct

  • @salbip7582
    @salbip7582 4 ปีที่แล้ว +51

    2020 I'll kanunnaver undoooo.....nalla short film

  • @nichuk7398
    @nichuk7398 5 ปีที่แล้ว +47

    നീ വരും ജന്മവും എൻ അമ്മയാവണം അമ്മേ. ❤song powli 😍😘

  • @binoycutsanddesign9626
    @binoycutsanddesign9626 5 ปีที่แล้ว +23

    ശെരിക്കും കരഞ്ഞുപോകും അമ്മയുടെയും മകന്റെയും സ്നേഹ ബന്ധം

  • @navyap6612
    @navyap6612 3 ปีที่แล้ว +1

    അമ്മ ... വർണിക്കാൻ വാക്കുകൾ മതിയാവാത്ത ബന്ധം ❤❤❤

  • @saiyedanvar6166
    @saiyedanvar6166 7 ปีที่แล้ว +103

    ക്യാമറ മാൻ നിങ്ങൾ മരണമാസാ 😘😘

    • @subeeshsubi2701
      @subeeshsubi2701 5 ปีที่แล้ว

      😎😎

    • @nisamudheennisam1219
      @nisamudheennisam1219 4 ปีที่แล้ว

      Pinalla🤩🤩🤩🤩🤩😎😎😎😎🥳🥳🥳🥳🥳🥳🥳🥳🥳👌👌👌👌👌👌👍👍👍👍👍👍💪💪💪💪💪💪💪💪💗💖💔❣️

  • @adithilakshmi9854
    @adithilakshmi9854 5 ปีที่แล้ว +113

    എനിക്ക് എന്റെ അമ്മയെ ullu ammakuu ഞാനും njgal epolum vazhakkanu but ഒരു neram kandillankil enthoru vishamam aanenനോ love യൂ ammma

  • @pratheeshprakash7028
    @pratheeshprakash7028 4 ปีที่แล้ว +4

    ഒരമ്മയുടെ വാത്സല്യവും സ്നേഹവും കിട്ടിയില്ലെങ്കിലും കാണുമ്പോൾ സന്തോഷം തോന്നുന്നു ☺️

  • @Askeladd__._._
    @Askeladd__._._ 5 ปีที่แล้ว +93

    എല്ല ആൺകുട്ടികളുടെയു൦ ആദ്യ പ്രണയം :AMMA 😍😘😍😍❤💛💚💙💜🖤❣💕💞💓💗💖💝💟💘♥

    • @sreejishmasreedhar8564
      @sreejishmasreedhar8564 4 ปีที่แล้ว +8

      Pennu kuttykalude hero achan annu

    • @Askeladd__._._
      @Askeladd__._._ 4 ปีที่แล้ว

      @@sreejishmasreedhar8564 maybe aayirikkum 😅

    • @balupb6553
      @balupb6553 4 ปีที่แล้ว

      സത്യം .....

  • @amalph5944
    @amalph5944 6 ปีที่แล้ว +242

    അമ്മയെക്കൂട്ടി RIDE പോകാത്ത ആണുങ്ങൾ ഉണ്ടോ??????
    അമ്മകൂടെ ഉണ്ടെങ്കിൽ ഞാൻ ബൈക്ക് ഓടിക്കുന്നത് വേറെ മൂഡിലായിരിക്കും.
    ഒന്നിനും നിങ്ങൾ മടിക്കേണ്ട..
    അമ്മയെയും കൂട്ടി റൈഡിനു പോകാൻ ഇനിയും വൈകിയിട്ടില്ല.

  • @jayajames9538
    @jayajames9538 4 ปีที่แล้ว

    വളരെ ഇഷ്ടപ്പെട്ടു....... മതാപിതാക്കളെ പൊന്നുപോലെ നോക്കാൻ കിട്ടുന്ന ഒരു അവസരവും കളയരുത്. ... അതിൻ്റെ അനുഗ്രഹം ഒന്ന് വേറെ തന്നെ യാണ്.

  • @aiswaryamohandas6474
    @aiswaryamohandas6474 5 ปีที่แล้ว +21

    നല്ല ഒരു short film...
    കണ്ണ് നിറയിപ്പിച്ചു .....

  • @afnanafnuafnu
    @afnanafnuafnu 5 ปีที่แล้ว +42

    Eee short film kanditt karanchavar aaaara ullllad......😢😢😢😢😢

  • @malutti6062
    @malutti6062 4 ปีที่แล้ว

    അമ്മ എന്നത് നിർവചിക്കുവാൻ ആകാത്ത ഒന്നാണ് കടലോളം സ്‌നേഹവും വാത്സല്യ വും നമുക്ക് പകർന്നു തന്നുകൊണ്ടിരിക്കുന്നു നമ്മൾ എത്ര മുതിർന്നാലും, എത്ര ദൂരം യാത്ര പോയാലും തിരികെ അമ്മയുടെ അടുത്ത് എത്തുമ്പോൾ കിട്ടുന്ന സന്തോഷം മറ്റുഒന്നിനും പകരം തരാൻ കഴിയില്ല , തിരക്ക് പിടിച്ച ഇ ലോകത്ത് അൽപ്പ സമയം നമ്മുടെ മാതാ പിതാക്കൾക്കായി മാറ്റി വയ്ക്കാം

  • @aiswaryak3922
    @aiswaryak3922 5 ปีที่แล้ว +57

    ശ്രീനാഥ്‌ 😍

  • @lifeofmalabari7023
    @lifeofmalabari7023 5 ปีที่แล้ว +13

    അമ്മയേം... കൂട്ടി ഒരു ride പോണമെന്നുണ്ട്
    But... അമ്മയ്ക്ക് backpain...
    ഇപ്പൊ ഒരു ride പോയപോലുണ്ട്
    So happy (love u mom )

  • @akhilvlogs4908
    @akhilvlogs4908 3 ปีที่แล้ว

    ഒരു ദിവസം അല്ല. എന്നും ഞാൻ എന്റെ അമ്മക്കും അച്ഛനും വേണ്ടി ആണ് ജീവിക്കുനെ. എന്റെ വണ്ടിയുടെ പുറകിൽ എപ്പോളും കാണും അമ്മ. എന്റെ വണ്ടിയിൽ ഇരുന്നിട്ട് ഉള്ള ഒരേ ഒരു സ്ത്രീ ആണ് എന്റെ അമ്മ. അമ്മേം കൊണ്ട് വണ്ടിയിൽ പോകുമ്പോൾ ഉള്ള ഒരു സന്ദോഷം 💕💕

  • @akilesh256
    @akilesh256 5 ปีที่แล้ว +306

    എന്നാ ഫീലാ മച്ചാനെ.....കണ്ണ് നനയിചു അല്ല തുറപ്പിച്ചു..... കുറച്ചു വൈകി പോയി ഇത് കാണാൻ

    • @sajadt749
      @sajadt749 5 ปีที่แล้ว +2

      Polich brother.......ee snehathinte munnil pakaram vekkan Onnninumavilla....... Enna bodham palarkkum undakunnad oru thepp kittiyadin sesam avum.adin munbarkkum ee snehathinte Vila manasilavilla.....kannundayale Kanninte Kazhcha ariyu enn parayum poleyan....amma yude sneham ad pettann onnum pidi tharoola....enna kittiyal undallo.....adinolam varillla onnummm.....

  • @rajeevnair1461
    @rajeevnair1461 4 ปีที่แล้ว +26

    *Happy Mother's Day..... 10 May 2020* ♥️

  • @itzmeh_zehrahh
    @itzmeh_zehrahh 4 ปีที่แล้ว +41

    2020 corona time kaanunnavar likke adi

  • @str3946
    @str3946 5 ปีที่แล้ว +242

    Ithra valuthayitm ammede kiyil ninnu oru chorurula vangi kazikunath njan mathramano..enthu taste anu ammamar kozachu tharunathinu..

  • @Adil-uc9le
    @Adil-uc9le 5 ปีที่แล้ว +21

    Queen of heart.."Mother"💓😍

  • @nimmishyam7667
    @nimmishyam7667 5 ปีที่แล้ว +8

    Tdy I am a mother. I am proud of myself being a mother. Tnk u my son fr making me a mom

  • @athulasok233
    @athulasok233 7 ปีที่แล้ว +20

    Onnum parayan illa bro..... kannu nirachu........ kannu thurapichu.....👌👌👌 whole team nu salute👏👏👏👏👏

  • @sajnalatheef9129
    @sajnalatheef9129 5 ปีที่แล้ว +27

    കണ്ണ് നിറഞ്ഞു പോയി 👌👌👌👌

  • @amalnadh_anjoor
    @amalnadh_anjoor 2 ปีที่แล้ว

    എത്ര കണ്ടാലും മതിവരില്ല....ആ ഒരു ഫീൽ അത് ഒന്ന് വേറെ തന്നെയാണ്...🥰❤️ അമ്മ ❤️

  • @adhidq7489
    @adhidq7489 5 ปีที่แล้ว +606

    E shotfilim Njan kannunnath 2019😆😆

    • @jojimathew2742
      @jojimathew2742 5 ปีที่แล้ว +3

      Njan , Today 😂

    • @lioalgirl3298
      @lioalgirl3298 5 ปีที่แล้ว +1

      @@jojimathew2742 njaanum😊😉

    • @adhidq7489
      @adhidq7489 5 ปีที่แล้ว +1

      @@jojimathew2742 pollichu

    • @agneyks1680
      @agneyks1680 5 ปีที่แล้ว +2

      Aahne nammloke itra duranthangayrnen ipzha manasilayee

    • @adhidq7489
      @adhidq7489 5 ปีที่แล้ว

      @@agneyks1680 😂😂

  • @sreesree9448
    @sreesree9448 6 ปีที่แล้ว +16

    Daivathinte Mugham....the tittle is soo meaningful

  • @anandhups2643
    @anandhups2643 4 ปีที่แล้ว +11

    Lock down il irunn kanunnavar athum 2.2 M view kazhinjathin shesham kanunnavar ivde comon👇👇👇👇

  • @aiswaryarnair9569
    @aiswaryarnair9569 4 ปีที่แล้ว +12

    Ariyathe kannu niranjupoyi.....Great work...Amma is beautiful word in this world and which have endless meanings....

  • @chengennurkkariabhirami1632
    @chengennurkkariabhirami1632 5 ปีที่แล้ว +13

    Innu ammayod vazhakittu ippo oorthittu othiri sangdm thonnunu ....I love u ammaaaaa........ummmaaahhhh😘😘😘😘😘😢😢😢😢😢😢❤❤❤❤❤❤

  • @manzoormr7741
    @manzoormr7741 4 ปีที่แล้ว +9

    1K dislike ഒന്നും പറയാനില്ല.........
    അമ്മയുടെ സ്നേഹം ശല്യമായി തോന്നുന്നത് കൊണ്ടാവും. അല്ലെങ്കിൽ nyamaya കാര്യങ്ങൾ ആവാം....

  • @Mr.Motobiker
    @Mr.Motobiker 7 ปีที่แล้ว +26

    Njn kandathil vech ettavum nalla short film ♥️

  • @MEHRN
    @MEHRN 4 ปีที่แล้ว +20

    അമ്മയേക്കാൾ വല്യ പോരാളി മറ്റാരുമില്ല 💪💪💪

  • @muhammedsanil1920
    @muhammedsanil1920 5 ปีที่แล้ว

    എനിക്ക് എന്റെ ഉമ്മാനെ മനസ്സിലാക്കാൻ ഈ ഫിലിമിന്റെ ആവിശ്യം ഇല്ല ഉമ്മ എന്ന സത്യം എനിക്ക് എന്റെ ഉമ്മ ഉള്ള ഈ ലോകമാണ് എന്റെ സ്വർഗം ഉമ്മ എന്റെ ധൈര്യം ഉമ്മ എന്റെ ജീവിതത്തിലെ വെളിച്ചം എന്റെ വഴികാട്ടി 💙❤️❤️💚💚💛💯💯💯

  • @rijojohnson8036
    @rijojohnson8036 4 ปีที่แล้ว +17

    നമ്മളുടെ പെറ്റമ്മേയാനെ നമ്മളെ വലിയ കാര്യമല്ലേ 😍😍😍💞💞💞💞💞