ORU MOOKKUTHI PRANAYAM (Malayalam Short Movie)
ฝัง
- เผยแพร่เมื่อ 15 ต.ค. 2024
- Story,Lyrics,Script & Direction : AMBILY MAHESH
Camera & Cuts : JAYAKRISHNAN RED MOVIEZ
Music & Background Score : AJEESH KALANJALI
Singer : VISWATHARAN
Art & Makeup : AJITH PUTHUPPALLY
Associate Director : ARUN RAJ
Recordist : SYAM, DJS Sound Factory,Kottayam
Final Mix : GIRISH DEV, MUSIC PENTA,Eraviperoor
Camera Associate : PREETHISH NATTASSERY
Produced by : NEVAAN NIKHIL
CAST
KIRAN - KARTHIK CIVI
MEERA - PAVITHRA MANOJ
SUDEVAN - PRAMOD KUDAMALOOR
VIMALA - Dr.SOUMYA CHANDRAMOHAN
THIRUMENI - MAHESH R.KANNAN
SREEDEVI - GURUVANDITHA
MASH - LIPU IPE
LAKSHMI - JAYASREE UPENDRAN
DUBBING ARTIST
ARCHANA RAMESH
AMBILY MAHESH
CHORUS
ARCHANA RAMESH
SANTHINI AJEESH
POSTER DESIGN
JAYAKRISHNAN RED MOVIEZ
Contact No. 7034716584,9961035434
ത്തിരി നാടകം പോലെ തോന്നിയെങ്കിലും...... നന്നായിട്ടുണ്ട് ആശംസകൾ 🙏🙏
കാണാതെ പഠിച്ചു പറയുമ്പോലെ ആയിരുന്നെങ്കിലും ഒരുപാട് നന്നായിട്ടുണ്ട്. എല്ലാ രക്ഷിതാക്കളും ഇങ്ങനെ ആയിരുന്നു എങ്കിൽ നന്നായേനെ.
നടിയെ കാണാൻ നല്ല ഭംഗിയുണ്ട്
സൂപ്പർ 😘😘
സൂപ്പർ... ജയശ്രീയുടെ ജീവിതാഭിലാഷം ....സ്വന്തം മകൾക്ക് സ്വയംപര്യാപ്തത.... അത് ഒരു ഷോർട്ട് ഫിലിമിൽ കൂടിയാണെങ്കിൽകൂടി തന്റെ അഭിപ്രായം സമൂഹത്തിന്റെ മുന്നിൽ തുറന്നു പറയുവാൻ സാധിച്ചല്ലോ... അഭിനന്ദനങ്ങൾ....
അടിപൊളി, ഒരുപാട് ഇഷ്ടായി ഈ കുഞ്ഞു സിനിമ, എല്ലാവർക്കും ആശംസകൾ, നായകൻ്റെയും നായികയുടെയും ചിരി🎉❤❤❤❤❤
എല്ലാ രക്ഷിതാക്കളും ഇത് പോലെ ആയിരുന്നെങ്കിൽ എത്ര നന്നായിരുന്നു 😁😔☺️
Oo. Pinneee
അതിമനോഹരമായ ഒരു വീഡിയോ ഇതിൽ അഭിനയിച്ചിരിക്കുന്ന എല്ലാവർക്കും അഭിനന്ദനങ്ങൾ
ഒരുപാട് ഇഷ്ടമായി ഈ ആൽബത്തിൽ പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ 🌟🌟😍😍😍🙏🏻
നന്നായിട്ടുണ്ട് എല്ലാവരും നന്നായി അഭിനയിച്ചു
കൊള്ളാം നന്നായിട്ടുണ്ട്. പ്രമോദ് അടിപൊളി. എല്ലാരും super ❤️.all the best team
Thank you all ...for including pathamudayam song in this video...🙏🙏🙏🎶🎶
Kandirikumbhim adipoly annu. Alla achan ammamar engane anell e olichottavum allam athrayo ozhuvayi poyirikum..
ഈ പ്രോജക്ടിന്റെ ഭാഗമാവാൻ സാധിച്ചതിൽ സന്തോഷം🙏
💓💓
സൂപ്പർ ആയിട്ടുണ്ട്👏👏. പ്രമോദിനെ എനിക്ക് അറിയാം. നമ്മൾ ടിക് tok ഫ്രണ്ട്സ് ആരുന്നു.
@@bindusanthoshmumbai519 yes .. എനിക്ക് ഓർമ്മയുണ്ട്👍
അച്ഛൻ റോൾ അടിപൊളി.
@@soumyamahesh4796 Thank you 🙏
Nice short excelent 👌🏻👌🏻👌🏻പെൺകുട്ടികൾക്ക് ജോലിവേണം, ഞങ്ങൾക്ക് അടുക്കളകാരിയല്ല ആവശ്യം... Good നമ്പൂതിരി... De പ്രണയം 👌🏻ഹീറോയിനി hero 👌🏻
വളരെ മനോഹരം 🥰 എല്ലാവരും വളരെ നാച്ചുറൽ ആയി അഭിനയിച്ചിട്ടുണ്ട്.. തമാശ ഒക്കെ കൂട്ടിക്കലർത്തി ഒരു പ്രണയത്തിന്റെ ഫീൽ കളയാതെ നന്നായി ചെയ്തു. 👌. മനോഹരമായ പാട്ടും കൂടി ആയപ്പോൾ സൂപ്പർ.. ഒരു കൊച്ചു സിനിമ എന്ന് തന്നെ പറയാം.. എല്ലാവരും നന്നായി. അഭിനയിച്ചു.. ക്യാമറയ്ക്ക് മുന്നിലും, പിന്നിലും പ്രവർത്തിച്ചവർക്ക് അഭിനന്ദനങ്ങൾ 👏👏👏✌️
🤣🤣🤣
ഇങ്ങനെ വേണം ചെറുപ്പക്കാർ, എല്ലാവർക്കും ഒരു നല്ല പാഠമാകണം❤❤❤❤❤❤
സൂപ്പർ ആയിട്ടു ചെയ്തു.. തിരുമേനി കിടിലൻ 💞💞
👌 ഇനിയും ഇതു പോലെ അവസരങ്ങൾ ലഭിക്കട്ടെ
അഭിനയം കൊറച്ചു കൂടി നന്നാകാണുണ്ട്.പഠിച്ച് പറയണപോലെ. അച്ഛൻ പിന്നേം കൊള്ളാം.
വളരെ നല്ല കഥ . തിരുമേനിയൊഴിച്ചു മറ്റുള്ളവർ നൽകുന്ന മെസ്സേജ് കൊള്ളാം . കണ്ണൻ തിരുമേനിക്കു കുറച്ചു കൂടി ശബ്ദം കൂട്ടമായിരുന്നു 👍👌👌👌🥰🥰🥰🌹🌹
സൂപ്പർ ഒത്തിരി ഇഷ്ടം ആയി ❤❤
Background music valare ആരോചകമായി തോന്നി.
കൊള്ളാം... നന്നായിട്ടുണ്ട്... 👍🏻👍🏻👍🏻
Beautifully narrated except girls mother all acted well.
എല്ലാവര്ക്കും കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ
ആൽബം അടിപൊളിയായി ട്ടുണ്ട്. 🥰🥰👍👌👌
കൊള്ളാം പ്രമോദ്.. നന്നായിട്ടുണ്ട്.. 🌹
Ee album superb aanu... Pakshe background music okke orumaatiri naadakam pole.
Wow..!...Literally Karthik, you shocked me.Keep up the great work!. All the very best.
Verygood
Superb😍👏👏 Congrats to all 👏👏
Superb....congratulations to all the participants...👏👏👏🥰🥰🥰🌹🌹🌹💐💐👌👌👌
thirumeni polichu 🤗😆pakshe,,Eathu🙄Thirumeniyaaa." Enna". Enna. Vakku utcharikku nath 🤪👆. Album. Spr🥰👍👍👍👍👌👌👌👌😍🥰
sprrr ayitunduuu moluty....all the best
Comedy orupadu undalo😂sangathi polichu😁😁
നല്ല അച്ഛൻഅമ്മമാർ 👍😘
ഭാഗ്യം ചെയ്തവൻ
Enikke orupadu ishttaayi. Enthe resaa kandirikkaan ❤️❤️❤️❤️❤️❤️
Video nannayittnd...but sound,bgm okke oru artificiality feel cheyyunnund....out look total okay aanu ❤️😊
പരമ്പരകത ശൈലിയിൽ നിന്നും കോൺസെപ്റ്റിനു ഒരു മാറ്റവും ഇല്ലല്ലോ...
Wow great work❤️❤️ penninta Amma paranja last dialogue 👍👍🥰
Sooparayi
Super Karthik 👍👏👏
Good work pavi ❤
Super arunnu.sambhashanam kurachude natural ayal adipoli
Super videography, script &casting. Direction is awesome. Congrats to the whole crew
Thank you 🙏
എന്റെ പൊന്നു ചേച്ചീ... നമിച്ചു 🤣
അടിപൊളി ♥️♥️👌👌👌👌good work nostalgia
ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 🥰🥰🥰🥰
Super my dear friends
Super videography script&casting Direction in awesome congrats ot the whole crew
Super💞💞 poli story🥰🥰
oru rekshem llaa poli short film otiri ishtam ayyi 😊🥰🥰🥰🤗🤗🤗
അടിപൊളി പ്രമോദേട്ടാ(◍•ᴗ•◍)❤
Karthik & Team super ❤️❤️
പൊളി ആൽബം 🥰❤️
ഒരുപാട് ഇഷ്ട്ടമായി സൂപ്പർ
Karithik annan uyir.... 💥💥🥲
സൂപ്പർ 😍😍😍
Great work guys 🎉
Enikkum ee short film inte bhagam aakan pattiyathil valiya santhosham
🌲Good Good 🌲
ഇതിന്റെ troll കണ്ടു വന്നവർ ഇവിടെ ലൈക് 😂 poli short film❤
✌✌
Aa video Link onn ayakkuvo????
@@annprince8275 th-cam.com/video/8oBOFCR-f3o/w-d-xo.html
എന്റെ പൊന്നളിയാ....
Please share the link
സൂപ്പർ ആയിട്ടുണ്ട്.... എല്ലാവരും നന്നായി... അഭിനന്ദനങ്ങൾ 🌹🌹
സൂപ്പർ..... കിരണും മീരയും സൂപ്പർ ❤️❤️
Nice work congrats to all🌹👏
Super aayittundu
നന്നായിരിക്കുന്നു... എല്ലാ ആശംസകളും.....
Karthik has a nice future❤️🔥❤️🔥😍 Impressive work.
Nayika super
Nayakan kurchoodi poliyakkrnnu
❤️🔥 nice
Good work 🌹 congrats👏💕
Super performance Karthik and other's
Nannayittund❤️
എന്റെ തിരുമേനിയെ 😂😂😂
pramod ettan super
ഇത്ര ചെറിയകൂടിലൊന്നും ഒരിക്കലും നായകുട്ടികളെ ഇടല്ലെ
അടിപൊളി
Wow mam nice 💯💯
സൂപ്പർ 👌👌👌
Great work pavi ♥️ soo sweet 🥰
നന്നായി ട്ടുണ്ട്
TOtal കുറെ കൂടി നന്നാക്കണം....ok👍👍
Karthik😎
Dhe scene🔥
Album adipolii nice 🥰❤️
Thirumeni adipoli 🔥🔥
Adipwoli
മഹേഷ് അണ്ണൻ 😍😍😍😍❤️❤️❤️❤️❤️❤️😘😘😘😘😘😘😘😘🙏🏿
Nannayee nalla editing
Super ❤️❤️ poli 🥰🥰🥰👌👌👌
Chachepolechu❤❤😘😘
Karthik pwoli⚡
❤
🥰🥰കൊള്ളാം
മനോഹരമായിരിക്കുന്നു അഭിനന്ദനങ്ങൾ 🌹
🌹🌹ആശംസകൾ ❤❤❤
അടിപൊളി 👌👌👌
congrats 👏👏 super 👌👌👌
സൂപ്പർ 🥰🥰🥰👍🏻
Adipoli 😁🥰
Adipoli thirumeni.
👍🏻👍🏻nice
Karthik ❤🔥
nice story .
Chuuuuper🥰🥰🥰🥳♥️