ഇനി മ്യൂസിക് വിത്ത് ബോഡി മസിൽസ് I Panam Tharum Padam

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024
  • #MazhavilManorama #PanamTharumPadam
    ഇത് ജിമ്മണ്ണൻ സ്റ്റൈൽ
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramama...
    ► Click to install manoramaMAX app: manoramamax.pa...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the manoramaMAX app for Android mobiles play.google.co...
    ►Download the manoramaMAX app for iOS mobiles
    apps.apple.com...

ความคิดเห็น • 218

  • @fdb2349
    @fdb2349 2 ปีที่แล้ว +170

    ഒട്ടും ജാട ഇല്ലാത്ത മനുഷ്യൻ ♥️♥️👍👏

  • @m.c.bejoysm.c.b8737
    @m.c.bejoysm.c.b8737 2 ปีที่แล้ว +100

    സുരേഷ് അണ്ണാ നിങ്ങൾ പൊളിയാണ്.. 💪🏻💪🏻💪🏻💪🏻💪🏻

  • @sandeepsudha9907
    @sandeepsudha9907 2 ปีที่แล้ว +72

    7:00 അപ്പുക്കുട്ടൻ reloaded 🤣👌👍

    • @Muhammadvibe
      @Muhammadvibe 2 ปีที่แล้ว +2

      ജഗദീഷ് നു ഉണ്ട് 67 വയസ്സ്

    • @arjux4724
      @arjux4724 2 ปีที่แล้ว +1

      🤣🤣🤣🤣🤣

  • @mrraam2151
    @mrraam2151 2 ปีที่แล้ว +55

    Super, very encouraging for all ages .. Nice anchoring ജഗദീഷ് 😃

    • @Muhammadvibe
      @Muhammadvibe 2 ปีที่แล้ว +4

      ജഗദീഷ് നു ഉണ്ട് 67 വയസ്സ്

    • @kaisusworldofficial1858
      @kaisusworldofficial1858 2 ปีที่แล้ว

      th-cam.com/video/zzIN5kxlu4g/w-d-xo.html

  • @AbdulAzeez-cc5je
    @AbdulAzeez-cc5je 2 ปีที่แล้ว +32

    ജഗദിഷ് സർ മലയാളികൾ സുരേഷ് അണ്ണനെ ഏതെങ്കിലും ഒരു ഫിലിമിൽ അഭിനയിച്ചു കാണാൻ ആഗ്രഹിക്കുന്നു ; ഒരു ചാൻസ് ഒപ്പിച്ചു കൊടുക്കു ; നിഷ്കളങ്കൻ ആയ ഒരു പച്ച മനുഷ്യൻ ആണ് ചേട്ടൻ

    • @Muhammadvibe
      @Muhammadvibe 2 ปีที่แล้ว +1

      ജഗദീഷ് നു ഉണ്ട് 67 വയസ്സ്

    • @AbdulAzeez-cc5je
      @AbdulAzeez-cc5je 2 ปีที่แล้ว +1

      @@Muhammadvibe എച്ചുസ്മി he is still looking 35

    • @kaisusworldofficial1858
      @kaisusworldofficial1858 2 ปีที่แล้ว

      th-cam.com/video/zzIN5kxlu4g/w-d-xo.html

  • @johnsonbencily4210
    @johnsonbencily4210 2 ปีที่แล้ว +37

    ജഗദീഷ് 🏋️‍♀️സുരേഷ്ചേട്ടൻ 🏋️‍♂️✌️

  • @zeenathahmadkutty5462
    @zeenathahmadkutty5462 2 ปีที่แล้ว +4

    ആരോഗ്യം : ദൈവത്തിന്റെ ഉടമസ്ഥതയിലുള്ളതാണ്. അത് സംരക്ഷിക്കൽ നിർബന്ധബാദ്യതയാണ് (നബി വചന സംഗ്രഹം)

  • @vipinrajmundelarajmundela8029
    @vipinrajmundelarajmundela8029 2 ปีที่แล้ว +94

    ജഗദീഷ് സാർ ചിരിപ്പിച്ച് കൊന്നു...🙏🙏🤣😁

    • @libinmemes1949
      @libinmemes1949 2 ปีที่แล้ว

      Chirikkan enthaa ullath...🤔

    • @aruntom3131
      @aruntom3131 2 ปีที่แล้ว

      പൊട്ടൻ ആണോ ചുമ്മാ ഇങ്ങനെ ചിരിച്ചു മരിക്കാൻ

    • @vavachivlogs6067
      @vavachivlogs6067 ปีที่แล้ว

      പൊട്ടൻ ചിരി 😂🤣🤣

  • @krishnadevs5611
    @krishnadevs5611 2 ปีที่แล้ว +70

    ജഗദീഷിനെ കൊണ്ട് തോറ്റു 🤣🤣🤣🤣🤣

  • @notethepoint6100
    @notethepoint6100 2 ปีที่แล้ว +1

    ഇത്രയും വിനയമുള്ള ഒരു മനുഷ്യനെ ഞാൻ കണ്ടിട്ടേയില്ല, അദ്ധേഹത്തിന്റെ ആഗ്രഹം പോലെ mr universe ആകട്ടെ, ജഗദീഷിന്റെ മികച്ച അവതരണവും 👍👍

  • @rejimonvarghese6038
    @rejimonvarghese6038 2 ปีที่แล้ว +4

    ജഗദീഷ് is the best anchor in Malayalam..it's really an experience to watch him.

  • @Voiceofdrbilal
    @Voiceofdrbilal 2 ปีที่แล้ว +16

    Jagadeesh one of the nicest anchor ever

  • @osiriss2697
    @osiriss2697 2 ปีที่แล้ว +34

    Incredible physique 👏👏 Age is just a number..

    • @Muhammadvibe
      @Muhammadvibe 2 ปีที่แล้ว +3

      ജഗദീഷ് നു ഉണ്ട് 67 വയസ്സ്

  • @CHRISTYlisa7149
    @CHRISTYlisa7149 2 ปีที่แล้ว +3

    മസിൽ അണ്ണാ നിങ്ങൾ പൊളിയാണ്

  • @wintersummer4468
    @wintersummer4468 2 ปีที่แล้ว +11

    He is better than many of the bollywood actors

  • @sathya993
    @sathya993 2 ปีที่แล้ว +3

    ഇതുകണ്ടപ്പോൾ എനിക്ക് തോന്നിയ കാര്യം എന്തെന്നാൽ... "Age is just a number "... വേറെ ഒരു ക്യാപ്‌ഷനും ഇതിന് ചേരില്ല

  • @roopeshkp4247
    @roopeshkp4247 2 ปีที่แล้ว +2

    ഇതെന്ത് മനുഷ്യൻ കണ്ടിട്ട് കൊതിയാവുന്നു 🙄💥💥

  • @muhammedshafeeque9568
    @muhammedshafeeque9568 2 ปีที่แล้ว

    5.31 എന്റെ പൊന്നോ.ഏജ്ജാതി ലുക്ക്

  • @prakashgpillai1355
    @prakashgpillai1355 2 ปีที่แล้ว +4

    Suresh അണ്ണാ അടിപൊളി 🙏👏👏👍

  • @sainudheensainu9788
    @sainudheensainu9788 2 ปีที่แล้ว +3

    സാധുവായ manushiyan👍🌹❤🌹

  • @sreehari8002
    @sreehari8002 2 ปีที่แล้ว +5

    മോഹൻലാൽ and മമ്മൂട്ടി ഈ നിക്കുന്ന ആളാ ജീവിതത്തിലെ യഥാർത്ഥ ഹീറോ

    • @Muhammadvibe
      @Muhammadvibe 2 ปีที่แล้ว +1

      ജഗദീഷ് നു ഉണ്ട് 67 വയസ്സ്

    • @sreehari8002
      @sreehari8002 2 ปีที่แล้ว

      @@Muhammadvibe മുടി കറുപ്പിക്കാൻ ആർക്കും പറ്റും പക്ഷെ ശരീരം അതിൽ ഒന്നും ചെയ്യാൻ പറ്റില്ല മോനെ മോൻ പോയി പണി നോക്കു

    • @Muhammadvibe
      @Muhammadvibe 2 ปีที่แล้ว +1

      @@sreehari8002 ഞാൻ bodybuilder ആണ് എനിക്ക് അറിയാം എല്ലാം ഞാൻ ജഗദീഷ് വയസ്സ് just പറഞ്ഞു എന്ന് മാത്രം

  • @shemeerkhan1477
    @shemeerkhan1477 2 ปีที่แล้ว +8

    ജിം അണ്ണനെ നേരിട്ട് അറിയുന്ന ഞാൻ ..kollakkaarude അഭിമാനം

  • @johnkuttygeorge5859
    @johnkuttygeorge5859 2 ปีที่แล้ว +7

    ഇഷ്ടങ്ങൾക്ക് അപ്പുറം ഒരു നിശ്ചയദാർഢ്യം

  • @bijilbinoj5825
    @bijilbinoj5825 2 ปีที่แล้ว +3

    Aa spirit enikk istapettu 👍

  • @harri625
    @harri625 2 ปีที่แล้ว +1

    He is an inspiration for generations !! great!!

  • @sreehari8002
    @sreehari8002 2 ปีที่แล้ว +1

    സുരേഷ് സാർ നിങ്ങൾ ആണ് ഹീറോ in kerala. take a adventure movie we are waiting........

  • @ibrahimhamza4208
    @ibrahimhamza4208 2 ปีที่แล้ว +5

    ഇജ്ജാതി ശരീരം ♥️♥️♥️

  • @princepulikkottil8050
    @princepulikkottil8050 2 ปีที่แล้ว +1

    ഹെൽത്തി ബോഡി and മൈൻഡ് 👌🙏👍

  • @aswinputhalath3626
    @aswinputhalath3626 2 ปีที่แล้ว +21

    ജഗതീഷേട്ടന് ഇടക്കിടക്ക് അപ്പുകുട്ടൻ ആവുന്നൊണ്ടോന്ന് ഒരു സംശയം😂😂

  • @haresharess9306
    @haresharess9306 2 ปีที่แล้ว +1

    Jagateesh sir👍👍

  • @sreethulip1859
    @sreethulip1859 2 ปีที่แล้ว

    Keralathinde Abhimanam. ❤️. Sureshettan 😎.

  • @MunnasVlogs
    @MunnasVlogs 2 ปีที่แล้ว +1

    you are really inspiring sir.....age is just a number only

  • @hareeshap5621
    @hareeshap5621 2 ปีที่แล้ว +2

    2:25 😂😂😂😂😂

  • @Create.y
    @Create.y 2 ปีที่แล้ว

    Yaaaa mone poli❤💪 inspiration

  • @ddmediakl61a
    @ddmediakl61a 2 ปีที่แล้ว +2

    Body building is a passion and an art ,God bless u sir

  • @j4techmediajishnusreedharst
    @j4techmediajishnusreedharst 2 ปีที่แล้ว +1

    Suresh bro poli ane and great inspiriation

  • @saleemkannur9869
    @saleemkannur9869 2 ปีที่แล้ว +3

    ജഗദീഷ് ഏട്ടൻ 👍👌

  • @idforsale392
    @idforsale392 ปีที่แล้ว +1

    RANDU PEERKUM ORU JAADAYUM ILLA BUT LEGENDSUMANU 😍😍😍

  • @sreejithsr5826
    @sreejithsr5826 2 ปีที่แล้ว +6

    സുരേഷ് അണ്ണൻ മാസ്സ് 🤩

  • @maheshpm4526
    @maheshpm4526 2 ปีที่แล้ว +4

    Dedication 🔥👍

  • @bibinthampy1599
    @bibinthampy1599 2 ปีที่แล้ว +2

    sureshettanu nalla film ill okke chance kittate ennu nerunnu.

  • @shameerchenthara1780
    @shameerchenthara1780 2 ปีที่แล้ว +2

    Sureshettan...the Great..sculpted physique

  • @shahanavasshahanavasbabu3642
    @shahanavasshahanavasbabu3642 2 ปีที่แล้ว +1

    Negative Adikunnavar Verum Asooya Moothitanu Avare kondu Idonnum Nadakilla Ennu Urappullavar😆😆 Sureshetta Ningal Pwoliyanu❤️🌹🌹

  • @parakkumthalika9500
    @parakkumthalika9500 2 ปีที่แล้ว

    sureshettan pwoer

  • @ASWiNM960
    @ASWiNM960 2 ปีที่แล้ว

    7:00 entha ippa sambhaviche😁😁😁

  • @sudheeshsudheesh5126
    @sudheeshsudheesh5126 2 ปีที่แล้ว +2

    Annaa polichu ❤️❤️❤️😍

  • @gireeshc2629
    @gireeshc2629 2 ปีที่แล้ว +1

    3 ദിവസം ജോലി 4 ദിവസം അവധി ഇത് കേരളത്തിലെ നടക്കു. ഇങ്ങനെയൊരു ഡിപ്പാർട്ടമെന്റിൽ ജോലി കിട്ടാൻ പ്രാർത്ഥിക്കുന്നു. 12 മണിക്കൂർ വീതം 365 ദിവസം ജോലി ചെയ്തിട്ട് ജീവിതം മുന്നോട്ട് പോവുന്നില്ല. അണ്ണൻ ഭാഗ്യവാൻ. വെറെ ഒന്നും പറയാനില്ല -

    • @kichukichu3048
      @kichukichu3048 2 ปีที่แล้ว +1

      Have you read the book 4hour work week?

  • @akhil6962
    @akhil6962 2 ปีที่แล้ว +3

    Dedication💯💪👏

  • @sajeerkhans687
    @sajeerkhans687 ปีที่แล้ว

    Last appukuttan ayy 😂

  • @imrayan1860
    @imrayan1860 2 ปีที่แล้ว

    Jimman🔥

  • @Geevarthecoach
    @Geevarthecoach 2 ปีที่แล้ว +1

    Respectful😊💕

  • @Aaapppiiieee
    @Aaapppiiieee 2 ปีที่แล้ว +1

    Mapp saanam. Hemmeeh !!😵

  • @gireesh2230
    @gireesh2230 2 ปีที่แล้ว

    T shert azhichappol samaadanamaayi supper

  • @shots4mass668
    @shots4mass668 2 ปีที่แล้ว +2

    Uff എന്തൊരു Body എന്റെ ദൈവമേ 🤯..

  • @aryarenjith5366
    @aryarenjith5366 2 ปีที่แล้ว

    Sir keep it up 🌹🌹🌹🌹

  • @aquesh
    @aquesh 5 หลายเดือนก่อน

    എന്റെ ക്ലാസ്സ്‌ മേറ്റ് മിനിയുടെ ഭർത്താവാണ് 💞💞💞💞💞💞💞💞💕💕💕💕ഗ്രേറ്റ്‌

  • @shajirevu521
    @shajirevu521 2 ปีที่แล้ว

    അടിപൊളി ചേട്ടാ 🥰🥰🥰🙏

  • @pesentertainment5247
    @pesentertainment5247 2 ปีที่แล้ว

    Great 👍

  • @sureshckannur7760
    @sureshckannur7760 2 ปีที่แล้ว

    സൂപ്പർ 👍

  • @jayjawanjaykisan5229
    @jayjawanjaykisan5229 2 ปีที่แล้ว

    സൂപ്പർ 🌹🌹🌹❤❤❤

  • @Akhildas_hsj
    @Akhildas_hsj 2 ปีที่แล้ว

    Oru nimisham. Appukuttane orth poyi😂❤️
    Pidich nikan karanam
    Dialy ecxersise cheynath konda😂💕

  • @sabilsalam4544
    @sabilsalam4544 ปีที่แล้ว

    Such an insperation 🤍

  • @MalluHunter
    @MalluHunter 2 ปีที่แล้ว

    നല്ല പ്രോഗ്രാം

  • @saleemkannur9869
    @saleemkannur9869 2 ปีที่แล้ว

    സുരേഷ് ഏട്ടൻ 👍👌

  • @sheribenedict2337
    @sheribenedict2337 2 ปีที่แล้ว +7

    ജഗതിഷ് ചേട്ടാ അതികം വേഷം കെട്ടാൻ നിൽക്കണ്ട നമുക്ക് ഈ പ്രോഗ്രാം മുന്നോട്ട് കൊണ്ട് പോകുവാൻ ഉള്ളത് ആണ് 😄😄😄

  • @melbinbiju9207
    @melbinbiju9207 2 ปีที่แล้ว +1

    Musle ✌🏻💪

  • @coverzzzbyappuzzz
    @coverzzzbyappuzzz ปีที่แล้ว

    Oh vikaram athannu body 😘😘😘

  • @factos1463
    @factos1463 2 ปีที่แล้ว +1

    ivide ayyathokondann ingane valla europian countriesil aayirunnenkil ithilum valiya angeeekaram kittiyene

  • @MohamedKM999
    @MohamedKM999 2 ปีที่แล้ว +4

    Fun fact:- Jagadeeshettan is older

  • @moideenmoyi3336
    @moideenmoyi3336 2 ปีที่แล้ว

    Nallaoru. Oru. Manusian. Orunallamasilar thaks

  • @rayanrichu8523
    @rayanrichu8523 2 ปีที่แล้ว

    പൊളി പൊളി പൊളിയെ ♥️♥️♥️♥️

  • @vincentebenezerrajkumar1617
    @vincentebenezerrajkumar1617 2 ปีที่แล้ว

    Super 👌👍

  • @parudeesa5247
    @parudeesa5247 2 ปีที่แล้ว +2

    കേരളത്തിന്റെ അഭിമാനം 💯💯💯💯

  • @rajidrasheed3706
    @rajidrasheed3706 2 ปีที่แล้ว

    Pwoli

  • @hafizkummali2011
    @hafizkummali2011 2 ปีที่แล้ว

    super ചേട്ടാ

  • @vipinp8165
    @vipinp8165 2 ปีที่แล้ว

    Superrr 💕💕👌👌

  • @saneeshsaneesh3718
    @saneeshsaneesh3718 2 ปีที่แล้ว

    Super

  • @adarshn3095
    @adarshn3095 2 ปีที่แล้ว +3

    ഒരു നിമിഷം അപ്പുക്കുട്ടനെ കണ്ടു 😂

  • @trucklovermallus9718
    @trucklovermallus9718 2 ปีที่แล้ว

    ജഗതീഷ് ഏട്ടൻ 😝👌🏼

  • @madhav327
    @madhav327 2 ปีที่แล้ว +2

    Jagadeesh 😂👍🏻

  • @Bijakrishna
    @Bijakrishna 2 ปีที่แล้ว

    wowww

  • @aadhirenjith.7573
    @aadhirenjith.7573 2 ปีที่แล้ว +6

    കഞ്ഞി ടീമുകൾ അസൂയപ്പെടും പത്തടി നടന്നാൽ കിതക്കുന്നവന്മാർ

  • @bijojoy9380
    @bijojoy9380 2 ปีที่แล้ว

    Motivated

  • @johntitus1437
    @johntitus1437 2 ปีที่แล้ว

    സുരേഷ് ചേട്ടൻ സൂപ്പറാ ❤❤

  • @rylonxzavi3971
    @rylonxzavi3971 2 ปีที่แล้ว

    Annan vere level🔥🔥🔥🤙

  • @nazeerjasmi6446
    @nazeerjasmi6446 2 ปีที่แล้ว +2

    Jagadesh action kandu chirichavar

  • @വർഗീയതതുലയട്ടെ-ത6ഘ
    @വർഗീയതതുലയട്ടെ-ത6ഘ 2 ปีที่แล้ว +15

    ഇത് കണ്ട് ആരും ജിമ്മിൽ പോയി അഡ്വാൻസ് കൊടുക്കണ്ട 😎😎🙄

    • @arunandrews6066
      @arunandrews6066 2 ปีที่แล้ว

      അതെന്താ അവർ അഡ്വാൻസ് വാങ്ങില്ലേ

  • @shabeermali
    @shabeermali 2 ปีที่แล้ว

    Well maintaint body good...

  • @bobbymani9066
    @bobbymani9066 2 ปีที่แล้ว

    chatta could you please tech me how to be like you l looklike kod kammbi

  • @Ananduflute
    @Ananduflute ปีที่แล้ว

    ❤️

  • @shifasingingvlog1318
    @shifasingingvlog1318 2 ปีที่แล้ว +3

    👍

  • @shyamnilackal1775
    @shyamnilackal1775 2 ปีที่แล้ว +2

    സുരേഷ് അണ്ണാ നിങ്ങൾ വേറെ level 🔥🔥🔥💪💪💪💪💪🥰😘😘

  • @sanalrocks3433
    @sanalrocks3433 2 ปีที่แล้ว

    Music with body muscles

  • @dakshatoursandtravels1418
    @dakshatoursandtravels1418 2 ปีที่แล้ว

    Poli

  • @sakoorhabibi6255
    @sakoorhabibi6255 2 ปีที่แล้ว

    cinemayil yeppole varandya aalan

  • @ajmalabdulnazarabdulnazar2677
    @ajmalabdulnazarabdulnazar2677 2 ปีที่แล้ว

    Uff♥️♥️♥️

  • @musicboom4038
    @musicboom4038 2 ปีที่แล้ว

    മാസ്സ് ❤️❤️❤️🙏

  • @salammb9863
    @salammb9863 2 ปีที่แล้ว

    🔥🔥

  • @sts2310
    @sts2310 2 ปีที่แล้ว

    Jimmannanu 59 vayas
    Jagatheeshinu 64 vayasund

  • @muhammedshabeer6092
    @muhammedshabeer6092 2 ปีที่แล้ว

    No raksha🔥🔥