Aagathan - ആഗതന്‍ Malayalam Full Movie | Dileep | Charmy Kaur || TVNXT Malayalam

แชร์
ฝัง
  • เผยแพร่เมื่อ 5 มี.ค. 2020
  • Watch and Enjoy Aagathan - ആഗതന്‍ Malayalam Full Movie | Dileep | Charmy Kaur || TVNXT Malayalam
    #MalayalamHitMovies #MalayalamMovies2022 #LatestMalayalamMovies #MalayalamNewMovie #MalayalamMovies #2024 #newmovies #newyear ‪@tvnxtmalayalam7852‬
    Movie Name : Aagathan
    Director : Kamal
    Starring : Dileep,CharmyKaur,Sathyaraj among others
    Produced By : Mathew Joseph
    Music : Ouseppachan
    Stay Tuned To Our Channel #TVNXTMalayalam For All The Malayalam Movies, Malayalam Movie Video Songs, Malayalam Movie Comedy Videos, Malayalam News, Malayalam Movie Updates.
    ➖➖➖➖➖➖➖➖➖➖➖➖➖➖➖➖
    Enjoy & stay connected with us!
    👉 Visit Our Website: www.tvnxt.net/
    👉 Like us on Facebook: bit.ly/2zEOeUV
    👉 Follow us on Twitter: / tvnxttelugu
    👉 Follow us on Instagram: / tvnxttelugu
    👉 Subscribe to TVNXT Telugu: bit.ly/2N4zAxS
    ➖➖➖➖➖➖➖➖➖➖➖➖➖➖➖➖
    Watch more Video's 👇@
    ♦ Cooking video's → bit.ly/2C6cnqx
    ♦ Devotional → bit.ly/2okcIwj
    ♦ Comedy → bit.ly/2ogW3cG
    ♦ Kidz → bit.ly/2C4N0oW
  • บันเทิง

ความคิดเห็น • 1.1K

  • @fastandfurious4501
    @fastandfurious4501 ปีที่แล้ว +134

    സ്വന്തം കൂടപ്പിറപ്പ് മരിക്കാൻ കാരണക്കാരനായ ആളുടെ മകളെ ആത്മാർത്ഥമായി തന്നെ സ്നേഹിച്ച ഗൗതം മേനോൻ...❤.ഒരാൾ ഇതിലും മികച്ച വ്യക്തിയാകുക എന്നത് അസാധ്യം🙏.

    • @vinu6372
      @vinu6372 หลายเดือนก่อน

      seriya ha ha ha ha

  • @sreeragk705
    @sreeragk705 4 ปีที่แล้ว +351

    എപ്പോ കണ്ടാലും ഒരു freshness ഫീൽ ചെയുന്ന നല്ലൊരു movie..

  • @nithinm9018
    @nithinm9018 4 ปีที่แล้ว +251

    ഒരുപാട് wait ചെയ്ത മൂവി👌
    ദിലീപേട്ടന്റെ ലുക്ക്😍

  • @paachupaachoospaachoos3532
    @paachupaachoospaachoos3532 2 ปีที่แล้ว +246

    ദിലീപേട്ടന്റെ കോമഡി ഇല്ലാത്ത പടങ്ങളിൽ ഇഷ്ട്ടം കൂടിയ ഒന്ന് ❤❤... നല്ല look ആണ് ഏട്ടൻ

  • @chinnuzz9166
    @chinnuzz9166 3 ปีที่แล้ว +416

    Online ക്ലാസ് മാത്രം കണ്ട മതിയോ വല്ലപ്പോഴും ഇത് ഒക്കെ കാണണ്ടേ.. 😁❤

    • @mydreammypassion6666
      @mydreammypassion6666 3 ปีที่แล้ว +12

      🤣pinnallah

    • @adilmuhammed369
      @adilmuhammed369 2 ปีที่แล้ว +4

      Pinnallah 😍

    • @dreamgirl-di2dx
      @dreamgirl-di2dx 2 ปีที่แล้ว +5

      Athanne

    • @__-bj5wl
      @__-bj5wl 2 ปีที่แล้ว +1

      😂😂

    • @fathimaayisha7512
      @fathimaayisha7512 2 ปีที่แล้ว +19

      ഇത് മാത്രം കണ്ടാൽ മതിയോ വല്ലപ്പോഴും online ക്ലാസ്സ് ഒക്കെ കാണണ്ടേ😁

  • @ABINSIBY90
    @ABINSIBY90 4 ปีที่แล้ว +313

    ആഗതനിലെ സീന്സും ഊട്ടിയിലെ ലൊക്കേഷൻസുമൊക്കെ പൊളി.. പാട്ടുകളെല്ലാം അടിപൊളി..ഓരോ സീനിലെയും ബിജിഎം എല്ലാം പൊളി... ആഗതൻ കണ്ടോണ്ടിരിക്കാൻ സുഖമാണ്.. ഒരു നേർത്ത തണുപ്പത് ചായയൊക്കെ കുടിച്ച്.... ഇഷ്ടസിനിമ ആഗതൻ..

    • @nakulkv6492
      @nakulkv6492 2 ปีที่แล้ว +5

      Sheriyaanu oru cooling movie aanu

    • @sharadhac4522
      @sharadhac4522 6 หลายเดือนก่อน

      ​@@nakulkv649242 ko

  • @akshay3783
    @akshay3783 4 ปีที่แล้ว +572

    ഒരുപാട് നാളായി കാത്തിരുന്ന ചിത്രം. ദിലീപേട്ടൻ തകർത്ത് അഭിനയിച്ചു..

  • @ksa7010
    @ksa7010 4 ปีที่แล้ว +519

    🔒 ,പോസ്റ്റ് ആയി ഇരുന്നപ്പോൾ ഫിലിം
    കാണാൻ എത്തിയവർ ഉപ്പിട്ടു പൊയ്ക്കോളൂ 😅😅

    • @user-qc6kz5rt3s
      @user-qc6kz5rt3s 3 ปีที่แล้ว +5

      പോസ്റ്റ് അടിച്ച്ഇരുന്നപ്പോൾ വന്നതാണ്

    • @josepalamattam5221
      @josepalamattam5221 3 ปีที่แล้ว +1

      ചാർമി സൂപ്പർ 😄😄😄

    • @pradeepc2811
      @pradeepc2811 2 ปีที่แล้ว +5

      ഉപ്പിട്ടു അല്ല ഒപ്പിട്ടിട്ടു

  • @Gokulgokul-ku9id
    @Gokulgokul-ku9id 4 ปีที่แล้ว +632

    sound പ്രശ്നം ഇടക്കെ ഉള്ളൂ..
    ദിലീപേട്ടന് ഈ സിനിമയിൽ പ്രത്യേക ഭംഗി ആണ്.
    സംസാരവും കഥാപാത്രവും എല്ലാം അടിപൊളി ആണ്.😍ആ പെണ്ണിന് പിടികൊടുക്കാതെ നടക്കുന്നത് കൊള്ളാം😍😁

    • @Messi-bt8ho
      @Messi-bt8ho 2 ปีที่แล้ว +4

      Pidikkodkkan avalentha polico

    • @pjrmedia270
      @pjrmedia270 2 ปีที่แล้ว +4

      @@Messi-bt8ho best comedy of the year.....hhe hhe hheeee😂

  • @midhunbm-0497
    @midhunbm-0497 4 ปีที่แล้ว +384

    എന്ത് രസാല്ലേ നായികയെക്കാണാൻ, പ്രത്യേകിച്ച് ഈ സിനിമയിൽ.ചാർമി😍

    • @shalukk4407
      @shalukk4407 4 ปีที่แล้ว +8

      മേഘം സിനിമയിലെ നടിയെ പോലെ ഉണ്ട്

    • @naushadkarupadanna4367
      @naushadkarupadanna4367 3 ปีที่แล้ว +5

      ഇതിലും രസം pournnami എന്ന brabhasinte മൂവിയിലുണ്ട്.....

    • @vijaydas6266
      @vijaydas6266 3 ปีที่แล้ว +2

      പല്ല് കോമ്പല്ല് യക്ഷി പോലെ ഉണ്ട്

    • @utharath9498
      @utharath9498 2 ปีที่แล้ว +2

      @@vijaydas6266 ohh..nee onnu kannadil nokk first

    • @harikrishnankanakath2121
      @harikrishnankanakath2121 2 ปีที่แล้ว +1

      @@shalukk4407 അത്‌ പ്രിയാ ഗിൽ ആണ്

  • @aathulkrishna9635
    @aathulkrishna9635 3 ปีที่แล้ว +684

    ദിലീപേട്ടൻ ന്റെ കോമഡി ഇല്ലാത്ത ചുരുക്കം ചില സിനിമകളിൽ ഒന്ന്....😍😍 Favourite ❤️

    • @JohnWick-pp4uy
      @JohnWick-pp4uy 2 ปีที่แล้ว +14

      Kathavaseshan... One of the finest 🙏

    • @athulya_sunil
      @athulya_sunil 2 ปีที่แล้ว +4

      @@JohnWick-pp4uy sathym

    • @JohnWick-pp4uy
      @JohnWick-pp4uy 2 ปีที่แล้ว +4

      @@athulya_sunil And you will never find a movie in which he don't cry

    • @shafishafu3939
      @shafishafu3939 8 หลายเดือนก่อน

      അല്ല

    • @abhinavavarma4050
      @abhinavavarma4050 8 หลายเดือนก่อน

      ​@@JohnWick-pp4uymeeshamadhavan

  • @anandhua4125
    @anandhua4125 4 ปีที่แล้ว +437

    ❤ഞാൻ കനവിൽ കണ്ടൊരു കണ്മണി👉പാട്ട് കണ്ടിട്ട് ഫുൾ സ്റ്റോറി കാണാനായി വന്നത്❤ഞാൻ മാത്രമാണോ😇

  • @abhijithajay818
    @abhijithajay818 ปีที่แล้ว +21

    സത്യം പറഞ്ഞാൽ സത്യരാജ് സാറിനെ പോലെ ഒരാളെ കാസ്റ്റ് ചെയ്തു എന്നുള്ളതാണ് ഈ സിനിമയിലെ കമൽ സാറിന്റെ ഏറ്റവും വല്യ ബ്രിലലിൻസ്.. വല്ലാത്തൊരു ഫീൽ ആണ് ഈ ഫിലിം ക്ലൈമാക്സ്‌..❤❤

  • @yadhurajeev4373
    @yadhurajeev4373 3 ปีที่แล้ว +467

    ദിലീപേട്ടനെ ഇത്രയും സുന്ദരനായി വേറെ ഒരു സിനിമയിലും ഞാൻ കണ്ടിട്ടില്ല 😍.

    • @siinusin7133
      @siinusin7133 3 ปีที่แล้ว +23

      Mr. Marumakan filml idhilum sundharanan.. 😊😊😊

    • @dr.aiswaryaunnithan.r1627
      @dr.aiswaryaunnithan.r1627 3 ปีที่แล้ว +48

      Kochirajav il👌

    • @combo3311
      @combo3311 3 ปีที่แล้ว +24

      Poi kunjikoonan kanu athinekkal look vere oru cinemayilum thoniyitila

    • @shahinak.h.9302
      @shahinak.h.9302 3 ปีที่แล้ว +16

      @@combo3311 Athilum Vann look aa. Surya polum athre vannillaaa🔥🔥🥰

    • @jamsheedjamshi8842
      @jamsheedjamshi8842 3 ปีที่แล้ว +20

      @@dr.aiswaryaunnithan.r1627 റൺവേ,കുബേരൻ,കുഞ്ഞിക്കൂനൻ etc..

  • @harisbeach9067
    @harisbeach9067 ปีที่แล้ว +633

    2023 ൽ ഈ സിനിമ കാണുന്ന
    കൂട്ടുക്കാരും കൂട്ടുക്കാരികളും ഉണ്ടോ ഇവിടെ..❤️

    • @tomsytomy
      @tomsytomy ปีที่แล้ว +1

      Undu kootukara

    • @handle1112
      @handle1112 ปีที่แล้ว

      ​@@tomsytomy 😂😂😂😂

    • @Mr_Shark_KiD
      @Mr_Shark_KiD ปีที่แล้ว

      11-4-2023😂

    • @ShrutiLakshmi.
      @ShrutiLakshmi. ปีที่แล้ว +2

      ഇപ്പോ കാണുന്നു 🥰

    • @anum.a1186
      @anum.a1186 ปีที่แล้ว +1

      Unde njan und😅

  • @ancyjijo1093
    @ancyjijo1093 3 ปีที่แล้ว +291

    2021 il kaanunnavar adi like😝

  • @sreenathadirhya6463
    @sreenathadirhya6463 4 ปีที่แล้ว +3181

    സൗണ്ട് പ്രശ്നം എനിക്ക് മാത്രം ആണോ

  • @abhishekabhi958
    @abhishekabhi958 4 ปีที่แล้ว +299

    ബോഡീ ഗാർഡിന്റെ ശോഭയിൽ മുങ്ങിപ്പോയ ചിത്രം... അന്നും ഇന്നും രണ്ടും favorite ആണ്.. ഇതിലെ പാട്ടുകളും❤️❤️❤️ രണ്ടിലേയും പാട്ടുകളും ചെയ്തത് ഔസേപ്പച്ചൻ സർ ആണ്... ദിലീപിനെ ഏറ്റവും കൂടുതൽ സുന്ദരനായി കാണാൻ കഴിഞ്ഞതും ഈ ചിത്രത്തിൽ ആണ്

    • @arunrajrulez
      @arunrajrulez 4 ปีที่แล้ว +14

      dileep yettavum adipoli look king lier aanu. onnu nokkooo

    • @jenharjennu872
      @jenharjennu872 3 ปีที่แล้ว +4

      Body guardum athra hit alla

    • @shajinambiadan8444
      @shajinambiadan8444 3 ปีที่แล้ว +18

      @@jenharjennu872 bodyguard ഹിറ്റ്‌ celebration.. stageshow vare vachirunnu.. cinema samaram kazhinj vanna aadhya hit

    • @gokulgokulshajikumar3877
      @gokulgokulshajikumar3877 2 ปีที่แล้ว +11

      @@jenharjennu872 3 കോടിയുടെ പടത്തിനു 8 കോടിക്കു മുകളിൽ കളക്ഷൻ ലഭിച്ചു bodiguard ന്

    • @amalsony1874
      @amalsony1874 2 ปีที่แล้ว

      Dileepinte oola padathinu kittiya hit polum aagathanum bodyguardinum kittiyilla

  • @veeveecreations2281
    @veeveecreations2281 2 ปีที่แล้ว +52

    എന്തൊരു ലുക്കാണ് ദിലീപേട്ടൻ 😍

  • @susminsuresh8040
    @susminsuresh8040 2 ปีที่แล้ว +102

    Sathyaraj's acting, speaking in Saikumar's voice, villain bgms were superb 👌

  • @suryaajith8448
    @suryaajith8448 4 ปีที่แล้ว +226

    Lockdown nu kanan vannavar undel oru like adicholuuii😁😅😅😜🤪

  • @graciousjohnson1284
    @graciousjohnson1284 3 ปีที่แล้ว +114

    ദിലീപേട്ടൻ പൂണ്ട് വിളയാടിയ വർഷം 2010
    ബോഡിഗാർഡ്
    ആഗതൻ
    പാപ്പി അപ്പച്ചാ
    കാര്യസ്ഥൻ
    മേരിക്കുണ്ടൊരു കുഞ്ഞാട്
    ആഗതനിലെ ലുക്ക് ഒന്ന് വേറെ തന്നെയാ എന്നാ ഗ്ലാമർ ആന്നേ

    • @hadiyahafees3983
      @hadiyahafees3983 3 ปีที่แล้ว +8

      Meesha madhavan
      Cid moosa
      Punjabi house
      Ith poleee nthoram

    • @sivan3189
      @sivan3189 3 ปีที่แล้ว +6

      Kochirajavu
      Kaaryasthan
      Lion.... MA FAV FILMS🔥

    • @amalsony1874
      @amalsony1874 2 ปีที่แล้ว +11

      2000 to 2010 malayalthil ettavum kooduthal hitum adipoli padavum dileepinte perila

    • @rahul-kb7xn
      @rahul-kb7xn 2 ปีที่แล้ว +1

      @@amalsony1874 🔥

    • @franklinrajss2310
      @franklinrajss2310 2 ปีที่แล้ว +6

      കാര്യസ്ഥൻ നൂറാമത്തെ സിനിമയല്ലേ

  • @VijaySingh-ue5dy
    @VijaySingh-ue5dy ปีที่แล้ว +23

    Underrated Role of Lal.... Obviously Dileep and Sathyaraj stood high... But, Lal displayed that helplessness and empathy towards dileep when he came back

  • @dreamiemaniac140
    @dreamiemaniac140 4 หลายเดือนก่อน +66

    2k24il kannunnavar indooii haajar ayikkoluu.....😇💜njn fst 😅

    • @ItesmeZ4X
      @ItesmeZ4X 4 หลายเดือนก่อน +1

      😂ni reel kand vannatha alle sathyam para

    • @dreamiemaniac140
      @dreamiemaniac140 4 หลายเดือนก่อน

      ​@@ItesmeZ4Xeyy alla bore adich appo ethile song orth angne kaaanan vanneya😇

    • @ItesmeZ4X
      @ItesmeZ4X 4 หลายเดือนก่อน

      @@dreamiemaniac140 ooh

    • @RiyasC-fo3dy
      @RiyasC-fo3dy 2 หลายเดือนก่อน

      @@ItesmeZ4X njnn

    • @veenaarun798
      @veenaarun798 2 หลายเดือนก่อน

      Njan

  • @leo_messi_fans_
    @leo_messi_fans_ 2 หลายเดือนก่อน +17

    2024 team 🖐️

  • @adarshunni5340
    @adarshunni5340 4 ปีที่แล้ว +463

    Lockdown tymil kannunnavar like adi

  • @bluesky-ss1xg
    @bluesky-ss1xg 2 ปีที่แล้ว +29

    Very handsome.💝💝💝... looks great ❤❤❤ I love this film ❤❤❤ dileep- charmi combo 💓💓great. Charmi de ore oru nalla film ethayitta enik thonniyath.

  • @anoopk8286
    @anoopk8286 2 ปีที่แล้ว +19

    വിജിമോളുടെ ഓർമ്മകൾ എന്നും മനസ്സിൽ... ❤️❤️❤️

  • @alensabu6610
    @alensabu6610 4 ปีที่แล้ว +87

    One of the best revenge movie.dileepetan super

  • @afiyalulu6942
    @afiyalulu6942 3 ปีที่แล้ว +325

    ദിലീപേട്ടന്റെ ലുക്ക്‌ ഒരു രക്ഷയും ഇല്ല ❤️

    • @muhammedhamza1527
      @muhammedhamza1527 3 ปีที่แล้ว +8

      Crct❤️

    • @navaneethts5633
      @navaneethts5633 2 ปีที่แล้ว +3

      Yes

    • @rajamani-qt9le
      @rajamani-qt9le 5 หลายเดือนก่อน

      😂😅mecup ittal nee polu bangi undakum dileep nerittu Kanan kollilla😅😅

  • @KY-vc1ie
    @KY-vc1ie 4 ปีที่แล้ว +67

    Deelip ettan look 🏹🏹🏹💜❤️💜

  • @callmehaffan2449
    @callmehaffan2449 4 ปีที่แล้ว +132

    പാവം മൂൺ എന്നും ആകാശത്ത് തന്നെ 😅♥️

    • @sajeevl.p6368
      @sajeevl.p6368 4 ปีที่แล้ว +4

      😂😂😍

    • @hananiooo
      @hananiooo 4 ปีที่แล้ว +3

      😂😂

    • @sabugeorge2475
      @sabugeorge2475 4 ปีที่แล้ว +3

      😄😅😄😅😄😅

    • @Mishkkin
      @Mishkkin 23 วันที่ผ่านมา

      😂

  • @sushmitaunni7862
    @sushmitaunni7862 2 ปีที่แล้ว +13

    Enthaa oru dileepettante look😍😍😍😍charmy um🥰🥰🥰padam😻😻

  • @jishadparakode3050
    @jishadparakode3050 4 ปีที่แล้ว +136

    2020 aprilil kaanunnor🤗

  • @alby2875
    @alby2875 4 ปีที่แล้ว +58

    Dileepetante look❤️❤️❤️❤️

  • @shibum5378
    @shibum5378 4 ปีที่แล้ว +114

    Sathyaraj voice dubbed by sai Kumar... Nice 👍

    • @susminsuresh8040
      @susminsuresh8040 5 หลายเดือนก่อน

      Some part was dubbed by someone else

  • @merinthomas642
    @merinthomas642 2 ปีที่แล้ว +21

    Ente mathave dileeep look😍😍😍😍

  • @AREntertainment1235
    @AREntertainment1235 ปีที่แล้ว +9

    ഈ മൂവിയിലെ എല്ലാ Bgmsum എനിക്ക് Favorite ആണ് Specially ഗൗതം മേനോന്റെ Bgm 💖😘💞

  • @jaganjoseph129
    @jaganjoseph129 ปีที่แล้ว +19

    ദിലീപേട്ടനെ ഏറ്റവും കൂടുതൽ ലുക്കിൽ കണ്ട മൂവി..❤❤🎉

    • @sivan3189
      @sivan3189 ปีที่แล้ว +1

      ഇതും കൊച്ചിരാജാവും

  • @amalkk142
    @amalkk142 4 ปีที่แล้ว +152

    Dileepettan's look 👌👌👌❤

  • @drisyazsaji8168
    @drisyazsaji8168 2 ปีที่แล้ว +36

    ഈ മൂവി കാണുമ്പോ എപ്പോളും കരുതും ദിലീപ് ഏട്ടന് ഇങ്ങനത്തെ റോൾ ചെയ്താൽ എന്റണെന് കാരണം നല്ല ആറ്റിട്യൂട്.. പിന്നെ കാണാൻ പൊളിയും. Spr look. പിന്നെ ചാർമി എന്തൊരു സുന്ദരിയാ.. ഈ മൂവി ഉം കാട്ടുചെമ്പകവും കാണാൻ പൊളി ലുക്ക്‌.

  • @rtvc61
    @rtvc61 4 ปีที่แล้ว +114

    നല്ല പാട്ടുകൾ..ഉണ്ട്..

  • @johnsnow9224
    @johnsnow9224 3 ปีที่แล้ว +17

    Pand tv yil vannappol kandathanu ellam marannupoi..ippo njan kanavil song kanditt onnude kandu😍

  • @aswathyaswathy3516
    @aswathyaswathy3516 ปีที่แล้ว +19

    Adipoli movie 🥰🥰🥰
    ഒരുപാട് ഇഷ്ടമാണ്
    ദിലീപിനെ കാണാൻ പൊളിയാണ്

  • @fasilfiroz8343
    @fasilfiroz8343 11 หลายเดือนก่อน +7

    ദിലീപേട്ടൻ സിനിമകൾ കാണാൻ 😍എന്തോ ഒരു പ്രേത്തെക feel തന്നെയാണ്

  • @MCAMasterMinds
    @MCAMasterMinds 4 ปีที่แล้ว +234

    36:57 ദേ നമ്മുടെ ഉപ്പും മുളകും പാറമട വീട്.

  • @rakeshram3448
    @rakeshram3448 4 ปีที่แล้ว +308

    The two most favourite Dileep characters of mine...
    1. Gautham Menon from this film...
    2 Adv. Nandan Menon in Passenger...

    • @adithyann.t1358
      @adithyann.t1358 4 ปีที่แล้ว +47

      3 gopi from movie vettom

    • @aliyarpv9962
      @aliyarpv9962 4 ปีที่แล้ว +39

      ജയകൃഷ്ണൻ ബോഡി ഗാർഡ്

    • @mohammednihal4829
      @mohammednihal4829 3 ปีที่แล้ว +27

      Gopinathan menon from kathavasheshan 💯

    • @jayakumarpr1801
      @jayakumarpr1801 3 ปีที่แล้ว +23

      മാധവൻ from മീശമാധവൻ

    • @dileepettanfansclubclub1715
      @dileepettanfansclubclub1715 3 ปีที่แล้ว +12

      Enikkishtpetta kadha pathrangalum cinemayum
      Preman (MALAYALA MASSAM CHINGAM ONNINNU)
      Soorya narayana varma (kochirajavu)
      Krishna Kumar (LION)
      Bala Krishnan (kodathi samaksham vakkel )
      Gopi (Eee puzhayum kadannu)

  • @fmufmu6518
    @fmufmu6518 4 ปีที่แล้ว +41

    Dileepettan muthaan ejjaathi monj

  • @soorajk1646
    @soorajk1646 3 ปีที่แล้ว +26

    Dileepinte look🔥🔥🔥🔥❤️❤️❤️❤️

  • @muhammedramzi7309
    @muhammedramzi7309 4 ปีที่แล้ว +52

    Climax ഒരു രക്ഷയുമില്ല.

  • @akshay3783
    @akshay3783 4 ปีที่แล้ว +340

    ജനപ്രിയ നായകൻ ദിലീപേട്ടൻ.. ❣️❣️

  • @azizksrgd
    @azizksrgd 4 ปีที่แล้ว +66

    പാട്ട് കൊള്ളാം

  • @renaissance9148
    @renaissance9148 ปีที่แล้ว +10

    എന്റെ favorite movies of Dileep
    1.കൽക്കട്ട news
    2.കഥാവശേഷൻ
    3.ആഗതൻ

  • @kenneth5591
    @kenneth5591 2 ปีที่แล้ว +13

    Oh my god . Ee movie ile dileep inte look. And the songs. Charmi + dileep movies iniyim venam ❤️

  • @Ayishaizwa4818
    @Ayishaizwa4818 3 ปีที่แล้ว +73

    എല്ലാ പാട്ടുകളും ഒന്നിനൊന്ന് മെച്ചം 😊

  • @AkhilsTechTunes
    @AkhilsTechTunes 4 ปีที่แล้ว +18

    Wow

  • @veerankl1019
    @veerankl1019 3 ปีที่แล้ว +29

    കുറച്ചു കഴിഞ്ഞാൽ വോയ്സിന് കുഴപ്പം ഒന്നും ഇല്ല .
    സോ കണ്ടോളൂ

  • @souravsreedhar5310
    @souravsreedhar5310 ปีที่แล้ว +20

    ദിലീപേട്ടന്റെ ഏറ്റവും ഇഷ്ടപ്പെട്ട ഒരു ചിത്രം ആഗതൻ.
    ഇതിലെ എല്ലാ പാട്ടുകളും എനിക്ക് വളരെ ഇഷ്ടമാണ് ....❤️❤️❤️❤️❤️💯💯💯💯💯🎼🎼🎼🎶🎶🎶🥰🥰

  • @repairingrobot6086
    @repairingrobot6086 ปีที่แล้ว +6

    എന്തൊക്കെ പറഞ്ഞാലും ഈ സിനിമ കാണുമ്പോൾ കിട്ടുന്നത് വേറെ ഫീലാ❤

  • @lillylilly6404
    @lillylilly6404 4 ปีที่แล้ว +43

    Dileepetta is very handsome in ds movie, Costumes too very awesome. Lilly

  • @fidhasherin4070
    @fidhasherin4070 2 ปีที่แล้ว +17

    super dileep ettan polichuuuuu

  • @Joelsunil80382
    @Joelsunil80382 4 ปีที่แล้ว +156

    Dileepettan looking smart and handsome in this movie 😍🥰😃

  • @anasanshi3478
    @anasanshi3478 ปีที่แล้ว +16

    ദിലീപേട്ടൻ ഒരു പ്രത്ത്യേകാ ലുക്ക്‌ ഈ സിനിമയിൽ

    • @sivan3189
      @sivan3189 ปีที่แล้ว +2

      ദിലീപിന്റെ പഴേ റൊമാന്റിക് ലുക്ക്‌ അവസാനിച്ച കാലത്ത് എടുത്ത പടം

  • @jayaprakashk5607
    @jayaprakashk5607 2 ปีที่แล้ว +29

    Chullan Dileepettan ❤️

  • @govindvinodan
    @govindvinodan 4 ปีที่แล้ว +119

    കട്ടപ്പ ഉയിർ.... 😍✌️

  • @junit.u2039
    @junit.u2039 3 ปีที่แล้ว +16

    Dileepettan ishtam😍🥰🤩😎😘

  • @AREntertainment1235
    @AREntertainment1235 ปีที่แล้ว +6

    അടൂർ നയനം തീയേറ്ററിൽ ബോഡി ഗാർഡും നാദം തിയേറ്ററിൽ ആഗതന്റെയും പോസ്റ്റർ കണ്ടത് ഇന്നും ഓർക്കുന്നു അന്ന് ഞായറാഴ്ച ബോഡി ഗാർഡ് ഫസ്റ്റ് ഷോ കണ്ട് ഇജ്ജാതി തിയേറ്റർ എക്സ്പീരിയൻസ്🔥 ആഗതൻ തീയേറ്ററിൽ കാണാൻ പറ്റിയില്ല 😢💔പിന്നീട് ഏഷ്യാനെറ്റിൽ ഉച്ചക്ക് കുടുംബസമേതം കണ്ടു 😍⚡️

  • @sherinzzz8311
    @sherinzzz8311 4 ปีที่แล้ว +138

    2020il kaanunnavar like cheyyu

  • @hananiooo
    @hananiooo 4 ปีที่แล้ว +18

    Adipoli.... Nostalgia

  • @jayaprasadk.m71
    @jayaprasadk.m71 4 ปีที่แล้ว +94

    ഇടക്ക് sound cut aavi nu

  • @bindunaveen9269
    @bindunaveen9269 2 ปีที่แล้ว +18

    Krishnakumar - Lion
    Madhavan - Meesamadhavan
    Sahadevan - CID moosa
    My boss - Manu Varma
    Vettam - Gopalakrishnan
    Karyasthan - Krishnan Unni
    Ramaleela - Ramanunni
    Marykkundoru kunjadu - Solomon
    Christian Brothers - Joji
    Body Guard - Jayakrishnan
    Pandippada - Bhuvana Chandran
    Kalyanaraman - Thekkedath Raman Ishtam - Pavi
    Thenkashippattanam -Shatrughnan
    Maya Mohini - Mohini
    Mazha thulli kilukkam - Solomon
    Mr Butler - Gopalakrishnan
    Chandranudikkunna Dikkil - Mukundan
    Kuberan - Sidharthan
    Ring Master - Prince
    Mr Marumakan -Ashok Chakravarthy
    Ee Parakkum Thalika - Unnikrishnan
    Avatharam - Madavan Mahadevan
    Gautham Menon - Agathan
    Unni, Paramashivam - Runway
    Ullas - 2 Countries
    Surya Narayana Varma - Kochi Rajavu
    Vishnu , Unnikrishnan - Thilakkam
    Punjabi House - Unnikrishnan
    Kunjan - Kunjikkoonan
    Josooty - Life of Josutty
    Meenathil thalikettu - Omanakuttan
    Sound Thoma - Thoma
    Villali Veeran - Siddhartha
    Gramaphone - Sachidanandan
    Colours - Sanjay
    Vinodayathra - Vinod
    Passenger - Adv Nandan Menon
    Perumazhakkalam - Akbar
    Darling Darling - Aniyankutty
    Twenty Twenty - Karthik
    Pappi Appacha - Pappi
    Dhosth - Ajith
    China Town - Binoy

    • @farisabdulkareem3804
      @farisabdulkareem3804 2 ปีที่แล้ว +1

      maya mohini- mohana krishnan
      darling- karthik
      villali veeran - sidharth
      kunjikkoonan - prasad
      pachakkuthira- akash, kuttan.......so on

    • @shaann7233
      @shaann7233 2 ปีที่แล้ว +2

      Power 🔥🔥

    • @iiiiiiiiiiiiiiiiiiiiiiiiii237
      @iiiiiiiiiiiiiiiiiiiiiiiiii237 2 ปีที่แล้ว

      Mos and Cat???

    • @alensabu6610
      @alensabu6610 ปีที่แล้ว

      Surya narayana varma-kochi rajav💥🔥💣

  • @sandrasusanhebi
    @sandrasusanhebi 4 ปีที่แล้ว +127

    Dileep nte character nodu oru prathyeka ishttam😍

    • @salvafidhakdfe1210
      @salvafidhakdfe1210 4 ปีที่แล้ว +1

      Suppar

    • @jibinthomas5084
      @jibinthomas5084 4 ปีที่แล้ว +8

      എന്റെ ലൈഫ് ആണ് ഈ ഫിലിം

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi 4 ปีที่แล้ว

      @@jibinthomas5084😲

    • @renjithvak2139
      @renjithvak2139 4 ปีที่แล้ว +3

      @@jibinthomas5084 nthonnadei parayana

    • @harikrishnankanakath2121
      @harikrishnankanakath2121 2 ปีที่แล้ว

      @@jibinthomas5084 എന്താണ് സംഭവിച്ചത്🤔

  • @kunjoosvlogs4195
    @kunjoosvlogs4195 3 ปีที่แล้ว +67

    ബ്യൂട്ടിഫുൾ മൂവി ഗ്രേറ്റ്‌ looks ദിലീപ് ഏട്ടൻ

  • @mp.niranjan4066
    @mp.niranjan4066 3 ปีที่แล้ว +165

    is there anybody feeling goosebumps when hearing sathyaraj's intro bgm???

  • @sherlysojan5513
    @sherlysojan5513 4 ปีที่แล้ว +18

    Love you dileepetta

  • @user-vr4jh4jr8r
    @user-vr4jh4jr8r 3 ปีที่แล้ว +29

    Headset അമർത്താൻ നോക്കണ്ട....

  • @sreekumar7106
    @sreekumar7106 2 ปีที่แล้ว +47

    Old memories the movie❤️

  • @_DROXY_
    @_DROXY_ 2 ปีที่แล้ว +7

    One of my Favorite movie❤❤

  • @pushpatc9931
    @pushpatc9931 3 ปีที่แล้ว +30

    Deleep look so handsome and smart

  • @nidhinkrishnan118
    @nidhinkrishnan118 4 ปีที่แล้ว +59

    വളരെ കാലമായി കാത്തിരുന്ന ഒരു പടമാണ്..

  • @Safvangamer553
    @Safvangamer553 3 ปีที่แล้ว +92

    ഇതിലെ നായികയല്ലേ താപ്പാനയിലെ നായിക എന്ന് എനിക്ക് മാത്രമാണോ തോന്നിയത്

    • @______liv____9976
      @______liv____9976 3 ปีที่แล้ว +15

      Randum oraal thaneyaan.Charmi

    • @graciousjohnson1284
      @graciousjohnson1284 3 ปีที่แล้ว +4

      charmi

    • @Jibisunil
      @Jibisunil 3 ปีที่แล้ว +3

      Kattuchembakam

    • @arjundnair455
      @arjundnair455 3 ปีที่แล้ว +4

      ചാർമി അല്ലേ? കാട്ടുചെമ്പകം, ആഗതൻ, താപ്പാന അങ്ങനെ 3 പടങ്ങളിൽ മാത്രമേ അവർ മലയാളത്തിൽ അഭിനയിച്ചിട്ടുള്ളു.

    • @ulfricstormcloak8241
      @ulfricstormcloak8241 3 ปีที่แล้ว

      Charmi Kaur

  • @viswambarancp470
    @viswambarancp470 2 ปีที่แล้ว +11

    Dileepetan look very nice 💞💞

  • @devikadevu4345
    @devikadevu4345 4 ปีที่แล้ว +73

    bangalore le aa veed nammade uppum mulakile veed aanallo

  • @kkexelengevlogs159
    @kkexelengevlogs159 3 ปีที่แล้ว +3

    Eee patte enik valare ishtapettu ♥️

  • @ARUN-br5ri
    @ARUN-br5ri 4 ปีที่แล้ว +170

    ഇതും bodyguard ഉം ഒരുമിച്ച് ആയിരുന്നു ഇറങ്ങിയത് 💕

    • @jayaprasadk.m71
      @jayaprasadk.m71 4 ปีที่แล้ว +11

      Sariya njn collagil പഠിക്കുമ്പോൾ...

    • @ed755
      @ed755 4 ปีที่แล้ว +15

      Body guard kandittaa ippo ith kaanan vannath.... randum poli padam

    • @seethalekshmi.s7578
      @seethalekshmi.s7578 3 ปีที่แล้ว +6

      ആണോ

    • @skid-dh3rg
      @skid-dh3rg 3 ปีที่แล้ว +10

      @@seethalekshmi.s7578 yes...ഇത് ഫ്ലോപ്പ് ആരുന്നു... bodyguard ശരാശരി വിജയം ആയി

    • @sivan3189
      @sivan3189 ปีที่แล้ว +5

      Hit ആയത് ബോഡിഗാർഡ് ആണ്
      പക്ഷെ ഇതിൽ നല്ല visuals ഉണ്ട്

  • @AREntertainment1235
    @AREntertainment1235 2 ปีที่แล้ว +7

    സൂപ്പർ 💖💖💖

  • @saleemck4672
    @saleemck4672 ปีที่แล้ว +15

    ബിജുമേനോനും ദിലിപ്പും ഒരുമിച് അഭിനേഴ്ച ചില സിനിമകൾ
    ആഗതൻ
    മേരികൊണ്ടൊരു കുഞ്ഞാട്
    Mr മരുമകൻ
    മുല്ല
    ചന്ദ്രൻ ഉദിക്കുന്ന ദിക്കിൽ
    മലയാള മാസം ചിങ്ങം ഒന്നിന്
    കുടമാറ്റം
    ഇ പുഴയും കടന്ന്
    സ്പെനിഷ് മസാല
    രസികൻ
    കാര്യസ്ഥൻ
    ഓമ്മചെപ്പ്
    ചാന്ത് പൊട്ട്

  • @nandanams863
    @nandanams863 3 ปีที่แล้ว +41

    Dileepettan powli look ee filmil 😍😍

  • @somonsunny7253
    @somonsunny7253 ปีที่แล้ว +3

    Njan kanavil kandoru kanmaniyoo...... Still my favorite song❤

  • @diyana-nt9kp
    @diyana-nt9kp 10 หลายเดือนก่อน +4

    Ee movieil dileep air nalla sundarana👀❤‍🔥😌

  • @cultureinindia2071
    @cultureinindia2071 2 ปีที่แล้ว +45

    Dileep fan 💖 from Tamilnadu

  • @karthika-ur6di
    @karthika-ur6di 3 ปีที่แล้ว +178

    ഷഫ്‌നയെയും അനുജനെയും തീവ്രവാദികളുടെ കൈയിൽ നിന്നും രക്ഷിച്ചിട്ട് . സത്യരാജ് 😔ചെയ്ത ക്രൂരത 😔😔😔😭😭😭😭😭😭😭😭😭😭😭😭😭😭😢😢😢😢😢😢

  • @rahulraju9662
    @rahulraju9662 4 ปีที่แล้ว +18

    One of my favorite film.... tnx to upload... 😍😍💗💗

  • @fathimasafa6567
    @fathimasafa6567 3 ปีที่แล้ว +12

    2021 il febrauveryil kanunnannavar oru like tharumo

  • @kkexelengevlogs159
    @kkexelengevlogs159 3 ปีที่แล้ว +9

    Nice song

  • @pankyymol9873
    @pankyymol9873 ปีที่แล้ว +7

    Dilipnte look super... His shirts are super

  • @thahirathahi5162
    @thahirathahi5162 ปีที่แล้ว +3

    Adipoli movie ishttayi enik

  • @cherootticherus5068
    @cherootticherus5068 3 ปีที่แล้ว +19

    Ithu sounds okke illathe idanengil ee movie upload cheyyandarnnu

  • @rmrm1620
    @rmrm1620 4 ปีที่แล้ว +27

    പട്ടാളക്കാർ ഇങ്ങനെ ചെയ്യമൊ
    എന്തായാലും പടം എനിക്ക് ഇഷ്ടായി
    2010 കാലം ഒരു വിങ്ങലോടെയല്ലാതെ എനിക്ക് ഓർക്കാൻ പറ്റില😣

  • @noorjahanjahan5593
    @noorjahanjahan5593 7 หลายเดือนก่อน +2

    ഇതിലെ പാട്ട് 😍😍😍