Bodyguard - ബോഡിഗാർഡ് Malayalam Full Movie || Dileep | Nayantara | Thiagarajan || TVNXT Malayalam

แชร์
ฝัง
  • เผยแพร่เมื่อ 19 ม.ค. 2020
  • Watch and Enjoy Bodyguard - ബോഡിഗാർഡ് Malayalam Full Movie || Dileep, Nayantara, Thiagarajan || TVNXT Malayalam
    #TrendingMovies #MalayalamHitMovies #MalayalamMovies2022 #nayanthara #2024 #iraivan #jawan @tvnxtmalayalam7852
    Movie Name : Bodyguard
    Director : Siddique
    Starring : Dileep,Nayantara among others
    Producer : Johny Sagariga
    Music composed by Ouseppachan.
    Stay tuned to our channel #TVNXTMalayalam for all the Malayalam Movies, Malayalam Movie Video Songs, Malayalam Movie Comedy Videos, Malayalam News, Malayalam Movie Updates.
    ➖➖➖➖➖➖➖➖➖➖➖➖➖➖➖➖
    Enjoy & stay connected with us!
    👉 Visit Our Website: bit.ly/2OkaHP8
    👉 Like us on Facebook: bit.ly/2XqBbnr
    👉 Subscribe to TVNXT Malayalam: bit.ly/2XwedGU
  • ภาพยนตร์และแอนิเมชัน

ความคิดเห็น • 2.9K

  • @chinazieswillstartww3253
    @chinazieswillstartww3253 8 หลายเดือนก่อน +217

    ചെറുപ്പം മുതൽ ഈ 24 ആം വയസ്സിൽ വരെ ഒരു മടുപ്പും ഇല്ലാതെ വീണ്ടും വീണ്ടും കാണുന്ന ഒരു സിനിമ. Rip director Siddiq

  • @shibinjoy9275
    @shibinjoy9275 4 ปีที่แล้ว +3081

    ദിലീപിന്റെ ഏറ്റവും ഇഷ്ട്ടപെട്ട സിനിമ, സിദിഖിന്റെ ഏറ്റവും മികച്ച സിനിമ, നയൻതാരയുടെ ക്ലാസ്സ്‌ അഭിനയം. പറഞ്ഞാൽ തീരില്ല നല്ല ഫീൽ ഉള്ള ലവ് സ്റ്റോറി....

    • @rafeeqrafeeq4317
      @rafeeqrafeeq4317 4 ปีที่แล้ว +61

      സിദ്ധിഖ്ന്റെ ഈയൊരു സിനിമ മാത്രമേ കണ്ടിട്ടുള്ളുവെന്ന് തോന്നുന്നു...

    • @Lia-ny1pe
      @Lia-ny1pe 4 ปีที่แล้ว +32

      In harihar nagar, god father, ayal kadha ezhuthuka anu, ramji rao, mannar mathai speaking angane ethro iconic movies.. Athinte oke athrem varumo ee padam?

    • @rafeeqrafeeq4317
      @rafeeqrafeeq4317 4 ปีที่แล้ว +22

      @@Lia-ny1pe അയാൾ കഥയെഴുതുകയാണ് സിദിഖ് ന്റെ പടമല്ലാട്ടോ... എഴുതാൻ വിട്ട പടങ്ങൾ ഇനിയുമുണ്ട്... സിദിഖ് ലാൽ ആയിരുന്നു അക്കാലത്തു... പിന്നിട് വേറെവേറെ ആയവർ... ഇവരുടെ പടത്തിന്റെ പ്രേത്യേകത ഒരൊറ്റ പടത്തിനും മലയാളപ്പേരില്ല എന്നതാണ്...

    • @shibinjoy9275
      @shibinjoy9275 4 ปีที่แล้ว +41

      @@Lia-ny1pe ഓരോരുത്തർക്കും ഓരോ ഇഷ്ടങ്ങൾ അല്ലെ, ഒരു വെറൈറ്റി സബ്ജെക്ട് ആയിരുന്നു ബോഡി ഗാർഡ്. പിന്നെ ചില സിനിമകളിലെ സന്ദർഭങ്ങൾ നമ്മുടെ റിയൽ ലൈഫിൽ സംഭവിച്ച കാര്യങ്ങളുമായി സാമ്യം ഉണ്ടായാൽ ആ മൂവി നമ്മുടെ പ്രിയപെട്ടതായിരിക്കും ബോഡി ഗാർഡ് എന്നെ സംബന്ധിച്ചു അങ്ങനെ ഒരു മൂവി ആണ്. ഞാൻ എന്റെ ഇഷ്ട്ടം ആണ് പറഞ്ഞത് എല്ലാവര്ക്കും അങ്ങനെ ആയിക്കൊള്ളണമെന്നില്ല ♥️♥️

    • @jenharjennu872
      @jenharjennu872 3 ปีที่แล้ว +6

      Hitler friends

  • @mohammedasif9457
    @mohammedasif9457 ปีที่แล้ว +390

    കാണുമ്പോൾഇനി സുന്ദരി അല്ലെങ്കിലോ
    എന്നാലും എനിക്കിഷ്ടാവും
    ഒട്ടും ഭംഗിയില്ലെങ്കിലും
    ഇഷ്ടാവും ഇഷ്ടം മനസ്സിനകത്ത് ഉണ്ടായതല്ല അത് ഒരു കാഴ്ച കണ്ട് എങ്ങനെ ഇല്ലാതാവും❤️
    സൂപ്പർ dialogue

  • @shahanajk
    @shahanajk 2 ปีที่แล้ว +1123

    I love you ജയകൃഷ്ണാ എന്ന് നയൻ‌താര പറഞ്ഞപ്പോൾ ഉള്ള ദിലീപേട്ടന്റെ ആ expression & ബിജിഎം ❤❤❤👌💯

    • @ashikashi2014
      @ashikashi2014 2 ปีที่แล้ว +9

      ✨❤️

    • @meghamanikadan6152
      @meghamanikadan6152 ปีที่แล้ว +16

      Sherikkum oru vibe feel anu aa scene

    • @faisalmangalam4325
      @faisalmangalam4325 ปีที่แล้ว +6

      @@meghamanikadan6152.

    • @meghamanikadan6152
      @meghamanikadan6152 ปีที่แล้ว +5

      @@faisalmangalam4325 🤔

    • @joyaljoseph3640
      @joyaljoseph3640 ปีที่แล้ว +5

      @@meghamanikadan6152 സത്യം വല്ലാത്ത ഒരു feel and vibe ഉള്ള സീൻ😍❤️

  • @risharishana7261
    @risharishana7261 3 ปีที่แล้ว +1751

    ഒരിറ്റു കണ്ണീരോടെയല്ലാതെ കണ്ടു തീർക്കാൻ കഴിയാത്ത, മനസിന്റെ ആഴങ്ങളിൽ തീരാത്തൊരു വേദനയെ ഇന്നും അവശേഷിപ്പിക്കുന്ന ഒരു സിനിമ ❤

  • @harisbeach9067
    @harisbeach9067 9 หลายเดือนก่อน +525

    ബോഡിഗാർഡ് സിനിമയുടെ സംവിധായകൻ സിദ്ധിക്ക് സാറിന്റെ മരണ വാർത്ത അറിഞ്ഞ ശേഷം ഈ സിനിമ കാണാൻ വന്നവര് ഉണ്ടോ
    സിദ്ധിക്ക് സാറിന് ആദരാഞ്ജലികൾ..🥀🙏💔

  • @user-ih7hw9yd3q
    @user-ih7hw9yd3q ปีที่แล้ว +2515

    എല്ലാ വർഷവും റിപ്പിട്ട് കാണുന്ന പടം 2023 ൽ കാണുന്നവർ ഉണ്ടോ ഉണ്ടെങ്കിൽ ഒന്ന് like അടിച്ചേക്കട്ടോ ❤️

  • @anandhuuthaman917
    @anandhuuthaman917 ปีที่แล้ว +397

    അമ്മു എന്ന കഥാപാത്രമായി ഈ ചിത്രത്തിൽ നയൻതാര ജീവിച്ചു കാണിച്ചു. നയൻതാര ഇഷ്ടം ❤

  • @abdhulrinshad6427
    @abdhulrinshad6427 4 ปีที่แล้ว +1947

    മറ്റു ഇൻട്രസ്ടിയിലെ താരങ്ങൾ തലകുത്തി മറിഞ്ഞിട്ടും ഇതിനോളം എത്താൻ സാധിച്ചില്ല. ദിലീപേട്ടൻ 💗💗

    • @rameezrehman23
      @rameezrehman23 3 ปีที่แล้ว +21

      Dileepinte oru female touch mattulla nadanmark kittilla

    • @abdhulrinshad6427
      @abdhulrinshad6427 3 ปีที่แล้ว +20

      Ithinte peraan kadi. Thaan eathuva onnu podo

    • @janbazrishi
      @janbazrishi 3 ปีที่แล้ว +10

      athae,mattu industryil padam hit aarunnu.ivde averagum.

    • @muneermunna9147
      @muneermunna9147 3 ปีที่แล้ว +25

      Dileep fans💖🔥🔥🔥💖💖💖💖😘😘😘

    • @abdhulrinshad6427
      @abdhulrinshad6427 3 ปีที่แล้ว +24

      @@rameezrehman23 nalla kadi undalle saaramilla.😅

  • @shreyat8528
    @shreyat8528 3 ปีที่แล้ว +1482

    ഇടയ്ക്കിടെ ഈ പടം കണ്ട് ചിരിക്കുകയും കുറേ കരയുകയും ചെയ്യുന്ന എന്നെ പോലുള്ള സൈക്കോകൾ ആരെങ്കിലുമുണ്ടോ?? ഇതിപ്പോ 30 തവണയിലേറെ കണ്ടു ♥️♥️♥️

  • @ashikashikkts1172
    @ashikashikkts1172 ปีที่แล้ว +134

    ബോഡിഗാർഡ് എന്ന പേരിൽ ഇത്രയും നല്ലരു പ്രണയകഥ ഉണ്ടെന്ന് ഒരു മലയാളിയും പ്രതീക്ഷിച്ചിരുന്നില്ല... കണ്ണ് നിറഞ്ഞു

  • @jusjo709
    @jusjo709 9 หลายเดือนก่อน +175

    1:33:07 This Scene ❤️🥹
    ജയകൃഷ്ണനെ ഇഷ്ടം ആണെന്ന് അമ്മു പറയുമ്പോൾ ദിലീപേട്ടന്റെ Expression & BGM with Scene❤️💎ഈ സിനിമയിലെ ഏറ്റവും മികച്ച സീൻ

    • @gokuldas4556
      @gokuldas4556 9 หลายเดือนก่อน +2

      💯💯💯

    • @fasirafasi9147
      @fasirafasi9147 8 หลายเดือนก่อน +2

    • @arunanil
      @arunanil 6 หลายเดือนก่อน

      😢😢 kanninn vellam vann poyi 😢

    • @CID_Mooza
      @CID_Mooza 3 หลายเดือนก่อน +2

      Remake cheytha mattu industry thott poyenn mansil aakan ee oru scene kndaal mathi...🥺❤️🔥

  • @amritajinp8486
    @amritajinp8486 3 ปีที่แล้ว +485

    തീയേറ്ററിൽ നിന്ന് ക്ലൈമാക്സ് കണ്ട്, അറിയാതെ എഴുന്നേറ്റ് നിന്നുപോയ സിനിമ! ഇപ്പോഴും favourite ❤️❤️❤️ magic of love 💕💕💕💕

  • @rinojoserinojose3394
    @rinojoserinojose3394 3 ปีที่แล้ว +175

    ഈ സിനിമയുടെ ചിത്രീകരണം കോട്ടയം cms കോളേജിൽ നടക്കുമ്പോൾ .. നയൻതാരയെ ചുറ്റും വളഞ്ഞു..അവരുടെ പിന്നെലെ ഓടി അതും ഷൂട്ടിങ് കാണാൻ വന്ന ഒരു കൂട്ടം പിള്ളാര് set.. കുട്ടത്തിൽ ഞാനും... ഓർമ്മകൾ

  • @NoName-ql2lf
    @NoName-ql2lf 9 หลายเดือนก่อน +159

    സിദ്ധീക് മരിച്ചതിനു ശേഷം കാണാൻ വന്നവരുണ്ടോ? 😢😢 RIP 🎉🎉director siddique

    • @Crazytricksbyfarshana
      @Crazytricksbyfarshana 9 หลายเดือนก่อน +1

      😢😢

    • @nizhal144
      @nizhal144 9 หลายเดือนก่อน +1

      Ondey.....y

    • @user-rk4ib7pi6v
      @user-rk4ib7pi6v หลายเดือนก่อน

      കമന്റ് കാണാൻ വന്നതാ

  • @thasliya9800
    @thasliya9800 3 ปีที่แล้ว +638

    climax ഒരു രക്ഷയുമില്ല.. True love ഒരിക്കലും അവസാനിക്കില്ല❤️

  • @anijahenness1836
    @anijahenness1836 3 ปีที่แล้ว +632

    എത്ര കണ്ടാലും മടുക്കാത്ത സിനിമകൾ ആണ് ദിലീപ് ഏട്ടന്റെ...😍😍🥰🥰Dileep ഏട്ടൻ അഭിനയുക്കുവല്ല ജീവിക്കുവാ🔥🔥🔥

  • @chekkukasrod5790
    @chekkukasrod5790 4 ปีที่แล้ว +183

    അനിയത്തി പ്രാവ് .....സ്പീഡ് ട്രാക്ക്....ബോഡിഗാർഡ് ...
    ഔസേപ്പച്ചൻ bgm magic

    • @lonewolf2612
      @lonewolf2612 2 ปีที่แล้ว +2

      Adipoli bgm aanu💓💓

  • @pjroshan7917
    @pjroshan7917 3 ปีที่แล้ว +1529

    ബാക്കി എത്ര ഭാഷയിലേക്ക് remake ചെയ്താലും ദിലീപെട്ടന്റെ തട്ട് താണു തന്നെയിരിക്കും❤️❤️ magic on screen 💥

    • @sreejithlk1788
      @sreejithlk1788 2 ปีที่แล้ว +58

      ക്ലൈമാക്സിൽ ദിലീപിന്റെ അടുത്ത് ആരും vannilla

    • @lonewolf2612
      @lonewolf2612 2 ปีที่แล้ว +9

      @@sreejithlk1788 crct

    • @Sumayyafiros
      @Sumayyafiros 2 ปีที่แล้ว +10

      Correct

    • @user-by7mv4qy1o
      @user-by7mv4qy1o 2 ปีที่แล้ว +22

      But vijay super

    • @alistershaju6332
      @alistershaju6332 2 ปีที่แล้ว +14

      Athu correct thannae but after dileep vijay was super rest remake I didn't like

  • @irshadirs413
    @irshadirs413 9 หลายเดือนก่อน +54

    ഈ ഫിലിം കണ്ട് കണ്ണ് നിറഞ്ഞവർ ഉണ്ടോ...🙌😔

  • @muhammedrafi2259
    @muhammedrafi2259 4 ปีที่แล้ว +311

    എത്ര കണ്ടാലും മതി വെരാത സിനിമ ആണ് ഇത്. ഞാൻ കൻടതിൽ വെച്ച് ഏറ്റവും ഇഷ്ടപെട്ട സിനിമ ആണ് ഇത്, നിങ്ങൾക്കോ 👍👍👍💐💐💐🥰🥰🥰😘😘😘

    • @vijay6966
      @vijay6966 3 ปีที่แล้ว +8

      അന്ന് കോളേജിൽ പഠിക്കുന്ന സമയത്തു 3 തവണ theatreൽ പോയി കണ്ടു.. ഇപ്പോഴും കാണുന്നു.. എന്നിട്ടും ലാസ്റ്റ് സീൻ കാണുമ്പോൾ കണ്ണീർ വരുന്നു.. ഹോ.. ശരിക്കും ജീവിതത്തിൽ ഇതുപോലെ ഒക്കെ ഉണ്ടാവും.. ഫ്രണ്ട്സ്നെ എല്ലാരേം ഒന്നും വിശ്വസിക്കാൻ ആവില്ല എന്ന് ഇത്കൊണ്ട് മനസ്സിലാക്കാം..

    • @rajeshkalathody300
      @rajeshkalathody300 2 ปีที่แล้ว

      @@vijay6966 /

    • @hasaansabit5003
      @hasaansabit5003 2 ปีที่แล้ว +1

      Enikkum

    • @junaidapsarajunu2923
      @junaidapsarajunu2923 2 ปีที่แล้ว

      യ ബ്രോ കാണും തോറും കരഞ്ഞു കൊണ്ടിരിക്കുന്നു

  • @sebastianta7979
    @sebastianta7979 3 ปีที่แล้ว +3939

    എന്ത് വിവാദം ആണെങ്കിലും.... ഇത് പോലൊരു മൂവി ആയിട്ട് ദിലീപ് വന്നാൽ.... പിടിച്ചാൽ കിട്ടില്ല... ഈ മൂവി യും ദിലീപ് ന്റെ charactorum... മറക്കാൻ പറ്റില്ലല്ലോ

    • @valayarparamasivam8051
      @valayarparamasivam8051 3 ปีที่แล้ว +57

      DL😘😘😘

    • @junaidapsarajunu2923
      @junaidapsarajunu2923 2 ปีที่แล้ว +43

      Ss മുത്തേ 🔥

    • @nayantharafan9420
      @nayantharafan9420 2 ปีที่แล้ว +48

      Dileep + nayanthara😍😍😍😍uff romantic vernada❤

    • @COMEQ208
      @COMEQ208 2 ปีที่แล้ว +64

      ദിലീപ് നല്ല അഭിനയം ഉള്ള ആളാണ്, അത്‌ പോലെ തന്നെ അത്യാവശ്യം ചട്ടമ്പി തരം ഉള്ള ആളും

    • @akkientertainments3287
      @akkientertainments3287 2 ปีที่แล้ว +39

      അതെ പിടിച്ചാൽ കിട്ടില്ല ..but തെളിവ് സഹിതം ഈ ക്രിമിനലിനേ പോക്കണം

  • @Saleem-ko1bg
    @Saleem-ko1bg 2 หลายเดือนก่อน +11

    Climaxil മിത്ര ഓടിവരുന്ന സീൻ അന്ന് തിയേറ്ററിൽ കോരിതരിപ്പിച്ച രംഗം പ്രീതീക്ഷിക്കാത്ത climax bgm super 👍🏻👍🏻

  • @kesiyasebastian4810
    @kesiyasebastian4810 2 ปีที่แล้ว +102

    ഇ മൂവിയുടെ അവസാനം ദിലീപ് യഥാർത്ഥ ആളേ realise ചെയുന്ന seen എന്ത്‌ touching ആണല്ലേ😓❤️ഏതൊക്കെ remake വന്നാലും മലയാളം ബോഡിഗാർഡിന്റെ തട്ട് താണ് തന്നെ ഇരിക്കും😍😍😍😍Superb movie🥰🥰❤️❤️Thanks to the whole crew🙏🙏🙏🙏🙏🙏❤️

    • @SurajInd89
      @SurajInd89 ปีที่แล้ว +3

      Dileep evide realise cheyyunnu? Chumma velivillathe oronnu parayalle..

    • @kesiyasebastian4810
      @kesiyasebastian4810 ปีที่แล้ว +1

      @@SurajInd89 Do പൊട്ടാ, നിനക്ക വെളിവില്ലാത്തത്, അവസാനം ഡയറി വായിച്ചു തന്നെ പണ്ട് ഫോണിൽ യഥാർത്ഥത്തിൽ വിളിച്ചുകൊണ്ടിരുന്നത്, തന്റെ ആദ്യ ഭാര്യ അല്ല, അമ്മുവാണ് എന്ന് ഡയറി വായിച്ചു അദ്ദേഹം മനസിലക്കു
      ന്നുണ്ട്,,നീ എവിടം കൊണ്ട സിനിമ കാണുന്നത്, എന്നിട്ട് എനിക്ക് വെളിവില്ലെന്നു,ആദ്യം നീ നിന്റെ സ്വന്തം വെളിവിന്റെ കാര്യം ഒരു തീരുമാനത്തില്ലാക്ക് എന്നിട്ട് മറ്റുള്ളവന്റെ മണ്ടയിൽ കേറാൻ വാ😏😏😏😏😏😏😏

    • @kavya-lm3fs
      @kavya-lm3fs ปีที่แล้ว +3

      @@SurajInd89 ദിലീപ് കത്ത് വായിക്കുന്നുണ്ട്

    • @Daysofrose190
      @Daysofrose190 11 หลายเดือนก่อน +4

      ​@@SurajInd89ദിലീപ് ആ ഡയറി വായിക്കുന്നുണ്ട്. സിനിമ നിങ്ങൾ കണ്ടിട്ടില്ലേ ? സിനിമയുടെ ക്ലൈമാക്സ് തന്നെ അതാണ്. സത്യം തിരിച്ചറിഞ്ഞതുകൊണ്ടാണ് കണ്ണുനിറഞ്ഞു കൊണ്ടു വന്നു നയൻതാരയുടെ കൈകളിൽ പിടിക്കുന്നത്. അത് കണ്ടാൽ തന്നെ ഒരു സാധാരണ പ്രേക്ഷകന് മനസ്സിലാക്കാവുന്നതേയുള്ളൂ. അത് കുറച്ചും കൂടി യഥാർത്ഥമായി മറ്റു ഭാഷകളിലും കാണിച്ചിട്ടുണ്ട്.

    • @SurajInd89
      @SurajInd89 11 หลายเดือนก่อน

      @@Daysofrose190 Pinne.. ningal parayunna pole aanallo karyangalu..

  • @arunanu1171
    @arunanu1171 4 ปีที่แล้ว +3216

    വിജയിയും സൽമാൻ ഖാനും ഈ റോൾ ചെയ്‍തിട്ടും ദിലിപ് ഏട്ടൻ ചെയ്തിന്റെ 1% പോലും ആ കഥാപാത്രത്തിനു ജീവൻ കൊടുക്കാൻ പറ്റിയില്ല എന്ന് തോന്നുന്നവർ ഉണ്ടെങ്കിൽ Like അടിക്ക്.... 🤞

  • @safem100
    @safem100 3 ปีที่แล้ว +464

    ഒരു 16 തവണ കണ്ടു .ഇന്നും കരഞ്ഞു .ഹോ .എന്തൊരു film .
    Hats off you സിദീക്ക് ഇക്കാ ....

  • @9048042493
    @9048042493 ปีที่แล้ว +256

    സൽമാനും കരീനയും അഭിനയിച്ചു കുളമാക്കി. വിജയും അസിനും അഭിനയിച്ചു. ദിലീപും നയനും കഥാപാത്രങ്ങളായി ജീവിച്ചു.... Heart touching

    • @user-lr4ln4iz7r
      @user-lr4ln4iz7r ปีที่แล้ว +11

      Salman Khan നു അതിൽ അഭിനയിക്കാൻ അറിയില്ല😤😤😤

    • @IAMAKS
      @IAMAKS ปีที่แล้ว +4

      Mahesh Babu and Trisha athilum kulamaaki 😅

    • @finufaiz
      @finufaiz ปีที่แล้ว

      ​@@IAMAKS mahesh ee padam cheythittilla

    • @sreelakshmipm3015
      @sreelakshmipm3015 ปีที่แล้ว +3

      Venkatesh um trishayum 😅

    • @user-jv7lw4jg1o
      @user-jv7lw4jg1o 28 วันที่ผ่านมา

      But ബോളിവുഡ് ആണ് box ഓഫീസിൽ ആദ്യ collection record നേടിയത്

  • @shabeebaslam5691
    @shabeebaslam5691 2 ปีที่แล้ว +227

    love story സിനിമ വിജയിക്കാൻ liplock ഉം വേണ്ട hot scene ഉം വേണ്ട .... ഇതൊരു ജീവനുള്ള film തന്നെ

    • @ashmuf12345
      @ashmuf12345 ปีที่แล้ว +7

      😂😂ഇത് വിജയിച്ചില്ല 😂
      2010 ഇൽ ഇറങ്ങിയ സിനിമകളിൽ ആദ്യ പത്തിൽ ബോഡിഗാർഡ് ഇല്ല
      പടം കിടുവാണ് പക്ഷേ ദിലീപിന്റെ കാര്യസ്ഥൻ മേരിക്കുണ്ടൊരു കുഞ്ഞാട് പാപ്പി അപ്പച്ചാ എന്നീ മൂന്ന് കൂറസിനിമകൾക്കുണ്ട് ബോഡിഗാർഡിനേക്കാൾ കളക്ഷൻ
      പ്രതീക്ഷകൾ കൂടിയതാണ് ബോക്സ് ഓഫീസ് പരാജയത്തിന് കാരണം

    • @archidhmadhavan6133
      @archidhmadhavan6133 ปีที่แล้ว +3

      Sita Raman 💖

    • @IAMAKS
      @IAMAKS ปีที่แล้ว +10

      @@archidhmadhavan6133 body guard >>>>

    • @AR-uh7ln
      @AR-uh7ln 11 หลายเดือนก่อน +7

      ​@@ashmuf123453 kura cinema yo best🤦‍♂️karyasthan vera level padam ayirunnu merikundoru kunjadu nalla padam aa pappi apacha um nalla padam aa pappi appacha chila aalukalk aa time il istamallayirunnu pakshe vakki randu padam nalla vijayam ayirunnu ennit athoke kura padam enn, bodyguard 40million aa budget collection box office 460million ithinte remake vera edukanamngil athinte level mansilakamalo

  • @abinjoseph547
    @abinjoseph547 3 ปีที่แล้ว +246

    ഈ സിനിമ സൂപ്പർഹിറ്റ് ആകാൻ ഒന്നേയുള്ളു കാരണം.... ദിലീപ് എന്ന നടൻ.. ദിലീപ് ഇഷ്ടം 😍

    • @nuhman3304
      @nuhman3304 3 ปีที่แล้ว +20

      ഏത് വേഷവും ദിലീപേട്ടന്റെ കയ്യിൽ ഭദ്രം ❣️

    • @bebettereveryday5899
      @bebettereveryday5899 7 หลายเดือนก่อน +1

      💯👍

  • @ramsiyarouf6113
    @ramsiyarouf6113 3 ปีที่แล้ว +114

    ദിലീപ് ഏട്ടാ നിങ്ങളുടെ സിനിമ കാണാൻ എനിക്കും എന്റെ കുടുപ്പത്തിനും ഭയകര ത്രില്ലാ.. നിങ്ങളുടെ അഭിനയം അത് മറ്റുള്ളവർക് ചെയ്യാൻ കഴിയില്ല. നിങ്ങൾ സിനിമയിൽ അഭിനയികുകയല്ല ജീവിക്കുകയാണ്

  • @gokul8125
    @gokul8125 2 ปีที่แล้ว +221

    അമൃത tv യിൽ ഇപ്പോൾ കാണുന്നു. ഇത് പോലൊരു സിനിമ ഒക്കെ ഇനി എന്നാ ഇറങ്ങുക 😍ദിലീപേട്ടന്റെയും നയൻ‌താരയുടെയും അഭിനയത്തിന്റെ level🔥❣️

  • @collegestories2293
    @collegestories2293 3 หลายเดือนก่อน +19

    2024 ആയിട്ടും കാണുമ്പോ മടുപ്പില്ലാത്ത മൂവി 🤍

  • @rmrm1620
    @rmrm1620 3 ปีที่แล้ว +365

    ഈ സിനിമയ്ക്ക് എന്തൊ ഒരു പ്രത്യേഗത ഉണ്ട് ക്ലയ്മാക്സ് അടുക്കുമ്പോഴുള്ള പാട്ടും bgm ഉം എല്ലാ എന്നും ഒരു ചെറിയ നൊമ്പരമായി മനസ്സിൽ ഉണ്ടാവും😢

  • @mumbaimedia4752
    @mumbaimedia4752 4 ปีที่แล้ว +1535

    മറ്റ് ഇൻഡസ്ട്രിയിലെ വലിയ രണ്ട് നടന്മാർ ഇതേ പടം ചെയ്തിട്ടും ദിലീപേട്ടന്റെ അഭിനയത്തിന് മുന്നിൽ ഒന്നുമല്ലാതായിപ്പോയി😍
    മുത്ത്❤️

    • @nadeerasidhiq6767
      @nadeerasidhiq6767 4 ปีที่แล้ว +22

      Allelum kovalan bayangara acting skill annallo

    • @mumbaimedia4752
      @mumbaimedia4752 4 ปีที่แล้ว +107

      @@nadeerasidhiq6767 കോവാലൻ ആരാ? ഞാൻ ദിലീപിനെയാ പറഞ്ഞത്. ദിലീപിനെയാണ് നീ പറഞ്ഞതെങ്കിൽ നിന്റെ ലെവൽ മനസിലായി👌 ഇങ്ങേരുടെ acting skillsന് എന്താ?

    • @nadeerasidhiq6767
      @nadeerasidhiq6767 4 ปีที่แล้ว +11

      @@mumbaimedia4752 ayale engne pokki cmt ittappo nintte low levelum manasilayi....😂😏.
      Neee nth kanditta mattu nadamare paranje .... ?

    • @mumbaimedia4752
      @mumbaimedia4752 4 ปีที่แล้ว +77

      @@nadeerasidhiq6767 പറഞ്ഞത് ശരിയല്ലേ ഇനി അല്ലെന്ന് തോന്നുന്നെങ്കിൽ ഇവിടുത്തെ cmnt box ഒന്ന് നോക്കിയാൽ മതി😋 തമിഴിലെയും, ഹിന്ദിയെക്കാളും എന്തുകൊണ്ടും ബെട്ടർ ആയി ചെയ്തത് ദിലീപ് തന്നെയാണ്🤙 നീ ഒരു ദിലീപ് ഹേറ്റർ ആയതുകൊണ്ട് സമ്മതിക്കാൻ ബുദ്ധിമുട്ട് കാണും👌

    • @nadeerasidhiq6767
      @nadeerasidhiq6767 4 ปีที่แล้ว +1

      @@mumbaimedia4752 athenganeya chetta pe elakiya oru areayile Ella dogsum kurakunnu ennu karuthi athum vazhi pounna ellarkum Anagne aavillallo . . 😂
      kovalan heter onnum sahodhariye kettan enthum cheyyan madiyillata ayale oke aarenkilum enemy aayitt polum aarum kanilla😏. .
      NB:- sumanasugala chettane pole ullavare athil parayunnilla ketto nenma maram chetta

  • @user-ln3my6gu3l
    @user-ln3my6gu3l ปีที่แล้ว +78

    നയൻ‌താര i love u ജയകൃഷ്ണൻ എന്നു പറയുമ്പോൾ ഉള്ള deelip expresstion നും അപ്പോൾ ഉള്ള bgm uff 🔥🔥

  • @preethikasenan3391
    @preethikasenan3391 3 ปีที่แล้ว +108

    1:23:57 ദിലീപേട്ടന്റ പിറകിൽ wight shirt നമ്മുടെ സൗബിൻ ഇക്കയല്ലേ 😌😍🔥

  • @shijilk4996
    @shijilk4996 3 ปีที่แล้ว +82

    ഇഷ്ടം ഭയങ്കര ഫീലിംഗ് മൂവി 😍😍😍 ഞാൻ പ്ലസ് ടു പഠിക്കുബോൾ ഇറങ്ങി യ മൂവി...
    ഡിവിഡി ഇറങ്ങി യ പ്പോ വാങ്ങി എത്ര തവണ കണ്ടു അറിയില്ല
    സോങ് സ് സൂപ്പർ ബിജിഎം.. 👌👌👌👌

  • @KYlalu___
    @KYlalu___ 3 ปีที่แล้ว +164

    ഇൗ സിനിമ കണ്ട് കഴിഞ്ഞാൽ വല്ലാത്ത ഒരു ഫീലിംഗ് ആണ് 😘

    • @re-choreographymedia9706
      @re-choreographymedia9706 2 ปีที่แล้ว +2

      Yes true💯

    • @akhil9109
      @akhil9109 2 ปีที่แล้ว

      @@re-choreographymedia9706 Ejjathi Feel ദിലീപേട്ടൻ നയൻ‌താര 💕💕

    • @antonykj6086
      @antonykj6086 25 วันที่ผ่านมา

  • @krishnalalmu9415
    @krishnalalmu9415 2 ปีที่แล้ว +53

    ഞാൻ ഇപ്പോഴാണ് ഈ സിനിമ കാണുന്നത്. ഞാൻ കണ്ട സിനിമയിൽ ഒരു favorite movie ആയി ഇതും മാറി.. ufff എന്താ അഭിനയം കിടു love നയൻ‌താര വേറെ ലെവൽ ആക്കി പടം ദിലീപേട്ടൻ ❤️❤️❤️

  • @aswathyaswathy3516
    @aswathyaswathy3516 ปีที่แล้ว +21

    അടിപൊളി മൂവി ആണ് 🥰🥰🥰 ദിലീപ് ഏട്ടനും നയൻതാരയും ശരിക്കും അഭിനയിക്കുകയല്ല ജീവിക്കുകയാണ്.ദിലീപ് എട്ടൻ്റെയും ഹരിശ്രീ അശോകന്റെയും കോംബോ പൊളിയാണ്. ക്ലൈമാക്സ് ഒരു രക്ഷയുമില്ല 😊.True Love ഒരിക്കലും അവസാനിക്കുന്നില്ല.ഈ സിനിമയിലെ പാട്ടുകൾ എല്ലാം സൂപ്പർ ആണ്.😊😊😊 💞പിരിയുന്ന കൂട്ടുകാർ നമ്മൾ💞 എന്ന വരികൾ കേൾക്കുമ്പോൾ മനസ്സിൽ വല്ല ഒരു വിഷമം ആണ്.

  • @itz_me__foryou__0
    @itz_me__foryou__0 4 ปีที่แล้ว +186

    ഈ പടം തീയറ്റർ പോയ്‌ കണ്ടതാണ്,, അതിനുശേഷം എത്രപ്രാവിശ്യം യൂട്യൂബ് കണ്ടുന്നു പറയാൻ സാധിക്കുന്നില്ല,, അത്രയ്ക്കും ഫിലിങ്ങാണ് ഓരോ പ്രാവിശ്യം കാണുമ്പോഴും,,, 😍😍😍😍😍😍🤘😍😍😍😋😪😪😪😔😔😔

  • @mansamhmdshabeelalijinnah999
    @mansamhmdshabeelalijinnah999 4 ปีที่แล้ว +3730

    ഈ സിനിമ രണ്ടിൽ കൂടുതൽ തവണ കണ്ടവർ ഉണ്ടോ??

    • @anildas3642
      @anildas3642 4 ปีที่แล้ว +23

      Amrithayil varunna munb thanne kandada😂😂

    • @asseven678
      @asseven678 4 ปีที่แล้ว +73

      ഇതിപ്പോ10പ്രവിശ്യത്തിൽ കൂടുതൽ കണ്ടു

    • @vishalkizhathodi5767
      @vishalkizhathodi5767 4 ปีที่แล้ว +12

      13

    • @muhammednihad2737
      @muhammednihad2737 4 ปีที่แล้ว +17

      Kure pravashyam kandu

    • @musthafahajara8910
      @musthafahajara8910 4 ปีที่แล้ว +7

      Mm

  • @Joseph_Jr
    @Joseph_Jr 9 หลายเดือนก่อน +17

    ഇതുപോലെ നല്ല സിനിമ തന്നാ സിദ്ദിഖ് സാറിന് കണ്ണിൽ കുതിർന്ന ആദരാഞ്ജലികൾ 🙂
    ഞാൻ 10th പഠിക്കുമ്പോൾ ആണ് ബോഡിഗാർഡ് ഇറങ്ങുന്നത്.. ഇപ്പോൾ കാണുമ്പോളും അതെ ഫീൽ ❤️❤️

  • @Daysofrose190
    @Daysofrose190 11 หลายเดือนก่อน +30

    ചതിച്ച് നേടുന്നത് ഒന്നും നമുക്ക് അധികകാലം അനുഭവിക്കാൻ പറ്റില്ല എന്നതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് ഈ സിനിമയിലൂടെ കാണാൻ കഴിയുന്നത്👍 എത്രയൊക്കെ ഒളിച്ചു വയ്ക്കാൻ ശ്രമിച്ചാലും അറിയേണ്ടത് ഒക്കെ അറിയേണ്ടവർ അറിയും. എത്തേണ്ടത് എത്തേണ്ട ആളുടെ അടുത്തെത്തും. ഒരു കൂട്ടുകാരിയുടെ നിസ്സഹായാവസ്ഥയിൽ കൂടെ നിൽക്കേണ്ട സമയത്ത് അവസരം മുതലെടുത്ത് അവളോട് ഏറ്റവും വലിയ ചതിയാണ് അവളുടെ കൂട്ടുകാരി ചെയ്യുന്നത്. മരണ സമയത്തു പോലും സ്വന്തം തെറ്റ് ആരും അറിയരുത് എന്നാഗ്രഹിക്കുന്ന വഞ്ചന. എത്രയൊക്കെ സ്വയം ന്യായീകരിച്ചാലും കാലം മറുപടി കൊടുക്കും എന്നതിനുള്ള ഏറ്റവും വലിയ ഉദാഹരണം.😊 സിനിമയാണെങ്കിൽ കൂടി ഇതുപോലുള്ള സുഹൃത്തുക്കളെ ഒന്നും ജന്മത്തിൽ കിട്ടരുത് എന്നുള്ള പ്രാർത്ഥനയെ ഉള്ളൂ.🤲

  • @user-rm8jk4vu6k
    @user-rm8jk4vu6k 4 ปีที่แล้ว +419

    ഇപ്പോൾ ഈ കാണുന്നത് ഞാൻ അഞ്ചാമത്തെ പ്രാവശ്യമാണ് ..അതിലെ ചില ഡയലോഗ്സ്‌ വല്ലാതെ കണ്ണ് നിറച്ചു

    • @praveenkc3627
      @praveenkc3627 3 ปีที่แล้ว +4

      Satyam

    • @vijay6966
      @vijay6966 3 ปีที่แล้ว +6

      3 തവണ തിയേറ്റർൽ പോയി കണ്ടു.. പിന്നെ അല്ലെ.. അഡാർ ഫീൽ.. ക്ലൈമാക്സ് ആണേൽ കരഞ്ഞു പോയി.. പാട്ടുകളും ബാക്ക്ഗ്രൗണ്ടും ഹൃദയത്തിൽ അലിഞ്ഞു ചേരും.. ഉഫ്ഫ് .. കോളേജ് ൽ പഠിക്കുന്ന ആ കാലം..

    • @sameerbabu5429
      @sameerbabu5429 3 ปีที่แล้ว +1

      Nanum

    • @junaidapsarajunu2923
      @junaidapsarajunu2923 2 ปีที่แล้ว +1

      Yes ബ്രോ

    • @midlumidlaja.c1189
      @midlumidlaja.c1189 ปีที่แล้ว +1

      Nuna😁1 vattam kannumbol thanne net 50%theerum.. Koodi vanna rand vattam😝

  • @sharafthanaz2039
    @sharafthanaz2039 4 ปีที่แล้ว +751

    മലയാളികൾക്ക് ഏതു കാലത്തും അഭിമാക്കാവുന്ന ഒരു പടം.

  • @bucephalus6025
    @bucephalus6025 2 ปีที่แล้ว +286

    1:33:24 bgm കയറി സ്കോർ ചെയ്ത ഇന്റർവെൽ scene😚

  • @junaidapsarajunu2923
    @junaidapsarajunu2923 2 ปีที่แล้ว +167

    ജനപ്രിയൻ ദിലീപ്&നയൻ‌താര മാസ്സ് 🔥🔥😍😍😍. ന്റെ പൊന്നൂ അഭിനയിച്ചു തിമിർത്തു കരയിപ്പിച്ചു, ചിരിപ്പിച്ചു 🔥🔥🔥🔥🔥🔥🔥ദിലീപ് &ഹരശ്രി അശോകൻ പൊളി ജോഡിയാണ് 😍😍😍🔥🔥🔥🔥

  • @mohammedalimanalil7542
    @mohammedalimanalil7542 4 ปีที่แล้ว +111

    സിദ്ദിഖ്ക്ക സല്യൂട്ട് എത്ര പ്രാവശ്യം കണ്ടു എന്നൊർമ്മയില്ല

  • @libinlal90
    @libinlal90 4 ปีที่แล้ว +254

    ഇതുപോലെ ഒരു ക്ലൈമാക്സ്‌......... ഒന്നും പറയാനില്ല... 2020 ഏപ്രിൽ

  • @afeefafi5749
    @afeefafi5749 9 หลายเดือนก่อน +8

    ഞാനും ഇതുപോലെ കാണാത്ത ഒരാളിനെ സ്നേഹിച്ചു... ജീവന് തുല്യം...
    ഇന്ന് അവൾ എന്റെ മണിയറയിലെ കൂട്ടുകാരിയാണ് ❤❤

  • @avebeats1810
    @avebeats1810 11 หลายเดือนก่อน +24

    ഇങ്ങനെ ഒരു movie ഈ ലോകത്തിൽ തന്നെ ഉണ്ടാവില്ല...the best,music, love, emotional and comedy movie i ever seened🥹📈

  • @mohamednisanno1272
    @mohamednisanno1272 3 ปีที่แล้ว +148

    എത്ര കണ്ടാലും മതിവരാത്ത സിനിമ
    എല്ലാ ആക്ടഴ്സും ഒന്നിന് ഒന്ന് മെച്ചം
    Excellent story
    Feeling 👌👌👌

  • @sreerajbaburaj6508
    @sreerajbaburaj6508 3 ปีที่แล้ว +100

    ഹൃദയം നുറുങ്ങുന്ന വേദന ആണ്‌ ഈ സിനിമ ഓരോ തവണ കാണുമ്പോഴും... ആദ്യമായി കണ്ടത് സ്കൂൾ ഇല്‍ അഞ്ചാം ക്ലാസ് ഇല്‍ പഠിക്കുന്ന കാലത്ത് ❤️

    • @kattalalettanmammokafan7964
      @kattalalettanmammokafan7964 3 ปีที่แล้ว

      Correct

    • @niyasvp4126
      @niyasvp4126 2 ปีที่แล้ว +1

      ഞാനും 5ക്ലാസിൽ പഠിക്കുമ്പോൾ ആണ് ഞാനും കണ്ടത്

    • @vasanthiv8646
      @vasanthiv8646 2 ปีที่แล้ว

      Njan randilo moonnilo padikkumbo aan ee cinema adhyamayi kandagh

    • @minikv5116
      @minikv5116 ปีที่แล้ว

      Njan munnil padikkumbol ekm Sarita theateril dileepattenannu nalla intro ayrrinnu

    • @sakkeenabeevi3334
      @sakkeenabeevi3334 8 หลายเดือนก่อน

      Anjam clasiloka padikumbol ent manasilavananu

  • @shamlanujum8774
    @shamlanujum8774 8 หลายเดือนก่อน +10

    എത്ര തവണ കണ്ടു എന്നറിയില്ല. കാണുമ്പോൾ ഓരോ തവണയും കണ്ണ് നിറയിക്കുന്ന മൂവിയാണ്. ഒരുപാട് ഇഷ്ടവുമാണ്

  • @kanmani3647
    @kanmani3647 ปีที่แล้ว +201

    സത്യത്തിൽ ഇതിൽ ദിലീപിനെ വെല്ലാൻ വിജയ്ക്കും സൽമാൻ ഖാനും, നയൻതാരയെ വെല്ലാൻ അസിനും കരീന കപൂറിനും കഴിഞ്ഞില്ല.. Dileep-Nayan❤️

    • @ardrak8984
      @ardrak8984 ปีที่แล้ว +7

      Asin, vijay pwli aarnn lo🌝🌝

    • @naheemaarif4901
      @naheemaarif4901 ปีที่แล้ว +1

      Vijaye vellan aarkkum aavillaa song onn kand nookkuu

    • @priyamanju1739
      @priyamanju1739 ปีที่แล้ว +1

      @@ardrak8984 aa Poli aan

    • @priyamanju1739
      @priyamanju1739 ปีที่แล้ว

      @@naheemaarif4901 aa sathyam

    • @IAMAKS
      @IAMAKS ปีที่แล้ว +1

      Mahesh Babu and Trisha yum abinayichittunduu

  • @nidhinkrishnan118
    @nidhinkrishnan118 3 ปีที่แล้ว +53

    തീയേറ്ററിൽ തന്നെ 3 പ്രാവശ്യം കണ്ടിട്ടുണ്ട്.നാട്ടിൽ നിന്നും 1 ബാംഗ്ലൂരിൽ നിന്നും 2 തവണ.
    ഇപ്പോഴും യൂട്യൂബിൽ കണ്ട് കൊണ്ടിരിക്കുന്നു.
    എത്ര പ്രാവശ്യം എന്ന് എനിക്ക് തന്നെ അറിയില്ല.
    Ouseppachan sir BGM 👌👌👌..
    Dileep - Nayanthara acting..👌👌
    Sidhiq sir direction..🔥🔥👌

    • @muniamanmagicworld3195
      @muniamanmagicworld3195 3 ปีที่แล้ว

      തന്നെ ഇ യുടെ ഉത്തമം യ്ത ഉഗാണ്ട യുക് ഉയർന്ന ഫ്ഗ്

  • @informationworld3313
    @informationworld3313 3 ปีที่แล้ว +2057

    പിരിയുന്ന കൂട്ടക്കാർ നമ്മൾ...Ee paatu ishtamulavar like adikku please😭😭😭

  • @bluesky-ss1xg
    @bluesky-ss1xg 2 ปีที่แล้ว +80

    ഇൗ സിനിമയിലെ അഭിനയം കാരണം ഇൗ ജോടി അങ്ങനെ ഹിറ്റ് ആയി. Wonderful

  • @princelopus1059
    @princelopus1059 9 หลายเดือนก่อน +19

    😢😢😢ആദരാജ്ഞലികൾ സിദ്ദിഖ് ഇക്ക..... ഈ പശ്ചാത്തലസംഗീതവും, ക്ലൈമാക്സ്‌ രംഗത്തെ മനസ് നിറക്കുന്ന ആ bgm ഉം എല്ലാകാലത്തും എല്ലാ മലയാളിയുടെയും ഉള്ളിൽ ഉണ്ടാകും....😢😢😢😢😢

  • @lonewolf2612
    @lonewolf2612 4 ปีที่แล้ว +169

    ഈ സിനിമയിൽ ചില സീനുകളിൽ BGM തരുന്ന ഒരു impact ഉണ്ടലോ....💗❤️💓

    • @sc-ch9be
      @sc-ch9be 4 ปีที่แล้ว +7

      Sathyam...nejilekku kuthi kerum feel expecially scene at 1 :40:45

    • @nuhman3304
      @nuhman3304 3 ปีที่แล้ว +5

      ശെരിക്കും ആസ്വദിച്ചു കണ്ടു തിയേറ്റർ experience ചെയ്യാൻ കഴിയാത്തത് വലിയ നഷ്ടം ആണ്

  • @muhammadnoufal8959
    @muhammadnoufal8959 4 ปีที่แล้ว +559

    Story :💯 direction:💯acting:💯Love sequence:💯dileep nayanthara chemistry:💯Songs:💯Climax:💯 ...Sidheek successful Movei 👌👌

  • @robincbabu6805
    @robincbabu6805 ปีที่แล้ว +14

    എപ്പോ കണ്ടാലും കരഞ്ഞു പോകും എത്ര പ്രാവശ്യം കണ്ടാലും അടുത്ത സീൻ എന്താ എന്ന് എന്നാലും കരഞ്ഞു പോകും. മാജിക്‌ ആണ് ഈ മൂവി. വെറും മൂവി അല്ല ജീവിതം ആണ് ♥️ സിദ്ദിഖ് സാർ 🤝🥰

  • @shijuniju3493
    @shijuniju3493 ปีที่แล้ว +14

    നയൻ‌താര ഒരു ഒന്നന്നര അഭിനയം ആയിരുന്നു 👌👍
    എനിക്ക് ഇഷ്ട പെട്ട നടിയാണ് നയൻ‌താര

  • @ABINSIBY90
    @ABINSIBY90 4 ปีที่แล้ว +116

    ഒമ്പതാം ക്ലാസ്സിൽ പഠിക്കുന്ന സമയത്തു ആയിരുന്നു ബോഡിഗാർഡിന്റെ റിലീസ്. ഇതൊക്കെകൊണ്ടാണ് ദിലീപിനെ മലയാളികൾ ഇത്രയും ഇഷ്ടപ്പെടുന്നത്. നയൻതാരയുടെ ഏറ്റവും മികച്ച അഭിനയം ബോഡിഗാർഡിലാണ്.എല്ലാ പാട്ടുകളും ഹിറ്റാണ്.. bgm എല്ലാം വേറെ ലെവൽ ഫീൽ ആണ് തരുന്നത്. ഈ സിനിമ കണ്ടു കഴിയുമ്പോൾ കിട്ടുന്ന ഫീൽ അത് പറഞ്ഞറിയിക്കാൻ പറ്റില്ല.. ഇന്ട്രോയിലെ മ്യൂസിക് ഒക്കെ എന്തു രസമാണ്....
    ഒരു വെറൈറ്റി പ്രണയകഥ

    • @Sector_07
      @Sector_07 4 ปีที่แล้ว +3

      njn 10 il

    • @shrutimohan8908
      @shrutimohan8908 4 ปีที่แล้ว +1

      @@Sector_07 njnum...board exm study leave time ayirunnu

    • @user-jt6og8yi
      @user-jt6og8yi 4 ปีที่แล้ว +1

      @@Sector_07 njan BA padikkunnu aa timel💖

    • @sc-ch9be
      @sc-ch9be 4 ปีที่แล้ว

      Sathyam...ezhuthi kanikkumbol ulla aa trainum , aa bgm tharunna oru feel undallo ...uff 😍😍😍😘😘

    • @user-jt6og8yi
      @user-jt6og8yi 4 ปีที่แล้ว

      @@sc-ch9be ya

  • @tkutty8355
    @tkutty8355 3 ปีที่แล้ว +151

    എന്താ ഒരു ഫീൽ ആണ് സിനിമ 💕
    ദിലീപ് ❤️
    😘

    • @muniamanmagicworld3195
      @muniamanmagicworld3195 3 ปีที่แล้ว +1

      ഇഒയ്ക്ക്‌ഹ്ഹ് ഇ ജോലി യൂണി ഹായ് യു പി ഇ ഐ ഉഃ

  • @shaheemmaranchery443
    @shaheemmaranchery443 ปีที่แล้ว +21

    *എന്റെ ജീവിതവുമായി വളരെ അടുത്തു നിൽക്കുന്ന സിനിമ. ഒരു തേങ്ങലോടെയല്ലാതെ ഈ സിനിമ മുഴുവനായി കണ്ടു തീർക്കാൻ സാധിക്കില്ല. Thank you സിദ്ധിക്ക് സാർ❤️*

  • @akeditz9951
    @akeditz9951 2 ปีที่แล้ว +118

    ഒരു സ്ഥലത്തും ലാഗില്ലാതെ, എത്രപ്രാവശ്യം വേണെങ്കിലും കണ്ടിരിക്കാൻ പറ്റിയ നല്ലൊരു ഫീൽ ഗുഡ് സിനിമ 😍❤

  • @mansamhmdshabeelalijinnah999
    @mansamhmdshabeelalijinnah999 4 ปีที่แล้ว +747

    മലയാളത്തിലെ സൂപ്പർ ഹിറ്റ് സിനിമകളിൽ ഒന്ന്... 😍😍😍

    • @bluewhalemedia1621
      @bluewhalemedia1621 4 ปีที่แล้ว +6

      സിനിമ മികച്ചത് തന്നെ ആയിരുന്നു... പക്ഷെ തിയറ്ററിൽ ഹിറ്റ് ആയിട്ടില്ല

    • @akhils9596
      @akhils9596 3 ปีที่แล้ว +17

      @@bluewhalemedia1621 Hit aayillenno...aa varshathe biggest hits il onnayirunnu ith

    • @sajeeshsaji7539
      @sajeeshsaji7539 3 ปีที่แล้ว +3

      @@bluewhalemedia1621 പോടാ ഊളെ

    • @bluewhalemedia1621
      @bluewhalemedia1621 3 ปีที่แล้ว +1

      @@sajeeshsaji7539 ഊള നിന്റെ തന്തയാണ് മൈരേ

    • @aravindb1905
      @aravindb1905 3 ปีที่แล้ว +4

      @@akhils9596 അന്ന് ഈ സിനിമ വലിയ വിജയമായിരുന്നില്ല. പക്ഷെ flop അല്ലായിരുന്നു

  • @henamehak4996
    @henamehak4996 3 ปีที่แล้ว +242

    ഈ സിനിമയോട് വല്ലാത്ത ഒരു മുഹബ്ബത്ത് ആണ്. അതുകൊണ്ട് തന്നെ ദിലീപ് എന്ന നടനെ ഈ പ്രശ്നം ഒക്കെ ഉണ്ടായയിട്ടും വെറുക്കാൻ ആകുന്നില്ല.. 🥰🥰ദിലീപ് ന്റെ ആദ്യ കാലത്തെ എല്ലാ സിനിമകളും നല്ല ഹിറ്റ്‌ ആണ്. എല്ലാം ഒന്നിനൊന്നു മെച്ചം. ആ ഒരു ഇഷ്ടം തന്നെ ആണ് ഇപ്പോഴും ദിലീപ് നോട്‌

    • @janbazrishi
      @janbazrishi 3 ปีที่แล้ว +1

      ithu 2010ile film aanu.dileep filmil vannittu 16 varshathinu sesham ulla padam.theateril ithu valya hit alla.hindi,telugu,tamil hit aarunnu.

    • @sherintsam
      @sherintsam 2 ปีที่แล้ว +7

      @@janbazrishi നല്ല സിനിമകൾ എല്ലാം തീയേറ്ററിൽ വിജയിക്കണമെന്നില്ല, തീയേറ്ററിൽ വിജയിക്കുന്ന സിനിമകൾ എല്ലാം നല്ലതായിരിക്കണമെന്നില്ല. എത്രയോ ഉദാഹരണങ്ങൾ ഉണ്ട്

    • @janbazrishi
      @janbazrishi 2 ปีที่แล้ว +1

      @@sherintsam ee padam dileepinu chaernna role alla.ivde free aayi kandu comment idunnna ethra paer theateril pooyi ithu kand.first day tvm new theatreil idiyum kondu 9.30yude night show kanda aal aanu njaan.annu audience full length comedy expect cheythu pooyi.kittiyath lovestory.

    • @sherintsam
      @sherintsam 2 ปีที่แล้ว +5

      @@janbazrishi ee padam cheytha moonupereyum compare cheyyukayanenkil natural aay a role nannay cheythathu dileepanu. Pinne ee padam verum oru love story mathramanennu thonnunnilla athyavisham ella contents undu.

  • @bluesky-ss1xg
    @bluesky-ss1xg 2 ปีที่แล้ว +50

    കണ്ടിരുണ്ണപ്പോൾ എത്ര കരഞ്ഞു എന്ന് അറിയില്ല ക്ലൈമാക്സ് രംഗങ്ങൾ. എന്തിനാ കരഞ്ഞ് ഹാപ്പി ending anallo. Aaa അതെന്താ ന്ന് വെച്ചാൽ അവർ നേരത്തെ ഒന്നിക്കെണ്ടവർ ആയിരുന്നു എന്ന ഫീൽ.ക്ലൈമാക്സ് ഇല്‍‌ ദിലീപ് ഡെയറി നോക്കി അമ്മുവിനെ ആണ്‌ snehichad എന്ന് അറിയുമ്പോൾ ഉള്ള ഭാവം ഉണ്ടല്ലോ.🔥🔥... unsahikkable 🔥🔥.... ബ്രില്ലന്റ്‌ ആക്ടർ 🔥❤❤

  • @rmrm1620
    @rmrm1620 4 ปีที่แล้ว +144

    സത്യം പറയാലൊ എനിക്ക് ഈ സിനിമ വളരെ ഇഷ്ടമാണ് ഒരു കുറ്റവും എനിക്ക് തോന്നിയില്ല

  • @muhammedmusthafa4940
    @muhammedmusthafa4940 3 ปีที่แล้ว +33

    സിദ്ധിഖ് സാറിന്ന് അഭിനന്ദനങ്ങൾ ഇത് പോലെ ഒരു സിനിമ മലയാളികൾക്ക് സമ്മാനിച്ചതിന്ന്

  • @renjithr1245
    @renjithr1245 ปีที่แล้ว +29

    ദിലീപിന്റെ ഏറ്റവും ഇഷ്ട്ടപെട്ട സിനിമ
    Heart touching bgm♥️

  • @comadystatus1545
    @comadystatus1545 2 หลายเดือนก่อน +17

    2024 കാണുന്നവർ ഉണ്ടോ

  • @robyroberto8606
    @robyroberto8606 4 ปีที่แล้ว +484

    ഈ സിനിമയുടെ വിജയരഹസ്യം... ഇതിൽ അസാധാരണമായ പ്രണയകഥയാണ് ഈ സിനിമയിൽ ഉണ്ട്

    • @jancythomas7119
      @jancythomas7119 4 ปีที่แล้ว +1

      ROBIN P p

    • @sc-ch9be
      @sc-ch9be 4 ปีที่แล้ว +16

      Sathyam...aarum ithuvare parayathoru pranayakadha

    • @rameezrehman23
      @rameezrehman23 3 ปีที่แล้ว +3

      Kuch kuch hota hai onnum makkal kanathonda

    • @shameemanjum473
      @shameemanjum473 3 ปีที่แล้ว +5

      @@rameezrehman23 prrr

    • @nandhanandhu1367
      @nandhanandhu1367 3 ปีที่แล้ว +3

      Padam adipoliyannu.. nnalum choyikkuvaa... enikku oru doubt.. oralle kannathe orikkal polum kandu parichayamilathe alle enganayaa ptanayikkukka.. oru doubt.. real lifil ithokke nadakuvo

  • @pattupetti1448
    @pattupetti1448 3 ปีที่แล้ว +116

    ഈ സിനിമ എത്ര പേര് കണ്ടു എത്ര പേര് കാണും ഒന്നും അറിയില്ല. ഞാൻ ഈ സിനിമ ഷൂട്ടിംഗ് cms കോളേജ് കോട്ടയത്ത്‌ നടന്നപ്പോൾ പോയി കണ്ടു, അത് കഴിഞ്ഞു സിനിമ റിലീസ് ആയപ്പോൾ തിയേറ്ററിൽ പോയി 3 പ്രാവശ്യം കണ്ടു. പക്ഷെ അപ്പോൾ ഈ സിനിമ കാണാൻ വളരെ കുറച്ചു ആളുകളെ ഉണ്ടായിരുന്നുള്ളു തിയേറ്ററിൽ. പ്രേക്ഷകരുടെ അഭിപ്രായം ആവറേജ് പടം എന്നായിരുന്നു. പക്ഷെ ഇതേ സിനിമ തമിഴിലും ഹിന്ദിയിലും റിലീസ് ആയപ്പോൾ എല്ലാരും പറഞ്ഞു നല്ല സിനിമ,ദിലീപ് നന്നായി അഭിനയിച്ചു, മലയാളം ആണ് നല്ലത് എന്നൊക്കെ . അതല്ല രസം ഈ സിനിമ റിലീസ് ആയപ്പോൾ തിയേറ്ററിൽ പോയി കാണാത്ത മോശം അഭിപ്രായം പറഞ്ഞ എല്ലാവരും ഇപ്പോൾ പറയുന്നു ഇത് നല്ല സിനിമ ആണെന്ന്. അന്ന് നിങ്ങൾ ഈ സിനിമ തിയേറ്ററിൽ പോയി കണ്ടിരുന്നു എങ്കിൽ ഈ സിനിമ big hit ആകുവായിരുന്നു.ഇനി പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല. ആ എല്ലാത്തിനും അതിന്റെതായ സമയം ഉണ്ട് ദാസാ

    • @suhaibshibu7741
      @suhaibshibu7741 3 ปีที่แล้ว +1

      Ee flime annum hit ayirunnalooo..

    • @pattupetti1448
      @pattupetti1448 3 ปีที่แล้ว

      @@suhaibshibu7741 nop only average

    • @kattalalettanmammokafan7964
      @kattalalettanmammokafan7964 3 ปีที่แล้ว

      Super hit

    • @gijug854
      @gijug854 2 ปีที่แล้ว +3

      ഹിറ്റ്‌ ആണല്ലോ മാഷേ...... ഹിറ്റ്‌ ആയത് കൊണ്ടല്ലേ തമിഴ് ഹിന്ദി എടുത്തത്..... ഹിറ്റ്‌ ആയിരുന്നു... തമിഴ് അവേർജ് ആയിരുന്നു ഹിന്ദി ഹിറ്റ്‌... 😍😍..
      നിങ്ങള്ക്ക് തെറ്റിയതാ മാഷേ....

    • @YADHUKRISHNANA-ir1rf
      @YADHUKRISHNANA-ir1rf 2 ปีที่แล้ว

      Ee cinemakku mixed abhiprayam aayirunnu...chilarkku ee cinemayude climax athra rasichirunnilla..eppozhum oorkkunnu eepadathinte poster...alappuzhayil Pankaj theatreyil aayirunnu eepadam njan kandathu..annum ennum ee padam enik💯

  • @wanderlustkid4243
    @wanderlustkid4243 2 ปีที่แล้ว +186

    As a diehard vijay fan i can say this role is only for Dileepettan 😍❤... Vijay and Salman khan cant replace his role in this movie 🥺💖

  • @vahidvahi2455
    @vahidvahi2455 2 ปีที่แล้ว +78

    എപ്പോ കണ്ടാലും കണ്ണ് നിറയും ഇത് എനിക്ക് മാത്രം ആണോ 🤔🤔🤔🤔

  • @sreejith5232
    @sreejith5232 3 ปีที่แล้ว +55

    2010 ജനുവരി മാസം ആണെന്ന് തോന്നുന്നു ഈ സിനിമ റിലീസ് ചെയ്‌തത്‌ എന്ന്.. ഒന്നും പറയാനില്ല , സൂപ്പർ ഫിലിം

  • @malikmehbu5571
    @malikmehbu5571 4 ปีที่แล้ว +416

    ഞാൻ ദിലീപ് ഫാൻ ഒന്നുമല്ല..... but ഇതാണ് എനിക്കേറ്റവും ഇഷ്ടപെട്ട സിനിമയിൽ ഒന്ന്....

    • @pabloescobar8927
      @pabloescobar8927 2 ปีที่แล้ว +9

      Dileep നു ഫാൻസ് ഇല്ല ദിലീപിനെ ഇഷ്ടമുള്ളവരെ ഉള്ളൂ അത് മമ്മൂട്ടി ഫാൻ ആയാലും മോഹൻലാൽ ഫാൻ ആയാലും, Industry ൽ ദിലീപ് നു ഒരു പ്രിത്യേക സ്ഥാനം ഉണ്ട്

    • @thankgodsecret4973
      @thankgodsecret4973 2 ปีที่แล้ว +9

      @@pabloescobar8927 ദിലീപിന് fans ഇല്ല എന്നോ 😄.. രണ്ടാമത് പറഞ്ഞതിനോട് യോജിക്കുന്നു..

    • @user-tg7hq6zv6x
      @user-tg7hq6zv6x ปีที่แล้ว +1

      @@pabloescobar8927 iyy ethada manda ദിലീപിന് ഫാൻസ് ഇല്ല പറഞ്ഞ ഇയ്‌ ഒരു മര മന്ത് തന്നെ 😆

    • @SurajInd89
      @SurajInd89 ปีที่แล้ว +1

      @@thankgodsecret4973 Pettan fans association vare und. Ennitt fans illa ennu. Humm 😡

    • @vntimes5560
      @vntimes5560 ปีที่แล้ว +4

      @@pabloescobar8927 janapriyanayakan.he has good fan base.its not like manjuvarrier fake lady superstar fans

  • @fasalfilza7039
    @fasalfilza7039 2 ปีที่แล้ว +104

    ദേഷ്യം ഇല്ല സങ്കടം മാത്രമേ ഉള്ളു നയൻ‌താരയുടെ ആ വാക്കുകൾ
    മനസ്സിനെ വല്ലാതെ ഫീൽ ചെയ്തു

  • @jamsheer275
    @jamsheer275 2 ปีที่แล้ว +29

    ദിലീപേട്ടൻ എല്ലാ സിനിമകളും നമുക്ക് ഇഷ്ടമാണ് എന്നാൽ ഈ സിനിമ കുറച്ചു കൂടുതൽ ഇഷ്ടമാണ് ദിലീപേട്ടൻ❤❤❤

  • @Abhi-iv9pp
    @Abhi-iv9pp 4 ปีที่แล้ว +312

    *Dileep ഏട്ടൻ* 😍
    *Nayans* 😍
    *ഈ perfect combo ഒന്നു കൂടി വന്നിരുന്നു എങ്കിൽ*

  • @vijay6966
    @vijay6966 3 ปีที่แล้ว +20

    ലാലുമായി പരിഞ്ഞ ശേഷം സിദ്ദിഖ് ചെയ്ത ആദ്യത്തെ മൂവി. .. ദിലീപ് നയൻ‌സ് ആദ്യമായി ഒരുമിച്ച ആദ്യത്തെ മൂവി.. ഇത് ഹിറ്റ്.. എന്തായാലും ഇത് വേൾഡ് ഹിറ്റ് ഒന്നും ആകില്ലാരിക്കും.. പക്ഷെ എത്ര കാലങ്ങൾ കഴിഞ്ഞാലും ഈ പടത്തിന്റെ മൊഞ്ചു ഒരിക്കലും ഒരിക്കലും ഇല്ലാതാവില്ല.. പുതിയ തലമുറകളും ഇത് ആസ്വദിക്കും.. എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ട സിനിമ.. ഇപ്പോഴും കാണുന്നു.. 😋😋
    അന്ന് കോളേജിൽ പഠിക്കുമ്പോൾ ക്ലാസ് കട്ട് ചെയ്തു നടക്കുമ്പോൾ ഈ സിനിമ 3 തവണ കണ്ടു. എല്ലാ ദിവസവും ഇത് കാണേണ്ടതായിരുന്നു എന്ന് തോന്നുന്നു.. ഹോ.. 10 വർഷത്തിന് ശേഷം 2020 ആയിട്ടും.. ഇത് പോലെ ലൗ ഫീൽ ഉള്ള മൂവി വന്നിട്ടില്ല എന്നതാണ് യാഥാർഥ്യം..

    • @noufalkp2629
      @noufalkp2629 3 ปีที่แล้ว +1

      സിദ്ദീഖ് ലാലുമായി പരിഞ്ഞിട്ട് ആദ്യം ചെയ്ത സിനിമ ഹിറ്റ്ലർ ആണ് ബ്രോ

    • @pradeeps3212
      @pradeeps3212 ปีที่แล้ว

      ആദ്യം ചെയ്ത പടം ഹിറ്റ്ലർ ഫ്രണ്ട്സ് അതുകഴിഞ്ഞ് ചെയ്ത പടം ക്രോണിക് ബാച്ചിലർ ലേഡീസ് ആൻഡ് ജെന്റിൽമാൻ ബോഡിഗാർഡ് ബിഗ് ബ്രദർ

  • @Jinn___159
    @Jinn___159 2 ปีที่แล้ว +190

    ഏറ്റവും ഇഷ്ടമുള്ള നടൻ ദീലീബെട്ടൻ . ആരൊക്കെ വന്നാലും ദീലീബേട്ടന്റെ തട്ട് താണ് ഇരിക്കും

    • @user-bl7hb9yy4u
      @user-bl7hb9yy4u 2 ปีที่แล้ว +2

      Athe😻

    • @SurajInd89
      @SurajInd89 2 ปีที่แล้ว +6

      ബേട്ടൻ അല്ല, പേട്ടൻ.. 😅

    • @ponnu2244
      @ponnu2244 ปีที่แล้ว +1

      @@SurajInd89 😁

    • @padamvara.
      @padamvara. ปีที่แล้ว +2

      aadhyam poyi malayalam ezhuthaan padikkada vaazhe

  • @kamilhussainofficial4372
    @kamilhussainofficial4372 ปีที่แล้ว +32

    Thank you to Siddique sir for Casting bodyguard Nayans and dileep and others.
    Fav Interval
    നയൻസ് ജയകൃഷ്ണനെ ചിന്തിയ്ക്കുകയും ജയകൃഷ്ണൻ കുട്ടിയെ ചിന്തിക്കുന്ന scene and bgm ❤️❤️❤️

  • @rajeshkr3156
    @rajeshkr3156 4 ปีที่แล้ว +1272

    2020 കൊറോണ കാലത്തു കാണുന്നവരുണ്ടോ...?

    • @jancythomas7119
      @jancythomas7119 4 ปีที่แล้ว +4

      Rajesh KR

    • @ANILKUMAR-bt9is
      @ANILKUMAR-bt9is 4 ปีที่แล้ว +2

      @@jancythomas7119 hai

    • @rahulprpr2290
      @rahulprpr2290 4 ปีที่แล้ว +2

      @@jancythomas7119 c

    • @binubabu3857
      @binubabu3857 4 ปีที่แล้ว +3

      ഇതിന്റെ കന്നഡ റീമേക് കണ്ടു പകച്ചുപോയി

    • @akkuakbar3771
      @akkuakbar3771 4 ปีที่แล้ว +3

      Njn randa perukalil ane kanunath🎈

  • @craftncreations114
    @craftncreations114 3 ปีที่แล้ว +54

    എന്തൊക്കെ പറഞ്ഞാലും മലയാളത്തില്‍ കാണുന്ന ഫീലിംഗ് വേറെ ഒരു ഭാഷയിലുള്ള സിനിമയിലും കിട്ടില്ല അത് വിജയ്‌ അഭിനയ്ച്ചാലും സല്‍മാന്‍ ഖാന്‍ അഭിനയിച്ചാലും ദിലീപ് ഏട്ടന്‍ നയന്‍‌താര പൊളി

  • @lpt.0
    @lpt.0 ปีที่แล้ว +33

    സഫാരിയിൽ ചരിത്രം എന്നിലൂടെ പരുപാടിയിൽ സിദ്ദിക്കിന്റെ ബോഡിഗാർഡ് ചരിത്രം കേട്ട് ഒന്ന് കാണാൻ തോന്നി 🥰🤘

  • @haseebpoonoor7652
    @haseebpoonoor7652 ปีที่แล้ว +15

    ദിലീട്ടന്റെ carrierile മികച്ച അഭിനയം. Last..... പറയുന്ന words..... അമ്മുവിന്.... എന്റെ കൂടെ...... അതൊക്കെ.... Ishttavuo എന്ന വാക്ക് മുറിയൽ..... Uff no രക്ഷ 💪💪💪

  • @najminemi4932
    @najminemi4932 4 ปีที่แล้ว +263

    Malayalam is the Best ....Dileep and Nayans polichu......👌👍

  • @znpiyappiyapzn3818
    @znpiyappiyapzn3818 3 ปีที่แล้ว +68

    ഇത്രയും നല്ല romantic ആയ മറ്റൊരു cinema ഞാൻ kandittilla

  • @MubarakAli-vn2hw
    @MubarakAli-vn2hw 2 ปีที่แล้ว +256

    മലയാളത്തിൽ ഈ സിനിമയിൽ ദിലീപേട്ടനെയല്ലാതെ മറ്റൊരാളെ ചിന്തിക്കാൻ പറ്റുമോ 😍

    • @user-tg7hq6zv6x
      @user-tg7hq6zv6x 2 ปีที่แล้ว +11

      Shariyanu

    • @fasirashi9323
      @fasirashi9323 2 ปีที่แล้ว +6

      Athe

    • @user-pq3sg2uc3f
      @user-pq3sg2uc3f 2 ปีที่แล้ว +4

      Fahadh fassil

    • @ajaymenon8766
      @ajaymenon8766 2 ปีที่แล้ว +14

      @@user-pq3sg2uc3f parikkum fahad faasil. Dileepnte 7 ayalathu ethilla avanonnum actingl

    • @harivfc3658
      @harivfc3658 2 ปีที่แล้ว +9

      @@user-pq3sg2uc3f Aaa pinne oombanam... Dileep cheythente aduth ethilla vere aru cheythalum

  • @salmannafil.m3763
    @salmannafil.m3763 3 ปีที่แล้ว +66

    ഇതിന്റെ climax ആണ്.... Poli.... 💞

  • @vishnuprakash2211
    @vishnuprakash2211 3 ปีที่แล้ว +30

    ഇതിലെ ജയകൃഷ്ണൻ ആക്കാൻ ആഗ്രഹിച്ചവരായിരിക്കും നമ്മളിൽ പലരും അല്ലെ 😍😍😍😍 . ഹരിശ്രീ അശോകൻ ചേട്ടൻ ഈ സിനിമാ കഴിഞ്ഞു ചേട്ടൻ പോപ്പുലർ ആയി കണ്ടിട്ടില്ല, ഹനീഫ് ഇക്ക മിസ്സിംഗ്‌, ഇത്രേം നല്ല ഒരു മൂവി എനിക്ക് പറയാൻ വാക്കുകൾ ഇല്ല ഇതിൽ 1. Something unlike ഒണ്ട് അവര് പടം കാണാതെ underestimate ചെയ്തു പോയതാണ് 😁😁😁 the movie is awsome .

  • @kochisons4719
    @kochisons4719 4 ปีที่แล้ว +126

    സിദ്ദിഖിന്റെ ഒരു മാജിക്‌ twest

  • @abhishekar5741
    @abhishekar5741 7 หลายเดือนก่อน +5

    ഹനീഫിക്ക : ഇപ്പഴും ഒരു റാങ്കിനുള്ള ചാൻസ് തനിക്കുണ്ട്...
    ദിലീപേട്ടൻ : ദൈവമേ... ഇയാളെന്തിനാ ഇതന്നെ പറഞ്ഞോണ്ടിരിക്കണേ... 😂🤣🤣

  • @jiyastp1615
    @jiyastp1615 3 ปีที่แล้ว +70

    ഈ സിനിമയുടെ തിരക്കഥാകൃത്തിന്റെ ഒക്കെ സമ്മധിക്കനം എജ്ജാതി സ്റ്റോറി 🥰🥰

  • @minnoosworld5564
    @minnoosworld5564 4 ปีที่แล้ว +58

    Njan othiri ishttapetta nayantharayude aradhikayayi mariya cinema boadyguard... 💖💖💖💖💖💖💖💖💖💖💖

    • @vishnuprakash2211
      @vishnuprakash2211 3 ปีที่แล้ว +9

      അതെ നയൻ ചെയ്ത ഏറ്റവും ഇഷ്ട്ടപെട്ട movie , നല്ല combo