ലക്ഷദ്വീപിനെക്കുറിച്ച് നിങ്ങൾക്ക് അറിയേണ്ട ചില കാര്യങ്ങൾ ❤️

แชร์
ฝัง
  • เผยแพร่เมื่อ 10 ต.ค. 2024

ความคิดเห็น • 169

  • @richwm
    @richwm 5 วันที่ผ่านมา +6

    ലക്ഷദ്വീപിലെ വിശേഷങ്ങൾ കേൾക്കുമ്പോൾ തന്നെ വലിയ സന്തോഷമാണ്. അതുകൊണ്ടുതന്നെ നിങ്ങൾ പറയുന്നത് എത്ര കൂടിപ്പോയാലും ബോറടിക്കില്ല.

    • @Lakshadweepukaar
      @Lakshadweepukaar  5 วันที่ผ่านมา

      Thank you so much❤️❤️

    • @Differentthoughts307
      @Differentthoughts307 2 วันที่ผ่านมา

      @@Lakshadweepukaarകേട്ട് മടുക്കാനോ, ഒരിക്കലുമില്ല. എല്ലാം ഒറ്റയിരിപ്പിൽ കേട്ട് തീർത്തു ..ദ്വീപ് വിശേഷങ്ങൾ കേൾക്കാൻ വളരെ interest ആണ്‌, അവിടെ ഒന്നു സന്ദർശിക്കണമെന്ന് ഒരുപാട് നാളായി മനസ്സിൽ കൊണ്ട് നടക്കുന്ന ആഗ്രഹമാണ്, ഈ വീഡിയോ കണ്ടപ്പോൾ ആ ആഗ്രഹം പതിൻമടങ് കൂടി.
      ഇനിയും ഒരുപാട് കാര്യങ്ങൾ അറിയണമെന്നുണ്ട്. whattsapp nomber തരാമോ

    • @CPTECH735
      @CPTECH735 2 วันที่ผ่านมา

      എത്ര കൊണ്ട് പോവും

  • @Choco_storieees
    @Choco_storieees วันที่ผ่านมา +1

    ദീപ്പും നിങ്ങളും സഹോദരങ്ങൾ 💚

  • @RazilRazilmon
    @RazilRazilmon 15 ชั่วโมงที่ผ่านมา

    EniyumVaranam.Lakshadeep.Visheshangalomaay.🇮🇳👍👍👍

    • @Lakshadweepukaar
      @Lakshadweepukaar  14 ชั่วโมงที่ผ่านมา

      തീർച്ചയായും ❤️❤️

  • @malluprankan1494
    @malluprankan1494 5 วันที่ผ่านมา +3

    Ys... നിങ്ങളെ ഭാഗ്യം
    നിങ്ങൾ ഏത് സമയത്തും സുരക്ഷിതമാണെന്നുള്ളതാണ് 💞💞💞

  • @Wanderingsouls95
    @Wanderingsouls95 5 วันที่ผ่านมา +2

    ഇവിടെ മലയാളം മാത്രഭാഷ ആയിട്ട് കൂടി മോഡേൺ ആയി സംസാരിക്കുന്ന ഒരുപാട് ആളുകൾ ഉണ്ട്‌, നിങ്ങൾ ഇത്രയും ഭംഗിയായി മലയാളം സംസാരിക്കുന്നത് ചെറിയ കാര്യം അല്ല. 😍

    • @Lakshadweepukaar
      @Lakshadweepukaar  5 วันที่ผ่านมา +2

      മലയാള ഭാഷ ഞങ്ങൾക്ക് അത്രത്തോളം valuable ആണ് ❤️❤️❤️

    • @Wanderingsouls95
      @Wanderingsouls95 5 วันที่ผ่านมา

      @@Lakshadweepukaar ❤

  • @abdulazeezazeez5304
    @abdulazeezazeez5304 19 ชั่วโมงที่ผ่านมา

    നിങ്ങളുടെ അവതരണം ഏവർക്കും ഇഷ്ടപ്പെടും ബോറടിക്കില്ലാ കാരണം നമ്മൾ അറിയാൻ ആഗ്രഹിച/ കേൾക്കാൻ ആഗ്രഹിച കാര്യമാണ് ഇനിയും ഇത് പോലെയുള്ള അറിവുകൾ പ്രതിക്ഷികുന്നു
    അവിടെ സന്ദർശിക്കാൻ വേണ്ട കാര്യങ്ങളും കൂടി പറഞ് തന്നാൽ ഉപകാരമാകും❤😂

    • @Lakshadweepukaar
      @Lakshadweepukaar  18 ชั่วโมงที่ผ่านมา

      ചെയ്യാം ❤️❤️❤️ഒരുപാട് thanks ❤️❤️

  • @Wanderingsouls95
    @Wanderingsouls95 5 วันที่ผ่านมา

    സാധനങ്ങൾക്ക്‌ മാത്രമേ അവിടെ കുറവുള്ളു.. പരസ്പരം സ്നേഹിക്കാനും സഹകരിക്കാനും ഒരു മടിയും ഇല്ലാത്ത മനുഷ്യരാണ് ദ്വീപ്പിലുള്ളത് എന്ന് ഓരോ വീഡിയോ എടുത്ത് കാണുമ്പോഴും മനസ്സിലാവും.. അത് ഒരു അനുഗ്രഹം തന്നെയാണ്.❤
    ഒരു പറമ്പിന്റെ അതിരിന് അപ്പുറവും ഇപ്പുറവും ഉള്ള വീട് പോലെയാണ്, അത്രയും സ്നേഹമാണ് ദ്വീപുകാരോട് ❤

    • @Lakshadweepukaar
      @Lakshadweepukaar  5 วันที่ผ่านมา +1

      Thank you so so much dear Roshi ❤️❤️❤️

    • @Wanderingsouls95
      @Wanderingsouls95 5 วันที่ผ่านมา

      @@Lakshadweepukaar ❤

  • @anandnarayanan3810
    @anandnarayanan3810 วันที่ผ่านมา

    Super❤❤

  • @malluprankan1494
    @malluprankan1494 5 วันที่ผ่านมา

    അവിടുള്ളവരെ സംബന്ധിച് ഹോസ്പിറ്റലിൽ അതൊരു വിഷയം തെന്നെയാണ്
    In sha allaah
    എല്ലാം അടങ്ങുന്ന നല്ലൊരു
    ഹോസ്പിറ്റൽ അവിടെ എത്രയും പെട്ടന്ന് വരട്ടെ

  • @aliakbar2567
    @aliakbar2567 5 วันที่ผ่านมา +1

    8K.❤❤❤❤.Super...

  • @subivijayan935
    @subivijayan935 5 วันที่ผ่านมา

    Our support will be there. Lakshadweep was under Arakkal Bivi.

  • @milesh3484
    @milesh3484 วันที่ผ่านมา

    എനിക്ക് ഇപ്പോൾ ലക്ഷദീപിനെക്കാളും ഇപ്പോൾ ഇഷ്ടം ഈ ഉമ്മനെയും മകളെയും ആണ്. 👍❤️
    പക്ഷെ മകൾക്ക് ശ്വാസം മുട്ട് ഉണ്ടോ സംസാരിക്കുമ്പോൾ ശ്വാസം മുട്ട് ഉള്ളത് പോലെ തോന്നുന്നു.
    അതുപോലെ ഉമ്മ സംസാരിക്കുന്നത് നാടക ഡയലോഗ് എഴുതി പഠിച്ചു
    പറയുന്നത് പോലെ തോന്നുന്നു.
    All the best 👍👍🙏❤️

    • @Lakshadweepukaar
      @Lakshadweepukaar  22 ชั่วโมงที่ผ่านมา

      ഒരുപാട് ഒരുപാട് thanks ❤️❤️❤️ശ്വാസം മുട്ട് ഇല്ല സ്പീഡിൽ സംസാരിക്കുമ്പോൾ അങ്ങനെ ആയിപ്പോവുന്നതാണ് 😄😄

  • @Deepak-00777
    @Deepak-00777 2 วันที่ผ่านมา

    I love Lakshadweep ❤❤❤❤

  • @Wanderingsouls95
    @Wanderingsouls95 5 วันที่ผ่านมา

    ആദ്യം തന്നെ അഭിനന്ദനങ്ങൾ..❤❤❤ എപ്പോളും cake മുറിക്കാൻ പറ്റാത്ത കൊണ്ട് ബിരിയാണിയോ പായസമോ വെച് സന്തോഷിക്കണം എന്ന് അറിയിക്കുന്നു 😁

    • @Lakshadweepukaar
      @Lakshadweepukaar  5 วันที่ผ่านมา +1

      അത് ശെരിയാണല്ലോ 😂😂ഞാൻ ഇപ്പൊ diet ൽ ആണ് 😂😂😂

    • @Wanderingsouls95
      @Wanderingsouls95 5 วันที่ผ่านมา

      @@Lakshadweepukaar 🫣

  • @sainudheenpokkarathvaliyka7959
    @sainudheenpokkarathvaliyka7959 4 วันที่ผ่านมา

    അവതരണം നന്നായിട്ടുണ്ട്. മലയാളം വ്യക്തമായ ഭാഷയിൽ തന്നെ സംസാരിക്കുന്നു! very good

  • @RafiRafi-tq3ks
    @RafiRafi-tq3ks 2 วันที่ผ่านมา

    👍👍👍🤲🤲🌹🌹

  • @abubakerkoottungal5799
    @abubakerkoottungal5799 2 วันที่ผ่านมา

    Nish kalankaraaya. Paavam
    Manushyar
    Allahu anugrahikkatte

  • @BroKannur
    @BroKannur วันที่ผ่านมา

    ലക്ഷദ്വീപി വരണമെന്ന് വളരെയേറെ ആഗ്രഹമുണ്ട്

    • @Lakshadweepukaar
      @Lakshadweepukaar  22 ชั่วโมงที่ผ่านมา

      തീർച്ചയായും വരണം ❤️❤️❤️

  • @shimjanissamnissam1788
    @shimjanissamnissam1788 2 วันที่ผ่านมา

    LAKSHADWEEPILULLAVARUM KERALATHILULLAVARUM NAMMAL ONNU THANNEYANU . MALAYALIKAL 💛 ATHU ORU VIKARAM THANNEYANU . GOOD JOB 👍👍👍 KEEP IT UP 👍👍👍

    • @Lakshadweepukaar
      @Lakshadweepukaar  2 วันที่ผ่านมา

      Thank you so much❤️❤️🤩🤩

  • @sirajudheenpk6292
    @sirajudheenpk6292 2 วันที่ผ่านมา

    masha allah Adipoli oruppad സന്തോഷം ഉണ്ട് ഇനിയും ഇതുപോലെ വീഡിയോസ് പ്രതീക്ഷിക്കുന്നു അതിൻ എന്തിനാ പേടിക്കുന്നെ നമ്മൾ Beypore കാർ കട്ടക്ക് ഉണ്ടല്ലോ ഹൃദയം നിറയെ സ്‌നേഹത്തോടെ ങ്ങൾ ഉണ്ടല്ലോ എന്നും നിങ്ങളോട് ഒപ്പം ഉണ്ട് beypore ullavark endha ariylla dweep ullavarud oru വെല്ലാതെ ഇഷ്ട്ടം ആണ് love dweep നിവാസികല്ലേ ✍️❤

    • @Lakshadweepukaar
      @Lakshadweepukaar  2 วันที่ผ่านมา +1

      Koode nikkunnundallo orupadu santhasham undtto 💕💕

    • @sirajudheenpk6292
      @sirajudheenpk6292 2 วันที่ผ่านมา

      @@Lakshadweepukaar sugano dweepil poyal vlog edumo pleez

    • @sirajudheenpk6292
      @sirajudheenpk6292 2 วันที่ผ่านมา

      @@Lakshadweepukaar. Home tour vlog cheyumo shahana katta waiting 😎

    • @Lakshadweepukaar
      @Lakshadweepukaar  2 วันที่ผ่านมา +1

      @@sirajudheenpk6292 ചെയ്തിട്ടുണ്ട് മുമ്പത്തെ വീഡിയോ ഒന്ന് നോക്ക് 😍

    • @sirajudheenpk6292
      @sirajudheenpk6292 2 วันที่ผ่านมา

      @@Lakshadweepukaar okke nokka eppol bore adikubol nigale videos eduthu kanum atha appo bore adi poyi kittum😅

  • @AbdulSamad-nl4ip
    @AbdulSamad-nl4ip 2 วันที่ผ่านมา

    നിങ്ങളുടെ ചാനൽ കൂടുതൽ ഉയരങ്ങളിലേക്ക് പോകട്ടെ എന്ന് ആശംസിക്കുന്നു

  • @lulujinu4989
    @lulujinu4989 2 วันที่ผ่านมา

    കുറച് സമയത്തിൽ വലിയ വിവരണം
    thanks❤

  • @subivijayan935
    @subivijayan935 5 วันที่ผ่านมา

    Nice family.

  • @AshrafBlue
    @AshrafBlue 4 วันที่ผ่านมา +1

    👌👌👌👌

  • @manikandanthacharakal6558
    @manikandanthacharakal6558 3 วันที่ผ่านมา

    നല്ല അവതരണം സൂപ്പർ 👍👍👍👍

  • @brassland9713
    @brassland9713 4 วันที่ผ่านมา

    👍

  • @mohammadfarook8865
    @mohammadfarook8865 5 วันที่ผ่านมา

    super adipoli 😍😍😍😍😍😍😍😍

  • @harshadmpharshadmp3539
    @harshadmpharshadmp3539 5 วันที่ผ่านมา

    Congrats ❤❤❤

  • @subivijayan935
    @subivijayan935 5 วันที่ผ่านมา

    Once up on a time Kerala was like Lakshadweep crimeless state, but now what has happened outside people started coming 18:04 and crime has increased.

  • @NaushadNaushad-m8k
    @NaushadNaushad-m8k 4 วันที่ผ่านมา

    ❤❤

  • @lulujinu4989
    @lulujinu4989 2 วันที่ผ่านมา

    ആദ്യമായിട്ടാ ഈ ചാനല് കാണുന്നത്

    • @Lakshadweepukaar
      @Lakshadweepukaar  2 วันที่ผ่านมา

      അതെല്ലേ ഇനി എന്നും ഒപ്പം ഉണ്ടാവുല്ലോ 💕💕orupadu സന്തോഷം നിങ്ങളൊക്കെ കൂടെ നിക്കുന്നതാണ് ഞങ്ങളുടെ വിജയം ❤️

  • @Padiyuoor
    @Padiyuoor 5 วันที่ผ่านมา

    🇮🇳🙋‍♂️❤️

  • @OrganicCare313
    @OrganicCare313 4 วันที่ผ่านมา +1

    ഇൻ്റർനെറ്റ് കണക്ഷൻ ലഭിക്കുന്നുണ്ട് എൻ്റെ 2023 -2024 അനുഭവം ബിഎസ്എൻഎൽ മൊബൈൽ

    • @Lakshadweepukaar
      @Lakshadweepukaar  4 วันที่ผ่านมา +1

      അത് ഇപ്പോഴാണ് അതും ചില ദ്വീപുകളിൽ മാത്രം ❤️❤️കേരളത്തിലെ പോലെ fast ആയിട്ട് കിട്ടാറില്ല ഇപ്പോഴും

  • @balachandrant.k6778
    @balachandrant.k6778 5 วันที่ผ่านมา +1

    ലക്ഷദ്വീപ് സന്ദർശിക്കുവാൻ വെമ്പുന്നു. അടുത്ത മൺസൂൺ തുടങ്ങുന്നതിനു മുൻപ് visit ചെയ്യണം..
    . 🙏🙏🙏🙏😂

    • @Lakshadweepukaar
      @Lakshadweepukaar  5 วันที่ผ่านมา

      തീർച്ചയായും ഒരു പ്രാവശ്യമെങ്കിലും കണ്ടിരിക്കണം ❤️❤️

  • @sainulabidsainulabid4901
    @sainulabidsainulabid4901 5 วันที่ผ่านมา

    ഹായ് ലക്ഷദ്വീപ്🎉🎉

  • @KuttiHassan-jr1kh
    @KuttiHassan-jr1kh 4 วันที่ผ่านมา

    Ente Friend (Electrical)avide Kavarthiyil und.

  • @NaushadNaushad-m8k
    @NaushadNaushad-m8k 4 วันที่ผ่านมา

    Hi. Soudiyil ninnu. 👍👍👌❤

    • @Lakshadweepukaar
      @Lakshadweepukaar  4 วันที่ผ่านมา +1

      Helloo❤️❤️❤️🤩🤩

  • @Wanderingsouls95
    @Wanderingsouls95 5 วันที่ผ่านมา

    നിങ്ങളെ കാണാതിരിക്കുന്നതും ഒരു വിഷമമാണ്.. 🥰

  • @abdulazeezazeez5304
    @abdulazeezazeez5304 20 ชั่วโมงที่ผ่านมา

    ഇതല്ലാം കേൾകുമ്പോൾ ലക്ഷദ്വീപ് കാണാൻ ആഗ്രഹം വരുന്നു.
    അവിടെ എത്തി പ്പെടാൻ എന്താ മാർഗ്ഗം പറഞ്ഞു തരാമോ?
    ഇതിന് മുമ്പും കേട്ടിട്ടുണ്ട് ഇത് പോലെ നല്ല നല്ല കാര്യങ്ങൾ❤😅😊

    • @Lakshadweepukaar
      @Lakshadweepukaar  18 ชั่วโมงที่ผ่านมา

      തീർച്ചയായും വരണം ❤️❤️

    • @abdulazeezazeez5304
      @abdulazeezazeez5304 16 ชั่วโมงที่ผ่านมา

      @@Lakshadweepukaar വരാനുള്ള Prsgr കൂടി പറഞ്ഞു താ

  • @abdulrasak5563
    @abdulrasak5563 3 วันที่ผ่านมา

    Njan enn aan ningalude chanal kanunath insha allah eni angot njanum und ningalukoode

  • @KadarTp
    @KadarTp 5 วันที่ผ่านมา

    👍🏻k

  • @Differentthoughts307
    @Differentthoughts307 2 วันที่ผ่านมา

    കേരളത്തിന്‌ പുറത്തു കേരളത്തെയും, മലയാളത്തെയും അതിരറ്റ് സ്നേഹിക്കുന്ന ദ്വീപ്പിനെയും ദ്വീപ് നിവാസികളെയും നേരിൽ കാണാൻ ഒരുപാട് ആഗ്രഹമുണ്ട്.

    • @Lakshadweepukaar
      @Lakshadweepukaar  2 วันที่ผ่านมา

      തീർച്ചയായും കാണണം ❤️❤️

  • @jafarmongam3966
    @jafarmongam3966 3 วันที่ผ่านมา

    എന്റേ നാട്ടിൽ ലക്ഷംദിപ്പിൽ ഉള്ള കുട്ടികൾ പഠിക്കുന്നുണ്ട് ഉമ്മുൽ ഖുറാ ജുമാ മസ്ജിദ്ൽ ദിപ്പ്ൽ നിന്നുള്ള മുത്തഅല്ലിമീങ്ങൾ പഠിക്കുന്നുണ്ട് മലപ്പുറം ജില്ലായിൽ കൊണ്ടോട്ടിക്ക് അടുത്ത് മോങ്ങംത്ത് ദർസ്ൽ പഠിക്കുന്നുണ്ട് ലക്ഷം ദിപ്പ്ലേ മിലാദ് റാലി ഞാൻ സോസിൽ മിഡിയയിലുടെ കാണാംറുണ്ട് ലക്ഷം ദിപ്പ്ലേ ജനങ്ങൾ നല്ല മനുഷ്യർ ആണ് ഒരു ദിപ്പ് ക്കാരനേ കാണുന്നത്തന്നെ എനിക്ക് വലിയ റാഹത്താണ് ദിപ്പ് കരോട് വലിയ ഹുബ്ബാണ് ലക്ഷംദിപ്പ്ലേ കാസിം വലിയുള്ളാഹി (റ )യുടെയും ഉബൈദ്ല്ലാഹി(റ )അവിടെത്തേ മറ്റു ഔലിയാക്കളുടെയും മഖാമിനെ കുറിച്ച് നിങ്ങൾ ഒരു വീഡിയോ ചെയ്യണം

    • @Lakshadweepukaar
      @Lakshadweepukaar  3 วันที่ผ่านมา

      ചെയ്യാം തീർച്ചയായും In sha allah ❤️❤️

  • @shihavlog804
    @shihavlog804 2 วันที่ผ่านมา +1

    സാധനങ്ങളൊക്കെ ഇത്ര എക്സ്പെൻസീവ് ആകുമ്പോൾ ചെലവും കൂടില്ലേ വരുമാനം എങ്ങനെ കണ്ടെത്തുന്നു

    • @Lakshadweepukaar
      @Lakshadweepukaar  2 วันที่ผ่านมา

      next ഒരു വീഡിയോ ആയിട്ട് ചെയ്യാം കേട്ടോ ❤️❤️

  • @NaseemaOk-v7c
    @NaseemaOk-v7c 5 วันที่ผ่านมา

    Assalamu alikum negaludy name enthanu sugamallay

    • @Lakshadweepukaar
      @Lakshadweepukaar  5 วันที่ผ่านมา

      Va alkm slm..Mumthaz and Shahana❤️❤️

  • @kunhimoideenchelempettippa5015
    @kunhimoideenchelempettippa5015 2 วันที่ผ่านมา

    Shoo Where were you ?
    Mareel' (sick) ??

    • @Lakshadweepukaar
      @Lakshadweepukaar  2 วันที่ผ่านมา

      മനസ്സിലായില്ല 🙄

  • @AbdulSamad-nl4ip
    @AbdulSamad-nl4ip 2 วันที่ผ่านมา

    സൗമ്യവും നിഷ്കളങ്കവുമായ സംസാരം

  • @salihusman8156
    @salihusman8156 4 วันที่ผ่านมา

    ജീവിതത്തിൽ ഒരുവട്ടം തന്നെയെങ്കിലും ലക്ഷദ്വീപിൽ വരാൻ ആഗ്രഹം ഉണ്ട്

    • @Lakshadweepukaar
      @Lakshadweepukaar  3 วันที่ผ่านมา

      In sha Allah തീർച്ചയായും വരണം ❤️❤️

    • @salihusman8156
      @salihusman8156 3 วันที่ผ่านมา

      @@Lakshadweepukaar നിങ്ങളെപ്പോലെയുള്ള കുറെ നല്ല മനുഷ്യർ അവിടെയുണ്ടല്ലോ അല്ലാഹു അനുഗ്രഹിക്കട്ടെ ഞാൻ മദീനയിൽ ആണ് എപ്പോഴെങ്കിലും ഉംറക്ക് വരുന്നുണ്ടെങ്കിൽ കാണാം

  • @mohdiyaas8056
    @mohdiyaas8056 4 วันที่ผ่านมา

    Fast an ningle vidio kanunnd ningl kalyana kaichit vannadano

  • @abdulgafoor2966
    @abdulgafoor2966 5 วันที่ผ่านมา

    ഷഹാനയുടെ ഈ മാസത്തെ കേക്ക് തിന്നൽ പരിമിതി കഴിഞ്ഞതിനാൽ കേക്ക് അടുത്ത മാസത്തേക്ക് മാറ്റിയിരിക്കുന്നു ❤❤❤

    • @Lakshadweepukaar
      @Lakshadweepukaar  5 วันที่ผ่านมา

      🏃‍♀️🏃‍♀️🏃‍♀️

  • @DreamTrvlr
    @DreamTrvlr 3 วันที่ผ่านมา

    നിങ്ങൾ പറയൂ ഞങ്ങൾ കേൾക്കാം 😃👍🏼

  • @Wanderingsouls95
    @Wanderingsouls95 5 วันที่ผ่านมา

    അവശ്യ സാധനങ്ങൾ Air transportation സാദ്ധ്യതകൾ ഉപയോഗപ്പെടുത്തി എന്താണ് ദ്വീപിൽ എത്തിക്കാത്തത് എന്നത് ഒരു അതിശയമായി തോന്നുന്നു!ശെരിക്കും ഗവണ്മെന്റ് അത് കാര്യമായി ചർച്ച ചെയ്യണം എന്ന് തോന്നുന്നു.

    • @Lakshadweepukaar
      @Lakshadweepukaar  5 วันที่ผ่านมา +1

      അതൊക്കെ നടത്തിയെടുക്കാൻ കുറച്ച് ബുദ്ധിമുട്ടായിരിക്കും ❤️❤️

    • @Wanderingsouls95
      @Wanderingsouls95 5 วันที่ผ่านมา

      @@Lakshadweepukaar എങ്കിലും അത് ചിന്തിക്കേണ്ട സമയം അതിക്രമിച്ചു.. എല്ലാ സംവിധാനങ്ങളും ഉള്ള ഈ കാലത്ത്, ഇന്നും അവശ്യ സാധനങ്ങൾക്ക്‌ വേണ്ടി ആളുകൾ ഇതുപോലെ ബുദ്ധിമുട്ടുന്നത് മനുഷ്യത്വപരമല്ല.. 😑

  • @richwm
    @richwm 5 วันที่ผ่านมา

    ഇൻഷാ അള്ളാ നവംബറിൽ ഉള്ള നിങ്ങളുടെ ലക്ഷദ്വീപ് യാത്രയിൽ പടച്ചവന്റെ കാവലും അനുഗ്രഹവും ധാരാളമായി ഉണ്ടാകുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    • @Lakshadweepukaar
      @Lakshadweepukaar  5 วันที่ผ่านมา

      ആമീൻ ❤️❤️❤️

    • @RazilRazilmon
      @RazilRazilmon 15 ชั่วโมงที่ผ่านมา

      AmeenyarabbalAalameen.

  • @OrganicCare313
    @OrganicCare313 4 วันที่ผ่านมา +4

    കേരളം മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കുന്നു ദ്വീപ് കേരളത്തെയും

  • @Wanderingsouls95
    @Wanderingsouls95 5 วันที่ผ่านมา

    വീട്ടു സാധനങ്ങൾ ദ്വീപ് ഭാഷയിൽ പരിചയപ്പെടുത്തുന്ന വീഡിയോ ഇടണം 😃

    • @Lakshadweepukaar
      @Lakshadweepukaar  5 วันที่ผ่านมา +1

      ചെയ്യാല്ലോ ഇൻ ഷാ അല്ലാഹ് ❤️❤️❤️

  • @ashrafpmasuru617
    @ashrafpmasuru617 2 วันที่ผ่านมา +1

    ലക്ഷ്ദ്വീപ്പിലെ ആൾക്കാരെ പ്രവാസികളായിട് കാണാറേ ഇല്ല എന്ത്കൊണ്ടാണ്?

    • @Lakshadweepukaar
      @Lakshadweepukaar  2 วันที่ผ่านมา

      ഇപ്പൊ കുറച്ച് പേരൊക്കെ പോവാറുണ്ട്...മലയാളികളെപ്പോലെ ഒരുപാട് ഉണ്ടാവില്ല എന്നാലും കുറച്ചൊക്കെ ഇപ്പൊ ഉണ്ട് ❤️❤️❤️

    • @ashrafpmasuru617
      @ashrafpmasuru617 2 วันที่ผ่านมา

      @@Lakshadweepukaar ഞാൻ 8 വർഷത്തിൽ ഒരാളെപോലും കണ്ടിട്ടില്ല 😌

  • @rashidmuscat.2180
    @rashidmuscat.2180 3 วันที่ผ่านมา

    ഞാൻ ചോദിച്ചതിനു reply ഇല്ലേ...?അവിടുന്നു നിക്കാഹ് കഴിക്കാൻ എന്ത് ചെയ്യണം ആരുമായി സംസാരിക്കണം

    • @Lakshadweepukaar
      @Lakshadweepukaar  3 วันที่ผ่านมา

      Nikkah cheyyan areyano thalperyapedunnathu avarumayi samsarikkanam allenkil avarude bendhukkalodu paranju setakkanam

    • @SajithaAfsal
      @SajithaAfsal วันที่ผ่านมา

      Dweepil aadyam pennanweshikkanam, penninu ishtapettaal avarude veettukaarodu samsaarikkanam.. Avarkkum sammadamaanengil vivaaham kazhikkaamallo

  • @kabeerparambath9770
    @kabeerparambath9770 18 ชั่วโมงที่ผ่านมา

    ഞങ്ങൾക്ക് ലക്ഷദ്വീപിൽ വരാൻ എന്തെല്ലാം ചെയ്യേണ്ടത് ഒന്നു പറഞ്ഞാൽ കൊള്ളാമായിരുന്നു

    • @Lakshadweepukaar
      @Lakshadweepukaar  18 ชั่วโมงที่ผ่านมา

      പറയാം ട്ടോ ❤️❤️❤️

  • @CPTECH735
    @CPTECH735 2 วันที่ผ่านมา

    എന്റെ പൊന്നെ വർക്ക്‌ പെർമിറ്റിൽ 10 ദിവസം അവിടെ നിന്ന് ആ ദിവസം ഓർക്കാൻ വയ്യ പട്ടിണി കിടക്കാൻ തയ്യാറായി പോയാൽ മതി

  • @aliakbar2567
    @aliakbar2567 5 วันที่ผ่านมา +1

    ഇപ്പോഴു൦ കൊച്ചിയിലാണോ.😮

  • @sakkeershajahan3220
    @sakkeershajahan3220 14 ชั่วโมงที่ผ่านมา

    അറിയാവുന്നവർ ആരെങ്കിലും ഒന്നു പറയോ അവിടെ സ്ഥലത്തിന് എങ്ങനാ റേറ്റ്

    • @Lakshadweepukaar
      @Lakshadweepukaar  14 ชั่วโมงที่ผ่านมา

      അവിടെ സ്ഥലം വാങ്ങിക്കാൻ പറ്റില്ല ട്ടോ അതാണ്‌ rule ❤️

  • @kattaruvi1652
    @kattaruvi1652 วันที่ผ่านมา

    ലക്ഷദീപുക്കാര്‍ക്ക് തന്നെ അങ്ങോട്ട്‌ പോകാന്‍ ടിക്കറ്റ് കിട്ടുന്നില്ല എന്ന്കേള്‍ക്കുമ്പോള്‍ മറ്റുള്ളവര്‍ പോകാന്‍ ആഗ്രഹിച്ചിട്ട്‌ എന്ത് കാര്യം? ടിക്കറ്റ് അധികാരികള്‍ ടൂറിസ്റ്റ് കമ്പനികള്‍ക്ക് മറിച്ചു കൊടുക്കുന്നുണ്ടാവും..

    • @Lakshadweepukaar
      @Lakshadweepukaar  วันที่ผ่านมา

      അതെ ഇപ്പൊ നല്ല ബുദ്ധിമുട്ടാണ് ❤️❤️

  • @abdulgafoor2966
    @abdulgafoor2966 5 วันที่ผ่านมา

    കൊണ്ടോകും കൊണ്ടോകും എന്ന് പറഞ്ഞു പറ്റിക്കുകയാണ് എന്നേ 😔😔😔

  • @hannathnasar7799
    @hannathnasar7799 3 วันที่ผ่านมา

    മലയാളം എഴുത്തു വായിക്കാൻ അറിയില്ലേ

    • @Lakshadweepukaar
      @Lakshadweepukaar  3 วันที่ผ่านมา

      അറിയാല്ലോ ❤️

  • @lulujinu4989
    @lulujinu4989 2 วันที่ผ่านมา

    ജിദ്ധയിൽനിന്നും വീഡിയോ കാണുന്നവർ ഇവിടെ പോരി ..

    • @Lakshadweepukaar
      @Lakshadweepukaar  2 วันที่ผ่านมา

      😂😂

    • @hasharp.v.p3537
      @hasharp.v.p3537 วันที่ผ่านมา +1

      ഞാൻ ജിദ്ദയിൽ ഉണ്ട്

  • @Indianpremi-o4e
    @Indianpremi-o4e 3 วันที่ผ่านมา

    Mudiyum, kai muttuvareyum
    Aurathaan. Shradhikkanam

    • @Lakshadweepukaar
      @Lakshadweepukaar  3 วันที่ผ่านมา

      കൈ മുട്ട് വരെയല്ലല്ലോ എല്ലാ ശരീര ഭാഗവും ഔറത്ത് അല്ലെ അന്യ പുരുഷന്മാരുടെ മുന്നിൽ 🤔

    • @Indianpremi-o4e
      @Indianpremi-o4e 3 วันที่ผ่านมา

      @@Lakshadweepukaar please type in manglish

  • @yahkuzayyukannur2175
    @yahkuzayyukannur2175 3 วันที่ผ่านมา

    വന്നാൽ ജോലി ലഭിക്കുമോ

    • @Lakshadweepukaar
      @Lakshadweepukaar  3 วันที่ผ่านมา +1

      ജോലി ചെയ്യുന്നവർ ഒരുപാടുണ്ട് ❤️❤️

    • @yahkuzayyukannur2175
      @yahkuzayyukannur2175 3 วันที่ผ่านมา

      @@Lakshadweepukaar നമ്പർ തരുമോ

  • @Kenz9037
    @Kenz9037 18 ชั่วโมงที่ผ่านมา

    കുറച്ച് ട്യൂണയും അയകൂറയും എന്റെ പൊന്നാനി വെളിയങ്കോട്ടേക്ക് പാർസൽ വിട് 😂😂

    • @Lakshadweepukaar
      @Lakshadweepukaar  18 ชั่วโมงที่ผ่านมา

      പിന്നെന്താ address തന്നാൽ മാത്രം മതി 😅

  • @abdulgafoor2966
    @abdulgafoor2966 5 วันที่ผ่านมา

    ഈ ഫുഡ്‌ ഐറ്റം നിങ്ങൾ പോകുബോൾ കൊണ്ട് പോകാൻ പറ്റില്ലേ... അതിന് വല്ല റൂൾസും ഉണ്ടോ.... ❓

    • @Lakshadweepukaar
      @Lakshadweepukaar  5 วันที่ผ่านมา +1

      നമ്മൾ ഒരു വർഷത്തിൽ ഒരിക്കലൊക്കെ അല്ലെ കേരളത്തിൽ വരുന്നേ. ആ സമയത്ത് പോകുമ്പോ കൊണ്ട് പോകും .പക്ഷെ അതിനൊക്കെ ഒരു limit ഉണ്ടല്ലോ

  • @rayil1287
    @rayil1287 5 วันที่ผ่านมา

    ഉമ്മ മകളുടെ കല്യാണം കഴിഞ്ഞത് ആണോ,

  • @hannathnasar7799
    @hannathnasar7799 3 วันที่ผ่านมา

    അല്ല മോളെ നിനക്ക് എന്താണ് ഇവിടെ ജോലി

  • @richwm
    @richwm 5 วันที่ผ่านมา

    ഇപ്പോൾ ലക്ഷദ്വീപിന്റെ പല ഭാഗങ്ങളിലും ബിഎസ്എൻഎൽ ഒപ്ടിക്കൽ ഫൈബർ കേബിളിലൂടെ വൈഫൈ സംവിധാനം റെഡിയായിട്ടുണ്ട് എന്നാണ് അവിടെയുള്ള കൂട്ടുകാർ പറയുന്നത്

    • @Lakshadweepukaar
      @Lakshadweepukaar  5 วันที่ผ่านมา

      ആണോ ഞങ്ങൾ ലാസ്റ്റ് അവിടെന്ന് വരുമ്പോഴേക്കും ready ആയിട്ടുണ്ടായിരുന്നില്ല ❤️❤️

    • @richwm
      @richwm 5 วันที่ผ่านมา

      @@Lakshadweepukaar ok

  • @SakSak-vt9lc
    @SakSak-vt9lc 14 ชั่วโมงที่ผ่านมา

    Lakshdeepu kaar maha pishuken maar.. Veetil gust aayi varunnavare invite cheyyarilla.. Tea.. Biscuits onnum thararum Ella.. Tea veno ennu polum chodikkarilla... Perinte munnil thanne laksh (dveep) ennu undenkilum veruthe.... so Mend

    • @Lakshadweepukaar
      @Lakshadweepukaar  14 ชั่วโมงที่ผ่านมา

      😂😂😂ലക്ഷദ്വീപുകരെക്കുറിച്ച് ആദ്യമായിട്ടാ ഇങ്ങനെ ഒരാൾ സംസാരിക്കുന്നത് കേൾക്കുന്നത്... ഇതിനു ഞാൻ മറുപടി പറയുന്നില്ല

    • @SakSak-vt9lc
      @SakSak-vt9lc 13 ชั่วโมงที่ผ่านมา

      @@Lakshadweepukaar ente sastainment paranjtha.. so don't feel bad..allways Respecting your family... May God bless you have a nice future...