ഞാനും ഇങ്ങനെ കുറച്ച് കൃഷി ചെയ്യുന്നതാണ്. ഓറഞ്ച് മണിത്ത ക്കാളി ഇല്ല. ഇതിൽ ആദ്യമായി കണ്ടു. നീല ഉണ്ട്. രവീന്ദ്രൻ സാറിന് അഭിനന്ദനങ്ങൾ. ഈശ്വരൻ നന്നായി മുന്നോട്ട് കൊണ്ടുപോകട്ടെ 🌹🌹🙏🏻
അന്യം നിന്ന് പോകുന്ന കൃഷി അറിവുകളും അപൂർവമായ സസ്യങ്ങളുടെ വിത്തുകളും മറ്റുള്ളവർക്ക് പകർന്നു നൽകാൻ കാണിക്കുന്ന അങ്ങയുടെ നല്ല മനസ്സിന് എല്ലാ ഭാവുകങ്ങളും...🌹🌹🌹
നന്നായിട്ടുണ്ട്, ദൈവം ആയുസും ആരോഗ്യവും തരട്ടെ. ഇത്രയും നട്ടു പരിപാലിക്കുന്ന ചേട്ടനെ നമിക്കുന്നു. Tvm ഇൽ വരുമ്പോൾ കാണാൻ ശ്രമിക്കാം. ഉള്ളൂരിൽ ഇവിടെ ആണ്. ഒന്ന് പറയണേ ഫോൺ നമ്പർ കിട്ടിയാൽ നന്നായിരുന്നു.

അൽഹംദുലില്ലാഹ് എല്ലാം നല്ല കാര്യങ്ങൾ അല്ലേ അത് ചെയ്തു അനുഗ്രഹിക്കട്ടെ നല്ലത് വരട്ടെ
God bless you
Really inspiring work and effort , sir
Sir, super അറിവ്... കാണാൻ നല്ല ഭംഗി and നല്ല പ്രചോദനം. പ്രണാമം.. 🙏🙏
😍❤️
Very 👍good
ഇതെല്ലാം കണ്ടിട്ട് വലിയ സന്തോഷം ഇതെവിടെയാ നേരിൽ കാണണം
Congratulations 🥳👍 Sir💐🥀🥀🌹🌈 tysm 😎🍀👌👌👌
Congratulations 🌹 🎊
Thank you🙏.
You’re welcome 😊
Sir super sir.Congrats.
Live storeesinte ellaa postukalumvalare nallathaanu
Thank you so much
Very informative 👍👍👍👍
goldenberry - ഞൊട്ടാഞ്ഞൊടിയൻ - പുറത്ത് 4000 / - kg.
Orange manitakali seed tarumo
You are the great sir
👌👌👌👌👌
Supper👍
Thank you 👍
Brazil passion fruitnte seed engane kittum
Good
നന്നായിട്ടുണ്ട്, ദൈവം ആയുസും ആരോഗ്യവും തരട്ടെ. ഇത്രയും നട്ടു പരിപാലിക്കുന്ന ചേട്ടനെ നമിക്കുന്നു. Tvm ഇൽ വരുമ്പോൾ കാണാൻ ശ്രമിക്കാം. ഉള്ളൂരിൽ ഇവിടെ ആണ്. ഒന്ന് പറയണേ ഫോൺ നമ്പർ കിട്ടിയാൽ നന്നായിരുന്നു.
Sir, എനിക്ക് മണിതക്കാളിയുടെയും ചുവപ്പു വെണ്ടയുടെയും വിത്തുതരാമോ
ബ്രസിൽ പാഷൻ ഫ്രൂട്ടിന്റെ കുരു തരാമോ
Fashion fruits plant tharumo
മണിതക്കാളി തൈ വേണമായിരുന്നു.
ഓൺലൈൻ ചെയ്യുമോ.?. 🙏
ഞാൻ ടെറസ്സ് കൃഷിതുടങ്ങിയത് ഇദ്ദേഹ० ചെയ്തതുകണ്ടാ 🙏
Suprb
Thanks 🤗
Good information Sir
Thanks
നന്നായിട്ടുണ്ട് വീഡിയോ വളരുക ഭാവുകങ്ങൾ
Sir അങ്ങ് ഇതൊക്കെ നട്ടേക്കുന്ന നീല സാധാ ബക്കറ്റ് ആണോ
Will you give me saplings n seeds if I come there
Ramachaha
രാമച്ചം വിത്ത് കിട്ടുമോ
സൂപ്പർ സർ ടെറസിന് മാറ്റം ഉണ്ട് പന്തൽ ഇട്ടതു എന്ത് കൊണ്ടാണ്
G I pype കൊണ്ട്.
വെള്ളം അധികം കുടിക്കുന്നത് നല്ലതല്ല.
നമ്പർ കിട്ടോ ഈ ചേട്ടന്റെ
എന്റെ കയ്യിൽ കുറച്ചു പന്നിത്തട്ടൻ പയർ വിത്ത് ഉണ്ട് ആർകെങ്കേല് വേണെജിൽ പറയു
എനിക്ക് വേണം
എനിക്കും വേണം
Enike. Venum.
എനിക്ക് വേണം
Price.. 1000Rs per kg
Jaiva oxygenooo 😂
38 മിനിറ്റോളം അദ്ദേഹം കുറേ നല്ല കാര്യങ്ങൾ പറഞ്ഞു. പക്ഷേ താങ്കൾക്ക്, ആർക്കും പറ്റാവുന്ന ഒരു നാക്കു പിഴവ് മാത്രമേ കാണാൻ സാധിച്ചുള്ളൂ.
Phone no. തരുമോ
Check description
👍👌
Super
Thanks
Supper👍