ความคิดเห็น •

  • @lovelyzachariah9751
    @lovelyzachariah9751 ปีที่แล้ว +2

    കൃഷിയെ സ്നേഹിക്കുന്നവർക്ക് ഇത് ഒക്കെ കാണുമ്പോൾ ഉണ്ടാവുന്ന ഒരു സന്തോഷം... സാറിന്റെ കൃഷിയും അവതരണവും കണ്ടപ്പോൾ കിട്ടി. ഒരുപാട് ഇഷ്ടം ആയി. താമസിയാതെ കാണാൻ വരുന്നുണ്ട്. 👌👌

  • @FreshLeaves
    @FreshLeaves 2 ปีที่แล้ว +6

    എല്ലാം വളരെ വിശദമായി വിവരിച്ചിരിക്കുന്നു. പോരാത്തതിന് സംശയം ഉള്ളപ്പോൾ വിളിച്ചോളാനും പറയുന്നു. 🙏🏻🙏🏻🙏🏻

  • @binduyb2363
    @binduyb2363 ปีที่แล้ว

    സർ അഭിനന്ദനങ്ങൾ 🙏🏻

  • @sobhanakn4025
    @sobhanakn4025 ปีที่แล้ว

    Terrace garden cheyyunnavarkku orupadu useful aaaya arivukal paranju thanna prasannan chettanu oru padu Thanks... God bless you.

  • @saraswathys9308
    @saraswathys9308 2 ปีที่แล้ว +12

    പ്രസന്നൻ സർ ഏറെ അഭിനന്ദനങ്ങൾ. ഞങ്ങളുംകഴിയുന്നപോലെ പറമ്പിലും ടെറസിലും കൃഷി ചെയ്യുന്നവർ ആണ്.സാറിനു നല്ലവിളവ് ലഭിക്കട്ടെ. ആശംസകൾ 🌹🌹

  • @suseelarajan6215
    @suseelarajan6215 ปีที่แล้ว

    Sr നമസ്കാരം 🙏ഇത്രേ നല്ല അറിവുകൾ പകർന്നു തന്നു ഇനി ഞാനും കൃഷിയിലേക്ക് sr.... സന്തോഷം ഉണ്ട്

  • @prabhakaranm366
    @prabhakaranm366 2 ปีที่แล้ว

    സാറേ അഭിനന്ദനങ്ങൾ ❤❤ ഞാനും ടെറസ്സിൽ തുടങ്ങിയിട്ടുണ്ട്..... സാറിന്റെ വിത്തുകൾ അയച്ചുതരണം

  • @lillyjose9372
    @lillyjose9372 ปีที่แล้ว

    Great job. Big salute Sir. God bless you.🌹🙏🙏🙏🙏🙏🌹🙏🙏🙏🙏🙏🌹

  • @govindanpotty.s1615
    @govindanpotty.s1615 2 ปีที่แล้ว +1

    സാർ വളരെ നന്നായി കൃഷിരീതി അവതരിപ്പിച്ചു ആര്ക്കുഠ പ്രത്യേകിച്ച് നെല്ല് കൃഷിരീതി ❤🙏 മനസിലാകുഠ വിധത്തിൽ അഭിനന്ദനങ്ങൾ സാര്

  • @ABCD-cv2ef
    @ABCD-cv2ef ปีที่แล้ว +1

    Sir.Abhinandanangal 👍👍👌👌👌💐💐💐

  • @bhagath.s49
    @bhagath.s49 2 ปีที่แล้ว +4

    വളരെ നല്ല അവതരണം

  • @vavasavi9173
    @vavasavi9173 4 หลายเดือนก่อน

    Thank you sir
    Congrats

  • @manoshm1
    @manoshm1 2 ปีที่แล้ว +2

    Great man Salute you sir 👏👏👏👏👏🙏

  • @gmattube51
    @gmattube51 2 ปีที่แล้ว +2

    Very Good

  • @sumojnatarajan7813
    @sumojnatarajan7813 2 ปีที่แล้ว +1

    Big salute sir congrats 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @AbdulRahman-rv9ms
      @AbdulRahman-rv9ms 2 ปีที่แล้ว

      ട്രാഗൻ ഫ്രൂട്ട് ഒന്നാം വർഷം തന്നെ കഴിക്കും

  • @ayshabigam7477
    @ayshabigam7477 ปีที่แล้ว +1

    ഞങ്ങൾക്കും വിത്ത് വേണം നിങ്ങൾ പാലക്കാട് ആണുള്ളത് അയച്ചു തരാൻ പറ്റുമോ

  • @annleya6488
    @annleya6488 2 ปีที่แล้ว +1

    Super, congrats

  • @mahendranvasudavan8002
    @mahendranvasudavan8002 2 ปีที่แล้ว

    നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ

  • @abdukayoom5082
    @abdukayoom5082 ปีที่แล้ว +3

    എനിക്കും വിത്ത് വേണം തരുമോ

  • @manoharkariat4033
    @manoharkariat4033 2 ปีที่แล้ว +1

    സാറിൻ്റെ video വളരെ നന്നായിട്ടുണ്ട്.
    അഭിനന്ദനങ്ങൾ.സാറിൻ്റെ മൊബൈൽ നമ്പർ അയച്ച് തന്നാൽ
    നേരിട്ട് samsaarikkaamaayirunnu

  • @madhusanthan1614
    @madhusanthan1614 ปีที่แล้ว +1

    ❤❤❤

  • @gopinadhanak9783
    @gopinadhanak9783 ปีที่แล้ว

    Sir, your work is great. Can you please give me some seeds, by postal or in any way...

  • @jeffyfrancis1878
    @jeffyfrancis1878 2 ปีที่แล้ว +1

    Adipoli video.

  • @loveshore9024
    @loveshore9024 ปีที่แล้ว

    Pachakariwithum odichukuthi narakathinte kambum ayach tharumo

  • @sajithat2421
    @sajithat2421 ปีที่แล้ว

    ഇരുമ്പിന്റെ പൈപ്പ് ആണോ സ്റ്റാന്റ് ഉണ്ടാക്കിയത് സർ

  • @sheeba1471
    @sheeba1471 2 ปีที่แล้ว +1

    Super 👌👌👌👌👌

  • @ajilavijeesh3874
    @ajilavijeesh3874 2 ปีที่แล้ว

    Salute Sir 👍

  • @indirar1454
    @indirar1454 ปีที่แล้ว

    👌👌

  • @AdilAdil-bl7yj
    @AdilAdil-bl7yj ปีที่แล้ว +1

    Njanghalk vith venam sir

  • @komalampr4261
    @komalampr4261 2 ปีที่แล้ว +1

    Super.

  • @vijayj136
    @vijayj136 2 ปีที่แล้ว

    Pink chathurappayaruinteyum പീച്ചിലിൻ്റെയും vith തരുമോ?

    • @Livestoriesofficial
      @Livestoriesofficial 2 ปีที่แล้ว +1

      ദയവായി വീഡിയോ കാണുക, എല്ലാ വിവരങ്ങളും വീഡിയോയിൽ ഉണ്ട്, കൂടുതൽ വിവരങ്ങൾക്ക് അവരെ ബന്ധപ്പെടുക

  • @lekshmid1979
    @lekshmid1979 ปีที่แล้ว +1

    👍🏼

  • @muralidharant.k7487
    @muralidharant.k7487 2 ปีที่แล้ว +1

    Sir please canyougive me some sweeds,, tell me prepration.

  • @കുഞ്ഞികൃഷികൾ
    @കുഞ്ഞികൃഷികൾ 2 ปีที่แล้ว

    Sir nellu vithu stock unto?

  • @soorya3446
    @soorya3446 2 ปีที่แล้ว +1

    Great sir...

  • @vavasavi9173
    @vavasavi9173 4 หลายเดือนก่อน

    Sir anu karshakan

  • @JUANvlogz123
    @JUANvlogz123 ปีที่แล้ว

    Vithe ayache tharumo

  • @binyjoy4676
    @binyjoy4676 2 ปีที่แล้ว +1

    Good job 👌

  • @jaqualinebaby7100
    @jaqualinebaby7100 2 ปีที่แล้ว

    Sir, super,enikkum vithu venam

  • @leenaantony6075
    @leenaantony6075 2 ปีที่แล้ว +1

    Sir,

  • @shareefakonnikkal3138
    @shareefakonnikkal3138 2 ปีที่แล้ว +1

    Enik vithvenam sir
    Shareefa k
    Konnikal siraj mahal
    Pantheerankave P. O
    Puthoormadam
    Calicut 19

  • @shijitn682
    @shijitn682 2 ปีที่แล้ว +1

    🙏🙏🙏🙏🙏🙏🙏

  • @cutepomareanpuppy6001
    @cutepomareanpuppy6001 ปีที่แล้ว

    Enikku vithu tharumo

  • @e.nlaxmanane.n4851
    @e.nlaxmanane.n4851 2 ปีที่แล้ว +1

    Good

  • @gracythomas7658
    @gracythomas7658 ปีที่แล้ว

    Vithukal tharamo

  • @leenaantony6075
    @leenaantony6075 2 ปีที่แล้ว +1

    Sir

  • @prasannakumarn1047
    @prasannakumarn1047 2 ปีที่แล้ว +1

    👍👍👍👌👌👌🙏🙏🙏

  • @kumarikn7246
    @kumarikn7246 2 ปีที่แล้ว +2

    സർ,
    എനിക്ക് വിത്തുകൾ തരുമോ,
    കുമാരി സുനിൽ, ഒ റവക്കുഴി പുത്തൻപുര east വാഴപ്പിള്ളി p. ഒ, മുവാറ്റുപുഴ. എറണാകുളം

    • @samalakumari9036
      @samalakumari9036 2 ปีที่แล้ว

      കുറച്ചു വിത്തുകൾ തരുമോ മൊബൈൽ നമ്പർ തരുമോ

    • @prasannang5889
      @prasannang5889 2 ปีที่แล้ว

      @@samalakumari9036 9744

    • @ayishabeevi5576
      @ayishabeevi5576 2 ปีที่แล้ว

      വേണ്ടയുടെ വിത്ത് തരുമോ സർ. ഇല്ല എന്നാവും വേണം. ആയിഷ ബീവി ഉ. വലിയ പന്നിക്കോട് വീട്. ഈസ്റ്റ്‌ വാഴയൂർ po. Ramanatukara via. Malapuram DT.673634

    • @ayishabeevi5576
      @ayishabeevi5576 2 ปีที่แล้ว

      ആയിഷ ബീവി. യു. വലിയ പന്നിക്കോട് വീട്. ഈസ്റ്റ്‌ വാഴയൂർ po.. രാമനാട്ടുകര via. Malapuram dt.673633. മുകളിലുള്ള അഡ്രെസ്സ് പിന്നെ കോഡ് തെറ്റാണ്. ഇതിൽ അയച്ചാൽ മതി. വേണ്ട വിത്ത് മതി സർ

    • @remanivenu5861
      @remanivenu5861 ปีที่แล้ว

      Sir vethukal enikkum tharumo -Remani-RemaniBhavan -Erattachira-Pulimathu P o

  • @jasminsharafudheen4092
    @jasminsharafudheen4092 ปีที่แล้ว

    എനിക്കും വിത്ത് വേണം sir

  • @deepavk287
    @deepavk287 2 ปีที่แล้ว +1

    ♥♥♥

  • @suseelarajan6215
    @suseelarajan6215 ปีที่แล้ว

    എനിക്ക് കുറച്ചു വിത്തുകൾ വേണം sr

  • @അമ്മുസ്ഗാർഡൻ
    @അമ്മുസ്ഗാർഡൻ 2 ปีที่แล้ว +2

    നെല്ലിന് ചട്ടിയിൽ വെള്ളം നിർത്തനമോ

    • @prasannang5889
      @prasannang5889 2 ปีที่แล้ว

      വെള്ളം നിറക്കണം

  • @aminamuhammed2065
    @aminamuhammed2065 2 ปีที่แล้ว

    പാമ്പൻ പടവലത്തിന്റെ വിത്ത് തരുമോ

    • @Livestoriesofficial
      @Livestoriesofficial 2 ปีที่แล้ว

      വീഡിയോ കാണുക, എല്ലാ വിവരങ്ങളും വീഡിയോയിൽ ഉണ്ട്, കൂടുതൽ വിവരങ്ങൾക്ക് അവരെ ബന്ധപ്പെടുക

  • @renjuls4800
    @renjuls4800 ปีที่แล้ว

    Sir enik kurach vithu venam phone no plz send

  • @lissypeter1520
    @lissypeter1520 2 ปีที่แล้ว

    കുറച്ചു വിത്ത് തരുമോ

  • @ashasudhi
    @ashasudhi 2 ปีที่แล้ว +1

    Sir super