മട്ടുപ്പാവിലെ ഒരു അദ്‌ഭുതത്തോട്ടം I Mixed farming In Terrace , Kochi I Shaiju Kelanthra
ฝัง
- เผยแพร่เมื่อ 22 ธ.ค. 2024
- പച്ചക്കറിയും പഴവർഗങ്ങളും ഔഷധ സസ്യങ്ങളും മാത്രമല്ല കോഴിയും താറാവും കാടയും മുയലും ....ഷൈജു കേളന്തറ യുടെ ഈ ചെറിയ മട്ടുപ്പാവിലെ വലിയ കൃഷിത്തോട്ടത്തിന്റ ലിസ്റ്റ് നീളുകയാണ്
Super.. 👏🏻👏🏻👏🏻ശരിക്കും അത്ഭുതകൃഷി തന്നെ.. 👍🏻
❤😘💪👍ഇത്രനാളും കണ്ടതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോ, ലൈവ് ആയി കാണുന്ന ഒരു പ്രതീതി💪💪💪🙏
Unbelievable Terrace Garden. Lots of efforts have gone to make this happen. His passion for farming and his detailed knowledge on the plants is truly commendable. Keep the good job going. This effort is worth emulating for true garden lovers.
വളരെ നല്ല ഒരു കർഷകൻ എല്ലാവിധ ഭാവുകങ്ങളും
വളരെ സന്തോഷം നല്ല സമ്മിശ്ര കൃഷി
ഒരായിരം അഭിനന്ദനങ്ങൾ
Super chetta adipoli
Ellavarkum oru vazhikattiya
സഹോദരാ നമിക്കുന്നു. ഇതിനു ഉള്ള മനസ്സാണ് ഏറ്റവും പ്രധാനം. എല്ലാം നന്നായിട്ടുണ്ട്. 👌👌
താങ്കളുടെ പ്രവർത്തികൾ കൊണ്ട് മനസ് എപ്പോഴും സന്തോഷം മാത്രമല്ലേ.
ഇദ്ദേഹം ശെരിക്കും ഒരു inspiration ആണ്... 👍👍
Super sir👍
എല്ലാവർക്കും നിങ്ങൾ ഒരു മാതൃക ആകട്ടെ
ഒന്നും പറയാനില്ല അടിപൊളി
Thank you sir for your valuable advice and congratulations for your great effort. Thank you once again. Once again you taught us ' where there is a will there is a way '.
താങ്കളെ ഒക്കെ വേണം നമിക്കാൻ 🙏🙏
Really amazing. Thanks for sharing. Please let us know where to buy Harithakashayam
Enjoyed every moment through your garden 😃Very informative and inspiring.Nice message in the end.Thankyou for sharing.🙏🏼
Super sir. Kanumbol nalla santhosham thonnunnu. Family supportum ullathu kond sirnu ithu nannayi kond pokan kazhiyunnu
ഇത് എല്ലാവരും കണ്ടു പഠിക്കേണ്ടതാണ് നന്നായിട്ടുണ്ട് വെരി ഗുഡ്
അത്യുഗ്രൻ.... all the best
നല്ല അവതരണം ക്യാമറ മാൻ തീരെ
പരാജെയമാണ്
👍 can you give me the design of the rain shelter ? How and where have you fixed the legs ? Can it withstand heavy winds ? Beautiful .
Congratulations, best wishes.....
ഈ drum എവിടെ നിന്ന് collect ചെയ്തു
th-cam.com/video/sAA0gygZe3Q/w-d-xo.html
Akti kadayil kutum .250rs
Cellery and rose mary engne വളർത്തും
Sir ,drumile krishiye kurichu paranju tharumo
Realy it amazing. Very good message. Hatsoff you sir👍👍
If there is a will, there is a way.Congratulations.Would you please share the recipe of Haritha Kazhayam?
Evide ninnanu Cherunaragam plant kittiyathu...
Etu ellam kandu eshtapettu njanum terracil kurachu nattitundu pakshe payal pidikkunnu terrace etu clean annu
Sahodara drem evide ninnu kittum
Ithreyum krishi kurach sthalath you are brilliant
Awesome.. Congratulations..
can't you go for vertical farming for few plants in your garden ?
Great. sir anungalayal ingane venam 👍👍👍👍
Super! You should install a small biogas plant also. It will provide you enough gas for cooking, slurry compost for the plants. Kitchen waste and the old leaves from the plants and animal waste will be enough. Also find some space for growing fish also. Carrot, potato , etc can be grown as tower system. Use more of vertical space. Just a suggestion. I love all you have done
Please inform that how to make Haritha kashaayam
കൃഷിയെ ഒരു പാട് ഇഷ്ടം 🙏വളരും തോറും വെയിറ്റു കൂടുമോ 👌
Sarva sugandium. Adalodakam thai avide kittum
Super thottam
Madhur thulasi evidunnan vangiyathu?
Sir, kozhiye mukalil valarthumbol chood koodille? Drunk all evidennanu vangiyath? Cost ethrayayi?
Excellent👍👏😆 shyju, u always
When there is a will there is a way. Excellent. Congratulations.
A xt43e'ahr
v. good may God bless your task
Well done 👏🏾 very informative and encouraging agricultural life style. Haritha kasha yam is very interesting. What are the 20 leaves you include apart from sharkara and beans sprouts ,cow dung etc. Wish to try. Kindly advice.
Krishikuuvendi mattupavil athelum cheyithittundo, etrayum weight ,
മനസ്സുണ്ടെങ്കിൽ മാർഗ്ഗമുണ്ടാകും എന്നു തെളിയിച്ച താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്
ഫലവൃക്ഷതൈകൾ ഇങ്ങനെ നടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അതുപോലെ അവയെ പരിപാലിക്കുന്നതിനെ കുറിച്ചും പ്രൂണിങ് ചെയ്യേണ്ടത് എപ്പോഴെല്ലാം എങ്ങിനെ എന്നതിനെക്കുറിെച്ചെല്ലാം ഒരു വീഡിയോ ചെയ്താൽ ഉപകാരമായിരുന്നു.
ക്യാമറ എടുക്കുന്ന ആൾക്ക് ഒരു മടി ആ സാറിന്റെ പിറകിൽ പോകാൻ 🤔🤔, (ഒന്നും പറയാനില്ല, സാറിന്റെ കൃഷി അത്ഭുതം തന്നെ, )❤️❤️❤️
objects focus cheyyaan aanu..allathe...😂
ഒരു തേനിച്ച് കൂട് കൂടി വക്കമരുന്ന്
Wow super
Terrace il ithre weight thanguvo??? Enthayalum kidu 👍
Super Shaiju. 👍👍👍👍
Very nice all the best
അടിപൊളി..പറയാൻ വാക്കുകളില്ല
ഈ വീഡിയോ വളരെ നല്ല ഒരു അനുഭവം ആയിരുന്നു sir, sir ന്റെ നാട് എവിടെയാണ്. ഒരു ടെറസിൽ ഇത്രയും കൃഷികൾ, അത്ഭുതം ആയിരിക്കുന്നു.
ഇത്രയും ചെടികൾക്ക് ആവശ്യമായ വെള്ളം?
ചില വിശേഷപ്പെട്ട ചെടികളും പക്ഷിയേയും കണ്ടു. ആവശ്യപ്പെട്ടാൽ കൊടുക്കാൻ കഴിയുമോ ?
ഡ്രമ്മിൽ മണൽ എത്രഭാഗം ഉപയോഗിക്കുന്നു ? മണ്ണിനൊപ്പം ചേർക്കുന്ന മറ്റു വളങ്ങളെക്കുറിച്ച്
ഒരു വിവരണം നൽകാൻ കഴിയുമോ?
വളരെ നല്ല കൃഷി
സൂപ്പർ 🌹
Sir avidunna e chedikal vangunne
Awesome great effort congrats
എന്താ ഇതിന് വല്ലാംകൊടുക്കുന്നത്ഒൻപറയാമോ 👍സൂപ്പർ
Super...
Chetta, kollaam
ഇതെവിടെയാണ്?
Very good.valare nalla krishi
I love agriculture..but I dont have land
Truly inspiring
ചെടി വക്കുന്ന ബാരലിന് hole ഇടണ്ടേ
really inspiring .. 🙏🏻
ഞാനും ഇങ്ങനെ ഉണ്ടാക്കാൻ ശ്രമിക്കും സ്റ്റാർട്ട് ചെയ്തിട്ടുണ്ട്
ഒരു സംശയം ചോദിക്കട്ടെ ഈ ഡ്രം എവിടുന്നു ആണ് കിട്ടുന്നത് ഒന്ന് പറഞ്ഞു തരുമോ പ്ലീസ് എനിക്കു വാങ്ങാൻ ആരുന്നു
you r great bro.....
Super.. nannyittune
Congratulation
തമ്മനതു എവിടെയാണ് . ഞാൻ തമ്മനം അടുത്താണ്. Pls reply.
Harithakashayum onnu visadamaayi vivarichhal santhosham, upakaram.
ബിഗ് സല്യൂട്ട് സാർ
അനിയാ നമിക്കുന്നു മണ്ണിനെ സ്നേഹിക്കുന്ന ഇ കുടുബത്തെ ദൈവം ധരാളം അനുഗ്രഹിക്കട്ടെ 💐💐
Summer animalsnu choodu sahiykumo
Gangabondum terrace vechal prasnamavumo ennariyathe confusion aayiriykayatirunnu
Sir , super
Beautiful garden 💐🏡
Gr8 bro 👍
Congrats ❤️
Super❤❤❤
Thanks
Hai, supper chetta
മണ്നൊപ്പം വേറെ എന്ടെല്ലാമാണ് ചേർക്കുന്നത്
Very good
അടി പൊളി😍😍😍
Namichirikkunnu 🙏🙏
എന്താ പറയുക. എങ്ങിനെ അഭിനന്ദിച്ചാലും മതിയാകില്ല. ഈ മരങ്ങളെല്ലാം നാടൻ ഇനങ്ങളാണോ അതോ bud /ഒട്ടു തൈകളോ.
🌳🌳🌳🌳 സ്വർഗ്ഗം സമാധാനം സന്തോഷം
ഈ ഡ്രമ്മിൽ ഇടുന്ന മിസ്രിതം എങ്ങനെയാണ് ചെയ്യുന്നത്
എവിടെയാ സ്ഥലം? സ്റ്റാൻഡ് അടിക്കാൻ എത്രയായി? റൂഫ് ഉണ്ടോ മഴ മറ?
Pistha fruit and. Peanut butter fruit
സൂപ്പർ സർ
WOW👏🏼. GREAT EFFORT !
Very good Sir super 👍👍👍🙏🙏🙏🙏🌹🌹🌹
Congrats
ഷൈജു......
നന്നായിട്ടുണ്ട്. ടെറസ് എങ്ങനെ വൃത്തിയായി വെക്കുന്ന്? മഴക്കാലം ആകെ സ്ലിപ്പിംഗ് ആണ്. എൻ്റെ ടെറസ് തോട്ടം വൃത്തിയാക്കാൻ പറ്റുന്നില്ല. ഒന്നു പറയുവൊ?
അവിടെ വന്നാൽ ഇതിന്റെ തൈകൾ കിട്ടുമോ
Super ☺️
Sooper🥰👌
അടിപൊളി 😍
Very soothing to the 👀👍👍
Awesome 👏