കേരളത്തിലെ ആദ്യത്തെ Volvo Eicher വന്നിരിക്കുന്നു , കണ്ടു നോക്കാം | Volvo Eicher Bus Key Handover

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • കേരളത്തിലെ ആദ്യത്തെ വോൾവോ
    വന്നിരിക്കുന്നു , കണ്ടു നോക്കാം | My First Vlog
    KERALA’S FIRST EVER VECV
    Surya Travels Presenting factory fresh brand new Eicher 6016R LPO 13.5 Vecv built AC sleeper buses

ความคิดเห็น • 116

  • @Volvo2946
    @Volvo2946 5 หลายเดือนก่อน +21

    Bus market ൽ Leyland ന്റെ ആധിപത്യം കുറഞ്ഞു അല്ലേ ? TATA പേരിന് പോലും ഇല്ല 😊😊😊

    • @appunair1336
      @appunair1336 5 หลายเดือนก่อน +3

      In Kerala and Tamilnadu only

    • @midhun.nanjarakandy6875
      @midhun.nanjarakandy6875 5 หลายเดือนก่อน +6

      Eicher Volvo long route private bus edukkunnath kuranju Eicher cheriya vandimathrama iranginnullu ippo long routeLeyland thannayanu kooduthal irangunnullu

    • @vishnukumarr4561
      @vishnukumarr4561 4 หลายเดือนก่อน +1

      🙄

    • @AnishThoppilan
      @AnishThoppilan 4 หลายเดือนก่อน +3

      സെറ മോട്ടോർസ് ഇന്ന് 10 ലേയ്‌ലാൻഡാ എടുത്തേക്കുന്നത് കെട്ടോ ❤️💪

    • @JosephAntony-f8r
      @JosephAntony-f8r 4 หลายเดือนก่อน +1

      Enta ponnu cheta shokam comfort aanu Leyland vandi

  • @jintumjoy7194
    @jintumjoy7194 5 หลายเดือนก่อน +4

    Bharat benz ഒരു design ഹിറ്റ്‌ ആക്കി ഉടനെ എല്ലാവരും അതേ design കോപ്പി ചെയ്തു

  • @malluturbo
    @malluturbo 4 หลายเดือนก่อน +4

    watching from philippines..surya travels improved their fleets..kollem....

  • @boscoev910
    @boscoev910 4 หลายเดือนก่อน +10

    VOLVO+EICHER=VOLCHER 🔥

  • @ShivashankarMamidi
    @ShivashankarMamidi 5 หลายเดือนก่อน +6

    ഈ വണ്ടിയുടെ ഓൺ റോഡ് വില എത്രയാണ് ?

  • @bibinshaju1824
    @bibinshaju1824 5 หลายเดือนก่อน +5

    Surya Connect owner is Dileep ettan alle

  • @sindhusv1951
    @sindhusv1951 5 หลายเดือนก่อน +7

    ഇനിയും കുറെ ബസ് വീഡിയോസ് ഇടണം bro

    • @cutoffvlogs8841
      @cutoffvlogs8841  5 หลายเดือนก่อน

      Enni varunath All India Ride nthe videos ann 😁

  • @shameerkm8224
    @shameerkm8224 4 หลายเดือนก่อน +2

    ആര് വന്നാലും അശോക് ലെയ്‌ലൻഡ് തട്ട് താണു തന്നെ ഇരിക്കും 👌

  • @joymadhavan7114
    @joymadhavan7114 4 หลายเดือนก่อน +2

    Violation...no one is wearing a seat belt... and showing in your channel also

    • @cutoffvlogs8841
      @cutoffvlogs8841  3 หลายเดือนก่อน

      Next will take care of that

  • @vlsanu
    @vlsanu 4 หลายเดือนก่อน +2

    body valarae low aanu.... motham thatal aayirikum.....

  • @ronniechakkalackal
    @ronniechakkalackal 5 หลายเดือนก่อน +2

    What's so peculiar about Volvo - Eicher buses compared to Leyland, Bharat Benz and Tata buses? So many of them are now on roads, especially for long trips. Is it the mileage & comfort that makes bus companies decide to put them for long trips?

  • @rejwinjkottaram5786
    @rejwinjkottaram5786 5 หลายเดือนก่อน +3

    Bro Surya travels Driver vacancy undoo??

  • @thirumaleshv5151
    @thirumaleshv5151 5 หลายเดือนก่อน +3

    Happy birthday to you sarathy(driver)

  • @Ullasjoy
    @Ullasjoy 4 หลายเดือนก่อน +3

    13.5 അടി അല്ല മീറ്റർ, അടിപൊളി vlog 👏

  • @kk-eh4ub
    @kk-eh4ub 5 หลายเดือนก่อน +3

    Surya ബാറുകാരുടെ ആയിരുന്നില്ലേ ഈ ബസ് കമ്പനി അവർ കൊടുത്തോ

    • @cutoffvlogs8841
      @cutoffvlogs8841  5 หลายเดือนก่อน +2

      Athu vera surya ann 😁

  • @jobymoosa5268
    @jobymoosa5268 5 หลายเดือนก่อน +4

    Toilet ഉള്ള വണ്ടി വേറെയും ഉണ്ട്.

    • @cutoffvlogs8841
      @cutoffvlogs8841  5 หลายเดือนก่อน +2

      Anno Sorry , I thought ethu mathram ullu enn

  • @jishnuganesh7539
    @jishnuganesh7539 3 หลายเดือนก่อน

    ബ്രോ ഡ്രൈവർ എവിടെ ആണ് നൈറ്റ്‌ റസ്റ്റ്‌ എടുക്കും... ക്യാബിൻ ബർത്ത് ഇല്ല..2 ഡ്രൈവർ അല്ലെ സർവിസ് അപ്പോൾ അങ്ങനെ റസ്റ്റ്‌

    • @cutoffvlogs8841
      @cutoffvlogs8841  3 หลายเดือนก่อน

      Inside 1 single birth driver nu vendi daily reserve cheyithu vekkum

  • @shanilpulikkaparambil7486
    @shanilpulikkaparambil7486 5 หลายเดือนก่อน +3

    🤍🤍

  • @AthulKAneesh
    @AthulKAneesh 5 หลายเดือนก่อน +3

    B8R Kozhikode PK Travelsnu und

    • @cutoffvlogs8841
      @cutoffvlogs8841  5 หลายเดือนก่อน +1

      Ha appo athanu 4th vandi

  • @07u.s.aromal81
    @07u.s.aromal81 4 หลายเดือนก่อน +1

    Trivandrum violet holidays Benzil washroom undd

  • @joyaltroz1446
    @joyaltroz1446 5 หลายเดือนก่อน +2

    ❤ Good vedio
    It was so amazing to see a delivery of a commercial vehicle.
    Nice Idea for this content
    N.B Always wear seat belt

  • @jidhinjp
    @jidhinjp 4 หลายเดือนก่อน +2

    പൊളി vlog 👍🏻👍🏻

  • @TheTSsuraj
    @TheTSsuraj 4 หลายเดือนก่อน +1

    Last berth head position fornt ilek alle vekkandath for safety???

  • @TheTSsuraj
    @TheTSsuraj 4 หลายเดือนก่อน +1

    7:54 Sayip allatha njan Chennai , and Bangalore two trips athil poyi🤣

  • @kochumonmechanic3723
    @kochumonmechanic3723 5 หลายเดือนก่อน +3

    വണ്ടി കൊള്ളാം

  • @manojs1390
    @manojs1390 5 หลายเดือนก่อน +2

    എത്രയോ വോൾവോ eicher വണ്ടികൾ നേരത്തെ തന്നെ ഓടുന്നു. പിന്നെങ്ങനെ ആദ്യത്തേതാകും. Ksrtc ക്‌ തന്നെ എത്ര എണ്ണം ഉണ്ട്‌

    • @cutoffvlogs8841
      @cutoffvlogs8841  5 หลายเดือนก่อน +1

      Volvo eicher boby sleeper bus oranam kanichu taramo keralathil 😂

    • @manojs1390
      @manojs1390 5 หลายเดือนก่อน +2

      @@cutoffvlogs8841 അങ്ങനെ specify ചെയ്തു പറയണം. അല്ലാതെ thumpnail ഇട്ട് കളിക്കരുത്. ആദ്യത്തെ വോൾവോ eicher 🤩

    • @cutoffvlogs8841
      @cutoffvlogs8841  5 หลายเดือนก่อน +2

      Sowkariyam undakil kanditu poda

    • @manojs1390
      @manojs1390 5 หลายเดือนก่อน +2

      @@cutoffvlogs8841 വാളെടുക്കുന്നവർ എല്ലാം വെളിച്ചപ്പാടുകൾ അല്ല. ആമ്പിള്ളേരുടെ വ്ലോഗ്കൾ കുറെ കണ്ടു പഠിക്ക്. എന്നിട്ട് നല്ല content ഉം ആയിട്ടു വാ.

    • @Nightrider6977_Malayali_Driver
      @Nightrider6977_Malayali_Driver 4 หลายเดือนก่อน

      ​@@manojs1390മറ്റുള്ളവരുടെ content ഇടാൻ മറ്റുള്ളവരുടെ ചാനൽ ഇല്ലേ. ഇത് ഈ പുള്ളിയുടെ ചാനൽ ഈ പുള്ളി ഉണ്ടാക്കുന്ന content. So if you don't like it then skip and go watch you'r favorite content creators videos. ആരും ഇത് കണ്ടു തീർത്തിട്ട് പോയാ മതിയെന്ന് പറഞ്ഞു ആരെയും ഇവിടെ പിടിച്ചു നിർത്തുന്നൊന്നും ഇല്ലല്ലോ 🤷🏻‍♂️

  • @rahulsoman2127
    @rahulsoman2127 5 หลายเดือนก่อน +3

    Sarathattan❤ surya

  • @arun.v.a5872
    @arun.v.a5872 5 หลายเดือนก่อน +2

    Volvo eicher ❤

  • @anooptv9350
    @anooptv9350 5 หลายเดือนก่อน +3

    Eicher ❤❤❤❤❤❤

  • @josephtheruvapuzha
    @josephtheruvapuzha 4 หลายเดือนก่อน +3

    Eicher bus suspension is not good.

    • @Volvo2946
      @Volvo2946 4 หลายเดือนก่อน +1

      S vibration ഉണ്ട്

    • @indian328
      @indian328 4 หลายเดือนก่อน

      വലിവും കുറവാണു... ഞങ്ങളുടെ കമ്പനിയിലുള്ള tata1618 നോട് ഓട്ടത്തിൽ മുട്ടാൻ ഇന്നു വരെയും പറ്റിയിട്ടില്ല രണ്ടു ഏയ്ച്ചറിനും

  • @jibinbhaskar6187
    @jibinbhaskar6187 3 หลายเดือนก่อน

    മണ്ണുത്തി മുതൽ വാളയാർ വരെ റോഡ് ന് എന്താ കുഴപ്പം bro വണ്ടി ഓടിക്കാൻ interstate പോണം എന്ന് പറഞ്ഞ കാരണം ചോദിച്ചതാ

    • @cutoffvlogs8841
      @cutoffvlogs8841  3 วันที่ผ่านมา

      Mm ennit ?

    • @jibinbhaskar6187
      @jibinbhaskar6187 3 วันที่ผ่านมา

      @@cutoffvlogs8841 vloger enthanu udasikunnath avoo

  • @somysebastian7209
    @somysebastian7209 4 หลายเดือนก่อน +1

    13.50 ' allallo; 13.50 m alle ?

  • @nevillshajii9896
    @nevillshajii9896 5 หลายเดือนก่อน +5

    പക്ഷെ ഉള്ള കാര്യം പറഞ്ഞാൽ ഭാരത് ബെൻസ് അല്ലെങ്കിൽ ലേയ്‌ലൻഡ് തരുന്ന യാത്ര സുഖം ഇതിൽ കിട്ടില്ല... ഏയ്ഷർ lower ബെർത്ത്തിൽ കിടന്നു വന്നാൽ നല്ല വൈബ്രേഷൻ ആണ്.. പക്ഷെ മുകളിൽ കിടന്ന അത്രേം ഇഷ്യൂ ഇല്ല.. , ശാമ.. Dreamline... Vrl.. മുരഹര.. റുക്‌മ എല്ലാത്തിലും ഉണ്ടായിരുന്നു ഈ പ്രശ്നം.. 💔

    • @Volvo2946
      @Volvo2946 5 หลายเดือนก่อน +3

      എനിക്കും അത് തോന്നിയിട്ടുണ്ട്😮

    • @nevillshajii9896
      @nevillshajii9896 5 หลายเดือนก่อน

      @@Volvo2946 ഷാസി എടുക്കുമ്പോൾ എന്തോ ലാഭം ഉണ്ട്.. അതുകൊണ്ട് നിലവിൽ കൂടി വരുന്നു ഏയ്ഷർ.. മാസത്തിൽ 2 വട്ടം എറണാകുളം - ബാംഗ്ലൂർ പോകാർ ഉണ്ട്.. ഏതൊക്കെ വോൾവോ ഏയ്ഷർ വണ്ടികൾ കയറിട്ടു ഉണ്ടോ അതിൽ ഒക്കെ ഈ പ്രശ്നം ആണ്.. അടുത്തിടെ 2300 rs കൊടുത്തു dreamline volvo eicheril സ്ലീപ്പറിൽ കൂട്ടുകാരനെ കയറ്റി വിട്ടു... അവൻ പറയാത്ത ചീത്ത ഇല്ല , അതെ സമയം ഇവരുടെ സൂര്യ കണക്ട്.. റോയൽ റിച്.. കയ്യിൽ ഇരിക്കുന്ന ഭാരത് ബെൻസ് glider ഒക്കെ എന്ത് സുഖം ആണ്.. 🤍

    • @cutoffvlogs8841
      @cutoffvlogs8841  5 หลายเดือนก่อน +1

      A vibration Volvo Body Keriyapo marittund

    • @nevillshajii9896
      @nevillshajii9896 5 หลายเดือนก่อน

      @@cutoffvlogs8841 അടുത്തിടെ vrl ട്രാൻസ്‌പോർട്ടിന്റെ വോൾവോ ബോഡി ഏയ്ഷർ വണ്ടിയിലും ഇതേ പ്രശ്നം ഉണ്ടായിരുന്നു.. , ഇതിൽ ഉണ്ടാവാതെ ഇരിക്കട്ടെ ❤️🤍🤍 സൂര്യ 🤍

  • @shinsramesh324
    @shinsramesh324 4 หลายเดือนก่อน +1

    😍😍😍😍

  • @mkskn9575
    @mkskn9575 5 หลายเดือนก่อน +3

    വോൾവോ????

    • @athulskumar9361
      @athulskumar9361 4 หลายเดือนก่อน +1

      Joint Venture between Eicher nd Volvo

  • @nithishkumarreddynarenithi2241
    @nithishkumarreddynarenithi2241 3 หลายเดือนก่อน

    Bro price

  • @godzon1034
    @godzon1034 5 หลายเดือนก่อน +2

    Seat belt ഇട്ടിട്ടില്ല 😂

    • @cutoffvlogs8841
      @cutoffvlogs8841  5 หลายเดือนก่อน

      Better luck next time 😂

  • @sebinmathew3760
    @sebinmathew3760 5 หลายเดือนก่อน +2

    🎉🎉🎉🎉🎉❤❤❤

  • @sebastianpollayial2039
    @sebastianpollayial2039 4 หลายเดือนก่อน +1

    Best of luck 😊

  • @ratheeshramachandran2336
    @ratheeshramachandran2336 5 หลายเดือนก่อน +1

    ❤❤❤

  • @muhdfayes2001
    @muhdfayes2001 5 หลายเดือนก่อน +2

  • @riyonroy2743
    @riyonroy2743 5 หลายเดือนก่อน +2

    ❤❤❤❤

  • @shyam6483
    @shyam6483 5 หลายเดือนก่อน +2

    ❤❤❤

  • @moonwalker2683
    @moonwalker2683 5 หลายเดือนก่อน +1

    Kopile oru color code kondvanitt end nedi. Bus destroyed 😖😖

  • @itsimeansiroh
    @itsimeansiroh 5 หลายเดือนก่อน +1

    🌝🫶

  • @riyaskamarudeen7560
    @riyaskamarudeen7560 4 หลายเดือนก่อน +1

    പൊളി ❤️🔥👍

  • @Bhujjii
    @Bhujjii 5 หลายเดือนก่อน +2

    Volvo eicher sleeper vere undallo keralathil

    • @cutoffvlogs8841
      @cutoffvlogs8841  4 หลายเดือนก่อน +1

      Ethanu , Travells onnu parayamo

    • @Bhujjii
      @Bhujjii 4 หลายเดือนก่อน +1

      @@cutoffvlogs8841 suraj, ns (clt - banglore)
      Shama, highline, dreamline (kochi-bnglr)
      Pinne kottayam sidin ethokyo vandi kanditt und

    • @amalkunju4054
      @amalkunju4054 4 หลายเดือนก่อน

      Murahara​@@cutoffvlogs8841

  • @gopikrishnan7302
    @gopikrishnan7302 5 หลายเดือนก่อน +2

    Ee model alle shama travels bangalore trivandrum oddune

    • @cutoffvlogs8841
      @cutoffvlogs8841  5 หลายเดือนก่อน +2

      Alla , Andra pradesh ill odunund

    • @gopikrishnan7302
      @gopikrishnan7302 5 หลายเดือนก่อน +1

      @@cutoffvlogs8841 randu eicher vandikal kandu aa routil

  • @vinodvarghese2592
    @vinodvarghese2592 4 หลายเดือนก่อน

    KSRTC has 60%+ Eicher now...

  • @sebinmathew3760
    @sebinmathew3760 5 หลายเดือนก่อน +1

    🎉🎉🎉🎉🎉❤❤❤

  • @rajeshr7886
    @rajeshr7886 5 หลายเดือนก่อน +2

    Adipoli

  • @monumohan5678
    @monumohan5678 5 หลายเดือนก่อน +2

    Keep going brother ❤

    • @cutoffvlogs8841
      @cutoffvlogs8841  5 หลายเดือนก่อน

      Thank you, I will🥰🫂

  • @appuanju5674
    @appuanju5674 4 หลายเดือนก่อน +1

    Front kanan oru look illa

    • @cutoffvlogs8841
      @cutoffvlogs8841  4 หลายเดือนก่อน

      Benz ayitu compare cheyyale

  • @akhilkd4810
    @akhilkd4810 5 หลายเดือนก่อน +2

    Good start Bro

  • @krishnakumarp421
    @krishnakumarp421 5 หลายเดือนก่อน +2

    Super

  • @abhinand__0536
    @abhinand__0536 5 หลายเดือนก่อน +1

    ❤️💥

  • @bijugeorge6891
    @bijugeorge6891 5 หลายเดือนก่อน +3

    Price,?

  • @midhunchandraam7441
    @midhunchandraam7441 5 หลายเดือนก่อน +3

    EICHER become Frist choise in night service

  • @vraghavan45
    @vraghavan45 3 หลายเดือนก่อน +1

    Congratulations to the video maker. Also my best wishes to Surya Connect.👍👍

  • @redbeast5307
    @redbeast5307 5 หลายเดือนก่อน +2

    Bro B8r Volvo seating capacity ethra?

  • @sreerajvishwanathan9150
    @sreerajvishwanathan9150 5 หลายเดือนก่อน +3

    4 cylinder engine ano

  • @SanjayPuthiyattil-fc2wp
    @SanjayPuthiyattil-fc2wp 5 หลายเดือนก่อน +2

    Bro daivu cheythu seat belt ittu odikyuka allengil police mammanmar kodde vannu fine edum.njanum oru surya fan anu, bangalore ente sis vetil pokumbhol nja kooduthalum prefer cheyarullathu surya anu.good service anu

  • @aniljr5589
    @aniljr5589 4 หลายเดือนก่อน +1

    ഒരുത്തനും സീറ്റ്‌ ബെൽറ്റ്‌ ഇല്ല

    • @cutoffvlogs8841
      @cutoffvlogs8841  4 หลายเดือนก่อน

      Our responsibility our safety, Chettan athu bother cheyyanda ☺️

  • @_green_kid_32_
    @_green_kid_32_ 5 หลายเดือนก่อน +1

    🫣🫣

  • @raneeshmr1003
    @raneeshmr1003 5 หลายเดือนก่อน +1

  • @abinthomas4636
    @abinthomas4636 5 หลายเดือนก่อน +1

    മുരഹരക്ക് volvo eicher ഉണ്ടല്ലോ

    • @cutoffvlogs8841
      @cutoffvlogs8841  5 หลายเดือนก่อน +2

      Athu Eicher ill MG body ann , Not Volvo Body

    • @mhmdsalih6564
      @mhmdsalih6564 4 หลายเดือนก่อน

      ​@@cutoffvlogs8841 Prakash body

  • @bestkeralaresortbookingsby5087
    @bestkeralaresortbookingsby5087 5 หลายเดือนก่อน +3

    Happy to see this Vedio from IPR HOLIDAYS ❤