Hazard Warning Light | where to use & when to use | ഹസാർഡ് ലൈറ്റിന്റെ ഉപയോഗം | Road Safety Awareness

แชร์
ฝัง

ความคิดเห็น • 46

  • @parambilclicksbyajan4943
    @parambilclicksbyajan4943 11 หลายเดือนก่อน +13

    എന്നാലും ആർക്കും മനസ്സിലാകില്ല സാറെ ആരോട് പറയാൻ ആര് കേൾക്കാൻ.

  • @Baburajanharitha
    @Baburajanharitha 9 หลายเดือนก่อน +1

    വളരെ നല്ല വിവരം തന്ന സാറിന് നന്ദി.

  • @dr.georgethomas971
    @dr.georgethomas971 10 หลายเดือนก่อน +2

    പല നാൽകവലകളിലും നേരെ പോകേണ്ടുന്ന വാഹനങ്ങൾക്ക് പോകുന്നതിനു ആവശ്യമായ തരത്തിലുള്ള സിഗ്നലുകൾ ഇല്ല. അത്തരം സന്ദർഫങ്ങളിൽ hazard lamp ഉപയോഗിച്ചാൽ ഈ യാത്രക്കാരൻ നേരെ പോകാൻ ആഗ്രഹിക്കുന്നു എന്ന് എല്ലാവരും മനസ്സിലാക്കും. അപ്പോൾ നേരെ പോകുന്ന വാഹനത്തിന്റെ മുന്നിലൂടെ ഇടത്തോട്ടൊ വലത്തോട്ടൊ തിരിയുന്നത് യാത്രക്കാർ, പ്രത്യകിച്ചു two wheeler യാത്രക്കാർ ഒഴിവാക്കുകയും, അതുകൊണ്ട് അപകടം ഒഴിവാകുകയും ചെയ്യും. നാൽകാവലകളിൽ hazard lamp നേരെ പോകാനുള്ള signal ആയി ഏതാണ്ട് എല്ലാവരും മനസ്സിലാക്കിയിട്ടുണ്ട് എന്ന് തോന്നുന്നു.

    • @bonythomask
      @bonythomask 9 หลายเดือนก่อน

      ഒരു വാഹനം നേരെ പോകുന്നതിന് ഒരു ഇൻ്റിക്കേറ്റ റി ൻ്റെയും അവശ്യമില്ല എന്ന് ദയവു ചെയ്ത് മനസിലാക്കുക.

    • @peacelover9877
      @peacelover9877 3 หลายเดือนก่อน

      ജംഗ്ഷനുകളിലൊക്കെ ആവശ്യമാണ്

  • @siddik4162
    @siddik4162 11 หลายเดือนก่อน +4

    Very Good Post...

  • @ajindas227
    @ajindas227 11 หลายเดือนก่อน +2

    Police pilot വാഹനങ്ങള്‍ ആംബുലന്‍സ് drivers. പിന്നെ department vehicle drivers ivare പോയി bodhavarkkarikku sir. avar anu hazard lamp ഏറ്റവും കൂടുതല്‍ misuse cheyyunnath😮😮😮

  • @fayizali3481
    @fayizali3481 11 หลายเดือนก่อน +1

    നല്ല ഉപകാരം ഉള്ള ക്ലാസ്സ്‌ 👍🏻

  • @rineshandrews317
    @rineshandrews317 10 หลายเดือนก่อน

    Good initiative

  • @sridharg7643
    @sridharg7643 7 หลายเดือนก่อน

    Very good sir thanks

  • @yessir-Rojer
    @yessir-Rojer 11 หลายเดือนก่อน +2

    സർ,
    HAZARD WARNING ലൈറ്റ് പോലെ PASS ലൈറ്റും പലരും തെറ്റായി ഉപയോഗിക്കാറില്ലേ..? അതിനെപറ്റി ഒരു വീഡിയോ ചെയ്യാമോ...

  • @opaze8190
    @opaze8190 11 หลายเดือนก่อน +1

    Sir mazhyathu ororthoru odichu nadakkane kandittunde

  • @mithun_krishnan_
    @mithun_krishnan_ 11 หลายเดือนก่อน

    ente bike il nja set cheithitunde but nja road il athu on cheiyarila

  • @bonythomask
    @bonythomask 9 หลายเดือนก่อน +1

    ഒരു വാഹനം നേരെ പോകുന്നതിന് ഒരു ഇൻ്റിക്കേറ്റ റി ൻ്റെയും അവശ്യമില്ല എന്ന് ദയവു ചെയ്ത് മനസിലാക്കുക.

  • @nithinbabu637
    @nithinbabu637 11 หลายเดือนก่อน

    Ernakulathu private buses
    Lorries over speedil Aaanu AVAROKE Drive CHEYUNNATHU over take Cheyum sound polution undaaki Hine Adikum

  • @vipinphilip8802
    @vipinphilip8802 5 หลายเดือนก่อน

    "Pedestrian crossing " Hazard lights use cheyyandae?

  • @Soloshortsmedia
    @Soloshortsmedia 3 หลายเดือนก่อน

    Ithonnunm driving school paranj tarunundo

  • @rahiyanthmikdad6854
    @rahiyanthmikdad6854 11 หลายเดือนก่อน

    👍👍👍

  • @nithinbabu637
    @nithinbabu637 11 หลายเดือนก่อน

    Busil kerunathinu munpuaanu
    Private bus Vandi EDUTHU vidunnathu oru Kaal EDUTHU Vekunnathinu MUNPU

  • @keepthechange7067
    @keepthechange7067 11 หลายเดือนก่อน

    Sir,
    If any medical emergency 🚨 can we use the lights ?

  • @stevejohn2711
    @stevejohn2711 11 หลายเดือนก่อน

    sir ketti valikunathu legal anno. na pinna nthina recovery van. kashtam thanna.

    • @vivindan0707
      @vivindan0707 10 หลายเดือนก่อน

      Heard of Tow trucks??

  • @painoflove1919
    @painoflove1919 11 หลายเดือนก่อน +3

    sir,hazard warning lamp use ചെയ്തു traffic block ഉണ്ടാക്കുന്നുണ്ട്...ഇടത്തോട്ടോ വലത്തോട്ടോ തിരിയുമ്പോൾ പോലും Hazard lamp ആണ് use ചെയ്യുന്നത്...അത് ബാക്കിയുള്ള വാഹനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നും ഉണ്ട്....

  • @balucbabu3138
    @balucbabu3138 11 หลายเดือนก่อน

    തക്യു sir

  • @Khn84
    @Khn84 11 หลายเดือนก่อน

    Signal ഇല്ലാത്ത ചെറിയ junction നുകളിൽ നേരെ പോകാൻ എങ്ങിനെയാണ് signal??

    • @Yathra.
      @Yathra. 10 หลายเดือนก่อน

      Side povanegil mathram siganal ital madhi

  • @binoylal5693
    @binoylal5693 10 หลายเดือนก่อน

    ഏതുസാഹചര്യത്തിലും ഓടുന്നവാഹനത്തിൽ ഉപയോഗിക്കാമോ?

  • @aafichuppucreations4604
    @aafichuppucreations4604 9 หลายเดือนก่อน

    😢

  • @user-oq5qf6rn8x
    @user-oq5qf6rn8x 11 หลายเดือนก่อน +1

    Hy enik vandi thanne venda 🤣🤣

  • @user-xn7io3fq6r
    @user-xn7io3fq6r 11 หลายเดือนก่อน +1

    Mvd യുടെ ജനങ്ങളെ പിഴിയുന്ന കൈകൂലി പരിപാടി ആദ്യം അവസാനിപ്പിക്കുക,എന്നിട്ട് ഈ ഉപദേശം തുടരുക 😄🤣😂

  • @ARUNKUMAR-ws8jv
    @ARUNKUMAR-ws8jv 11 หลายเดือนก่อน

    സർ പ്രെഗ്നന്റ് ആയ ഒരാളേം കൊണ്ട് റോഡിൽ കൂടി പോകുമ്പോൾ വളരെ പതുക്കെ മാത്രമേ പോകാൻ കഴിയൂ.... നമ്മുടെ റോഡിന്റെ അവസ്ഥ അതാണ്‌. അപ്പോൾ പുറകെ വരുന്ന വാഹനങ്ങൾ നിരന്തരം ഹോൺ മുഴക്കാൻ തുടങ്ങിയപ്പോൾ ഹസാർഡ് ലൈറ്റ് ഓൺ ചെയ്തു.
    നിലവിൽ തെറ്റാണെന്നു മനസിലായി..... പക്ഷെ പകരം എന്ത് ചെയ്യും....
    വാഹനം ഓടിക്കുമ്പോൾ ഹോൺ മുഴക്കം കേൾക്കുമ്പോഴുള്ള ബുദ്ധിമുട്ട് പറയണ്ടല്ലോ.... പിന്നെ അവർക്കും ആവശ്യങ്ങൾ ഉണ്ടാകും, മാത്രമല്ല അവർക്കു അറിയാനും സാധ്യതയില്ല അകത്തു പ്രെഗ്നന്റ് ആയ വ്യക്തി ഉണ്ടെന്നും... ദയവായി ഒരു വഴി.... ഒരു വശത്തു കൂടി പോകാൻ പറയരുത്.... അങ്ങനെങ്കിൽ NH വഴിയൊക്കെ മാത്രമേ കൊണ്ട് പോകാൻ KAZHIYOOO
    Nb: റോഡ് നന്നാക്കുമെന്നു തോന്നുന്നില്ല... പകരം എന്ത് ചെയ്യും....

    • @mikesterling3949
      @mikesterling3949 9 หลายเดือนก่อน +1

      No solution. You are in the third world.

  • @mohammedmamutty6705
    @mohammedmamutty6705 9 หลายเดือนก่อน

    പോരാ
    പകൽ സമയത്തെ കനത്ത മഞ്ഞിലും മഴയത്തും ഇങ്ങിനെ ലാമ്പ് തെളിയിക്കേണ്ടിവരും അല്ലാഞ്ഞാൽ മുന്നിൽ പോകുന്ന വാഹനങ്ങളെ ശെരിക്കും കാണാൻ കഴിയില്ല.
    പിന്നെ ബഹുവരി റോട്ടിൽ മുന്നിൽ വാഹനങ്ങൾ അപകടത്തിൽ പെട്ടാൽ പിന്നിലും സൈഡിൽ കൂടിയും വരുന്ന വാഹനങ്ങൾ അപകടത്തിൽ പെടാതിരിക്കാനും കുവൈത്തിൽ ഇങ്ങിനെ ചെയ്യാറുണ്ട്.

    • @im.munaver
      @im.munaver 8 หลายเดือนก่อน

      അതിനല്ലേ headlamps. Headlamps on ആയിരിക്കുമ്പോൾ പിന്നിലും light കത്തുമല്ലോ

  • @im.munaver
    @im.munaver 8 หลายเดือนก่อน

    ഇപ്പൊൾ ഇറങ്ങുന്ന പല ബൈക്കുകളും hazard lamp ഉണ്ട്. പലരും നാലാൾ നോട്ടം കിട്ടാൻ വേണ്ടി അത് തെറ്റായി ഉപയോഗികുന്നത് കണ്ടിട്ടുണ്ട്. നിങ്ങൾ ചെയ്യുന്നത് എത്ര വലിയ വിഡ്ഢിത്തം ആണെന്ന് ആദ്യം അറിയുക.

  • @firegamerz6787
    @firegamerz6787 11 หลายเดือนก่อน

    100%സത്യം 🙏

  • @psyfi204
    @psyfi204 11 หลายเดือนก่อน

    സർ നിങ്ങൾ എതെകിലും ഒരു ബാറിൽ നിന്ന് വരുന്ന ഒരുവണ്ടി എങ്കിലും പിടിച്ചു നിർത്തി ബാറിന്റെ വാതുക്കൽവെച്ചു പെറ്റി കൊടുക്കുന്ന video എടുത്ത് നിങ്ങളുടെ ഷോട്ട് വീഡിയോ ഇൽ ഉള്ളത് പോലെ ഒരു മാസ bgm ഒക്കെ ഇട്ടു ഒരു വീടോ ഇടാൻ മാത്രം ധൈര്യം ഉണ്ടോ...... അങ്ങനെ ഉണ്ടകിൽ നിങ്ങളെയും നിങ്ങൾ പറയുന്ന കാര്യങ്ങളോടും ഞൻ യോജിക്കും.... സീറ്റ്‌ ബെൽറ്റ്‌ ഇട്ടില്ലേ പെറ്റി എന്താ കാര്യം..... മരണപെടും കള്ള് കുടിച് വണ്ടി ഓടിച്ചാൽ പെറ്റി.... പക്ഷെ ബാറിൽ നിന്ന് അടിച്ചു പോകുന്നവഴി വണ്ടി ഇടിക്കില്ല എന്നുണ്ടോ.... നിങ്ങൾ ഈൗ കാണിക്കുന്നതിനൊക്കെ എന്തെകിലും അർത്ഥം ഉണ്ടോ....