വാഹനങ്ങൾ മോഡിഫിക്കേഷൻ ചെയ്യുമ്പോൾ മാത്രമാണ് സുരക്ഷാപ്രശ്നം , റോഡ് ഏത് കോലത്തിൽ കിടന്നാലും ഇനി ഒരുപക്ഷേ റോഡ് ഇല്ലെങ്കിൽ പോലും ഒരു സുരക്ഷാ പ്രശ്നവുമില്ല , കാൽനട യാത്രക്കാർക്ക് യാത്രചെയ്യാൻ ഒരു പെഡസ്ട്രിയൻ സംവിധാനം പോലും ഇല്ല പക്ഷേ നമ്മൾ വണ്ടി മോഡിഫൈ ചെയ്യുമ്പോഴേക്കും ഭയങ്കര സുരക്ഷാവീഴ്ചയാണ്. സ്വന്തം ഉത്തരവാദിത്തങ്ങളിൽ നിന്ന് മാറി നിന്നുകൊണ്ട് മറ്റുള്ളവരെ എളുപ്പത്തിൽ കൊള്ളയടിക്കാൻ പറ്റുന്ന കാര്യങ്ങളാണ് ഈ സീറ്റ് ബെൽറ്റും ഹെൽമറ്റും പിന്നെ ഈ മറ്റുള്ള മോഡിഫിക്കേഷൻ്റെ പേരിൽ നടത്തുന്ന വ്യാജ സുരക്ഷാ ഉത്കണ്ഠയും .
Cooling film sathyathil security threat anu. Karanam, windshield pottunn pole thanne venam window glass um pottan. So cooling film ottichal ath potilla. Cooling film il otti irikum. Athinu pakaram tinted glass medik. Rate kooduthal anennu ariyam. Vellathil okke mungi povunna avasthayil window glass pottikumbo motham pottanam. Film ottichitundenkil ath potti irikukaye ullu. Potti marukayilla.
How would wrapping a car and adding custom parts like side skirts or high quality aftermarket exhausts that are not too loud affect the safety of anyone!? These exceptions are too basic to be even considered as a modification.
Imagine you and your mom walking in the street and suddenly you see a loud green bike with adjustable number plate and he stole ur mom’s necklace. And the color of that bike was just a wrap. You didn’t see the number plate either cuz it can be folded. How about that?😅you think aftermarket exhausts are not loud?phheww that thing is crazy annoying and loud from every brand. Cutting the body parts and upsizing the wheel is not good for the car’s safety and stability since these cars are made with some safety standards. It wont meet those standards if we try to alter it. I know how terrible is my polo’s stability after upsizing its wheels😅
ആയിക്കോട്ടെ സമ്മതിച്ചു 🙏🙏... പക്ഷേ വേരെയെങ്ങും ഇല്ലാത്ത നശിച്ച മിയമ നടപടികൾ ഉള്ള കേരളം ഒന്ന് ഓർക്കണം... Flood വന്ന് കേരളം വെള്ളതിലായപ്പോൾ നല്ല രീതിയിൽ Modify ചെയ്ത വാഹനങ്ങളുടെ സഹായം തേടേണ്ടി വന്നില്ലേ കേരളത്തിന് 💯🤗... പ്രത്യേകിച്ച് Babs Monster Truck പോലെയുള്ള വാഹനങ്ങൾ 🔥🔥... എന്നിട്ട് എല്ലാം കഴിഞ്ഞപ്പോൾ അവസാനം ചെകുത്താൻ എന്ന് മുദ്രയും കുത്തിയില്ലെ🤬
Ministry of road transport and highways govt of india യുടെ വെബ്സൈറ്റിൽ നോക്കിയാൽ അതിനുള്ള ഉത്തരം കിട്ടും.. Central mvd act govt of india 1988. Pdf ലഭ്യമാണ് അപ്പോൾ അറിയാം താങ്കൾക്കാണോ വിവരം കൂടുതൽ എന്ന് 🤣😂
സർക്കാർ സുരക്ഷിതമായ റോഡും ഫുട്പാത്തും പൊതുജനത്തിന് നൽകാത്തപക്ഷം കോടതിക്ക് സ്വമേധയാ കേസെടുക്കാൻ ഇൻഡ്യയിൽ വകുപ്പില്ലെങ്കിൽ പിന്നെ എന്തിനാണ് പൊതുജനത്തിന്റെ നികുതിപ്പണത്തിൽ നിന്നും ശമ്പളം വാങ്ങുന്നത്.
High quality exhaust like..akra,arrow,yoshi etc must be also allowed for 600cc and above bikes...... Chathan exhaust vangi vech nadakunna single cylinder bikes kannaipakale include cheyyanda
@@xp4t207 😂...immathi kannapikale karanam anu rules ithrem scene akiye.....allengil thanne ivanokke exhaust maatitu enna tholikana...uumbiya sound alle....but superbikes angane alle they make sweet sounds and exhaust manufacturers are focusing on multi cylinder bikes.... single cylinders nu angane arum exhaust irakunilla..ivanmar vangi vekunath full chaathan anu..
@@oreonx776 angane alla.... njan exhaust nte karyam mathram anu paranjath ok? Single cylinders nu aarum thanne officially tested exhaust irakunilla.... And if exhaust modification is allowed all these people will buy loud trash cans and it will be irritating for all the people to listen to these kannapi exhausts
Modification necessary annu. karanam nammal oru kunjine nokunna pole annu namude vandi ye yum nokkune so oru vandi nammal pisa koduthu allal loan ittu vangikkumbol athu modify chaiyan ulla avakasham polum ille eee nattil. Ithu okke irrikate pinne enthinu annu ee government modify chaiyan ulla car parts ban chaiyathathu......athine uthravum namukku ellam thanne ariyam athil ninnu kittuna tax yum pinne nammal eee products madichu nammude vandi ill vekkumbol ulla fine madikkanum...... Enthu lokam annu alle avar thanne irrakan samadhikkunu athu vekkumbol avar thanne athinu fine madikkunu. . Oru Airport ill oru person ne kootikondu veran poyal avide carparking nnu pisa..... . Oru vandi ividunnu Eranakulam allal walayar ponal toll...... . Railway station ill vandi onnu vekkan avide pisa...... . KSRTC bus stand ill onnu vandi onnu vekkan avide pisa...... Enna potte ithinte okke gunangal eee road numm ivide ulla allukalkkum kittunnundal samaddikkam...... Oru Election veruna time ill Street bulb, Road nannakkal, side ill ulla pullu mattunnu, pala..... pala.... Vakdhanangal nalkkunu athu vere.....😔😔😔 ithil road pani annu eduthu parayande kakka survey kallil kashtichu vekkunu pole avide yum ivide yum kuzhikkal mathram adakkum Ithu oru party karde karyam mathram alla ella party karyam aaaa enthinu annu sir ingane ningal ellam Jeevikkune manushante viyarpinte balam urunji..... Urunji athe njal ellarum ippo ningalde munnil oru komali kal annu but..... Oru day ithu ellam mari varuna oru time varum annu eeee enne pole ulla puthu thalamura..... Ningale road ill ittu chavuttum.... Karkichu thuppum.
വെള്ളരിക്കാപട്ടണം.... modification സാധനങ്ങൾ വിൽക്കുന്നത് വരെ നിയമപരമായി തെറ്റില്ലാത്ത ഒരു കാര്യമാണ്.... അതെങ്ങാനും Tax GSt അടച്ച് വാങ്ങി വാഹനത്തിൽ ഘടിപ്പിച്ചാൽ അപ്പോ കിട്ടും Fine
Athu shari aanu. Vere evidem ethum paranju janangale harass cheyyunilla. Vere enthellam karyangal und mvd ku cheyyan. Harrassment is like an addiction to them.
ഈ വീതി കൂടിയ ടയർ ഇട്ടാൽ എന്താ പ്രശ്നം എന്ന് ഇതു വരെയും പിടികിട്ടിയില്ല.. അങ്ങനെ എങ്കിൽ ഏറ്റവും കൂടുതൽ ആക്‌സിഡന്റ് ഉണ്ടാവാണ്ടത് തടി ലോറി കാരണം അല്ലെ.. ടയർ വലിപ്പം കൂടുന്നത് അനുസരിച്ചു വണ്ടിക്ക് അത്രയും പിടുത്തം റോഡും ആയിട്ട് kittathille. പിന്നെ മൈലേജ് അത് mvd അല്ലല്ലോ അടിച്ചു തരുന്നത് നമ്മുടെ പൈസക്ക് നമ്മൾ അടിക്കുന്നത് അല്ലെ
റോഡിൽ 726 ai ക്യാമെറകൾ വെച്ചു അതും എത്രയോ കോടി മുടക്കി 🚫 അതിനു പകരം ആ റോഡ് എല്ലാം നന്നാക്കിക്കൂടർന്നോ 🚫എന്നിട്ട് ആ ക്യാമറ വെച്ചിരുന്നെങ്കിൽ ഇതിപ്പം പാവപ്പെട്ടവരെ പിഴിഞ്ഞ് എടുക്കാൻ 🚫ഇന്ത്യ യിൽ എത്രമാത്രം കാർ കമ്പനികൾ ഒണ്ട് അതിന്റെ എത്തിന്റെtയെങ്കിലും safety സർക്കാർ നോക്കുന്നോ 🚫modified ചെയ്ത് വണ്ടികൾ ആണോ accident ഉണ്ടാക്കുന്നത് ⛔️
മോഡിഫൈക്കേഷൻ ചെയ്യാൻ പാടില്ല... പക്ഷെ അതിനുള്ള ഐറ്റംസ് വെടിക്കാൻ പറ്റും... അപ്പോ tax ഒക്കെ കൊടുത്ത് ഇത് വെടിക്കുന്നെ എന്തിനെ മനുഷ്യന്റെ ദേഹത്തു ഫിറ്റ് ചെയ്യാനാണോ???
Valare updated analo kerala 😅😂 1988 still rules 😅 alel jenangale pirikan patilalo le... !! Modification is a passion ❤ and doing it properly wont ever affect the performance of the vehicle. It improves. Grow kerala grow...!! Look at way more developed countries .....nalladh noki padiku... nirodhanam alla onnintem pariharam....!!
Apakadaparamaya reethiyil road indakki, maintain cheyyathathinum pizha illa, and apakadaparamaya reethiyil driving cheyyana ksrtc and other vehicles ine oru preshnm ila, but modification paadila.
മറ്റു സ്ഥലങ്ങളെക്കാളും modification അനുവദിക്കാത്ത കേരളത്തിലാണ് ഏറ്റവും കൂടുതൽ അപകടം 😂 Modification അനുവദിക്കുന്നിടത് ഇത്ര അപകടം ഇല്ല എന്നിട്ട് പറയും സുരക്ഷ ആണത്രേ
വാഹനങ്ങൾ മോഡിഫിക്കേഷൻ ചെയ്യുമ്പോൾ മാത്രമാണ് സുരക്ഷാപ്രശ്നം , റോഡ് ഏത് കോലത്തിൽ കിടന്നാലും ഇനി ഒരുപക്ഷേ റോഡ് ഇല്ലെങ്കിൽ പോലും ഒരു സുരക്ഷാ പ്രശ്നവുമില്ല , കാൽനട യാത്രക്കാർക്ക് യാത്രചെയ്യാൻ ഒരു പെഡസ്ട്രിയൻ സംവിധാനം പോലും ഇല്ല പക്ഷേ നമ്മൾ വണ്ടി മോഡിഫൈ ചെയ്യുമ്പോഴേക്കും ഭയങ്കര സുരക്ഷാവീഴ്ചയാണ്. സ്വന്തം ഉത്തരവാദിത്തങ്ങളിൽ നിന്ന് മാറി നിന്നുകൊണ്ട് മറ്റുള്ളവരെ എളുപ്പത്തിൽ കൊള്ളയടിക്കാൻ പറ്റുന്ന കാര്യങ്ങളാണ് ഈ സീറ്റ് ബെൽറ്റും ഹെൽമറ്റും പിന്നെ ഈ മറ്റുള്ള മോഡിഫിക്കേഷൻ്റെ പേരിൽ നടത്തുന്ന വ്യാജ സുരക്ഷാ ഉത്കണ്ഠയും .
Very true
ആരോട് പറയാൻ ആര് കേൾക്കാൻ 🙏🏼
Road inte karyam mvd yode parayathirunal mati petti adikumbol....
Road okke nalla maatam ille ipo..enik angane aanu thonunath..alamb roads unde ennalum kuravaanu
👍
Ithokke pryunnavan oru parayal kittum allathe onnum kittoola 👏🤣
Vehicle modifications is an art ♥️
കുറച്ചെങ്കിലും ബുദ്ധി ഉള്ളവരോട് വേണം ബ്രോ ഇങ്ങനെ ഒക്കെ പറയാൻ നമ്മുടെ government അത് ഇല്ല
All art forms are not supposed to be performed in public space.
@@kriactivedesigns vechiles are also a art bro
Athe pidichu kazhinjaal nalla aattu kittum
Losing is an art
ലേശം പുരോഗമനം ഒക്കെ ആകാം ഇപ്പോഴും 1980s യിൽ ആണ് അമ്മാവന്മാർ താമസം
പുരോഗമിച്ചാൽ പിരിവ് നിൽക്കില്ലേ?
👍
Purokamanamo? Kadakk purath. Oru kitt ang tharum.
True bro ❤
നിയമം അതാണ് ഇന്ത്യയിൽ മൊത്തത്തിൽ. ഇനി അതു മാറണം എങ്കിൽ പാർലമെന്റിൽ ബില്ല് അവതരിപ്പിക്കണം.
Aboard modifications is an art.
In Kerala it is illegal
It is the reason why youths are leaving here
Of course right.
Pinnae modificatiom illathondalle alukal sthalam vidunne😂😂.. Jivikan jolli undenkil alukal evideyum nikkum
@@NS-jj6qr bro ee modification oru jolo thane ahn evde ipo oru garage ready akiya thane enthorum isseus ahn ennen aryo?
@@Imk4r4n athukondu modification cheyan samathikathondu aano alkar sthalam vidune ividunn
@@NS-jj6qr athum oru karanam aanu. Cash undakkith kondu mathram karyam illallo , nalla vandi reasonable rate nu medikkanum ath modify cheyth nalla roads lude odikkanum agrahikkunna orupadu per undu. Avar okke pokum
1988 motor sections act 🤣🤣🤣 Kerala never updates !
റിസർവേഷൻ നക്കികൾ അത് പറയേണ്ട....😂😂.....60% റിസർവേഷൻ ഒള്ള ഒരു മൈ%*₹* രാജ്യം വേറെ ഇല്ല...... Never update😄😄😄😄😄
😂
@@amalbiju8481 llllllllllllllll
😂🤣🥲
😆
Cooling film ഒട്ടിക്കാനുള്ള അനുമതിയെങ്കിലും തരണം വേനലിൽ വാഹനം ഓടിക്കാൻ വളരെ ബുദ്ധിമുട്ടാണ് 😢
Cooling film sathyathil security threat anu. Karanam, windshield pottunn pole thanne venam window glass um pottan. So cooling film ottichal ath potilla. Cooling film il otti irikum. Athinu pakaram tinted glass medik. Rate kooduthal anennu ariyam. Vellathil okke mungi povunna avasthayil window glass pottikumbo motham pottanam. Film ottichitundenkil ath potti irikukaye ullu. Potti marukayilla.
വണ്ടി കഴുകുന്നതിന് എന്തേലും തടസമുണ്ടോ 😂
pattila ath apakdam "VILICHHU" varuthum 😅
Orikalum Padilla .. vandi kazhukiya vellam roadilek olichu.. thengu mottayaya tire ulla ksrtc skid ayalo....
Appo vandiyil vellam pattukayum vandi modify aakum
Kazhukam pakshe car shampoo upayogikkanam. Chumma vellamozhich kazhukall kuttakaramanu😁🤭
How would wrapping a car and adding custom parts like side skirts or high quality aftermarket exhausts that are not too loud affect the safety of anyone!? These exceptions are too basic to be even considered as a modification.
Sry ith onum MVD ikk pathula
athinu avde vivaram ullavar vende.... ethenkilum degree eduth exam pass aayavaro.. pandu samarathinu poyi kodipidichavaro alle ee vakuppilokke...
Imagine you and your mom walking in the street and suddenly you see a loud green bike with adjustable number plate and he stole ur mom’s necklace. And the color of that bike was just a wrap. You didn’t see the number plate either cuz it can be folded. How about that?😅you think aftermarket exhausts are not loud?phheww that thing is crazy annoying and loud from every brand. Cutting the body parts and upsizing the wheel is not good for the car’s safety and stability since these cars are made with some safety standards. It wont meet those standards if we try to alter it. I know how terrible is my polo’s stability after upsizing its wheels😅
Oru crime case oke varumbo car inte colour mari irrikunath bhudimutt ayirikum athukond avam wraping ozivakiyath.
@@yeshasgprakash5023 policekar appo colour nokkiyanalle car kand pidikkunne .Nice👍
സേവ് മോഡിഫൈക്കേഷൻ ⚠️💥
ആയിക്കോട്ടെ സമ്മതിച്ചു 🙏🙏... പക്ഷേ വേരെയെങ്ങും ഇല്ലാത്ത നശിച്ച മിയമ നടപടികൾ ഉള്ള കേരളം ഒന്ന് ഓർക്കണം... Flood വന്ന് കേരളം വെള്ളതിലായപ്പോൾ നല്ല രീതിയിൽ Modify ചെയ്ത വാഹനങ്ങളുടെ സഹായം തേടേണ്ടി വന്നില്ലേ കേരളത്തിന് 💯🤗... പ്രത്യേകിച്ച് Babs Monster Truck പോലെയുള്ള വാഹനങ്ങൾ 🔥🔥... എന്നിട്ട് എല്ലാം കഴിഞ്ഞപ്പോൾ അവസാനം ചെകുത്താൻ എന്ന് മുദ്രയും കുത്തിയില്ലെ🤬
റോഡ് തല്ലിപ്പൊളി ആയാൽ അപകടം നടക്കില്ല 🥰. മോഡിഫ് ചെയ്താൽ അപകടം നടക്കും 🥰😄😄😄
😂
1988 ലെ നിയമം പറയുന്നത്....😂. കാള വണ്ടിടെ modification നെ കുറിച്ച് ആയിരിക്കും 🤦♂️
എന്റെ വാഹനത്തിൽ ഞാൻ എനിക്ക് ഇഷ്ടമുള്ളത് ചെയ്യും 🙏🤩
Vtl thanne Etta mathi ennitte😂
Njenum agane thanne ane dark sunfilm ane ippolum mvd pidichal just 250
mvdക്ക് ഇഷ്ടം ഉള്ള ഫൈനും തരും. 😅
ഇവിടെ ഇങ്ങനെ ആണ് ഭായ്
ഭരിക്കുന്നവർ ബുദ്ധിയില്ലാത്തവർ ആയാൽ പിന്നെ നാടിൻറെ അവസ്ഥ ഇതുപോലെ ഒക്കെ തന്നെ ...
Ministry of road transport and highways govt of india യുടെ വെബ്സൈറ്റിൽ നോക്കിയാൽ അതിനുള്ള ഉത്തരം കിട്ടും.. Central mvd act govt of india 1988. Pdf ലഭ്യമാണ് അപ്പോൾ അറിയാം താങ്കൾക്കാണോ വിവരം കൂടുതൽ എന്ന് 🤣😂
1988 le motor vahana niyamam.. enno polichu adakkaraayi... technology il okke ethreyo maatam vannitum innum athe niyamam thanne..
ഒരു മോഡിഫികേഷനും ചെയ്യാത്ത മാരുതി ഇടിച്ചു എത്ര പേരാണ് മരിക്കുന്നതു 🤣🤣🤣
Athenth vere car idichu aarum marikkunnille
@@The_Real_Phantom മാരുതി ആണ് കൂടുതൽ 🤣🤣
😂🤌 safety olla car um ond
@@NAMELESS_BIKER അതേ മുൻപ് മാരുതി esteem sx4 പിന്നെ ബൊലേനോ ഇതൊക്കെ സേഫ്റ്റി ഉണ്ട് എന്നാൽ ഇപ്പോഴോ 🤣🤣🤣
@@sarathmohan4953 s cross 🤞,new jimmni,frondx,brezza,
99% avisham ulla cool film nte karythill oru update illa super 🌹... 50 years puragill ah ipozhum .. ithokka essential ah
ഇവിടെ മൊത്തം തല്ലിപ്പൊളി റോഡ്
സർക്കാർ സുരക്ഷിതമായ റോഡും ഫുട്പാത്തും പൊതുജനത്തിന് നൽകാത്തപക്ഷം കോടതിക്ക് സ്വമേധയാ കേസെടുക്കാൻ ഇൻഡ്യയിൽ വകുപ്പില്ലെങ്കിൽ പിന്നെ എന്തിനാണ് പൊതുജനത്തിന്റെ നികുതിപ്പണത്തിൽ നിന്നും ശമ്പളം വാങ്ങുന്നത്.
oru question undayye ipo oru vandi yude headlight/taillight mattinputhiyaths oranm vecha entha appakadam undakkune like better visibility kittum cheyum ethire vannavarude kann kalayaruthe allane headlamp mattalo pinne pazha vandi ne athinte puthiya gen vandi nte bumper vecha entha preshnam
ചുരുക്കിപ്പറഞ്ഞാൽ വില കൂടിയ വണ്ടി വാങ്ങണം എന്ന് സാരം😌
High quality exhaust like..akra,arrow,yoshi etc must be also allowed for 600cc and above bikes...... Chathan exhaust vangi vech nadakunna single cylinder bikes kannaipakale include cheyyanda
appo kannappikal athentha paisa ollavanu niyamam kayyil edukamo ennulla prasthavana aayitt varum 🙂
@@xp4t207 😂...immathi kannapikale karanam anu rules ithrem scene akiye.....allengil thanne ivanokke exhaust maatitu enna tholikana...uumbiya sound alle....but superbikes angane alle they make sweet sounds and exhaust manufacturers are focusing on multi cylinder bikes.... single cylinders nu angane arum exhaust irakunilla..ivanmar vangi vekunath full chaathan anu..
Aa athu kollam Paisa ollavarkku oru niyamam illathavanu verory niyamam alle
@@oreonx776 angane alla.... njan exhaust nte karyam mathram anu paranjath ok?
Single cylinders nu aarum thanne officially tested exhaust irakunilla....
And if exhaust modification is allowed all these people will buy loud trash cans and it will be irritating for all the people to listen to these kannapi exhausts
Road technically perfect..with out gutters aakkoo..aadyam...pinne general publicine charge cheyyam
വണ്ടി polish ചെയ്യാമോ😒🥺
Kazhukaan Polum Paadilla Pinneya Polish 😌😄
തൊലിഞ്ഞ നിയമം.. Car വാങ്ങിക്കുന്നവന് അത് അവർക്ക് ഇഷ്ടപ്പെട്ട രീതിക്ക് ആണ് modify ചെയ്യേണ്ടത്, അല്ലാതെ സർക്കാരുടെ ഇഷ്ടത്തിന് അല്ല 😑
Ministry of road transport and highways govt of india യുടെ വെബ്സൈറ്റിൽ നോക്കിയാൽ അതിനുള്ള ഉത്തരം കിട്ടും.
വിവരവും വിദ്യാഭ്യാസവും ഉള്ളവർ അധികാരത്തിൽ വരാൻ പ്രാർത്ഥിക്കാം 🤭
Oru mirror vech vandi odikal legal aano
കേരള രജിസ്ട്രേഷൻ അല്ലെങ്കിൽ സീൻ ഇല്ലല്ലോ 😂
You didn't mention aftermarket audio system. I guess they are also legal.
chage the Veh from petrol to CNG is legal?
Ellam pottenn veykam ,sound mattunathu mattullavark shalyam, quality illatha accessories ellavarkum dhosham okke sheri... Cool film ottikan samadikilla..ipo pinem manufacturers tinted glass kond varunond. But pazhe vahangalil illla,ottikanum patilla..vandilu choodu koodiyal ac work load koodum,petrol usage koodum, pollution koodum. Ithra transperancy enn limit cheyt venelum use cheyan allow cheyamarunnu..allel manufacturers nodu mandatory ayitt tint option kodukan parayanam,athum cheytilla...nirodhicha koltathi athyavasyam ollathum eduth kalanju,kezhangamaru😂
Modification necessary annu. karanam nammal oru kunjine nokunna pole annu namude vandi ye yum nokkune so oru vandi nammal pisa koduthu allal loan ittu vangikkumbol athu modify chaiyan ulla avakasham polum ille eee nattil. Ithu okke irrikate pinne enthinu annu ee government modify chaiyan ulla car parts ban chaiyathathu......athine uthravum namukku ellam thanne ariyam athil ninnu kittuna tax yum pinne nammal eee products madichu nammude vandi ill vekkumbol ulla fine madikkanum...... Enthu lokam annu alle avar thanne irrakan samadhikkunu athu vekkumbol avar thanne athinu fine madikkunu.
. Oru Airport ill oru person ne kootikondu veran poyal avide carparking nnu pisa.....
. Oru vandi ividunnu Eranakulam allal walayar ponal toll......
. Railway station ill vandi onnu vekkan avide pisa......
. KSRTC bus stand ill onnu vandi onnu vekkan avide pisa......
Enna potte ithinte okke gunangal eee road numm ivide ulla allukalkkum kittunnundal samaddikkam...... Oru Election veruna time ill Street bulb, Road nannakkal, side ill ulla pullu mattunnu, pala..... pala.... Vakdhanangal nalkkunu athu vere.....😔😔😔 ithil road pani annu eduthu parayande kakka survey kallil kashtichu vekkunu pole avide yum ivide yum kuzhikkal mathram adakkum
Ithu oru party karde karyam mathram alla ella party karyam aaaa enthinu annu sir ingane ningal ellam Jeevikkune manushante viyarpinte balam urunji..... Urunji athe njal ellarum ippo ningalde munnil oru komali kal annu but..... Oru day ithu ellam mari varuna oru time varum annu eeee enne pole ulla puthu thalamura..... Ningale road ill ittu chavuttum.... Karkichu thuppum.
വെള്ളരിക്കാപട്ടണം....
modification സാധനങ്ങൾ വിൽക്കുന്നത് വരെ നിയമപരമായി തെറ്റില്ലാത്ത
ഒരു കാര്യമാണ്.... അതെങ്ങാനും
Tax GSt അടച്ച് വാങ്ങി വാഹനത്തിൽ
ഘടിപ്പിച്ചാൽ അപ്പോ കിട്ടും Fine
അത്യാവശ്യം കുറച്ച് വിവരവും വിദ്യാഭ്യാസവും ഉള്ള മന്ത്രിമാരെ എല്ലാ department ലും ഇരുത്തിയാൽ കൊള്ളാം 😂😂😂
Alla pinne
ഈ നിയമം ആണ് ഹേ ഇന്ത്യ മൊത്തത്തിൽ ഉള്ളത് central mvd act govt of india1988 ആണ് ആ നിയമം.
ഇന്ത്യയിലെ ഒരു സംസ്ഥാനതും മോഡിഫിക്കേഷൻ പ്രശ്നമില്ല കേരളത്തിൽ മാത്രമേഉള്ളൂ ഇങ്ങനെ (അറിയാൻ വയ്യാഞ്ഞിട്ട് ചോദിക്കുവാ ഇന്ത്യയിലല്ലേ കേരളം????
ഗജനാവ് നിറക്കണ്ടേ 😍
Athu shari aanu. Vere evidem ethum paranju janangale harass cheyyunilla. Vere enthellam karyangal und mvd ku cheyyan. Harrassment is like an addiction to them.
അല്ലലൊ...... ഇന്ത്യയുടെ അറ്റത്താണ് കേരളം
0
1988 Act. 35 years ago. Update king
ഞാമെക്ക് sensex കൂടെ അപ്ഡേറ്റ് ചെയ്യണം....... OBC Reservation നക്കികൾക് അതിനുള്ള അർഹത ഉണ്ടോന്നു നോക്കേണം
ചുരുക്കത്തിൽ പ്രതേകിച്ചും ഒന്നും ചെയ്യാൻ പറ്റില്ലാന്ന് സാരം 🥲
വാഹന modification കേരളത്തിൽ മാത്രമാണ് കുറ്റം
പിന്നെ എന്തിനാണ് അത് വിൽക്കാൻ അനുമതി കൊടുക്കുന്നത്
Tobaco😮
എന്നാലല്ലേ ബ്രോ പിഴിഞ്ഞ് പിരിക്കാൻ പറ്റു 😂
പിന്നെ എന്തിനാണ് അത്തരം സാധനങ്ങൾ വിൽക്കാൻ അനുവദിക്കുന്നത് ???
We also need to legalise cooling for windows
vandi kazhukathe use cheyunathine kozhapam undoo
You guys are mistaking basic maintenance with modification
Njangalude state il no problem modification iam from tamilnadu I know malayalam
U guys Lucky 😐🙌
Njanum tamil nadu varam myr keralathil jeevikkan pattilla kerala gvt sammathikkilla🥲
തോക്ക് തരാം പക്ഷേ വെടി വയ്ക്കരുത് 🥱
Indiayill thanne the best modifications place ann Kerala... Igane ullathine nashpikan nokkunath enthinan
Dubai okke modified vehicle's വെച്ച് auto show ഒക്കെ വെച്ച് പൈസ ഉണ്ടാകുന്നു 🌝
2009 fortuner legender ayiii face lift chayunatil kozhapam undoo?
White paint adicha Apagadam korayum, cooling filim otticha vandi crash aaya apagadam koodum ennokke parayunna endu adisthanathilano aavo.
1800 century of Europe 😊😂
1988 kazhinj 25 varsham aayi rules update chyan para,america polula stalathoke rules noki padikaan para
ipo എന്തിനാ ഇങ്ങനെ ഒരു നാടകം
ഇതു പറഞ്ഞു ചെയ്തിട്ട് വേണം അടുത്ത പെറ്റി വരാൻ
ഈ വീതി കൂടിയ ടയർ ഇട്ടാൽ എന്താ പ്രശ്നം എന്ന് ഇതു വരെയും പിടികിട്ടിയില്ല.. അങ്ങനെ എങ്കിൽ ഏറ്റവും കൂടുതൽ ആക്‌സിഡന്റ് ഉണ്ടാവാണ്ടത് തടി ലോറി കാരണം അല്ലെ.. ടയർ വലിപ്പം കൂടുന്നത് അനുസരിച്ചു വണ്ടിക്ക് അത്രയും പിടുത്തം റോഡും ആയിട്ട് kittathille. പിന്നെ മൈലേജ് അത് mvd അല്ലല്ലോ അടിച്ചു തരുന്നത് നമ്മുടെ പൈസക്ക് നമ്മൾ അടിക്കുന്നത് അല്ലെ
First epozh eragunna car LED headlamps mattanam pattuvo
എല്ലാ നിറവും വെക്കാൻ പറ്റില്ലല്ലോ
നിങ്ങൾ ഇപ്പോ പറഞ്ഞ കാര്യങ്ങൾ mvd കി അറിയുമോ?
Bikil stiker otikavo
Modification chyunathim suraksh yum thammmill enta relation
സത്യം പറഞ്ഞാല്‍ തോക്ക് തരാം, വെടിവക്കരുത് ലൈന്‍... ടാക്സ് അടച്ച് സാധനം വാങ്ങിക്കോ, വണ്ടിയില്‍ പിടിപ്പിക്കരുത്. റോഡ് ടാക്സ് അടച്ച് വണ്ടി വാങ്ങിക്കോ, പക്ഷേ ഓടിക്കരുത്. 🤣
What about roof luggage carrier in private cars
എന്നാലും ബസിന്റെ colour മാറ്റാൻ പറഞ്ഞത് എന്തിനാണെന്ന് മനസ്സിലായില്ല
Glassil cooling cheyyavoo
MODIFICATION IS AN ART
Enth modification anelum avar venon vecha stock modelinum fine adappikum
Horn mattan pattumo?
റോഡിൽ 726 ai ക്യാമെറകൾ വെച്ചു അതും എത്രയോ കോടി മുടക്കി 🚫
അതിനു പകരം ആ റോഡ് എല്ലാം നന്നാക്കിക്കൂടർന്നോ 🚫എന്നിട്ട് ആ ക്യാമറ വെച്ചിരുന്നെങ്കിൽ ഇതിപ്പം പാവപ്പെട്ടവരെ പിഴിഞ്ഞ് എടുക്കാൻ 🚫ഇന്ത്യ യിൽ എത്രമാത്രം കാർ കമ്പനികൾ ഒണ്ട് അതിന്റെ എത്തിന്റെtയെങ്കിലും safety സർക്കാർ നോക്കുന്നോ 🚫modified ചെയ്ത് വണ്ടികൾ ആണോ accident ഉണ്ടാക്കുന്നത് ⛔️
As a ppf installer ❤
Vandi vaangikoolu. But roadil koode oodikkan paadilla😂
0:17 എന്നാൽ പിന്നെ എന്തിനാണ് അത് വിപണിയിലേക്ക് tax GST കൊടുത്ത് ഇറക്കുന്നത്.. Logic ഇല്ലാത്ത ഒരു നിയമങ്ങളും നിബന്ധനകളും 🤨🙏🙏
ഒന്നുമില്ലെങ്കിലും കൂളിംഗ് ഫിലിം ഒട്ടിക്കാൻ പറ്റിയിരുന്നെങ്കിൽ.... ചൂട് heavy ആണ്
Njn oru karyam oraaapich paryamm...engne ann pokk engil oru 10..15 varsham kaziyumbo..keralathil youth ond akoola....allavarum porath poi set akum..athil palarum...chelapo...valiya alkar ayeennum varam...apo oke avrde aduthek..avn keralla karan ann prnj,keralathil nninum vanna businessman ann oke prnj oru ulupum illathe poyekall......vandi modifications oru art ann❤ath manasil akii prolsahipikathe rashtriyakarum, yemman marum..youth vendii nth kopann cheyunnath?? Ith oke paryanum predikarikanum arum illa...karanm..."pedi" anikum athe....pediyan ....sagakaleyum,nethakaleyum,policineyum🙂avr nthum cheyum....
Ithokke ano modification😂
മോഡിഫൈക്കേഷൻ ചെയ്യാൻ പാടില്ല... പക്ഷെ അതിനുള്ള ഐറ്റംസ് വെടിക്കാൻ പറ്റും... അപ്പോ tax ഒക്കെ കൊടുത്ത് ഇത് വെടിക്കുന്നെ എന്തിനെ മനുഷ്യന്റെ ദേഹത്തു ഫിറ്റ് ചെയ്യാനാണോ???
Bro is still living in 1988👋😹
Nammude generation enkilum atleast ee motorvehicle deptil keriyale naad rekshapedu👏
ഈ പറഞ്ഞതെങ്കിലും mvd ചെയ്യാൻ വിട്ടമാധിയായിരുന്നു 😢
News parayumbol modification vendannu vekkm but ulla roadil car poyittu bikkum pollum odikan pattulla
Valare updated analo kerala 😅😂 1988 still rules 😅 alel jenangale pirikan patilalo le... !! Modification is a passion ❤ and doing it properly wont ever affect the performance of the vehicle. It improves. Grow kerala grow...!! Look at way more developed countries .....nalladh noki padiku... nirodhanam alla onnintem pariharam....!!
😂😂കള്ളന്മാരെ വ്യാജ റോഡ് സ്നേഹം ആദ്യം പാച്ചു വർക്ക് ചെയ്ത റോടൊക്കെ നന്നാക്കി കുഴി ഒക്കെ ഇല്ലാതാക്കാൻ നോക്ക്
Mmmmmm mmmmm ambada pulusu....1000 cr thikayunnilla alle...Vallatha oru encouragement
2023 aayi ennu ormipikkunnu
കേൾക്കാത്ത പോലെ നിൽക്കാം 😂
Njan ini vandi edukanila😹..............Njan 7 vandi eduth 7um MVD pidich🤣😹............MVD loves me ❤️🩹😌
1988nu shesham ithu vare oru update vanilya😢😂
🤣🤣🤣
വാഹനത്തിൻ്റെ ഹെഡ് ലാമ്പ് മാറി LED ലൈറ്റ് വെക്കുന്ന മലവാണങ്ങളോട് 😂
ദയവ് ചെയ്ത് 10 രൂപ കൂടിയാലും അല്പം നിലവാരമുള്ള ലൈറ്റ് വാങ്ങിയിടുക! 🙏🏻
Enna pinne modifications cheyanda enn paranja porayirunno ithrem bhudhimuttanamayirunnillalo
Eee police thalamura marumbo sheriyavum
നിയമം മാറ്റണം 😌
Law needs some essential modifications.
then bring back tourist bus modification of sound and colour
പക്ഷെ ഇലക്ഷൻ വരുമ്പോൾ മാത്രം കുഴപ്പമില്ല 😂😂
1988 oh. Aah pasht🤦
1988. Enthonadai anna...!!! Ethuvare kara kerille!!!!
1988 le ezhuthiya niyamam 😮 ithuvere update cheyydhilla
Legal modification in kerala not in india
Apakadaparamaya reethiyil road indakki, maintain cheyyathathinum pizha illa, and apakadaparamaya reethiyil driving cheyyana ksrtc and other vehicles ine oru preshnm ila, but modification paadila.
മോഡിഫൈഡ് ചെയ്ത വണ്ടി ഇടിച്ചിട്ട് ഇവിടെ എത്ര ആളുകൾ മരിച്ചിട്ടുണ്ട്?.ഒരുമാതിരി കോപ്പിലെ നിയമം
മറ്റു സ്ഥലങ്ങളെക്കാളും modification അനുവദിക്കാത്ത കേരളത്തിലാണ് ഏറ്റവും കൂടുതൽ അപകടം 😂
Modification അനുവദിക്കുന്നിടത് ഇത്ര അപകടം ഇല്ല
എന്നിട്ട് പറയും സുരക്ഷ ആണത്രേ
Modify cheythit aarelum maricha oru sambavam parayuo🥲
ഒരു light ഘടിപ്പിച്ചാൽ തിരിച്ചറിയാതെ ആവുമോ 😃