ബുക്കും പേപ്പറും | episode 4 | എന്റെ പഴയ വണ്ടിക്ക്‌ ഹൈ സെക്യൂരിറ്റി നമ്പര്‍ വെക്കാന്‍ പറ്റുമോ ?

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • കേരള മോട്ടോര്‍ വാഹന വകുപ്പിന്റെ സേവനങ്ങളെ കുറിച്ചും , ഗതാഗത നിയമങ്ങളെ കുറിച്ചും , റോഡുസുരക്ഷയെ കുറിച്ചുമുള്ള നിങ്ങളുടെ സംശയങ്ങൾക്ക് വ്യക്തമായ മറുപടി നൽകുന്ന മോട്ടോർ വാഹനവകുപ്പിൻ്റെ പ്രോഗ്രാം.
    എല്ലാ വെള്ളിയാഴ്ചയും, ബുക്കും പേപ്പറും ...
    നിങ്ങളുടെ സംശയങ്ങൾ വ്യക്തമായ രീതിയിൽ വീഡിയോ ആയി ചിത്രീകരിച്ച് 9188961215 എന്ന നമ്പരിലെ വാട്സ്ആപ്പിലേയ്ക്ക് അയയ്ക്കുക.

ความคิดเห็น • 11

  • @pranav2716
    @pranav2716 5 หลายเดือนก่อน +1

    Saree aa rc book onnu vekam print cheyth teruoo 🥹🙏🏻

  • @mallus171
    @mallus171 5 หลายเดือนก่อน

    Vandide book paper kalanj poyi endhu cheyyanm
    Vandi purathirakan paadundo

  • @sandeepnt6045
    @sandeepnt6045 5 หลายเดือนก่อน

    Vandy veetukar polich vilikkan koduth rto office inform cheythitillla
    Eni end endengilum cheyyan pattumo

  • @RaviPuthooraan
    @RaviPuthooraan 5 หลายเดือนก่อน

    കൊള്ളാം.... Good initiative 👍👏

  • @pparts2125
    @pparts2125 5 หลายเดือนก่อน

    വാഹനത്തിൻ്റെ പേര് മാറ്റത്തെ സമ്പന്ധിച്ച മറുപടി യിൽ 14 ദിവസത്തിനകം RTO ഓഫീസിൽ അറിയിക്കണം എന്ന മറുപടി കൂടുതൽ വിഷയമാകുകയേ ഉള്ളൂ. എല്ലാവരും വെള്ളപേപ്പറിൽ വാഹനം വിറ്റ വിവരം RTOയിൽ തപാലിൽ പോസ്റ്റ് ചെയ്യും. അതു മതിയെന്ന് വിചാരിക്കും. യഥാർത്ഥത്തിൽ വാഹനം വിൽക്കുമ്പോൾ നിശ്ചിത ഫീസ് ഒടുക്കി അപേക്ഷ സൈറ്റിൽ അപലോഡ് ചെയ്യത് ഓഫീസിൽ ബന്ധപെടുകയാണ് വേണ്ടത് . 19:00 അല്ലാത്ത പക്ഷം ബാധ്യതയിൽ നിന്ന് ഒഴിവാകാൻ കഴിയില്ല എന്ന നിർദ്ദേശമാണ് ഇക്കാര്യത്തിൽ ചെയ്യേണ്ടിയിരുന്നത്. മറ്റൊന്നും പരിഹാരമാകുകയില്ല ഇതായിരുന്നു ശരിയായ മറുപടിയാകേണ്ടിയിരുന്നത്

  • @jyothichandran2999
    @jyothichandran2999 5 หลายเดือนก่อน

    Good attempt Dear.BK Ajithkumar.Asst. secretary and Sureshkumar.MVI.
    Best wishes.

  • @unnikrishnang3601
    @unnikrishnang3601 5 หลายเดือนก่อน

    Very good initiative... Well drafted questions, nicely explained as well...

  • @vineeshkumarv1829
    @vineeshkumarv1829 5 หลายเดือนก่อน

    RC book print enthukondu nadakunnilla

  • @knightkthachil4098
    @knightkthachil4098 5 หลายเดือนก่อน

    👌🏻Very good Initiative