ഡ്രൈവർക്കു ഈ ഒരു കൺഫ്യൂഷൻ ഒരിക്കലും ഉണ്ടാകരുത്/Hazard light and parking light operations./Tips-151

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024

ความคิดเห็น • 101

  • @abhijithts4886
    @abhijithts4886 4 ปีที่แล้ว +7

    മഴയത്ത് ഹസാർഡ് ഇട്ടു പോകുന്നവർ ഉണ്ട്.
    അപ്പൊ പുറകിൽ ഉള്ള വണ്ടിക്കാരന്റെ കിളി പോകും'
    ഇക്കാര്യം കൂടി ഒരു video യിൽ ഉൾപ്പെടുത്തണം @Sajeeshgovindan ഭായ് .

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  4 ปีที่แล้ว +1

      Cheythittund dear..... ulpeduthiyirunu😃

  • @rahmanshagoodluck123
    @rahmanshagoodluck123 4 ปีที่แล้ว +10

    ഒരുപാട് അറിവുകൾ പറഞ്ഞു തന്നതിന് താങ്ക്സ് 👍👍👍

  • @PradeepPradeep-bt3qs
    @PradeepPradeep-bt3qs 4 ปีที่แล้ว +1

    ഞാൻ ഡ്രൈവിംഗ് വീഡിയോ യൂട്യൂബിൽ നിന്നും കുറേ കാണാറുണ്ട് അത് തമ്മിൽ താരതമ്യം ചെയ്യുമ്പോൾ താങ്കളുടെ ഡ്രൈവിംഗ് ക്ലാസും മറ്റുള്ള ഷോർട്ട് ഫിലിംസ് എനിക്കും മറ്റുള്ളവർക്കും നിറയെ മാറ്റങ്ങൾ നൽകുന്നു ഇത് ഞാൻ ഡ്രൈവിംഗ് സ്കൂളിൽ പോകുന്നതിനു മുൻപ് താങ്കളുടെ വീഡിയോ കണ്ടിരുന്നെങ്കിൽ ഒരുപക്ഷേ ഞാൻ ഡ്രൈവിംഗ് സ്കൂളിൽ പോയിട്ട് ഉണ്ടാവില്ല ഞാൻ വീഡിയോ കാണുമ്പോൾ താങ്കൾ കൂടെ നിന്നു ഡ്രൈവിംഗ് പഠിപ്പിച്ചു തരുന്ന പോലെയാണ് എനിക്ക് അനുഭവം പെടുന്നത് താങ്ക്യൂ ചേട്ടാ

  • @AnilKumar-Signals
    @AnilKumar-Signals 4 ปีที่แล้ว +1

    My doubt regarding parking light and hazardous light was cleared completly after viewing this video. Tjanxs bro.

  • @nafeesakutty565
    @nafeesakutty565 2 ปีที่แล้ว +1

    Very good information🙏👋👋👋

  • @shinushinas7005
    @shinushinas7005 4 ปีที่แล้ว +3

    Well explained sajeeshettaa, so happy and thank u somuch dear. 👍

  • @NoushadNoushad-zg3ff
    @NoushadNoushad-zg3ff 4 ปีที่แล้ว +1

    Munb itta vidiolulla samshayam theernnu thankyou

  • @bennymangatt5253
    @bennymangatt5253 4 ปีที่แล้ว +1

    Thanks Sajeesh, very useful knowledge

  • @fayas6365
    @fayas6365 4 ปีที่แล้ว +4

    Sajeesh Etta 👍👌

  • @SunilKumar-ob1vu
    @SunilKumar-ob1vu 4 ปีที่แล้ว +1

    നല്ല സന്ദേശം

  • @dhaneshpt8641
    @dhaneshpt8641 2 ปีที่แล้ว

    Very useful...

  • @twilightind
    @twilightind 4 ปีที่แล้ว +1

    Pls do a video on highway driving tips. If you have done already, pls share the video number. Thank you for your wonderful videos.

  • @srilatha3169
    @srilatha3169 4 ปีที่แล้ว +1

    Hi Sateesh
    Can you also do a video on how to operate internal switches in the car like the wiper, giving the indication for overtaking etc

  • @roopeshrshenoy8836
    @roopeshrshenoy8836 4 ปีที่แล้ว

    Very very useful sir, thank u very much

  • @jancymathew4594
    @jancymathew4594 4 ปีที่แล้ว +2

    Thank you

  • @shk4039
    @shk4039 2 ปีที่แล้ว

    Tnx bro...mattulla switchkal?....

  • @fec725
    @fec725 ปีที่แล้ว

    Hazard or parking ലൈറ്റ്,ഏതെങ്കിലും ഒന്ന് മതിയാർന്നില്ലേ 2 upayogathinum

  • @davidthomas-jr7pj
    @davidthomas-jr7pj 4 ปีที่แล้ว +1

    ഗുഡ് വീഡിയോ.

  • @abdulsamad-mq1rh
    @abdulsamad-mq1rh 4 ปีที่แล้ว +1

    Thank you so much

  • @soniyarobin6560
    @soniyarobin6560 4 ปีที่แล้ว +1

    Useful....good

  • @thomaskt8615
    @thomaskt8615 4 ปีที่แล้ว

    Good information thank you so much

  • @shabanasupperkp3858
    @shabanasupperkp3858 4 ปีที่แล้ว +1

    oru paad thanks

  • @anizrx3522
    @anizrx3522 4 ปีที่แล้ว +1

    Innova polathe valiya vandikal oodikkumbol shredhikkenda karyangale kurich oru video cheyyamo??

  • @sejeersm
    @sejeersm 4 ปีที่แล้ว +1

    Excellent bro

  • @ranjinin7767
    @ranjinin7767 ปีที่แล้ว

    Thanku

  • @sandheepn7399
    @sandheepn7399 4 ปีที่แล้ว +2

    Battery jump start cheyunna video cheyamo?

  • @anishraj9798
    @anishraj9798 4 ปีที่แล้ว +1

    Saieesh Etta can you please explain the difference between dim light and parking light? When we can use and how can we operate it?. In case of dim light we can use it while running during low light especially on rainy season. Is it correct. Please put a video clip about this topic.

  • @sreejashaju6903
    @sreejashaju6903 4 ปีที่แล้ว +1

    Hai sajeesh nice video

  • @abhiprabhakaran1985
    @abhiprabhakaran1985 4 ปีที่แล้ว +1

    ഗുഡ് വീഡിയോ

  • @qatarqatar2929
    @qatarqatar2929 4 ปีที่แล้ว +1

    Good

  • @chandhramathichandhramathi6181
    @chandhramathichandhramathi6181 ปีที่แล้ว

    Bro hazard key off akitum automatic ayit on akkunu kurch metre poikayinj automatic ayit off aknn ath enthaa?

  • @thottumkaravlogs7796
    @thottumkaravlogs7796 4 ปีที่แล้ว

    Thanks

  • @abijithjith551
    @abijithjith551 4 ปีที่แล้ว

    Main light enganae okkae night timil adjust cheyyanam enn prayuo

  • @zubairsaadikadaragod3222
    @zubairsaadikadaragod3222 4 ปีที่แล้ว +1

    danger signel adpole light dim akkunnad എങ്ങനെയാണ്.

  • @ashiks3093
    @ashiks3093 4 ปีที่แล้ว +1

    E vandii oduthudakambol, namukuu pattannu right thiriyanam, appol purakil oru vandi ond appol nmal indicator ettu endhu, chayanam.. athina kurichu oru video chayan പറ്റുമോ? ..

    • @24ct916
      @24ct916 4 ปีที่แล้ว

      പെട്ടെന്നുള്ള തിരിച്ചിൽ അപകടത്തിന് സാദ്ധ്യത ഉണ്ടാക്കുന്നു, (ഉദാ: ഓട്ടോറിക്ഷ). തിരിയേണ്ട വഴി കഴിഞ്ഞാൽ ടെൻഷൻ ആവാതെ മുന്നോട്ട് പോയി സൗകര്യമുള്ള സ്ഥലം നോക്കി തിരിച്ചു വരുക. പുറകിൽ വാഹനം ഉള്ളപ്പോൾ ഇടത് സിഗ്നൽ കൊടുത്തു സൈഡിൽ നിർത്തി അവർ പോയതിന് ശേഷം തിരിയുക.

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  4 ปีที่แล้ว

      Video cheyyatto..

  • @bindur2666
    @bindur2666 3 ปีที่แล้ว

    🙏🙏

  • @linajoyan5917
    @linajoyan5917 4 ปีที่แล้ว +1

    Half cletch use chaiunnathinte technical side visathikarikkamo?

  • @saifukabeersaifukabeer5624
    @saifukabeersaifukabeer5624 4 ปีที่แล้ว +2

    Driving ne kurich nannayi manassilakki tharunnu.thanks. 4th gearil pokunna vandiye slow aakanamekil half break chavitty slow aakiyittano clech chavitty 3rd lekk mattendath, atho neritt clech chavitty 3rdilekk mattukayano.ethinte video undakil link vidane.njaan orupaad thiranju. Please

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  4 ปีที่แล้ว

      Yes.. 3 rd nu kanakkaya speed akumbo change akkam.

    • @24ct916
      @24ct916 4 ปีที่แล้ว

      ആദ്യത്തേത് ആണ് ശരി. നാലിന്റെ വേഗത കുറച്ചിട്ട് മൂന്നിലേക്ക് മാറ്റുക.

    • @saifukabeersaifukabeer5624
      @saifukabeersaifukabeer5624 4 ปีที่แล้ว

      Ok.thanks

  • @bechumani371
    @bechumani371 4 ปีที่แล้ว +1

    ചേട്ടാ, വണ്ടി overtake ചെയുന്നെനെക്കുറിച്ച ഒരു വീഡിയോ cheyanne. വണ്ടി overtake ചെയ്തു കഴിഞ്ഞ് തിരിച്ചു നമ്മടെ lane ൽ കേറുന്നത് കൺഫ്യൂഷൻ ആ. വണ്ടി മൊത്തം overtake ആയോ എന്നും, എപ്പോഴാ തിരിച്ചു കേറേണ്ടത് എന്നും പറഞ്ഞു തരാമോ????????

  • @saheeraashique2378
    @saheeraashique2378 4 ปีที่แล้ว +1

    Rathri vandiedkumbol eathu lightaa idendedu🤔🤔

  • @jayavishnu3537
    @jayavishnu3537 4 ปีที่แล้ว +1

    എന്റെ ഡ്രൈവിങ് ക്ലാസ്സ്‌ ഇന്ന് തുടങ്ങി ചേട്ടന്റ വീഡിയോ കണ്ടത് കൊണ്ട് ഗിയർ ഒക്കെ ഞാൻ മാറ്റി "പക്ഷെ സ്റ്റിയറിങ് ആണ് എന്റെ പ്രശ്നം "

    • @24ct916
      @24ct916 4 ปีที่แล้ว

      രണ്ടുദിവസംകൊണ്ട് ബാലൻസ് ശെരിയാകും.

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  4 ปีที่แล้ว

      Steering control videos ellam kanduvo

    • @jayavishnu3537
      @jayavishnu3537 4 ปีที่แล้ว +1

      SAJEESH GOVINDAN aa

  • @mohammadharis3517
    @mohammadharis3517 4 ปีที่แล้ว +1

    Nicevideo

  • @shibumuhammed8217
    @shibumuhammed8217 4 ปีที่แล้ว +1

    👍👍👍

  • @muhammadbadhsha521
    @muhammadbadhsha521 ปีที่แล้ว

    ❤️❤️

  • @fahimt2708
    @fahimt2708 4 ปีที่แล้ว +1

    👍👍❤️

  • @benjoseph1314
    @benjoseph1314 4 ปีที่แล้ว +1

    Sir അപ്പോൾ fog lampഎങ്ങനെയാണ് on ചെയ്യുന്നത്?

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  4 ปีที่แล้ว

      Athinu switch vere kodukkum fit cheythittundegil..ente vandiyil fit cheythittilla...

    • @benjoseph1314
      @benjoseph1314 4 ปีที่แล้ว +1

      @@SAJEESHGOVINDAN Thanks

  • @subashkumar1995
    @subashkumar1995 4 ปีที่แล้ว +1

    Chetta purakilottu tern cheyyumbol (left and right) ethu signal anennu paranju tharavo

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  4 ปีที่แล้ว

      Normally siganal ittu reverse pokarilla...

    • @subashkumar1995
      @subashkumar1995 4 ปีที่แล้ว

      @@SAJEESHGOVINDAN appol rewers edukkumbol signal vende

    • @24ct916
      @24ct916 4 ปีที่แล้ว

      റിവേഴ്‌സ് എടുക്കുമ്പോൾ പുറകിൽ വാഹനങ്ങൾ വരുന്നുണ്ടെങ്കിൽ നിർത്തുക. അവർ പോയതിനു ശേഷം റിവേഴ്‌സ് എടുക്കുക. തിരിയാനുള്ള സിഗ്നൽ കൊടുക്കുന്നതിൽ തെറ്റില്ല.

    • @subashkumar1995
      @subashkumar1995 4 ปีที่แล้ว

      @@24ct916 thirakkulla janctionil vandi purakilottu thirikkumbol signal important alle

    • @24ct916
      @24ct916 4 ปีที่แล้ว

      @@subashkumar1995 അതെ. പക്ഷേ കഴിയുന്നതും അത്തരമൊരു സാഹചര്യത്തിൽ റിവേഴ്‌സ് ഒഴിവാക്കുക, അപകടസാധ്യതയുണ്ട്.

  • @abey1257
    @abey1257 4 ปีที่แล้ว +1

    5th ഇല് നിന്നും 4th ലേക് gear മാറ്റേണ്ട സാഹചര്യം ഉണ്ടോ? അതോ 3rd ഇല് ആകണമോ

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  4 ปีที่แล้ว

      Sahacharyam undavum.

    • @24ct916
      @24ct916 4 ปีที่แล้ว +1

      ഹൈവേയിൽ നമ്മൾ സ്പീഡിൽ വരുമ്പോൾ മുന്നിൽ ഒരു വാഹനം പോകുന്നുണ്ടെങ്കിൽ 5ൽ നിന്നും 4ലേക്ക് മാറ്റി ഓവർടേക്ക് ചെയ്തു പോകാം.

  • @ramesanmmalayil3614
    @ramesanmmalayil3614 4 ปีที่แล้ว +1

    Hazard, parking light കൾ Key എടുക്കുമ്പോൾoff ആകുകയില്ലേ

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  4 ปีที่แล้ว

      Illa

    • @ramesanmmalayil3614
      @ramesanmmalayil3614 4 ปีที่แล้ว

      @@SAJEESHGOVINDAN Thanks

    • @24ct916
      @24ct916 4 ปีที่แล้ว +1

      ചില വാഹനങ്ങളിൽ പാർക്കിങ്ങ് ലൈറ്റ് ഓഫ് ആകും. Hazard light ഓഫാകില്ല.

  • @febinasuneer99
    @febinasuneer99 4 ปีที่แล้ว +1

    Mirror ഇല്‍ ഒരു ചെറിയ mirror കൂടി കാണുന്നു. അതെന്തിനാ...

    • @24ct916
      @24ct916 4 ปีที่แล้ว +2

      അതാണ് blind spot mirror. കണ്ണാടിയിലൂടെ കാണാൻ കഴിയാത്ത, വശങ്ങളിൽ ഉള്ള കാഴ്ചക്ക് ഇതുവേണം.

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  4 ปีที่แล้ว

      Blind spot mirror aanu. Detail video cheythittund. Channel nokkutto

  • @sk715
    @sk715 4 ปีที่แล้ว +1

    💞😍👍😍💞

  • @roshithpayyanadan5567
    @roshithpayyanadan5567 4 ปีที่แล้ว

    🥰🥰🥰🥰

  • @SABIKKANNUR
    @SABIKKANNUR 4 ปีที่แล้ว +2

    😍😍😍😍😍😍😍😍😍😍

  • @Nilav191
    @Nilav191 4 ปีที่แล้ว +1

    2 nd 😀

  • @mashfanmachu181
    @mashfanmachu181 4 ปีที่แล้ว

    😎😎😎😎

  • @rishadkp
    @rishadkp 4 ปีที่แล้ว +1

    1st comment

  • @rishadkp
    @rishadkp 4 ปีที่แล้ว

    Good tips
    .thank you

  • @anujohn4
    @anujohn4 4 ปีที่แล้ว +1

    Nice

  • @irfannaseer3165
    @irfannaseer3165 4 ปีที่แล้ว +1

    👍👍👍

  • @bhargavia5508
    @bhargavia5508 4 ปีที่แล้ว +1

    👍👍👍👌

  • @kachanihouse8934
    @kachanihouse8934 4 ปีที่แล้ว +1

    *thank you*

  • @arifat8627
    @arifat8627 4 ปีที่แล้ว +1

    👍👍👍

  • @geethakumary4190
    @geethakumary4190 3 ปีที่แล้ว

    👍👌