പരസ്യം കൂടുതൽ ഉള്ള ഒരു സാധനവും വാങ്ങരുത്. . വലിയ പരസ്യം ഇല്ലാത്ത ഒരു പെയിന്റ് ആണ് dulux. ഞാൻ 20വർഷം മുൻപ് വീട് പെയിന്റ് ചെയ്തിട്ട് വീണ്ടും ഇപ്പോൾ ആണ് റീപേയ്‌ന്റ് ചെയ്‌തത്. പായൽ പിടിക്കുകയോ കളർ ഫെയ്ഡ് ആകുകയോ ചെയ്തിട്ടില്ല. കഴുകിയാൽ ഇപ്പോഴും ഒരുകുഴപ്പവും ഇല്ല. കടക്കാർക്കും മാർജിൻ കുറവായതു കൊണ്ട് ഡീലർ മാർ കുറവാണു. നിങ്ങൾ കുറച്ചെങ്കിലും എടുത്തു ഒരു പ്രാവശ്യം ഒന്ന് പരീക്ഷിക്കുക.. പിന്നീട് വേറെ ഒരു പെയിന്റും വാങ്ങില്ല. അനുഭവം കൊണ്ട് പറയുകയാണ്.
ഞാൻ ഒരു പൈന്റർ ആണ്... പരസ്യം കണ്ട് ഒരു പൈന്റും വാങ്ങരുത്. നിങ്ങൾ പൈന്റർസിനോട് ചോദിച്ച് നിലവാരമുള്ള പൈന്റുകൾ വാങ്ങിക്കുക., indigo 3rd ക്വാളിറ്റി പെയിന്റ് ആണ്.. അതുകൊണ്ടുതന്നെ ആ നിലവാരം പ്രതീക്ഷിച്ചാൽ മതി... ലിറ്ററിന് 190 താഴെ അവർ പ്രൈസ് ആക്കിയത് തന്നെ കണ്ടാൽ മനസ്സിലാക്കാം... nippon, berger, പോലോത്ത കമ്പനികൾ നോക്കൂ...
Aadhmaayi അല്ല.. ഇത്തരം പ്രശ്നങ്ങൾ എല്ലാ കമ്പനികൾക്കും ഉണ്ടാകാറുണ്ട്... ഇതു പരാതിപ്പെട്ടാൽ നമ്മളെ കുറെ ബുദ്ധിമുട്ടിക്കും... 80%ആളുകളും വിട്ടു കളയുകയാണ് ചെയ്യാറുള്ളത്... ഞാൻ ഇത്തരത്തിൽ കംപ്ലയിന്റ് വന്നിടത്തു പോയിടുണ്ട്...പ്രമുഖ ബ്രാൻഡിന് ഒപ്പം.. എന്നോട് പറഞ്ഞത് നിങ്ങൾ അഭിപ്രായം ഒന്നും പറയണ്ട... ഞങ്ങൾ അത് നോക്കിക്കോളാം എന്നാണ്... പാവം ആ പെയിന്റിംഗ് എടുത്ത മനുഷ്യന് പണി അറിയില്ലാന്നും അയാളു ഉപയോഗിക്കുന്ന ടൂൾസിന്റെ പ്രശ്‌നം എന്നൊക്കെ പറഞ്ഞു... സത്യത്തിൽ paintinte പ്രശ്നമായിരുന്നു ... ആ വീടിന്റ owner case കൊടുക്കും എന്ന് പറഞ്ഞപ്പോൾ അവരുടെ നിലപാട്.. ചെയ്തോളൂ.. അത് നോക്കാൻ അവർക്കു lawyers ഉണ്ട്.. എന്നൊക്ക ആയിരുന്നു ... പക്ഷെ owner strong ആയിരുന്നു.. paintum അതിനുള്ള പണിക്കൂലിയും കൊടുത്തിട്ടേ വിട്ടുള്ളൂ...
ബ്രോ നമ്മുടെ ബഡ്ജറ്റ് നു അനുസരിച്ചാണ് പെയിന്റ് എടുക്കേണ്ടേ, മീഡിയം ക്വാളിറ്റി, premium ക്വാളിറ്റി, high ക്വാളിറ്റി ഇതെല്ലാം ചൂസ് ചെയ്യുന്നേ നമ്മുടെ സാമ്പത്തിക സ്ഥിതി വെച്ചാണ്, അതനുസരിച്ചു വേണം എടുക്കാൻ,
ഈ പരസ്യത്തിൽ അഭിനയിക്കുന്നവതെക്കെതിരെ കേസ് എടുക്കണം ഒട്ടുമുക്കാൽ സാധനങ്ങളും കസ്റ്റമേഴ്‌സ് വാങ്ങാൻ കാരണം ഈ പരസ്യ വാചകങ്ങളും അതുപോലെ ഇതിൽ അഭിനയിക്കുന്ന ഫിലിംസ് സ്റ്റാർസ് കൂടെ ആണ് യാതൊരു ചെക്കിങ് നടത്താതു ഈ പരസ്യം നടത്തുന്നവർ കൂടി ആണ് അവർക്കും അല്പം ഉത്തരവാദിത്തം എടുക്കണം
Asian paints Kollam . Area yum covering kittum . budget kuravanel purath Asian akath Berger Kollam.budget undel Full Asian aanu nallath.polish work nu MRF kollam
അപ്പോൾ ഇനി എല്ലാർക്കും ഇൻഡിഗോ HBC വാങി അടിക്കാം 🤣. 💪💪💪 എല്ലാ പെയിന്റർമാരും പഠിച്ചു വെച്ചോളൂ ഈ കമ്പനി. അതാകുമ്പോൾ ഒരു വീട് കിട്ടിക്കഴിഞ്ഞാൽ ഒരു ആറുമാസമെങ്കിലും പണി അവിടെത്തന്നെ
ഞാൻ ഒരു പൈന്റർ ആണ് ഇൻഡിഗോ ഞാൻ ചില ഇടങ്ങളിൽ ഒക്കെ അടിച്ചിട്ടുണ്ട് അതിലൊന്നും ഈ പറഞ്ഞപോലെ കംപ്ലയിന്റ് വന്നിട്ടില്ല പിന്നെ പെയിന്റ് കൂടുതൽ കാലം ആയത് എങ്കിൽ (ഡേറ്റ് കഴിഞ്ഞത് ആണെങ്കിൽ ) അങ്ങനെ സംഭവിക്കാം കളർ മങ്ങൽ പിന്നെ അത് പോലെ മിക്സിങ് പ്രശ്നം ഉണ്ടായാലും സംഭവിക്കാം മിക്സിങ് മീഷിനിൽ കളർ ഉള്ള ബോക്സിൽ വൈറ്റ് ഒഴിക്കേണ്ട ഫില്ലിംഗ് പമ്പിൽ കളർ മാറി ഒഴിച്ച് പിന്നെ അബദ്ധം സംഭവിച്ച് അത് ക്ലീൻ കടക്കാർ ചെയ്താലും കംപ്ലീറ്റ് ക്ലീൻ ആവില്ല അങ്ങനെയും സംഭവിക്കാം പിന്നെ ഇൻഡിഗോ ബേസ് എടുത്ത് ഏഷ്യൻ മിഷ്യനിൽ കളർ മിക്സ് ചെയ്താലും സംഭവിക്കാം
പരസ്യം കണ്ട് പെയിന്റ് മേടിക്കാതിരിക്കുന്നതാണ് നല്ലതു... ഇപ്പൊ ഇറങ്ങുന്ന asian paint ആയാൽപോലും quality കുറവാണു...covering ഉണ്ടെങ്കിലും 2,3 കൊല്ലം കൊണ്ട് പൂപ്പൽ ആകും..പഴയ quality ഇപ്പൊ കമ്പിനി maintain ചെയ്യുന്നില്ല... ഞാനും ഒരു dealer ആരുന്നു asian paint ന്റെ... paintനു complaint വരാൻ തുടങ്ങിയതോടെ asian മാറ്റിയതാണ്..
Chetta color water base anenki ath companye paranjit karym illa ath mix cheythavarde problm anu. Njn okke adichtnd covering und. Njn oru painting panikaran ayond paranjatha. Pinne Asian berger undallo ingane paisa chilavakan kazhiyathondum kooli kurach pani edukuna udayip panikkare vilichitum anu ith sambhavichath
ഞാൻ ഒരു പെയിന്റെറാണ്... നിങ്ങൾ indigo യുടെ ഏത് മെറ്റീരിയൽ ആണ് എടുത്തതെന്ന് പറഞ്ഞിട്ടില്ല... ഇന്റീരിയർemulsion ആണോ exterior emulsion ആണോ എന്നുപോലും പറഞ്ഞില്ല... Bronze സീരിസ് ഉണ്ട്. Gold സീരിസ് ഉണ്ട്.. Platinam സീരിസ്ഉണ്ട്... ഇതിൽ ഏതാണ് നിങ്ങൾ പുറം ചുമരിൽ ഉപയോഗിച്ചത്...? അതും വ്യക്തമാക്കിയില്ല..അകത്ത് ഉപയോഗിക്കുന്ന paint.. പുറത്ത് ഉപയോഗിച്ചാൽ... ഏത് paint കമ്പനി യുടെയും.. Paint നിറം മങ്ങിപ്പോകും... നിങ്ങൾ ഇതിൽ ഏതു തരം paint ആണ് ഉപയോഗിച്ചതെന്ന് വ്യക്തമാക്കണം...
ഞാൻ Berger paint ചെയ്യിപ്പിച്ചു, പക്ഷേ ഒരു വർഷത്തിനു ഉള്ളിൽ പുട്ടി അടക്കം പപ്പടം പോലെ പോളിയാൻ തുടങ്ങി. Complait ചെയ്തപ്പോൾ ആദ്യം അവർ അനങ്ങിയില്ല. ഞാനും കുറച്ചു കടുപ്പിച്ച് പറഞ്ഞു. Customer care വിളിച്ച് കമ്പനിക്ക് ഒരു leagal notice പ്രതീക്ഷിച്ച് കൊള്ളാൻ പറഞ്ഞു. അത് കേട്ടപ്പോൾ കമ്പനിയിൽ നിന്നും പലരും വിസിറ്റ് ചെയ്തു, പൂട്ടി ഇളക്കി നന്നായി വീണ്ടും ഫ്രീ ആയി ചെയ്തു തന്നു.
@@vinodaravindakshan1840 shelf life 3 years. But എന്റെ വീട്ടിൽ 6 years ഓൾഡ് ആണ് 3 കൊല്ലം മുമ്പ് അടിച്ചത് ഒരു കംപ്ലയിന്റ് ഉം ഇല്ല ഇപ്പോഴും. പിന്നെ ഓൾഡ് അണ്ണെങ്കിൽ smell ഒന്ന് നോക്കുക കേടു വന്നിട്ടുണ്ടെങ്കിൽ നല്ല നാറ്റം ഉണ്ടാവും അല്ലാതെ കുഴാപ്പം ഇല്ല. എന്റെ അഭിപ്രായം ആണ്
@@vinodaravindakshan1840 ഞാൻ പെയിന്റിംഗ് ജോലി കാരൻ ആണ്..ബക്കറ്റിലെ ഡേറ്റ്..2. വർഷം കഴിയരുത്... ഏറ്റവും നല്ല പെയിന്റ് ഏഷ്യൻ.. പിന്നെ ബർഗറും!.. കാലപ്പഴക്കം വന്ന പെയിന്റ് നശിപ്പിച്ചു കളയാറില്ല.....🤣🤣🤣🤣🤣.. പിന്നെ അത് എന്ത് ചെയുന്നു... ചിന്തിക്കുക!
സഹോദരാ വളരെ നന്ദി . ഞങ്ങൾ ഈ യാഴ്ച വീടിന് പെയിന്റ് മേടിക്കാനിരുന്നതാണ് .. ഏതു പെയിന്റ് മേടിക്കും എന്ന് ആലോചനയിലായിരുന്നു .. ഇനി ജീവതത്തിൽ ഇൻഡിഗോ പെയിന്റ് അറിയാതെ പോലും മേടിക്കില്ല . താങ്ക്സ് .
ബ്രോ ഞാൻ പെയിന്റിങ് പണിക്കാണ് പോകുന്നത്, indigo എന്ന കമ്പനി emulsion നു വളരെ കട്ടി കൂടുതൽ ആണ്, old stock ആണേലും ഈ പ്രശ്നം വരാം, നമുക്ക് ഇഷ്ടപെട്ട എല്ലാ കളർ ഉം കമ്പ്യൂട്ടർ പെയിന്റ് മിക്സിങ്ങ് വഴി ആണ് ഓരോ ബ്രാണ്ടിന്റെയും base white ലു mix ചെയ്യുന്നേ, ചില കളർ കിട്ടണം എങ്കിൽ ഒരേ സമയം 3 ഉം 4 ഉം stainer വരെ mix ചെയ്യും, അത് പെയിന്റ് mix ചെയ്യുന്നേ കടക്കാരന് പിഴവ് സംഭവിച്ചാൽ പ്രശ്നം ആകും, കമ്പ്യൂട്ടർ പെയിന്റ് mix ചെയ്താലും stainer എല്ലാ ഇടതും എത്തില്ലാ, അവിടെ ആണ് പെയിന്റർ ന്റെ ജോലി വരുന്നേ, ടിൻ പൊട്ടിച്ചു നല്ല പോലെ അടിവശം താഴ്ത്തി കയ്യിട്ടു തന്നെ കലക്കിയില്ലെങ്കിൽ കളർ mix ആകില്ല, അതായിരിക്കണം കളർ നു ഡാമേജ് വന്നേ, പുറത്തു മതിലിന്റെ സൈഡ് പൊള്ളി ഇളകിയ പോലെ കാണിച്ചു, ആ സൈഡ് വെള്ളം നനവ് സ്ഥിരം ആയി ഉണ്ടേൽ ഏതു ബ്രാൻഡ് ന്റെ പെയിന്റ് ആയാലും പൊള്ളി ഇളകും, അവിടെ അദ്യം apply ചെയ്യേണ്ടേ chemicals യൂസ് ചെയ്യണം, ഇനി ഇതൊന്നും അല്ല കമ്പനിടെ പ്രശ്നം ആണെന്ന് ഉറപ്പാണെൽ indigo ടെ സീലിംഗ് white മാത്രം എടുക്കു, കൊടുക്കുന്ന പൈസക് മുതലാകും 👍
ആ ചേട്ടന് പറ്റിപ്പോയത് Painter നോട് നല്ല paint ഏതാണെന്നു ചോദിക്കാതിരുന്നതാണ്. ഒരു അഭിപ്രായം ചോദിച്ചിരുന്നെങ്കിൽ ചേട്ടന് ഈ അവസ്ഥ വരില്ലായിരുന്നു. പിന്നെ ചേട്ടന് ഈ ഗതി വന്നപ്പോൾ കമ്പനി കൈ ഒഴിഞ്ഞു എങ്കിലും സ്വന്തം riskil പെയിന്റും കൊടുത്ത് പണിക്കാരെ വിട്ട ആ കട മുതലാളി. പുള്ളി പൊളിയാണ്. ഞങ്ങടെ വീടിന്റെ paint അടിക്കാൻ വരുന്നവരോട് നല്ല കമ്പനി ഏതാന്ന് ചോദിക്കും. അവര് berger / asian paints ആണ് പറയുക. ഞങ്ങൾ colour choose ചെയ്തിട്ട് അവരോട് paint മേടിക്കാൻ പറയും. ഞങ്ങൾ അവരെ ഏൽപ്പിച്ചാലും paint മേടിക്കാൻ പോകുമ്പോൾ വീട്ടിൽനിന്നും 1 ആളെ കൂടെ കൊണ്ടുപോകും paint മേടിക്കാൻ. എല്ലാവരും പരസ്യം നോക്കാതെ paint അടിക്കുന്നവരോട് ചോദിച്ചാൽ കൃത്യമായി പറഞ്ഞ് തരും. ലാഭവും പരസ്യവും നോക്കി paint മേടിക്കാൻ നിൽക്കരുത്. 8ന്റെ പണി flight പിടിച്ചിട്ടായാലും വരും. Consumer court ൽ complaint കൊടുത്താൽ ഒരുപക്ഷെ ചേട്ടന് നഷ്ടപരിഹാരം കിട്ടുമായിരിക്കും.
ഒരു കാരണവശാലും ഇൻഡിഗോ പൈന്റ്‌സ് use ചെയ്യരുത്... പിന്നെയും വിശ്വസിക്കാവുന്നത് asian paints മാത്രമാണ്.... അവരൊക്കെ ഈ ഫീൽഡിൽ കാലങ്ങളായി റിസർച് ചെയ്യുന്നവരാണ്.... പെയിന്റിൽ പല പല അപ്ഡേഷനും കൊണ്ടുവരുന്നവരുമാണ്....
Berger ഒക്കെ പരാജയം ആണ് ഭായ് life long ഉം easy clean ഉം മാത്രേ കൊള്ളാവുന്നതുള്ളു അതും ഈ ശ്രേണിയിൽ top കമ്പനി ഇറക്കുന്നതിന്റെ അത്ര ക്വാളിറ്റി ആവുന്നില്ല
@@paintunnicom എതൊക്കെ top കമ്പനി. ഇന്ത്യ യിൽ 2017 vare most valuvable paint asian ഉം 2nd berger ഉം ആയിരുന്നു ഇപ്പോൾ 1st berger ഉം 2 nd asian ഉം ആണ്. ഗൂഗിൾ അല്ല Paint കമ്പനി കളുടെ ഇടയിൽ ഇങ്ങനെ ഒരു ഗവേഷണം നടക്കുന്നുണ്ട്. ഇവ രണ്ടും കഴ്ഞ്ഞിട്ടേ മറ്റൊള്ളൂ. പിന്നെ ഈ വീഡിയോ ൽ ഇദ്ദേഹം പറയുന്നുണ്ടല്ലോ ഇൻഡിഗോ 5 coat അടിച്ചിട്ട് കവർ ആവാത്ത ഭാഗം ബെജർ 1 coat കൊണ്ട് കവർ ആയി എന്ന് എന്നിട്ടാണ്ണോ നിങ്ങൾ berger പരാജയം എന്ന് പറയുന്നേ. നിങ്ങൾ ഇപ്പൊ അടിക്കുന്ന paint കമ്പനി ഒന്ന് മാറ്റി berger ലോട്ട് പിടി. അപ്പൊ അറിയും വിത്യാസം
Berger ബെസ്റ്റാണ്, നമ്മൾ അവരുടെ സൈറ്റിലെ കാറ്റലോഗ് നോക്കി കളർ സെലക്റ്റ് ചെയ്താൽ കറക്റ്റായിട്ട് അത് തന്നെ കിട്ടും. ഞാൻ വിദേശത്തിരുന്ന് സെലക്റ്റ് ചെയ്ത് വാങ്ങിയതാണ്. വർക്ക് കഴിഞ്ഞപ്പോൾ അടിപൊളിയായി കിട്ടുകയും ചെയ്തു.
അതെ....100% സത്യമാണ്.. ഞാൻ വാങ്ങി അടിച്ചു. എനിക്ക് ഏരിയയും കിട്ടിയില്ല കളർ പെട്ടന്ന് മങ്ങിപോകുകയും ചെയ്തു.. ഞാൻ ഒരു പെയിന്റ്റിന്റെയും റെപ്രേസേന്റ്റീവ് അല്ല. എനിക്ക് ഉണ്ടായിട്ടുള്ള അനുഭവമാണ് പറഞ്ഞത്
ധോണിയ്ക്ക് ഈ വീഡിയോ അയച്ച് കൊടുക്ക് ഇന്‍ഡിഗോയുടെ സോഷ്യല്‍ സെെറ്റുകളിലും ഈ വീഡീയോ ഇടൂ.. അങ്ങനെയെങ്കിലും നല്ല രീതിയില്‍ ബിസ്സിനസ്സ് ചെയ്യാന്‍ ശ്രമിയ്ക്കട്ടെ...
ഒരിക്കലും വാങ്ങുകയും ഇല്ല, ആരെക്കൊണ്ടും വാങ്ങിക്കാൻ സമ്മതിക്കുകയും ഇല്ല. Berger പിന്നെയും കുഴപ്പമില്ല എന്നാണ് തോന്നുന്നത്... പ്രതികരിക്കണം... നല്ലതുപോലെ... പലപ്പോഴും നമ്മൾ painter ചേട്ടന്മാരോട് അഭിപ്രായം ചോദിക്കാറില്ല എന്നുള്ളതും ഇത്തരത്തിൽ അബദ്ധം പറ്റുവാൻ ഒരു കാരണം ആണ്... കൂടുതൽ പരസ്യം വന്നാൽ കൂടുതൽ ഉടായിപ്പും ആകും, സിയറ്റ് ടയർ പോലെ....
Emulsion എടുക്കുമ്പോൾ കുറഞ്ഞ റേറ്റ് ഉള്ളത് എടുക്കാതിരിക്കുന്നതാണ് നല്ലതു..... പരസ്യം കണ്ടു മേടിക്കാതിരിക്കുന്നതാണ് നല്ലതു...ഏറ്റവും കൂടുതൽ പരസ്യം ചെയ്യുന്ന asian paint പോലും പഴയ quality maintain ചെയ്യുന്നില്ല..പരസ്യം ചെയ്യാത്ത ഒരു brand ആണ് nippon paints...നല്ലൊരു paint ആണ്
ചേട്ടാ... ഈ indigo paintum wallmax എന്ന പെയിന്റും വെറും പച്ചവെള്ളമാണ് ... berger , truecoat എന്ന കമ്പനികളുടെ Paint ആണ് ഞങ്ങൾ കുറച്ചായി ഉപയോഗിക്കുന്നത് ഞങ്ങളും ഇതുപോലെ ഒരു അനുഭവസ്ഥരാണ്....
Indigo യുടെ Signal Red എന്ന കളർ പെയിന്റ് ഞാൻ ഫ്ളോറിന് ( ഇന്റർലോക്ക്) അടിക്കാൻ വാങ്ങി യിട്ട് ഇതേ അവസ്ഥ തന്നെയാണ് സംഭവിച്ചത്.ഏരിയ തീരെ ലഭിക്കുന്നില്ല.പെട്ടെന്ന് നിറം മങ്ങുകയും ചെയ്തു.
നമ്മുടെ വീട്ടിൽ ഏഷ്യൻ പെയിന്റ് അടിച്ചു ആകെ പൂപ്പൽ വന്നു... കമ്പനിയിൽ നിന്നും ആളെ വരുത്തി അവർ പറഞ്ഞത് ഈ ചേട്ടൻ പറഞ്ഞതൊക്കെ തന്നെയാണ് 😃😃അവസാനം അവർ പറഞ്ഞു നിങ്ങൾ പോയി കേസ് കൊടുക്ക് എന്ന്.... ഇവന്മാരുടെ ഫാക്ടറി എവിടെയാ അത് പോയി കത്തിക്കണം ✌️✌️✌️✌️✌️✌️എന്നാ ok ആവും
Friend , Celebrites get crores/ minute for advertising and manufactures collecting that money from consumers. This type of issues facing by common public, but maximum is silent . Appreciate you .
ഇതുപോലെ എല്ലാവരും അവരവരുടെ അനുഭവങ്ങൾ വീഡിയോ ചെയ്താൽ എല്ലാ ഉടായിപ്പ് കമ്പനിയും പൂട്ടിപോകും. ബിഗ് സല്യൂട്ട് ഭായ്.
Correct
Yes
Athe✌️👍
True
ഇൻഡിഗോ ബ്രാന്റ് അംബാസിഡർ ധോണിയാണോ
ഇനി ippo അവർക്ക് വരാൻ പോകുന്ന kuzhappam എന്താന്ന് വച്ചാൽ
ഇനി ഞാനടക്കം ഈ video കാണുന്ന 99.99% പേരും ഈ brand വാങ്ങില്ല
Ed brand?
@@reemasubin6184 indigo
Yes
Theerchayayum. Ellavareyum ariyichathinu thanks. 🌹🌹🌹
അത് തന്നെ ആണ് വീഡിയോയുടെ ഉദ്ദേശം
ഇങ്ങനെ പ്രതികരിക്കണം ചേട്ടാ 👏👏👏👏👏👏👏
പരസ്യം കട്.വാങരൂത്
✌️👍
ഇനി ആരും ആ കമ്പനി പെയിന്റ് വാങ്ങരുത്.
Local vanganam
Dulax good.weathershield
Ne okke end arinjittanu parayunne.
ഞാൻ വാങ്ങി അബദ്ധം പറ്റിയതാണ് , അവസാനം ഏഷ്യൻ പെയിന്റടിച്ചു (കടക്കാരന്റെ ചിലവിൽ)...
ആ കടക്കാരൻ നല്ല മനുഷ്യൻ......
Yes.. 👏👏
അയാൾക്ക് ചിലപ്പോ കമ്പനി കൊടുത്ത് കാണും. ഇപ്പോഴും ആകടയിൽ ഈ പറഞ്ഞ paint വിൽകുന്നെങ്കിൽ അളത്ര vedippalllla
@@paulson7982 അയാള് നിര്‍മാതാവല്ല.വില്പനക്കാരന്‍.
അവരുടെ പെയിന്റ് ബോട്ടിൽ pic കൂടെ തംബ്ബ്‌നൈയ്ലിൽ വെക്കണം എന്നാലേ കുറയെ ആളുകൾ ശ്രദ്ധിക്കൂ
ശരിയാണ്
@@vinod.vijayansujakutty6535 pl lp
👍👍👍
പരസ്യം കൂടുതൽ ഉള്ള ഒരു സാധനവും വാങ്ങരുത്. . വലിയ പരസ്യം ഇല്ലാത്ത ഒരു പെയിന്റ് ആണ് dulux. ഞാൻ 20വർഷം മുൻപ് വീട് പെയിന്റ് ചെയ്തിട്ട് വീണ്ടും ഇപ്പോൾ ആണ് റീപേയ്‌ന്റ് ചെയ്‌തത്. പായൽ പിടിക്കുകയോ കളർ ഫെയ്ഡ് ആകുകയോ ചെയ്തിട്ടില്ല. കഴുകിയാൽ ഇപ്പോഴും ഒരുകുഴപ്പവും ഇല്ല. കടക്കാർക്കും മാർജിൻ കുറവായതു കൊണ്ട് ഡീലർ മാർ കുറവാണു. നിങ്ങൾ കുറച്ചെങ്കിലും എടുത്തു ഒരു പ്രാവശ്യം ഒന്ന് പരീക്ഷിക്കുക.. പിന്നീട് വേറെ ഒരു പെയിന്റും വാങ്ങില്ല. അനുഭവം കൊണ്ട് പറയുകയാണ്.
അല്ല . അത് വയ്ക്കാതിരുന്നാലേ ഏതാണെന്നറിയാൻ വേണ്ടി നോക്കൂ
ഉപബൊക്ത കോടതിയിൽ കേസ് ഫയെൽ ചെയ്യൂ വെറുതെ വിടരുത്
consumer court il judge ilaaaa!
@@ajithdc1 athentha ? 🤔
@@ajithdc1 അതെന്നാ judge tour പോയോ...
@@astroBoy24 അന്വേഷിച്ചു നോക്ക്
@@aibeldas അന്വേഷിച്ചു നോക്ക്
ലെ സീബ്ര :എനിക്ക് പ്രശ്നം ഒന്നും ഇല്ല ധോണി ഭായ് 😂😂ഹി ഹി
ധോണി :ചെ ചെ നിനക്ക് അല്ല മോനാ ഉഫ് ന്റെ ഫ്ലോറിനു 😂😂😂😂
😄😄😄😄😄അടിപൊളി
😂
Consumar കോർട്ടിൽ കേസ് കൊടുക്കണം.... കൂടെ ഡോണിയെയും ചേർക്കണം public misleading...
Correct anu
ധോണിയുടെ ഫേസ്ബുബുക് twitter അക്കൗണ്ടിൽ ഇത് കോപ്പി ചെയ്യുക
Anoop menon ethire case kodutha pole Dhonikku ethire koduk chetta, appo avanmmar ready aaki tharum
Crct
Aa chenghaaayikk malayalam ariyilla
Dhoni indian teamine thanne pattikkan thudanghiyitt kaalam kureyaayi
@@anvrshanu712 😂😂😂👌👌👌
Good mention broi
Very good
Brooo
പ്രതികരണം മാസ്സായി .
പ്രതികരണ ശേഷി നഷ്ടപ്പെട്ടതാണ് നമ്മുടെ ഏറ്റവും വലിയ പ്രശ്നം .
ധോണിക്കും ആ സീബ്രക്കും എതിരെ കേസ് കൊടുക്കണം....
kalla zebra
😄
😂
സീബ്രയെ അറസ്റ്റ് ചെയ്ത് അകത്ത് ഇടണം
🤣🤣🤣
ഞാൻ ഒരു പൈന്റർ ആണ്... പരസ്യം കണ്ട് ഒരു പൈന്റും വാങ്ങരുത്. നിങ്ങൾ പൈന്റർസിനോട് ചോദിച്ച് നിലവാരമുള്ള പൈന്റുകൾ വാങ്ങിക്കുക., indigo 3rd ക്വാളിറ്റി പെയിന്റ് ആണ്.. അതുകൊണ്ടുതന്നെ ആ നിലവാരം പ്രതീക്ഷിച്ചാൽ മതി... ലിറ്ററിന് 190 താഴെ അവർ പ്രൈസ് ആക്കിയത് തന്നെ കണ്ടാൽ മനസ്സിലാക്കാം... nippon, berger, പോലോത്ത കമ്പനികൾ നോക്കൂ...
Long life
Bro Asianpaints um നല്ലതാണ്. 5 വർഷമായി ഇത് വരെ ഒരു കുഴപ്പമില്ല 👍🔥
Berger anu best..👍
Jotun engana und🤔
Asianpaint Apex altima👌👌
ചേട്ടൻ മാന്യമായി പ്രതികരിച്ചു👍
ഇങ്ങനെ ഒരു സംഭവം ആദ്യമായാണ് കേൾക്കുന്നത്....മൊത്തം ഉടായിപ്പ് ആണല്ലോ ഭഗവാനെ😭
Ahh
✌️
Keralathinte pookkee😂😂..
Aadhmaayi അല്ല.. ഇത്തരം പ്രശ്നങ്ങൾ എല്ലാ കമ്പനികൾക്കും ഉണ്ടാകാറുണ്ട്... ഇതു പരാതിപ്പെട്ടാൽ നമ്മളെ കുറെ ബുദ്ധിമുട്ടിക്കും... 80%ആളുകളും വിട്ടു കളയുകയാണ് ചെയ്യാറുള്ളത്... ഞാൻ ഇത്തരത്തിൽ കംപ്ലയിന്റ് വന്നിടത്തു പോയിടുണ്ട്...പ്രമുഖ ബ്രാൻഡിന് ഒപ്പം.. എന്നോട് പറഞ്ഞത് നിങ്ങൾ അഭിപ്രായം ഒന്നും പറയണ്ട... ഞങ്ങൾ അത് നോക്കിക്കോളാം എന്നാണ്... പാവം ആ പെയിന്റിംഗ് എടുത്ത മനുഷ്യന് പണി അറിയില്ലാന്നും അയാളു ഉപയോഗിക്കുന്ന ടൂൾസിന്റെ പ്രശ്‌നം എന്നൊക്കെ പറഞ്ഞു... സത്യത്തിൽ paintinte പ്രശ്നമായിരുന്നു ... ആ വീടിന്റ owner case കൊടുക്കും എന്ന് പറഞ്ഞപ്പോൾ അവരുടെ നിലപാട്.. ചെയ്തോളൂ.. അത് നോക്കാൻ അവർക്കു lawyers ഉണ്ട്.. എന്നൊക്ക ആയിരുന്നു ... പക്ഷെ owner strong ആയിരുന്നു.. paintum അതിനുള്ള പണിക്കൂലിയും കൊടുത്തിട്ടേ വിട്ടുള്ളൂ...
@@sajeevgopi11 👍
ഇൻഡിക്കോ അല്ല പേര് ഇടേണ്ടത് മൂഞ്ചിക്കോ എന്നാണ്
Ya mone ne level tane mute
😂😂👍👌
🤣🤣
poli😋
തീർച്ചയായും
പറഞ്ഞത് നന്നായി പെയിന്റെ എടുക്കാൻ ഇരുന്നതാ.
Berger or shalimar edukku shalimar panddathe brand aanu njan adichu 6 months aayi no problem nalla coverage um kittum
Asianpaints edukku nallatha
Dulex eduku bro good paint anu njan oru painter anu
ബ്രോ നമ്മുടെ ബഡ്ജറ്റ് നു അനുസരിച്ചാണ് പെയിന്റ് എടുക്കേണ്ടേ, മീഡിയം ക്വാളിറ്റി, premium ക്വാളിറ്റി, high ക്വാളിറ്റി ഇതെല്ലാം ചൂസ് ചെയ്യുന്നേ നമ്മുടെ സാമ്പത്തിക സ്ഥിതി വെച്ചാണ്, അതനുസരിച്ചു വേണം എടുക്കാൻ,
Asianpaints 👍
ഈ പരസ്യത്തിൽ അഭിനയിക്കുന്നവതെക്കെതിരെ കേസ് എടുക്കണം ഒട്ടുമുക്കാൽ സാധനങ്ങളും കസ്റ്റമേഴ്‌സ് വാങ്ങാൻ കാരണം ഈ പരസ്യ വാചകങ്ങളും അതുപോലെ ഇതിൽ അഭിനയിക്കുന്ന ഫിലിംസ് സ്റ്റാർസ് കൂടെ ആണ് യാതൊരു ചെക്കിങ് നടത്താതു ഈ പരസ്യം നടത്തുന്നവർ കൂടി ആണ് അവർക്കും അല്പം ഉത്തരവാദിത്തം എടുക്കണം
അങ്ങനെ ഇൻഡിഗോ ന്റെ കാര്യത്തിലും ഒരു തീരുമാനമായി..
Indigo 😄 Dhoni ഇതൊക്കെ അറിയുന്നോ ഉണ്ടോ ആവോ?
എങ്ങനെ അറിയാൻ... Dhoni അവന്റെ വീട്ടിലെ പട്ടികൂടിന് പോലും ഈ പെയിന്റ് അടിച്ചു കാണില്ല.
@@SPAN25 😂👌
ആ സീബ്ര വേണം ആദ്യം ശെരി ആകാൻ
Arum vagalle pls
പറഞ്ഞത് നന്നായി ഞാൻ indico പെയിന്റ് വാങ്ങാൻ നിൽക്കുക യായിരിന്നു പറഞ്ഞത് നന്നായി ബ്രോ വലിയ അബ കടത്തിൽ നിന്ന് രക്ഷ പ്പെട്ടു
Asian paints വാങ്ങിയ മതി...full trusted...indigo distember vangi enikum pani kittiyatha...quality illa..
വീടിനു പെയ്ൻറടിയ്ക്കാൻ ഇരിയ്ക്കുകയായിരുന്നു ???
ചേട്ടൻ്റെ വീഡിയോ ഗുണം ചെയ്തു
Asian paints Kollam . Area yum covering kittum . budget kuravanel purath Asian akath Berger Kollam.budget undel Full Asian aanu nallath.polish work nu MRF kollam
No problem dulex eduku cost effective paint anu nalla coverage undu... Njan oru painter anu bro
@@rinusreesreejith9645 asianum e problems undu.. Apcolite advance eduku appo ariyam vivaram.. No covarage 4 cote
@@sanuworks140 👍
@@sanuworks140 Asianpaints അടിച്ചു 5 വർഷം ആയി. ഇത് വരെയും ഒരു കുഴപ്പമില്ല 👍🔥
അപ്പോൾ ഇനി എല്ലാർക്കും ഇൻഡിഗോ HBC വാങി അടിക്കാം 🤣. 💪💪💪
എല്ലാ പെയിന്റർമാരും പഠിച്ചു വെച്ചോളൂ ഈ കമ്പനി. അതാകുമ്പോൾ ഒരു വീട് കിട്ടിക്കഴിഞ്ഞാൽ ഒരു ആറുമാസമെങ്കിലും പണി അവിടെത്തന്നെ
എന്റെ പൊന്നോ ചിരിപ്പിക്കല്ലേ ......👍
Hbc paiter suport
മിക്കവാറും ആളുകൾ painter ude പ്രശ്നമാണെന്ന് പറഞ്ഞു അയാളെ കുറ്റം പറയുകയാണ് പതിവ്
😂😂😂😂😵😵
😂😂😂😂😂
ഞാൻ ഒരു പൈന്റർ ആണ് ഇൻഡിഗോ ഞാൻ ചില ഇടങ്ങളിൽ ഒക്കെ അടിച്ചിട്ടുണ്ട് അതിലൊന്നും ഈ പറഞ്ഞപോലെ കംപ്ലയിന്റ് വന്നിട്ടില്ല പിന്നെ പെയിന്റ് കൂടുതൽ കാലം ആയത് എങ്കിൽ (ഡേറ്റ് കഴിഞ്ഞത് ആണെങ്കിൽ ) അങ്ങനെ സംഭവിക്കാം കളർ മങ്ങൽ പിന്നെ അത് പോലെ മിക്സിങ് പ്രശ്നം ഉണ്ടായാലും സംഭവിക്കാം
മിക്സിങ് മീഷിനിൽ കളർ ഉള്ള ബോക്സിൽ വൈറ്റ് ഒഴിക്കേണ്ട ഫില്ലിംഗ് പമ്പിൽ കളർ മാറി ഒഴിച്ച് പിന്നെ അബദ്ധം സംഭവിച്ച് അത് ക്ലീൻ കടക്കാർ ചെയ്താലും കംപ്ലീറ്റ് ക്ലീൻ ആവില്ല അങ്ങനെയും സംഭവിക്കാം
പിന്നെ ഇൻഡിഗോ ബേസ് എടുത്ത് ഏഷ്യൻ മിഷ്യനിൽ കളർ മിക്സ് ചെയ്താലും സംഭവിക്കാം
Stainer അതാതു കമ്പനി യുടെ ഉപയോഗിക്കാത്തത് കാരണം കളർ fail അവലുണ്ട്
@@_a__nsif ys👍
ഇതൊരു മുടന്തൻ ന്യായ० അല്ലേ ചേട്ടാ. കളർ മാറ്റി ഒഴിച്ചാൽ അത് ഒരു costomer മാത്രമല്ലല്ലോ ബാധിക്കുന്നത്.. വേറെയു० compliant വരേണ്ടതല്ലേ
@@midhunmurukan1075 പോയിന്റ് 👍
@@midhunmurukan1075
തീർച്ചയായും ഉണ്ടായിട്ടുണ്ടാവും.
അത് നമ്മളറിഞ്ഞില്ലെന്നേയുള്ളൂ.
നന്ദി സഹോ. വീട് Repaint നുള്ള ആവശ്യത്തിലേക്കായി ഈ Paint വാങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഇനി വേണ്ട.
Deluxe paint നും ഇതേ പ്രശ്നം ഉണ്ട്, ഏരിയ കവർ ആകില്ല, ഫിനിഷിങ്ങും കിട്ടില്ല( അനുഭവം)
മച്ചാനെ അനക്കു പണി കിട്ടി ഇല്ലെ ഞാൻ വിചാരിച്ചും ഇമ്പക്ക് മാത്രപണിക്കിട്ടിയത് ന്ന് കരുതി
Asian paints ആണ് ഉള്ളതിൽ ഏറ്റവും നല്ലത്💯
Corect
Corect
Athe.. Sheriyaa
ഇപ്പോൾ ഏഷ്യനും പഴയ ക്വാളിറ്റി ഇല്ല..
Berger better
പരസ്യം കണ്ട് പെയിന്റ് മേടിക്കാതിരിക്കുന്നതാണ് നല്ലതു... ഇപ്പൊ ഇറങ്ങുന്ന asian paint ആയാൽപോലും quality കുറവാണു...covering ഉണ്ടെങ്കിലും 2,3 കൊല്ലം കൊണ്ട് പൂപ്പൽ ആകും..പഴയ quality ഇപ്പൊ കമ്പിനി maintain ചെയ്യുന്നില്ല...
ഞാനും ഒരു dealer ആരുന്നു asian paint ന്റെ... paintനു complaint വരാൻ തുടങ്ങിയതോടെ asian മാറ്റിയതാണ്..
Nilavil nalla company ഏതാണ്
ഞാൻ ഒരു പെയിന്ററാണ്
എനിക്ക് അനുഭവം ഉണ്ട്.......
പക്ഷേ കമ്പനി മാറ്റി തന്നു....
ഇൻഡിഗോയുടെ ചതിയും Responsibility യും എല്ലാവരും മനസ്സിലാക്കട്ടെ
Chetta color water base anenki ath companye paranjit karym illa ath mix cheythavarde problm anu. Njn okke adichtnd covering und. Njn oru painting panikaran ayond paranjatha. Pinne Asian berger undallo ingane paisa chilavakan kazhiyathondum kooli kurach pani edukuna udayip panikkare vilichitum anu ith sambhavichath
Was just thinking about buying indigo floor paints..! Thankyou
നന്നിയുണ്ട് ചേട്ടാ ഇനി indigo paint വാങ്ങില്ല 🙏🙏🙏
4:42 ഞാനേ കണ്ടുള്ളൂ.... 😂
Ha ha ha
ഊഞ്ഞാൽ
പുറമെ നിന്ന് നോക്കുമ്പോൾ മധുരിക്കും
പക്ഷെ ഉള്ളിൽ അങ്ങനെയല്ലല്ലോ..!😌
Machan ipo famous le 💖😈😋phyco
Mnni thilangum😆
Case കൊടുത്താൽ അനൂപ് മേനോൻ കുടുങ്ങിയതുപോലെ ധോണി കുടുങ്ങും
Anoop menon enna pattiye
I used Asian Paints for my house and it was good... Almost 2 years completed
ഞാൻ ഒരു പെയിന്റെറാണ്... നിങ്ങൾ indigo യുടെ ഏത് മെറ്റീരിയൽ ആണ് എടുത്തതെന്ന് പറഞ്ഞിട്ടില്ല... ഇന്റീരിയർemulsion ആണോ exterior emulsion ആണോ എന്നുപോലും പറഞ്ഞില്ല... Bronze സീരിസ് ഉണ്ട്. Gold സീരിസ് ഉണ്ട്.. Platinam സീരിസ്ഉണ്ട്... ഇതിൽ ഏതാണ് നിങ്ങൾ പുറം ചുമരിൽ ഉപയോഗിച്ചത്...? അതും വ്യക്തമാക്കിയില്ല..അകത്ത് ഉപയോഗിക്കുന്ന paint.. പുറത്ത് ഉപയോഗിച്ചാൽ... ഏത് paint കമ്പനി യുടെയും.. Paint നിറം മങ്ങിപ്പോകും... നിങ്ങൾ ഇതിൽ ഏതു തരം paint ആണ് ഉപയോഗിച്ചതെന്ന് വ്യക്തമാക്കണം...
bedroomil paint adicha karyam paranjathu kettille ......
ഞാൻ Berger paint ചെയ്യിപ്പിച്ചു, പക്ഷേ ഒരു വർഷത്തിനു ഉള്ളിൽ പുട്ടി അടക്കം പപ്പടം പോലെ പോളിയാൻ തുടങ്ങി. Complait ചെയ്തപ്പോൾ ആദ്യം അവർ അനങ്ങിയില്ല. ഞാനും കുറച്ചു കടുപ്പിച്ച് പറഞ്ഞു. Customer care വിളിച്ച് കമ്പനിക്ക് ഒരു leagal notice പ്രതീക്ഷിച്ച് കൊള്ളാൻ പറഞ്ഞു. അത് കേട്ടപ്പോൾ കമ്പനിയിൽ നിന്നും പലരും വിസിറ്റ് ചെയ്തു, പൂട്ടി ഇളക്കി നന്നായി വീണ്ടും ഫ്രീ ആയി ചെയ്തു തന്നു.
ഞങ്ങൾ ആകെ മേടിക്കാറുള്ളത് ഇവരുടെ സീലിങ് വൈറ്റ് ആണ്, നല്ല കവറിങ് ഉണ്ട്, സീലിങ് ആയത്കൊണ്ട് ആരും തൊടാനും നനക്കാനും നിൽക്കില്ലല്ലോ?.
വീടിനു paint ഇൻഡിഗോ എടുക്കാൻ ആയിരുന്നു തീരുമാനം. ഇതറിഞ്ഞത് വളരെ ഉപകാരമായി. മറ്റേതെങ്കിലും കമ്പനി എടുക്കാം ഇനി......
Wall max 👍
Berger 👍
Mrf best brand
@@Narn723 epoxy & gold super
Nerolac or nippon
കേരളത്തിൽ ഒരു വീട്ടുകാരും ബക്കറ്റിലെ ഡേറ്റ് നോക്കി പെയിന്റ് എടുക്കാറില്ല കാരണം അവർക്ക് അത് അറിയില്ല... ഓൾഡ് പകുതി വില യെ ഉളൂ 🤣🤣🤣
എത്ര നാൾ കാലാവധി കഴിഞ്ഞാലാ... പാതി വിലക്ക് കിട്ടുന്നേ....??
@@vinodaravindakshan1840 shelf life 3 years. But എന്റെ വീട്ടിൽ 6 years ഓൾഡ് ആണ് 3 കൊല്ലം മുമ്പ് അടിച്ചത് ഒരു കംപ്ലയിന്റ് ഉം ഇല്ല ഇപ്പോഴും.
പിന്നെ ഓൾഡ് അണ്ണെങ്കിൽ smell ഒന്ന് നോക്കുക കേടു വന്നിട്ടുണ്ടെങ്കിൽ നല്ല നാറ്റം ഉണ്ടാവും അല്ലാതെ കുഴാപ്പം ഇല്ല.
എന്റെ അഭിപ്രായം ആണ്
@@vinodaravindakshan1840 ഞാൻ പെയിന്റിംഗ് ജോലി കാരൻ ആണ്..ബക്കറ്റിലെ ഡേറ്റ്..2. വർഷം കഴിയരുത്... ഏറ്റവും നല്ല പെയിന്റ് ഏഷ്യൻ.. പിന്നെ ബർഗറും!.. കാലപ്പഴക്കം വന്ന പെയിന്റ് നശിപ്പിച്ചു കളയാറില്ല.....🤣🤣🤣🤣🤣.. പിന്നെ അത് എന്ത് ചെയുന്നു... ചിന്തിക്കുക!
@@prasadpv9178 dulux നല്ലതാണോ?
@@Saleena2004 ആണ്..
സുഹൃത്തേ ലോകത്തിലെ no 1 പെയിന്റ് hempel പെയിന്റ് ആകുന്നു. അല്ലെങ്കിൽ Dulex paint ഉപയോഗിക്കുക.
പ്രതികരണം വരാത്തപക്ഷം മയത്തരവും കൊള്ളാത്തരവും നിലനിൽക്കും.
ഇതുപോലെ പ്രീതികരിക്കണം ഇന്നത്തെ ഉള്ളു ഇതിനൊരു പരിഹാരം
ഇന്ത്യഗോപെയിന്റ്, കൊള്ളത്തില്ല ഇയാൾ പറഞ്ഞത് ശരി
ഇങ്ങനെ പ്രീതികരിക്കണം ,സൂപ്പർ 👍👍👍
Jotun enna paint Njan adich ...
Nalla paint ente anubhavathil
സഹോദരാ വളരെ നന്ദി . ഞങ്ങൾ ഈ യാഴ്ച വീടിന് പെയിന്റ് മേടിക്കാനിരുന്നതാണ് .. ഏതു പെയിന്റ് മേടിക്കും എന്ന് ആലോചനയിലായിരുന്നു .. ഇനി ജീവതത്തിൽ ഇൻഡിഗോ പെയിന്റ് അറിയാതെ പോലും മേടിക്കില്ല . താങ്ക്സ് .
ആഹാ ഇതിപ്പോ ലാഭം ആയി
ഒന്ന് വാങ്ങി നാലു shade ആയല്ലോ
ഇനി എന്തായാലും ഇൻഡിഗോ എയറിൽ നിൽക്കും ✌️
ബ്രോ ഞാൻ പെയിന്റിങ് പണിക്കാണ് പോകുന്നത്, indigo എന്ന കമ്പനി emulsion നു വളരെ കട്ടി കൂടുതൽ ആണ്, old stock ആണേലും ഈ പ്രശ്നം വരാം, നമുക്ക് ഇഷ്ടപെട്ട എല്ലാ കളർ ഉം കമ്പ്യൂട്ടർ പെയിന്റ് മിക്സിങ്ങ് വഴി ആണ് ഓരോ ബ്രാണ്ടിന്റെയും base white ലു mix ചെയ്യുന്നേ, ചില കളർ കിട്ടണം എങ്കിൽ ഒരേ സമയം 3 ഉം 4 ഉം stainer വരെ mix ചെയ്യും, അത് പെയിന്റ് mix ചെയ്യുന്നേ കടക്കാരന് പിഴവ് സംഭവിച്ചാൽ പ്രശ്നം ആകും, കമ്പ്യൂട്ടർ പെയിന്റ് mix ചെയ്താലും stainer എല്ലാ ഇടതും എത്തില്ലാ, അവിടെ ആണ് പെയിന്റർ ന്റെ ജോലി വരുന്നേ, ടിൻ പൊട്ടിച്ചു നല്ല പോലെ അടിവശം താഴ്ത്തി കയ്യിട്ടു തന്നെ കലക്കിയില്ലെങ്കിൽ കളർ mix ആകില്ല, അതായിരിക്കണം കളർ നു ഡാമേജ് വന്നേ, പുറത്തു മതിലിന്റെ സൈഡ് പൊള്ളി ഇളകിയ പോലെ കാണിച്ചു, ആ സൈഡ് വെള്ളം നനവ് സ്ഥിരം ആയി ഉണ്ടേൽ ഏതു ബ്രാൻഡ് ന്റെ പെയിന്റ് ആയാലും പൊള്ളി ഇളകും, അവിടെ അദ്യം apply ചെയ്യേണ്ടേ chemicals യൂസ് ചെയ്യണം, ഇനി ഇതൊന്നും അല്ല കമ്പനിടെ പ്രശ്നം ആണെന്ന് ഉറപ്പാണെൽ indigo ടെ സീലിംഗ് white മാത്രം എടുക്കു, കൊടുക്കുന്ന പൈസക് മുതലാകും 👍
ഇജ്ജ് appex ultima അടിച്ചോ. pwoli ആണ് സാധനം
പായലേ വിട, പൂപ്പലേ വിട 😉
@@gafooredm ആര് പറഞ്ഞു .പൂപ്പൽ ഒക്കെ പിടിക്കും സാവധാനം ആണെന്നുള്ളൂ
@@itsmejk912 അപ്പൊ അതും പാളി... ചെറിയൊരു കൈയബദ്ധം.. ക്ഷമിക്കണം 😃
@@gafooredm Ella paintum paayal undakkum sthiramaayi vellam veezhunna sthanath pettennu undakkum.nte vttl full Asian aanu 4 yr aayi Payal vannu thudangunnath ullooo.
"ചില്ല് മഴയത്തിരുന്നാലും പൂപ്പൽ പിടിക്കും...കഴുകിയാൽ പോകും....
അതുപോലെയാണ് APEX ULTIMA....correct ആയി അടിച്ചാൽ 5 to 8year ഉറപ്പാണ്...
ആ ചേട്ടന് പറ്റിപ്പോയത് Painter നോട് നല്ല paint ഏതാണെന്നു ചോദിക്കാതിരുന്നതാണ്. ഒരു അഭിപ്രായം ചോദിച്ചിരുന്നെങ്കിൽ ചേട്ടന് ഈ അവസ്ഥ വരില്ലായിരുന്നു.
പിന്നെ ചേട്ടന് ഈ ഗതി വന്നപ്പോൾ കമ്പനി കൈ ഒഴിഞ്ഞു എങ്കിലും സ്വന്തം riskil പെയിന്റും കൊടുത്ത് പണിക്കാരെ വിട്ട ആ കട മുതലാളി. പുള്ളി പൊളിയാണ്.
ഞങ്ങടെ വീടിന്റെ paint അടിക്കാൻ വരുന്നവരോട് നല്ല കമ്പനി ഏതാന്ന് ചോദിക്കും. അവര് berger / asian paints ആണ് പറയുക. ഞങ്ങൾ colour choose ചെയ്തിട്ട് അവരോട് paint മേടിക്കാൻ പറയും. ഞങ്ങൾ അവരെ ഏൽപ്പിച്ചാലും paint മേടിക്കാൻ പോകുമ്പോൾ വീട്ടിൽനിന്നും 1 ആളെ കൂടെ കൊണ്ടുപോകും paint മേടിക്കാൻ.
എല്ലാവരും പരസ്യം നോക്കാതെ paint അടിക്കുന്നവരോട് ചോദിച്ചാൽ കൃത്യമായി പറഞ്ഞ് തരും.
ലാഭവും പരസ്യവും നോക്കി paint മേടിക്കാൻ നിൽക്കരുത്. 8ന്റെ പണി flight പിടിച്ചിട്ടായാലും വരും.
Consumer court ൽ complaint കൊടുത്താൽ ഒരുപക്ഷെ ചേട്ടന് നഷ്ടപരിഹാരം കിട്ടുമായിരിക്കും.
ഒരു കാരണവശാലും ഇൻഡിഗോ പൈന്റ്‌സ് use ചെയ്യരുത്... പിന്നെയും വിശ്വസിക്കാവുന്നത്
asian paints മാത്രമാണ്.... അവരൊക്കെ ഈ ഫീൽഡിൽ കാലങ്ങളായി റിസർച് ചെയ്യുന്നവരാണ്.... പെയിന്റിൽ പല പല അപ്ഡേഷനും കൊണ്ടുവരുന്നവരുമാണ്....
Berger ഉം asian പോലെ തന്നെ നല്ലതാ
Berger ഒക്കെ പരാജയം ആണ് ഭായ് life long ഉം easy clean ഉം മാത്രേ കൊള്ളാവുന്നതുള്ളു അതും ഈ ശ്രേണിയിൽ top കമ്പനി ഇറക്കുന്നതിന്റെ അത്ര ക്വാളിറ്റി ആവുന്നില്ല
@@paintunnicom life long അല്ല ഭായ് long life 🤭
@@paintunnicom എതൊക്കെ top കമ്പനി.
ഇന്ത്യ യിൽ 2017 vare most valuvable paint asian ഉം 2nd berger ഉം ആയിരുന്നു ഇപ്പോൾ 1st berger ഉം 2 nd asian ഉം ആണ്. ഗൂഗിൾ അല്ല
Paint കമ്പനി കളുടെ ഇടയിൽ ഇങ്ങനെ ഒരു ഗവേഷണം നടക്കുന്നുണ്ട്.
ഇവ രണ്ടും കഴ്ഞ്ഞിട്ടേ മറ്റൊള്ളൂ.
പിന്നെ ഈ വീഡിയോ ൽ ഇദ്ദേഹം പറയുന്നുണ്ടല്ലോ ഇൻഡിഗോ 5 coat അടിച്ചിട്ട് കവർ ആവാത്ത ഭാഗം ബെജർ 1 coat കൊണ്ട് കവർ ആയി എന്ന് എന്നിട്ടാണ്ണോ നിങ്ങൾ berger പരാജയം എന്ന് പറയുന്നേ.
നിങ്ങൾ ഇപ്പൊ അടിക്കുന്ന paint കമ്പനി ഒന്ന് മാറ്റി berger ലോട്ട് പിടി.
അപ്പൊ അറിയും വിത്യാസം
@@_a__nsif 🙃😃😃
Berger ബെസ്റ്റാണ്, നമ്മൾ അവരുടെ സൈറ്റിലെ കാറ്റലോഗ് നോക്കി കളർ സെലക്റ്റ് ചെയ്താൽ കറക്റ്റായിട്ട് അത് തന്നെ കിട്ടും. ഞാൻ വിദേശത്തിരുന്ന് സെലക്റ്റ് ചെയ്ത് വാങ്ങിയതാണ്. വർക്ക് കഴിഞ്ഞപ്പോൾ അടിപൊളിയായി കിട്ടുകയും ചെയ്തു.
Apex ultima adicho bro... 5 years kazhiju eppo super
അതെ....100% സത്യമാണ്.. ഞാൻ വാങ്ങി അടിച്ചു. എനിക്ക് ഏരിയയും കിട്ടിയില്ല കളർ പെട്ടന്ന് മങ്ങിപോകുകയും ചെയ്തു.. ഞാൻ ഒരു പെയിന്റ്റിന്റെയും റെപ്രേസേന്റ്റീവ് അല്ല. എനിക്ക് ഉണ്ടായിട്ടുള്ള അനുഭവമാണ് പറഞ്ഞത്
3:40 അതിന് ഒരു കൈയ്യടി 💥👌
ഈ ചതിയന്മാരുടെ പെയിന്റ് ഇനിയെങ്കിലും ആരും വാങ്ങാതിരിക്കുക ചിലപ്പോൾ ഇത് പേര്മാറ്റിയും വരാം അതും തിരിച്ചറിയുക ഈ വീഡിയോ ചെയ്തതിനു നന്ദി
ധോണിയ്ക്ക് ഈ വീഡിയോ അയച്ച് കൊടുക്ക് ഇന്‍ഡിഗോയുടെ സോഷ്യല്‍ സെെറ്റുകളിലും ഈ വീഡീയോ ഇടൂ.. അങ്ങനെയെങ്കിലും നല്ല രീതിയില്‍ ബിസ്സിനസ്സ് ചെയ്യാന്‍ ശ്രമിയ്ക്കട്ടെ...
Good information thank you
Correct time അറിയിച്ചതിന്
നല്ലൊരു ഇൻഫർമേഷൻ
പരമാവധി ഷെയർ ചെയ്യുക എല്ലാരും
ഒരിക്കലും വാങ്ങുകയും ഇല്ല, ആരെക്കൊണ്ടും വാങ്ങിക്കാൻ സമ്മതിക്കുകയും ഇല്ല. Berger പിന്നെയും കുഴപ്പമില്ല എന്നാണ് തോന്നുന്നത്... പ്രതികരിക്കണം... നല്ലതുപോലെ... പലപ്പോഴും നമ്മൾ painter ചേട്ടന്മാരോട് അഭിപ്രായം ചോദിക്കാറില്ല എന്നുള്ളതും ഇത്തരത്തിൽ അബദ്ധം പറ്റുവാൻ ഒരു കാരണം ആണ്... കൂടുതൽ പരസ്യം വന്നാൽ കൂടുതൽ ഉടായിപ്പും ആകും, സിയറ്റ് ടയർ പോലെ....
Thanks brother for the valuable information 👍
Paint vagumbo arakilum date nokarundo? Ellakil ene nokanam
കേസ് കൊടുക്കണം പിള്ളേച്ചാ
ധോണി പറഞ്ഞാൽ ധോണിക് കാശ് കിട്ടും അതു കട്ട് പെയിന്റ് വാങ്ങിയാൽ നമ്മുടെ കാശു പോകും😄
Complaint koduthal dhonikum pani kitum... Etho hairoil nte parashyathinu anoop memon nu kitya pole
ഞാൻ ഇൻഡിഗോ വാങ്ങി adautha ദിവസം വാങ്ങാൻ പ്ളാൻ ആയിരുന്നു. അതും 1800 sq feet. വേണം. ചേട്ടൻ്റെ വീഡിയോ കാരണം രക്ഷപെട്ടു.
ഏത് പെയിന്റ് ആണ് നല്ലത്... എന്റെ വീട്ടിൽ nxt month പെയിന്റ് അടി ആണ്.... ഒന്ന് അറിഞ്ഞു ഇരിക്കാൻ വേണ്ടിയാ 😌
Nerolac, nippon, jouten
Emulsion എടുക്കുമ്പോൾ കുറഞ്ഞ റേറ്റ് ഉള്ളത് എടുക്കാതിരിക്കുന്നതാണ് നല്ലതു..... പരസ്യം കണ്ടു മേടിക്കാതിരിക്കുന്നതാണ് നല്ലതു...ഏറ്റവും കൂടുതൽ പരസ്യം ചെയ്യുന്ന asian paint പോലും പഴയ quality maintain ചെയ്യുന്നില്ല..പരസ്യം ചെയ്യാത്ത ഒരു brand ആണ് nippon paints...നല്ലൊരു paint ആണ്
Asian,nerolac, Berger indian leading company
@@jayakrishnantu3265 tnqu
@@kshivadas8319 tnqu
Thanks bro
njagalude Vedu indigo adichal mathi enn njan appanodu paranju parassavum kannichhu koduthirunnu🙏
Enni Aa vayikk povoola bro😎
🎉❤️👍👍👍👍
ഇൻഡിഗോ യുടെ ബ്രാന്റ് അംബാസിഡർക് എതിരെ കേസ് കൊടുക്ക് എന്തേലും തീരുമാനം ആവും
Yes correctq
@@anay1723 അനുപ് മേനോന് എതിരെ ഇതുപോലെ കേസ് കൊടുത്ത് നഷ്ടപെരിഹാരം വാങ്ങിച്ചെടുത്ത ഒരാളുണ്ട്
Ith indigo paintinte kozhppam alla chetta.paint kadakkarante problem aaan.stain mixing il varunna prasnam aan..
JOTUN paint pwoli 👌👌
Yes correct 💯 truth 💟
Paintingukaar suggest cheyyunna paintukal mathram use cheyyuka... Varkariyal eath nallathennum eath moshamennum
ഇൻഡിഗോ പെയിന്റ് വളരെ മോശമാണ് കവറിങ് ആവില്ല സ്റ്റൈനെർ ഏതോ madein ഞളിയാൻപാറമ്പാണെന്ന് തോനുന്നു 😄😄😄😄😄😄
ചേട്ടാ... ഈ indigo paintum wallmax എന്ന പെയിന്റും വെറും പച്ചവെള്ളമാണ് ... berger , truecoat എന്ന കമ്പനികളുടെ Paint ആണ് ഞങ്ങൾ കുറച്ചായി ഉപയോഗിക്കുന്നത് ഞങ്ങളും ഇതുപോലെ ഒരു അനുഭവസ്ഥരാണ്....
അച്ഛന് പ്രാണവേദന മോന് ഊഞ്ഞാലാട്ടം
😀
അതിനിടയിൽ അതും ശ്രദ്ദിച്ചോ 🤣🤣🤣 അവൻ കൊച്ചല്ലേ 😎😎
😂😂😂
😃
Nannayi eni engane aaarkum pattathirikkate...
go with Asian Paints, you will never have any problems
Indigo paint pettannu faid aakum. Eniyk Anubhav am und. Shade nte karyavum vijaricha color kittilla. Oriykal compound wall cheyyan 5ltr vangi adivhappol oru dull color. Complaint cheythappol rep Vann u 20 ltr paint free ayittu thannu. Pakshe oru nilavarvum illatha paint indigo. Berger cheytha idathu fade aayittilla ithuvare
E video anikk ariyaavunna allarkkum ayachittund
Brother... Ente veetile muttathu interlock complete Indigo Floor coat paint cheythu 2years munp. Paint cheythu 6months aakum munpe porinju elakan thudangi.. Ippol complete paint um poyi.. Normal floor coat ne kaalum costly ayirunnu Indigo yude rate.. Cash poyathu mathram mecham.. I strongly don't recommend Indigo to anyone. Their Ad's are totally deceiving.
ഏതാണ്? ഇൻറി ഗോ ലെ?
Indigo യുടെ Signal Red എന്ന കളർ പെയിന്റ് ഞാൻ ഫ്ളോറിന് ( ഇന്റർലോക്ക്) അടിക്കാൻ വാങ്ങി യിട്ട് ഇതേ അവസ്ഥ തന്നെയാണ് സംഭവിച്ചത്.ഏരിയ തീരെ ലഭിക്കുന്നില്ല.പെട്ടെന്ന് നിറം മങ്ങുകയും ചെയ്തു.
ചേട്ടൻ പൊളിച്ചു ഇങ്ങനെ തന്നെ പ്രതികരിക്കണം ധോണി സീബ്ര ആകുമോ
Chetta orupadu nannaiii.... Ithupole oru video itathil aarum eni arinju kondu kuzil chadalu...
ഇതു കേൾക്കുന്ന പെയിന്റേഴ്‌സ് ഉണ്ടോ.🙏🙏
🙏🏿
Njan oru painter aanu paisa labham nokki nammal indigo yude HBC okke edukkumbol shreddhikkanam athinu area kuravanu pinne athil colour mix cheithal adichu kazhinju onanghumbol thannu colour manghum... Cash kurachu kooduthal aanenghilum assian paints edukkunnathanu nallathu nalla pole kazhuki vritthikku paniyedutthal oru 5 varshamenghilum nalla vritthiyode nilkkum
നമ്മുടെ വീട്ടിൽ ഏഷ്യൻ പെയിന്റ് അടിച്ചു ആകെ പൂപ്പൽ വന്നു... കമ്പനിയിൽ നിന്നും ആളെ വരുത്തി അവർ പറഞ്ഞത് ഈ ചേട്ടൻ പറഞ്ഞതൊക്കെ തന്നെയാണ് 😃😃അവസാനം അവർ പറഞ്ഞു നിങ്ങൾ പോയി കേസ് കൊടുക്ക് എന്ന്.... ഇവന്മാരുടെ ഫാക്ടറി എവിടെയാ അത് പോയി കത്തിക്കണം ✌️✌️✌️✌️✌️✌️എന്നാ ok ആവും
Appam asianum complaint varam alle...😂😂
നന്ദി ചേട്ടാ വളരേ ഉപകാരം
Friend ,
Celebrites get crores/ minute for advertising and manufactures collecting that money from consumers.
This type of issues facing by common public, but maximum is silent .
Appreciate you .
Njnm painting paniyan. Ith mixing problem thanneyan pinne brushnte vara varunath ath paint adikan ariyathond. Pinne covering kittathath. Ath indigo over loosakan pattila pinne sarik paint cheyyan ariyavanavare vilikua pinne tile roof sarik payal kazhuki unangiya seshm adicha onnm sambhavikkilla. Pinnoru karym kuranja paisa k paint cheyyanon vicharich pisuk kanicha inganirikum.. Indigo paint pani ariyavunavare vilich adipicha oru kuzhapom illa pinne paintin area kurave kittu idak nammal adikarund no problem pinne berger vangi otta coat adichapo cover ayin matte paint adichtundalo appo pinne eath onnadichalum cover akkum. Pisukan mark ithoru padam avate
നമ്മൾ ഏഷ്യൻ, ബെർജർ വിട്ട് ഒരു കളിക്കും നിൽക്കില്ല.
Asian paintsinte thattu thanu thane irikkum✌
Berger uyir
Indogo paint ആരും വാങ്ങരുത് എന്റെ വീടിന്റെ ഔട്ട് സൈഡ് പെയിന്റ് ചെയ്തിട്ട് 3 മാസത്തിനുള്ളിൽ കംപ്ലീറ്റ് പാഴി പിടിച്ചു പൊളിഞ്ഞു പോയി..
🙏🙏🙏
താങ്ക്സ് ചേട്ടാ ഇൻഡിഗോ എടുക്കാൻ നിൽക്കുകയായിരുന്നു ചേട്ടന്റെ വീഡിയോ കണ്ട സ്ഥിതിക്ക് എനി അതുവേണ്ട കാശ്കൊടുത്ത് എന്തിനു കടിക്കുന്ന പട്ടിയെ മേടിക്കണം
Thanks cheta
Manasilakanayi 👌
അതുപോലെ തന്നെയാ JSW പെയിന്റ് ഒരിക്കലും വാങ്ങരുത് ഏരിയ ഇല്ലന്ന് മാത്രം അല്ല ഒട്ടും തെളിച്ചവും ഇല്ല
Jsw. കവറിങ് ഉണ്ടല്ലോ
"Asian paints,berger,dulux,nerolac,jotun
ഉപയോഗിക്കുക......rate കൂടും....നിലനിൽപ്പും കൂടും...
എല്ലാർക്കും നഷ്ടപരിഹാരം കൊടുത്താൽ പിന്നെ ധോനിക്കും ആ പാവം വരയൻകുതിരയ്ക്കും ആര് കാശ് കൊടുക്കും.😏
Painter marodu chodich mathram purchase cheyuka. Asian Paints adich ithu vare prashnam undayilla. touchwood!
ഞാനും ഒരു പൈന്റർ ആണ് indico നാല്തല്ല ..
നിങ്ങളും ഒളിക്കുന്നു. കള്ളാ