സ്വന്തം തെറ്റുകളെ തിരിച്ചറിയുകയും.... അതു സമൂഹത്തിനു മുൻപിൽ ഏറ്റുപറഞ്ഞു തിരുത്തുവാൻ ഉള്ള തന്റേടം കാണിക്കുന്ന.... സമൂഹത്തിലെ വളർന്നു വരുന്ന തലമുറയ്ക്ക് അതിന്റെ കുറ്റബോധം ഈ 70ആം വയസിലും എന്നെ വേട്ടയാടുന്നു എന്ന വലിയൊരു സന്ദേശം നൽകി അവരെ അതിൽ നിന്നൊക്കെ അകറ്റാൻ ശ്രമിക്കുന്ന... അങ്ങയെ പോലെയുള്ള വർ സമൂഹത്തിനെ നവോഥാനത്തിലേക്കു നയിക്കുന്ന മഹാന്മാർ ആണ്🙏🙏🙏 കള്ളൻ എന്ന പേരിനു അങ്ങു ഇനി യോഗ്യൻ അല്ല... 💐💐💐💐.... അങ്ങു കാണിച്ച ഈ വലിയമനസിന്റെ 1%എങ്കിലും നമ്മുടെ മുതിർന്ന രാഷ്രട്രീയ നേതാക്കൾ തുറന്നു പറയാൻ ധൈര്യം കാണിച്ചിരുന്നെങ്കിൽ.. യുവ രാഷ്ട്രീയ തലമുറ എന്ത്രമേൽ നന്നാവും ആയിരുന്നു...
Ashokan Mokery theerchayayum ..ആ പുസ്തകം വായിച്ചതിനു ശേഷം ഇദ്ദേഹത്തെ ഒന്ന് കാണാൻ ആഗ്രഹിക്കുന്നു ..എന്തായാലും ingane ഇന്റർവ്യൂ il kandathil othiri സന്ദോഷം ..പിന്നെ വായിക്കാത്തവർ ഉടൻ വായിക്കാൻ shramikkuka ..തസ്കരൻ
നെഗറ്റീവടിക്കുന്ന പരിശുദ്ധാത്മാക്കൾ ഒന്ന്) ഇയാളുടെ ആത്മകഥ വായിച്ചിട്ടില്ല രണ്ട്) ഇയാൾ മോഷണം നിർത്തിയിട്ടുള്ളത്ര കാലം നമ്മൾ മോഷണം നിർത്തിയിട്ടായില്ല എന്ന് ചിന്തിക്കാത്തവരാണ് (28 വർഷമായി ഇങ്ങേര് മോഷണം നിർത്തിട്ട്) . മൂന്ന്) മോഷണത്തിനെതിരെ ഇയാൾ ഇതുവരെ ചെയ്തതിന്റെ പത്തിലൊന്ന് പോലും നമ്മളാരും ചെയ്തിട്ടില്ലെന്ന് ചിന്തിക്കാത്തവരാണ്... 😏 ഇയാളുടെ ഭാഗത്ത് സംഭവിച്ചുപോയ അബദ്ധം അദ്ദേഹം MLA ആവുന്നതിന് മുമ്പ് കട്ടു എന്നതാണ്. അത് കഴിഞ്ഞായിരുന്നെങ്കിൽ മാലയിടാനും കാൽ തൊട്ടുമുത്താനുമൊക്കെ ആളുണ്ടാകുമായിരുന്നു.. 😏😏
മോഷണം ഇപ്പൊ ഒരു കല ആയോ വല്ലവനും അധ്വാനിച്ചു ഉണ്ടാക്കുന്ന പണം മോഷ്ടിക്കുന്നത് ആണല്ലോ ഇപ്പൊ നല്ലത് കഷ്ടം മോഷണം ആർക്കും സാധിക്കും നല്ലവനയി ജീവിക്കാൻ പഠിക്കു വാഴക്കുല കട്ടാലും ATM കുത്തിയാലും കള്ളൻ കള്ളൻ തന്നെ
@@Manushyan_123 എന്ത് തട്ടി എടുക്കാൻ എന്റെ വീടിന്റെ അടുത്ത് ഇതുപോലെ ഒരു സംഭവം ഉണ്ടായത് ആണ് കല്യാണ വീട്ടിൽ കള്ളൻ കേറി സ്വർണം കട്ടുകൊണ്ടുപോയി പെണ്ണിന്റെ അപ്പൻ വിഷം കഷിച്ചു മരിച്ചു വികലഗ്ഗൻ ആയ അയാൾ ഒരു up സ്കൂളിലെ പിയൂൺ ആയിരുന്നു കല്യാണം മുടകിയ വിഷമത്തിൽ ആള് ആത്മഹത്യ ചെയ്തു ഒരു കാല് ഇല്ലാത്ത അയാൾ എന്ത് ചെയു
@@സിയാ-ഠ8ദ ഇതേ പോലിസ് എന്താ 9000 കോടി മുക്കിയ മല്ല്യ അണ്ണന്റെ കാലിൽ ആണി കേറ്റാത്തെ.... ആ എളിയ കള്ളൻ വിദേശത്തു പലയിടത്തും "ആണി" കയറ്റി നടക്കുവാ ഇപ്പോഴും.. 😅😅
മീൻകറി കഴിച്ച പട്ടിക്ക് പെഡിഗ്രി കൊടുത്താൽ തിന്നുവോ അത് മീൻ കറി കിട്ടാൻ ആണ് കൂവേ പട്ടിണി കിടന്നത് പിന്നെ വർഷങ്ങളായി നല്ല ഫുഡ് കിട്ടാതെ ഇരുന്നിട്ട് പെട്ടെന്ന് ഒരു ദിവസം നല്ല മീൻകറി കിട്ടിയപ്പോൾ നഷ്ടപെട്ട ദിനങ്ങളെ കുറിച്ച് ഓർത്ത് സങ്കടപ്പെട്ടു കാണും
ഈ ഇന്റർവ്യൂ കാണുന്ന ചിലർക്കെങ്കിലും ഒരു പുച്ഛം തോന്നിയേക്കാം... ഒരു കള്ളനെ ഇരുത്തി ഇന്റർവ്യൂ ചെയ്യുന്നു.. പക്ഷേ അങ്ങേരുടെ ഈ തുറന്നു പറച്ചിൽ, ഇന്ന് ഞാൻ ഉൾപ്പെടുന്ന നമ്മുടെ ചുറ്റുമുള്ള പകൽമാന്യനാരായ എത്ര പേർക്ക് സാധിക്കും... ശരിയല്ലേ... എല്ലാവരുടെയും ഉള്ളിൽ ഏതെങ്കിലും ഒരു രീതിയിൽ ഒരു കള്ളത്തരം ഇല്ലേ..????
കുറ്റബോധം കള്ളനെന്ന പേര് ചാർത്തിക്കിട്ടിയതിലും പൊതുപരിപാടികളിലും സദസ്സുകളിലും സംബന്ധിക്കാൻ കഴിയാത്തതിലുമാണ്. മോഷ്ടിക്കപ്പെട്ട വീടുകളിലെ മനുഷ്യരെ ഓർത്തോ ; ആയുസ്സ് മുഴുക്കെ അധ്വാനിച്ച് ചേർത്തു വച്ച സ്വത്തും മുതലും നഷ്ടപ്പെട്ടവരുടെ വിഷമവും വേദനയും ഓർത്തോ അല്ല. മാനസാന്തരം വരാത്ത ഈ വ്യക്തി ഇപ്പോഴും ഒരു കള്ളനാണ് ശാരീരിക ക്ഷമത ഇല്ലാത്തത് കൊണ്ടും നോട്ടപ്പുള്ളി ആയതുകൊണ്ടും മോഷണം നിർത്തിയ ഇയാള്‍ ആരുടെയും ആദരവിന് അർഹനല്ല. ചെയ്ത തെറ്റുകളൊന്നും തെറ്റായിപ്പോയി എന്നോർത്ത് ഇയാള്‍ക്ക് യാതൊരു വിഷമവും ഇല്ല. തെളിയാത്ത കേസുകളിലെ പരാതിക്കാരുടെ കണ്ണുനീരിന്റെ ശാപം മണിയൻ പിള്ളയുടെ തലമുറകളെപ്പോലും വേട്ടയാടിക്കൊണ്ടിരിക്കും.
ഒരു പെരുങ്കള്ളനും അടിമകളും നാട് മുടിപ്പിച്ചു കൊള്ളയടിച്ചു സാമ്രാജ്യത്വ രാഷ്ട്രങ്ങളിൽ ബിസിനസ്സും ചെയ്ത് കറങ്ങി നടക്കുന്നു. അത് കാണാനും കേസ് എടുക്കാനും കാക്കി അടിമകൾക്ക് കഴിയുമോ?
ജീവിതത്തിൽ ഒരിക്കലെങ്കിലും മോഷ്ടിക്കുകയോ,കള്ളം പറയുകയോ ചെയ്യാത്ത ആരെങ്കിലും ഈ ലോകത് ഉണ്ടാകുമോ ? മറ്റുളവരെ വേദനിപ്പിക്കുന്നത് അനുസരിച്ച വലിയ തെറ്റായി മാറുന്നു...
നാളെ ഗോവിന്ദച്ചാമി ഒരു ആത്മകഥ എഴുതിയാൽ .........?????? ഇതൊക്കെ ഒരു കുറ്റമാണോ ഇതിലും തെറ്റ് ചെയ്തവർ വേറെ ഇല്ലേ .. എന്നൊക്കെ ചോദിച്ചു നീയൊക്കെ സപ്പോർട്ട് ചെയ്യുമെന്ന് അറിയാം ... ആരോട് പറയാൻ ആര് കേൾക്കാൻ അല്ലാഹ് കരീം
ആദ്യം പരമ കള്ളനും, പരനാറി രതിവൈകൃതൻ മമ്മദിൻെറ ജീവചരിത്രം തലയിൽ വെച്ച് ആരാധിക്കുന്ന നിനക്കൊക്കെ ഈ പുള്ളിയുടെ സത്യസന്ധതയെ ചോദ്യം ചെയ്യാൻ എന്ത് അധികാരമാണുള്ളത്,,,,????ആദ്യം നീ. പഠിക്കുന്ന നീല. പുസ്തകം കത്തിക്കൂ,,,,എന്നിട്ട് ഇവിടെ വന്ന് ആളാകാൻ നോക്ക്,,,,,!!!!
തസ്കരൻ 3 ഭാഷകളിൽ സിനിമ ആവുന്നെന്ന് പറഞ്ഞല്ലോ. അതിന്റെ വിവരങ്ങൾ എന്തെങ്കിലും share ചെയ്യാമോ ? സിനിമയെക്കാൾ നന്നാവുക നെറ്റ് ഫ്ളിക്സ് വെബ് സീരീസായി ചെയ്യുന്നതായിരിക്കും. എന്ന് ഈ പുസ്തകം Audio book ആയി കേൾക്കുമ്പോളേ മനസ്സിൽ തോന്നിയ കാര്യമാണ്.
സ്വന്തം അച്ഛനോടോ സഹോദരനോടോ തോന്നുന്ന ആവേശവും ആസക്തിയും അഭിമാനവും ഇന്റർവ്യൂ ചെയ്യുന്ന ആൾക്ക് തോന്നുന്നു. ഇതിലും വലിയ കള്ളന്മാരോടൊന്നും ഇത്രേം സ്വാതന്ത്ര്യം കാണിച്ചു സംസാരിച്ചു കണ്ടിട്ടുമില്ല. വിരോധാഭാസം അത് തന്നെ ഉള്ളു പറയാൻ.
മോഷണം പരിഷ്ക്രുതസമൂഹത്തിലും ബുദ്ധി ജീവിസംസ്കാരത്തിലും കലതന്നെയാണ് മനുഷ്യാവകാശ സംരക്ഷണം കിട്ടും പക്ഷേ പാടത്തും പറമ്പത്തും കഷ്ട്ടപ്പെടുന്ന ഗ്രാമസമൂഹത്തിൽ മോഷ്ടാവിനെ കിട്ടിയാൽ ജീവൻ കിട്ടിയാൽ ഭാഗ്യം
പറ്റുമെങ്കിൽ താങ്കൾ കെ എം മാണി പി ജെ ജോസഫ് പിണറായി വിജയൻ രമേശ് ചെന്നിത്തല കോടിയേരി ബാലകൃഷ്ണൻ ബാലകൃഷ്ണപിള്ള മുത്തൂറ്റ് മണപ്പുറം ഗോകുലം തോമസ് ചാണ്ടി ഉമ്മൻ ചാണ്ടി കുറെ ജഡ്ജി മാർ വക്കീലന്മാർ പോലീസുകാർ ഗവൺമെന്റ് ഉദ്യോഗസ്ഥർ ഇവർക്കൊരു പണി കൊടുക്കാൻ പറ്റുമോ പുണ്യം കിട്ടും പുണ്യം
നമ്മളെ ഭരിച്ചിട്ടുള്ള ഒരുപാട് കള്ളന്മാരുടെ ഇന്റർവ്യൂ കണ്ടിട്ടുണ്ട്. ഇത് ആദ്യമായാണു ഇങനൊരു "കള്ളൻ". അഭിനന്ദനങ്ങൾ നിഷാന്ത് ഭായ്
രഹസ്യമായ കള്ളനും, പരസ്യമായ കള്ളനും.
ഒരാളുടെ വാക്കും പ്രവൃത്തിയും ഒരേ ദിശയില്‍ ആണെങ്കിൽ അവന്‍ യാഥാര്‍ത്ഥ മനുഷ്യന്‍ ആകുന്നു 🔥💚
സ്വന്തം തെറ്റുകളെ തിരിച്ചറിയുകയും.... അതു സമൂഹത്തിനു മുൻപിൽ ഏറ്റുപറഞ്ഞു തിരുത്തുവാൻ ഉള്ള തന്റേടം കാണിക്കുന്ന.... സമൂഹത്തിലെ വളർന്നു വരുന്ന തലമുറയ്ക്ക് അതിന്റെ കുറ്റബോധം ഈ 70ആം വയസിലും എന്നെ വേട്ടയാടുന്നു എന്ന വലിയൊരു സന്ദേശം നൽകി അവരെ അതിൽ നിന്നൊക്കെ അകറ്റാൻ ശ്രമിക്കുന്ന... അങ്ങയെ പോലെയുള്ള വർ സമൂഹത്തിനെ നവോഥാനത്തിലേക്കു നയിക്കുന്ന മഹാന്മാർ ആണ്🙏🙏🙏 കള്ളൻ എന്ന പേരിനു അങ്ങു ഇനി യോഗ്യൻ അല്ല... 💐💐💐💐.... അങ്ങു കാണിച്ച ഈ വലിയമനസിന്റെ 1%എങ്കിലും നമ്മുടെ മുതിർന്ന രാഷ്രട്രീയ നേതാക്കൾ തുറന്നു പറയാൻ ധൈര്യം കാണിച്ചിരുന്നെങ്കിൽ.. യുവ രാഷ്ട്രീയ തലമുറ എന്ത്രമേൽ നന്നാവും ആയിരുന്നു...
അരിസ്റ്റോ സുരേഷിന്‍റെ face പോലെ തോന്നിയവര്‍ ഒന്ന് ലൈക്കണേ..
Ayale naayakanaki Oru padam cheythalo ? Airsto Suresh as manian pillai
സത്യം 😍👍
🤣👍
@@MrNippon510 ok
@@MrNippon510 ലിജോ ജോസ് പെല്ലിശ്ശേരി direct ചെയ്യട്ടെ... ല്ലേ? 😂😂
ചെയ്ത തെറ്റിന് പ്രായശ്ചിത്തം ചെയ്ത ഈ മനുഷ്യൻ നമ്മളുടെ രാഷ്ട്രീയക്കാരേക്കാൾ എന്തുകൊണ്ടും ഭേദമാണ്
പിണറായി ഇപ്പോഴും ഒരു പ്രായശ്ചിതം ഇല്ലാതെ തുടരുന്നു....
വളരെ correct 🙏
@@malavikamenon4465manasilayita
തസ്കരൻ എന്ന് പുസ്തകം മൂന്ന് പ്രാവശ്യം ഞാൻ വായിച്ചു ഇദ്ദേഹത്തിൻറെ ഇൻറർവ്യൂ ഞാൻ ഒരുപാട് തിരഞ്ഞു ഏഷ്യാനെറ്റ് അഭിനന്ദനങ്ങൾ
പ്രസിദ്ധീകരിച്ച സമയം തന്നെ പുസ്തകം വായിച്ചിട്ടുണ്ട്. രസകരമായ ഈ പുസ്തകം വായിച്ചവർക്കറിയാം അതിന്റെ സവിശേഷത.
Ashokan Mokery theerchayayum ..ആ പുസ്തകം വായിച്ചതിനു ശേഷം ഇദ്ദേഹത്തെ ഒന്ന് കാണാൻ ആഗ്രഹിക്കുന്നു ..എന്തായാലും ingane ഇന്റർവ്യൂ il kandathil othiri സന്ദോഷം ..പിന്നെ വായിക്കാത്തവർ ഉടൻ വായിക്കാൻ shramikkuka ..തസ്കരൻ
th-cam.com/video/Pep_2XO81bk/w-d-xo.html
I need book can I get
mohammed mansoor k a Mansoor dk books or dc booksil okk indakum
ഇദ്ദേഹം ഇത്രയേറെ കളവ് ചെയ്തിട്ടുണ്ടെങ്കിലും അദ്ദേഹം ആ നാട്ടിലെ നാല് പെൺകുട്ടികളുടെ കല്ല്യാണം നടത്തി കൊടുത്തിട്ടുണ്ട്
മറ്റു പല വീടുകളിലും പിറ്റേന്ന് കല്യാണം നടക്കാനുള്ള സ്വർണം കവർന്നിട്ട് പെൺകുട്ടികളുടെ കണ്ണീരു വീഴ്ത്തിയിട്ടുമുണ്ട്
@@anass2415 - ഒരു അച്ച്ചൻ്റെ മരണവും ണ്ട് -വെള്ള പൂശുകയാണ് പ
@@anass2415 ശരിയാണ് എന്തായാലും ഇതിനെ ന്യായീകരിക്കാൻ പറ്റില്ല എങ്കിലും അയാൾ അ തൊഴിൽ നിര്ത്തി ഇനി അദ്ദേഹത്തെ മ്മൾ കുറ്റപ്പെടുത്തുന്നതിൽ അർത്ഥമില്ല
അയിന്...🤔
Lakshakanakkinalukaludea bakshanathil maayam cherthu rogiyakki panam kakkunnavareakkaaal enthu kondum nlla manushyanaanu adheaham
പകൽ മാന്യരായ " അധികാരികളേക്കാൾ " എന്ത് കൊണ്ടും ബേധം ഈ കള്ളൻ, ഒന്നുമില്ലെങ്കിലും ചെയ്ത കാര്യങ്ങൾ തുറന്ന് പറയുന്നുണ്ടല്ലോ 👍👍
സർക്കാർ കൊടുത്ത ബാക്കിയായ പണം തിരിച്ചുകൊടുത്ത സത്യസന്ധത 🙏🙏
@@JohnsonKJJohn appol adheham sathya santhathayulla kallanaanu
പകൽ മാന്യൻ അദ്ദേഹത്തിന് ദൈവം ഒരു ചാൻസ് കൊടുത്തിരുന്നു പക്ഷേ എന്തു പറയാൻ.
Appol Kuttam Cheythitt Ath Social Media il Parnjal Mathiyo🥴
അതേ 😢😢😢
എനിയ്ക്ക് ഈ ഇന്റർവ്യൂ വളരെ ഇഷ്ടപ്പെട്ടു... നല്ല മനുഷ്യൻ...
നെഗറ്റീവടിക്കുന്ന പരിശുദ്ധാത്മാക്കൾ
ഒന്ന്) ഇയാളുടെ ആത്മകഥ വായിച്ചിട്ടില്ല
രണ്ട്) ഇയാൾ മോഷണം നിർത്തിയിട്ടുള്ളത്ര കാലം നമ്മൾ മോഷണം നിർത്തിയിട്ടായില്ല എന്ന് ചിന്തിക്കാത്തവരാണ് (28 വർഷമായി ഇങ്ങേര് മോഷണം നിർത്തിട്ട്) .
മൂന്ന്) മോഷണത്തിനെതിരെ ഇയാൾ ഇതുവരെ ചെയ്തതിന്റെ പത്തിലൊന്ന് പോലും നമ്മളാരും ചെയ്തിട്ടില്ലെന്ന് ചിന്തിക്കാത്തവരാണ്... 😏
ഇയാളുടെ ഭാഗത്ത് സംഭവിച്ചുപോയ അബദ്ധം അദ്ദേഹം MLA ആവുന്നതിന് മുമ്പ് കട്ടു എന്നതാണ്. അത് കഴിഞ്ഞായിരുന്നെങ്കിൽ മാലയിടാനും കാൽ തൊട്ടുമുത്താനുമൊക്കെ ആളുണ്ടാകുമായിരുന്നു.. 😏😏
🤣👍👌
മോഷണം ഇപ്പൊ ഒരു കല ആയോ വല്ലവനും അധ്വാനിച്ചു ഉണ്ടാക്കുന്ന പണം മോഷ്ടിക്കുന്നത് ആണല്ലോ ഇപ്പൊ നല്ലത് കഷ്ടം മോഷണം ആർക്കും സാധിക്കും നല്ലവനയി ജീവിക്കാൻ പഠിക്കു വാഴക്കുല കട്ടാലും ATM കുത്തിയാലും കള്ളൻ കള്ളൻ തന്നെ
@@പെരുമ്പാവൂർക്കരൻ ee Bhoomi okke orupaad olla mikya aalukalkm ithokke aarudeyenkilm kayren thattie edthathavm
@@Manushyan_123 എന്ത് തട്ടി എടുക്കാൻ എന്റെ വീടിന്റെ അടുത്ത് ഇതുപോലെ ഒരു സംഭവം ഉണ്ടായത് ആണ് കല്യാണ വീട്ടിൽ കള്ളൻ കേറി സ്വർണം കട്ടുകൊണ്ടുപോയി പെണ്ണിന്റെ അപ്പൻ വിഷം കഷിച്ചു മരിച്ചു വികലഗ്ഗൻ ആയ അയാൾ ഒരു up സ്കൂളിലെ പിയൂൺ ആയിരുന്നു കല്യാണം മുടകിയ വിഷമത്തിൽ ആള് ആത്മഹത്യ ചെയ്തു ഒരു കാല് ഇല്ലാത്ത അയാൾ എന്ത് ചെയു
@@പെരുമ്പാവൂർക്കരൻ ayaal enth chythenn...ayaal onnm chythilla .pinnethaa aathmahathya chythe... streedhana presthaanm ullond alle...kore aabharanm okke veetil vekunne...gold oru investment aan..alland show kaanikkan ulalthallaa... society de preshnm aanu
*"മർമ്മം അറിയവുന്നവൻ കർമ്മം* *ചെയ്താൽ നന്നായിരിക്കും"*
- തസ്കരൻ
#Thaskaran maniyanpilla quotes.....
നഖത്തിനിടയിലൂടെ പോലീസ് ആണി അടിച്ചു കയറ്റുക ...ആദ്യമായി ഒരു കള്ളനോട് സ്നേഹവും സഹതാപവും തോന്നിയത് എനിക്കുമാത്രമാണോ ?
Muhammed Jabbar Koo
Orikkalum Alla Suhruthe,,, Enikkum Und! Karanam Vedhana Edhoru Jeevikkum Dhuranubavam Thanne! (Athu Maanasikamaayaalum)Bakshananathinu Polum Nammal Onnineyum Upadravikkaruth!.
alla aa book vaayichapole enikke thoniyadhaane maniyettanode
കളവ് ചെയ്യുന്നവനെ പോലീസ് പിന്നെ പൂവിട്ട് പൂജിക്കണോ
@@സിയാ-ഠ8ദ ഇതേ പോലിസ് എന്താ 9000 കോടി മുക്കിയ മല്ല്യ അണ്ണന്റെ കാലിൽ ആണി കേറ്റാത്തെ.... ആ എളിയ കള്ളൻ വിദേശത്തു പലയിടത്തും "ആണി" കയറ്റി നടക്കുവാ ഇപ്പോഴും.. 😅😅
വൻകിട കള്ളൻമാരല്ലേ
നമ്മളെ ഭരിക്കുന്നത്
അതാണ് വാക്ക്
Congratulations 👏👏👏
തിരിച്ചറിവും തുറന്നു പറച്ചിലുമാണ് വേണ്ടത് എന്ന് ഓർമിപ്പിക്കുന്നു...
ഞാൻ ജനിച്ചവർഷം മോഷണം അവസാനിപ്പിച്ചതിൽ എനിക്ക് വളരെയധികം നന്ദിയുണ്ട് അങ്ങയെ നേരിൽ കാണാൻ എനിക്ക് ആഗ്രഹമുണ്ട് ഉണ്ട് എന്റെ നമോവാകം
8:11 വൻകിട കള്ളന്മാരല്ലേ നമ്മളെ ഭരിക്കുന്നത് ... Thug life ...😆
അതേ 😢
Multinational kallan mar
ഇതിനേക്കാൾ വലിയ കാട്ടു കള്ളന്മാര നമ്മളെ ഭരിക്കുന്നത് 😂
കേരളം
ഒരിക്കലും നന്നാവാത്ത, നാണമോ 'അഭിമാനമോ തൊട്ടുതീണ്ടിയില്ലാത്ത കള്ളന്മാരായ ഭരണവര്‍ഗ്ഗം'
പിടിക്കപ്പെട്ട മോഷ്ടാക്കൾ ജയിലിലാകുന്നു. പിടിക്കപ്പെടാത്ത മോഷ്ടാക്കൾ തെരഞ്ഞെടുക്കപ്പെടുന്നു.
മുഖ്യമന്ത്രിയായി വിലസുന്നു
@@mysorepak2632 😂😂😂
,
poli
Chila 'pidikkapetta moshtakalum' vella poosi vellayum vellayum uduth veendum adhikara kasaerayil erikunnu.
He is more honest than more than 90% of out politicians and beurocrats.
He is nit at all a thief for atleast last 20 years
@@thealchemist9504 yr 0 ou it
Deepa Nishanth: കണ്ടാ കണ്ടാ... ഞാൻ പറഞ്ഞപ്പോൾ ആരും വിശ്വസിച്ചില്ല.. അത് ഒരു കലയാണ്.
വീടിൻറെ plan sanction ആക്കാൻ കൈക്കൂലി കൊടുക്കാത്തതിന് നാല്മാസം എന്നെ വലച്ച ഉദ്യോഗ സ്ഥർ മുട്ടൻ കള്ളൻമാരല്ലെ.
Correct. They are cheapest people
ഇത് സ്വയം ഏറ്റു പറഞ്ഞ കള്ളൻ... ഇതിന് മുൻപ് ഇരുന്നിരുന്ന പലരും സ്വയം സമ്മതിക്കാത്ത കള്ളൻ...
അവതാരകൻ കള്ളനാണ് എന്നു പറയും മുന്നേ "ശരിന്ന" എന്നു പറഞ്ഞു അവസാനിപ്പിച്ചത് നന്നായി😊
ശരിക്കും നല്ല ഒരു മനുഷ്യൻ ... 🙏
ഈ മനുഷ്യന്റെ വീഡിയോ കാണുന്ന 10കുട്ടികളിൽ ഒരാളെ കള്ളനാക്കിമാറ്റാനുള്ള പവരുണ്ട് ഇത്തരം ആൾക്കാർക്ക് പ്രോത്സാഹനം കൊടുക്കുന്ന നിങ്ങൾക് ബിഗ് സല്യൂട്ട്
ചേട്ടനിലും ഒരു ചെറിയ കള്ളനുണ്ട്...അപ്പൊ ശരി ചേട്ടാ😂
👍 to both of you. Such a good interactive journey with an experienced person.
പിടിക്കപെടാത്തതും അറിയപ്പെടാത്തതുമായ കള്ളന്മാരാണ് ലോകത്തിലധികവും..
*തിരുത്തൽ*
ഇതിന് മുന്നേ ഇരുന്നത് പഠിച്ച കള്ളന്മാരാണ്
ഇത് പോലെ തന്നെ ഇപ്പൊ ഫീൽഡിൽ ഉള്ള സിപിഎം, കോൺഗ്രസ്, ബിജെപി നേതാക്കളുടെ ഇന്റർവ്യൂ കൂടെ ഇടുമോ ചേട്ടാ 😌
🤣🤣
🤣🤣🤣
ജീവിതത്തിൽ ഒരു തവണ പോലും മോഷണം നടത്താത്ത ആളുകൾ ഉണ്ടോ... ഞാനും ഒരു കള്ളൻ ആണ് ചെറുപ്പത്തിൽ അമ്മേടെ,അച്ഛന്റെ പൈസ ഓക്കേ മോഷ്ടിച്ചിട്ടുണ്ട്.🤣🤣🤣🤣
Njanum
Njanumm
ഞാനുണ്ട് ഒരിക്കല്‍ പോലും ഒരു മോഷണം നടത്തിയിട്ടില്ല
Ente penaa oraal moshtichapo njaanm oru penaa moshtich
@@aswinsnair5871 njanum
"ഒരു രീതിയിൽ അല്ലെങ്കിൽ വേറെ രീതിയിൽ ഓരോരുത്തരും കള്ളന്മാരാണ് ..."
പീഡനത്തിന് ശിക്ഷിക്കുന്ന ജഡ്ജി എത്രയോ തവണ മനസ്സിൽ പീഡനം നടത്തിയിട്ടുണ്ടാവും !
ഞങ്ങളുടെ നാട്ടുകാരൻ.. 😍😍
നിഷാന്തേട്ടാ കിടുക്കി👍❤️
ദൈവം ദീർഘായുസ്സ് നൽകട്ടെ
മീൻകറി കഴിച്ച പട്ടിക്ക് പെഡിഗ്രി കൊടുത്താൽ തിന്നുവോ അത് മീൻ കറി കിട്ടാൻ ആണ് കൂവേ പട്ടിണി കിടന്നത് പിന്നെ വർഷങ്ങളായി നല്ല ഫുഡ് കിട്ടാതെ ഇരുന്നിട്ട് പെട്ടെന്ന് ഒരു ദിവസം നല്ല മീൻകറി കിട്ടിയപ്പോൾ നഷ്ടപെട്ട ദിനങ്ങളെ കുറിച്ച് ഓർത്ത് സങ്കടപ്പെട്ടു കാണും
കലാകാരന്മാർ ഒരേ കല നടത്തുമ്പോൾ പല പേരുകളിൽ അറിയപ്പെടുന്ന
മോശണം, അഴിമതി, കുമ്പ കോണം' കൈക്കലി - - - - ...
'വെനീസിലെ വ്യാപാരി' ലെ ചന്ദ്രൻ പിള്ള ശരിക്കും ഉള്ള ആളാ?!!! 😄
ഈ ഇന്റർവ്യൂ കാണുന്ന ചിലർക്കെങ്കിലും ഒരു പുച്ഛം തോന്നിയേക്കാം... ഒരു കള്ളനെ ഇരുത്തി ഇന്റർവ്യൂ ചെയ്യുന്നു.. പക്ഷേ അങ്ങേരുടെ ഈ തുറന്നു പറച്ചിൽ, ഇന്ന് ഞാൻ ഉൾപ്പെടുന്ന നമ്മുടെ ചുറ്റുമുള്ള പകൽമാന്യനാരായ എത്ര പേർക്ക് സാധിക്കും... ശരിയല്ലേ... എല്ലാവരുടെയും ഉള്ളിൽ ഏതെങ്കിലും ഒരു രീതിയിൽ ഒരു കള്ളത്തരം ഇല്ലേ..????
@KL CREATIVE AND ANIMATION ഹമ്പട... പുളുസൂ.., വോ... സമ്മയിച്ചേ..
കുറ്റബോധം കള്ളനെന്ന പേര് ചാർത്തിക്കിട്ടിയതിലും പൊതുപരിപാടികളിലും സദസ്സുകളിലും സംബന്ധിക്കാൻ കഴിയാത്തതിലുമാണ്. മോഷ്ടിക്കപ്പെട്ട വീടുകളിലെ മനുഷ്യരെ ഓർത്തോ ; ആയുസ്സ് മുഴുക്കെ അധ്വാനിച്ച് ചേർത്തു വച്ച സ്വത്തും മുതലും നഷ്ടപ്പെട്ടവരുടെ വിഷമവും വേദനയും ഓർത്തോ അല്ല. മാനസാന്തരം വരാത്ത ഈ വ്യക്തി ഇപ്പോഴും ഒരു കള്ളനാണ് ശാരീരിക ക്ഷമത ഇല്ലാത്തത് കൊണ്ടും നോട്ടപ്പുള്ളി ആയതുകൊണ്ടും മോഷണം നിർത്തിയ ഇയാള്‍ ആരുടെയും ആദരവിന് അർഹനല്ല. ചെയ്ത തെറ്റുകളൊന്നും തെറ്റായിപ്പോയി എന്നോർത്ത് ഇയാള്‍ക്ക് യാതൊരു വിഷമവും ഇല്ല. തെളിയാത്ത കേസുകളിലെ പരാതിക്കാരുടെ കണ്ണുനീരിന്റെ ശാപം മണിയൻ പിള്ളയുടെ തലമുറകളെപ്പോലും വേട്ടയാടിക്കൊണ്ടിരിക്കും.
👍
തീർച്ചയായും 👍 ഇയാൾ ആദരവിന് അർഹൻ അല്ല
സത്യം.
A genuine person. Very good interview
വാക്കുകളിലെ സത്യ സന്ധതയിലെ കലാകാരൻ ....!!
തൊട്ടതിനും പിടിച്ചതിനുമൊക്കെ യൂണിയൻ ഉള്ള നമ്മുടെ നാട്ടിൽ മോഷ്ടാക്കകൾക്കും ഒരു യൂണിയൻ വേണ്ടേ
19:38 അതാണ് point....
എന്തൊരു നിഷ്കളങ്ങാനായ കള്ളൻ മണിയൻ പിള്ള ചേട്ടൻ
ഇദ്ദേഹം ഒരു യഥാർത്ത മനുഷ്യ സ്നേഹിയായ വ്യക്തിയാണെന്ന് തോന്നുന്നു!!! പാവം!!
ഈ ഇന്റർ വ്യൂർ അല്ലെ 'ഗം' പരിപാടിയിൽ ഉള്ളത് 🤩
Yes nishant chettan
@@Sanatanabhishekaa28498 ha bhayangara humour sense aan.. Contact cheyyan valla vazhindo
Yes, he is the man....
@@Radiosociety0192 Insta il undu ennu tonunnu ariyilla
@@Sanatanabhishekaa28498 ha ok
നമ്മുടെ രാഷ്ട്രീയക്കാരെക്കാൾ എത്രയോ അൽമാർത്ഥതയും സത്യ സന്ധ്നുമാണെന്ന് അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും മനസിലാക്കാം.
100%
Nalla vivaramulla manushyan
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
അതേ 😢😢😢
😅😊
സത്യ സന്തനായ മനുഷ്യൻ ♥️♥️♥️
Thanks for the video
ഒരുപാട് കള്ളൻമാർ മുംമ്പും ഇവിടെ ഇരുന്നിട്ടുണ്ട്
Feeling true respect.. such a genuine human🙏🏻
ഗവൺമെന്റ് ഉദ്യോഗസ്ഥ തലത്തിൽ ആണ് കള്ളൻമാർ കുടുതൽ
ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ എല്ലാവരും മോഷ്ട്ടാക്കൾ തന്നെ.
(അവസാന ഡയലോഗ് പൊളിച്ചു )
One of the most honest persons 🙏🏻
ഇത്രയധികം പരിജ്ഞാനം ഉള്ള വ്യക്തിയായിരുന്നോ. ആ ഇംഗ്ലീഷ് വാക്കുകളും ഉച്ചാരണവും കേട്ടു ഞെട്ടി. മഹത് വ്യക്തിയെ interview ചെയ്തപോലെ.
ഇപ്പോഴുള്ള കേരളത്തിലുള്ള കള്ളന്മാരുടെ അടുത്ത് വരാൻ പോലും ഈ പാവം മണിയൻ പിള്ളക്ക് പറ്റില്ല
ഇദ്ദേഹം നല്ലൊരു കലാകാരനാണ്
A good interview
Great man with good anchor
*ഏതാണ് ആ സിനിമ ?*
ഒരു പെരുങ്കള്ളനും അടിമകളും നാട് മുടിപ്പിച്ചു കൊള്ളയടിച്ചു സാമ്രാജ്യത്വ രാഷ്ട്രങ്ങളിൽ ബിസിനസ്സും ചെയ്ത് കറങ്ങി നടക്കുന്നു. അത് കാണാനും കേസ് എടുക്കാനും കാക്കി അടിമകൾക്ക് കഴിയുമോ?
തസ്ക്കരന്‍ മാസ് ബുക്ക് ആണ്🌷🌹
അന്ന് കർണാടകയിൽ നിന്നും പോലീസ് പൊക്കിയില്ലായിരുന്നെങ്കിൽ ഇയാൾ ഇന്ത്യയെ വിറ്റു അമേരിക്കയിൽ ഡോണായി വിലസുന്നുണ്ടാകും
ജീവിതത്തിൽ ഒരിക്കലെങ്കിലും മോഷ്ടിക്കുകയോ,കള്ളം പറയുകയോ ചെയ്യാത്ത ആരെങ്കിലും ഈ ലോകത് ഉണ്ടാകുമോ ?
മറ്റുളവരെ വേദനിപ്പിക്കുന്നത് അനുസരിച്ച വലിയ തെറ്റായി മാറുന്നു...
പാവങ്ങളോട് ന്യായമല്ലാത്ത കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥര o അഴിമതിരാഷ്ട്രീയക്കാരേയും കാൾ എത്രയോ േഭദമാണ ടിയാൻ
നാട് ഭരിക്കുന്നവർ ആണ് ഏറ്റവും വലിയ കള്ളന്മാർ 😂😂
Nice interview...
അവസാനം പറഞ്ഞത് 100% കറക്റ്റ്
good questions ❤
മൃഗങ്ങൾക്ക് ഉള്ള വിവരവും സ്നേഹവും മനുഷ്യനില്ല... ആ പട്ടികൾക്ക് ബിഗ് സല്യൂട്ട് 💪
പോലീസ് കാരോട് ചോദിച്ചാൽ അങ്ങനെ ഒരു മർദ്ദനം ഇല്ലേ ഇല്ല
സംസാരിക്കുമ്പോൾ നല്ല വലിവുണ്ടല്ലോ... പഴയ ഇടിയുടെ ഫലമായിരിക്കുമല്ലേ....?
നാളെ ഗോവിന്ദച്ചാമി ഒരു ആത്മകഥ എഴുതിയാൽ .........??????
ഇതൊക്കെ ഒരു കുറ്റമാണോ ഇതിലും തെറ്റ് ചെയ്തവർ വേറെ ഇല്ലേ ..
എന്നൊക്കെ ചോദിച്ചു നീയൊക്കെ സപ്പോർട്ട് ചെയ്യുമെന്ന് അറിയാം ...
ആരോട് പറയാൻ
ആര് കേൾക്കാൻ
അല്ലാഹ് കരീം
ആദ്യം പരമ കള്ളനും, പരനാറി രതിവൈകൃതൻ മമ്മദിൻെറ ജീവചരിത്രം തലയിൽ വെച്ച് ആരാധിക്കുന്ന നിനക്കൊക്കെ ഈ പുള്ളിയുടെ സത്യസന്ധതയെ ചോദ്യം ചെയ്യാൻ എന്ത് അധികാരമാണുള്ളത്,,,,????ആദ്യം നീ. പഠിക്കുന്ന നീല. പുസ്തകം കത്തിക്കൂ,,,,എന്നിട്ട് ഇവിടെ വന്ന് ആളാകാൻ നോക്ക്,,,,,!!!!
എല്ലാരിലും ഒരു കള്ളം ഉണ്ട് അത് പിടിക്കുമ്പോൾ മാത്രം മാണ് അത് കള്ളൻ എന്ന് പറയുനത് .അത് ശരിയാണ്
നല്ല ചുമയുണ്ട് ആശാന് പോലീസുകാർ ചോര തുപ്പിച്ചിട്ടുണ്ടെന്ന് തോനുന്നു 😌
Very honest man...his services should be utilized in police service....
Kuttabodham venda brother. U r a great man
22:13 adhanu point "ELLAVARUM KALLANMAR THANNE ANU"
മണി ചേട്ടൻ പൊളി
ഇതാണ് നല്ല മനുഷ്യൻ,, ഇത് ഗം അല്ലെ
എത്ര മാന്യനായാലും കള്ളൻ കള്ളൻ തന്നെ നല്ല ആരോഗ്യം ഉള്ള ശരീരം ആണല്ലോ അദ്വാനിച്ച് തിന്നാലോ
ഒരാൾ എങ്ങനെ കള്ളനായി ? വിവിധ സാമൂഹ്യ പശ്ചാത്തലത്തെക്കുറിച്ച് അല്പം ചിന്തിച്ചു നോക്കുക
@@sureshkomattu6669 correct bro!!
ഗം ആയിരിക്കും എന്ന് വിചാരിച്ചു വന്ന ഞാൻ
തസ്കരൻ 3 ഭാഷകളിൽ സിനിമ ആവുന്നെന്ന് പറഞ്ഞല്ലോ. അതിന്റെ വിവരങ്ങൾ എന്തെങ്കിലും share ചെയ്യാമോ ?
സിനിമയെക്കാൾ നന്നാവുക നെറ്റ് ഫ്ളിക്സ് വെബ് സീരീസായി ചെയ്യുന്നതായിരിക്കും. എന്ന് ഈ പുസ്തകം Audio book ആയി കേൾക്കുമ്പോളേ മനസ്സിൽ തോന്നിയ കാര്യമാണ്.
21:45 ഏതാ സിനിമ
തസ്കരൻ ഒറ്റ ഇരിപ്പിന് വായിച്ചു തീർത്ത ബുക്ക് 💓💓💓💓
Good policeman 👮♂️
ചോദ്യങ്ങൾ കിടിലൻ ആയിരുന്നു
സ്വന്തം അച്ഛനോടോ സഹോദരനോടോ തോന്നുന്ന ആവേശവും ആസക്തിയും അഭിമാനവും ഇന്റർവ്യൂ ചെയ്യുന്ന ആൾക്ക് തോന്നുന്നു. ഇതിലും വലിയ കള്ളന്മാരോടൊന്നും ഇത്രേം സ്വാതന്ത്ര്യം കാണിച്ചു സംസാരിച്ചു കണ്ടിട്ടുമില്ല. വിരോധാഭാസം അത് തന്നെ ഉള്ളു പറയാൻ.
മോഷണം പരിഷ്ക്രുതസമൂഹത്തിലും ബുദ്ധി ജീവിസംസ്കാരത്തിലും കലതന്നെയാണ് മനുഷ്യാവകാശ സംരക്ഷണം കിട്ടും പക്ഷേ പാടത്തും പറമ്പത്തും കഷ്ട്ടപ്പെടുന്ന ഗ്രാമസമൂഹത്തിൽ മോഷ്ടാവിനെ കിട്ടിയാൽ ജീവൻ കിട്ടിയാൽ ഭാഗ്യം
പറ്റുമെങ്കിൽ താങ്കൾ കെ എം മാണി പി ജെ ജോസഫ് പിണറായി വിജയൻ രമേശ് ചെന്നിത്തല കോടിയേരി ബാലകൃഷ്ണൻ ബാലകൃഷ്ണപിള്ള മുത്തൂറ്റ് മണപ്പുറം ഗോകുലം തോമസ് ചാണ്ടി ഉമ്മൻ ചാണ്ടി കുറെ ജഡ്ജി മാർ വക്കീലന്മാർ പോലീസുകാർ ഗവൺമെന്റ് ഉദ്യോഗസ്ഥർ ഇവർക്കൊരു പണി കൊടുക്കാൻ പറ്റുമോ പുണ്യം കിട്ടും പുണ്യം
തീട്ടം സങ്കിയാണെന്നു മനസ്സിലായി...
ജിഹാദി അപ്പി
🤣👍
കുഴൽ സുരയെ മനപ്പൂർവം ഒഴിവാക്കിയതാണോ.... 😅😅
അവരൊക്ക അത് safe ആക്കി വെച്ചീട്ടുണ്ടാകും.
അങ്ങിനെയാണെങ്കിൽ ഇവിടുത്തെ ഒട്ടുമിക്ക രാഷ്ട്രീയക്കാരെയും ഒരുചില ഉദ്യോഗസ്ഥരെയും മൊത്തത്തിൽ ആണിയടിക്കേണ്ടിവരും....
Nice episode
വീട്ടിൽ മോഷണം നടക്കാതിരിക്കൻ മുറ്റത്ത് graval വിരിക്കാൻ ഉപദേശിക്കുന്ന ഒരു പാവം മുൻ കള്ളൻ
Bro ഈ ഇന്റർവ്യൂ ഒന്നും ഇങ്ങക്ക് പറഞ്ഞിട്ടുള്ള പണിയല്ല 😒
ഗം ന്റെ സ്ലാങ് എവിടെയൊക്കെയോ ഫീൽ ചെയ്യുന്നു 🙂
നല്ലത് എന്ന് തോന്നിയ ഒരു കാര്യംഏതാണെന്നു പറയാമോ
നിഷാന്ത് ഇന്റർവ്യൂവും ചെയ്വോ?
ഇത് കള്ളൻ അല്ല നല്ല മനുഷ്യൻ
നിശാന്തിൻ്റെ ചോദ്യത്തിന് മറയില്ലാതെ മറുപടി പറഞ്ഞു പോകും.
ഇദ്ദേഹം അന്ന് ജയിച്ച് എംഎൽഎ ആയിരുന്നെങ്കിൽ അദ്ദേഹം പരാമർശിച്ച വലിയ കള്ളന്മാരിൽ ഒരാൾ ആകും ആയിരുന്നില്ലേ.