@@sunilkumarpb6376കല്ബുര്ഗിയും ഗോവിന്ദ് പന്സാരെയും കൊല്ലപ്പെട്ടത് ഹിന്ദുമതത്തെ വിമർശിച്ചതിനാണ് .അവരെ പേടിച്ചാണ് പെരുമാൾ മുരുകന് എഴുത്തു നിർത്തേണ്ടി വന്നത് .എം എഫ് ഹുസൈന് രാജ്യം വിട്ടു പോകേണ്ടിവന്നതും ഹിന്ദുവിന്റെ അസഹിഷ്ണുത തന്നെ ഇതൊക്കെ മറച്ചു വെച്ചാണ് ജബ്ബാറും ലിയാകത്തും ആരിഫ് ഹുസൈനും ഒക്കെ ഇസ്ലാമിനെ വിമര്ശിക്കുന്നതിന്റെ പേരിൽ ഒരു പോറലും ഏൽക്കാതെ ജീവിച്ചു പോകുന്നതിനെ കാണാതെ പോകുന്നത്
I am a member of Mar Thoma Syrian Church. We do not have to pay any money to our priest for any service. He gets his salary. But, we should not commit the mistake of inviting any Bishop for anything.
100% true.. Salute these prominent personalities. മതാവഴിപാടല്ല ദൈവവഴിപാടാണ് വേണ്ടത് അല്ലെങ്കിൽ ആത്മീയത എന്നത് മതവും മതാവഴിപാടുമല്ല എന്ന ബോധം മനുഷ്യർക്കു കൊടുക്കാൻ ഇങ്ങനെയുള്ള മഹാന്മാർ ഇനിയും ഉണ്ടാകട്ടെ 🙏
Samuel സാർ.. താങ്കളെ കാണുമ്പോൾ ദിവ്യനായ ഒരു സന്യാസിവര്യനായിരിക്കുന്നു ഇപ്പോൾ. ചന്ദനപൊട്ടും കാവി വേഷവും നീണ്ട താടിയും ജഡയും... പിന്നെ ജോസ് കണ്ടത്തിൽ സാറിനെ പല വീഡിയോകളും കണ്ടിട്ടുണ്ട്.
ഇദ്ദേഹം പറയുന്നത് ശരിയാണ്.. എന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ കണ്ണുനീർ കുടിക്കാൻ ഇടയാക്കിയതിൽ 100\90% ക്രിസ്ത്യ നികൾ ആണ്. അതിൽ സ്വന്തക്കാരും ആയിലോക്കം കാരും എല്ലാം വരും. പുരോഹിത വർഗം അതിന്മുന്നിലും നിന്നു.
Jose Kandathil 's criticism of church is a feast to the ears of critics. But the fact is that his views are not based on facts and figures. He criticises bible without studying it. It is better to keep such people at an arm's length to maintain the standard of your channel.
''ദൈവാത്മാവ് വെളളത്തിനു മീതേ പരിവർത്തിച്ചുകൊണ്ടിരുന്നു'' അതായത് ഒരു ബാഹൃ ശക്തി(ഓമനി പൊട്ടൻറ് പവർ) വെളളവുമായി പരിവർത്തിച്ചു അങ്ങനെ വെളളവും(ദ്രവം) മണ്ണും (ഖരം) ചേർത്ത് കുഴച്ച് അതിൽ ദൈവത്തിൻറെ ജീവശാസം (ഗൃാസ്)ഊതി ,അതായത് ഖരാവസ്ഥയിലുളള മണ്ണും ദ്രവാവസ്ഥയിലുളള വെളളവും ഗൃാസ് അവസ്ഥയിലുളള വായു വുമായുളള നിരന്തര പ്രതിപ്രവർത്തനത്തിൻറെ ഫലമായാണ് ഭൂമിയിൽ ആദൃം ജൈവാവസ്ഥയിലുളള മൂല കോശങ്ങൾ ഉടലെടുത്തത് . പിന്നീട് കോടാനുകോടി വർഷങ്ങളുടെ വിസ്മയ കഥ ഇന്നും മനുഷൃ ചിന്തയ്ക്ക് അതീതമായിത്തന്നെ നില നിൽക്കുന്നു . ഈ കാലഘട്ടത്തെ പരിണാമ സിദ്ധാന്തവാതം കൊണ്ട് ശാസ്ത്റജ്ഞന്മാർ ഖണ്ഡിക്കുവാൻ ശ്റമിച്ചു എങ്കിലും അതും പൂർണ്ണ ഫലം പ്രാപിച്ചില്ല . എന്നാൽ മനുഷൃർക്കും മറ്റു ജീവജാലങ്ങൾക്ക എന്നപോലെ അവരുടെതായ ഒരു ജീവിതചരൃ ഉണ്ടായിരുന്നു . അതായത് ഒരു മനുഷൃന് മറ്റൊരു മനുഷൃനിൽ നിന്നും വൃതൃസ്ഥമായി യാതൊന്നും ചിന്തിക്കുവാനോ പ്രവർത്തിക്കുവാനോ കഴിയുമായിരുന്നില്ല . ഇത്തരത്തിലുളള സ്ഥിരഭാവത്തിലുളള ജീവിത സ്വഭാവത്തെ ദൈവീക നിയമം അതായത് മനുഷൃൻ പറുദീസയിലായിരുന്നു എന്നു പറയാം. ഈ അവസ്ഥ കഴിഞ്ഞുളള വിവരണങ്ങൾ ആണ് ഞാൻ എഴുതിയിരിക്കുന്ന ആദം ഈവ് എന്ന ലേഖനത്തിൽ ഉളളത് . ഓാ ാാാാംംംംം ദൈവം ശ്യഷ്ടി കര്‍മ്മം തുടങ്ങിയ കാലഘട്ടം മുതല്‍ മനുഷൃന്‍ ഒരു ചൈതനൃ മൂര്‍ത്തിയായിത്തീരുന്ന അവസ്ഥ വരെയുളള അനന്തമായ കാലദൈര്‍ഘൃത്തെയും ആ കാലഘട്ട ചരിത്രത്തെയും ഹ്രസ്വ സ്വരത്തില്‍ നിന്നും ദീര്‍ഘ സ്വരത്തിലേക്കു സ്വരസ്ഥാനത്തെ ഉയര്‍ത്തി നവ സ്വരങ്ങളിലെത്തിച്ച് rythemic ആകുന്നു എന്നാണ് ഈ സ്വരം ഉച്ചരിക്കുന്നതുമൂലം അര്‍ത്ഥമാക്കേണ്ടത് ! .
അദ്ധ്വാനിക്കാതെ ; ജീവിതത്തിൽ യാതൊരുവിധ കഷ്ടപ്പാടും അല്ലലു൦ ഇല്ലാതെ , ഇഹലോകജീവിതത്തിലെ ദുഃഖവും ദുരിതവും പേറാതെ , കുടുംബ ജീവിതപ്രാരാബ്‌ധങ്ങൾ ഒന്നും കുടാതെ , ആരാന്റെ ചിലവിൽഎല്ലാതരത്തിലും സുഖിച്ചു ജീവിക്കാൻ പറ്റുന്ന ജീവിതമാർഗം ഏതെന്നു കണ്ടെത്തിയ മനസ്സാക്ഷിയില്ലാത്തവർ പുരോഹിതനായി വിലസുന്നു ? ഭൂമിയിൽ രാജാപ്പാർട്ടു കെട്ടി ആടുന്നു !ദൈവസൃഷ്ഠിയായ മനുഷ്യർക്കും ദൈവത്തിനുമിടയിൽ എന്തിനു ദല്ലാൾമാരായി പട്ടക്കാരും ബിഷൊപ്പ്മാരും ബാവാമാരും മറ്റും മറ്റും ? ദൈവം എപ്പോൾ എവിടെ വച്ച് ഇവരെ ദൈവത്തിന്റെ 'പ്രതിനിധി' യായി ഭൂമിയിൽ നിയമിച്ചു ? യേശുക്രിസ്തു പൗരോഹിത്യം ഭൂമിയിൽ അവസാനിപ്പിച്ചതല്ലേ ? യേശുകർത്താവിന്റെ 'രക്ഷാകരപദ്ധതിയെ ' പരാജയപ്പെടുത്താൻവേണ്ടി സാത്താനല്ലേ പൗരോഹിത്യം ഭൂമിയിൽ വീണ്ടും അവതരിപ്പിച്ചത് ? യേശു ഒരുസഭയും ഭൂമിയിൽ സ്ഥാപിച്ചിട്ടില്ല ? ഉണ്ടങ്കിൽ ഏതു സഭ ? സാത്താൻസന്തതികൾ ആയ ഈ പോത്തട്ടകൾ ; മനുഷ്യരെ തമ്മിൽ ഭിന്നിപ്പിച് അവരുടെ വിയർപ്പിന്റെ ഫലം ദൈവനാമത്തിൽ തട്ടിച്ചെടുത്തു അധ്വാനിക്കാതെ സുഖമായി ജീവിക്കുകയും ; മനുഷ്യരെ സ്വർഗം നേടുന്നതിൽ നിന്നും എക്കാലത്തും തടസംചെയ്യുകയും ഭൂമിയിൽ ദൈവ വിശ്വാസത്തിന്റെ പേരിൽ ഭിന്നിപ്പും കലഹവും കൊലയും കൊള്ളിവെപ്പും നടത്തിക്കുന്നതും നടത്തിയിട്ടുള്ളതും ; വാങ്ങാൻ പുരോഹിതവർഗം അല്ലേ ? നമ്മൾ ദൈവവിശ്വാസികൾക്കും ദൈവത്തിനും ഇടയിൽ ബ്രോക്കെർമാരായി പണിചെയ്തു കൂലി വാങ്ങാൻ എന്തിനു പുരോഹിതവർഗം ? ഇവരുടെ കർമ്മം കൊണ്ട് ഒരുവന്റെ എങ്കിലും ആത്മാവ് സ്വർഗ്ഗത്തിൽ ഇന്നേവരെ പ്രവേശിച്ചിട്ടുണ്ടോ ? എല്ലാം മെല്ലാം യുക്തിക്കുനിരക്കാത്ത , ഒട്ടും സത്യമല്ലാത്ത , ഒരിക്കലും തെളിയിക്കാൻപറ്റാത്ത , വെറും'വിശ്വാസത്തിന്റെ ' പേരിലുള്ള / മറവിലുള്ള പുരോഹിതവർഗ്ഗത്തിന്റ ശുദ്ധ തട്ടിപ്പുകളും ദൈവനാമം ദുരുപയോഗം ചെയ്‌തുള്ള പുരോഹിതവർഗ്ഗത്തിന്റെ വെറും ഉടായിപ്പുകളും മാത്രം ! സത്യ ദൈവവിശ്വാസികളെ അവരുടെ കഷ്ടപ്പാടിൽ ആകുലതയിൽ തന്ത്രപൂർവ൦ ഭോഷത്തരം പറഞ്ഞു പറ്റിച്ചു കഴുതകളും അടിമകളും ആക്കിനിലനിർത്തി ; നേർച്ചപെട്ടിയിൽ കൂടുതൽ കൂടുതൽക്കൂടുതൽ പണം വീഴ്ത്താനുള്ള പുരോഹിതവർഗ്ഗത്തിന്റെ കുടിലമായ കച്ചവടതന്ത്രം ?നട്ടാൽകുരുക്കാത്ത കെട്ടുകഥകൾ അതും ദൈവനിന്ദകൾ നമുക്കിടയിൽ ദുഷ്ടലാക്കോടെ പടച്ചുഉണ്ടാക്കി തന്മയത്തിൽനീട്ടിയും കുറുക്കിയും മേമ്പൊടിചേർത്തു നീ വിളമ്പി , വിശ്വാസികളെ ഷണ്ഡന്മാരാക്കി മാറ്റി അവരെ നിത്യപാപബോധത്തിൽ ആക്കിനിലനിർത്തി മുതലെടുപ്പ് നടത്തുന്നു ? മനുഷ്യരെ ; നിങ്ങൾ ആരെന്നു സ്വയം തിരിച്ചറിയൂ ; എന്നിട്ടു മനനം ചെയ്യൂ സ്നേഹിതാ ! ആരാന്റെ പാഷണ്ഡത്തരങ്ങൾക്കു പിറകെ വിശ്വസിച്ചു കോമാളി വേഷംകെട്ടി നടന്നു നീ നിന്റെ ആത്മാവിനെ ജീവിച്ചിരിക്കെത്തന്നെ നിത്യ നരകത്തിൽ ആക്കല്ലേ ? ( ജീവിതവും കോഞ്ഞാട്ട ആക്കല്ലേ ) ഈ ഭൂമിയിൽ മനുഷ്യനായി പിറന്ന ഒരുവനും ; മറ്റൊരുവൻ അവന്റെ സൃഷ്ടാവിനെതിരായി / സൃഷ്ഠികൾക്കു എതിരായി ചെയ്ത പാപത്തെ മോചിപ്പിക്കാനും ( പാപത്തിന്റെ ഗ്രേഡ് നിചയിക്കാനും ) മറ്റൊരുവന് പാപമോചനം നൽകി സ്വർഗ്ഗത്തിലേക്കു പാസ്സ് നൽകി കടത്തി വിടാനും സാധിക്കില്ല ! മറ്റുരുവന്റെ കർമങ്ങളുടെയോ പ്രാത്ഥനയുടെയോ ഫലം കൊണ്ട് ഒരുത്തനും , സ്വന്തം പിതാവ് ആണെങ്കിൽ പോലും , സ്വർഗ്ഗത്തിലേക്കു കയറില്ല ? മറിച്ചുള്ള തിയളോജികൾ എല്ലാം സ്വാര്ഥതാല്പരിയാർത്ഥം ഉദരപൂരണത്തിനായി പുരോഹിതർ കെട്ടിപ്പടുത്ത ഉഡായിപ്പുകൾ മാത്രം ? നിന്റെ സ്വർഗവും നരകവും നിന്റെ പ്രവർത്തികൾ കൊണ്ട് നീ തന്നെ , നീ ഭൂമിയിൽ ജീവിച്ചിരിക്കേ സൃഷ്ഠിക്കുന്നു ? നിന്റെ സഹോദരി / സഹോദരനിൽ ദൈവത്തേ കാണു ; കാണാൻ ശ്രമിക്കു ; നിന്നെ പോലെ നിന്റെ അയ്ൽക്കാരെയും സ്നേഹിക്കു ; തന്നെത്താൻ സ്നേഹിക്കും വിധം മറ്റുള്ളവരെയും സ്നേഹിക്കു ! സ്വർഗം നിന്നെ തേടി വരും ! അതിനായി ഒരു വേഷധാരിയുടെയും പിറകെ പോകേണ്ട ! നിന്റെ പൂർവപിതാക്കന്മാർ എത്ര പള്ളിപണിതു എത്ര കുർബാന കൂടി ? എത്ര ധ്യാനം കൂടി ? യേശു എത്രപേരെ കുമ്പസ്സാരിപ്പിച്ചു? എത്ര ധ്യാനങ്ങൾ നടത്തി ? യേശുവിന്റെ വചങ്ങൾക്കു വിരുദ്ധമായി കൂടുതൽ ഭോഷത്തരങ്ങൾ വിളമ്പി ദൈവവിശ്വാസികളെ ഇനിയും കൂടുതൽ വഴിപിഴപ്പിക്കാൻ നമ്മൾ ഇവരെ അനുവദിക്കരുത് ? മാമോദീസ മുങ്ങിയ ആരും 'അഭിഷിക്തൻ ' ആണ് എന്നുള്ള കാര്യം മനസിലാക്കി പ്രതികരിക്കൂ ! കുടുംബജീവിതം നയിക്കുന്നദൈവവിശ്വാസികളേക്കാൾ പുരോഹിതർക്ക് ദൈവതിരുമുന്പിൽ എന്ത് മേൻമ / മഹത്വ൦ കൂടുതൽ ആയിട്ടുണ്ട് ?
th-cam.com/video/URkzgYxPqgU/w-d-xo.html. Watch and accept before ur death...this is the reason I throw that to waste bin in my 10 year research.....you are going alone to ur graveyard and paster will not to take ur sin in the judgement day...you will suffer...this Life is just a examination here after that is y
എങ്കിൽ എന്തുകൊണ്ട് നിങ്ങൾ അവർക്കെതിരെ നിയമ നടപടികൾക്ക് പോകുന്നില്ല? ഒരു ക്രിസ്തു മത പണ്ഡിതൻ പോലും അതിനെതിരായി സംസാരിക്കുന്നു പോലുമില്ല അതിനർത്ഥം അവർ രണ്ടുപേരും പറയുന്നത് സത്യമാണ് എന്നല്ലേ?
ബൈബിൾ കെട്ടുകഥകളിൽ ആണ് നിന്റെ അന്ധവിശ്വാസം. ഒന്ന് ചിലക്കാതെ പോടാ. Pagan മതങ്ങളിൽ നിന്ന് കോപ്പിയടിച്ചു എഴുതിയ ഒരു ഡിങ്കൻ കഥ. Sunday school പൊട്ടന് ഇത് വല്ലതും അറിയുമോ?
ഭൂമിയിലെ ഏറ്റവും വലിയ അന്ത വിശ്വാസവും ഏറ്റവും വലിയ നികൃഷ്ട്ടതയും nasranity ആണെന്ന് ലോകം തിരിച്ചറിഞ്ഞു... ഇനി നീ . മാറി ഇരുന്ന് മോങ്ങിക്കോ.. നിന്റെ നാറിയ കൊതം ഈ ഭൂമിയിൽ ഒന്നുമല്ലാതാവും... അതാണ് ഇപ്പൊ കണ്ട് കൊണ്ടിരിക്കുന്നത്..
......സാമുവൽ കൂടാലും ജോ സ് കണ്ടത്തിലും ക്രിസ്ത്യാനി റ്റിയെ രണ്ട് തലത്തിൽ കാ ണുന്നവർ..!!!!!.. രണ്ട് പേരും എനിക്കിഷ്ടം..!!!!!.. എങ്കിലും അല്പം കൂടുതൽ ഇഷ്ടം സാ മുവൽ കൂടാൽ ആകു ന്നു..!!!!!!... കാരണം നസ്രേ ത്തിലെ യുവാവിനെ പുരോ ഗമന വാദിയായി ആധുനിക നായി കാണുന്നത് കൊ ണ്ട്...!!!!!!...
മറ്റവൻ്റെ അകത്തിരിക്കുന്നത് അതിലും വലിയ പിശാചാണ്. സഭയ്ക്ക് എതിരെ മാത്രമല്ല ടിപ്പുവെന്ന ഭീകരവാദിയെയും സുഡാപ്പി ആശയങ്ങളേയും വെളുപ്പിച്ചെടുക്കുന്നവനാണ്. ഇവൻ എപ്പോഴെങ്കിലും ഇസ്ലാമിക ഭീകരതയ്ക്കും ജിഹാദിനുമെതിരെ സംസാരിച്ചിട്ടുണ്ടൊ?
@@kingfisher366 നിൻ്റെ കിചിയാണിട്ടി കൊടികുത്തി നിനിരുന്ന രാജ്യങ്ങളിലെ അവസ്ഥ ഇതാണ്...😂 പള്ളി വിക്കപെട്ട് വേശ്യാലയങ്ങൾ ആക്കിയാലും പള്ളിയുടെ മുകളിൽ ഉള്ള കുരിശ് പോലും അതേപടി വെച്ചിട്ട് കാണും..😂🤣
ക്രിസ്തുമത ചരിത്രം പഠിച്ചാൽ നാം അത്ഭുതപ്പെട്ടുപോകും! കോടാനുകോടി പേരെയാണ് മതത്തിന്റെ പേരിൽ ഈ മതക്കാർ കൊന്നു തള്ളിയത്! ക്രിസ്തുമതം മനുഷ്യരെ കൊന്നില്ലായിരുന്നുവെങ്കിൽ 800 കൊടിയോളം വരുന്ന ലോകത്തിന്റെ ജനസംഖ്യ 1500 കോടി കഴിഞ്ഞേനെ! പിശാശ് ആണ് ക്രിസ്ത്യാനിറ്റിയെ നയിക്കുന്നത്! ക്രിസ്ത്യാനികൾ ആരാധിക്കുന്നത് സാത്താനെയാണ്!
@@LittleboyLITTLEBOY-wy5ukനിന്നേപ്പോലെ ഒന്നുമറിയാത്ത ഒരു വിഡ്ഢിക്ക് മറ്റൊരു ഭോഷൻ പറയുന്നതെല്ലാം വേദവാക്യമായി തോന്നും. ആദ്യം നീ ബൈബിൾ അർത്ഥമറിഞ്ഞ് പഠിക്ക്.
Truth is never for the organised religion, any religion. The peace of God is like a cool breeze for a traveler walking on hot desert sand. He is never judgemental, never puts you in hell , he never promises heaven for your abject slavery. Approach Him in freedom only...
Dear i2i editor I’m really following your channel I like your presentation. But this man Mr. Samuel is divid people and the Bible teaching. Please avoid this kind of people. A well wishes.
ഇങ്ങിനെ പച്ചയായി പറയാനും അത് കേൾക്കാനും സാധിക്കുന്ന ഈ കാലത്ത് ജീവിക്കാൻ സാധിച്ചതിൽ അഭിമാനിക്കുന്നു രണ്ട പേർക്കും അഭിന്ദദങ്ങൾ
അന്നോടാ മുറിയാ.അങ്ങനെ ആണേൽ മദ്രസ പീഡനങ്ങലെ കുറിച്ച് പറഞ്ഞാലോ
അതൊക്കെ ശരിതന്നെ. ഇവർ ഇവരുടെ മതം വിമർശനത്തിൻ്റെ പേരിൽ ഇവർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടില്ല. മറിച്ച് ഇസ്ളാമിനേ വിമർശിച്ചാൽ ഉള്ള സ്ഥിതി അലോചിക്കു
@@sunilkumarpb6376കല്ബുര്ഗിയും ഗോവിന്ദ് പന്സാരെയും കൊല്ലപ്പെട്ടത് ഹിന്ദുമതത്തെ വിമർശിച്ചതിനാണ് .അവരെ പേടിച്ചാണ് പെരുമാൾ മുരുകന് എഴുത്തു നിർത്തേണ്ടി വന്നത് .എം എഫ് ഹുസൈന് രാജ്യം വിട്ടു പോകേണ്ടിവന്നതും ഹിന്ദുവിന്റെ അസഹിഷ്ണുത തന്നെ
ഇതൊക്കെ മറച്ചു വെച്ചാണ് ജബ്ബാറും ലിയാകത്തും ആരിഫ് ഹുസൈനും ഒക്കെ ഇസ്ലാമിനെ വിമര്ശിക്കുന്നതിന്റെ പേരിൽ ഒരു പോറലും ഏൽക്കാതെ ജീവിച്ചു പോകുന്നതിനെ കാണാതെ പോകുന്നത്
അതാണ് @@sunilkumarpb6376
നല്ല അറിവ് തരുന്ന വീഡിയോ 1000 നന്ദി 2പേർക്കും നമസ്ക്കാരം
എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള രണ്ട് പേരാണ് നിങ്ങൾ.......🙏🙏
I. Like very much both of you
എടാശാമുവേലേചെറ്റത്തരംപറയാതടോ
O9opp
@@mathewag3796🎂
സരിതയേയും കൂടി ഇഷ്ടപ്പെട്ടു കൂടെ
I am a member of Mar Thoma Syrian Church. We do not have to pay any money to our priest for any service. He gets his salary. But, we should not commit the mistake of inviting any Bishop for anything.
ഞാനും പള്ളിയിൽ പോയിട്ട് 26 വർഷം ആയി.
ഇത് എല്ലാ ക്രിസ്ത്യൻ സഹോദരൻ മാർ വീക്ഷിക്കുക 🙏🙏🙏
Rahul eswer aanoo 🤣
@@midhunm2d ഒന്ന് കരഞ്ഞാളാ കുരിശു കുഞ്ഞേ 😁
100% true.. Salute these prominent personalities. മതാവഴിപാടല്ല ദൈവവഴിപാടാണ് വേണ്ടത് അല്ലെങ്കിൽ ആത്മീയത എന്നത് മതവും മതാവഴിപാടുമല്ല എന്ന ബോധം മനുഷ്യർക്കു കൊടുക്കാൻ ഇങ്ങനെയുള്ള മഹാന്മാർ ഇനിയും ഉണ്ടാകട്ടെ 🙏
ദൈവം ഇനിയും കൃത്യമായി
കണ്ടെത്തപ്പെടട്ടെ!
അന്വേഷിക്കാം.
അന്വേഷിച്ചിൻ; കണ്ടെത്തും.
അന്ധവിശ്വാസങ്ങൾക്കും ദുരാചരങ്ങൾക്കും കൂട്ടുനിൽക്കരുത്! ❤️
Samuel സാർ.. താങ്കളെ കാണുമ്പോൾ ദിവ്യനായ ഒരു സന്യാസിവര്യനായിരിക്കുന്നു ഇപ്പോൾ. ചന്ദനപൊട്ടും കാവി വേഷവും നീണ്ട താടിയും ജഡയും...
പിന്നെ ജോസ് കണ്ടത്തിൽ സാറിനെ പല വീഡിയോകളും കണ്ടിട്ടുണ്ട്.
ഇദ്ദേഹം പറയുന്നത് ശരിയാണ്..
എന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ കണ്ണുനീർ കുടിക്കാൻ
ഇടയാക്കിയതിൽ 100\90% ക്രിസ്ത്യ
നികൾ ആണ്. അതിൽ സ്വന്തക്കാരും
ആയിലോക്കം കാരും എല്ലാം വരും.
പുരോഹിത വർഗം അതിന്മുന്നിലും
നിന്നു.
vivaham aalochikkunna oru grl christ grl hindu varane mathi yenne ennode..
,എല്ലാ മതങ്ങളും കണക്കാ ..ജീവന്റെ ഉല്പത്തി ,ഉറവിടം, മരണാനന്തരം എന്ത് ഇതൊക്കെ ആർ അറിയുന്നു ..നന്മ പ്രവർത്തിക്കുന്നവരായി ലോകത്തിൽ ജീവിക്കുക 🙏🙏
രണ്ടുപേർക്കും നമസ്കാരം
A great message from the best known Evangelists. A great feast of faith.
രണ്ടു നക്ഷത്രങ്ങൾ. നമോവാകം,;, രണ്ടു ഗുരുക്കന്മാർക്കും.!!!
ക്രിസ്ത്യൻ പൗരൻ മാരെ സത്യം ഇനിയും മനസിലാക്കി
മാനവികതയിലേക് വരു Legend കൾ നമ്മുടെ കൂടെയുണ്ട്
ഓ ! ദേ പുറപ്പെട്ടു
ക്രിസ്തുവിന്റെ സ്നേഹവുമായി മോദിജി മാര്പാപ്പയെ കണ്ടത് ചരിത്രം ഒരു ലോക നേതാവിനും കിട്ടാത്ത സ്നേഹമാണ് അദ്ദേഹം നൽകിയത്
ചക്കിക്കൊത്ത ചങ്കരൻ.
കൂതിച്ചിക്ക് പുളയാടിച്ചിക്ക് സാക്ഷി അതുപോലെ ഉണ്ട് മോഡിയെ ദിവ്യനാക്കിയപ്പോൾ
@@InasuK.Vഎടാ മമ്മദോളി നിനക്ക് ചൊറിയുന്നുണ്ടെങ്കിൽ വെളിച്ചെണ്ണയുമായി ഉസ്താദിൻ്റെ മുന്നിൽ കുനിഞ്ഞ് നിന്ന് കൊട്
@@noushadma6678- മുമ്മദ് പട്ടി തായോളിയുടെ 10 നല്ല കാര്യങ്ങൾ പറ
37:40
നോവൽ, "മുദ്രിത" by Jisa Jose
Great work. Sunil...👍🙏
Randuperum kollam... very interesting people.
പകൽ വെളിച്ചത്തിൽ അതീവ പ്രാത്ഥന ഇരുട്ടത്തു ബലാൽ സങ്കവും ആണ് ഈ പുണ്യാളന്മാർ
Sir You are great at knowledge of humanity
😡
@@aboobakkaraboobakkarmp117 ഒലത്തിക്കോ.. 🤣
യദാർത്ഥ.മനുഷ്യർ.🙏🙏🙏🙏🙏🙏🙏🎻
😂😂😂
Jose Kandathil 's criticism of church is a feast to the ears of critics. But the fact is that his views are not based on facts and figures. He criticises bible without studying it. It is better to keep such people at an arm's length to maintain the standard of your channel.
Correct 💯❤
Excellent
ഭയങ്കരം പാമ്പ്
Amazing personality
Things to understand.......
Things to think.....
Actual GOD require no money.......
Humanity is the essence of religion.....
Samuelkoodal
Verycorrect
എല്ലാ അചൻമാരു എല്ലാ പെൻതകൊസ്തുകാരു,,,,,,,,, പണതൊടുളള ആർതിയു,,,,,,,, പെണ്ണ്,,,,,,,,,
ഉസ്താദ് മാരും പാതിരി മാരും നികൃഷ്ട ജന്മങ്ങൾ ആണ്.. 🤣
''ദൈവാത്മാവ് വെളളത്തിനു മീതേ പരിവർത്തിച്ചുകൊണ്ടിരുന്നു'' അതായത് ഒരു ബാഹൃ ശക്തി(ഓമനി പൊട്ടൻറ് പവർ) വെളളവുമായി പരിവർത്തിച്ചു അങ്ങനെ വെളളവും(ദ്രവം) മണ്ണും (ഖരം) ചേർത്ത് കുഴച്ച് അതിൽ ദൈവത്തിൻറെ ജീവശാസം (ഗൃാസ്)ഊതി ,അതായത് ഖരാവസ്ഥയിലുളള മണ്ണും ദ്രവാവസ്ഥയിലുളള വെളളവും ഗൃാസ് അവസ്ഥയിലുളള വായു വുമായുളള നിരന്തര പ്രതിപ്രവർത്തനത്തിൻറെ ഫലമായാണ് ഭൂമിയിൽ ആദൃം ജൈവാവസ്ഥയിലുളള മൂല കോശങ്ങൾ ഉടലെടുത്തത് . പിന്നീട് കോടാനുകോടി വർഷങ്ങളുടെ വിസ്മയ കഥ ഇന്നും മനുഷൃ ചിന്തയ്ക്ക് അതീതമായിത്തന്നെ നില നിൽക്കുന്നു . ഈ കാലഘട്ടത്തെ പരിണാമ സിദ്ധാന്തവാതം കൊണ്ട് ശാസ്ത്റജ്ഞന്മാർ ഖണ്ഡിക്കുവാൻ ശ്റമിച്ചു എങ്കിലും അതും പൂർണ്ണ ഫലം പ്രാപിച്ചില്ല . എന്നാൽ മനുഷൃർക്കും മറ്റു ജീവജാലങ്ങൾക്ക എന്നപോലെ അവരുടെതായ ഒരു ജീവിതചരൃ ഉണ്ടായിരുന്നു . അതായത് ഒരു മനുഷൃന് മറ്റൊരു മനുഷൃനിൽ നിന്നും വൃതൃസ്ഥമായി യാതൊന്നും ചിന്തിക്കുവാനോ പ്രവർത്തിക്കുവാനോ കഴിയുമായിരുന്നില്ല . ഇത്തരത്തിലുളള സ്ഥിരഭാവത്തിലുളള ജീവിത സ്വഭാവത്തെ ദൈവീക നിയമം അതായത് മനുഷൃൻ പറുദീസയിലായിരുന്നു എന്നു പറയാം. ഈ അവസ്ഥ കഴിഞ്ഞുളള വിവരണങ്ങൾ ആണ് ഞാൻ എഴുതിയിരിക്കുന്ന ആദം ഈവ് എന്ന ലേഖനത്തിൽ ഉളളത് .
ഓാ ാാാാംംംംം
ദൈവം ശ്യഷ്ടി കര്‍മ്മം തുടങ്ങിയ കാലഘട്ടം മുതല്‍ മനുഷൃന്‍ ഒരു ചൈതനൃ മൂര്‍ത്തിയായിത്തീരുന്ന അവസ്ഥ വരെയുളള അനന്തമായ കാലദൈര്‍ഘൃത്തെയും ആ കാലഘട്ട ചരിത്രത്തെയും ഹ്രസ്വ സ്വരത്തില്‍ നിന്നും ദീര്‍ഘ സ്വരത്തിലേക്കു സ്വരസ്ഥാനത്തെ ഉയര്‍ത്തി നവ സ്വരങ്ങളിലെത്തിച്ച് rythemic ആകുന്നു എന്നാണ് ഈ സ്വരം ഉച്ചരിക്കുന്നതുമൂലം അര്‍ത്ഥമാക്കേണ്ടത് ! .
എങ്കിൽ ഒറ്റയടിക്കങ്ങ് സൃഷ്ടിച്ചാൽ പോരായിരുന്നോ ന്യായീകരണ തൊഴിലാളി 🙏
😂😂😂😂
വെള്ളം എപ്പോൾ ഉണ്ടാക്കി❓❓❓
ചെലക്കാതെ പോടാ..
@@jenoysunny6729 സൃഷ്ടിക്കുന്നവനല്ലേ അത് തീരുമാനിക്കാനുള്ള അവകാശം
എധൻ തൊട്ടതിൽ പാമ്പിനെ സഹായിച്ച യഹോവാ😂😂
Best man I know in Keralam 😷😷😷😶😳🙏
ജോസിന്റെ ദൈവം സാത്താൻ ആണ്
നിങ്ങളെയും ദൈവം സ്നേഹിക്കുന്നു
ന്റെ പൊന്നെടാ വ്വേ...🙆
സാമൂവൽ അച്ചായൻ വിവരം ഉള്ളവൻ ആണ് പക്ഷേ അദ്ദേഹത്തിന്റെ കൂടെ ഈ വിവര ദോഷിയെ വേണ്ടായിരുന്നു
എന്തോന്ന് വിവര ദോഷം .. നസ്രാണിയുടെ എച്ചില് നക്കി നടക്കുന്ന ജാതി വാണമേ ..
എടപൊട എന്നു അചായനെ വിളിക്കല്ലെ
😂😂😂😂 പടര്ന്നിരിക്കുവ
excellent 👍
അദ്ധ്വാനിക്കാതെ ; ജീവിതത്തിൽ യാതൊരുവിധ കഷ്ടപ്പാടും അല്ലലു൦ ഇല്ലാതെ , ഇഹലോകജീവിതത്തിലെ ദുഃഖവും ദുരിതവും പേറാതെ , കുടുംബ ജീവിതപ്രാരാബ്‌ധങ്ങൾ ഒന്നും കുടാതെ , ആരാന്റെ ചിലവിൽഎല്ലാതരത്തിലും സുഖിച്ചു ജീവിക്കാൻ പറ്റുന്ന ജീവിതമാർഗം ഏതെന്നു കണ്ടെത്തിയ മനസ്സാക്ഷിയില്ലാത്തവർ പുരോഹിതനായി വിലസുന്നു ? ഭൂമിയിൽ രാജാപ്പാർട്ടു
കെട്ടി ആടുന്നു !ദൈവസൃഷ്ഠിയായ മനുഷ്യർക്കും ദൈവത്തിനുമിടയിൽ എന്തിനു ദല്ലാൾമാരായി പട്ടക്കാരും ബിഷൊപ്പ്മാരും ബാവാമാരും മറ്റും മറ്റും ? ദൈവം എപ്പോൾ എവിടെ വച്ച് ഇവരെ ദൈവത്തിന്റെ 'പ്രതിനിധി' യായി ഭൂമിയിൽ നിയമിച്ചു ? യേശുക്രിസ്തു പൗരോഹിത്യം ഭൂമിയിൽ അവസാനിപ്പിച്ചതല്ലേ ? യേശുകർത്താവിന്റെ 'രക്ഷാകരപദ്ധതിയെ ' പരാജയപ്പെടുത്താൻവേണ്ടി സാത്താനല്ലേ പൗരോഹിത്യം ഭൂമിയിൽ വീണ്ടും അവതരിപ്പിച്ചത് ? യേശു ഒരുസഭയും ഭൂമിയിൽ സ്ഥാപിച്ചിട്ടില്ല ? ഉണ്ടങ്കിൽ ഏതു സഭ ? സാത്താൻസന്തതികൾ ആയ ഈ പോത്തട്ടകൾ ; മനുഷ്യരെ തമ്മിൽ ഭിന്നിപ്പിച് അവരുടെ വിയർപ്പിന്റെ ഫലം ദൈവനാമത്തിൽ തട്ടിച്ചെടുത്തു അധ്വാനിക്കാതെ സുഖമായി ജീവിക്കുകയും ; മനുഷ്യരെ സ്വർഗം നേടുന്നതിൽ നിന്നും എക്കാലത്തും തടസംചെയ്യുകയും ഭൂമിയിൽ ദൈവ വിശ്വാസത്തിന്റെ പേരിൽ ഭിന്നിപ്പും കലഹവും കൊലയും കൊള്ളിവെപ്പും നടത്തിക്കുന്നതും നടത്തിയിട്ടുള്ളതും ; വാങ്ങാൻ പുരോഹിതവർഗം അല്ലേ ? നമ്മൾ ദൈവവിശ്വാസികൾക്കും ദൈവത്തിനും ഇടയിൽ ബ്രോക്കെർമാരായി പണിചെയ്തു കൂലി വാങ്ങാൻ എന്തിനു പുരോഹിതവർഗം ? ഇവരുടെ കർമ്മം കൊണ്ട് ഒരുവന്റെ എങ്കിലും ആത്മാവ് സ്വർഗ്ഗത്തിൽ ഇന്നേവരെ പ്രവേശിച്ചിട്ടുണ്ടോ ? എല്ലാം മെല്ലാം യുക്തിക്കുനിരക്കാത്ത , ഒട്ടും സത്യമല്ലാത്ത , ഒരിക്കലും തെളിയിക്കാൻപറ്റാത്ത , വെറും'വിശ്വാസത്തിന്റെ ' പേരിലുള്ള / മറവിലുള്ള പുരോഹിതവർഗ്ഗത്തിന്റ ശുദ്ധ തട്ടിപ്പുകളും ദൈവനാമം ദുരുപയോഗം ചെയ്‌തുള്ള പുരോഹിതവർഗ്ഗത്തിന്റെ വെറും ഉടായിപ്പുകളും മാത്രം ! സത്യ ദൈവവിശ്വാസികളെ അവരുടെ കഷ്ടപ്പാടിൽ ആകുലതയിൽ തന്ത്രപൂർവ൦ ഭോഷത്തരം പറഞ്ഞു പറ്റിച്ചു കഴുതകളും അടിമകളും ആക്കിനിലനിർത്തി ; നേർച്ചപെട്ടിയിൽ കൂടുതൽ കൂടുതൽക്കൂടുതൽ പണം വീഴ്ത്താനുള്ള പുരോഹിതവർഗ്ഗത്തിന്റെ കുടിലമായ കച്ചവടതന്ത്രം ?നട്ടാൽകുരുക്കാത്ത കെട്ടുകഥകൾ അതും ദൈവനിന്ദകൾ നമുക്കിടയിൽ ദുഷ്ടലാക്കോടെ പടച്ചുഉണ്ടാക്കി തന്മയത്തിൽനീട്ടിയും കുറുക്കിയും മേമ്പൊടിചേർത്തു നീ വിളമ്പി , വിശ്വാസികളെ ഷണ്ഡന്മാരാക്കി മാറ്റി അവരെ നിത്യപാപബോധത്തിൽ ആക്കിനിലനിർത്തി മുതലെടുപ്പ് നടത്തുന്നു ? മനുഷ്യരെ ; നിങ്ങൾ ആരെന്നു സ്വയം തിരിച്ചറിയൂ ; എന്നിട്ടു മനനം ചെയ്യൂ സ്നേഹിതാ ! ആരാന്റെ പാഷണ്ഡത്തരങ്ങൾക്കു പിറകെ വിശ്വസിച്ചു കോമാളി വേഷംകെട്ടി നടന്നു നീ നിന്റെ ആത്മാവിനെ ജീവിച്ചിരിക്കെത്തന്നെ നിത്യ നരകത്തിൽ ആക്കല്ലേ ? ( ജീവിതവും കോഞ്ഞാട്ട ആക്കല്ലേ ) ഈ ഭൂമിയിൽ മനുഷ്യനായി പിറന്ന ഒരുവനും ; മറ്റൊരുവൻ അവന്റെ സൃഷ്ടാവിനെതിരായി / സൃഷ്ഠികൾക്കു എതിരായി ചെയ്ത പാപത്തെ മോചിപ്പിക്കാനും ( പാപത്തിന്റെ ഗ്രേഡ് നിചയിക്കാനും ) മറ്റൊരുവന് പാപമോചനം നൽകി സ്വർഗ്ഗത്തിലേക്കു പാസ്സ് നൽകി കടത്തി വിടാനും സാധിക്കില്ല ! മറ്റുരുവന്റെ കർമങ്ങളുടെയോ പ്രാത്ഥനയുടെയോ ഫലം കൊണ്ട് ഒരുത്തനും , സ്വന്തം പിതാവ് ആണെങ്കിൽ പോലും , സ്വർഗ്ഗത്തിലേക്കു കയറില്ല ? മറിച്ചുള്ള തിയളോജികൾ എല്ലാം സ്വാര്ഥതാല്പരിയാർത്ഥം ഉദരപൂരണത്തിനായി പുരോഹിതർ കെട്ടിപ്പടുത്ത ഉഡായിപ്പുകൾ മാത്രം ? നിന്റെ സ്വർഗവും നരകവും നിന്റെ പ്രവർത്തികൾ കൊണ്ട് നീ തന്നെ , നീ ഭൂമിയിൽ ജീവിച്ചിരിക്കേ സൃഷ്ഠിക്കുന്നു ? നിന്റെ സഹോദരി / സഹോദരനിൽ ദൈവത്തേ കാണു ; കാണാൻ ശ്രമിക്കു ; നിന്നെ പോലെ നിന്റെ അയ്ൽക്കാരെയും സ്നേഹിക്കു ; തന്നെത്താൻ സ്നേഹിക്കും വിധം മറ്റുള്ളവരെയും സ്നേഹിക്കു ! സ്വർഗം നിന്നെ തേടി വരും ! അതിനായി ഒരു വേഷധാരിയുടെയും പിറകെ പോകേണ്ട ! നിന്റെ പൂർവപിതാക്കന്മാർ എത്ര പള്ളിപണിതു എത്ര കുർബാന കൂടി ? എത്ര ധ്യാനം കൂടി ? യേശു എത്രപേരെ കുമ്പസ്സാരിപ്പിച്ചു? എത്ര ധ്യാനങ്ങൾ നടത്തി ? യേശുവിന്റെ വചങ്ങൾക്കു വിരുദ്ധമായി കൂടുതൽ ഭോഷത്തരങ്ങൾ വിളമ്പി ദൈവവിശ്വാസികളെ ഇനിയും കൂടുതൽ വഴിപിഴപ്പിക്കാൻ നമ്മൾ ഇവരെ അനുവദിക്കരുത് ? മാമോദീസ മുങ്ങിയ ആരും 'അഭിഷിക്തൻ ' ആണ് എന്നുള്ള കാര്യം മനസിലാക്കി പ്രതികരിക്കൂ ! കുടുംബജീവിതം നയിക്കുന്നദൈവവിശ്വാസികളേക്കാൾ പുരോഹിതർക്ക് ദൈവതിരുമുന്പിൽ എന്ത് മേൻമ / മഹത്വ൦ കൂടുതൽ ആയിട്ടുണ്ട് ?
th-cam.com/video/URkzgYxPqgU/w-d-xo.html. Watch and accept before ur death...this is the reason I throw that to waste bin in my 10 year research.....you are going alone to ur graveyard and paster will not to take ur sin in the judgement day...you will suffer...this Life is just a examination here after that is y
Podaaaaaaaaaaa......
🙏🙏🙏🙏👍👍👍
മതത്തെയും ദൈവവിശ്വാസത്തേയും ഉപേക്ഷിച്ച് ... മനുഷ്യനായി ജീവിക്കാൻ പഠിക്കൂ!
താങ്കൾ എഴുതിയത് പരമാർത്ഥ
മാണ്. മറ്റൊന്നും പറയാനില്ല.
താങ്കൾക്ക് എന്നും നന്മയുണ്ടാ
കട്ടെ.
100% TRUE 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️
We believe in Jesus as our Saviour.. These two Veterans are not Geneious to criticize Christians
സാമുവൽ ചെന്നുപെട്ടത് അന്ധവിശ്വാസങ്ങളുടെ കൂടാരത്തിൽ. അതു കൊണ്ട് അയാളുടെ ഉണർത്തു പാട്ടുകൾ വെറും ജല്പനങ്ങളായെ കണക്കാക്കാൻ കഴിയൂ.
എങ്കിൽ എന്തുകൊണ്ട് നിങ്ങൾ അവർക്കെതിരെ നിയമ നടപടികൾക്ക് പോകുന്നില്ല? ഒരു ക്രിസ്തു മത പണ്ഡിതൻ പോലും അതിനെതിരായി സംസാരിക്കുന്നു പോലുമില്ല അതിനർത്ഥം അവർ രണ്ടുപേരും പറയുന്നത് സത്യമാണ് എന്നല്ലേ?
Samuel koodal officially become Hindu recently . He is filled with cases now crying in social media , with marunadan shajan
ബൈബിൾ കെട്ടുകഥകളിൽ ആണ് നിന്റെ അന്ധവിശ്വാസം. ഒന്ന് ചിലക്കാതെ പോടാ. Pagan മതങ്ങളിൽ നിന്ന് കോപ്പിയടിച്ചു എഴുതിയ ഒരു ഡിങ്കൻ കഥ. Sunday school പൊട്ടന് ഇത് വല്ലതും അറിയുമോ?
ഭൂമിയിലെ ഏറ്റവും വലിയ അന്ത വിശ്വാസവും ഏറ്റവും വലിയ നികൃഷ്ട്ടതയും nasranity ആണെന്ന് ലോകം തിരിച്ചറിഞ്ഞു... ഇനി നീ . മാറി ഇരുന്ന് മോങ്ങിക്കോ..
നിന്റെ നാറിയ കൊതം ഈ ഭൂമിയിൽ ഒന്നുമല്ലാതാവും... അതാണ് ഇപ്പൊ കണ്ട് കൊണ്ടിരിക്കുന്നത്..
@@joicygeorge9871 മാറി ഇരുന്ന് മോങ്ങിക്കോ നിയൊക്കെ വേറെ വഴിയില്ല.. 😁
മനുഷ്യൻ ഈ പയ്യന്ന കാര്യങ്ങൾ കി മിച്ചിരിക്കുന്ന മനുഷ്യൻ മനസ്സിലാക്കുക
Nice
Super 👍
How great you are!
Nalla iswaryam
Koodal snake and kadathil snake both are good.
ഒന്ന് കരഞ്ഞോ വേറെ വഴിയില്ല.. 😁
......സാമുവൽ കൂടാലും ജോ സ് കണ്ടത്തിലും ക്രിസ്ത്യാനി റ്റിയെ രണ്ട് തലത്തിൽ കാ ണുന്നവർ..!!!!!.. രണ്ട് പേരും എനിക്കിഷ്ടം..!!!!!.. എങ്കിലും അല്പം കൂടുതൽ ഇഷ്ടം സാ മുവൽ കൂടാൽ ആകു ന്നു..!!!!!!... കാരണം നസ്രേ ത്തിലെ യുവാവിനെ പുരോ ഗമന വാദിയായി ആധുനിക നായി കാണുന്നത് കൊ ണ്ട്...!!!!!!...
രണ്ട് ഫ്രേ ഡുകൾ ഒന്നിച്ച് മെഗാ ഫ്രോഡ്
Samuel കൂടൽ കുറെ നാൾ സഭക്കിട്ട് പണിതതാണ് ഏൽക്കുന്നില്ല എന്ന് കണ്ടപ്പോൾ പത്തി മടക്കി
മറ്റവൻ്റെ അകത്തിരിക്കുന്നത് അതിലും വലിയ പിശാചാണ്. സഭയ്ക്ക് എതിരെ മാത്രമല്ല ടിപ്പുവെന്ന ഭീകരവാദിയെയും സുഡാപ്പി ആശയങ്ങളേയും വെളുപ്പിച്ചെടുക്കുന്നവനാണ്. ഇവൻ എപ്പോഴെങ്കിലും ഇസ്ലാമിക ഭീകരതയ്ക്കും ജിഹാദിനുമെതിരെ സംസാരിച്ചിട്ടുണ്ടൊ?
അതൊക്കെ വെറും തോന്നല് മാത്രമാണ് 😂 പട്ടിയുടെ വില പോലും യൂറോപ്പിൽ ക്രിസ്തുമതത്തിന് ഇല്ല...
@@alandonsaji6673 അപ്പോൾ യൂറാപ്പാണൊ മതത്തിൻ്റെ അധികാരി. എന്നിട്ട് അവർ നിനക്ക് ആരുടെ വിലയാണ് തന്നത്?
@@kingfisher366 നിൻ്റെ കിചിയാണിട്ടി കൊടികുത്തി നിനിരുന്ന രാജ്യങ്ങളിലെ അവസ്ഥ ഇതാണ്...😂 പള്ളി വിക്കപെട്ട് വേശ്യാലയങ്ങൾ ആക്കിയാലും പള്ളിയുടെ മുകളിൽ ഉള്ള കുരിശ് പോലും അതേപടി വെച്ചിട്ട് കാണും..😂🤣
ക്രിസ്തുമത ചരിത്രം പഠിച്ചാൽ നാം അത്ഭുതപ്പെട്ടുപോകും!
കോടാനുകോടി പേരെയാണ് മതത്തിന്റെ പേരിൽ ഈ മതക്കാർ കൊന്നു തള്ളിയത്!
ക്രിസ്തുമതം മനുഷ്യരെ കൊന്നില്ലായിരുന്നുവെങ്കിൽ 800 കൊടിയോളം വരുന്ന ലോകത്തിന്റെ ജനസംഖ്യ 1500 കോടി കഴിഞ്ഞേനെ!
പിശാശ് ആണ് ക്രിസ്ത്യാനിറ്റിയെ
നയിക്കുന്നത്!
ക്രിസ്ത്യാനികൾ ആരാധിക്കുന്നത്
സാത്താനെയാണ്!
Sathantasanantasanatathy
ബൈബിളിലെ ശമുവേൽ ഒരു സത്യപ്രവാചകനായിരുന്നു. ഈ സംഭാഷണം നടത്തുന്ന ശമുവേൽ????¿
മാർക്കം കൂടിയ നീ ആണോ വായിട്ട് കുത്തുന്നത്.? 😥😁
നിങ്ങൾ രണ്ടുപേരും അറിയുന്ന ഒരു ആളുമായി സംസാരിക്കുക
എന്നാ നീ കൊണ്ട് ചെന്ന് കൊടുക്ക് ഒരാളെ
@@LittleboyLITTLEBOY-wy5ukനിന്നേപ്പോലെ ഒന്നുമറിയാത്ത ഒരു വിഡ്ഢിക്ക് മറ്റൊരു ഭോഷൻ പറയുന്നതെല്ലാം വേദവാക്യമായി തോന്നും. ആദ്യം നീ ബൈബിൾ അർത്ഥമറിഞ്ഞ് പഠിക്ക്.
നിങ്ങൾ പലർക്കും പ്രചോദനമാണ്
രണ്ടു ഉടായിപ്പുകൾ.... ഇങ്ങനെ ഇരുന്നു ചൊറിഞ്ഞു ചൊറിഞ്ഞു തീരും
നീ ഇങ്ങനെ മോങ്ങി തീരും..
@@LittleboyLITTLEBOY-wy5ukനിന്റെ അവസ്ഥയാണോ പറഞ്ഞത് ?
ഞങ്ങടെ പുണ്ണ്യാളൻ ഫ്രങ്കോആണെന്ന് അങ്ങോട്ട് പറ ഷാജിയേട്ടാ..... 🤣🤣
മതം മനുഷ്യനെ പരസ്പരം വെറുപ്പിക്കുന്നതും തമ്മിൽ അടിപ്പിക്കുന്നതും കൊള്ളയടിക്കുന്നതിനും
അതിൻ്റെ കാരണമറിയാമൊ? ഈ മതങ്ങൾ നിർമ്മിച്ചത് ദൈവമല്ല പിശാചുക്കളാണ്.
ക്രൈസ്തവ മതവും ISLAM മതവും ലോകത്തിനു നാശം..
Salute you sir
Truth is never for the organised religion, any religion.
The peace of God is like a cool breeze for a traveler walking on hot desert sand. He is never judgemental, never puts you in hell , he never promises heaven for your abject slavery.
Approach Him in freedom only...
കതിവെചു അചായിയെ കൊല്ലുവ ആസാമി 😂😂😂😂😂
പൊതിനൊട വെദം ഒതനെ
കതൊല്കനും ചകൊപ്പും നന്നാവുമൊ 😂😂😂
ഫലം തിന്നാൽ മരിക്കും എന്നാൽ ഭൗതിക മരണം അല്ല ദൈവവുമായുള്ള communication ഇല്ലാതായി അതായതു ആത്മീക മായ മരണം
ഈ ഇരിക്കുന്നവന്മാർക്ക് അത് വല്ലോം അറിയോ
@@arshalsaji4399 ചെലക്കാതെ പോടാ .
അതിന് ശേഷം എത്രയോ മനുഷ്യർ ഈശ്വരനെ അറിഞ്ഞു ഈ ഭൂമി വിട്ട് പോയി... അതോണ്ട് മാറി ഇരുന്ന് മോങ്ങിക്കോ.. 🤣
@@LittleboyLITTLEBOY-wy5ukപൊട്ടനാണ് അല്ലേ😊
@@fj4097 അത് നിന്റെ തന്ത. 😁
Dear i2i editor
I’m really following your channel I like your presentation. But this man Mr. Samuel is divid people and the Bible teaching. Please avoid this kind of people.
A well wishes.
Part 2 എവിടെ
ഇതുകൊണ്ടൊന്നും സഭ യെ തകർക്കാനാവില്ല അച്ചായന്മാരെ
Christian sahodarangale, ithu kelkku, vilayiruthu, adharmathinum aneethikkum ethire prathikarikku.
ങലു ഒരു സംബൊഗം thanne😂😂😂😂
What yo are saying, that's 100 percent correct, but people don't want to follow real truth.
യേശു അവരോടു പറഞ്ഞു: വിശു ദ്‌ധ ലിഖിതങ്ങളോ ദൈവത്തിന്റെ ശക്‌തിയോ അറിയാത്തതുകൊണ്ടല്ലേ, നിങ്ങള്‍ക്കു തെറ്റുപറ്റുന്നത്?
മര്‍ക്കോസ് 12 : 24
അപ്പൊ ആസാമിയും സര്പ സണ്ദതി അല്ലെ 😂😂😂😂😂
മതജീവികളുടെ മോങ്ങൽ ആണ് കമൻ്റ് ബോക്സ് മൊത്തം
എക്കോർഡിങ് ടു ജീസസ് പള്ളി വേണ്ടാന്ന്.......... എവിടെയാടോ കിളവാ അങ്ങനെ പറഞ്ഞിട്ടുള്ളത്
രണ്ട് സാത്താൻ ആരാധകൻമാരുടെ സംഭാക്ഷണം
ശെരിയാ
ഒന്ന് കരഞ്ഞാളാ ... വേറെ വഴിയില്ല 😂
നിന്റെ നെറ്റ്‌യിൽ എന്താ ഒരു അടയാളം?.
കീരിയും പാമ്പും ഒന്നിച്ചു - നിനക്കൊന്നും വേറെ പണിയില്ലേ -
Thinks that God didn't worked before christ🙏
അസാമിടെ കുറി പടന്നിരിക്കുന്നു 😂😂😂😂
boren മാരുടെ സംസ്താന സമ്മെലെനമൊ 😂😂😂😂😂
2 മൂത്തമണ്ടൻമാരും ഒന്നിച്ചല്ലോ.സന്തോയം.
ഇത് നിന്റെയൊക്കെ അടിത്തറ ഇളക്കും നോക്കിക്കോ.. 😎
Rationalism, intellect works
Where corpse/ carcass there is vulture. ( TWO BIG PIGS ) 2 human waste eating persons
ഒരു ഉടായിപ്പും ഇല്ലാത മതമ hindu മതം
bla bla അപ്പചൊ 😂😂
എന്റെ പൊന്നു സാമൂലണ്ണാ ക്രിസ്തു ഇല്ലാന്ന് പറഞ്ഞ് നടക്കുന്ന ആളോട് ക്രിസ്തുവിനെ കുറിച്ച് പറയുന്നു 😅😅😅
കോടാലി യ കൂടം അല്ല യൊഹന്നാന് പറെഞെ 😂😂😂
essence മതം ആണു എന്റെ മതം റവിചണ്ട്രദൈവം ആണു ഞങടെ ദൈവം 😂😂
🙏🙏
😌😌😌
സത്യത്തിൽ നിങ്ങൾ രണ്ടുപേരും എന്തെക്കെയോ കേട്ടു. അതുവെച്ചു സ്വയം വ്യാഖ്യാനിക്കുന്നു. പറയുന്നതു കുറച്ചു ശരികളും.
സ്വാമിജി നിങ്ങൾ സത്യം പറഞ്ഞു 👍👍👍♥️♥️♥️👌
കൊറോണ ,,വനതിൽ ,,യാതൊരു. തെററുമില
God bless u
ആദ്യം pasmanaswaami. വില്ല്ജട്ടെ അസാമി 😂😂😂
പോയി ചതുടെ kumdathil അചയനു 😂😂
രണ്ടിനേം ഒരു നുകത്തിൽ കെട്ടാം
മാതപൊട്ടൻ
@@somucs6061നീ ക്രിസ്തുമതത്തെ അറിയുന്നവനാണോ ?
Meeting of two devils
കണ്ടതില് കൂടം അടി 😂😂
അപ്പൊള്‍ nilavara സാദനം 😂😂😂
മരമൻഡൻ ആഒരേകർ സ്തലതിൽ നിനു കുറച് പാവപെടവർക് കൊടുകാമായിരുനു
Ur criticism works, but what about other religions.. Needs to think far deep.
ചങ്ങനും പൊങ്ങനും
ഒന്ന് കരഞ്ഞോ വേറെ വഴിയില്ല.. 😁
kekkatha puthiya arivukal,namikkunnu,congrag.
ശരികും കയെന് അല്ലെ കയെണ്ടതു 😂😂😂
ബൈബിൾ പരിജ്ഞാനം ഇല്ലാത്ത ഇവരെ ഈ വേദിയിൽ ഇരുത്തുകയും അവസരം കൊടുത്തത് സുനിൽ സാറാണോ,,കഷ്ടം