ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

ബൈബിളിലെ ദൈവസങ്കല്പം - ജോസ് കണ്ടത്തില്‍ I The Bible God-Jose Kandathil| അപൂജ 2018 - കൊല്ലം

แชร์
ฝัง
  • เผยแพร่เมื่อ 17 ส.ค. 2024
  • ബൈബിളിലെ ദൈവ സങ്കല്പം - The Bible God (Malayalam) | അപൂജ 2018 - കൊല്ലം
    Presentation by ജോസ് കണ്ടത്തിൽ on the topic ബൈബിളിലെ ദൈവ സങ്കല്പം (The Bible God - Malayalam) on 4 November 2018 at Swaraswathi Hall - Quilon Public Library & Research Centre, Kollam.
    Organised by esSENSE Club
    Camera: Paul Johny & Narendran Koodan
    Editing: Hari Mukhathala
    esSENSE Social links:
    Website of esSENSE: essenseglobal.com/
    Website of neuronz: neuronz.in
    FaceBook Page of esSENSE: / essenseglobal
    FaceBook Page of neuronz: / neuronz.in
    Twitter: / essenseglobal FaceBook Group: / 225086668132491

ความคิดเห็น • 934

  • @abhijitham6619
    @abhijitham6619 ปีที่แล้ว +15

    ഒട്ടും മുഷിച്ചിൽ ഇല്ലാതെ കാര്യങ്ങൾ വിശധീകരിക്കുന്ന മനുഷ്യൻ ഒരു പാട് ആദരവ് തോന്നുന്നു താങ്കളെ പോലെ ഉള്ളവരോട്❤

  • @baijujamesthoppil9512
    @baijujamesthoppil9512 9 หลายเดือนก่อน +12

    സത്യം പുതു തലമുറയിലേക്ക് എത്തിക്കുന്ന ജോസേട്ടൻ ആധുനിക ലോകത്തിൻ്റെ ആചാര്യൻ

  • @prakasankuruly5365
    @prakasankuruly5365 ปีที่แล้ว +5

    ഗോവയിൽ ഇപ്പോഴും ഗുഹയുടെ അവശിഷ്ട്ടം ഉണ്ട്. ഞാൻ ഗോവകാരനാണ് കഴിഞ്ഞ 45 വർഷം. കൃത്യമായി കാലഘട്ടം പറയുന്ന വ്യക്തി. അഭിനന്ദനങ്ങൾ.

  • @uthupputhomas1489
    @uthupputhomas1489 4 ปีที่แล้ว +24

    ഇവർ നമ്മുടെ സംസ്കാരത്തെ ഒരുപാട് ക്ഷതം ഏല്പിച്ചിട്ടുണ്ട് ,ആട്ടും തോൽ അണിഞ്ഞ ചെന്നായ്ക്കൾ good speech as always

    • @Ashir_karuna_daya
      @Ashir_karuna_daya 2 ปีที่แล้ว +1

      Nammude eth samskaram ?

    • @untoldstories1584
      @untoldstories1584 ปีที่แล้ว

      ഒരറ്റത്ത് കളയും മറ്റേ അറ്റത്തു മനുഷ്യനും വച്ചു ഉഴുതു മരിക്കുന്ന സംസ്കാരം ആണോ
      അതോ പകൽ വെളിച്ചം കാണാതെ കണ്ടൽകാഡുകളിലൂടെ ഒളിച്ചു ജീവിക്കുന്ന മനുഷ്യരോ
      അതോ ഓരോ ജാതി അനുസരിച്ചു ഇത്ര അടി മാറി നിൽക്കണം enna സംസ്കാരമോ???
      പറയാൻ ഏറെ ഉണ്ട് സംസ്കാരം നമുക്ക്. അവിടെ നിന്നും ഇവടെ എത്തിയത് ആരുടെ പാർശ്വത്തിൽ നിന്ന് വന്നു എന്ന് parayau

    • @ShebinlalIT
      @ShebinlalIT ปีที่แล้ว +2

      നമ്മുടെ ഏത് സംസ്കാരമാണ് ഉള്ളത് എല്ലാ മതങ്ങളിലും ഉണ്ട് കൂതറ സംസ്കാരം

    • @adanoyiadanoyi6519
      @adanoyiadanoyi6519 10 หลายเดือนก่อน

      സനാതന ജാതി സംസ്കാരത്തിന് കുറച്ചു ക്ഷതം ഏൽക്കുന്നത് നല്ലതാ ഉളുപ്പ് തോമസേ

  • @shine9387
    @shine9387 5 ปีที่แล้ว +238

    അസാധ്യ ചങ്കൂറ്റമുള്ള പ്രാസംഗികൻ ...സല്യൂട്ട് സർ ..

    • @gracesamuel8195
      @gracesamuel8195 5 ปีที่แล้ว +4

      98

    • @BIJUPF
      @BIJUPF 5 ปีที่แล้ว +6

      ഈ ചന്ത പെണ്ണുങ്ങൾ അയലത്തെ കൊച്ചമ്മയുടെ സദാചാരത്തെ കുറിച്ചു പരദൂഷണം പറയുന്നത് പോലെ പറയാതെ റഫറൻസ് വച്ച് സംസാരിക്കെടോ ....AD BC എന്നൊക്കെ പറയുന്നെല്ലോ....ഇത്തരം അറിവുകൾ എവിടുന്ന് കിട്ടി ?? ഏത് പുസ്തകം ??? ഏത് ന്യൂസ് പേപ്പർ ??അല്ലെങ്കിൽ ഇന്റർനെറ്റ് ലെ ഏത് ലിങ്ക്സ് ?? .... .അതൊന്നുമില്ലെങ്കിൽ ഈ പറയുന്നതിനൊന്നും ഒരു വിശ്വാസ്യതയുമില്ല..ഫ്രാങ്കോയെ കുറിച്ചുള്ള എല്ലാ വൃത്തികേടുകളും എല്ലാർക്കും അറിയാം .പക്ഷെ ഈ ഫ്രാങ്കോയുടെ ഭാവിയെ കുറിച്ചു പറഞ്ഞ തന്റെ ഭാവന ഉണ്ടല്ലോ ...അത് തകർത്തു ...
      ബൈബിളിലെ ദൈവ സങ്കൽപം ആണ് വിഷയം പറയുന്നതോ റോബിൻഅച്ഛന്റേയും മറ്റും മഞ്ഞ കഥകൾ ....പള്ളിക്കാർ ആരോ പണി തന്നു കാണും അതിന്റെ കലിപ്പാണ് ഈ സഭയെ മൊത്തം അടച്ചു തെറി വിളിക്കുന്നത്

    • @Riderjonjo
      @Riderjonjo 5 ปีที่แล้ว +1

      @@BIJUPF He is a sex maniac .

    • @annakuriakose4428
      @annakuriakose4428 5 ปีที่แล้ว +3

      Yes.you are a brave man.blind followers will not admit it.

    • @Greate-yo2dq
      @Greate-yo2dq 5 ปีที่แล้ว

      @@annakuriakose4428 is this braveness in your opinion ?

  • @sajeeshgeorgemathew
    @sajeeshgeorgemathew 5 ปีที่แล้ว +8

    ചോര തിളക്കുന്നു എന്നു പറഞ്ഞു കേട്ടിട്ടുണ്ട്. ഈ 'തെണ്ടികൾ' അച്ചന്മാരുടെ ചെയ്തികൾ കേട്ടു എന്റെ ചോര മാത്രമല്ല മറ്റു പലതും തിളക്കുകയാണ്. എല്ലാ ക്രിസ്ത്യാനികളും അവരുടെ മക്കളെ തീർച്ചയായും കേൾപ്പിച്ചു കൊടുക്കണം ഈ പ്രഭാഷണം.
    Thanks a lot sir, great speech.

  • @senseriderx6335
    @senseriderx6335 5 ปีที่แล้ว +24

    തെളിവുകൾ നയിക്കട്ടെ ജോസേട്ടൻ മുത്താണ് തുടരുക ഈ ധീര പ്രവാഹം

  • @jayeshgopinathank
    @jayeshgopinathank 5 ปีที่แล้ว +6

    നിങ്ങൾ ഒരു സംഭവമാണ് ജോസേട്ട, മുന്നോട്ട് പോവുക നിങ്ങളെ കേൾക്കാനും ചർച്ച ചെയ്യുവാനും ഞങ്ങൾ ഉണ്ട്

  • @nithinkarunakaran1196
    @nithinkarunakaran1196 5 ปีที่แล้ว +10

    ജോസേട്ടാ, ഇത് പരമാവധി ജനങ്ങളിൽ എത്തിയ്ക്കാൻ വേണ്ടത് ചെയ്യണം. രോഗശാന്തിയും, അത്ഭുതങ്ങളും കൊണ്ട് ബൈബിൾ ചെലവാക്കാൻ ഇറങ്ങിയിരിയ്ക്കുന്ന പള്ളീലച്ചന്മാർ അറിയട്ടെ ജനങ്ങൾക്ക്‌ ബോധം വെച്ചെന്ന്.

  • @shiju2286
    @shiju2286 5 ปีที่แล้ว +237

    ജോസേട്ടാ ....നിങ്ങൾ കണ്ടത്തിൽ നിക്കാതെ ഇടയ്ക്കിടെ ഇങ്ങനെ സ്റ്റേജിൽ കേറണം കേട്ടോ ....😍

    • @BIJUPF
      @BIJUPF 5 ปีที่แล้ว +9

      ഈ ചന്ത പെണ്ണുങ്ങൾ അയലത്തെ കൊച്ചമ്മയുടെ സദാചാരത്തെ കുറിച്ചു പരദൂഷണം പറയുന്നത് പോലെ പറയാതെ റഫറൻസ് വച്ച് സംസാരിക്കെടോ ....AD BC എന്നൊക്കെ പറയുന്നെല്ലോ....ഇത്തരം അറിവുകൾ എവിടുന്ന് കിട്ടി ?? ഏത് പുസ്തകം ??? ഏത് ന്യൂസ് പേപ്പർ ??അല്ലെങ്കിൽ ഇന്റർനെറ്റ് ലെ ഏത് ലിങ്ക്സ് ?? .... .അതൊന്നുമില്ലെങ്കിൽ ഈ പറയുന്നതിനൊന്നും ഒരു വിശ്വാസ്യതയുമില്ല..ഫ്രാങ്കോയെ കുറിച്ചുള്ള എല്ലാ വൃത്തികേടുകളും എല്ലാർക്കും അറിയാം .പക്ഷെ ഈ ഫ്രാങ്കോയുടെ ഭാവിയെ കുറിച്ചു പറഞ്ഞ തന്റെ ഭാവന ഉണ്ടല്ലോ ...അത് തകർത്തു ...
      ബൈബിളിലെ ദൈവ സങ്കൽപം ആണ് വിഷയം പറയുന്നതോ റോബിൻഅച്ഛന്റേയും മറ്റും മഞ്ഞ കഥകൾ ....പള്ളിക്കാർ ആരോ പണി തന്നു കാണും അതിന്റെ കലിപ്പാണ് ഈ സഭയെ മൊത്തം അടച്ചു തെറി വിളിക്കുന്നത്

    • @lasithamanoharan650
      @lasithamanoharan650 5 ปีที่แล้ว +1

      BIJU P F you r correct

    • @rps448
      @rps448 5 ปีที่แล้ว +1

      BIJU P F You r correct

    • @jpc7503
      @jpc7503 5 ปีที่แล้ว +2

      കണ്ടം ജോസിന്റെ വാദങ്ങൾ മുഴുവനോടെ പൊളിച്ചടുക്കിരിക്കുന്നു th-cam.com/video/oULwz2gBMnY/w-d-xo.html

    • @sarahrockland6904
      @sarahrockland6904 5 ปีที่แล้ว

      shiju john kandathil thazhunnathanu nallathu😂

  • @sonaelizabeth7581
    @sonaelizabeth7581 4 ปีที่แล้ว +11

    ഞാൻ ഒരുപാട് വൈകി ithellamariyan. ജോസേട്ടാ pwolichhh

    • @2vmmbas
      @2vmmbas 3 ปีที่แล้ว

      th-cam.com/video/qaeauCd1eoE/w-d-xo.html.
      പ്രശ്നങ്ങളുടെ മൂല കാരണം
      ഈസാ (യോഹന്നാൻ)പറയുന്നത്
      കേട്ടു നോക്കൂ,pls.
      1,2,3,4...എല്ലാ ഭാഗവും കേട്ടു നോക്കൂ. എത്ര കൃത്യം

  • @Mr_John_Wick.
    @Mr_John_Wick. 5 ปีที่แล้ว +8

    ഒരുപാട് നേരത്തെ sir വരേണ്ടിയിരുന്നു ...ഒരുപാട് അറിവ് ...ദീർഘായുസോടെ ഇരിക്കട്ടെ .

    • @binoyk3186
      @binoyk3186 4 ปีที่แล้ว

      Sathanu ayuse koodum

    • @Mr_John_Wick.
      @Mr_John_Wick. 4 ปีที่แล้ว

      @@binoyk3186 hey ചുമ്മ

  • @syedkutty2676
    @syedkutty2676 2 ปีที่แล้ว +5

    Jos, sir., ഇത് ഒരു പത്തു വർഷത്തിന് മുമ്പ് പറയേണ്ടതായിരുന്നു അവർക്ക് വിവരം വെക്കട്ടെ

  • @premanpp8868
    @premanpp8868 5 ปีที่แล้ว +8

    ഈ ധൈര്യത്തിന് മുന്നിൽ ശിരസ്സ് നമിക്കുന്നു.

  • @Anita-jd4uc
    @Anita-jd4uc 4 ปีที่แล้ว +4

    ജോസേട്ടാ പരമാവധി ജനങ്ങളിൽ എത്തിക്കണം ഞങ്ങളുണ്ടാകും എന്നും

  • @krishnakumargopalan9575
    @krishnakumargopalan9575 4 ปีที่แล้ว +18

    എത്ര ആയിരം വർഷം കഴിഞ്ഞാലും സത്യത്തെ തടയാൻ ,മറച്ചു വക്കാൻ കഴിയുകയില്ല എന്നതിന് തെളിവാണ് താങ്കൾ എന്ന് കരുതുന്നു. സത്യത്തെ മുറുകെ പിടിച്ച് മുന്നോട്ടു പോവുക .അങ്ങയുടെ ധൈര്യം അപാരം തന്നെ .അഭിവാദ്യങ്ങൾ

    • @fransiska1736
      @fransiska1736 3 ปีที่แล้ว

      Adiam. Bible. MuZhuban. Vaikada

    • @ssmedia9721
      @ssmedia9721 3 ปีที่แล้ว +1

      @@fransiska1736 Ennittu Nashichu pokanano oombie....

  • @jacobmani785
    @jacobmani785 3 ปีที่แล้ว +10

    Hats off to this great man for being so bold and true.

  • @rajendran7506
    @rajendran7506 5 ปีที่แล้ว +8

    അച്ചായാ 😘😘😘 നിഷ്കളങ്കമായ സംഭാഷണം മറ്റു മതങ്ങളെപ്പറിയും അച്ചായന്റെ പ്രഭാഷണങ്ങൾ പ്രതീക്ഷിക്കുന്നു

  • @gcc3028
    @gcc3028 5 ปีที่แล้ว +59

    Ravichandran Augustus Morris Jose Kandathil !! My most favourites !!!!!!

    • @vimalvijayagovind
      @vimalvijayagovind 5 ปีที่แล้ว +14

      I think you have never heard of Jabbar master then .. he is the pioneer

    • @thomasjoseph7198
      @thomasjoseph7198 5 ปีที่แล้ว +3

      ജബ്ബാറു ഉള്ളിന്റ ഉള്ളിൽ ഒരു നല്ലവനും ദൈവ വിശ്വാസിയുമാണ് .

    • @peterk9926
      @peterk9926 5 ปีที่แล้ว +2

      ജബ്ബാർ മാഷ് കഴിഞ്ഞിട്ടേ ബാക്കി ഉള്ളവർ ഒക്കെ ഉള്ളൂ.

    • @thomasjoseph7198
      @thomasjoseph7198 5 ปีที่แล้ว

      Peter K വളരെ ശരിയാണ് . ആ ഹൃദയ എളിമയും , കപടത ഇല്ലാഴികയും, സത്യസന്ധതയും പുള്ളിയെ ആദരണീയനാക്കുന്നു . പുള്ളിയേക്കാളും ഹൃദയ ശുദ്ധി ഉള്ള ആയൂബ് മൗലവി എന്നോരു കഥാപാത്രം ഉണ്ടാരുന്നു ഇപ്പം കാണാനില്ല.

    • @BIJUPF
      @BIJUPF 5 ปีที่แล้ว

      ഈ ചന്ത പെണ്ണുങ്ങൾ അയലത്തെ കൊച്ചമ്മയുടെ സദാചാരത്തെ കുറിച്ചു പരദൂഷണം പറയുന്നത് പോലെ പറയാതെ റഫറൻസ് വച്ച് സംസാരിക്കെടോ ....AD BC എന്നൊക്കെ പറയുന്നെല്ലോ....ഇത്തരം അറിവുകൾ എവിടുന്ന് കിട്ടി ?? ഏത് പുസ്തകം ??? ഏത് ന്യൂസ് പേപ്പർ ??അല്ലെങ്കിൽ ഇന്റർനെറ്റ് ലെ ഏത് ലിങ്ക്സ് ?? .... .അതൊന്നുമില്ലെങ്കിൽ ഈ പറയുന്നതിനൊന്നും ഒരു വിശ്വാസ്യതയുമില്ല..ഫ്രാങ്കോയെ കുറിച്ചുള്ള എല്ലാ വൃത്തികേടുകളും എല്ലാർക്കും അറിയാം .പക്ഷെ ഈ ഫ്രാങ്കോയുടെ ഭാവിയെ കുറിച്ചു പറഞ്ഞ തന്റെ ഭാവന ഉണ്ടല്ലോ ...അത് തകർത്തു ...
      ബൈബിളിലെ ദൈവ സങ്കൽപം ആണ് വിഷയം പറയുന്നതോ റോബിൻഅച്ഛന്റേയും മറ്റും മഞ്ഞ കഥകൾ ....പള്ളിക്കാർ ആരോ പണി തന്നു കാണും അതിന്റെ കലിപ്പാണ് ഈ സഭയെ മൊത്തം അടച്ചു തെറി വിളിക്കുന്നത്

  • @bijomon172
    @bijomon172 2 ปีที่แล้ว +5

    sir big salute 👍🔥👏👏 എല്ലാം തുറന്നു പറഞ്ഞു

  • @fasal2284
    @fasal2284 5 ปีที่แล้ว +47

    ജോസ് അച്ചായന്‍ കൊല മാസ്

    • @SamuelGeorge
      @SamuelGeorge 5 ปีที่แล้ว

      th-cam.com/channels/a4uHh0dFPByBi4OMviAzKQ.html

    • @binoyk3186
      @binoyk3186 4 ปีที่แล้ว

      Jose achayanalla Jose devil

    • @2vmmbas
      @2vmmbas 3 ปีที่แล้ว

      th-cam.com/video/qaeauCd1eoE/w-d-xo.html.
      പ്രശ്നങ്ങളുടെ മൂല കാരണം
      ഈസാ (യോഹന്നാൻ)പറയുന്നത്
      കേട്ടു നോക്കൂ,pls.
      1,2,3,4...എല്ലാ ഭാഗവും കേട്ടു നോക്കൂ. എത്ര കൃത്യം(

  • @FareedC
    @FareedC หลายเดือนก่อน

    മുഹമ്മദ് ഈസ പറഞ്ഞത്. എത്ര ശരി. അദ്ദേഹം പറഞ്ഞത് മൊത്തം ഇദ്ദേഹം ആവർത്തിക്കുന്നു. ഈസയെ തെറി പറഞ്ഞവർ. ഇദ്ദേഹത്തെ മുഴുവൻ കേൾക്കുക.

  • @Aaradhya14553
    @Aaradhya14553 3 หลายเดือนก่อน

    വേദനയോടെ പലതും സമ്മതിയ്ക്കേണ്ടിയിരിയ്ക്ന്നു

  • @wellcumer3707
    @wellcumer3707 5 ปีที่แล้ว +104

    സ്വയംഭോഗം വ്യഭിചാരം ചെയ്യുന്നതിന് സമമാണെന്ന് പണ്ടൊരു വികാരി ക്രിസ്റ്റീൻ ധ്യാന സമയത്ത് പറഞ്ഞത് ഓർക്കുന്നു.....അതിനുശേഷം ആഴ്ചതോറുമുള്ള കുമ്പസാരത്തിൽ രണ്ടും മൂന്നും പ്രാവശ്യം വ്യഭിചാരം ചെയ്തിട്ടുണ്ട് എന്ന് ഏറ്റു പറഞ്ഞ കൂട്ടുകാരെയും ഓർത്തു പോകുന്നു

    • @dioc8699
      @dioc8699 5 ปีที่แล้ว +3

      Kashtam thanne 😞

    • @thomasjoseph7198
      @thomasjoseph7198 5 ปีที่แล้ว +10

      CMI എന്നൊരു multinational company കാരണം വിശ്വാസം നഷ്ടപ്പെട്ട പലരേയും അറിയാം .

    • @nody8664
      @nody8664 5 ปีที่แล้ว +1

      Christian ennu malayalathil ezhuthan ariyille 🙁?

    • @wellcumer3707
      @wellcumer3707 5 ปีที่แล้ว +7

      @@nody8664 ക്രിസ്ത്യൻ എന്ന് എഴുതാൻ അറിയാം.....ക്രിസ്റ്റീൻ ധ്യാനം എന്ന് കേട്ടിട്ടുണ്ടോ .....?

    • @leenajoseph1495
      @leenajoseph1495 5 ปีที่แล้ว +6

      Christeen എന്നത് കോട്ടയത്തുള്ള പിള്ളേർക്കുള്ള ഒരു ധ്യാനകേന്ദ്രമാണ്.

  • @kmg2499
    @kmg2499 5 ปีที่แล้ว +120

    ജോസച്ചായനെ പോലെ ഉള്ളവർ വരട്ടെ.. ബൈബിൾ വിമർശനത്തിന് ആള് കുറവാണ്.

    • @sanuks2428
      @sanuks2428 5 ปีที่แล้ว +4

      ഒരുകേസ് ഉണ്ടാകുമ്പോൾ വാദിയുടെയും പ്രതിയുടെയും പക്ഷം കേൾക്കണം.കേട്ടോ ...കുര്യൻ എം ജി

    • @rainytp
      @rainytp 5 ปีที่แล้ว +1

      Thanks a lot Jose chettan 😃

    • @nody8664
      @nody8664 5 ปีที่แล้ว +1

      Sakshiyodu muttan para 😬😐

    • @nody8664
      @nody8664 5 ปีที่แล้ว +1

      Ravichandranum mattum Sakshiyil ninnu pedichu odunathu endukondu?

    • @BIJUPF
      @BIJUPF 5 ปีที่แล้ว +8

      ഈ ചന്ത പെണ്ണുങ്ങൾ അയലത്തെ കൊച്ചമ്മയുടെ സദാചാരത്തെ കുറിച്ചു പരദൂഷണം പറയുന്നത് പോലെ പറയാതെ റഫറൻസ് വച്ച് സംസാരിക്കെടോ ....AD BC എന്നൊക്കെ പറയുന്നെല്ലോ....ഇത്തരം അറിവുകൾ എവിടുന്ന് കിട്ടി ?? ഏത് പുസ്തകം ??? ഏത് ന്യൂസ് പേപ്പർ ??അല്ലെങ്കിൽ ഇന്റർനെറ്റ് ലെ ഏത് ലിങ്ക്സ് ?? .... .അതൊന്നുമില്ലെങ്കിൽ ഈ പറയുന്നതിനൊന്നും ഒരു വിശ്വാസ്യതയുമില്ല..ഫ്രാങ്കോയെ കുറിച്ചുള്ള എല്ലാ വൃത്തികേടുകളും എല്ലാർക്കും അറിയാം .പക്ഷെ ഈ ഫ്രാങ്കോയുടെ ഭാവിയെ കുറിച്ചു പറഞ്ഞ തന്റെ ഭാവന ഉണ്ടല്ലോ ...അത് തകർത്തു ...
      ബൈബിളിലെ ദൈവ സങ്കൽപം ആണ് വിഷയം പറയുന്നതോ റോബിൻഅച്ഛന്റേയും മറ്റും മഞ്ഞ കഥകൾ ....പള്ളിക്കാർ ആരോ പണി തന്നു കാണും അതിന്റെ കലിപ്പാണ് ഈ സഭയെ മൊത്തം അടച്ചു തെറി വിളിക്കുന്നത്

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 ปีที่แล้ว

    ദൈവം മനുഷ്യ സങ്കല്പത്തിൽ
    മഹത്തായ വിശ്വാസമാണ്. ദൈവമൊരു വ്യവസ്ഥയാണ്.

  • @deepuk5138
    @deepuk5138 5 ปีที่แล้ว +3

    ജോസച്ചായൻ പൊളിച്ചു! ശാസ്താവിന്റെ കാര്യത്തിൽ കുറച്ച് അഭിപ്രായ വ്യത്യാസമുണ്ട്! ഹിന്ദു ദേവന്മാർക്കെല്ലാം പൊതുവിൽ ധർമ്മത്തിന്റെ രക്ഷകൻ എന്നർത്ഥത്തിൽ ശാസ്താവ് എന്ന സംജ്ഞ വൈദിക സാഹിത്യങ്ങളിൽ കാണാം! എന്നാൽ ലോകത്ത് ധർമ്മത്തെ ദൈവമായി കണ്ട മനുഷ്യരിലെ അത്യുന്നത ദൈവമെന്ന് വിശേഷിപ്പിക്കാവുന്ന ബുദ്ധഭഗവാനും ഏകദേശം രണ്ടു നൂറ്റാണ്ട് മുമ്പ് എഴുതപ്പെട്ടത് (ക്രി.മു. എഴുനൂറ്-എഴുനൂറ്റമ്പതിനിടയിൽ) എന്ന് ചരിത്ര ഗവേഷകന്മാർ ശാസ്ത്രീയമായി തെളിയിച്ച പതിനെട്ട് പ്രധാന പുരാണങ്ങളിൽ രണ്ട് എണ്ണമായ ബ്രഹ്മാണ്ഡപുരാണം, സ്കന്ദപുരാണം എന്നിവയിൽ ഹരിഹരതനയനായ ശാസ്താവിന്റെ കഥകൾ വിസ്തരിച്ച്‌ കാണാം! എന്നാൽ അവയിലൊന്നും മഹിഷി എന്ന ആസുരിയെ കുറിച്ച് നാമമാത്ര പരാമർശം പോലുമില്ല! അതൊക്കെ പിന്നീട് ചമയ്ക്കപ്പെട്ടതാണ്. പുരാണപ്രകാരം അമൃത് തട്ടിയെടുത്ത മോഹിനിയെയും ദേവന്മാരെയും പാഠം പഠിപ്പിക്കാൻ പുറപ്പെട്ട അസുരന്മാരുടെ മുന്നിൽ അമരരെങ്കിലും ബുദ്ധിമുട്ടുന്ന ദേവകളുടെ പ്രാർത്ഥന മാനിച്ച് വിഷ്ണു ദേവൻ പരാശക്തിയായ ദേവിയെ സ്തുതിച്ചപ്പോൾ മഹാമായയായ ഭഗവതി ത്രിപുരസുന്ദരി (പാർവതീ ദേവിയുടെ മൂലസ്വരൂപം) വിഷ്ണുവിൽ ആവേശിച്ചതിന്റെ ഫലമായി ശിവ-ശക്തി- നാരായണ തേജസിൽ നിന്ന് കോടിക്കണക്കിന് വരുന്ന അസുര പരിഷകളെ വധിക്കാൻ അവതരിച്ച മഹാതേജസാണ് മഹാശാസ്താവെന്ന് പ്രസ്തുത പുരാണങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നു. സ്കന്ദപുരാണത്തിൽ ഇന്ദ്രന്റെ പ്രാർത്ഥന കേട്ട് ഇന്ദ്രാണിയെ ശൂരപദ്മാസുരനിൽ നിന്നും രക്ഷിക്കാൻ ഗജാരൂഢ(ആനപ്പുറത്ത്)നായി, പത്നീസമേതനായി ശാസ്താവ് പ്രത്യക്ഷപ്പെട്ടു എന്ന് പറഞ്ഞിരിക്കുന്നു. ശബരിമല അയ്യപ്പൻ മൂല ശാസ്താവല്ല, മറിച്ച് ശാസ്താവിന്റെ അവതാരമായാണ് സങ്കല്പിക്കപ്പെടുന്നത്!

    • @Lother005
      @Lother005 5 ปีที่แล้ว

      നന്ദി..

  • @royroy3423
    @royroy3423 5 ปีที่แล้ว +8

    Very good talk. waiting for the next. Thank you

    • @2vmmbas
      @2vmmbas 3 ปีที่แล้ว

      th-cam.com/video/qaeauCd1eoE/w-d-xo.html.
      പ്രശ്നങ്ങളുടെ മൂല കാരണം
      ഈസാ (യോഹന്നാൻ)പറയുന്നത്
      കേട്ടു നോക്കൂ,pls.
      1,2,3,4...എല്ലാ ഭാഗവും കേട്ടു നോക്കൂ. എത്ര കൃത്യം

  • @jayaprakashck7339
    @jayaprakashck7339 5 ปีที่แล้ว +78

    താങ്കളെപ്പോലെ സത്യം പറയുന്നവരെയാണ് സമൂഹത്തിനു ആവശ്യം. ധീരമായി മുന്നോട്ടു പോകു.

    • @josephjohn5864
      @josephjohn5864 5 ปีที่แล้ว +1

      Johan Joseph . Please do not around the bush. He is telling facts after investigation and equity which no court can deny. I know you are wounded when truth makes you intolerant.

    • @josephjohn5864
      @josephjohn5864 5 ปีที่แล้ว

      Johan Joseph . Please take it easy Johan. Please tell in public what lies Kandathil has said. He did his Theology and Philosophy but does not want to cheat humanity, so why you are worried, when millions are following him.

    • @BIJUPF
      @BIJUPF 5 ปีที่แล้ว +1

      ഈ ചന്ത പെണ്ണുങ്ങൾ അയലത്തെ കൊച്ചമ്മയുടെ സദാചാരത്തെ കുറിച്ചു പരദൂഷണം പറയുന്നത് പോലെ പറയാതെ റഫറൻസ് വച്ച് സംസാരിക്കെടോ ....AD BC എന്നൊക്കെ പറയുന്നെല്ലോ....ഇത്തരം അറിവുകൾ എവിടുന്ന് കിട്ടി ?? ഏത് പുസ്തകം ??? ഏത് ന്യൂസ് പേപ്പർ ??അല്ലെങ്കിൽ ഇന്റർനെറ്റ് ലെ ഏത് ലിങ്ക്സ് ?? .... .അതൊന്നുമില്ലെങ്കിൽ ഈ പറയുന്നതിനൊന്നും ഒരു വിശ്വാസ്യതയുമില്ല..ഫ്രാങ്കോയെ കുറിച്ചുള്ള എല്ലാ വൃത്തികേടുകളും എല്ലാർക്കും അറിയാം .പക്ഷെ ഈ ഫ്രാങ്കോയുടെ ഭാവിയെ കുറിച്ചു പറഞ്ഞ തന്റെ ഭാവന ഉണ്ടല്ലോ ...അത് തകർത്തു ...
      ബൈബിളിലെ ദൈവ സങ്കൽപം ആണ് വിഷയം പറയുന്നതോ റോബിൻഅച്ഛന്റേയും മറ്റും മഞ്ഞ കഥകൾ ....പള്ളിക്കാർ ആരോ പണി തന്നു കാണും അതിന്റെ കലിപ്പാണ് ഈ സഭയെ മൊത്തം അടച്ചു തെറി വിളിക്കുന്നത്

    • @josephjohn5864
      @josephjohn5864 5 ปีที่แล้ว +1

      BIJU P F . Thank you Biju for your impatience which proves why Jose Kandathil is a crowd puller. Please Biju do not be so cheap in answering a genius like him who did his Theology and Religious study for the benefit of humanity , not for fooling the faithfuls of their pockets. If you do not know A D and B C it is not our falt but check with your school teachers. Let us criticize democratically. Good day.

  • @DrVNeelakandanVaikakara
    @DrVNeelakandanVaikakara 5 ปีที่แล้ว +2

    വളരെ ശ്രദ്ധേയമായ പ്രസംഗം

  • @fancisyoga2705
    @fancisyoga2705 2 หลายเดือนก่อน

    ജോസേട്ടന്റ പ്രഭാഷണം വളരെ സൂപ്പർ എല്ലാവർക്കും ഉപകാരപ്പെടുന്ന പ്രസിദ്ധീകരണം തുടങ്ങുമോ

  • @remanic9503
    @remanic9503 5 ปีที่แล้ว +8

    U r great sir continue the truth

  • @shajik698
    @shajik698 ปีที่แล้ว +3

    Jose chettan beautifull speech

  • @renimonpjamesrenimonpjames7274
    @renimonpjamesrenimonpjames7274 5 ปีที่แล้ว +2

    Good sir orupaad pointsundayirunnu ini njangalum ath followcheyyum

  • @remyabinu5766
    @remyabinu5766 4 ปีที่แล้ว +4

    Jose uncle you are a great man. 👍👌👌

  • @gdeeddh
    @gdeeddh 5 ปีที่แล้ว +21

    kandathil Jose Alla kadalil..... Jose.. love you josetta 👌😍😍😍

    • @SamuelGeorge
      @SamuelGeorge 5 ปีที่แล้ว

      th-cam.com/video/ZoFaKEKvm14/w-d-xo.html

  • @princevarghese6513
    @princevarghese6513 4 ปีที่แล้ว +3

    Very Good Speech Sir

  • @RatheeshRatheesh-dn9ss
    @RatheeshRatheesh-dn9ss 10 หลายเดือนก่อน

    നാളത്തെ തലമുറ ഇങ്ങനെ പറയുംനിങ്ങൾ ഒരു സങ്കല്പം മാത്രമാണ്.

  • @mohammadkrishnanmohammad7105
    @mohammadkrishnanmohammad7105 4 ปีที่แล้ว

    ഇതു കേട്ടു കഴിഞ്ഞ് അര മണിക്കൂർ കഴിഞ്ഞാണ് ഞാൻ കമെന്റ് ഇടുന്നത് കാരണം എന്റെ നാവും വെറുങ്ങലിച്ചു കൈ കാലുകളും കോച്ചി പിടിച്ചു.... അത്രയ്ക്ക് ഭീകരമായ ഒരു വെളിപ്പെടുത്തൽ ആണ് കേട്ടത് .... ഇതു കേട്ടപ്പോൾ ഇസ്ലാം എത്രയോ ഭേദം എന്ന് തോന്നിപോയി

  • @emmanuelmathew6003
    @emmanuelmathew6003 5 ปีที่แล้ว +40

    ഇത് ബൈബിളിലെ ദൈവ സങ്കല്പം അല്ലല്ലോ. സാധാരണ ബൈബിൾ വായിക്കാത്ത കത്തോലിക്കന്റെ വിലാപ പ്രതിഷേധ ഗീതം മാത്രമായിപ്പോയി. കത്തോലിക്കാ വ്യഭിചാര കഥകൾക്ക് ബൈബിളുമായി ബന്ധമൊന്നുമില്ല ചേട്ടാ. എന്നാലും സ്വന്തം അറിവിന്റെ വട്ടത്തിനുള്ളിൽ ( കണ്ടത്തിൽ എന്ന് വായിച്ചാലും കൊഴപ്പമില്ല ) നിന്നു കൊണ്ട് ശക്തമായി സത്യങ്ങൾ തുറന്നു പറയാൻ കാണിച്ച തന്റേടത്തിനു് ഒരു ബിഗ് സല്യൂട്ട്.

    • @thomasjoseph7198
      @thomasjoseph7198 5 ปีที่แล้ว +2

      Emmanuel Mathew ഹ ഹ അതു സത്യം ....... കത്തോലിക്കാ അച്ചൻ മാരുടെ വ്യഭിചാര കഥകൾ അല്ല ബൈബിൾ

    • @nody8664
      @nody8664 5 ปีที่แล้ว

      Yuktivadal palathum parayum kaaranam avarku papavum onumilla.😆.

    • @arungx
      @arungx 5 ปีที่แล้ว +2

      പെന്തോ സ്പോട്ടഡ്....

    • @emmanuelmathew6003
      @emmanuelmathew6003 5 ปีที่แล้ว

      @DVIJA മാന്യ സുഹൃത്തേ, ജോസ് സാറിന്റെ പ്രസംഗത്തിന്റെ വിഷയം ബൈബിളിലെ ദൈവ സങ്കല്പം എന്നായിരുന്നു. വിമർശനം കത്തോലിക്കാ സഭയിൽ മാത്രമായി ഒതുങ്ങിപ്പോയി അപ്പോൾ ഹെഡിംങ് കത്തോലിക്കൻന്റെ ദൈവ സങ്കല്പം എന്നല്ലേ വേണ്ടിയിരുന്നത്? പിന്നെ സ്വന്തം ചരിത്രവും ചിത്രവും വിശദീകരിച്ച് സ്വയം നാ
      റല്ലേ....

    • @ktmathew697
      @ktmathew697 5 ปีที่แล้ว

      ബിഗ്‌ സല്യൂട്ട്.

  • @axiomservice
    @axiomservice 5 ปีที่แล้ว +7

    Dear Jose kandathu sir
    Excellent speech..
    Go ahead.
    Zeenu chungom east alpy

  • @francisxavier2238
    @francisxavier2238 5 ปีที่แล้ว +5

    ജോസ് കണ്ടത്തിലിന്റെ ഈ പ്രസംഗം കേട്ടിട്ട് ,അദ്ദേഹത്തിന്റെ അറിവില്ലായ്മയെ കുറിച്ച് ചിന്തിച്ച് എനിക്ക് സത്യത്തിൽ ചിരിവന്നു.കാരണം ബൈബിളിനെക്കുറിച്ചും,ചരിത്രത്തെക്കുറിച്ചും അഗാധപാണ്ഡിത്യമുണ്ടെന്ന ധാരണയിലാണ് അദ്ദേഹം സംസാരിക്കുന്നത്.യഹൂദൻമാരുടെ ദൈവമായ യാഹ്വേയെ അല്ല യേശു ആരാധിച്ചിരുന്നത് എന്നും സമരിയാക്കാരുടെ ഏൽ എന്ന ദൈവത്തെയാണ് ആരാധിച്ചിരുന്നതെന്നും തട്ടിവിടുന്നു.അതിനു ഉദ്ദാഹരണം പറയുന്നത് യേശുവിന്റെ മരണസമയത്ത് യേശു യാഹ്വേ,യാഹ്വേ എന്നല്ല വിളിച്ചത് പകരം ഏലോയ്,ഏലോയ് എന്നാണ്.സമ്മതിക്കുന്നു,അത് സത്യമാണ്.അതിന് എന്താണ് കാരണം.യാഹ്വേ എന്നത് ഹീബ്രു വാക്കാണ്,യാഹ്വേ എന്ന ഹീബ്രുവാക്കിന് യേശു സംസാരിച്ചിരുന്ന അറാമിക് ഭാഷയിൽ ഏലോയ് എന്നാണ്.ഈ ഒരു സാധാരണ കാര്യംപോലും അറിയാത്ത താങ്കൾ പറയുന്നത് ചരിത്രവും ബൈബിളും അരച്ചുകുടിച്ച ആളാണ് താങ്കളെന്ന്. താങ്കളുടെ ഈ ചിന്തയെ വിഡ്ഢിത്തമെന്നല്ലാതെന്തുപറയാൻ

    • @K4kaadan
      @K4kaadan 5 ปีที่แล้ว

      Kashtapett francis achachan dhey angane oru thet kand pidichitund kettow. Ellarum onn kayyadichekke

    • @naadan123
      @naadan123 ปีที่แล้ว

      പാവം അച്ചായന്റെ കാര്യത്തിൽ മറ്റുള്ളവർക്കും ചിരിവരുന്നുണ്ട്!

  • @treeoflife666
    @treeoflife666 5 ปีที่แล้ว +10

    Real great and daring revelations from a simple man!

  • @shajir346
    @shajir346 5 ปีที่แล้ว +4

    Excellant speech

  • @mathewpi3064
    @mathewpi3064 5 ปีที่แล้ว +11

    ജോസേട്ടാകലക്കി എല്ലാ ആശംസകളും

  • @user-zo7jt4ef8b
    @user-zo7jt4ef8b 3 หลายเดือนก่อน

    മരുഭൂമിയിൽ ജീവിതം ഹോമിച്ച ആരും അറിയപ്പെടാത്ത എത്ര എത്ര നജീബുമാർ *

  • @victorps6539
    @victorps6539 2 ปีที่แล้ว

    പണ്ഡിതൻ ജനിക്കുന്നതിനു മുൻപ് ബൈബിൾ എഴുതിയത് കൊണ്ട് ഇപ്പോ വിമർശിക്കാൻ പറ്റി ഇതിലും ബേധം ബൈബിൾ വിമര്ശിച്ചു കൊണ്ട് ഒരുപാട് ബുക്ക്‌ എഴുതുന്നതാ

  • @peterk9926
    @peterk9926 5 ปีที่แล้ว +69

    കത്തോലിക്കാ സഭ എന്ന് പറയുന്നത് വലിയ ഒരു കുംഭകോണപ്രസ്ഥാനം ആണെന്ന് മനസ്സിലാക്കി തന്നതിന് നന്ദി. ഞാൻ ഈ സഭയുമായി ബന്ധം നിർത്തി.

    • @Havetime123
      @Havetime123 5 ปีที่แล้ว +11

      Angane onnum keri paranjekkale pinne onnu marikkan polum sammadikula palliyile achan😂

    • @nijoeapenpanicker67
      @nijoeapenpanicker67 5 ปีที่แล้ว +15

      Njanum ippo pallil pokarilla

    • @anilkcherian5918
      @anilkcherian5918 5 ปีที่แล้ว

      നിങ്ങള്‍ എന്നെ കര്‍ത്താവേ, കര്‍ത്താവേ, എന്നു വിളിക്കുകയും ഞാന്‍ പറയുന്ന കാര്യങ്ങള്‍ പ്രവര്‍ത്തിക്കാതിരിക്കുകയുംചെയ്യുന്നത്‌ എന്തുകൊണ്ട്‌?
      ലൂക്കാ 6 : 46

    • @anilkcherian5918
      @anilkcherian5918 5 ปีที่แล้ว

      നിങ്ങള്‍ വിധിക്കരുത്‌; നിങ്ങളും വിധിക്കപ്പെടുകയില്ല. കുറ്റാരോപണം നടത്ത രുത്‌; നിങ്ങളുടെമേലും കുറ്റം ആരോപിക്ക പ്പെടുകയില്ല, ക്‌ഷമിക്കുവിന്‍; നിങ്ങളോടും ക്‌ഷമിക്കപ്പെടും.
      ലൂക്കാ 6 : 37

    • @anilkcherian5918
      @anilkcherian5918 5 ปีที่แล้ว +1

      സ്വന്തം കണ്ണിലെ തടിക്കഷണം കാണാതിരിക്കേ, സഹോദരാ, നിന്‍െറ കണ്ണിലെ കരട്‌ ഞാന്‍ എടുത്തു കളയട്ടെ എന്നു പറയാന്‍ നിനക്ക്‌ എങ്ങനെ കഴിയും? കപടനാട്യക്കാരാ, ആദ്യമേ നിന്‍െറ കണ്ണിലെ തടിക്കഷണം എടുത്തു മാറ്റുക. അപ്പോള്‍ നിന്‍െറ സഹോദരന്‍െറ കണ്ണിലെ കരട്‌ എടുത്തുകളയാന്‍ കഴിയത്തക്കവിധം നിന്‍െറ കാഴ്‌ച തെളിയും.
      ലൂക്കാ 6 : 42

  • @varghesevarghese6280
    @varghesevarghese6280 5 ปีที่แล้ว +25

    താങ്കൾ പറയുന്ന കാര്യങ്ങൾ നൂറ് ശതമാനം സത്യങ്ങൾ മാത്രമാണ്. എന്നാൽ സാമാന്യ ക്രിസ്ത്യാനിക്ക് സത്യത്തിന്റെ പ്രകാശമുണ്ടാകുന്നതിന് ഇനിയും നാളുകളെടുക്കും. അങ്ങയെപ്പോലെയുള്ള ധീരന്മാരുടെ വാക്കുകളും പ്രവർത്തികളും അതിനിടവരുത്തട്ടെ. പ്രണാമങ്ങൾ .

    • @SamuelGeorge
      @SamuelGeorge 5 ปีที่แล้ว

      th-cam.com/video/TJ64UwR9U6E/w-d-xo.html

    • @johnyjohny6679
      @johnyjohny6679 ปีที่แล้ว +1

      കുറുനരികൾക്കു ചെന്നായ്ക്കളുടെ കൂട്ട്,,

    • @yoonusmp5269
      @yoonusmp5269 ปีที่แล้ว

      ശത്രുവിന്റെ ശത്രു മിത്രം...

    • @josegeorge7036
      @josegeorge7036 ปีที่แล้ว

      Ji

  • @manuabrahammamachan6548
    @manuabrahammamachan6548 5 ปีที่แล้ว +2

    ആഹാ നിങ്ങളെ പോലെ അല്പജ്ഞാനികൾ സൂക്ഷിക്കുക. വിദ്യാഭ്യാസവും ജ്ഞാനവും തമ്മിൽ വളരെ അന്തരമുണ്ട് മഹാ നേ.

  • @thomaskj6361
    @thomaskj6361 6 หลายเดือนก่อน

    I support you

  • @M4ManuCHMD
    @M4ManuCHMD 5 ปีที่แล้ว +80

    കേരളത്തിലെ ഏറ്റവും വലിയ മതഭ്രാന്തന്മാർ മുസ്ലിംങ്ങൾ അല്ല. അവരിൽ അത് ആരോപിക്കുമ്പോൾ മടമ്പള്ളിയിലെ യഥാർത്ഥ ചിത്തരോഗി നിശബ്ദരായി അത് അസ്വദിക്കുകെയായിരുന്നു എന്ന് ഈ കോമെന്റ് ബോക്സിൽ വന്നപ്പോൾ മനസിലായി.

    • @thomasjoseph7198
      @thomasjoseph7198 5 ปีที่แล้ว +4

      nithin manu സുഹൃത്തേ 4 സുവിശേഷങ്ങൾ വായിക്കൂ എന്നിട്ട് , ആർത്തി പൂണ്ട , കാമഭ്രാന്തരായ പുരോഹിതരെ കാട്ടി ഇതാണ് ക്രിസ്തു മതം എന്നു പറയുന്നതിൽ എന്തു ന്യായം എന്നു പറയൂ . നിങ്ങളുടെ മോഡി നേരുള്ളവൻ എങ്കിൽ ആദ്യം ഇവരുടെ സ്ഥാപനങ്ങൾ ദേശസാൽകരിക്കൂ . ചുമ്മാതെ എല്ലാരാലും ചൂഷണം ചെയ്യപ്പെടുന്ന സാധാരണ ക്രിസ്ത്യാനിയെ കടിക്കാൻ വരല്ലേ ? ബ്രാ മണർ ഇവിടെ ഒരു കാലത്തു നടത്തിയ നരനായാട്ടിന് സാധാരണ ഹിന്ദു വിന്റെ പുറത്തു മെക്കിട്ട് കേറുന്നതു പോലെയാണ് ഇത്. പരിശുദ്ധ സഭയെ സംരക്ഷിക്കാൻ , 16 കാരിയായ മകൾക്കു ഗർഭം ഉണ്ടാക്കിയ പുരോഹിതനു വേണ്ടി സ്വന്തം മകളെ ബലാൽസംഗം ചെയ്തു എന്നു വ്യാജമായി പേടിച്ചു പറയേണ്ടി വന്ന പിതാവിൽ സാധരണ ക്രിസ്ത്യാനിയുടെ ദയനീയത്വം ഒരു പരിധി വരെ ഉണ്ട്

    • @M4ManuCHMD
      @M4ManuCHMD 5 ปีที่แล้ว +6

      +Thomas Joseph നിങ്ങളുടെ മോദിയോ.. ? 😂😂 കൊള്ളാം.. കുരു നന്നായി പൊട്ടി അല്ലെ.. പിച്ചും പേയും പറഞ്ഞു കഷ്ടപ്പെടേണ്ട.

    • @nody8664
      @nody8664 5 ปีที่แล้ว

      Athu chanaka sangikal aka Hindus anu

    • @M4ManuCHMD
      @M4ManuCHMD 5 ปีที่แล้ว +13

      +19 സംഘികൾ കേരളത്തിൽ എത്ര ശതമാനം വരും..! സംഘികൾ ആണ് ഹിന്ദുക്കൾ എന്ന് കേരളത്തിൽ ആരും പറയുമെന്ന് തോന്നുന്നില്ല. പിന്നെ ഹിന്ദുക്കൾ മതഭ്രാന്താന്മാരായിരുന്നു എങ്കിൽ ഇവിടെ വേറെ ഒരുത്തനും ഭ്രാന്ത് കാണിക്കാൻ ബാക്കി കാണുമായിരുന്നില്ല.

    • @nody8664
      @nody8664 5 ปีที่แล้ว +2

      @@M4ManuCHMD Oru videoyil comment (Marupadi) ettal avar ettavum valiya matha pranthanmar avumo? Manymayi anu comment ettirikunathu oru theri polum njan kandilla.

  • @venuvenugopal1599
    @venuvenugopal1599 5 ปีที่แล้ว +4

    Congratulations

  • @axiomservice
    @axiomservice 5 ปีที่แล้ว +3

    Jose kandathu sir...you r right...
    Precious speech....great.
    Zeenu chungom east alpy

    • @2vmmbas
      @2vmmbas 3 ปีที่แล้ว

      th-cam.com/video/qaeauCd1eoE/w-d-xo.html.
      പ്രശ്നങ്ങളുടെ മൂല കാരണം
      ഈസാ (യോഹന്നാൻ)പറയുന്നത്
      കേട്ടു നോക്കൂ,pls.
      1,2,3,4...എല്ലാ ഭാഗവും കേട്ടു നോക്കൂ. എത്ര കൃത്യം..

  • @josevjoseph1
    @josevjoseph1 3 ปีที่แล้ว +1

    കൊള്ളാം... കള്ളുഷാപ്പിലിരുന്ന് ഇതിനേക്കാൾ നന്നായി തത്വശാസ്ത്രം വിളമ്പുന്നവരെ കണ്ടിട്ടുണ്ട്. അവർക്കൊരു പ്ലാറ്റ്ഫോം ആയല്ലോ...!!

  • @radhakrishnancherthedath2643
    @radhakrishnancherthedath2643 5 ปีที่แล้ว +5

    You are doing a great job. Continue this with all your vigor and spirit. Don't have appropriate words to congratulate you.

  • @anilkcherian5918
    @anilkcherian5918 5 ปีที่แล้ว +3

    സ്വന്തം കണ്ണിലെ തടിക്കഷണം കാണാതിരിക്കേ, സഹോദരാ, നിന്‍െറ കണ്ണിലെ കരട്‌ ഞാന്‍ എടുത്തു കളയട്ടെ എന്നു പറയാന്‍ നിനക്ക്‌ എങ്ങനെ കഴിയും? കപടനാട്യക്കാരാ, ആദ്യമേ നിന്‍െറ കണ്ണിലെ തടിക്കഷണം എടുത്തു മാറ്റുക. അപ്പോള്‍ നിന്‍െറ സഹോദരന്‍െറ കണ്ണിലെ കരട്‌ എടുത്തുകളയാന്‍ കഴിയത്തക്കവിധം നിന്‍െറ കാഴ്‌ച തെളിയും.
    ലൂക്കാ 6 : 42

    • @abrahamthomas7480
      @abrahamthomas7480 5 ปีที่แล้ว +1

      മഞ്ഞനികരയിലും ,പരുമലയിലും, പോയി ,സുവിശേഷം പ്‌റസംഗിചു്‌ ഗതി ഇല്ലാതെ കണ്ടത്‌തിൽ കൂടെ ഓടുന്ന ഔതചന്‌ ,.....

    • @tomsgeorge42
      @tomsgeorge42 4 ปีที่แล้ว +1

      ആദ്യം ബ്രോ. ബ്രോയുടെ കണ്ണിൽ നിന്നും. തടികഷങ്ങൾ എടുത്തു കളയുക..
      തെറ്റ് കണ്ടാൽ മിണ്ടാതെ ഇരിക്കണോ???
      ഓരോരോ ഉന്നക്ക, ന്യായവുമായി വരും..
      നിങ്ങൾ ഇപ്പോൾ ജോസ് ചേട്ടന്റ. കണ്ണിലെ കരട് എടുക്കാൻ പോകണ്ട..

  • @sujinathaha96
    @sujinathaha96 3 ปีที่แล้ว +1

    You are absolutely awesome sir🤩🤩👍👍👍

  • @bbhhhgghjj304
    @bbhhhgghjj304 5 ปีที่แล้ว

    വെരി good. മറ്റു മതത്തെ കുറിച്ചും പ്രതീക്ഷിക്കുന്നു. ജനങ്ങൾ കാര്യങ്ങൾ മനസ്സിലാക്കട്ടെ

  • @kerala56
    @kerala56 4 ปีที่แล้ว +4

    ആരൊക്കെ എന്ത് പറഞ്ഞാലും എന്‍െറ രക്ഷകന്‍ യേശുവാണ്.

  • @jayakumarisanthosh839
    @jayakumarisanthosh839 5 ปีที่แล้ว +4

    Sathiyam purathu paranjathil valare nanni,

  • @lethaprasad1067
    @lethaprasad1067 5 ปีที่แล้ว

    Sir you are great E arivukal Thannathine nanny

  • @kasimam2468
    @kasimam2468 10 หลายเดือนก่อน

    എല്ലാ വിഭാഗം(മത) പുരോഹിതരിലും ഉണ്ട് ചിലർ
    അനിനെ മതത്തെ പറഞ്ഞിട്ട് കാര്യമില്ല........❤❤❤

  • @hashim1273
    @hashim1273 4 ปีที่แล้ว +8

    ഫ്രാങ്കോയുടെ മക്കൾ Dislike അടിച്ചിരിക്കുന്നു....very good......

  • @bestactor9428
    @bestactor9428 5 ปีที่แล้ว +4

    ആശാന്റെ വാക്കുകൾ ഞങ്ങൾക്ക്‌ വില പെട്ടതാണ്

  • @praveenanappara2227
    @praveenanappara2227 5 ปีที่แล้ว +1

    വ്യഭിചാരികളും സർപ്പസന്തതികളും ആയുളോരേ നിറുത്തു കളളത്തരം

  • @thomasjoseph7198
    @thomasjoseph7198 5 ปีที่แล้ว

    നമ്മുടെ അന്തരാത്മാവിൽ നമ്മുടെ എല്ലാം പ്രവർത്തികളും മായാതെ ഉണ്ട് . പാപത്തിന്റെ വശീകരണത്തിൽ പരാജയപ്പെട്ടു ഉള്ള അടിമത്വം , നിത്യ നാശം ആണ് . എല്ലാ പാപങ്ങളും ഉപേക്ഷിച്ചു , യേശുവിനെ പോലെ എല്ലാരുടേയും നന്മക്കായി എരിഞ്ഞു തുടങ്ങിയാൽ അന്തരാത്മാവിൽ വളരെ ആനന്ദം ഉണ്ടാവും .അത് നിത്യവുമാണ് . കോടി പേർ ഒന്നിച്ചു പാപത്തിൽ മുഴുകിയാലും , ഒറ്റക്കായാലും , പാപത്തിന്റെ കൂലി ഒന്നു തന്നെ . മുഖത്ത് തുപ്പൽ ഏറ്റ് , ദേഹം മുഴുവൻ അടിയേറ്റു മുറിഞ്ഞ് , നിശബ്ദനായി കുരിശു ചുമന്ന് പൊരിവെയിലിൽ നടന്ന യേശു . ദൈവം നിനക്ക് തുണയുണ്ട് എങ്കിൽ കുരിശിൽ നിന്നു ഇറങ്ങി വാടാ എന്ന വെല്ലുവിളി . ഈ വേദനയുടെ നടുവിൽ എല്ലാക്കും നിത്യത്വം ഉണ്ടാകാൻ പ്രാണൻ വെടിഞ്ഞ യേശുവാ ഇന്നു എവിടെ, ഗുരുവിനെ ഒറ്റി കാശു വാങ്ങിയ യൂദാസ് എവിടെ ? .

    • @radhakrishnanpp1271
      @radhakrishnanpp1271 5 ปีที่แล้ว

      മരക്കുരിശ്ശി ലാ ണ് യേശു മരിച്ചത്
      തലയിൽ മുൾക്കിരീടവും
      ഇവിടെ സ്വർണ്ണക്കുരിശും
      സ്വർണ്ണക്കിരീടങ്ങളും

    • @thomasjoseph7198
      @thomasjoseph7198 5 ปีที่แล้ว

      Radhakrishnan Pp ശരിക്കുള്ള യേശുവിനെ വളരെ കുറച്ചു പേർക്ക് മതി . സഭക്ക് രൂപക്കൂട്ടിൽ കാശു വാരുന്ന യേശുവിനെ മതി . ഈ ജോസിനെ സൃഷ്ടിച്ചത് ഇവിടുത്തെ ആർത്തി പൂണ്ട സഭാനേതൃത്വം ആണ് . ഇയാൾക്ക് എന്തെങ്കിലും മോശം അനുഭവം ഉണ്ടായിരിക്കാം .

  • @georgejoseph1562
    @georgejoseph1562 5 ปีที่แล้ว +13

    മനുഷ്യർ ചെയ്യുന്ന പാപങ്ങൾക്ക് യേശു വിനെ പഴിചാരുന്നതിൽ കാര്യമില്ല

    • @K4kaadan
      @K4kaadan 5 ปีที่แล้ว +2

      kutam parayan patilla.. allenkilum pande manushyar cheyuna pozhatharathin utharavadhikal non existants aanu.. For eg. shakthiman rekshikumen paranj kinatil chadiya oru kutukaran enik undarn...njan paranj the invisible and the non existant looks alike enn.. pozhan!

    • @Dittoks12
      @Dittoks12 3 ปีที่แล้ว

      Aano!

  • @siddharthprasad9992
    @siddharthprasad9992 5 ปีที่แล้ว +61

    ഇത്രേം നാള് എവിടാരുന്നു എന്റെ പൊന്ന് അച്ചായാ....ഇതിപ്പോ ഇത്രയും പ്രായം ആയില്ലേ....

    • @BIJUPF
      @BIJUPF 5 ปีที่แล้ว +3

      ഈ ചന്ത പെണ്ണുങ്ങൾ അയലത്തെ കൊച്ചമ്മയുടെ സദാചാരത്തെ കുറിച്ചു പരദൂഷണം പറയുന്നത് പോലെ പറയാതെ റഫറൻസ് വച്ച് സംസാരിക്കെടോ ....AD BC എന്നൊക്കെ പറയുന്നെല്ലോ....ഇത്തരം അറിവുകൾ എവിടുന്ന് കിട്ടി ?? ഏത് പുസ്തകം ??? ഏത് ന്യൂസ് പേപ്പർ ??അല്ലെങ്കിൽ ഇന്റർനെറ്റ് ലെ ഏത് ലിങ്ക്സ് ?? .... .അതൊന്നുമില്ലെങ്കിൽ ഈ പറയുന്നതിനൊന്നും ഒരു വിശ്വാസ്യതയുമില്ല..ഫ്രാങ്കോയെ കുറിച്ചുള്ള എല്ലാ വൃത്തികേടുകളും എല്ലാർക്കും അറിയാം .പക്ഷെ ഈ ഫ്രാങ്കോയുടെ ഭാവിയെ കുറിച്ചു പറഞ്ഞ തന്റെ ഭാവന ഉണ്ടല്ലോ ...അത് തകർത്തു ...
      ബൈബിളിലെ ദൈവ സങ്കൽപം ആണ് വിഷയം പറയുന്നതോ റോബിൻഅച്ഛന്റേയും മറ്റും മഞ്ഞ കഥകൾ ....പള്ളിക്കാർ ആരോ പണി തന്നു കാണും അതിന്റെ കലിപ്പാണ് ഈ സഭയെ മൊത്തം അടച്ചു തെറി വിളിക്കുന്നത്

    • @Demonoflaplace
      @Demonoflaplace 4 ปีที่แล้ว +1

      @@BIJUPF What can be asserted without evidence can also be dismissed without evidence.

    • @Anita-jd4uc
      @Anita-jd4uc 4 ปีที่แล้ว +1

      @@BIJUPF എടോ ചെകുത്താനെ താൻ അച്ഛൻ്റെ ലോഹ യിൽ പിടിച്ചു കിടന്നോ .തൻ്റെ വിട്ടില്ലള്ളവരെയും കൊണ്ടാക്കടോ ചെറ്റേ

  • @manikandanmn889
    @manikandanmn889 4 ปีที่แล้ว +2

    ജോസേട്ടാ സൂപ്പർ

  • @nimminimmi9062
    @nimminimmi9062 5 ปีที่แล้ว +2

    Appriya sathyangal
    super speech sir 👍

  • @abhinavappu9668
    @abhinavappu9668 5 ปีที่แล้ว +5

    Sir U done great job.

  • @ronypala
    @ronypala 5 ปีที่แล้ว +7

    പാലായുടെ മുത്ത് 💐💖

  • @henarenjithhenarenjith2896
    @henarenjithhenarenjith2896 4 ปีที่แล้ว +1

    Ninte naaval nee vidhikkapedum🙌..Iyal parayunnath enthennu ariyaykayal iyalood shemikkane daivamee🙏

  • @v.g.harischandrannairharis5626
    @v.g.harischandrannairharis5626 5 ปีที่แล้ว +1

    number of those who speak truth must increase to save our society from total destruction

  • @bijuozhakkal
    @bijuozhakkal 4 ปีที่แล้ว +3

    Well you have brought out the reality of Christianity, Thank you.! But what is your opinion about Jesus and in which God do you believe?

  • @dostoyevskylfk9670
    @dostoyevskylfk9670 4 ปีที่แล้ว +4

    I listen to your speech with all respect : even being a true Christian follower , but I also ask you people to expose the flaws and mistakes in other societies and religion.

    • @augustinethomas128
      @augustinethomas128 3 ปีที่แล้ว +1

      If he criticize other religions he has to live in cemetery.

  • @midhunm2d
    @midhunm2d ปีที่แล้ว

    Ee school admissionte kaaryam satyam aanu .. njan admissionu pokunna samayam koode Vanna oru SC category Ile kuttykk govt allotmentil science kittiyittum teachers ithu padikkan pattilla paadu aanu pass aavillaa ennokke paranju avare brain wash cheyyunundaayirunnu..... Kuttyde parents okke paavangala kooli panikkar... Avaru mindaathe kettu nillkuvaan Ivar parayana Sheri aanenn vachitt... Ente achan annu kayari tharkkichu.....parentsine paranju manasilaakki... admission Sheri aakiyillenkil complaint cheyyum ennu paranju.... Ithinu maattam Onnum illayirunnu ennaaaml ippozhum nadakkanond....

  • @mkjohnkaipattoor6885
    @mkjohnkaipattoor6885 ปีที่แล้ว

    ചിലർ വേദശാസ്ത്രങ്ങൾ തത്വനിരൂപണം ചെയ്തു പഠിക്കേണ്ടതുപോലെ പഠിക്കുന്നു.
    ലളിതമായ ജീവിതം നയിച്ച് പരമാവധി സമാധാനം അനുഭവിക്കുവാൻ ശ്രമിക്കുന്നു.
    മറ്റുചിലവർ വേദശാസ്ത്രങ്ങളിലെ ഉപമകളും രൂപാത്മക അവതരണവും മനസ്സിലാക്കാതെ വിമർശനം നടത്തി അതിൽ നിന്നും വരുമാനമുണ്ടാക്കുവാൻ ശ്രമിക്കുന്നു.
    മറ്റു ചിലർ വേദം ദൈവം ആത്മാവ് എന്നീ വാക്കുകളുടെ അർത്ഥം പോലും മനസ്സിലാക്കാതെ വേദശാസ്ത്രങ്ങളിൽ എഴുതിയിരിക്കുന്നത് അപ്പാടെ അവതരിപ്പിച്ച് മനുഷ്യരെ അന്ധവിശ്വാസങ്ങളിൽ ഇട്ട് ധനം ചൂഷണം ചെയ്യുന്നു.
    മറ്റു ജീവജാലങ്ങളിൽ നിന്നും വ്യത്യസ്തമായി അറിവിനെ ആഗ്രഹിക്കുവാനും ഉൾക്കൊള്ളുവാനും ആശയ വിനിമയം നടത്തുവാനും അതിലൂടെ ജീവിത വ്യവഹാരം നടത്തുവാനും മനുഷ്യന് ലഭ്യമായ അറിവിനെ അറിയാതെ ആദരിക്കാതെ അറിവിനെ തന്നെ പരിഹസിക്കുന്നു.
    ഈ പ്രപഞ്ചത്തെ തന്നെ നമ്മുടെ മുൻപിൽ അവതരിപ്പിച്ചു കാണിക്കുന്ന അറിവിനെയാണ് പ്രകാശിപ്പിക്കുന്നവൻ എന്ന അർത്ഥത്തിൽ ദൈവം എന്നു പറയുന്നത് എന്ന് മനുഷ്യർ മനസ്സിലാക്കുന്നില്ല.
    അതുകൊണ്ട് പറയുന്നത് മുഴുവൻ വിഡ്ഢിത്തരങ്ങളും ഒരു മനുഷ്യർക്കും ഒരു പ്രയോജനവും ഉളവാക്കാത്തതും ആകുന്നു.
    വേദശാസ്ത്രങ്ങളെ എടുത്ത് സംസാരിക്കുമ്പോൾ
    " വേദം " എന്ന വാക്കിന്റെ അർത്ഥം എങ്കിലും പഠിക്കണം.
    അതിനുശേഷം ദൈവം ആത്മാവ് എന്നീ വാക്കുകളുടെ അർത്ഥം പഠിക്കണം.
    അതിനുശേഷം ശരീരത്തെക്കുറിച്ച് പഠിക്കണം.
    മനുഷ്യശരീരത്തിൽ ചൈതന്യമായിരിക്കുന്ന ബോധം എന്നത്എന്താണെന്നും പഠിക്കണം.
    ഇത്രയും പഠിച്ചു കഴിയുമ്പോൾ അല്പമായി എന്താണ് ശരീരമൊന്നും എന്താണ് ആത്മാവ് എന്നും എന്താണ് അന്തകരണ വൃത്തികൾ എന്നും ഏകദേശം രൂപത്തിൽ മനസ്സിലാകും.
    ആദം എന്ന് പറയുന്നത് നമ്മുടെ ശരീരത്തിൽ സ്വരൂപമായിരിക്കുന്ന അറിവ് അഥവാ ജീവാത്മാവിന്റെ പ്രതീകമാണ്. ഹവ്വാ എന്ന് പറയുന്നത് നമ്മുടെ തന്നെ ശരീരമാണ്.
    മനസ്സ് ബുദ്ധിചിത്തം അഹങ്കാരം എന്നിവ അറിവിന്റെ വെളിച്ചത്തിൽ ഉള്ളിൽ നടത്തുന്ന വൃത്തി വിശേഷങ്ങളുടെ പ്രതീകാത്മക അവതരണമാണ് പാമ്പ്.
    ഇതിനെ ഡിഫൻസ് മെക്കാനിസം എന്ന് പറയുന്നു.
    വൃക്ഷത്തിലെ പഴം എന്നു പറയുന്നത് ഇന്ദ്രിയ വിഷയങ്ങളാണ്.
    ആ പഴത്തോടുള്ള ഇന്ദ്രിയ വിഷയങ്ങളോടുള്ള ആസക്തിയാണ് നമ്മെ കർമ്മത്തിന് പ്രേരിപ്പിക്കുന്നത്.
    ആസക്തി അമിതം ആകുമ്പോഴാണ് അത് പാപമായി രൂപാന്തരപ്പെടുന്നത്.
    ഫലമോ അതിന്റെ തീവ്രതയിൽ എത്തുമ്പോൾകൊലപാതകമാകുന്നു.
    വേദശാസ്ത്രങ്ങൾ പഠിക്കേണ്ടതുപോലെ പഠിക്കാതെ അതിനെ ഒരു ചരിത്ര പഠനം പോലെ കണ്ടു വായിൽ തോന്നുന്നത് ചിലർ വിളിച്ചുപറയുന്നു.
    ഇത് ചരിത്രം പഠിക്കുവാനുള്ള പുസ്തകം അല്ല. ഇത് ആധ്യാത്മശാസ്ത്രമാണ്.
    ശരീരത്തെയും ശരീരത്തെ ചൈതന്യമുള്ളതാക്കിയിരിക്കുന്ന ആത്മാവിനെയും അഥവാ അറിവിനെയും അറിഞ്ഞു ഞാൻ അറിയുന്നവൻ എന്ന അഹങ്കാരം ഉപേക്ഷിച്ച് ശാന്തനായും ആ അറിവിന്റെ മുൻപിൽ വിനയം ഉള്ളവനായും വിവേകിയായി ധാർമിക ജീവിതം നയിക്കുവാനുള്ള വിജ്ഞാനം പകർന്നു വരുന്ന ശാസ്ത്രമാണ് വേദ ശാസ്ത്രം.
    ഇത് മനസ്സിലാക്കാതെ ഇത് മനസ്സിലാക്കി കൊടുക്കേണ്ടുന്ന മതം പോലും മനുഷ്യനെ അന്ധവിശ്വാസങ്ങളിൽ ഇട്ട് അവരുടെ ധനം ചൂഷണം ചെയ്യുന്നു.
    ആ ചൂഷണ വ്യവസ്ഥിതിയെ ആണ് എതിർക്കേണ്ടത്.
    അല്ലാതെ, അന്ധവിശ്വാസികളെ പോലെ വിഡ്ഢികളായി വേറെ ശാസ്ത്രങ്ങളുടെ തോളെ കയറാൻ അല്ല പഠിക്കണ്ടത്.
    അതിന് ചെലവാക്കുന്ന ഊർജ്ജം വേദശാസ്ത്രങ്ങളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളെ തത്വനിരൂപണം ചെയ്തു സത്യം എന്തെന്ന് മനുഷ്യരെ പഠിപ്പിക്കണം.
    സത്യത്തെ വളച്ചോടിച്ച് നശിപ്പിച്ചു കൊണ്ടാണല്ലോ മതവും നിരീശ്വരവാദിയും പത്തു പൈസ ഉണ്ടാക്കാൻ ഉള്ള പണി നോക്കുന്നത്.

  • @voyegar
    @voyegar 5 ปีที่แล้ว +5

    കട്ട സപ്പോർട്ട്......... മതം തുലയട്ടെ

    • @2vmmbas
      @2vmmbas 3 ปีที่แล้ว

      th-cam.com/video/qaeauCd1eoE/w-d-xo.html.
      പ്രശ്നങ്ങളുടെ മൂല കാരണം
      ഈസാ (യോഹന്നാൻ)പറയുന്നത്
      കേട്ടു നോക്കൂ,pls.
      1,2,3,4...എല്ലാ ഭാഗവും കേട്ടു നോക്കൂ. എത്ര കൃത്യം

  • @sajeevtb8415
    @sajeevtb8415 5 ปีที่แล้ว +7

    ആരേയോക്കെയോ കണ്ടം വഴി ഓടിച്ചു.well done,l like it

  • @Samsung-ss1tq
    @Samsung-ss1tq 3 ปีที่แล้ว +1

    Your absolutely right sir

  • @snehaabraham5813
    @snehaabraham5813 5 ปีที่แล้ว +2

    Great

  • @ajinkraju3227
    @ajinkraju3227 5 ปีที่แล้ว +5

    14:51 ഭഗവാൻ Dinkan എലി പണ്ടേ ഉള്ളതാണ്...അഹം ഡിൻകാസ്മി

  • @sreyababy5270
    @sreyababy5270 5 ปีที่แล้ว +4

    Jesus Christ is the Lord God

    • @Demonoflaplace
      @Demonoflaplace 4 ปีที่แล้ว +1

      Then who is Jehova?

    • @Dittoks12
      @Dittoks12 3 ปีที่แล้ว +2

      @@Demonoflaplace ichiri time kode. Onne orappikkatte😂

  • @shajimk6679
    @shajimk6679 3 ปีที่แล้ว +2

    ജാമിത, jabbar, jose mash, രവിചന്ദ്രൻ sir കൊല മാസ്സാ

  • @manuvincent0199
    @manuvincent0199 3 ปีที่แล้ว +1

    Thirukunnakaal........

  • @praveenanappara2227
    @praveenanappara2227 5 ปีที่แล้ว +6

    വാൾട്ടയർ എവിടെ? അങ്ങേരുടെ കൊട്ടാരം ഇപ്പോൾ എന്ത് ചെയ്യുന്നു.

    • @BEN-mm9ki
      @BEN-mm9ki 5 ปีที่แล้ว +1

      ജെനീവ ബൈബിൾ സൊസൈറ്റി ബൈബിൾ പ്രിൻറ് ചെയുന്നു വോൾടയരുടെ വീട്ടിൽ

    • @robyalex003
      @robyalex003 4 ปีที่แล้ว

      So...

  • @umasasidharan562
    @umasasidharan562 5 ปีที่แล้ว +3

    Lot of christian and Muslim Bhakhts are triggered 😂 had it been about Hindu gods or Ayyappa, bhakths of Abrahamic religions would have clapped and encouraged this guy😇

  • @rahular6738
    @rahular6738 4 ปีที่แล้ว +1

    full support

  • @rijoykr6159
    @rijoykr6159 5 ปีที่แล้ว +3

    (യേശുവേ നന്ദി യേശുവേ സ്തുതി)

  • @sajumc6745
    @sajumc6745 3 ปีที่แล้ว +3

    6000 കുഞ്ഞുങ്ങൾ. എത്ര കന്യാസ്ത്രീകൾ എത്ര പ്രാവിശ്യം പ്രസവിച്ചു കാണും.

    • @mpalikurikkalthamarasseri3541
      @mpalikurikkalthamarasseri3541 2 ปีที่แล้ว +1

      6000 സ്ത്രീകളുണ്ടങ്കിൽ ഓരോപ്രസവം നടത്തിയാൽ മതി.

  • @vivivsvdq7554
    @vivivsvdq7554 4 ปีที่แล้ว +2

    Hattsoff sir....💎💚💎

  • @karthikmj1236
    @karthikmj1236 3 ปีที่แล้ว

    Thankyou

  • @rahulcr3487
    @rahulcr3487 5 ปีที่แล้ว +50

    കമെന്റുകളിൽ ചെറുതല്ലാത്ത കുരുക്കൾ പൊട്ടുന്നുണ്ട് 😂😂😂😂😂😂😂😂😂

    • @sebastianp367
      @sebastianp367 5 ปีที่แล้ว +1

      Please read the Bible and believe Jesus.
      Do not compare Jesus with man

    • @beatup4236
      @beatup4236 5 ปีที่แล้ว +1

      @@sebastianp367 enna ninte thantayumayi compare cheyyam

    • @antonyjacobm1319
      @antonyjacobm1319 4 ปีที่แล้ว

      sexy girl

    • @antonyjacobm1319
      @antonyjacobm1319 4 ปีที่แล้ว

      sexual intercoufse

    • @lysaanthony8791
      @lysaanthony8791 3 ปีที่แล้ว

      😂😂😂😂

  • @vichoottan
    @vichoottan 5 ปีที่แล้ว +3

    Dear Jose sir, The concept of God in Bible is Love....simple.. as explained in the gospel of St John 3rd chapter words 16,17
    "For God so loved the world that He gave His one and only Son, that everyone who believes in Him shall not perish but have eternal life. For God did not send His Son into the world to condemn the world, but to save the world through Him.…"
    and John 1st chapter words 1 to 5 explains Jesus is God himself and died for us.
    John chapter 15, words 12 and 13 "This is My commandment, that you love one another as I have loved you. Greater love has no one than this, that he lay down his life for his friends."
    and he has died for us practicing what he preached.
    I am a Catholic...I agree with you there are priests and even pops who had fallen for the world's temptations.... But they are very few in numbers.... There are a lot of sacred souls in catholic church... I believe in Jesus... He is living god.. Catholic church is a system established for helping the disciples to practice catholic Christianity.. If some thing goes wrong in it.. Jesus knows how to fix it... We believe the Catholic Church is the body and Christ is its head.
    Thanks Sir

    • @rameshpn9992
      @rameshpn9992 5 ปีที่แล้ว +2

      all Vedas of all religions are waste ,
      sathyam onnee ullu
      it is mankind
      bakki ellam mithya , a business with out capital

    • @K4kaadan
      @K4kaadan 5 ปีที่แล้ว +1

      Its like saying. I believe in Jesus So he must be the god. Making it more simple. I believe in Batman, so he should be the hero. You are just assuming. Only you and your fellow people's assumption. That does not have any relevance to the reality. If you think it has any relevance to reality, Just see other 4000 religious sects simply believes the same. And you are one among that 4000. What makes Jesus a more probable God?

  • @jacobpalaty2806
    @jacobpalaty2806 2 ปีที่แล้ว

    Great Treatment,, 🥇🥇🥇🥇🥇🥇🥇

  • @AbdulRaheem-es8ec
    @AbdulRaheem-es8ec 2 ปีที่แล้ว

    The veryhylait speech fresh vally fruit dubai

  • @freethinkers283
    @freethinkers283 5 ปีที่แล้ว +3

    അച്ചായാ തകർത്തു

  • @Greate-yo2dq
    @Greate-yo2dq 5 ปีที่แล้ว +4

    ബൈബിളിലെ ദൈവ സങ്കൽപം ആണ് വിഷയം പറയുന്നതോ റോബിൻഅച്ഛന്റേയും മറ്റും മഞ്ഞ കഥകൾ,,,
    ന്യൂറോണ്സ് ഇങ്ങനെ തരം താണ പ്രോഗ്രാമുകൾ അവതരിപികുനത് നല്ലതാണോ എന്ന് ഒന്ന് കൂടി ആലോചിക്കുവാൻ അഭ്യർത്ഥിക്കുന്നു

    • @sebastianaruvithura9044
      @sebastianaruvithura9044 5 ปีที่แล้ว

      Pottatharam thanne paraunna Jose kandathil

    • @ammadc4606
      @ammadc4606 2 ปีที่แล้ว

      വിഷയ० മൂന്നാലു വാചകങളിൽ ഈവീഡിയോയുടേ തുടക്കത്തിലുൻട്. സ്റദ്ധിചുകേൾകൂ