ഇടപ്പള്ളിയിൽ മെട്രോയുടെ മുകളിലൂടെ ആറുവരിപ്പാത, ഗതാഗത കുരുക്ക് ഒഴിവാക്കാൻ NHAIയുടെ പുതിയനീക്കം |nh66

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • കൊച്ചിയിലെ ഗതാഗത കുരുക്കിന് പരിഹാരം,ഇടപ്പള്ളിയിൽ മെട്രോയുടെ മുകളിൽ കൂടിയാണ് ആറുവരിപ്പാത പോകുന്നത് | nh 66 edappally | Kochi | nh 66 Kerala | kodungallur Edappally nh 66 work | nh 66 work Eraranakulam | nh 66 work kochi | nh 66 work ernakulam | road work Kerala | nh 66 work Kerala
    #nh66
    #nh66kerala
    #nhai
    #roadwork
    #nh66malappuram
    #ernakulam
    #nationalhighway
    #edappally
    #kochi
    #kochimetro
    #keralanewslive
    🙏 thanks for watching 🙏

ความคิดเห็น • 83

  • @gafoork5150
    @gafoork5150 10 หลายเดือนก่อน +24

    ഇന്ത്യയിലെ 100 വൻകിട കമ്പനികളിൽ പെട്ട ഒരു കമ്പനിയാണ്. Oriental.മേഘ .അതുപോലെ . Ekkസൗത്ത് ഇന്ത്യയിലെഏറ്റവും വലിയ കമ്പനിയാണ്. Ekk

    • @kkerala4078
      @kkerala4078 10 หลายเดือนก่อน +1

      EKK അത്ര വലിയ കമ്പനി ഒന്നുമല്ല.. ഇപ്പൊ എത്ര NHAI പ്രൊജക്റ്റ് അവർക്ക് ഉണ്ട് എന്ന് നോക്കിയാൽ തന്നെ മനസ്സിലാവും തമിഴ്‌നാട്ടിൽ രണ്ട് കേരളത്തിൽ ഒന്ന്.. ബാക്കി ഒക്കെ കേരള സംസ്ഥാന പദ്ധതികൾ ആണ്.. അതിലും വലുതാണ് സൗത്ത് ഇന്ത്യയിൽ തന്നെ ഉള്ള knrcl, meil , വിശ്വസമുദ്ര, ncc, നവയുഗ ഒക്കെ

    • @prasadkgnair5552
      @prasadkgnair5552 9 หลายเดือนก่อน +5

      സൗത്ത് ഇന്ത്യയിൽ നിന്നുള്ള L&T യാണ് ഇന്ത്യയിലെ ഏറ്റവും വലിയ കൺസ്ട്രക്ഷൻ കമ്പനി. സൗത്ത് ഇന്ത്യയിൽ നിന്നുള്ള നാഗാർജുൻ കൺസ്ട്രക്ഷൻ രണ്ടാമത്തെ വലിയ കമ്പനി. ഇന്ത്യയിലെ രണ്ടാമത്തെ വലിയ കൺസ്ട്രക്ഷൻ കമ്പനി ഷാപ്പൂർജി പല്ലൻജി ഗ്രൂപ്പിന്റെ AFCONS എന്ന കമ്പനിയാണ്.3 ലക്ഷം കോടിയുടെ വർക്ക്‌ L&T ചെയ്യുന്നുണ്ട്.

  • @vadakkayilsiraj6553
    @vadakkayilsiraj6553 9 หลายเดือนก่อน +3

    വേഗം ഡ്രോൺ വാങ്ങാൻ കഴിയട്ടെ... ആസ്വദിച്ചു കാണുന്ന വീഡിയോസ് ആണ് താങ്കളുടേത്❤

  • @JayadevP.R-om7xz
    @JayadevP.R-om7xz 10 หลายเดือนก่อน +6

    എന്റെ നാട് ആണ് bro വളരെ സന്ദോഷം ❤️

  • @sathyapalankarunakaran2578
    @sathyapalankarunakaran2578 10 หลายเดือนก่อน +5

    Kollam adipoli
    Keep it up❤

  • @gafoork5150
    @gafoork5150 10 หลายเดือนก่อน +7

    Orientalകമ്പനിഇന്ത്യയിൽ 37 എയർപോർട്ട് വർക്ക്അതുപോലെ9257കിലോമീറ്റർ റോഡ് വർക്ക് 50 വർഷത്തിനുള്ളിൽചെയ്തിരിക്കുന്നു.

    • @Saji202124
      @Saji202124 10 หลายเดือนก่อน

      Ingane oke chida cmpny kerelathil asastriyamaya reedyil road pani enna aropanam neridunned ent kond.. ..kerelathile booprkrti janavasa mekalaglk idayil oke vankida cmpnygal adipadarunnund..

    • @akhilek9450
      @akhilek9450 10 หลายเดือนก่อน +2

      @@Saji202124
      Road inte layout um alignment um theerumanikunnath construction company alla
      Ath nhai aan
      Complaint undengil avarod parayanam...
      Allad work cheyyunna company od paranjit nth karyam

  • @muraleedharanp1792
    @muraleedharanp1792 10 หลายเดือนก่อน +10

    വാരപ്പുഴ അല്ല സുഹ്യത്തേ വരാപ്പുഴ

  • @mukeshk.p9628
    @mukeshk.p9628 10 หลายเดือนก่อน +8

    മണ്ണ് കിട്ടാത്തതുകൊണ്ടാണ് ആ വണ്ടികൾ അവിടെ കിടക്കുന്നത് കുറേ ദിവസമായി അവിടെ കിടക്കുന്നത്

  • @nisamtvk
    @nisamtvk 10 หลายเดือนก่อน +4

    ❤❤ Ernakulam kazhinju alappuzha Kollam ayirikkum alle🎉

  • @sreenivasanm4303
    @sreenivasanm4303 9 หลายเดือนก่อน

    Thank you very must for your valuable video.

  • @akhilek9450
    @akhilek9450 10 หลายเดือนก่อน +7

    Metro viaduct nte height 20+ metre varum...so height of elevated highway piers will be almost 27 metre....
    Vattappara viaduct nte height ethra undavum

    • @hakzvibe1916
      @hakzvibe1916  10 หลายเดือนก่อน +4

      Above 25mtr und… oru pier 30 undann thonnunnu.. ( vattappara bypass last upload cheytha video yil a peir kanichind)

  • @asokan.k.k8211
    @asokan.k.k8211 10 หลายเดือนก่อน +3

    ബോർഡിലുള്ള സ്ഥലപേരെങ്കിലും ഒന്നു ശരിയായി വായിച്ചാൽ കൊള്ളാം.
    NH 66 നെ പറ്റി
    Octogen ആദ്യം ഒരു സീരീസ് ഓഫ് യൂ ടൂ ബ് വീഡിയോസ് ഇട്ടിട്ടുണ്ട്. അത് കാണുക. will get a basic information.

    • @sujithkulangara2125
      @sujithkulangara2125 10 หลายเดือนก่อน

      2 year മുന്നേ അല്ലെ? അവരിപ്പോ വീഡിയോ കാണാറില്ല

  • @honeyjoseph8792
    @honeyjoseph8792 9 หลายเดือนก่อน +1

    OSE മുവാറ്റുപുഴ അങ്കമാലി m c road

  • @rockey6747
    @rockey6747 6 หลายเดือนก่อน

    Bro aa tores okke puthiyath aan odi thudangeetindayilla atha angane ittekkane allathe work leave alla. Ippol odunund

  • @UnniKrishnanug
    @UnniKrishnanug 10 หลายเดือนก่อน +3

    ഈ ഗട്ടറ് ശരിയാക്കി വച്ചേക്കുന്ന സ്ഥലത്തിൻറെ പേരാണ് ചിറ്റാറ്റുകര ആ കാലിന്റെ പേര് പറവൂർ പുഴ അത് കടലിലേക്ക് ചെന്നെത്തുന്നതാണ് കോട്ടപ്പുറത്ത് പടിഞ്ഞാറ് കാണുന്നത് മുനമ്പം

  • @Nymphaea5
    @Nymphaea5 9 หลายเดือนก่อน +1

    nalla karyam.odukathe thirakkanu avide athinoru ashwasam avum

  • @RajeshVengeri
    @RajeshVengeri 10 หลายเดือนก่อน +5

    ഈ റീച്ചിൽ കോണ്ക്രീറ്റ് പണികൾ വളരെ വേഗത്തിൽ നടക്കുന്നുണ്ടെങ്കിലും ഇവർക്ക് സ്വന്തമായി ക്രഷർ ഇല്ല. പോരാത്തതിന് മണ്ണ് കിട്ടാത്തതിനാൽ അതും വലിയ പ്രശ്നമാണ്.

    • @gafoork5150
      @gafoork5150 10 หลายเดือนก่อน

      മെറ്റൽ .എം സാൻഡ് .മലപ്പുറംമഞ്ചേരി ഭാഗത്തുനിന്ന്പോകുന്നുണ്ട്

  • @jaKzAra
    @jaKzAra 10 หลายเดือนก่อน

    1.5 km u turn adichal entan pblm ,pinne kalnadattakkark mpnfund mla fund use cheyt oru 1/2 km il oru footover bridge undakan sramikkanam

  • @kittylalaaluva
    @kittylalaaluva 10 หลายเดือนก่อน +1

    Kmc Calicut bypass bridge still piling not over

  • @yoosufvp7323
    @yoosufvp7323 10 หลายเดือนก่อน +1

    🎉🎉🎉

  • @antonybastin3432
    @antonybastin3432 10 หลายเดือนก่อน +1

    👍

  • @Luna-tb5yh
    @Luna-tb5yh 10 หลายเดือนก่อน +6

    വാരപ്പുഴയല്ല വരാപ്പുഴ ആണ് ശരി

  • @Lonely_planet7
    @Lonely_planet7 10 หลายเดือนก่อน +1

    Poli🙌❤️

  • @barzoonfarm2151
    @barzoonfarm2151 9 หลายเดือนก่อน +1

    Ennale pettennu paalam polinhale vere panijutoo

  • @antuphilip9167
    @antuphilip9167 10 หลายเดือนก่อน

    Good work

  • @arunbhaskarmulamoottil2076
    @arunbhaskarmulamoottil2076 8 หลายเดือนก่อน +1

    8:19 കൂനമ്മാവ് കൊച്ചാൽ

  • @seonsimon7740
    @seonsimon7740 8 หลายเดือนก่อน

    Areal shots venam

  • @msmsiraj4409
    @msmsiraj4409 10 หลายเดือนก่อน +2

    Hi bro 😊☺️

  • @freddythomas8226
    @freddythomas8226 10 หลายเดือนก่อน +2

    DPR പ്രകാരമല്ലാതെ നാട്ടുകാർ പറയുന്ന പ്രകാരം റോഡ് പണിതാൽ അധോഗതി ആവും. കൊടുങ്ങല്ലൂർ ബൈപാസ് തന്നെ ഉദാഹരണം. മൂന്ന് കിലോമീറ്റർ റോഡിൽ നാല് ക്രോസിങ്ങ് കൊടുത്തു. ഒരുപാട് ആളുകൾ അപകടത്തിൽ മരിച്ചു. ഇപ്പോൾ ആവശ്യം ഉന്നയിച്ച് സമരം ചെയ്തു കൊളമാക്കിയ നാട്ടുവാസികൾ സൈലന്റ് 😡

    • @prasadkgnair5552
      @prasadkgnair5552 9 หลายเดือนก่อน +1

      കറക്റ്റ്. നാട്ടുകാർ, രാഷ്ട്രീയക്കാർ ഇടങ്കോലിട്ട് പ്രൊജക്ടുകൾ കുളമാക്കിയാൽ അധോഗതി. NHAI DPR തയാറാക്കുന്നത് അതി വിദഗ്ധരാണ്. ഇന്ത്യയിലെ പ്രമുഖ എഞ്ചിനീയറിംഗ് കോളേജിലെ അധ്യാപകർ പരിശോധിച്ചു അംഗീകരിക്കാതെ DPR NHAI സ്വീകരിക്കില്ല.

  • @kittylalaaluva
    @kittylalaaluva 10 หลายเดือนก่อน

    All these bridges they started mid of the year,

  • @gafoork5150
    @gafoork5150 10 หลายเดือนก่อน +2

    മെട്രോയുടെ മുകളിൽ 22 മീറ്റർ ഉയരമുള്ളപാലമാണ്.

  • @xaviermc4439
    @xaviermc4439 9 หลายเดือนก่อน

    അറിയാൻ പാടില്ലാത്ത കാര്യങ്ങളെ പറ്റി പറയാതിരിക്കുന്നതല്ലേ നല്ലത്

  • @satharberka1217
    @satharberka1217 10 หลายเดือนก่อน

    👍🏼👍🏼

  • @jayesh7066
    @jayesh7066 9 หลายเดือนก่อน

    metroyude mukalil koode onnum varan ponilla

  • @paraspecialforce3267
    @paraspecialforce3267 10 หลายเดือนก่อน +1

    കുറെ സ്ഥലങ്ങൾ cover ചെയ്യാൻ ഉണ്ട് മച്ചാനെ പറവൂർ പെരുമ്പടന്ന, തെക്കേ നാലുവഴി, വഴികുളങ്ങര, ചെറിയപിള്ളി, വള്ളു വള്ളി ബ്രിഡ്ജ്, കൊച്ചാൽ, കാവിൽനട,കൂനമാവ്, തിരുമൂപ്പം, വരാപ്പുഴ ഷാപ്പ് പാടി,വരാപ്പുഴ sndp, വരാപ്പുഴ ബ്രിഡ്ജ്, ചേരാനല്ലൂർ കുന്നുംപുറം ജംഗ്ഷൻ, ഇടപ്പള്ളി റെയിൽവേ bridge, ഇടപ്പള്ളി

    • @hakzvibe1916
      @hakzvibe1916  10 หลายเดือนก่อน +1

      Next time 🤝

  • @majidrahman7426
    @majidrahman7426 10 หลายเดือนก่อน +1

    Bro edappally yilum undo teeradesha higway ?

    • @hakzvibe1916
      @hakzvibe1916  10 หลายเดือนก่อน

      Edappally beach side aano?

    • @majidrahman7426
      @majidrahman7426 10 หลายเดือนก่อน

      @@hakzvibe1916 appo ath enthinde project aan ?

    • @hakzvibe1916
      @hakzvibe1916  10 หลายเดือนก่อน

      @@majidrahman7426 Kerala government

  • @srini.at1
    @srini.at1 10 หลายเดือนก่อน +2

    മെട്രോ യുടെ മുകളിലൂടെ ഇപ്പോൾ പലമൊന്നും ഇപ്പോൾ പണിയുന്നില്ല, അവിടെ ഇപ്പോൾ ഉള്ളത് പോലെ തന്നെ ആയിരിക്കും, ജംഗ്ഷൻ കഴിഞ്ഞ് ഒരു കിലോമീറ്റർ കഴിഞ്ഞ് എലിവേറ്റട് ബ്രിഡ്ജ് തുടങ്ങുന്ന രീതിയിലുള്ള DPR തയാറാക്കൽ ആണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്

    • @jaKzAra
      @jaKzAra 10 หลายเดือนก่อน +1

      Bro metro yude mukalilloode undakanulla padanam an ippo nadattunnat ,varan vykum

    • @akhilek9450
      @akhilek9450 10 หลายเดือนก่อน

      That was first plan...
      Oberon mall vare aan Oriental n contract koduthittulla reach..
      Avide nin elevated highway panithalum it will pass above metro viaduct at palarivattam and vyttila..
      Angane aan ath edappally ilum try cheyyan patumo enn nokiyath..
      So studies are being carried out

  • @sunildethpullarkat4894
    @sunildethpullarkat4894 10 หลายเดือนก่อน +2

    അവർ സമരം നടത്തുന്നത് വെറുതെയല്ല. ജനങ്ങൾ ഉപയോഗിക്കുന്ന റോഡിൽ നിന്നും ഒരുപാട് ദൂരെ ഒരു സ്വകാര്യ ഗോഡൗണിന് മുന്നിലാണ് ഇപ്പൊൾ അണ്ടർ പാസ്സ് പണിതിരിക്കുന്നത്. പൊതു ജനങ്ങൾക്ക് ഭാവിയിൽ ഇത് ഏറെ ബുദ്ധിമുട്ടുണ്ടാക്കും. സ്വകാര്യ വ്യക്തിയുടേതിനേക്കൾ പൊതുജന താത്പര്യത്തിന് അല്ലേ മുൻതൂക്കം കൊടുക്കേണ്ടത്?

  • @akkubarcholakkal5321
    @akkubarcholakkal5321 7 หลายเดือนก่อน

    വാരപ്പുഴ അല്ല സുഹൃത്തേ വരാപ്പുഴ😂

  • @binumeenakshy9182
    @binumeenakshy9182 10 หลายเดือนก่อน +2

    Its not pile top, its pile cap

    • @hakzvibe1916
      @hakzvibe1916  10 หลายเดือนก่อน

      Mariyathan…

  • @r_a_h_u_l-a_c2228
    @r_a_h_u_l-a_c2228 10 หลายเดือนก่อน +1

    Bro kottapuram palam Vare Shivalaya company ahn

    • @akhilek9450
      @akhilek9450 10 หลายเดือนก่อน

      No

    • @akhilek9450
      @akhilek9450 10 หลายเดือนก่อน

      Kotapuram bye pass le last signal ethunnathin thott munne shivalaya de reech theerum
      You can see a yellow line on road there

  • @hakkimummer5103
    @hakkimummer5103 10 หลายเดือนก่อน +1

    Please do Kozhikode bypass

  • @shihasmkd8658
    @shihasmkd8658 10 หลายเดือนก่อน

    Ee bagath 6 vari ano atho 4 vari ollo?

    • @shinazvlog8074
      @shinazvlog8074 10 หลายเดือนก่อน +1

      6 Lane + സർവീസ് റോഡ്

    • @hakzvibe1916
      @hakzvibe1916  10 หลายเดือนก่อน +1

      6

    • @msmsiraj4409
      @msmsiraj4409 10 หลายเดือนก่อน +1

      ​@@shinazvlog8074Hi bro 😊☺️

  • @rasibcmp
    @rasibcmp 10 หลายเดือนก่อน

    Thuvoor alla thuravoor

  • @ratheeshr2555
    @ratheeshr2555 9 หลายเดือนก่อน +1

    വണ്ടി ലീവ് അല്ല മണ്ണ് കിട്ടാത്തത് കൊണ്ടാണ്

  • @anilkumarneelatt4588
    @anilkumarneelatt4588 9 หลายเดือนก่อน

    രാഷ്ട്രീയം പറയുന്നില്ല എന്നാലും എത്രയും വേഗം പണി തീരട്ടെ കേരളം❤

  • @naazgroup4786
    @naazgroup4786 10 หลายเดือนก่อน

    Drone 😂😂😂

  • @pbsaluva2748
    @pbsaluva2748 10 หลายเดือนก่อน +1

    വാരപ്പുഴ അല്ല. അത്പോലെ ചേരനെല്ലൂർ അല്ല ചേരാനെല്ലൂർ ആണ് അത് പോലും വായിക്കാൻ അറിയാത്തവനാണോ താൻ

    • @hakzvibe1916
      @hakzvibe1916  10 หลายเดือนก่อน +3

      Enikk eyuthan mathre ariyu.. vayikkan ariyilla

  • @MrAmalthejus
    @MrAmalthejus 10 หลายเดือนก่อน +2

    നിങ്ങളുടെ നിലപാടുകൾ ഒന്നും ശരിയല്ലലോ. ജനങ്ങളുടെ ന്യായമായ ആവശ്യങ്ങൾക്ക് ഒപ്പം നില്ക്കു

    • @hakzvibe1916
      @hakzvibe1916  10 หลายเดือนก่อน +2

      Anghane paranjathalla bro.. work thadassapeduthiyal nalla punishment kittum… pinne avishyamaya VUP/ VOP okke choichu vangham.. nyamanankil kittum urappan.. Malappurath kittiyittund.. Ente baki video kandal manassilakum

    • @jaKzAra
      @jaKzAra 10 หลายเดือนก่อน +1

      Kodatiyil poyal mati ,malappuram randattaniyil kodatiyil poyi stay vangiyittund ,allate work tadassapeduttal matram alla solution

    • @akhilek9450
      @akhilek9450 10 หลายเดือนก่อน +2

      ​@@hakzvibe1916
      Cheranellor jn il varenda clover leaf fly over samaram cheyth mudakkiyathaan

    • @jaKzAra
      @jaKzAra 10 หลายเดือนก่อน

      aru mudakki @@akhilek9450

  • @joshiattingal6565
    @joshiattingal6565 10 หลายเดือนก่อน +1

    👍