മിത്തു ഗോവിന്ദൻ, അപ്പം ഗോവിന്ദൻ, പൊട്ടൻ സജി, വിടുവായൻ shamseer, ഗുണ്ട ശിവൻ, അടിമ രാമകൃഷ്ണൻ, ഷഡ്ഢിരാജു, കപ്പിത്തൻ വീണ...house on head Bindu,... And പരനാറി Adipoli.. Lalasalam.. വിപ്ലവം ജയിക്കട്ടെ..
പഠിച്ചില്ലേലും പരീക്ഷ എഴുതിയില്ലേലും ഡിഗ്രി/പിജി /പിഎച്ച്ഡി കൊടുക്കുന്ന ഇടതുപക്ഷ യൂണിവേഴ്സിറ്റികൾ ഇവിടെ ഉണ്ടല്ലോ, പിന്നെ എന്തിനാണ് പുറത്ത് പോയി കഷ്ടപ്പെടുന്നത്! കൂടാതെ സഖാക്കൾ ആണെങ്കിൽ പുറം വാതിൽ നിയമനവും കിട്ടും.
കാനഡയിൽ സ്റ്റുഡന്റസ് വിസ ഒരു restriction ഇല്ല.. പക്ഷെ restaurant ലെ പാത്രം കഴുകുന്ന ജോലി പോലും കിട്ടാനില്ല...1 year മുൻപ് അതായിരുന്നില്ല സ്ഥിതി.. Effect of excess immigration
People who are able will get work. Pro lem is the quality of people who are migrating. I know people who just wanted to escape from kerala. Here if they want a private sector job, max pay 20k.
Uk yil വന്നു കഴിഞ്ഞു മാത്രം അറിയും അവിടുത്തെ ബുദ്ധി മുട്ടുകൾ... നാട്ടിൽ അവസരം ഉണ്ടെങ്കിൽ അതാണ് ഏറ്റവും നല്ലത്... Uk യിൽ വരുന്നതിലും മെച്ചം ജിസിസി കൺട്രി യിൽ ജോലി ചെയ്യുന്നതാണ്
അങ്ങനെ UK student Visa എന്ന ബോംബ് പൊട്ടി. പുതിയ നിയമ പ്രകാരം After PSW നിങ്ങൾ mechanical Engineer ആണെങ്കിൽ ആ field ലെ ജോലി ചെയ്യാൻ കഴിയൂ അതിന് കമ്പനി Gvmt. നു നിങ്ങടെ പാസ് ആയ course certificate ഉം Sponsorship ഉം Submit ചെയ്യണം പിന്നെ എഞ്ചിനീയറിംഗ് പഠിച്ചിട്ട് കെയറർ വിസയിലേയ്ക്ക് മാറാൻ പറ്റില്ല
+2, degree കഴിഞ്ഞു നേരെ UKയ്ക്ക് വച്ച് പിടിച്ചാൽ course കഴിയുമ്പോൾ ഒരു സായിപ്പും ജോലി തരാൻ പോകുന്നില്ല പിന്നല്ലേ tier 2 visa. വല്ല കടയിലോ ഹോട്ടലിലോ, security പണിയോ, food delivery ഒക്കെ ആണ് ഇവിടുന്ന് പഠിക്കാൻ പോകുന്ന 99% studentsനും അവരുടെ course കഴിയുമ്പോൾ കിട്ടുന്നത് ഒടുക്കം stay back period കഴിയുമ്പോൾ നാട്ടിലേക്ക് മടങ്ങേണ്ടി വരും. PRഉം tier 2 വിസയും ഒന്നും ഇത്തരം പണി ചെയ്യുന്നവർക്ക് ഒരു രാജ്യത്തും കിട്ടാൻ പോണില്ല 😂 അതുകൊണ്ട് വല്യ ലോൺ ഒക്കെ എടുത്ത് യുകെയിലോ കാനഡയിലോ പഠിക്കാൻ പോകരുത്, മൂഞ്ചൽ ഉറപ്പാണ്.
@@akkuarun85 നാട്ടിൽ Software Engineer ആയിട്ട് വളരെ കാലം work ചെയ്തതിനാൽ UKയിൽ അതേ ജോലി വല്യ ബുദ്ധിമുട്ടില്ലാതെ എനിക്ക് കിട്ടി. യാതൊരു professional experienceഉം ഇല്ലാതെ Students ആയിട്ട് വരുന്നവർ നല്ല ജോലി കിട്ടാതെ അലയുന്ന അവസ്ഥ നേരിട്ട് UK യിൽ ഞാൻ കാണുന്ന കാര്യം ആണ്.
@@roshanmathew5416Where have you been working in india and will you please mention the name of your designation in software development. Have you cleared IELTS? Which area in software have you been working?
Sir കുഞ്ഞുങ്ങളോട് uk മാത്രം അല്ല കാനഡയിലും പോകരുത് എന്ന് പറയണം അവിടെ ഒരു പാർടൈം ജോലിക്ക് വേണ്ടി കുഞ്ഞുങ്ങൾ ഓരോ ഷോപ്പിലും ബയോഡാറ്റ കൊടുക്കാൻ ഒരു ജോലിക്ക് വേണ്ടി ക്യു നിൽക്കുന്നു ഏജൻസികൾ കുഞ്ഞുങ്ങളോട് ചെയ്യുന്ന ക്രൂരത ആണ് ഇനി എങ്കിലും കുഞ്ഞുങ്ങൾ തലവച്ചു കൊടുക്കല്ലേ 😭😭 പ്ലസ്ടു കഴിഞ്ഞിട്ട് അല്ലങ്കിൽ 18to 23വയസ്സ് മാത്രം ഉള്ള കുഞ്ഞുങ്ങൾ അവിടെ പോയി കഷ്ടത അനുഭവിക്കുന്നു കുറച്ചു വർഷങ്ങൾ മുൻപുള്ള സ്ഥിതി അല്ല ഇപ്പോൾ അവിടെ ഒന്നും പാർടൈം ജോലി എല്ലാം കിട്ടാൻ ഭയങ്കര പാടാണ് അതുകൊണ്ട് കുഞ്ഞുങ്ങളെ കയറ്റി വിടുന്നതിനു മുൻപ് മാതാപിതാക്കൾ ഒന്നുകൂടി ചിന്തിക്കുക
എന്റെ ചേട്ടാ ഞാൻ കഴിഞ്ഞ may ഇൻടേക്കിൽ വന്ന സ്റ്റുഡന്റ് ആണ് അതും +2 കഴിഞ്ഞിട്ട് എനിക്ക് ഇവിടെ വന്നിട്ട് 2 വീക്സ് ഇന് ഉള്ളിൽ part time job കിട്ടി, എന്ന് വെച്ച് എല്ലാവർക്കും kittanonn ഇല്ല എന്ത് ജോലിയും ചെയ്യാൻ തയാർ ആണേൽ ജോബ് ഒക്കെ കിട്ടും അല്ലാണ്ട് ഇവിടെ വന്നിട്ട് നല്ല job മാത്രേ ചെയ്യു എന്നും പറഞ്ഞ നിന്നാൽ job കിട്ടി എന്ന് വരില്ല കുറച്ച് കഷ്ടപ്പെട്ടാൽ job എന്തും കിട്ടും ❤
That fake elephant is going to become a rat. They built their economy on colonial loot. 700 years of western hegemony is going to end. Wait for 10 more years.
Last week, there was a survey finding in The Hindu, that only 17% got work permit in the UK, one factor is the low quality of education in the UK universities. It’s agreed by the PM of 🇬🇧 also. So, be cautious in all sense.
Offcourse they will provide work permit only for those jobs in the shortage list .The reason why people don't want to study in India is that here in India bribe plays a major role in obtaining a govt job( as that is considered as a secure job) or even a pvt job and the hardworker 's effort is in vain.There are millions here with degrees bur still jobless or the govt should provide free University education and iradicate joblessness completely from our country.
ഇപ്പൊ മിക്കവാറും ആളുകളും UK യെ ഒരു മീഡിയറ്റർ രാജ്യം ആയിട്ടാണ് കാണുന്നത്,, എങ്ങനെ യെങ്കിലും അവിടെ ചെല്ലുക, രണ്ട് വർഷം നിൽക്കുക പിന്നെ ഓസ്ട്രേലിയ,, അതാണ് ഇപ്പോഴത്തെ ട്രെൻഡ്.
ഒരു കാര്യാ ശ്രദ്ധിച്ചോ.. ഈ മാതിരി ഒഴുക്ക് ഇതിന് ഒരിക്കലും ഉണ്ടായിട്ടില്ല. അത്രത്തോളം നശിപ്പിച്ചു നമ്മുടെ ഉന്നത വിദ്യാഭ്യാസ ത്തെ. എല്ലാം ശരിയായില്ലേ....
The citizens of India is congratulating the British government decesion for putting an end to Malayalis who has gone to student visa in illegal way. Every stuent visa malayalis should be send back to India. The malayali nurses who is doing illegal works details are coming out now. Very good step taken by the Home Department for stoping the studnt dependent visa. Congratulations to the Home Minister of Indian origin in UK.
കാനഡയിൽ ഇപ്പോൾ സ്ഥിതി അല്പം മോശമാണെങ്കിലും uk യിലെ സ്ഥിതിയല്ല.കാരണം uk യുടെ എത്രയോ ഇരട്ടിയാണ് കാനഡയുടെ വിസ്തീർണ്ണം.മാറി ജോലി അന്വേഷിക്കാൻ ഇഷ്ടം പോലെ പ്രോവിൻസുകളുണ്ട്.
കേള്‍ക്കാന്‍ കൊതിക്കുന്ന പോലെ ,വാര്‍ത്ത വന്നേക്കാം എന്ന് പറഞ്ഞത് സത്യം ആകാം ,ഇവിടെ ഇഷ്ടം പോലെ ബംഗാളികള്‍ പണി ചെയ്യുന്നുണ്ട് എന്നത് സത്യം .പക്ഷേ ആ പണി ചെയ്യാന്‍ ഇവിടുത്തെ പിള്ളേര്‍ തയ്യാര്‍ ആയാല്‍ പണം കിട്ടില്ലേ എന്ന് എല്ലാരും ചോദിക്കും .പക്ഷേ അവനു സമൂഹം വല്ല വിലയും കൊടുക്കുമോ .അല്ല ഒരു മകള്‍ ഉണ്ടെങ്കില്‍ വിവാഹ ആലോചന വന്നാല്‍ വീട്ടുകാര്‍ കൂടെ കൂട്ടാന്‍ തയ്യാര്‍ ആകുമോ .യൂ ക്കെ മേശിരി ആണെങ്കില്‍ കുഴപ്പം ഇല്ല കാരണം പണം മാത്രം അല്ല ഇവിടെ അതിനു മനസ്സ് വച്ച് തയ്യാര്‍ ആയാലും സ്വന്തം കുടുംബകാരുടെ ഇടയില്‍ പോലും വല്യ വില ഉണ്ടാവില്ല.
ഋഷി സുനക്ക് പ്രധാനമന്ത്രി ആയപ്പോൾ , ഇന്ത്യക്കാർക്ക് ചാകര യാണ് എന്ന് വാർത്ത നൽകാൻ മുൻപന്തിയിൽ ഉണ്ടായിരുന്ന മീഡിയകൾ ഇപ്പോൾ സത്യം മനസ്സിലാക്കി.... പറഞ്ഞതെല്ലാം വിഴുങ്ങാനുള്ള നെട്ടൊട്ടത്തിലാണ്...😂😂😂
റ്ഷി സുനക് ഹിന്ദുവായ പ്രധാനമന്ത്രിയാണെന്ന് നോക്കാതെ രാജകുമാരന്റെ സ്ഥാനരോഹണ ചടങ്ങിൽ നിർബന്തിച്ചു ബൈബിൾ ചൊല്ലിച്ചപ്പോൾ,യൂ കെ ഒരു മതേതരരാജ്യമായും ഭാരതം മതരാജ്യമായും വിശേഷിപ്പിച്ചവർ ഇവിടെയില്ലേ.
എറണാകുളം വിഎഫ്സ് ഗ്ലോബലിൽ രാവിലെ വന്നാൽ കാണാം പുറത്ത് പോകാനുള്ള വിസ പ്രോസസ്സിംഗ് ചെയ്യാനുള്ള ക്യൂ... എല്ലാവരും നാട് വിടുകയാണ് പരനാറിയുടെ കുടുംബത്തിനും അണികൾക്കും കയ്യിട്ട് വാരി സുഖിക്കാൻ ഒരു സംസ്ഥാനം... ബാക്കിയുള്ളവർ പണിയെടുക്കുന്നത് ഊറ്റി പിഴിയാൻ കുറെ വകുപ്പുകളും... നല്ലവണ്ണം ജീവിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിൽ നാട് വിടുന്നത് തന്നെ ആണ് നല്ലത്...
ഇങ്ങനെ വിഷമിച്ചു എന്തിനു പോകണം. ഇവിടെ face ബുക്കിൽ കയറി ഭരിക്കുന്ന രാഷ്ട്രിയ പാർട്ടിക്കാരുടെ പിണ്ഡം താങ്ങി എതിരാളി രാഷ്ട്രീയക്കാരെയും എതിർക്കുന്ന പോസ്റ്റിടുന്നവരെയും താറടിച്ചു കാണിച്ചാൽ മതി, ട്രോളിയാൽ മതി.അവനു എന്ത് പോക്കിരി തരത്തിനും പാർട്ടി പിന്തുണ കിട്ടും.. എത്രയോ net പോരാളികൾക്ക് ഇവിടെ ഇടതു -വലതു വിത്യാസം ഇല്ലാതെ തൊഴിൽ കിട്ടുന്നു.
സാജാ. ബിന്ദു അമ്മിണി യെ പോലെ ഉന്നത അഭ്യാസ മന്ത്രി ഉള്ളടത്തു പഠിച്ചാൽ കുട്ടികളോട് ഭാവി എന്താവും.?. ചിന്ത ജെറോമിനെ പോലെ ഡോക്ടറേറ്റ് കിട്ടുമോ?. അതുകൂടി പറയാനാൻ കഴിയുമോ
ആദ്യമായി ഒരു ചാകരയും ഉണ്ടായിരുന്നില്ല. ഇന്ത്യയിൽ നിന്നും പണ്ട് പഞ്ചാബികൾ കുടിയേറിയതൊഴിച്ചാൽ പിന്നെ വന്നത് കോളനികളിനിന്നും പുറത്താക്കപ്പെട്ടവർ ആയിരുന്നു. 1990 കളിൽ ഇന്തയിൽ നിന്നും വൻ തോതിൽ IT related ജോലികൾക്ക് പോയത് 90% ഉം അമേരിക്കയിലേക്ക് ആയിരുന്നു. പിന്നെ നഴ്സുമാരുടെ വരവായി . ആകെ നോക്കിയാൽ ആ സംഖ്യ ഒന്നുമല്ല. ലക്ഷക്കണക്കിനു ഇന്ത്യാക്കാർ ഇയടുത്ത് കാലത്ത് അവിടെ എത്തി illegal ആയി അവിടെ തങ്ങിയെന്നു അവിടത്തെ മന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്. ഇന്നം കൃത്യമായ ഒഴിവുകൾ ഉണ്ടെങ്കിൽ ജോലി കിട്ടും. വെറും തരികട പറഞ്ഞു അവിടെ കഴിയാൻ പറ്റില്ല. വിദേശത്ത് പൊയാൽ തേങ്ങയാണു മാങ്ങയാണു എന്നൊക്കെ പറഞ്ഞു പരത്തിയതിൽ ഷാജനടക്കം മറ്റും പലർക്കും പങ്കുണ്ട്!
എന്റഭിപ്രായത്തിൽ എൽ കെ ജി മുതൽ കഴിവുള്ളവർ കുട്ടികളെ വിദേശത്ത് പഠിപ്പിക്കട്ടെ ബാക്കിയുള്ളവർ അടുത്ത സ്റ്റേറ്റുകളിൽ അഭയം പ്രപിക്കുക. ഏതായാലും ഒരു ജോലിക്ക് അതു ആവശ്യമാണല്ലോ
യൂറോപ്പിലേക്ക് വേഗം എത്തിപെടാം എന്ന വ്യാജേനെ armenia, Turkey പോലുള്ള രാജ്യങ്ങളിൽ എത്തിച്ചു ഒരുപാട് ഇന്ത്യക്കാരെ പറ്റിക്കുന്നുണ്ട് ഇപ്പോൾ. പലരും ഇവിടെ എത്തി കഴിഞ്ഞ് എന്ത് ചെയ്യണം എന്ന് അറിയാതെ ഇരിക്കുന്ന അവസ്ഥ ആണ്.
Canada അവസ്ഥയും പരിതാപകരമാണ്, ലേബർ ക്യാമ്പിൽ ആളുകൾ താമസിക്കും പോലെയാണ് വിദ്യാർത്ഥികൾ താമസിക്കുന്നത്, പാർട്ട് ടൈം തൊഴിലവസരങ്ങൾ സ്വപ്നതുല്യം ആയി, വരുമാനത്തിന് നാലിരട്ടി ചിലവും, ഏജൻസികൾ കോടികൾ വരുമാനം ഉള്ളതിനാൽ ഇതൊക്കെ മറച്ചുവെച്ച് കുട്ടികളെ തള്ളിവിടുന്നു, ഒടുവിൽ മുടക്കിയ പണം തിരികെ പിടിക്കാനായി നമ്മുടെ കുട്ടികൾ പരിതാപകരമായ ജീവിത സാഹചര്യങ്ങളിലേക്ക് മാറുന്നു, പലരും തിരിച്ചു പോകുന്നുണ്ട്, എന്നാൽ അഭിമാന കുറവ് കാരണം ആരും പരസ്യം ആക്കാറില്ല
യൂറോപ്പിൽ സായിപ്പന്മാരും മദാമ്മമാരും പിള്ളേരെ ഉണ്ടാക്കുന്നില്ല. അതിനാൽ കോളേജിൽ പഠിക്കാൻ പിള്ളേരെ കിട്ടാനില്ല. . അതിനാലാണ് അന്യരാജ്യക്കാർക്ക് യൂറോപ്പിൽ എളുപ്പത്തിൽ കോളേജ് അഡ്മിഷനും സ്റ്റുഡന്റസ് വിസയും കിട്ടുന്നത്.
What is norka doing? Why not regn completely on emigration itself and from embassies.a great dept but no good work .also exploitation at every chance.in this computer age one day work will finish the job.but ?FATE ?
@@user-jd3ob7th3x സിമ്പിൾ അല്ലേ? മണി ചെയിനിൽ ഒരാളുടെ കൈയിൽ നിന്ന് പൈസ വാങ്ങി മുകളിൽ ഉള്ളവർ വീതിച്ചെടുക്കും. MLMൽ Low quality Product Add ചെയ്ത് കുറച്ച് രൂപ കൂടുതൽ മേടിക്കും.
അതെ ഇവിടെ എഞ്ചിനീയറിംഗ് കഴിഞ്ഞാലും പാത്രം കഴുകാന്‍ ഉള്ള ജോലി കിട്ടും പക്ഷേ ആ പണിക്കു പോയാല്‍ നമ്മുടെ സമൂഹം അവനെ എഴുതി തള്ളും അതിപ്പോള്‍ നിങ്ങളുടെ മക്കള്‍ ആയാലും അത് ഓര്‍ക്കുന്നത് നല്ലതാണു
അതെ കേരളത്തിലാണ് എങ്കിൽ a പണി ചെയ്തത് ജീവിക്കമെന്ന് വച്ചാൽ കിട്ടുന്നത് പാർട്ടി ഫണ്ട് അല്ലാത്ത ഫണ്ട് എന്ന് വേണ്ട . കൊടുത്തില്ലെങ്കിൽ കാണിച്ചുതരാം എന്നുള്ള ഭീഷണിയും. ഈ ഫണ്ട് പത്ത്തും ഇരുപതും ഒന്നും അല്ല 500,1000 ഇങ്ങനെ പോകും.
Uk ഗവണ്മെന്റന് വിസ ഫീസ് കിട്ടാൻ ഉള്ള മറ്റൊരു വഴി മുവായിരം ഇന്ത്യകാർക് വിസ കൊടുക്കും അവർ ഇവിടെ ജോലിതെണ്ടി നടക്കും..... അത്രതന്നെ..... സായിപ്പിന് കാശു കിട്ടും
Course full complete cheythu fees full adachaale switch cheyyan pattu...athum enthu visayilaanu switching...carer visa alle...😂😂 Next 5 years theettam kondu aaraattu...😂😂
മറുനാടൻ അല്ലാതൊരു channel ഉം ഇതൊക്കെ ജനങ്ങളിൽ എത്തിക്കുന്നില്ല. Congrats.
😂😂
ഇങ്ങനെ പോയാൽ മുത്തുകളെല്ലാം പുറം രാജ്യങ്ങളിലേക്ക് പോകും മിത്തുകൾ മാത്രം ഇവിടെ അവശേഷിക്കും!
UK ഇപ്പോ ഭരിക്കുന്നതും നമ്മടെ മിത്തുകളുടെ ആളാണ്😂😂
@@hareeshkumar3660 ayale uk tile jananglk ishtamill athyalude news inte comments nokiyal mathi
Karl Marx muthsppan and mithu pinnea Korea sudappi jihadhikalum
യദാർത്ഥ മിത്തുകൾ സ്വർഗത്തിൽ ഹൂറികളെ തപ്പി നടപ്പാ😂
@@hareeshkumar3660
😊
മിത്തു ഗോവിന്ദൻ, അപ്പം ഗോവിന്ദൻ, പൊട്ടൻ സജി, വിടുവായൻ shamseer, ഗുണ്ട ശിവൻ, അടിമ രാമകൃഷ്ണൻ, ഷഡ്ഢിരാജു, കപ്പിത്തൻ വീണ...house on head Bindu,... And പരനാറി Adipoli.. Lalasalam.. വിപ്ലവം ജയിക്കട്ടെ..
😂😂 ലാൽ അസ്ലാം
😂😂
👍👍👍👌👍👍👍👍👍👍👌👌👍👌👌👌👌👌
👌👌👌👌
😂😂😂😂👌👌👌👌❤️❤️
SFI ൽ ചേ൪ന്നാൽ മതി, degree certificate വീട്ടിൽ എത്തു൦, ജോലിയു൦ അവ൪ തരു൦.
ഹഹഹഹ.... ആയിരം like 😍
@@sheejakrishnan1358 അണ്ണന് നല്ലപോലെ കൊണ്ടല്ല അത്😂😂😂
😂😂😂
💯
കേരളം ഉന്നത വിദ്യാ അഭ്യാസ ഹബ്ബല്ലേ മക്കളേ പിന്നെ എന്തിനാ പോവുന്നത്? പിന്നെ കിറ്റും കിട്ടും പോവരുത്😂😂
😁
?????
മന്ദബുദ്ധികളായ മലയാളികൾക്ക് രാഷ്ട്രീയം കഴിഞ്ഞു മാത്രമേ ബാക്കി കാര്യങ്ങൾ ഉള്ളു
🤣🤣🤣
Joli partykarkku…kuttikal rashapattottu…
രക്ഷപെടാൻ പറ്റുന്നവർ കുരുക്കുകളിൽ പെടാതെ രക്ഷപ്പെടുക.. ഖർളാ കപ്പൽ മുങ്ങി.. കപ്പിത്താനും കൂട്ടരും ഉടനെ മുങ്ങും..
കാരണ ഭൂതം കടം കേറി മുടിഞ്ഞു.
@@mathewkj1379Aah bhootam thine pidiche idiche kootiyatayalum bhootamine konde cash adapiche theerkanam
അവിടെ ഒക്കെ പോയി എന്തെങ്കിലും ക്രിമിനൽ കേസുകളിൽ അകപ്പെട്ടാൽ എന്താകും എന്നു കൂടി സാജൻ സാർ visadeekarikkamo
@@wilsonthumbunkal1731 വെള്ളിയാഴ്ച്ച ജുമാക്ക് ശേഷം പരസ്യമായി തല വെട്ടും. അതാണ് അവിടത്തെ ശരി, ശരിയത്ത്.
എന്തിന് വിദേശത്ത് പോകണം SFI ൽ അംഗമാകു പഠിക്കാതെ ജയിക്കാതെ വക്കീലാകാം ഡോക്ടറാകാം ഡോക്ട്രേറ്റ് നേടാം
പിൻ വാതിൽ വഴി സർക്കാർ ജോലിയും നേടാം 😂
ഹേയ് സഹോദരാ.. Uk ilum SFI ഉണ്ട്..! ഗൂഗിൾ ചെയ്യൂ.. അർത്ഥം മാറ്റി നാട്ടിലെ അതേ സാധനം.
എട്ടാം ക്ലാസിൽ തോറ്റാലും ഒന്നരലക്ഷം രൂപ ശമ്പളത്തിൽ kseb ൽ എഞ്ചിനീയറാകാം പിന്നെന്തിന് UK യിൽ പോണം കേരളം no 1
John Britas വക്കീല്‍ പഠിച്ചു Journalist ആയ പോലെ അല്ലെ?
@@thulasideva9410 😄😄😄
😂😂
കേരളത്തിലെ യൂണിവേഴ്സിറ്റികളുടെ സർട്ടിഫിക്കറ്റും കൊണ്ട് ചെന്നാൽ ഡൽഹിയിൽ ഉപരിപഠനത്തിന് പോലും അഡ്മിഷൻ കിട്ടുന്നില്ല.. പിന്നല്ലേ ഇവിടെ ജോലി..
യൂണിവേര്സ്സിറ്റി കള്ള സര്‍ട്ടിഫിക്കറ്റ് + പാര്‍ട്ടി അംഗത്വം = ജോലി🤣🤣🤣🤣🤣🤣
Why ????
Higher education hub……Kerala?…..?..😂
Ividae strike vilikunna teams indallo . Avroka evidae. Ithinonnum strike vilikan changutam ille
@@sabualapuzha7008no quality is the main problem... 😪
മക്കൾ UK യിലാണ് 😄 മക്കൾ കാനഡ യിലാണ് 😄 മക്കൾ അമേരിക്കയിലാണ് 😄മക്കൾ ഗൾഫിൽ ആണ് 😄 കേരളത്തിൽ അച്ഛനമ്മമാർ ഹാപ്പി....😄
Because we are having a good time here
Very true
Gulfil pokunnavar thirichu varunnavar anu . Pakshe.... Matu videsha ragyangalil pokunnavar thirichu natiku varan aghrahikunnavar alla...
@@dreamcast3678ഇഷ്ടം ഉള്ളവർ അവിടെ നിൽക്കട്ടെ ഇത് സ്വർഗ്ഗ രാജ്യം ഒന്നും അല്ലാലോ
100%
നമ്മുടെ വിദ്യാഭ്യാസ മന്ത്രിയുടെ ഉയർന്ന നിലവാരം കണ്ട് പേടിച്ച് ഓടിയതാകും
Education Minister should start his LKG starting this semester.
വിദ്യ-ആഭാസം ആണ് അങ്ങേര്
😂
ഇത് പോലെ സമൂഹത്തിന് കുണം ഉള്ള വാർത്തകൾ ചെയ്യാൻ താങ്കൾക് കഴിയട്ടെ.... 🙏
UK. മൊത്തം നി റഞ്ഞു, പാർട്ട്ടൈം job കൊടുക്കുന്നില്ല, കുട്ടികൾ, കഷ്ടപ്പെടുന്നു, പറഞ്ഞത് 100% ശരി, ഒരു കുട്ടിയും ചാടല്ലേ? പോയ മക്കൾ പറഞ്ഞതാണ്
മലയാളി ഇനി പുതിയ രാജ്യങ്ങൾ കണ്ടുപിടിക്കും 😄😄😄
Yes. ടൈറ്റാനിക് കയറി പറ്റു!!!!!
Vere vazhiyillallo
ചന്ദ്രനിൽ പോയി ചായക്കട നടത്തും
Africa യിലേക്ക് പോകുക.
പഠിച്ചില്ലേലും പരീക്ഷ എഴുതിയില്ലേലും ഡിഗ്രി/പിജി /പിഎച്ച്ഡി കൊടുക്കുന്ന ഇടതുപക്ഷ യൂണിവേഴ്സിറ്റികൾ ഇവിടെ ഉണ്ടല്ലോ, പിന്നെ എന്തിനാണ് പുറത്ത് പോയി കഷ്ടപ്പെടുന്നത്! കൂടാതെ സഖാക്കൾ ആണെങ്കിൽ പുറം വാതിൽ നിയമനവും കിട്ടും.
വളഞ്ഞ വഴി ഉപയോഗിച്ച് ആരും സായിപ്പിന്റെ നാട്ടിൽ ഞെളിഞ്ഞു നടക്കേണ്ട.
thumbs up to Uk goverment ❤
Correct
UK IS ONE OF THE COUNTRY HAS HIGHEST LIVING EXPENDITURE
@@rejiov4Aru paranju bro nalla job ellannu orupadundu 6 lakh monthly undakunnavar undu
@@manumamachan7145 aviduthe 6 lakhs ella chilavum kazhinju ethra micham veccam avide 6 athra kooduthal allallo
@@tharapanicker4759 swantham ayi veedu vangiya alkarkku motham micham anu allathavarkalle rent 700 pounds. Rent kooduthal polum maximum 1200 pound il chilavu nilkkum.
AI പെട്ടന്ന് വന്നാൽ എല്ലാത്തിനും തീരുമാനമായിക്കിട്ടും.... System
വർക്കിനൊടുള്ള അമിതമായ ഭ്രമത്തിന്😮😮😮
കാനഡയിൽ സ്റ്റുഡന്റസ് വിസ ഒരു restriction ഇല്ല.. പക്ഷെ restaurant ലെ പാത്രം കഴുകുന്ന ജോലി പോലും കിട്ടാനില്ല...1 year മുൻപ് അതായിരുന്നില്ല സ്ഥിതി.. Effect of excess immigration
People who are able will get work. Pro lem is the quality of people who are migrating. I know people who just wanted to escape from kerala. Here if they want a private sector job, max pay 20k.
@@zhedge5791 do u live in canada...
@@sumeshjoseph2471 no, i meant kerala
MY BIG RED SALUTES MR.SHAJAN SIR AND TEAM. GOD BLESS YOU ALL TEAM. TJM. 7.
Uk yil വന്നു കഴിഞ്ഞു മാത്രം അറിയും അവിടുത്തെ ബുദ്ധി മുട്ടുകൾ... നാട്ടിൽ അവസരം ഉണ്ടെങ്കിൽ അതാണ് ഏറ്റവും നല്ലത്... Uk യിൽ വരുന്നതിലും മെച്ചം ജിസിസി കൺട്രി യിൽ ജോലി ചെയ്യുന്നതാണ്
Europe must fear Muslim migration beacuse they will start population jigadhu or delivery jighadhu.
Deport them
😂
Avar athu thudanghi kazhinju bro...
ഇപ്പോൾ 6% മുസ്ലിംസ് ഉണ്ട് അവിടെ.. 2030 ഓടെ 15% ആയി മാറും... മോൻ സങ്കടപ്പെട്ടിട്ട് കാര്യം ഒന്നുമില്ല
Chanaga crisangi nayinde mwonee 😂😂
അങ്ങനെ UK student Visa എന്ന ബോംബ് പൊട്ടി.
പുതിയ നിയമ പ്രകാരം After PSW നിങ്ങൾ mechanical Engineer ആണെങ്കിൽ ആ field ലെ ജോലി ചെയ്യാൻ കഴിയൂ അതിന് കമ്പനി Gvmt. നു നിങ്ങടെ പാസ് ആയ course certificate ഉം Sponsorship ഉം Submit ചെയ്യണം
പിന്നെ എഞ്ചിനീയറിംഗ് പഠിച്ചിട്ട് കെയറർ വിസയിലേയ്ക്ക് മാറാൻ പറ്റില്ല
Aghane rule vanno?
Nannayi
No engineers have to change to carer job/visa in the first place ! That person was never been an engineer 👩💻
Ithokke ennu nadakkunnu.
Engana alla rule
Great informative video sir 👍
ഇത് പോലെ കാനഡ ടെ വാർത്ത കൂടെ പോരട്ടെ
+2, degree കഴിഞ്ഞു നേരെ UKയ്ക്ക് വച്ച് പിടിച്ചാൽ course കഴിയുമ്പോൾ ഒരു സായിപ്പും ജോലി തരാൻ പോകുന്നില്ല പിന്നല്ലേ tier 2 visa.
വല്ല കടയിലോ ഹോട്ടലിലോ, security പണിയോ, food delivery ഒക്കെ ആണ് ഇവിടുന്ന് പഠിക്കാൻ പോകുന്ന 99% studentsനും അവരുടെ course കഴിയുമ്പോൾ കിട്ടുന്നത് ഒടുക്കം stay back period കഴിയുമ്പോൾ നാട്ടിലേക്ക് മടങ്ങേണ്ടി വരും. PRഉം tier 2 വിസയും ഒന്നും ഇത്തരം പണി ചെയ്യുന്നവർക്ക് ഒരു രാജ്യത്തും കിട്ടാൻ പോണില്ല 😂
അതുകൊണ്ട് വല്യ ലോൺ ഒക്കെ എടുത്ത് യുകെയിലോ കാനഡയിലോ പഠിക്കാൻ പോകരുത്, മൂഞ്ചൽ ഉറപ്പാണ്.
അനുഭവം ആണെന്ന് തോന്നുന്നു
@@akkuarun85 നാട്ടിൽ Software Engineer ആയിട്ട് വളരെ കാലം work ചെയ്തതിനാൽ UKയിൽ അതേ ജോലി വല്യ ബുദ്ധിമുട്ടില്ലാതെ എനിക്ക് കിട്ടി.
യാതൊരു professional experienceഉം ഇല്ലാതെ Students ആയിട്ട് വരുന്നവർ നല്ല ജോലി കിട്ടാതെ അലയുന്ന അവസ്ഥ നേരിട്ട് UK യിൽ ഞാൻ കാണുന്ന കാര്യം ആണ്.
@@roshanmathew5416Where have you been working in india and will you please mention the name of your designation in software development. Have you cleared IELTS? Which area in software have you been working?
Nannaayi...Ellaa ennavum cashinodu ulla aarthi karanam UKiyil pokunu ..Ivide nalla sugam aayitu jeevikan patiyitum...namuxe nadu citru purathu pokunnavae anubhavikanam !!
സത്യം തുറന്ന് പറയാനുള്ള അങ്ങയുടെ ത്വര കാണുമ്പോൾ അങ്ങയുടെ പാദനമസ്കാരം ചെയ്തു പോകുന്നു.
Sir കുഞ്ഞുങ്ങളോട് uk മാത്രം അല്ല കാനഡയിലും പോകരുത് എന്ന് പറയണം അവിടെ ഒരു പാർടൈം ജോലിക്ക് വേണ്ടി കുഞ്ഞുങ്ങൾ ഓരോ ഷോപ്പിലും ബയോഡാറ്റ കൊടുക്കാൻ ഒരു ജോലിക്ക് വേണ്ടി ക്യു നിൽക്കുന്നു ഏജൻസികൾ കുഞ്ഞുങ്ങളോട് ചെയ്യുന്ന ക്രൂരത ആണ് ഇനി എങ്കിലും കുഞ്ഞുങ്ങൾ തലവച്ചു കൊടുക്കല്ലേ 😭😭 പ്ലസ്ടു കഴിഞ്ഞിട്ട് അല്ലങ്കിൽ 18to 23വയസ്സ് മാത്രം ഉള്ള കുഞ്ഞുങ്ങൾ അവിടെ പോയി കഷ്ടത അനുഭവിക്കുന്നു കുറച്ചു വർഷങ്ങൾ മുൻപുള്ള സ്ഥിതി അല്ല ഇപ്പോൾ അവിടെ ഒന്നും പാർടൈം ജോലി എല്ലാം കിട്ടാൻ ഭയങ്കര പാടാണ് അതുകൊണ്ട് കുഞ്ഞുങ്ങളെ കയറ്റി വിടുന്നതിനു മുൻപ് മാതാപിതാക്കൾ ഒന്നുകൂടി ചിന്തിക്കുക
siro ivano😂
എന്റെ ചേട്ടാ ഞാൻ കഴിഞ്ഞ may ഇൻടേക്കിൽ വന്ന സ്റ്റുഡന്റ് ആണ് അതും +2 കഴിഞ്ഞിട്ട്
എനിക്ക് ഇവിടെ വന്നിട്ട് 2 വീക്സ് ഇന് ഉള്ളിൽ part time job കിട്ടി, എന്ന് വെച്ച് എല്ലാവർക്കും kittanonn ഇല്ല
എന്ത് ജോലിയും ചെയ്യാൻ തയാർ ആണേൽ ജോബ് ഒക്കെ കിട്ടും അല്ലാണ്ട് ഇവിടെ വന്നിട്ട് നല്ല job മാത്രേ ചെയ്യു എന്നും പറഞ്ഞ നിന്നാൽ job കിട്ടി എന്ന് വരില്ല
കുറച്ച് കഷ്ടപ്പെട്ടാൽ job എന്തും കിട്ടും ❤
@@perfectok8815is
@@perfectok8815Canadayil evide ann bro.?
@@perfectok8815ni canadayil evida.ninaku kittiyathukondu ivide enthu joliyum kittunnano.kakoosu kazhuki kodukan polum ulla jobs illa ippam.adyam purathu irangi anubhavikunnorodu choyiku
കാനഡയും ഏതാണ്ട് സാമാന സാഹചര്യങ്ങളാണ്. അതേപ്പറ്റിക്കൂടി ഒരു വീഡിയോ ചെയ്യാമോ.
Ukile സമാന സാഹചര്യം അല്ല കാനഡയിൽ.. അതുക്കും ഡബിൾ മേലെ...😅😅😂
@@Rayofgoodhopewhy Canada? അവർ ജനങ്ങളേ അങ്ങോട്ട് വിളിക്കുന്നു Population കൂട്ടാന്‍..uk il athallallo സ്ഥിതി
UK is always UK ; not Kerala.
ആന മെലിഞ്ഞാലും തൊഴുത്തിൽ കെട്ടത്തില്ലല്ലോ .
That fake elephant is going to become a rat. They built their economy on colonial loot. 700 years of western hegemony is going to end. Wait for 10 more years.
ഊവേ 🤣🤣... കാണാം 😊
@@unicorn7403yes bro...😂😂
anil Ambani eppol evida
Agent aano
Last week, there was a survey finding in The Hindu, that only 17% got work permit in the UK, one factor is the low quality of education in the UK universities. It’s agreed by the PM of 🇬🇧 also. So, be cautious in all sense.
There's nothing wrong with it
Offcourse they will provide work permit only for those jobs in the shortage list .The reason why people don't want to study in India is that here in India bribe plays a major role in obtaining a govt job( as that is considered as a secure job) or even a pvt job and the hardworker 's effort is in vain.There are millions here with degrees bur still jobless or the govt should provide free University education and iradicate joblessness completely from our country.
So, You are saying that while coming to uk, the man should have experience and should be in a good university
@@shebaabraham5273So, You are saying that while coming to the UK, the man should have experience and should be in a good university
@@gokulkrishna4011What you mean by that?. Are you saying the students deserve to be like this
ഇപ്പൊ മിക്കവാറും ആളുകളും UK യെ ഒരു മീഡിയറ്റർ രാജ്യം ആയിട്ടാണ് കാണുന്നത്,, എങ്ങനെ യെങ്കിലും അവിടെ ചെല്ലുക, രണ്ട് വർഷം നിൽക്കുക പിന്നെ ഓസ്ട്രേലിയ,, അതാണ് ഇപ്പോഴത്തെ ട്രെൻഡ്.
Avrufe aduthe extra tax vanikanam
ഒരു കാര്യാ ശ്രദ്ധിച്ചോ.. ഈ മാതിരി ഒഴുക്ക് ഇതിന് ഒരിക്കലും ഉണ്ടായിട്ടില്ല. അത്രത്തോളം നശിപ്പിച്ചു നമ്മുടെ ഉന്നത വിദ്യാഭ്യാസ ത്തെ. എല്ലാം ശരിയായില്ലേ....
താങ്ക്യൂ സോ മച്ച് സാർ 🙏🙏🙏👍👍👍👍
Super information sajan sir
എല്ലാവർക്കും ഇനി cpm ൽ ചേരാം . അപ്പോൾ മാത്രമേ ജോലി കിട്ടാൻ പറ്റൂ
സിപിഎം കേരളത്തിൽ അവസാനിക്കാൻ സമയം ആയി
The citizens of India is congratulating the British government decesion for putting an end to Malayalis who has gone to student visa in illegal way. Every stuent visa malayalis should be send back to India. The malayali nurses who is doing illegal works details are coming out now. Very good step taken by the Home Department for stoping the studnt dependent visa. Congratulations to the Home Minister of Indian origin in UK.
Yeah
What sort of illegal work ? Please explain? Are you in UK?
@@pancyn5914 the citizens of India is asking you to come with your genuine I'd.
@@pancyn5914Coming in student visa and doing illegal work, then moving to carer visa. It's all ruined reputation of Indians, pathetic people
Grate
🎉Tks.for the valuable information..
ഉടനെ തന്നെ കാനഡയിൽ നിന്നും കേൾക്കാം ഇതുപോലെ ഒരു വാർത്ത...
കാനഡയിൽ ഇപ്പോൾ സ്ഥിതി അല്പം മോശമാണെങ്കിലും uk യിലെ സ്ഥിതിയല്ല.കാരണം uk യുടെ എത്രയോ ഇരട്ടിയാണ് കാനഡയുടെ വിസ്തീർണ്ണം.മാറി ജോലി അന്വേഷിക്കാൻ ഇഷ്ടം പോലെ പ്രോവിൻസുകളുണ്ട്.
@@georgekuttyk.k461avduthe climatic conditions UK de pole alla.
കേള്‍ക്കാന്‍ കൊതിക്കുന്ന പോലെ ,വാര്‍ത്ത വന്നേക്കാം എന്ന് പറഞ്ഞത് സത്യം ആകാം ,ഇവിടെ ഇഷ്ടം പോലെ ബംഗാളികള്‍ പണി ചെയ്യുന്നുണ്ട് എന്നത് സത്യം .പക്ഷേ ആ പണി ചെയ്യാന്‍ ഇവിടുത്തെ പിള്ളേര്‍ തയ്യാര്‍ ആയാല്‍ പണം കിട്ടില്ലേ എന്ന് എല്ലാരും ചോദിക്കും .പക്ഷേ അവനു സമൂഹം വല്ല വിലയും കൊടുക്കുമോ .അല്ല ഒരു മകള്‍ ഉണ്ടെങ്കില്‍ വിവാഹ ആലോചന വന്നാല്‍ വീട്ടുകാര്‍ കൂടെ കൂട്ടാന്‍ തയ്യാര്‍ ആകുമോ .യൂ ക്കെ മേശിരി ആണെങ്കില്‍ കുഴപ്പം ഇല്ല കാരണം പണം മാത്രം അല്ല ഇവിടെ അതിനു മനസ്സ് വച്ച് തയ്യാര്‍ ആയാലും സ്വന്തം കുടുംബകാരുടെ ഇടയില്‍ പോലും വല്യ വില ഉണ്ടാവില്ല.
🇺🇸💪🏽
@@georgekuttyk.k461canada valuppam mathram ollu . Canada il 4% aurable land mathram ollu . Baki motham manju moodi kidakuka aanu😂 .
ഋഷി സുനക്ക് പ്രധാനമന്ത്രി ആയപ്പോൾ , ഇന്ത്യക്കാർക്ക് ചാകര യാണ് എന്ന് വാർത്ത നൽകാൻ മുൻപന്തിയിൽ ഉണ്ടായിരുന്ന മീഡിയകൾ ഇപ്പോൾ സത്യം മനസ്സിലാക്കി.... പറഞ്ഞതെല്ലാം വിഴുങ്ങാനുള്ള നെട്ടൊട്ടത്തിലാണ്...😂😂😂
Indiakkaran pm aayappol indians nae aanu adyam odichu purathaaki chanaka vellam thalikkaan sramikkunnathu !!
റ്ഷി സുനക് ഹിന്ദുവായ പ്രധാനമന്ത്രിയാണെന്ന് നോക്കാതെ രാജകുമാരന്റെ സ്ഥാനരോഹണ ചടങ്ങിൽ നിർബന്തിച്ചു ബൈബിൾ ചൊല്ലിച്ചപ്പോൾ,യൂ കെ ഒരു മതേതരരാജ്യമായും ഭാരതം മതരാജ്യമായും വിശേഷിപ്പിച്ചവർ ഇവിടെയില്ലേ.
😂😂😂
എറണാകുളം വിഎഫ്സ് ഗ്ലോബലിൽ രാവിലെ വന്നാൽ കാണാം പുറത്ത് പോകാനുള്ള വിസ പ്രോസസ്സിംഗ് ചെയ്യാനുള്ള ക്യൂ... എല്ലാവരും നാട് വിടുകയാണ് പരനാറിയുടെ കുടുംബത്തിനും അണികൾക്കും കയ്യിട്ട് വാരി സുഖിക്കാൻ ഒരു സംസ്ഥാനം... ബാക്കിയുള്ളവർ പണിയെടുക്കുന്നത് ഊറ്റി പിഴിയാൻ കുറെ വകുപ്പുകളും...
നല്ലവണ്ണം ജീവിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിൽ നാട് വിടുന്നത് തന്നെ ആണ് നല്ലത്...
Kazahistan ൽ പോയി MBBS ന് ചേരുക. വർഷം 3.4 ലക്ഷം ഫീസ്, താമസം & ആഹാരം വളരെ കുറവ്. ഇന്ത്യൻ സിലബസ്, പ്രൊഫസർ, ഡീൻ എല്ലാം ഇന്ത്യക്കാർ
MG,Kerala University യുടെ കീഴിൽ ആണ് പരീക്ഷ😂😂😂😂😂😂
നുമ്മ വിദ്യാഭ്യാസ/ഉന്നത വിദ്യാഭ്യാസ മന്ത്രി യുടെ കീഴിൽ അവിടെ പഠിക്കാo 😂😂😂😂
Joli illa, pareksha ezuthand degree, joli kittiyal salary illa, jeevikkan oro partykkar vidilla, nalla vayu vellam illa. Athondu enganeyengilum jeevikkan youth rakshapettu odukayanu
ഇങ്ങനെ വിഷമിച്ചു എന്തിനു പോകണം. ഇവിടെ face ബുക്കിൽ കയറി ഭരിക്കുന്ന രാഷ്ട്രിയ പാർട്ടിക്കാരുടെ പിണ്ഡം താങ്ങി എതിരാളി രാഷ്ട്രീയക്കാരെയും എതിർക്കുന്ന പോസ്റ്റിടുന്നവരെയും താറടിച്ചു കാണിച്ചാൽ മതി, ട്രോളിയാൽ മതി.അവനു എന്ത് പോക്കിരി തരത്തിനും പാർട്ടി പിന്തുണ കിട്ടും.. എത്രയോ net പോരാളികൾക്ക് ഇവിടെ ഇടതു -വലതു വിത്യാസം ഇല്ലാതെ തൊഴിൽ കിട്ടുന്നു.
എങ്ങനെ പോകാതിരിക്കും തൊഴിൽ അവസരം big സീറോ അല്ലെ കേരളത്തിൽ .IT export 7 വര്ഷം കൊണ്ട് വെറും 2000 കോടി ആണ് കൂടിയത് . പിന്നെ എങ്ങനെ എവിടെ ആളുകൾ നിൽക്കും
Nammude media enjoying this news enthu lokam aanu ithu aarum rakshpedunnath ishtamillatha Kure aalukal. Life il risk eduthal success aakum inganeyulla news kettu arum thalararathu.
സാജാ. ബിന്ദു അമ്മിണി യെ പോലെ ഉന്നത അഭ്യാസ മന്ത്രി ഉള്ളടത്തു പഠിച്ചാൽ കുട്ടികളോട് ഭാവി എന്താവും.?. ചിന്ത ജെറോമിനെ പോലെ ഡോക്ടറേറ്റ് കിട്ടുമോ?. അതുകൂടി പറയാനാൻ കഴിയുമോ
നിങ്ങളുടെ അഭിപ്രായം 100%ശരിയാണെന്നു പറയാതെ പറ്റില്ല
🤭🤭🤭🤭🤣🤣
ആദ്യമായി ഒരു ചാകരയും ഉണ്ടായിരുന്നില്ല. ഇന്ത്യയിൽ നിന്നും പണ്ട് പഞ്ചാബികൾ കുടിയേറിയതൊഴിച്ചാൽ പിന്നെ വന്നത് കോളനികളിനിന്നും പുറത്താക്കപ്പെട്ടവർ ആയിരുന്നു. 1990 കളിൽ ഇന്തയിൽ നിന്നും വൻ തോതിൽ IT related ജോലികൾക്ക് പോയത് 90% ഉം അമേരിക്കയിലേക്ക് ആയിരുന്നു. പിന്നെ നഴ്സുമാരുടെ വരവായി . ആകെ നോക്കിയാൽ ആ സംഖ്യ ഒന്നുമല്ല. ലക്ഷക്കണക്കിനു ഇന്ത്യാക്കാർ ഇയടുത്ത് കാലത്ത് അവിടെ എത്തി illegal ആയി അവിടെ തങ്ങിയെന്നു അവിടത്തെ മന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്.
ഇന്നം കൃത്യമായ ഒഴിവുകൾ ഉണ്ടെങ്കിൽ ജോലി കിട്ടും. വെറും തരികട പറഞ്ഞു അവിടെ കഴിയാൻ പറ്റില്ല.
വിദേശത്ത് പൊയാൽ തേങ്ങയാണു മാങ്ങയാണു എന്നൊക്കെ പറഞ്ഞു പരത്തിയതിൽ ഷാജനടക്കം മറ്റും പലർക്കും പങ്കുണ്ട്!
Ennal abhayarthikal ennu paranje dharalam peru kadal margam ella europian rajayangalium vannukondirikkunnu. Athine oru niyama thadasavumilla.
എന്റഭിപ്രായത്തിൽ എൽ കെ ജി മുതൽ കഴിവുള്ളവർ കുട്ടികളെ വിദേശത്ത് പഠിപ്പിക്കട്ടെ ബാക്കിയുള്ളവർ അടുത്ത സ്റ്റേറ്റുകളിൽ അഭയം പ്രപിക്കുക. ഏതായാലും ഒരു ജോലിക്ക് അതു ആവശ്യമാണല്ലോ
Kashundaki thirich varan alla avar pokunath , thirichu varathirikanannu
ഇതിനെ ഏറ്റവും കൂടുതൽ പ്രൊമോട്ട് ചെയ്യുന്നത് ഏജൻസികൾ ആണ്.
Agency pinne kure utbers
Avrke cash vendae
യൂറോപ്പിലേക്ക് വേഗം എത്തിപെടാം എന്ന വ്യാജേനെ armenia, Turkey പോലുള്ള രാജ്യങ്ങളിൽ എത്തിച്ചു ഒരുപാട് ഇന്ത്യക്കാരെ പറ്റിക്കുന്നുണ്ട് ഇപ്പോൾ. പലരും ഇവിടെ എത്തി കഴിഞ്ഞ് എന്ത് ചെയ്യണം എന്ന് അറിയാതെ ഇരിക്കുന്ന അവസ്ഥ ആണ്.
സ്റ്റുഡൻസ് വിസക്ക് പ്രശ്നങ്ങളൊന്നുമില്ല ഇനി സ്റ്റുഡൻസ് വിസയിൽ യുകെയിലേക്ക് പോകുമ്പോൾ ഡിഫൻസിനെ കൊണ്ടുപോകത്തില്ലന്നേയുള
Dependents
പഠിക്കാൻ പോകുന്നവര് പഠിക്കുക
Good morning Mr Shajan
Good move from UK👏
ഏറ്റവും കൂടുതൽ ആളുകൾ വിദ്യാഭ്യാസത്തിനു പോകുന്നത് ജൂൺ മുതൽ ഡിസംബർ വരെയാണ്.. ജൂൺ വരെയുള്ള കണക്കെ വന്നിട്ടുള്ളൂ
നല്ല സന്ദേശമാണ് സാജൻ....
Come to point quicker shaajan Sir..... as always ..... your introduction takes more than half the time of the video and it becomes boring
Canada അവസ്ഥയും പരിതാപകരമാണ്, ലേബർ ക്യാമ്പിൽ ആളുകൾ താമസിക്കും പോലെയാണ് വിദ്യാർത്ഥികൾ താമസിക്കുന്നത്, പാർട്ട് ടൈം തൊഴിലവസരങ്ങൾ സ്വപ്നതുല്യം ആയി, വരുമാനത്തിന് നാലിരട്ടി ചിലവും, ഏജൻസികൾ കോടികൾ വരുമാനം ഉള്ളതിനാൽ ഇതൊക്കെ മറച്ചുവെച്ച് കുട്ടികളെ തള്ളിവിടുന്നു, ഒടുവിൽ മുടക്കിയ പണം തിരികെ പിടിക്കാനായി നമ്മുടെ കുട്ടികൾ പരിതാപകരമായ ജീവിത സാഹചര്യങ്ങളിലേക്ക് മാറുന്നു, പലരും തിരിച്ചു പോകുന്നുണ്ട്, എന്നാൽ അഭിമാന കുറവ് കാരണം ആരും പരസ്യം ആക്കാറില്ല
Yes
യൂറോപ്പിൽ സായിപ്പന്മാരും മദാമ്മമാരും പിള്ളേരെ ഉണ്ടാക്കുന്നില്ല. അതിനാൽ കോളേജിൽ പഠിക്കാൻ പിള്ളേരെ കിട്ടാനില്ല. . അതിനാലാണ് അന്യരാജ്യക്കാർക്ക് യൂറോപ്പിൽ എളുപ്പത്തിൽ കോളേജ് അഡ്മിഷനും സ്റ്റുഡന്റസ് വിസയും കിട്ടുന്നത്.
ഫെമിനിസം ലേശം കൂടിപ്പോയപ്പോൾ സംഭവിച്ചതാണ്
arelum rakshapeduneal rakshapedatte
ലോക രാഷ്ട്രങ്ങൾ ഖേരളത്തേ ഉറ്റ്നിക്കുകയാണ് -
മുഖ്യമന്ത്രി പിണറായി വിജയൻ 😅
study visa il uk,usa poyàver ine thirike varumoo...😅😅
Nanni undu chetta....
Njan MBA cheyyan load eduthu irrikku aa......londonil....
Best of luck. God bless you
MBA...😂😂
Vere course onnum kittiyille..
.. അവിടെ MBA ചവർ പോലെ, nurseing എടുത്താൽ രക്ഷപെടാം 😊
Shaja, don't spread negatives, ningal aarkkum upakaram cheythillengilum upadravikkaruth. P.V Anwar case il thanne support cheythathu veruthe aayi.
UK ചതിച്ചാൽ ഞങ്ങൾക്ക് പുല്ലാണ് ഞങ്ങൾ ഇപ്പോൾ ചന്ദ്രനിലേയ്ക്ക് പോകാൻ തയ്യാറായി കൊണ്ടിരിക്കുകയാണ്
What is norka doing? Why not regn completely on emigration itself and from embassies.a great dept but no good work .also exploitation at every chance.in this computer age one day work will finish the job.but ?FATE ?
MLM എന്താണ് എന്നും money chain എന്താണ് എന്നും വ്യക്തമായി പഠിച്ച് മാത്രം ഇങ്ങനേ ഉള്ള വീഡിയോ ഇടണം മിസ്റ്റർ....
Money chain manushyare pattichu thinnu kozhukkunna vibhaagangal, poye poye
S .sir parayunne ellam sathyamaya karangala
എങ്കിൽ ഉമ്മർ ഒന്ന് പറഞ്ഞു തരൂ 😂😂
എന്താണ് MLM?
എന്താണ് MONEY CHAIN മാത്രം?
@@user-jd3ob7th3x സിമ്പിൾ അല്ലേ? മണി ചെയിനിൽ ഒരാളുടെ കൈയിൽ നിന്ന് പൈസ വാങ്ങി മുകളിൽ ഉള്ളവർ വീതിച്ചെടുക്കും. MLMൽ Low quality Product Add ചെയ്ത് കുറച്ച് രൂപ കൂടുതൽ മേടിക്കും.
Thaan eth money chainkarananu vyakthamakku😊
Sunil rajan uk you tube channel kanuka
അവിടെയൊക്കെപോയി പാത്രം കഴുകിയാലും പണം കിട്ടുമല്ലോ. U. K യിൽ ആണെന്ന് പറയാമല്ലോ.
അതെ ഇവിടെ എഞ്ചിനീയറിംഗ് കഴിഞ്ഞാലും പാത്രം കഴുകാന്‍ ഉള്ള ജോലി കിട്ടും പക്ഷേ ആ പണിക്കു പോയാല്‍ നമ്മുടെ സമൂഹം അവനെ എഴുതി തള്ളും അതിപ്പോള്‍ നിങ്ങളുടെ മക്കള്‍ ആയാലും അത് ഓര്‍ക്കുന്നത് നല്ലതാണു
😁
അതെ കേരളത്തിലാണ് എങ്കിൽ a പണി ചെയ്തത് ജീവിക്കമെന്ന് വച്ചാൽ കിട്ടുന്നത് പാർട്ടി ഫണ്ട് അല്ലാത്ത ഫണ്ട് എന്ന് വേണ്ട . കൊടുത്തില്ലെങ്കിൽ
കാണിച്ചുതരാം എന്നുള്ള ഭീഷണിയും. ഈ ഫണ്ട് പത്ത്തും ഇരുപതും ഒന്നും അല്ല 500,1000 ഇങ്ങനെ പോകും.
ഗതികേട്...😂😂
പക്ഷെ കിട്ടുന്ന പണം എല്ലാം അവിടെ തീരും
Some thing is laging in our country thats why most of them are moving to other countries thinking they would get a better standard of life there.
Ivide sfi dyfi sskjakkanmarkku marhram degree, phd , PSc , Co operative sector jobs… bakiyulla piller pinne evideyenkilum pokathe enthu cheyyum
UK വിസ .2 വർഷ യംഗ് പ്രഫക്ഷണൽ വിസയെക്കുറിച്ച് ഷാജന് അറിയാമോ ? അതിനെക്കുറിച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു
Uk ഗവണ്മെന്റന് വിസ ഫീസ് കിട്ടാൻ ഉള്ള മറ്റൊരു വഴി മുവായിരം ഇന്ത്യകാർക് വിസ കൊടുക്കും അവർ ഇവിടെ ജോലിതെണ്ടി നടക്കും..... അത്രതന്നെ..... സായിപ്പിന് കാശു കിട്ടും
കാനഡയിലേക്ക് അടുത്ത ദിവസം മാത്രം കേരളത്തിൽ നിന്നും 7000 തിൽ പരം പേരാണ് പോയത്.
കാർന്നോൻ മാർ അലസന്മാരായാൽ ഇങ്ങനെ സംഭവിക്കും.
അലസന്മർ ആയതു കൊണ്ട് ആണല്ലോ muvatupuzhayil വാഴ വെട്ടി നശിപ്പിച്ചത്
@@oldmp3142ivnmare oke jeypich vitath aara😂
കാർന്നോന്മാർ മക്കളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്ന കാലം ഒക്കെ കഴിഞ്ഞു.ഇനി തോന്നിവാസികളായ മക്കൾ സ്വന്തം കാര്യം നോക്കിയാൽ മതി
Valanja vazhi alla athu avaru life risk cheythau pokunnathu. Ingane janagale aakshepikkaruthu
Dear sir, oru side il oru door adanjapol eppurathu puthiya 4 door thurannu.. Quit from....... Asap
Dear Shajan sir!!! Thank you shajan sir fir the info..... These studenrs should be able to find suitable jibs here in India...
കേരളത്തേക്കാൾ മറ്റു സംസ്ഥാനങ്ങളിൽ നിന്നുമുള്ള വരാണ് കൂടുതൽ പോകുന്നത്.
അവർ പഠിക്കാനാണ് പോകുന്നത്. മലയാളി കുറുക്ക് വഴി അന്വേഷിച്ച് ആണ് പോകുന്നത്
Al. Sakhappi
Ni van comedy aahnalo
@@maheshss8604പഞ്ചാബികൾ ഒക്കെ കള്ള സർട്ടിഫിക്കറ്റ് ഉണ്ടാക്കി ആണ് പോകുന്നത്.അതുകൊണ്ട് ഓസ്ട്രേലിയ പഞ്ചാബികളെ അങ്ങോട്ട് വേണ്ടാന്ന് പറഞ്ഞേക്കുന്നു.
മിക്കവരും പഞ്ചാബികൾ. കാനഡയിലും അങ്ങിനെ തന്നെ
Eyal enthetha ee parayunne.. evide course complete cheyyathe switch cheyyunnavar kuravanu.. angine switch chethittum valiya karyam onnum illa ..living expense okke kooduthal annu.. mikkavarum course complete cheyth .. kollavunna jolikk keran aanu nokkunnath. ..chumma oru idea illathe ukil keri varunnavarude kaaryam pandum ithu pole okke thannanu ..thirichu varendi varum
സാജൻ സർ.... ഇംഗ്ലണ്ട് ഇൽ രക്ഷ ഇല്ലങ്കിൽ ഞങ്ങൾ മലയാളികൾ ആഫ്രിക്കൻ രാജ്യങ്ങളിൽ പോയി പാവപ്പെട്ട കരുതവർഗക്കരെ പറ്റിക്കും... അപ്പോഴോ......
Why don't you set out to European landscape
Let them live broohh ..
28 lakhs ennu paranjal expenses almost double of Indian budget .
എന്റെ ഒരു സുഹൃത്തിന്റെ അനുജൻ ലിത്ത്വാനിയ എന്ന രാജ്യത്ത് പോയി പെട്ടു, തിരിച്ച് വന്നത് ഭാഗ്യം
Pokotte kurache competition kuranje kittumallo
Southamericayilek varu nalla avasarangal ind
Spanish padichal avide Ethan pattumoo
Engane varan pattum.
ഏത് രാജ്യത്താണ്? എങ്ങനെ അവസരങ്ങൾ കണ്ടെത്തും?
Kerala students or job searching people in foreign countries conditions are pathetic sometimes
ഓടി രക്ഷപ്പെടാനും സ്ഥലം ഇല്ലാതായോ?
Please do not waste your time advising Malayalees about the rules and regulations. More than the rules they know aĺl the loopholes.
Let them suffer right 🤬
ende suhruthu avideyundu ithu thaneyanu Avanum enodu paranjathu
Keralathil enth kurav padichavarkkum padikkathavarkkum onathinu kit kittumallo pinne lahari ishtampole kittum machane athu pore 😂
ലോകം മുഴുവൻ നടന്നു കൊള്ളയടിച്ച മുതലൊക്കെ തിന്നു തീർത്തു. ഏറ്റവും കൂടുതൽ കൊള്ളയടിച്ചത് ഭാരതത്തെ.
ഭാരതത്തെ കൊള്ളയടിച്ച ഒരു സംഭവം പറയാമോ?.
Iniyum kollayadikum athe thadayan oruthanum janichatilla
This bharat is the contribution of UK... 🤣
ഇന്ത്യയിലെ ശശി രായാക്കൾ പിന്നെന്താണ് പരസ്പരം ചെയ്തു കൊണ്ടിരുന്നത്?
No.. Bharath is not created by UK
Shajan not make negative news. Still many chances are there.
P. V യുടെ ന്യൂസ് ഒന്നും കേൾക്കുന്നില്ലലോ
One year student ayitt ninna sukamayi switch cheyam …. Allahnde Vere preshanam onnumillahh… chumma ellrem pedippikunnu….
Course full complete cheythu fees full adachaale switch cheyyan pattu...athum enthu visayilaanu switching...carer visa alle...😂😂 Next 5 years theettam kondu aaraattu...😂😂
സന്തൊഷമായി അല്ലെ
ഞാനും എന്റെ മക്കളും uk കണ്ടാല് മതി
പ്രാര്തന ഫലിചു 😂😂😂
എവിടെയൊക്കെ കുടുംബ ബന്ധങ്ങൾ താളം തെറ്റി മക്കൾ ജനിക്കാതിരിക്കുകയും, ജനസംഖ്യ കുറയുകയും ചെയ്യുന്നുവോ - അവിടേക്ക് മറ്റ് വിഭാഗം ജനങ്ങൾ കടന്ന് വരും.
Other European countries lum ee same avastha aaanoo?