Auto Decompressor explained | Ajith Buddy Malayalam

แชร์
ฝัง
  • เผยแพร่เมื่อ 6 ต.ค. 2024
  • Bike എൻജിൻ്റെ Starting easy ആക്കാനുള്ള ഒരു വഴിയാണ് ഈ decompression system. അത് kick ചെയ്തിട്ടാണെങ്കിലും, starter motor ഉപയോഗിച്ചാണെങ്കിലും. ബുള്ളറ്റ് എൻജിനിലെ manual decompression നെ കുറിച്ചും, അതിൽ ampere meter ൻ്റെ റോളും കഴിഞ്ഞ വീഡിയോയിൽ explain ചെയ്തിരുന്നു. അപ്പൊ ഈ വീഡിയോയിൽ ഓട്ടോ ഡീകംപ്രസർ നെ കുറിച്ച്.
    Bullet Engine Manual Decompressor Explained: • Decompression & Ampere...
    Scooter Engine CVT Transmission Explained: • Scooter Engine CVT Tra...
    4 Stroke Engine Working: • Engine Working Explain...
    Some products I use and recommend:
    GoPro Hero 8 Black: amzn.to/3sLAAca
    Samsung EVO Plus 128GB microSDXC UHS-I U3 100MB/s Full HD & 4K UHD Memory Card with Adapter for GoPro & mobile: amzn.to/3bR9Tgc
    Viaterra-Claw-Motorcycle-Tailbag: amzn.to/3s14fx9
    ORAZO Picus -VWR Bike Riding Boots (Steel Toe Insert) Grey: amzn.to/3sR2EuC
    Motorcycle/Scooter RPM meter / Tachometer used in the video: amzn.to/39HM1Jd
    Autofy X-Grip Premium Bike Mobile Charger & Phone Holder for All Bikes Scooters (5V-2A): amzn.to/2MqUYPa

ความคิดเห็น • 387

  • @arunmonc.t5214
    @arunmonc.t5214 3 ปีที่แล้ว +34

    നിങ്ങൾ പഠിപ്പിക്കുന്ന സ്കൂളിൽ ഒരു വിദ്യാർഥി ആവാൻ ആണ് ആഗ്രഹം...

  • @devarajanss678
    @devarajanss678 3 ปีที่แล้ว +9

    ഇത്രയും ടാലന്റ് ഉള്ള താങ്കൾക്ക് പുതിയ കണ്ടുപിടിത്തങ്ങളിലേക്ക് എത്തുവാൻ തീർച്ചയായും കഴിയും👍👍👍👍❤️👍

    • @AjithBuddyMalayalam
      @AjithBuddyMalayalam  3 ปีที่แล้ว

      💖🙏🏻

    • @devarajanss678
      @devarajanss678 3 ปีที่แล้ว

      @@AjithBuddyMalayalam sir, നാനോ ലൂബ് ഓയിലിനെക്കുറിച്ച് ഒരു വിശകലനം തയ്യാറാക്കുമോ

  • @arunmonc.t5214
    @arunmonc.t5214 3 ปีที่แล้ว +8

    ഇതൊക്കെ പറയും മുൻപ് അപ്പൂപ്പനെ ഓർക്കാൻ കാണിച്ച ആ മനസ്സ്... സമ്മതിച്ചിരിക്കുന്നു ബ്രോ...

  • @ambadykishore8944
    @ambadykishore8944 3 ปีที่แล้ว +201

    ഈ idea ഒക്കെ തലയിൽ വന്നവനെ സമ്മതിക്കണം....

  • @LM-gj4lp
    @LM-gj4lp 3 ปีที่แล้ว +4

    ഈ വീഡിയോ എനിക്ക് മനസ്സിലാവില്ല എന്നാണ് ഞാൻ കരുതിയത്... 😁😁😁 പക്ഷേ... നിങ്ങൾ ഒരു രക്ഷേം ഇല്ലാത്ത മനുഷ്യനാണ് ഹേ.. 🙏🙏🙏

  • @dhanikts771
    @dhanikts771 3 ปีที่แล้ว +15

    🙏🙏🙏 നിങ്ങളൊരു ജിന്നാണ് ഭായി ....♥️♥️

  • @muhammedsaad5952
    @muhammedsaad5952 3 ปีที่แล้ว +18

    എന്നും പറയുന്ന പോലെ കൊള്ളാം ചേട്ടൻ superrra💕

  • @_Arjunrs_
    @_Arjunrs_ 3 ปีที่แล้ว +5

    ഇന്നലെ എനിക്ക് ഈ അനുഭവം ഉണ്ടായിരുന്നു.. Splendour ഇൽ.. സാധാരണ ബുള്ളറ്റിൽ മാത്രം kickback അനുഭവം ഉണ്ടായിരുന്നതിനാൽ , ഇത് മറ്റെതെങ്കിലും കാരണം ആണെന്ന് കരുതി.. Kicker stuck എന്നോ മറ്റോ 😅
    ഇപ്പൊ കാര്യങ്ങൾ എലാം വ്യക്തമായി.. Thanks buddy😍💞

  • @RKR1978
    @RKR1978 3 ปีที่แล้ว +36

    😍😍 ഞാൻ സ്വന്തമായി ആണ് ബുള്ളറ്റ് CI പണിയുന്നത്. അത് vlog ചെയുന്നുണ്ട്

    • @sreejus2872
      @sreejus2872 3 ปีที่แล้ว +3

      Bro video quality kurachu kuttiyal kollaamarune

    • @sherildas6463
      @sherildas6463 3 ปีที่แล้ว +2

      All the very first

    • @shajivv9050
      @shajivv9050 3 ปีที่แล้ว +1

      Athu evideyanu

    • @dondominic7404
      @dondominic7404 3 ปีที่แล้ว +1

      Hi

    • @RKR1978
      @RKR1978 3 ปีที่แล้ว +1

      @@shajivv9050 എന്റെ പേജിൽ തന്നെ

  • @keralaboy6813
    @keralaboy6813 3 ปีที่แล้ว +1

    താങ്കൾ വളരെ ഭംഗിയായി അത് മനസിലാക്കി വിശദീകരിക്കുന്നു. ഈ രീതി ഒരു സ്കൂളിൽ പോലും വിശദീകരിക്കാൻ അവർക്ക് കഴിയ) റില്ല. ഇത്രയും ഭംഗിയായ 1 വ്യക്തമായി കാണിച്ച് കൊണ്ട് മനസിലാക്കി തരുന്നതിന് ഒരു പാട് നന്ദി അറിയിക്കട്ടെ

  • @jinssojan8503
    @jinssojan8503 3 ปีที่แล้ว +2

    മനസ്സിലാക്കാൻ പ്രയാസം ഉള്ള സബ്ജെക്ട് പോലും അജിത്‌ ഏട്ടന്റെ ഈ ക്ലാസ് കൊണ്ട് എളുപ്പം ആയി മനസ്സിലാക്കാൻ പറ്റുന്നു
    ഒരുപാട് നന്ദി ഇനിയും ഒരുപാട് അറിവുകൾ പകർന്നുതരും എന്ന് വിശ്വസിക്കുന്നു
    Stay safe stay healthy

  • @thedreamer0165
    @thedreamer0165 3 ปีที่แล้ว +1

    ഇത്ര ഡീറ്റൈൽഡ് ആയിട്ട് ഞങ്ങളുടെ മാഷുമാർ പോലും പഠിപ്പിച്ചിട്ടില്ല thanks buddy 🤩🤩🤩🤩🤩😍😍😍😍

  • @sreekumarpillai5123
    @sreekumarpillai5123 3 ปีที่แล้ว +13

    എല്ലാം വളരെ വ്യക്തമായി പറഞ്ഞുതന്നു , thanks

  • @sonaljoseph6266
    @sonaljoseph6266 3 ปีที่แล้ว +5

    Cam അഴിച്ചു കുറെ കഷ്ടപ്പെട്ട് വീഡിയോ ചെയ്തു. നന്നായിട്ടുണ്ട് 👍

  • @prashobhil
    @prashobhil 3 ปีที่แล้ว +1

    Pwolinnu veruthe paranja pora. kidiloski. orotta sec polum skip cheyyathe kanda oru video anu. keep going bro. U r doing a great job. Hope to see you some day. Ride safe

  • @maheen-
    @maheen- 3 ปีที่แล้ว +2

    Centrifugal force കൊണ്ട് ആണ് അത് പ്രവർത്തിക്കുന്നത് എന്ന് വീഡിയോയിൽ പറയുന്നതിന് മുന്നേ തന്നെ ഊഹിച്ചു. Buddy യുടെ വീഡിയോ കണ്ട് കണ്ട് ഇപ്പോൾ മെക്കാനിക്കൽ സാധനങ്ങളുടെ ഡിസൈൻ കണ്ട് തന്നെ അതിന്റെ പ്രവർത്തനം മനസ്സിലാക്കാൻ ഉള്ള സ്വയം പ്രാപ്തി ആയി. 💪

  • @raysmohamed9152
    @raysmohamed9152 3 ปีที่แล้ว

    എൻ്റെ അസിസ്റ്റൻ്റ് കൾക്ക് ഒക്കെ work മനസ്സിലാവാൻ ഞാൻ ഈ ചാനൽ നോക്കാൻ വേണ്ടി പറയും👍👍👍

  • @shajupaul5558
    @shajupaul5558 3 ปีที่แล้ว +7

    നല്ല വീഡിയോ.... നല്ല അറിവ്... thanks man... 👍

  • @vighneshkolathur630
    @vighneshkolathur630 3 ปีที่แล้ว +11

    Bro ബൈക്ക് gearbox നെ കുറിച് വീഡിയോ ചെയ്യാമോ?

  • @sreeharis6333
    @sreeharis6333 3 ปีที่แล้ว +7

    കുറെ നാളായിട്ട് ഉള്ള സംശയം ആയിരുന്നു. താങ്ക്സ് അജിത്തേട്ടാ 😍

  • @mdsiyas
    @mdsiyas 3 ปีที่แล้ว +3

    Ithra perfect aayi explain cheytha ajith buddy kk oru kuthirapavan🤩

  • @ajiaj7924
    @ajiaj7924 5 หลายเดือนก่อน

    ഒരു കാര്യം പറഞ്ഞു മനസിലാക്കണം എന്ന് ഉദ്ദേശിച്ചാൽ അത് ചെയ്തേ പോവൂ പിന്നെ, ajith bhai ഇങ്ങള് പൊളിയാണ് 👌🏻❤️‍🔥❤️‍🔥

  • @kspranav7782
    @kspranav7782 3 ปีที่แล้ว +8

    Hero i3s polathe Start stop system explain chyth oru video 🙏😀

  • @khalilrahman008
    @khalilrahman008 3 ปีที่แล้ว

    ഞാൻ polytechnic പഠിച്ചിട്ടില്ല, അത് കൊണ്ട് ഈ സംഗതി നല്ല interesting ആയിരുന്നു..
    Very much informative video..🤘

  • @abhinandpaulm8858
    @abhinandpaulm8858 2 ปีที่แล้ว +3

    Top class explanation and animations
    Also With real parts
    Super bro,🔥

  • @ajayakumard475
    @ajayakumard475 3 ปีที่แล้ว +1

    Mechanical engineer Ajith bro super

  • @ahammedali3551
    @ahammedali3551 3 ปีที่แล้ว +2

    I like the way you present all the technical Knowledge with proper animation and all.
    Quality of presentation is excellent ❤️

  • @gifty_george1
    @gifty_george1 3 ปีที่แล้ว +16

    ഓട്ടോ റിക്ഷ, ബസ്സ്, gear സൈക്കിളുകൾ എന്നിവയെ കുറിച്ച് സംബന്ധിച്ചുള്ള video ചെയ്യാമോ

    • @binoy4314
      @binoy4314 3 ปีที่แล้ว +1

      Correct

    • @m4-f82
      @m4-f82 ปีที่แล้ว

      Cyclil enth thengaya olle

  • @thasimkabeer9582
    @thasimkabeer9582 3 ปีที่แล้ว +2

    Etta
    Yamaya RD350 engine yum vandiyeyum patti ore oru video cheyyaamo...

  • @mahelectronics
    @mahelectronics ปีที่แล้ว +1

    വളരെ നല്ല അവതരണം.

  • @nishadalathur
    @nishadalathur 3 ปีที่แล้ว +1

    Well explained buddy😊

  • @Shafeeq_Muhammed
    @Shafeeq_Muhammed 3 ปีที่แล้ว +1

    As usual, very well Explained,

  • @cloud9autolifestyle748
    @cloud9autolifestyle748 3 ปีที่แล้ว +2

    Good information bro.

  • @shamveelk7887
    @shamveelk7887 3 ปีที่แล้ว +1

    New information 👍
    Thanks

  • @dcatalyzt
    @dcatalyzt 3 ปีที่แล้ว +2

    Ducati desmodromic valvesine patti video cheyyamo

  • @Reshma50592
    @Reshma50592 3 ปีที่แล้ว

    കലക്കി കുടിച്ചിട്ടാണ് ല്ലേ ഒരു വീഡിയോ ചെയ്യാറ് 😁👍👍👍

  • @joeljoseph3242
    @joeljoseph3242 3 ปีที่แล้ว +5

    Ride by wire ne kurich oru video cheyyamo 😘🎂

  • @westcoastrockstargaming7814
    @westcoastrockstargaming7814 3 ปีที่แล้ว

    Cheta superb, ithre simple aayi ithu explain cheyyan ningalkke sadhikku.... 🔥🔥🔥🔥

  • @aravindkarukachal
    @aravindkarukachal 3 ปีที่แล้ว

    വളരെ നല്ല അവതരണം 🙏🙏സാധാരണക്കാർക്ക് പെട്ടന് മനസിലാകും 🙏🙏🙏thanks 🙏

  • @polichadukkalmedia3597
    @polichadukkalmedia3597 3 ปีที่แล้ว

    നിങ്ങൾ ഒരുപാട് കില്ലാടി തന്നെ

  • @vishnuprasad5424
    @vishnuprasad5424 3 ปีที่แล้ว +1

    Study constantly work hard
    - Ratan TATA

  • @the.duster
    @the.duster 3 ปีที่แล้ว

    Very nice video bro!!! You chose one of the best topic which most people doesnt know much about how it works and you explained it very well !!!!

  • @Rudhran2000
    @Rudhran2000 3 ปีที่แล้ว +1

    Beautiful explanation. 👌👍

  • @jamaluhannan
    @jamaluhannan 3 ปีที่แล้ว

    അജിത് ബ്രോ വളരെ നല്ല ഒരു അറിവ് ആണ് തന്നത്

  • @dondominic7404
    @dondominic7404 3 ปีที่แล้ว +1

    Thank you so much. That was very informative.

  • @rahul.ravindran
    @rahul.ravindran 3 ปีที่แล้ว +2

    Well explained... 👍

  • @bichubalakrishnan
    @bichubalakrishnan 3 ปีที่แล้ว

    Decompression enthaan nalla vyakthamakki thannathin orupaad nanni ajith bro.. ningale puliyaan

  • @ibnuroshans8142
    @ibnuroshans8142 3 ปีที่แล้ว +1

    bro puncher ottikanan olla oru video cheyyanea Tube and Tubeless

  • @Theblackqueen-ew8op
    @Theblackqueen-ew8op 3 ปีที่แล้ว

    അജിത്ത് bro നിങ്ങൾ പൊളി ആണ് 😘😘😘 video കാണാതെ എന്താ enn വിചാരിച്ചേ ullu 😘😘

  • @arunsai6838
    @arunsai6838 3 ปีที่แล้ว +1

    ആശാനേ നന്നായിട്ടുണ്ട് ❤❤

  • @rejijoseph9839
    @rejijoseph9839 3 ปีที่แล้ว

    Super bro, congraz..you are one of the best engineer

  • @vishnugopalakrishnan8360
    @vishnugopalakrishnan8360 3 ปีที่แล้ว

    Valare cheriya oru saadanathinte pravarthanam pala valiya vedanakalum illathe aakkumnu(kicker thirich kaalinte musclesil adichavarkk manassilaakum 😁)

  • @pradeepku856
    @pradeepku856 3 ปีที่แล้ว +2

    Useful video thankyou chetta

  • @jainjoyson8030
    @jainjoyson8030 3 ปีที่แล้ว +1

    Hello Ajith chetaa 💖💖🤩
    Thanku so much for explaining this 💖

  • @_Spy_Tech
    @_Spy_Tech ปีที่แล้ว

    Ente ponnedave ee idea okke thale udhichavane okke namikkanam👏👏

  • @niyas.uniyas.u3762
    @niyas.uniyas.u3762 3 ปีที่แล้ว

    👍👍👍Access 125 L ee system und.engine pani eduthappol ariyillayirunnu.eppolanu manassilayad.thanks buddy sir

  • @mowgly8899
    @mowgly8899 3 ปีที่แล้ว +1

    Buddy ഇഷ്ട്ടം 🔥

  • @mohamedfayas.n2124
    @mohamedfayas.n2124 3 ปีที่แล้ว +1

    Orubadu nalate samshayam marriii buddy thanks for the information 👌❤️❤️

  • @kuttappanbeneasseril5
    @kuttappanbeneasseril5 3 ปีที่แล้ว

    Thanks ,yella video kalum oupakara pradham

  • @sudheethefreethinker5206
    @sudheethefreethinker5206 3 ปีที่แล้ว +1

    Simple but powerful 😎
    System

  • @techyrideexplorer6704
    @techyrideexplorer6704 3 ปีที่แล้ว +1

    Realy use full think... Thanks lots of.... 🙏🥰

  • @nsbharathi4402
    @nsbharathi4402 ปีที่แล้ว +1

    Thanks for your interesting information 👍👍👍🙏🙏🙏❤️❤️❤️

  • @kl19parassalakkaran32
    @kl19parassalakkaran32 3 ปีที่แล้ว +6

    സ്ഥിരം വിവേഴ്സ് 🌟

  • @anooppr3977
    @anooppr3977 3 ปีที่แล้ว

    Thanks bro Kure nalathe oru samsayam aayirunnu 👍👍

  • @skautoelectrical2226
    @skautoelectrical2226 3 ปีที่แล้ว

    നല്ല അവതരണം..best wishes

  • @Jobink143
    @Jobink143 3 ปีที่แล้ว

    നിങ്ങൾ...പൊളിയാണ്..Buddy 😍

  • @sait33
    @sait33 3 ปีที่แล้ว

    Highly appreciated for informative clips especially about motor bikes
    Thanking you with regards 🙏

  • @lamlallu5156
    @lamlallu5156 3 ปีที่แล้ว +1

    Buddy യുടെ 150,250 cc ബൈക്സ് comparisan vedio പോലുള്ള comparisan വീഡിയോസ് mis ചെയ്യുന്നുണ്ട്. Best ടുറർ, best cruiser, best adventure.... Etc ഇതൊക്കെ comparison വീഡിയോസ് ചെയ്യാവോ.....

  • @nimilmohan4356
    @nimilmohan4356 ปีที่แล้ว

    Excellent...teaching try cheyyanam...seriously saying❤

  • @rajeevs7269
    @rajeevs7269 3 ปีที่แล้ว

    സൂപ്പർ അവതരണം

  • @NiyasjalwaMutthu
    @NiyasjalwaMutthu 3 ปีที่แล้ว +1

    Ajith buddy... കുറേ കാലങ്ങളായി ഉള്ള സംശയങ്ങൾക്ക് വിരാമം.. ചോദിക്കുന്നവർക്കൊന്നും വ്യക്തമായ മറുപടി ഇല്ലായിരുന്നു.. ഈ വീഡിയോ കണ്ടപ്പോൾ എന്താ പറയേണ്ടത് എന്ന് അറിയുന്നില്ല..

  • @satheeshbalakrishnan1657
    @satheeshbalakrishnan1657 3 ปีที่แล้ว

    Nalla video.
    Parts vachu explain cheyumbol ethu bike nte aanenu paranjengil nanaayirunnu... Just a suggestion.

  • @joeljoseph3242
    @joeljoseph3242 3 ปีที่แล้ว +1

    Self nte one way mechanism thee kurich oru video cheyyamo 😜

  • @snobinsno7116
    @snobinsno7116 3 ปีที่แล้ว +1

    Buddy,
    Dohc and sohc detail aayi cheyumo..
    1. Which one makes better low end and midrange
    2. Which one lasts longer without any issues
    3. Which of these make better mileage in low end to midrange rpm
    4. Why yamaha gave r15 sohc and honda gave cbr 150 dohc, what are the differences between them. (then how cbr 150 makes that much power does that affect mileage drop)
    5. Does vva of yamaha make sohc better in higher rpm
    6. Does engine get affected by revving in higher rpm on sohc and dohc
    7. Which of this make better acceleration with coming 20%ethanol
    Please do consider these questions and make a video about this.

    • @AjithBuddyMalayalam
      @AjithBuddyMalayalam  3 ปีที่แล้ว +1

      Dohc, SOHC technology ചെയ്തിട്ടുണ്ട്..ഇതൊക്കെ ഉൾപെടുത്തി വീഡിയോ ചെയ്യാം

    • @snobinsno7116
      @snobinsno7116 3 ปีที่แล้ว

      @@AjithBuddyMalayalam thank you
      Enik detail aayi venam attanu

  • @shakkeerahammed1840
    @shakkeerahammed1840 3 ปีที่แล้ว

    Njan kazhinja vedio yil guss cheythitundeee 😀

  • @rakeshmuthu9809
    @rakeshmuthu9809 3 ปีที่แล้ว +1

    Old model Hero Honda horizontal engine video ചെയ്യുമോ

  • @sarathsatheeshan6851
    @sarathsatheeshan6851 3 ปีที่แล้ว +1

    thanks for explain sir

  • @adarshasv5243
    @adarshasv5243 3 ปีที่แล้ว +1

    Well Explained.. 👍

  • @mechaju920
    @mechaju920 3 ปีที่แล้ว

    SAI VALVE നെ കുറിച്ച് വീഡിയോ ചെയ്യാമോ👍

  • @abigailgomba8166
    @abigailgomba8166 3 ปีที่แล้ว +7

    Buddy ullathu kond ellam ariyunnu

  • @muhammedjishal2753
    @muhammedjishal2753 3 ปีที่แล้ว

    Manuel transmission automatic transmission torque converter enathine Patti oru video chey bro

  • @blackmalley_
    @blackmalley_ 3 ปีที่แล้ว

    Nice video
    Thankyou so much for making this video
    Please make a small video for advantages of swingle side swingams and double sided swingams and typees of swingams

  • @aboobackersiddiq7390
    @aboobackersiddiq7390 3 ปีที่แล้ว

    Good information thanks
    Please explain SAI system . Waiting for nxt video

  • @venugopal-gl8vy
    @venugopal-gl8vy 2 ปีที่แล้ว

    കണ്ടു തുടങ്ങും മുൻപേ താങ്കളുടെ വീഡിയോയ്ക്ക് ലൈക് അടിക്കുന്ന ആളാണ് ഞാൻ 🙂🙂👍👍🙏🙏

  • @SUDHEERKUMAR-sv2yo
    @SUDHEERKUMAR-sv2yo 3 ปีที่แล้ว

    Realy u r great... All the best

  • @sahilsaji514
    @sahilsaji514 3 ปีที่แล้ว

    EGR onnu explain chaythu oru video chayamoo broo.....?!

  • @rishisankar6600
    @rishisankar6600 3 ปีที่แล้ว

    Super explanation bro 👍

  • @bichubalakrishnan
    @bichubalakrishnan 3 ปีที่แล้ว

    Eagerly waiting for the next videos chetta... 🤗

  • @anoopas4099
    @anoopas4099 3 ปีที่แล้ว

    hi bro.... scooter engin bay cleaning oru detail video cheyyamo???

  • @thahirch76niya85
    @thahirch76niya85 3 ปีที่แล้ว

    Very good information bro....

  • @anvinjohn3982
    @anvinjohn3982 3 ปีที่แล้ว

    Bikilee gear tte mechanism pati oru video cheyuvoo

  • @muralimuraleedharan7324
    @muralimuraleedharan7324 3 ปีที่แล้ว +1

    ഹായ് അജിത്. താങ്കളുടെ ലളിതവും വ്യക്തവുമായ അവതരണം ,താങ്കളുടെ വീഡിയോകൾ കാണാൻ പ്രരിപ്പിക്കുന്നതാണ്. തീരെ ലാഗില്ലാത്ത ഈ അവതരണം ആണ് എനികിഷട്ടമായത്. എന്റെ ഒരു സംശയം ചോദിച്ചോട്ടെ, എങ്ങനെയാണ് അഥവാ എന്തു കൊണ്ടാണ് അക്സിലേറ്റ് ചെയ്യുമ്പോൾ rpm കൂടുന്നത്?
    ഒരു വിഡിയോ ചെയ്യാമോ?

  • @rahul4ever17
    @rahul4ever17 3 ปีที่แล้ว

    Mr. അജിത്ത് നിങ്ങളെ എനിക്ക് മനസിലാകുന്നില്ല. പക്ഷേ നിങ്ങളുടെ വീഡിയോ എല്ലാം മനസ്സിലാകുന്നുണ്ട്. 😁

  • @madmaxpro1986
    @madmaxpro1986 3 ปีที่แล้ว

    Hlo rx135 lum shogunilum ulla power boxine patti oru vedio cheyyo

  • @roshinthampi2149
    @roshinthampi2149 3 ปีที่แล้ว

    Petrol engine le GDi - Gasoline Direct Injection ne patti Oru video cheyyaamo

  • @jinuk6106
    @jinuk6106 3 ปีที่แล้ว

    Oru pad waiting ayrunnu

  • @REGHUNATHVAYALIL
    @REGHUNATHVAYALIL 3 ปีที่แล้ว

    Good. Very informative 👏

  • @mav-er-ick
    @mav-er-ick 3 ปีที่แล้ว

    Iridium spark plug ne kurichu video cheyyamo

  • @manojus6592
    @manojus6592 3 ปีที่แล้ว

    കാര്യങ്ങൾ ക്ലിയർ ആയി 👍
    THANKS 👍
    ഓട്ടോമൊബൈൽ ഹിസ്റ്ററിയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ 👍
    (ബുദ്ധിമുട്ട് ഉള്ള ഒരു കാര്യം ആണെന്ന് അറിയാം )👍

  • @jihasvk8932
    @jihasvk8932 3 ปีที่แล้ว

    Super, RE CLASSIC crank weight kurachittanu kick back ozhivvakkunnath ennan oruthan ennod paranjad, 😇