താങ്കൾ പറയുന്നത് തെറ്റാണു ആയിരിക്കണക്കിന് വർഷങ്ങൾക്കു മുന്നേ ഇവർ മാത്രമേ ഉണ്ടായിരുന്നുള്ളു, പിന്നെ എങ്ങനെയാണു മറ്റുള്ളവരുടെ കയ്യിൽ ഇതെത്തി എന്ന് പഠിക്കണം, ഇത്ര ഭംഗിയുള്ള കലാരൂപങ്ങളും, പാട്ടും താളവും എങ്ങനെ താഴ്ന്നതായി എന്നതും പറയണം. കേട്ടുകഴ്ചകൾ എല്ലാം ബുദ്ധിസ്റ്റ് ആശയങ്ങളുടെ, തിരുശേഷിപ്പുകൾ ആണ് അതുകൊണ്ട് ശരിക്ക് മനസിക്കിയിട്ടു പറയണം കാരണം ഒരുപാടു പേര് കാണുന്നതാണ് വീഡിയോ, so പ്ലീസ്.... 🙏🙏🙏🙏
ഹിന്ദു സമുദായത്തിലെ താഴ്ന്ന ജാതിക്കാരുടെ ആഘോഷമാണെന്നാണ് പറഞ്ഞത്.അതില്‍ അവര്‍ പാടുന്നതോ കളിക്കുന്ന കളികളോ താഴ്ന്നതാണെന്ന് പറഞ്ഞില്ല..ഇതിന്റെയൊക്കെ മുഴുവന്‍ ചരിത്രങ്ങളും ഉള്‍കൊള്ളുന്ന ഒരുവീഡിയോ കഴിഞ്ഞ വര്‍ഷം ചെയ്തിട്ടുണ്ട് ഈ ചാനലില്‍ തന്നെ,,താങ്കള്‍ അത് കാണണമെന്ന് അപേക്ഷ...സനേഹം മാത്രം...
ഇതാണ് മലപ്പുറം ജില്ലയുടെ സംസ്കാരം സൗഹാർദവും
കൊടുവായൂർ ദേശത്തിൻറെ വീഡിയോ ഞാൻ ചെയ്തിട്ടുണ്ട്