ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച ആശിഖേ റസൂൽവെളിയംകോട് ഉമർ ഖാസി (റ)

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025

ความคิดเห็น • 236

  • @HYDRUNT
    @HYDRUNT 5 หลายเดือนก่อน +9

    അൽഹംദുലില്ലാഹ്- ഞാൻ പല പ്രാവശ്യം പോയിട്ടുണ്ട്. എനിക്ക് 70 വയസ്സായി. ഇനിയും പല പ്രാവശ്യം ഉമർ ഖാളി അവർകളെ സിയാറത്ത് ചെയ്യാനുള്ള സൗഭാഗ്യം റബ്ബ് നൽകുമാറാകട്ടെ-ആമീൻ.

  • @sakeenakareemsakeenathadat3775
    @sakeenakareemsakeenathadat3775 6 หลายเดือนก่อน +22

    മാഷാ അല്ലാഹ് പൊയ്‌യിട്ടുണ്ട് ഈ ചരിത്രം അറിയില്ല അല്ലാഹുവേ അവരുടെ ബർകത്ത്കൊണ്ട് എല്ലാ ഹലാലായ മുറധുക്കൾ നീനിറവേറ്റി തരണം റബ്ബേ 🤲🤲🤲🤲🤲

  • @Adhil-db9wq
    @Adhil-db9wq 6 หลายเดือนก่อน +42

    ഞാൻ സിയാറത്ത് ചെയ്തിട്ടുണ്ട് അവരുടെ മഖാം സിയാത്ത് ചെയ്യാൻ ഒരുപാട് ആഗ്രഹിച്ച് കൊണ്ട് ഞാൻ അവിടന്ന് രചിച്ച മുത്ത് നബിയേ ഇഷ്ഖ് വച്ച് എഴുതിയ പ്രണയ കാര്യം രണ്ട് ദിവസം തുടർച്ചയായി ഞാൻ അത് വായിച്ച് ദു: ആ ചെയ്തു അൽഹംദുലില്ല മൂന്നാമത്തേ ദിവസം ഞാനവിടെ എത്തി അവിടുത്തേ മഖാം കണ്ടപ്പോൾ ആ മഹാൻ മുത്തു നബിയേസിയറത്ത് ചെയ്യുന്ന ആ ഒരു രംഗം മനസിൽ വന്നപ്പോൾ പൊട്ടി കരഞ്ഞു പോയി എന്തെരു ഇഷ്ഖാണ് അവർക്ക് മുത്ത്നബിയോട്ടുള്ളത് ആഷിഖ് റസൂൽ Misriya

    • @abdullah-3437
      @abdullah-3437 6 หลายเดือนก่อน +1

      Same ഞാനും പോയിരുന്നു

    • @aleemaali9454
      @aleemaali9454 5 หลายเดือนก่อน +1

      കഴിഞ്ഞ വെക്കേഷന ഉമർഖാളിയുടെ ഖമ്പർ സിയാറത്ത് ചെയ്തിരുന്നു

    • @najeelas
      @najeelas 5 หลายเดือนก่อน +1

      ന്ന്ട്ടോ 😮

    • @abdullah-3437
      @abdullah-3437 5 หลายเดือนก่อน +1

      @@najeelas എന്നിട്ട് അവിടെ പൊരുത്തം ലഭിച്ചു!!!

    • @Adhil-db9wq
      @Adhil-db9wq 5 หลายเดือนก่อน

      @@abdullah-3437 അത് കലക്കി🌹🌹🌹

  • @rukiyank1879
    @rukiyank1879 5 หลายเดือนก่อน +3

    അൽഹംദുലില്ലാഹ് ഈ മഹാൻ അവർകളെ കുറിച്ചുള്ള ഐ തി ഹ്യം പറഞ്ഞു തന്ന അവതാരകന് 1000നന്ദി അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 👏

  • @-shefna780
    @-shefna780 6 หลายเดือนก่อน +14

    മാഷാഅല്ലാഹ്‌ ❤പോയിട്ടില്ല ചരിത്രം വായിച്ചിട്ടുണ്ട് 🥰ഇൻശാഅല്ലഹ് പോകണം

  • @sumayyasumi4807
    @sumayyasumi4807 6 หลายเดือนก่อน +7

    ഞാനും സിയാറാത്തിന്ന് പോയിട്ടുണ്ട്. ഇങ്ങയുള്ള ചരിത്രങ്ങൾ അറിയില്ലായിരുന്നു. പറഞ്ഞു തന്നതിന്ന് ഒരുപാട് നന്ദി 🙏🏻

    • @najeelas
      @najeelas 5 หลายเดือนก่อน

      😂

  • @naseeraazeezazeez3575
    @naseeraazeezazeez3575 5 หลายเดือนก่อน

    ഞാൻ പോയിട്ടുണ്ട് പല തവണ 2023 ജുണീ ലും പോയിരുന്നു ഇൻ ഷാ അള്ളാഹ് ഇനീയും പോണം അള്ളാഹു നമ്മുക്ക് ഭാഗ്യം നൽകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @abdulnassereh7601
    @abdulnassereh7601 5 หลายเดือนก่อน

    ❤ഉമർ ഖാളി ലോകം പ്രശസ്ത അറബി കവി, വലിയ പണ്ഡിതൻ, സൂഫി, വൈദ്യൻ,
    ഇന്ത്യൻ സ്വാതന്ത്ര സമര നേതാവ് അങ്ങനെ ബഹുമുഖ പ്രതിഭ.
    അതിനേക്കാലുപരി നബിയുടെ ആഷിക്ക്,
    ഞാൻ ഇപ്പോഴും പോകാൻ ആഗ്രഹിക്കുന്ന ഇടം

  • @muthu540
    @muthu540 5 หลายเดือนก่อน +4

    എന്റെ നാട്ടിൽ ആണ്. ഉമർ ഖാസി (റ ) പള്ളിയുടെ തൊട്ടടുത്താണ് എന്റെ വീട്. വീട്ടിൽ നിന്നും മഖാമിലേക്ക് 100 മീറ്ററിൽ താഴെ ദൂരം മാത്രം 🌹

    • @muhsinjafer6828
      @muhsinjafer6828 5 หลายเดือนก่อน

      ദുആ ചെയ്യണേ

  • @naseerabeevi9175
    @naseerabeevi9175 6 หลายเดือนก่อน +1

    സർ, പറഞ്ഞു കേട്ടപ്പോൾ, ഞാൻ, ഈ, കഥ അറിഞ്ഞു, അവിടെ, ഏതാനും, ഭാഗ്യും, തരട്ടെ, 👏👏🌹🌹👏👏👏

  • @k.s__graphics9127
    @k.s__graphics9127 6 หลายเดือนก่อน +8

    അല്ലാഹ് എന്റെ നാട്ടിൽ ആണ് അൽഹംദുലില്ലാഹ് ഒരുപാട് ഒരുപാട് പ്രാവിശ്യം സിയറാത്ത് ചെയ്തിട്ടുണ്ട് 😍

    • @najeelas
      @najeelas 5 หลายเดือนก่อน

      😏

  • @saeerkp3740
    @saeerkp3740 6 หลายเดือนก่อน +3

    മാഷാഅല്ലാഹ്‌ എനിക്ക് ഇപ്പൊ ആണ് സമയം കിട്ടിയത് എന്നാലും ഉമർ കാലിതങ്ങളുടെ ചരിത്രം ഇപ്പൊ ആണ് ശരിക്കും മനസ്സിൽ ആയത് ഇഷ്ടം പോലെ കേട്ടിട്ടുണ്ട് എന്നാലും spr 👍👍👍

  • @rahmath7373
    @rahmath7373 5 หลายเดือนก่อน

    എന്റെ വല്യമ്മയുടെ ഖബർസ്ഥാനം അവിടെയാണ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @Hassi400
    @Hassi400 6 หลายเดือนก่อน +4

    Masha allah
    പോയിട്ടുണ്ട് sir ഇത് പോലെ ഒരു വീഡിയോ യിൽ കുറച്ചു maqam ചരിത്രം പറഞ്ഞിരുന്നു ആൽഹംദുലില്ലഹ് അവിടെ എല്ലാം പോവാൻ പറ്റി
    veliyangod പോയി ആ മണ്ണിൽ ഇറങ്ങുമ്പോൾ സർ പറഞ്ഞ ചരിത്രം ഓരോന്നും മനസ്സിൽ വന്നിരുന്നു അവിടെ ഓരോ സ്ഥലങ്ങളും ഒരു പാട് പരിജയം ഉള്ളത് പോലെ

  • @rafeekali1082
    @rafeekali1082 6 หลายเดือนก่อน +3

    Great വളരെ വലിയ നല്ല വിവരം

  • @zaramaiden5433
    @zaramaiden5433 6 หลายเดือนก่อน +9

    ഞാൻ സിയാറത് ചെയ്‌തിട്ടുണ്ട് അൽഹംദുലില്ലാഹ്

  • @englyusman4288
    @englyusman4288 5 หลายเดือนก่อน

    അപാരപണ്ഡിതനെ പരിചയപെടുത്തിയതിന് നന്ദി

  • @UsmanK-od4if
    @UsmanK-od4if 6 หลายเดือนก่อน +3

    I have visted...
    goose bumping poetry on prophet...

  • @mallikaparakkode1744
    @mallikaparakkode1744 5 หลายเดือนก่อน

    ഇതു ഞങ്ങളുടെ അടുത്താണ് ഞങ്ങൾ ഇടക്ക് പോകാറുണ്ട് 🤲🏻

  • @nasiranasi3367
    @nasiranasi3367 5 หลายเดือนก่อน +2

    എൻ്റെhusity വീട് വെളിയങ്കോട് ആണ് but ഈ ചരിത്രം anik ഇതുവരെ അറിയില്ല., الحمد لله ഒരുപാട് തവണ siyarathinnu പോയിട്ടുണ്ട്.

  • @fathimamanjeri5551
    @fathimamanjeri5551 6 หลายเดือนก่อน +4

    അല്ലാഹുവിന്റെ auliyakallude ബർകതും കൊണ്ട് എല്ലാം വിഷമങ്ങൾ മാറ്റനെ നാഥാ

  • @m.safwanam6561
    @m.safwanam6561 5 หลายเดือนก่อน +2

    തെറ്റായ വിവരങ്ങൾ സമൂഹത്തിനു നൽകാതിരിക്കുക ...
    അവരുടെ പരമ്പര ഒരു സ്വാഹാബിയിലേക്കാണ് എത്തുന്നത് .
    കൃത്യമായ വിവരം നൽകുക..

    • @VajeehudheenPv
      @VajeehudheenPv 5 หลายเดือนก่อน

      പിതാവിന്റെ കുടുംബമാവാം

  • @rukkiyarukku511
    @rukkiyarukku511 6 หลายเดือนก่อน +4

    മാഷാ ആളളാ ഞാൻ വന്നിട്ടുള്ളത് ൺആവരുടെബർകതത്കെഡ്റബേരകഷികണേ

  • @Rawagent.007
    @Rawagent.007 5 หลายเดือนก่อน +4

    എന്റെ മുറ്റത്തെ മുല്ല ❤

  • @sooppyk9302
    @sooppyk9302 6 หลายเดือนก่อน +9

    എല്ലാവരും ആദാമിന്റെ മക്കളാണ് പിന്നെ ഇന്നത്തെ ജനങ്ങൾ ചരിത്രം പഠിച്ച സത്യം മനസ്സിലാക്കാതെ തോന്നിവാസം ജീവിക്കുന്നു എന്നേയുള്ളൂ

  • @NasilaSanil-rr9mq
    @NasilaSanil-rr9mq 6 หลายเดือนก่อน +2

    ഞാൻ 3 തവണ വന്നിട്ടുണ്ട് അൽഹംദുലില്ലാഹ് ♥️

  • @abdulnazarkv2249
    @abdulnazarkv2249 5 หลายเดือนก่อน +4

    ഞങ്ങൾ അവിടെ പോകാറുണ്ട്.. സൗദിയിൽ വരെ ഉമർ kaali റോഡ് nd

    • @mohammadmukthar1429
      @mohammadmukthar1429 5 หลายเดือนก่อน

      Palliyum und enn kettittund

    • @kadeejanoor4939
      @kadeejanoor4939 5 หลายเดือนก่อน

      ഉണ്ട്‌. പള്ളിയും. കണ്ടിട്ടുണ്ട്.

    • @soopisoopi2349
      @soopisoopi2349 5 หลายเดือนก่อน

      സൗദിയിൽ എവിടെയാണ് ഉമർ kali റോഡ്ള്ളത്

  • @nazarkk9116
    @nazarkk9116 5 หลายเดือนก่อน +1

    Allahu khair nalkathe all of them ameen ya rabel alameen

  • @Zainudheenchavakkad
    @Zainudheenchavakkad 6 หลายเดือนก่อน +3

    നാട്ടിൽഎത്തിയാൽ ആ മഖാം കാണാതെ തിരിക്കില്ല ഞാനും എൻറെ കുടുഭവും അവിടെ ഒരുപ്രത്യാക ഊർജമാണ് 🤲🤲🤲🤲

  • @najeelas
    @najeelas 5 หลายเดือนก่อน +1

    കരും ന്നൊണ!😮
    അവർക്ക് അള്ളാഹു സ്വർഗം നൽകി ആദരിക്കട്ടെ പക്ഷേ അവരെ ആരാധിക്കുന്നവർ ക്ക് അള്ളാഹു ഹിദായത്തും നൽകട്ടെ 🤲😢

  • @shaheeda3400
    @shaheeda3400 6 หลายเดือนก่อน +5

    സിയാറത് ചെയ്തിട്ടുണ്ട്... ചരിത്രം ماشاء الله👍🏻👍🏻

  • @obachi686
    @obachi686 5 หลายเดือนก่อน

    ഞാൻ കണ്ണൂർ മാടായിലാണ് എറണാകുളം ഭാഗത്തേക്ക് പോകുമ്പോൾ എപ്പോഴും ഞാൻ അതിലെ കൂടെയാണ് പോകുന്നത് എപ്പോഴും സിയാറത്ത് ചെയ്തിട്ട് ഞാൻ പോകാറുള്ളൂ

  • @sikkuadm4407
    @sikkuadm4407 5 หลายเดือนก่อน

    ആരാധനക്കർഹൻ അള്ളാഹു മാത്രം... 🤲🤲🤲🤲

  • @aishashaji1173
    @aishashaji1173 5 หลายเดือนก่อน

    Njaanum poe.🤲🤲😭😭❤️❤️❤️

  • @shifnak4492
    @shifnak4492 5 หลายเดือนก่อน

    Ente hasbntinte tharavaad kaakkatharayil ❤❤❤

  • @muthalibmuthalibfuj7123
    @muthalibmuthalibfuj7123 6 หลายเดือนก่อน +1

    Assalamu alaikum. Alluhuvay aviduthey barkhathil akkanay ameen Yarabal alameen. Ithu enta vallumayuday kudumbam.

  • @MohamedKutty-w7v
    @MohamedKutty-w7v 6 หลายเดือนก่อน +4

    മാഷാ അള്ളാ ഈ സാധുവായ ഞാൻ രണ്ടുപ്രാവശ്യം വന്ന് സിയാറത്ത് ചെയ്തിട്ടുണ്ട് അവിടുത്തെ മതത്ദുനിയാവിൽ ആകി റത്തിലും നമ്മൾക്ക് ഉണ്ടാവട്ടെ ഈ മഖാമിന്റെ മുമ്പിൽ ഉമർ കാളിയുടെ കറാമത്ത് എന്ന പേരിൽ ഒരു കബർ പൊട്ടിപ്പൊളിഞ്ഞത് കാണാം

  • @ayshashafi2310
    @ayshashafi2310 6 หลายเดือนก่อน +2

    5 varsham mumb Kasaragod ninn nhan um familyum vannirunnu...Al hamdulillah

  • @jaseenanazar1208
    @jaseenanazar1208 6 หลายเดือนก่อน +3

    അൽഹംദുലില്ലാഹ്

  • @rafeeknesirafeeknesi3930
    @rafeeknesirafeeknesi3930 6 หลายเดือนก่อน +4

    എന്റെ നാട് വെളിയംകോട് 👍🏻

  • @muhammadnabhan.c.nnabhan3812
    @muhammadnabhan.c.nnabhan3812 6 หลายเดือนก่อน +1

    Alhamdulillah vannittund❤

  • @SajinaRasheedSajinaRasheed
    @SajinaRasheedSajinaRasheed 5 หลายเดือนก่อน

    Allhamdulilla 🌹🌹🌹🌹🌹

  • @kadijabimm
    @kadijabimm 6 หลายเดือนก่อน +2

    മൂന്നു പ്രാവശ്യം പോയിട്ടുണ്ട്. ചരിത്രം കുറച്ചു കേട്ടിട്ടുണ്ട്. ചെറുപ്പത്തിൽ ഉമ്മാടെ വീട്ടിൽ പോകാൻ അനുവാദമുണ്ടായതു കൊണ്ട് ആ ബ്രാഹ്മണ കുടുംബത്തിൽ നിന്നും അദ്ദേഹം സംസ്‌കൃതവും പഠിച്ചു എന്നു എവിടെയോ വായിച്ചിട്ടുണ്ട്.

  • @NoushadNoushad-p6s
    @NoushadNoushad-p6s 5 หลายเดือนก่อน

    Mashallah correct point 💯❤❤❤

  • @Sumi-rg3lg
    @Sumi-rg3lg 6 หลายเดือนก่อน +1

    Njan poyitundu❤ insha allah adutha masam nattil varunnudu siyarthinu ponam🥰

  • @kadeejav.b7373
    @kadeejav.b7373 6 หลายเดือนก่อน +9

    എന്റെ നാട് വെളിയങ്കോട് ആ മുത്തുകിടക്കുന്നത് എന്റെ നാട്ടിലാണ് ഞാൻ ഒരുപാട് പ്രാവശ്യം സിയാറത്ത് ചെയ്തിട്ടുണ്ട്

    • @Jilshu
      @Jilshu 6 หลายเดือนก่อน

      Evda ethu bagathu

  • @AishaBeevi-f3r
    @AishaBeevi-f3r 6 หลายเดือนก่อน +2

    Mashallah njan poyittund

  • @abidh_aabi2293
    @abidh_aabi2293 6 หลายเดือนก่อน +2

    Nigalude naber tharumoo

  • @sainudheen7273
    @sainudheen7273 6 หลายเดือนก่อน +3

    Mashaallah ❤❤❤

  • @anaz4v
    @anaz4v 6 หลายเดือนก่อน +3

    ya salam.

  • @ApputhiHasun
    @ApputhiHasun 5 หลายเดือนก่อน

    Poyittund.but siyarathinu avida ethiyspoll padilathayi allahu annu vidhi chila ine pokanam insha allah

  • @veerankuttynarakkodan7955
    @veerankuttynarakkodan7955 5 หลายเดือนก่อน

    ഞാൻ വന്നിട്ടുണ്ട്

  • @faisalnoor8858
    @faisalnoor8858 6 หลายเดือนก่อน +2

    Mashalla ❤️

  • @khadeejasalim9409
    @khadeejasalim9409 6 หลายเดือนก่อน +2

    Alhamdulillah വന്നിട്ടു ണ്ട്

  • @arifabhas1845
    @arifabhas1845 6 หลายเดือนก่อน +2

    ഞാൻ ഒരു പാട് തവണ സിയർത്തു ചെയ്തിട്ടുണ്ട് അവരുടെ ദറജ ഉയർത്തു മാറാകട്ടെ

  • @jasinjasim8641
    @jasinjasim8641 6 หลายเดือนก่อน +3

    ജയ്
    ഞാൻ 4. പ്രാവശ്യം പോയിട്ടുണ്ട് 😊

  • @Samadmk-g6s
    @Samadmk-g6s 6 หลายเดือนก่อน +1

    Maasahaallah njan ziyarathin vannittund

  • @shihabam6068
    @shihabam6068 6 หลายเดือนก่อน +5

    ബ്രിട്ടീഷുകാർ മഹാനെ അറസ്റ്റ് ചെയ്ത് തുറങ്കിൽ അടച്ചത് ഇപ്പോഴത്തെ ചാവക്കാട് താലൂക്ക് ഓഫീസിലുള്ള റെക്കോർഡ് റൂമിൽ ആണ്. അവടെ work ചെയ്യുമ്പോൾ ഞാൻ അവടെ ആ സ്ഥലം കണ്ടിട്ടുണ്ട്

  • @hasnathjabir7180
    @hasnathjabir7180 5 หลายเดือนก่อน

    Njan poyittund alhamdulilah

  • @MuhammadAli-sw3re
    @MuhammadAli-sw3re 6 หลายเดือนก่อน +2

    Alhamdulillah

  • @MuhammedCk-c8n
    @MuhammedCk-c8n 6 หลายเดือนก่อน +1

    ഈയുള്ളവൻ മൂന്നുതവണ അവിടം സിയാറത്തു സചെയ്യാൻ അവസരം കിട്ടിയിട്ടു ഉണ്ട് ഇപ്പോൾ ആണ്‌ ഇതുപോലുള്ള ചരിത്രം അറിയുന്നത്

  • @-shefna780
    @-shefna780 6 หลายเดือนก่อน +2

    First👍👍👍

    • @saeerkp3740
      @saeerkp3740 6 หลายเดือนก่อน +1

      😢😊😊

    • @-shefna780
      @-shefna780 6 หลายเดือนก่อน +1

      @@saeerkp3740 എവിടെനും sis🥰

    • @saeerkp3740
      @saeerkp3740 6 หลายเดือนก่อน +1

      @@-shefna780 ഉമ്മാന്റെ കാര്യത്തിൽ ബിസി ആയി 😔

    • @-shefna780
      @-shefna780 6 หลายเดือนก่อน +1

      ​@@saeerkp3740സുഗമായില്ലേ. എന്താ അസുഗം 😢

    • @saeerkp3740
      @saeerkp3740 6 หลายเดือนก่อน

      @@-shefna780 ഇല്ലപ്പാ ക്യാൻസർ ആണ്

  • @sainudheen7273
    @sainudheen7273 6 หลายเดือนก่อน +3

    Orupad poyittunund

  • @shafisha6800
    @shafisha6800 6 หลายเดือนก่อน +1

    എന്റെ നാട്.... 😘

  • @NazeerNazeer-yy4eg
    @NazeerNazeer-yy4eg 6 หลายเดือนก่อน +1

    Na kasargodan,mammal poittund Alhamdulillah, ameen

    • @NazeerNazeer-yy4eg
      @NazeerNazeer-yy4eg 6 หลายเดือนก่อน +1

      A mahande ayurvedam ariyunnindwngil oru episodai chayyu,nammalk padikkam in sha allahu

    • @fakrudheenpanthavoor1933
      @fakrudheenpanthavoor1933 6 หลายเดือนก่อน

      ഓകെ​@@NazeerNazeer-yy4eg

  • @shadilvlog-u3v
    @shadilvlog-u3v 6 หลายเดือนก่อน +2

    Njaan avide poyitund

  • @mallikaparakkode1744
    @mallikaparakkode1744 5 หลายเดือนก่อน

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @khadeejakhadeeja9791
    @khadeejakhadeeja9791 6 หลายเดือนก่อน +2

    Masha allah. Janpoyiduund

  • @ഇഷ്ടംഎൻ്റെമുത്ത്നബി
    @ഇഷ്ടംഎൻ്റെമുത്ത്നബി 6 หลายเดือนก่อน +2

    എൻ്റെ വല്യുപ്പ . വലിയ്യുള്ളാഹി പത്താക്കൽ കുഞ്ഞോക്കു മുസ്ലിയാർ (ഖസി)......ഒരുപാട് കറാമത്തുകൾ: ജീവിതത്തിൽ സംഭവിച്ച മഹാൻ..... നേരിൽ കണ്ട ദൃസാക്ഷികൾ പലരും ഇന്നുമുണ്ട്.
    മഹാൻ പെരിന്തൽമണ്ണക്കടുത്ത പൂന്താനം മഖാമിൽ അന്ത്യവിശ്രമം കൊള്ളുന്നു... 1966 ൽ വിട പറഞ്ഞ മഹാനെക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ സാർ .

    • @mohamedshareef3361
      @mohamedshareef3361 6 หลายเดือนก่อน

      വരുമാനം വരവ് കൊടാനാണോ ഇങ്ങിനെയൊക്കെ ഖബർ പൂജകരായി ഒട്ടേറെ വഴിപിഴച്ചുപോകുന്ന ജനം.
      മഹാന്മാരെ സ്നേഹാദരം വേണം. എന്നാൽ അവരെ ആരാധിക്കരുത്.ഇന്ന് ഭൗതികാഗ്രഹ പൂജയാക്കി വിഗ്രഹസമാനം കെട്ടിപൊക്കി നിലവിളക്ക് കത്തിച്ചു അവരോട് തേടി ശിർക്ക് ചെയ്യുന്നു

  • @KunjapiKunjapi
    @KunjapiKunjapi 5 หลายเดือนก่อน

    Njanpoyittund

  • @naseemamk677
    @naseemamk677 6 หลายเดือนก่อน

    Naseema അൽഹംദുലില്ലാഹ് ഞാൻ പോയിട്ടുണ്ട്.

  • @ShadiBadusha
    @ShadiBadusha 5 หลายเดือนก่อน

    Mamsamkayikunnavareyum muslim kaleyum ashudhar allengil mlechanmar ayi alle Brahmins kandirunnadh?appo engane arab-brahmin marriage padhivulla karyam aavuga ? Ee oralude alladhe vera arengilum history vech onn explain cheyyo?

  • @manojmanu12398
    @manojmanu12398 6 หลายเดือนก่อน

    bhraahmanarile raajavamshamaaya namboothiri varghamaanu umarkhaali ....

  • @RamshiRamshi1234
    @RamshiRamshi1234 5 หลายเดือนก่อน

    Ente naad

  • @AlNoorVlogs786
    @AlNoorVlogs786 6 หลายเดือนก่อน +1

    Njan poyittundu

  • @muhammedmuzammilkrkkn6453
    @muhammedmuzammilkrkkn6453 6 หลายเดือนก่อน +2

    Nanghal pooyittunde sir😊

  • @aishashaji1173
    @aishashaji1173 5 หลายเดือนก่อน

    💯 ❤❤

  • @shareefakhalid6523
    @shareefakhalid6523 5 หลายเดือนก่อน

    Njanum poyittund
    2 times

  • @abubacker1856
    @abubacker1856 6 หลายเดือนก่อน

    ഞങ്ങളുടെ ഉപ്പാടെ അമ്മാവനാണ് അദ്ദേഹം

    • @chiyamuv9960
      @chiyamuv9960 5 หลายเดือนก่อน

      എന്റെ ഉമ്മാന്റെ ഉപ്പ മുസ്ലിയാരകത് തറയിൽ ചിയാമു മുസ്‌ലിയാർ പൊന്നാനി ക്കാരനായിരുന്നു.എന്റെ അമ്മാമൻ പറഞ്ഞു. ഉമർ qaaliyum വലിപ്പയും അമ്മൻടെ മകനോ, അമ്മായിയുടെ മകനാണെന്ന്. الله اعلم റബ്ബ് അവരെയും നമ്മളെയും സ്വർഗത്തിൽ ഒരുമിച്ച് കൂട്ടട്ടെ. ആമീൻ. ദേശമംഗലം എന്ന സ്ഥലത്താണ് പൊന്നാനിയിൽ നിന്ന് പോന്നിട്ട് താമസമാക്കിയത്.

    • @chiyamuv9960
      @chiyamuv9960 5 หลายเดือนก่อน

      Ammamande

  • @abmkoya4211
    @abmkoya4211 5 หลายเดือนก่อน

    എന്റെ പേർ ഏ. ബി. മൊയ്തീൻ കോയ (എ.ബി.എംകോയ)
    ഞാൻ പല പ്രാവശ്യം വെളിയംകോട്
    ഖാസിയുടെ മഖ്ബറയും കുഞ്ഞി മരക്കാർ മഖ്ബറയും മുഹമ്മദ് സ്വാലിഹ് വലിയ്യ് മഖ്ബറ പൊന്നാനി മഖ്ദൂം തങ്ങന്മാരുടെ മഖ്ബറകൾ ഖാസിയുടെ മഖ്ബറയുടെ പിന്നിലുള്ള
    തങ്ങന്മാരുടെ മഖ്ബറകൾ അങ്ങിനെ പെരുംപ്പടപ്പ് പുത്തൻ പള്ളി കുഞ്ഞഹമ്മദ് മുസ്ലിയാർ മഖ്ബറ
    തിൂർ വി. പി അങ്ങാടി യാഹൂൻ തങ്ങൾ മഖ്ബറ എനിയും ഉൾപ്പെടനത്താനുണ്ട് ചുരുക്കട്ടെ
    ഒരു പോക്കിൽ ഞാനും എന്റെ സ്നേഹിതനും (അദ്ദേഹം മരണപ്പെട്ടു)
    അല്ലാഹുവിന്റെ കാരുണ അദ്ദേഹത്തിന്റെ ബർസഖിയായ ജീവിതത്തിൽ എന്നെന്നും ഉണ്ടാകട്ടെ
    (ആമീൻ) ഞങ്ങൾ രണ്ടു പേരും സ്കൂട്ടറിൽ സുബ്ഹി നിസ്കാരം കഴിഞ്ഞിട്ടു
    പുറപ്പെട്ടു രാത്രിയിൽ വീടുകളിൽ എത്തിച്ചേരും
    അല്ലാഹു അവന്റെ ഇഷ്ട ദാസന്മാരായ മഹത്തുക്കളെ
    ആദരിക്കാനും അവരുടെ മഖ്ബറകൾ
    സിയാറത്ത് ചെയ്യാനും എല്ലാവർക്കും
    അനുഗ്രഹം ചെയ്യുമാറാകട്ടെ
    അവരോടൊന്നിച്ച് നമ്മെയും സ്വാലിഹീങ്ങളാക്കി അല്ലാഹു നാളെ അവന്റെ സ്വർഗത്തിൽ മുത്ത് നബിയുടെ ചാരത്ത് നില കൊള്ളാൻ ഭാഗ്യം നൽകട്ടെ (ആമീൻ)

  • @sidhiqk.v6181
    @sidhiqk.v6181 5 หลายเดือนก่อน

    Aameen

  • @faisalnoor8858
    @faisalnoor8858 6 หลายเดือนก่อน +1

    ഒരുപാട് തവണ പോയിട്ട് ഉണ്ട്

  • @noushadedassery4496
    @noushadedassery4496 6 หลายเดือนก่อน +1

    Njan pala thavana zhiyarathin poyittund

  • @swalih_9692
    @swalih_9692 5 หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @MuhammedAdinan-u8y
    @MuhammedAdinan-u8y 6 หลายเดือนก่อน +3

  • @saidalisaidali8604
    @saidalisaidali8604 5 หลายเดือนก่อน

    Njaan.vannitund

  • @rafeeqtm436
    @rafeeqtm436 5 หลายเดือนก่อน +1

    നങ്ങളുടെ നാട്ടിലാണ് ഈ മഖാം

  • @yoonus.yoonus.k5430
    @yoonus.yoonus.k5430 6 หลายเดือนก่อน +1

    🙋🏽‍♂️ഞാനൊക്കെ കുറെ വട്ടം പള്ളിയിൽനിന്ന് സിയാറത് വരുന്നുണ്ട്

  • @aminachungath9233
    @aminachungath9233 6 หลายเดือนก่อน +1

    Njan poyittud

  • @abdullakuttypoovamullathil5021
    @abdullakuttypoovamullathil5021 6 หลายเดือนก่อน +1

    ഞാൻ 5വയസിൽ പോയതാണ് അന്നേരം ചരിത്രങ്ങൾ അറിയില്ലായിരുന്നു

  • @mmkoya-eq5zw
    @mmkoya-eq5zw 6 หลายเดือนก่อน +1

    Ameen

  • @ki4841
    @ki4841 5 หลายเดือนก่อน

    എന്റെ വല്ലിമ്മ കാളിയാറാകാത്തു കാക്കത്തറയിൽ ആണ്, ഞാൻ പോകാറുണ്ട്

  • @saleenamp5198
    @saleenamp5198 6 หลายเดือนก่อน +1

    Ameen ameen

  • @fouzarKLPY
    @fouzarKLPY 6 หลายเดือนก่อน +1

    ഞാൻ വന്നിട്ടുണ്ട് 1 പ്രാവശ്യം

  • @muhammadkutty4348
    @muhammadkutty4348 5 หลายเดือนก่อน

    Njaan poyittundu

  • @abidh_aabi2293
    @abidh_aabi2293 6 หลายเดือนก่อน +1

    Njaan pooyittudu Ramla Wadakkanchery

  • @Rushdaa-s7e
    @Rushdaa-s7e 5 หลายเดือนก่อน

    ഞാൻ അവിടെ 91 ൽ ഒരു വർഷം ഓ തിയിട്ടുണ്ട് faquro

  • @ijaspv1319
    @ijaspv1319 5 หลายเดือนก่อน

    ഞാൻ 3 പ്രാവശ്യം പോയിട്ടുണ്ട്❤

  • @shajimansoor4316
    @shajimansoor4316 6 หลายเดือนก่อน

    ഞാൻ കുടുംബത്തോടു കൂടി ഒരു പ്രാവശ്യം പോയിട്ടുണ്ട്

  • @mahammedsuhail9374
    @mahammedsuhail9374 6 หลายเดือนก่อน +1

    Eppalo bannittund