- 316
- 2 586 113
Nooraniya Nannambra
India
เข้าร่วมเมื่อ 24 ก.พ. 2019
എല്ലാതരം വീഡിയോകളുമുണ്ടാവും!യാത്രകള്‍ ഇഷ്ടമാണ്.പോവുന്ന സ്ഥലങ്ങൾ സാധാരണ vlogഎന്ന രീതിയോട് താൽപര്യമില്ലdocumentary style travel storiesഇണ് ഉണ്ടാവുക.അത്തരംvedioകൾഇഷ്ടമുള്ളവർക്കു കൂടെ കൂടാം...The decision is to know the world through travel. As I am not interested in just showing travel videos, I prefer some documentary style. Those who are interested can join...
ജിഫ്രി തങ്ങളുടെ പ്രസംഗം കഴിഞ്ഞപ്പോള്‍ സംഭവിച്ചത്?!|jamia nooriya pattikkad
#Samastha #jifrithangal #subairnannambra
มุมมอง: 34 482
วีดีโอ
സ്കൂള്‍ അവധി കഴിയാറായി!!നിങ്ങള്‍ യാത്രയിലാണോ??|Travel vedio valparai
มุมมอง 107วันที่ผ่านมา
#shortsvideo #subairnannambra #valparai
സമസ്തയെ വൃത്തിയാക്കാന്‍ ആരും വരണ്ട!! ഹകീം ഫൈസി എന്താണ് കരുതിയത്??|samastha news
มุมมอง 1.3K21 วันที่ผ่านมา
This vedio about samastha ketala jamiyathul ulama #samastha #samasthanews #jifrithangal #സമസ്ത
അര്‍ജന്റീന ടീമിന് കളിക്കാന്‍ 200കോടിയോ!!|Argente Enable footballteam to play in kerala 2025
มุมมอง 61หลายเดือนก่อน
#argenteenafootball #messi #messi_in_kerala #argenteenafootball_newsmalyalam
സുപ്രഭാതവും പുലിവാല് പിടിച്ച പരസ്യ വിവാദവും!!സംഭവിച്ചതെന്ത്?suprabhadam peper issue
มุมมอง 823หลายเดือนก่อน
this vedio about suprabhatham news peper.that Palakkad elaction 2024 #palakkadelaction_news #suprabhatam #സുപ്രഭാതം #sandeepvarier #subairnannambra #subrabhatham_issue
സമസ്തയെ പിളര്‍ത്തിയത് നിങ്ങള്‍ മറന്നോ?? ഉമര്‍ഫൈസി വിവാദം ഞങ്ങള്‍തീര്‍ക്കും|samstha league issue
มุมมอง 9K2 หลายเดือนก่อน
സമസ്തയെ പിളര്‍ത്തിയത് നിങ്ങള്‍ മറന്നോ?? ഉമര്‍ഫൈസി വിവാദം ഞങ്ങള്‍തീര്‍ക്കും|samstha league issue
മുക്കം ഉമര്‍ ഫൈസി സമസ്തയെ വീണ്ടും പിളര്‍ത്തുമോ|samstha leagu news
มุมมอง 2.2K2 หลายเดือนก่อน
മുക്കം ഉമര്‍ ഫൈസി സമസ്തയെ വീണ്ടും പിളര്‍ത്തുമോ|samstha leagu news
മദ്റസകള്‍ അടച്ച് പൂട്ടുകയോ?ലോറി ഉടമ മനാഫിന്റെ vairal പ്രസംഗം |manaf vairal speach
มุมมอง 4062 หลายเดือนก่อน
മദ്റസകള്‍ അടച്ച് പൂട്ടുകയോ?ലോറി ഉടമ മനാഫിന്റെ vairal പ്രസംഗം |manaf vairal speach
ഇവരെയൊക്കെ എന്തിനാണ് നമ്മള്‍ താങ്ങുന്നത്?|anwar mla kerala politic
มุมมอง 4053 หลายเดือนก่อน
ഇവരെയൊക്കെ എന്തിനാണ് നമ്മള്‍ താങ്ങുന്നത്?|anwar mla kerala politic
വഞ്ചനയില്‍ പെടരുത്!!മണാലി യാത്ര ശ്രദ്ധിക്കണം!kullu manali Travel vedio|nooraniya nannambra
มุมมอง 6523 หลายเดือนก่อน
വഞ്ചനയില്‍ പെടരുത്!!മണാലി യാത്ര ശ്രദ്ധിക്കണം!kullu manali Travel vedio|nooraniya nannambra
വയനാടിനേക്കാളും വലിയ ദുരന്തം!! തലയില്‍ തല്ലച്ചോറില്ലേ!!Chuzhali abdulla moulavi speach
มุมมอง 1764 หลายเดือนก่อน
വയനാടിനേക്കാളും വലിയ ദുരന്തം!! തലയില്‍ തല്ലച്ചോറില്ലേ!!Chuzhali abdulla moulavi speach
മണാലിയില്‍ പെണ്ണിന് വില പേശുന്നത് കണ്ടോ??manali Mall road vlog
มุมมอง 1834 หลายเดือนก่อน
മണാലിയില്‍ പെണ്ണിന് വില പേശുന്നത് കണ്ടോ??manali Mall road vlog
വയനാട് ദുരന്തം;നബിദിനവും മാറ്റിവെക്കണോ??¡¡
มุมมอง 784 หลายเดือนก่อน
വയനാട് ദുരന്തം;നബിദിനവും മാറ്റിവെക്കണോ??¡¡
ചെകുത്താനെ പോലിസ് അറസ്റ്റ് ചെയ്തു! കുറച്ച് ദിവസത്തിന് ശല്യമില്ല.chekuthan mohanlal issue
มุมมอง 1114 หลายเดือนก่อน
ചെകുത്താനെ പോലിസ് അറസ്റ്റ് ചെയ്തു! കുറച്ച് ദിവസത്തിന് ശല്യമില്ല.chekuthan mohanlal issue
ഈ മാനസികരോഗിയെ മദ്രസയില്‍ ചേര്‍ക്കണം!! Arif husain v/s Rahul easwar live dibet
มุมมอง 1.1K5 หลายเดือนก่อน
ഈ മാനസികരോഗിയെ മദ്രസയില്‍ ചേര്‍ക്കണം!! Arif husain v/s Rahul easwar live dibet
മൂന്ന് സംഘടനയിലെ നേതാക്കള്‍ ഒരിമിച്ച് നാളെ കോഴിക്കോട്|എന്തായിരിക്കും ചര്‍ച്ച!|samastha news
มุมมอง 13K5 หลายเดือนก่อน
മൂന്ന് സംഘടനയിലെ നേതാക്കള്‍ ഒരിമിച്ച് നാളെ കോഴിക്കോട്|എന്തായിരിക്കും ചര്‍ച്ച!|samastha news
വോട്ട് അള്ളാഹു വിനോട് ചോദിച്ചാല്‍ പോരെ?!!പി എം എ സലാമിന്റെ പൊല്ലാപ്പ്!!
มุมมอง 16K5 หลายเดือนก่อน
വോട്ട് അള്ളാഹു വിനോട് ചോദിച്ചാല്‍ പോരെ?!!പി എം എ സലാമിന്റെ പൊല്ലാപ്പ്!!
കാന്തപുരത്തിന്റെ ആത്മകഥക്കു രണ്ടാം ഭാഗമോ?നൗഷാദ് അഹ്സനിക്ക് തെറ്റിയോ??
มุมมอง 4K5 หลายเดือนก่อน
കാന്തപുരത്തിന്റെ ആത്മകഥക്കു രണ്ടാം ഭാഗമോ?നൗഷാദ് അഹ്സനിക്ക് തെറ്റിയോ??
മണാലിയിലെ ഈ റോഡിന്റെ അവസ്ഥ കണ്ടോ|kullu manali trip
มุมมอง 177 หลายเดือนก่อน
മണാലിയിലെ ഈ റോഡിന്റെ അവസ്ഥ കണ്ടോ|kullu manali trip
മൂന്നിയൂര്‍ കോഴി കളിയാട്ടം നാളെ|moonniyur kozhi kaliyattam2024|mamburam maqam
มุมมอง 7K7 หลายเดือนก่อน
മൂന്നിയൂര്‍ കോഴി കളിയാട്ടം നാളെ|moonniyur kozhi kaliyattam2024|mamburam maqam
മണാലിയിലെ മഞ്ഞുവീഴ്ച്ചയില്‍ റോഡ് തകര്‍ന്നു!!kullu manali trip |solangvally
มุมมอง 1877 หลายเดือนก่อน
മണാലിയിലെ മഞ്ഞുവീഴ്ച്ചയില്‍ റോഡ് തകര്‍ന്നു!!kullu manali trip |solangvally
സ്ത്രീകള്‍ക്ക് പ്രവേശനം നിശേധിച്ചു.!history of| haji ali dargha mumbai
มุมมอง 1.1K8 หลายเดือนก่อน
സ്ത്രീകള്‍ക്ക് പ്രവേശനം നിശേധിച്ചു.!history of| haji ali dargha mumbai
ഈ ആന എന്നെ ഒന്നും ചെയ്തില്ല!!കാട് ഉണങ്ങുന്നു|travel to mysure|bandipur wildlife
มุมมอง 7458 หลายเดือนก่อน
ഈ ആന എന്നെ ഒന്നും ചെയ്തില്ല!!കാട് ഉണങ്ങുന്നു|travel to mysure|bandipur wildlife
തെരഞ്ഞെടുപ്പ് അടുത്തെത്തി!!പണി തരാന്‍ ജനം കാത്തു നില്‍ക്കുന്നു.about paliment elaction2024 india
มุมมอง 2409 หลายเดือนก่อน
തെരഞ്ഞെടുപ്പ് അടുത്തെത്തി!!പണി തരാന്‍ ജനം കാത്തു നില്‍ക്കുന്നു.about paliment elaction2024 india
ഈ തട്ടുകടയില്‍ വലിക്കാര്‍ക്ക് മാത്രമാണോ!?പ്രവേശനം..|Smoking is harmful to health
มุมมอง 36510 หลายเดือนก่อน
ഈ തട്ടുകടയില്‍ വലിക്കാര്‍ക്ക് മാത്രമാണോ!?പ്രവേശനം..|Smoking is harmful to health
ദീന്പറയുമ്പോ ഉസ്താദുമാരെ താറടിക്കുന്നത് നിര്‍ത്തിക്കോ?!!|kunchanpandikkad|nooraniya nannambra
มุมมอง 2.3K11 หลายเดือนก่อน
ദീന്പറയുമ്പോ ഉസ്താദുമാരെ താറടിക്കുന്നത് നിര്‍ത്തിക്കോ?!!|kunchanpandikkad|nooraniya nannambra
കുഞ്ഞാന്‍ പാണ്ടിക്കാടിന് കാര്യം തിരിയൂല!|പ്രാസംഗികര്‍ ക്യാഷ് ചോദിച്ച് വാങ്ങണം|pandikkad kunchan|
มุมมอง 211K11 หลายเดือนก่อน
കുഞ്ഞാന്‍ പാണ്ടിക്കാടിന് കാര്യം തിരിയൂല!|പ്രാസംഗികര്‍ ക്യാഷ് ചോദിച്ച് വാങ്ങണം|pandikkad kunchan|
മുസാബഖ സംസ്ഥാന മത്സരം 2024|darul hauda chammad|musabaqa state islamic arts|mapilappattu
มุมมอง 59911 หลายเดือนก่อน
മുസാബ സംസ്ഥാന മത്സരം 2024|darul hauda chammad|musabaqa state islamic arts|mapilappattu
Flight landing|take off|calicut inter national airport|വിമാനം കൈയ്യത്തും ദൂരത്ത്!! view point
มุมมอง 1.9Kปีที่แล้ว
Flight landing|take off|calicut inter national airport|വിമാനം കൈയ്യത്തും ദൂരത്ത്!! view point
കോണ്‍ഗ്രീറ്റിന്റെ വേസ്റ്റ് ബോക്സില്‍ തെരുവ് നായയുടെ തല കുടിങ്ങി!!
มุมมอง 50ปีที่แล้ว
കോണ്‍ഗ്രീറ്റിന്റെ വേസ്റ്റ് ബോക്സില്‍ തെരുവ് നായയുടെ തല കുടിങ്ങി!!
Let Gulf Arbi's donate a few crores to Kerala Government for the construction of Taar Roads in Kerala .
Google ചേച്ചി കുളത്തിലാണ് സാധാരണ എത്തിക്കാര് ഇതിപ്പോൾ ഇവിടം കൊണ്ട് തീർന്നത് നന്നായി
സയ്യിദുൽ ഉലമാ❤
ആ ഗേറ്റിൽ നിന്നും ആദ്യമേ അങ്ങനെ തന്നെയാണ്..
മുന്നിൽ വന്നിരുന്നു ഇടയിൽ കൂട്ടത്തോടെ എഴുനേറ്റ് പോയി പരിപാടി കുളമാക്കൽ AP ക്കാരുടെ സ്വഭാവമാണ്. AP ക്കാർ ഉന്നയിച്ച അതെ ആരോപണം തന്നെയാണ് ശജറ കളും പറയുന്നത്
ഇപ്പോൾ തക്ബീർ ചൊല്ലുന്നതിനും ഒരു നിലയും വിലയും ഇല്ലാതായി അതാണ് ശജറ കൊണ്ടുണ്ടായ നേട്ടം
വെറുതെ ഫിത്നയുണ്ടാക്കി ജീവിക്കാൻ ഒരു ചാനൽ
Kuthithirippp
. പോലീസ് വന്ന് അടിയായൊ
സെയ്യിദുൽ ഉലമഹ് 🥰💗
എല്ലാ വര്ഷം nadakkumpole ഇക്കൊല്ലം nadannu
Leegum SamastayumAyikyamkond Arkan neetam
ഈമാനികമായി ചിന്തിക്കുന്നവരല്ലാംഷജറകൾ തന്നെയാണ് ദുൻയാവിനെ മാത്രം ചിന്തിക്കുന്നവർ ലീഗുകാരുമാണ്
പൊന്നാനി ചിന്തിച്ച പോലെ😂
ജാമിഅ നൂരിയ്യയിൽ ശജറകൾ പകൽ അമ്പലക്കടവിന് സ്വീകരണം കൊടുക്കാനും പൊതു സമ്മേളനത്തിൽ ജിഫ്രി തങ്ങൾ പ്രസംഗിക്കുമ്പോൾ തക്ബീർ വിളിക്കാനും ശജറകൾ കുറെ ദർസ് വിദ്യാർത്ഥികളെ ജാമിഅ നൂരിയ്യയിൽ സജ്ജമാക്കി പകൽ അമ്പലക്കടവിനുള്ള സ്വീകരണവും പൊതു സമ്മേളനത്തിൽ ജിഫ്രി തങ്ങളുടെ പ്രസംഗത്തിൽ തക്ബീറും മുഴക്കി ശജറകൾ കുട്ടികളെയും കൂട്ടി ഇറങ്ങി പോയി അത്രയേ ജാമിഅ നൂരിയ്യ സമ്മേളനത്തിൽ നടന്നൊള്ളു
എല്ലാ വർഷവും ഇങ്ങനെ തന്നെയാണ് നടക്കാർ, ശജറകൾ പോയി അതിനായി കച്ചകെട്ടി വന്നവരാണ്, താങ്കൾ 2014 ലെ അമ്പലക്കടവിൻ്റെ പ്രസംഗ സമയം എടുത്തു നോക്ക്. പിന്നെ ഐക്യം വേണം വേണം എന്ന് ആയിരം വട്ടം പറയുന്ന തങ്ങളെ പോലും ധിക്കരിച്ചു കൊണ്ടാണല്ലോ ഈ പോക്ക്.അപ്പോ ഐക്യം വേണ്ട എന്നാണ് അണികളായ മരക്കുറ്റികൾ തീരുമാനിക്കുന്നത്. അല്ലാതെ എന്ത്. കുറേ ആളുകൾ ഉണ്ടായാലും ഇല്ലെങ്കിലും പൂക്കോട്ടൂർ പറയാൻ ഉള്ളത് പറയും ഇതൊക്കെ എന്ത്.ഇതിനേക്കാൾ അപ്പുറം കണ്ടതാ
കുറച്ചാളുകൾ അങ്ങോട്ടും ഇങ്ങോട്ടും മാറ്റിനിർത്തുന്നു അപ്പോളോ സ്വഭാവിക്ക് മായി ഉണ്ടാകും
സുഹൃതെ എല്ലാം കൊല്ലവും പോകുന്ന ആളുകൾ പോയി പോകുന്നവർ പോകുന്നു കുറെ ആളുകൾ വരുന്നു കുറച്ചാളുകൾ എന്തെകിലും കിട്ടും നോക്കി ഒന്ന്കിട്ടില്ല 😔😔
ഒന്നും കിട്ടീല എന്ന് പറയരുത് സുഹൃത്തേ ചിലർക്കു അടി കിട്ടിയിട്ടുണ്ട് 😂😅
ഈ പറയുന്ന ആൾക്ക് ഏത് സംഘടനെയോട് ആണ് കൂറ്. EK our AP ???
നിന്നെപ്പോലത്തെ ആളുകളാടോ ഈ സമുദായത്തെ ഏറ്റവും വലിയ മുനാഫിക്ക് എന്തിനാടാ ഈ വീഡിയോ ഇട്ടിട്ട് ഇത്രയും കാര്യങ്ങൾ പറയേണ്ട ആവശ്യം നിനക്ക് വേറെ വല്ല പണി നോക്കടോ
സത്യം തന്നെ ആകാം.... ലീഗ് മനസ്സിൽ ആക്കാൻ വേണ്ടി ചില സൂചന നൽകിയപ്പോൾ മാത്രം തക്ബീർ ധ്വനി കേട്ടത് അതുകൊണ്ടാകും
സെയ്യിദുൽ ഉലമ 💚
നിങൾ സത്യത്തിൻ്റെ മേൽ ആണ് എന്ന് ഉള്ളാൾ തങ്ങളോട് സിഎം വലിയുള്ള പറഞ്ഞിട്ടുണ്ട്.....
കാണാത്ത കാഴ്ച സമദ് കാണിക്കും എന്നു കരുതി വന്നവർ ആണ് പോകുന്നത് നീയൊക്കെ അതിന്റെ ആൾ ആണല്ലോ
ഇത് പരിപാടി കഴിഞ്ഞു പോകുന്നത് ആദ്യം ആള് കുറവാണെന്നു പറഞ്ഞു ആൾകാർ കൂടിയത് കണ്ടപ്പോൾ കുത്തിത്തിരിപ്പ് ഇബ്‌ലീസ് ഇറങ്ങി എത്ര ശ്രമിച്ചാലും സമസ്തയും ലീഗും ഒന്നായി തന്ന്നെ ഇവിടെ ഉണ്ടാകും എന്ത് കൊണ്ട് സമസ്തയിൽ ഉള്ളത് 95%ലീഗുകാർ ആണ് സ്ഥാപനങ്ങളും
ജിബ്‌രീൽ കോയ കാന്തപുരം അനുയായി ആണെന്ന് അറിയില്ലേ,,,, കാന്തപുരം അനുയായികൾ ഇകെ സമസ്തക്ക് വെക്കുന്ന പാരയാണ് ഇത്
ഇനി അതും കാന്തപുരത്തിന്റെ തലയിലോട്ട് 😢
@Sinan_mayanad ഒരുമണിക്ക് രാത്രി ഇറങ്ങി തോരണം നശിപ്പിച്ചു,, മറ്റൊരു കൂട്ടരെ കാണിച്ചുകൊടുത്തു തമ്മിലടിപ്പിച്ച് കാന്തപുരം അനുയായികൾക്ക് കാന്തപുരം അല്ലേ മാതൃക,,,
ഇന്ന് ജീവിക്കുന്നതിൽ ഇന്ത്യ കണ്ട മഹാന്മാരിൽ ചുരുക്കം പേരിൽ ഒരാൾ.. കേരളത്തിന്റെ കിരീടം വെക്കാത്ത രാജകുമാരൻ… ജാതിമതഭേദമെന്യേ സർവ്വരാൽ അംഗീകാരം ലഭിച്ച കേരളത്തിൻറെ സുൽത്താൻ… ആദർശവും ആശയവും പറയാൻ ഒരാളുടെ മുന്നിലും നട്ടെല്ല് പണയം വയ്ക്കാത്ത ആത്മീയ ചൈതന്യം. *സയ്യിദുൽ ഉലമ അതെ*❤❤❤ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ🔥🔥🔥
❤️
Pandithanu anusaricha.... Vakukal Alla.... Jifiri Thangaludedg
ആ ഗേറ്റ് ആദ്യമേ ഞാൻ തന്നെയാണ് കുറെ ആളുകൾ പുറത്തേക്ക് വരുന്നു നീ പറഞ്ഞു ഉണ്ടാക്കുന്ന കുത്തിത്തിരിപ്പിന്റെ ഉമ്മയുടെ പൂറ്റിൽ മാത്രം വെച്ചാൽ മതി
ശജറക്കപടന്മാർ ആദ്യമേ തീരുമാനിച്ചതാണ്, ജിഫ്രി തങ്ങളുടെ പ്രസംഗം കഴിഞ്ഞാൽ പോരണമെന്ന്. മുൻഭാഗത്ത് സ്ഥലം പിടിച്ചതും ആ ദുരുദ്ദേശ്യത്തോടെയാണ്.
80 ശതമാനമല്ല99
എല്ലാ കൊല്ലത്തെയും ജാമിഅ സമ്മേളനത്തിന് പോയവർക്ക് അറിയാവുന്നതെയുള്ള അദ്ധ്യക്ഷ പ്രസംഗവും അതിനടുത്ത ഒരു പ്രസംഗവും കഴിഞ്ഞാൽ സാധാരണ ഗ്രവുണ്ടിൽ നിന്നും ആളുകൾ പോവാറുള്ളതാണ് കാരണം നിസ്കാരത്തിനും ചായ ഭക്ഷണം മൂത്രമൊഴിക്കൽ എന്നീ കാര്യത്തിന് കാരണം ഈ പ്രസംഗങ്ങൾ കഴിഞ്ഞാൽ പിന്നെ സനത് കൊടുക്കലും മറ്റുള്ള കാര്യങ്ങളാണ് അവിടെ നടക്കാറുള്ളത് അത് കഴിയാൻ മണിക്കുറുകൾ ആവശ്യമാണ് ഈ സമയത്ത് ആളുകൾ അവിടെ നിന്നും ഒഴിയാറാണ് പതിവ് പിന്നെ വരുന്ന ആളുകൾ വണ്ടിയുടെ അടുത്തേക്ക് പോവാറാണ് പതിവ് ആളുകൾ വരുന്നത് ദൂരെയുള്ള സ്ഥലങ്ങളിൽ നിന്നാണ് പിന്നെ ചട്ടംകെട്ടി വന്ന ശജറ കൾ വന്നിട്ടുണ്ടാവും ഏതായാലും എല്ലാ പ്രാവശ്യത്തിലും ജനങ്ങൾ കൂടുതലാണ് ഈ പ്രാവവശ്യം എന്നുള്ളതിൽ തർക്കമില്ല
ഇവർ 30 കൊല്ലം ചെയ്തതിന്റെ ഫലം ഇവർ അനുഭവിക്കുന്നു..
??
എപിക്കാർ ഇത് തന്നെ യാണ് പണി അൽഫിതിന
Avarkk athanallo pani moori😂
പൊന്നാനിയിലും മലപ്പുറത്തും കൊടുത്തില്ലേ നിങ്ങൾ
ഉമർ ഫൈസി ഖാസിമി ഉസ്താദ് ഇവരെ യല്ലാം തള്ളി സമസ്ത
സ്വന്തം സംഘടനയുടെ പോരായ്മകൾ അണികൾ തന്നെ വിളിച്ചു പറയുന്ന ദയനീയ സ്ഥിതിയാണ് ഇപ്പോൾ സമസ്തക്കുള്ളത്
കാരന്തൂരികള്‍ ഇതില്‍ ഇടപടേണ്ട..നിങ്ങള്‍ വലിയ കുഴിയിലാണ് വീണിരിക്കുന്നത്
രാഷ്ട്രീയം വേറെ മതം വേറെ വേറെ
ജ ന ങ ള് അ ല്ല. ത ലേ കെ ട്ട് കാ ര്. അ വ ര് ക്ക് വേണ്ടി സ മു ദാ യം നി ല് ക്കി ല്ല. അ വ ര് ക്ക് ജ ന ങ ള് മാ യു ളള അ ടു പ്പം കു റ യു ന്ന ത് അ വ ര് ക്ക് ത ന്നെ മ ന സി ലാ വു ന്നു ണ്ട്. അ തി നി ട വ രു ത്തി യ ത് ഈ jifri ത ങ ള് ടെ നി ല പാ ട് ത ന്നെ യാ ണ്.
12 varshathilathikakaayi Ee sammelanathin povarund avide poyittullavarkk ariyaam sammelanam nadann kondirikkumbol Kure aalukal purathekk povum Kure per akathekkum varum ith kaalangalayi ullath thanneyan puthiya sambavam onnumalla
ലീഗിന് അഞ്ചു വർഷം വോട്ട് ചെയ്യുകയില്ല
❤❤❤Sayyidul ulama❤❤❤
ഇത് എവിടെ ആണ്
ഉസ്താദുമാരെ ആളുകളെ അപമാനിക്കൽ ഇസ്ലാമിൽ തെറ്റാണു. രാഷ്ട്രീയ ക്കാറുപോലും ചെയ്യാത്ത കാര്യങ്ങളാണ് നിങ്ങളിൽ നിന്നൊക്കെ കാണുന്നത്,ഇതുവരെ നിങ്ങൾക്കൊക്കെ കിട്ടിയ ബഹുമാനമുണ്ടല്ലോ അത് നിങ്ങളായിട്ട് കളഞ്ഞു ഇനിയുള്ള തലമുറയിൽ നിന്ന് ഇനി അത് കിട്ടില്ല.നിങ്ങളുടെയൊക്കെ വയറ്റിൽ ഹറാമിന്റെ ഫുഡ് കടന്നു അതാ അല്ലാഹുവിനെ ഭയമില്ലാതെ
Veenadathu kidannu urulunna shakara koottam
SM F ൽ ന ളന്ദ പിടി മുറുക്കുന്നു
EK സംഘടനയിൽ പ്രശ്നമുണ്ട്. സുന്നി സം ഉള്ളവർ സുന്നി സം കുറഞ്ഞവർ രണ്ടു വിഭാഗമാണ്. കേരളീയ മുസ്ലിം ഭൂമികയിൽ മുസ്ലിം ലീഗ് ഒരു വലിയ ശക്തിയായിരുന്നു. പക്ഷെ ഏതുകാലത്തും സുന്നി സത്തോട് എതിർ നിൽക്കുന്ന ചരിത്രമാണ് ലീഗിൻ്റെത്. ലീഗിൻ്റെഈ സമീപനരീതിഎന്തിനാണെന്ന് മനസ്സിലാകുന്നില്ല.മുസ്ലിംകളിലെ എല്ലാ വിഭാഗം ജനങ്ങളും മുസ്ലിം ലീഗിൻറെപ്രവർത്തകരാണ്.മുസ്ലിം സംഘടനകളോട് സമദൂരംനിൽക്കേണ്ട ലീഗ്ബിദ്അത്തിനെ തലോടുന്നരീതിയാണ് സ്വീകരിച്ചുവരുന്നത്.തത്ത സംസാരിക്കുന്നത് തത്തക്ക് തിരിയാത്തത് പോലെ സുന്നി മുസ്‌ലിയാരുടെ ഖുതുബഅദ്ദേഹത്തിന് പോലും തിരിയുകയില്ലതുടങ്ങിയ സുന്നി വിരുദ്ധ പരാമർശങ്ങൾഅറബി പാഠപുസ്തകത്തിൽ നിന്ന്ഒഴിവാക്കണമെന്നസുന്നി പണ്ഡിതന്മാരുടെ നിഷ്പക്ഷമായ ആവശ്യംവർഷങ്ങളോളംമുസ്ലിം ലീഗ്അവഗണിക്കുകയുംപിന്നീട് എൽഡിഎഫ് ഭരണകാലത്ത്സുന്നികൾക്ക് അത് സാധ്യമാവുകയും ചെയ്തു.ഇവിടെ എന്തിനാണ് മുസ്ലിം ലീഗ്മുജാഹിദുകളുടെ പക്ഷത്ത് നിൽക്കുന്നത് എന്ന് മനസ്സിലാകുന്നില്ല. സുന്നികളിൽ പ്രശ്നമുണ്ടാകുമ്പോൾ അയഞ്ഞ സുന്നി യുടെ പക്ഷത്ത്കക്ഷി ചേരുക എന്നത് ലീഗിൻറെഎക്കാലത്തെയും രീതിയാണ് .ഇപ്പോൾ ഇ കെ വിഭാഗത്തിൽവാഫിപ്രശ്നങ്ങൾ ഉടലെടുത്തപ്പോൾ ലീഗ് മാഫിയയുടെ പക്ഷത്ത് ചേർന്നു.ഞങ്ങൾ എ പി വിഭാഗം പ്രവർത്തകന്മാർഒരു കാലഘട്ടത്തിൽ നാടുനീളെ മുസ്ലിം ലീഗിനെതിരെ പ്രസംഗിക്കുകയും പ്രവർത്തിക്കുകയും ചെയ്തപ്പോൾലീഗിന് വേണ്ടി പ്രതിരോധം തീർത്ത ഇകെ വിഭാഗത്തെപിണക്കം വല്ല കാര്യവും ലീഗിനു ഉണ്ടോ?നാലു വാഫികൾക്ക് വേണ്ടിശിരസ്സിൽ ലീഗിൻറെ രക്തം ഒഴുക്കുന്നപതിനായിരക്കണക്കിന് എസ്കെഎസ്എസ്എഫ് പ്രവർത്തകൻ മാരെ അകറ്റേണ്ടതുണ്ടോ?അതു ലീഗിന് തന്നെ നഷ്ടമല്ല ?ഇവിടെയും ലീഗ് പക്ഷം ചേരുന്നത് അയഞ്ഞ സുന്നി യുടെ കൂടെയാണ്. അതുകൊണ്ട് മുസ്ലിം ലീഗ് മുസ്ലിം സംഘടനകളോട്സമദൂരം കാണിക്കണം.സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾമുസ്ലിം ഉമ്മത്തിനെനയിക്കാൻ കെൽപ്പുള്ള വ്യക്തിയാണ് . എന്ത് ആക്ഷേപം പറഞ്ഞാലുംകുഞ്ഞാലിക്കുട്ടി സാഹിബ്കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ ചാണക്യൻ ആണ്.ഈ രണ്ടു വ്യക്തികളുടെനേതൃത്വത്തിൽമുസ്ലിം ലീഗ്എല്ലാ വിഭാഗംജനങ്ങളെയും ചേർത്തുപിടിക്കാൻ ശ്രമിക്കണം. ശൈഖുനാ സുൽത്താനുൽ ഉലമ എ പി ഉസ്താദിനെ നൂറുശതമാനം അംഗീകരിക്കുന്ന വ്യക്തിയാണ് ഞാൻ.ലീഗിൻറെ ചില നിലപാടുകൾ കാരണംഏറ്റവും വലിയ ഒരു ലീഗ് വിരോധി ഞാൻ.പക്ഷേ എന്നെ പോലോത്ത ആയിരക്കണക്കിന് സുന്നി പ്രവർത്തകർക്ക്ഇന്ന് ആ വിരോധമില്ല.കാരണം ലീഗ് ഞങ്ങളെ ദ്രോഹിക്കുന്ന ഇല്ല എന്നതാണ്.അന്ന് ലീഗിനെതിരെ വോട്ട് ചെയ്ത് ഞാൻഇന്ന് ലീഗിന് വോട്ട് ചെയ്യാൻതാൽപര്യമുള്ള വ്യക്തിയാണ് .ആത്മാർത്ഥമായി എഴുതുകയാണ്.ഈ കോലാഹലങ്ങൾ നിർത്തുക തന്നെ വേണം.സുന്നി സംഘടനകൾ ശക്തി യാകട്ടെ ' ലീഗ് ഒരു സാമുദായികസംഘടനയായിശക്തമായി നിലനിൽക്കട്ടെ.അതിനുവേണ്ടിയുള്ളവാക്കും വരയുമാവട്ടെനമ്മുടെ പ്രവർത്തനങ്ങൾ .
Jila കുറുക്കന്മാർ സമസ്ഥയായും ലീഗായി yum സോഷിയാൽ മീഡിയയിൽ സജീവമാകുന്നvar പരസ്പരം തെറ്റിക്കാൻപ്രവര്ത്തിക്കുന്ന ശത്രുക്കളാണ്😢😢😢😢
ഇവരിതങ്ങൾ പ്രസംഗിച്ചു കഴിഞ്ഞാൽ സമ്മേളനം കഴിഞ്ഞു പിന്നെ ആയിരം ഫൈസികൾക്ക് സന്നദാനം സന്നദാനം കൊടുക്കുന്നതാണ് അതിനായാലും കാത്തിക്കില്ലല്ലോ ആയിരം പേരുണ്ട്
ഞാൻ ഇന്നലെ സമ്മേളത്തിൽ പങ്കെടുത്തിരിന്നു സമ്മേളനം കഴിയുന വരെയും ആളുണ്ടായിരുന്നു പിന്നെ ജിഫ്രി തങ്ങളുടെ പ്രസംഗം കഴിഞ്ഞപ്പോൾ കുറച്ചു പേര് തക്ബീർ ചൊല്ലി പുറത്തേക്ക് പോയി എന്താണെങ്കിലും മുൻകാലങ്ങളെക്കാൾ ജനപങ്കാളിത്തം ഇത്തവണ ഉണ്ടായിരുന്നു
@@navascholayil 😅😅😅സമാദാനിക്ക് ബ്രോ ... പൂക്കോട്ടൂർ കസേരകളോട് വാക്കസർത്തു നടത്തുന്ന vdo ഒക്കെ വന്നു കഴിഞ്ഞു ബ്രോ ...ദുഫായിലിരുന്നു നുണ പൊട്ടിച്ചാൽ കിശു ആവും
😂
ഇത് എല്ലാ സമ്മേളനം ഉണ്ടാവുമ്പോളും തിരക്ക് ഉള്ള ആളുകൾ പോകും ഇല്ലേൽ ബിരിയാണി തിന്നും