മലപ്പുറം താത്തക്കെതിരെ ഇനിയാരും ഒന്നും പറയരുത് ; പറഞ്ഞവരുടെ അവസ്ഥ കണ്ടോ | Malappuram Kitchen

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025

ความคิดเห็น •

  • @sanchari734
    @sanchari734 7 หลายเดือนก่อน +158

    TH-cam വരുമാനം തരുന്നത് എന്ന് നിർത്തുന്നോ..... അന്ന് മുതൽ നന്നാവും നമ്മുടെ സമൂഹം. 😂

    • @N00R_x7
      @N00R_x7 7 หลายเดือนก่อน

      കറക്റ്റ് 😂😂😂😂

    • @Achus407
      @Achus407 7 หลายเดือนก่อน

      അത് സത്യം100%😅

    • @travellove138
      @travellove138 7 หลายเดือนก่อน

      Women☕️☕️☕️😁😁🤣🤣 ..

    • @justrelax9964
      @justrelax9964 7 หลายเดือนก่อน +1

      സത്യം
      മാന്യമായി ജോലി ചെയ്യാൻ മടിക്കുന്ന കുറെ ennangalude ഹുങ്ക് തീരും

    • @muhammedali1703
      @muhammedali1703 7 หลายเดือนก่อน

      😂 അതെ

  • @Shanshayanpv
    @Shanshayanpv 7 หลายเดือนก่อน +97

    അവർ ഉള്ള കാര്യങ്ങളൊക്കെ യു ട്യൂബിൽ വെന്ന് പറയും ചെയ്യും ഇന്നിട്ട് ഒന്നും പറയുന്നില്ല എന്ന് പറയും ചെയ്യും എന്നിട്ട് ആർക്കും കമെന്റ് ഇടാനും പാടില്ല 🤮

    • @vks816
      @vks816 7 หลายเดือนก่อน

      സത്യം😂😂😂

  • @angrygrl4446
    @angrygrl4446 7 หลายเดือนก่อน +130

    🚶🏼‍♀️🚶🏼‍♀️ഞാൻ പോണ് അടുക്കള താത്തമാരെ കൊണ്ട് യുട്യൂബിൽ വരാൻ പറ്റുന്നില്ല.. ഫാമിലി പ്രോബ്ലം മാത്രേ ഇപ്പൊ ഉള്ളൂ ആ മല്ലു ഫാമിലിയാണ് തുടക്കത്തിൽ തന്നെ വന്നത് 😟

  • @Richusvlog2292
    @Richusvlog2292 7 หลายเดือนก่อน +37

    തംനയിൽ വല്ലതും എഴുതും വീടിയോയിൽ വേറെ അത് പാടില്ല ആ പെൺകുട്ടി ചെയ്തത് അതാണ് എല്ലാവരും video full കാണാൻ നിക്കില്ല ഞാനടക്കം

  • @Mr_PQR
    @Mr_PQR 7 หลายเดือนก่อน +121

    മലപ്പുറത്തിനു ഇതുമായി ഒരു ബന്ധവുമില്ല

    • @fathimasidhana9451
      @fathimasidhana9451 7 หลายเดือนก่อน +1

      😂😂

    • @appumedia5521
      @appumedia5521 7 หลายเดือนก่อน +1

      😂😂😂

    • @appappantroyzz_yt4261
      @appappantroyzz_yt4261 7 หลายเดือนก่อน +1

      😅

    • @zainurahman9014
      @zainurahman9014 7 หลายเดือนก่อน +1

      😂😂😂😂😂😂😂

    • @ayshufaizi
      @ayshufaizi 7 หลายเดือนก่อน +1

      Allah...ellathilum malappurathum munnnilaaaa❤❤

  • @sanubnk695
    @sanubnk695 4 หลายเดือนก่อน +2

    പൈസന്റെ കൂടെ ഓടുകയാണ് ലൈല താത്ത

  • @damanw-zm5wv
    @damanw-zm5wv 7 หลายเดือนก่อน +68

    കുറച്ചു കാശിനു വേണ്ടി എന്ത് ചെയ്യത്തരവും ചെയ്യാൻ നടക്കാന് കുറെ youtoobers ... കഷ്ട്ടം

    • @JaydenJoseph-lf1tj
      @JaydenJoseph-lf1tj 7 หลายเดือนก่อน +2

      Areyum kothivalikan ivattakalk madi illa ..adambarathil jeevikkuvan ivattakan enthum cheyyum ..common petition pokandathaanu ivark oke ethire

  • @Ismathismazzzz
    @Ismathismazzzz 7 หลายเดือนก่อน +30

    എന്നെ പോലെ ഇതൊന്നും അറിയാത്തവർ ഉണ്ടോ

    • @subu7625
      @subu7625 7 หลายเดือนก่อน

      ഉണ്ട്

    • @nasihanavas5038
      @nasihanavas5038 7 หลายเดือนก่อน

      Und

  • @FRQ.lovebeal
    @FRQ.lovebeal 7 หลายเดือนก่อน +112

    *മലപ്പുറം തത്തയോ.. മലപ്പുറം കാക്ക.. മലപ്പുറം പൂച്ച എന്നൊക്കെ കേട്ടിട്ടുണ്ട് ഇതേതാ മലപ്പുറം തത്ത.. ഭീഷണി പെടുത്തുന്ന തത്ത യോ 😆😆ഞങ്ങൾ മലപ്പുറം കാർക്ക് ingne ഒരു തത്ത ഇല്ല*

    • @DrRahul4044
      @DrRahul4044 7 หลายเดือนก่อน +9

      Malappuram kathi ennnn kettittund

    • @AndhuKan
      @AndhuKan 7 หลายเดือนก่อน +4

      Malappuram kathi yum ambum villum😂

    • @kdiyan_mammu
      @kdiyan_mammu 7 หลายเดือนก่อน +3

      മലപ്പുറത്ത് താത്തമാർ ഉണ്ടെങ്കിൽ
      മലപ്പുറം താത്ത ഉണ്ട്
      മലപ്പുറത്ത് കത്തി ഉണ്ടെൽ മലപ്പുറം കത്തിയും ഉണ്ട്😅

  • @justrelax9964
    @justrelax9964 7 หลายเดือนก่อน +45

    അവളെ thumb nail തന്നെയാണ് തെറ്റ്. Thumb nail ആയിട്ട് അവളുടെ വീഡിയോ ക്ക് യാതൊരു പുല ബന്ധവുമില്ല

  • @MuhammadShafi-uz6vy
    @MuhammadShafi-uz6vy 7 หลายเดือนก่อน +46

    നിങ്ങളുടെ ഒക്കെ thumbnail കാണുമ്പോൾ അടിച്ചു കരണം പൊട്ടിക്കാനാ എനിക്ക് തോന്നാറുണ്ട്

  • @firosearabi6082
    @firosearabi6082 7 หลายเดือนก่อน +20

    പൈസ കൂടിയപ്പോ അഹങ്കാരം കൂടിയതാ ഭർത്താവിനെ പോലും പറ്റാതായി അതാ ഇപ്പൊ ഉണ്ടായത്

  • @azizthalappara9845
    @azizthalappara9845 6 หลายเดือนก่อน +1

    താത്തക്ക് അത്യാവശ്യം പണവും പത്രാസും കൈവന്ന സ്ഥിതിക്ക് ജീവിതത്തിലും ഒരു ചെയിഞ്ച് നല്ലതാ. പുതിയ വാഹനമായി 'വീടായി '' '' അടുത്തത് പുതിയത് എന്തായിരിക്കും. ഒരു ചെയിഞ്ചിന് '' വഴക്കും വക്കാണവും തുടരില്ല

  • @MUSTHAHEENATHRAFEEQ-lh2wx
    @MUSTHAHEENATHRAFEEQ-lh2wx 7 หลายเดือนก่อน +23

    Thumb നെയിൽ കൊടുത്ത shakira യുടെ കരണം നോക്കി ആദ്യം പൊട്ടിക്കണം പിന്നെ താത്ത മാരുടെ എല്ലാ ചാനൽ ഉം ആരും കാണരുത് സമയം കളയാൻ എന്നല്ലാതെ എന്ത് ഗുണം

  • @SAINUDHEENN-of3rd
    @SAINUDHEENN-of3rd 7 หลายเดือนก่อน +27

    പെണ്ണ് ഒരുബെട്ടാലുള്ള അവസ്ഥ

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi 7 หลายเดือนก่อน

      Aan orumbettath kandilla????? Dixon chettatharam kanichath okke skip cheythayirikum

  • @Fathimath-zb5dy
    @Fathimath-zb5dy 7 หลายเดือนก่อน +3

    Shakkirakk ഇട്ടിട്ട് ആണ് പൊട്ടിക്കേണ്ടത്... മറ്റുള്ളോരെ കാര്യം ഒന്നും അറിയാതെ ഓരോന്നും കഥയുണ്ടാക്കി പറഞ്ഞ് ഓരോരുത്തരുടെ ജീവിതം വെച്ച് കളിക്കുമ്പോ shaakkira നീയും ഒരു പെണ്ണാണെന്ന് ഓർക്കുക...പൈസ ഉണ്ടാക്കാനും, ജീവിക്കാനും മറ്റെന്തെല്ലാം മാർഗങ്ങളുണ്ട്..... ചിന്തിക്കുക.... നാളെ ഈ തെറ്റുകൾക്കെല്ലാം നീ മറുപടി കൊടുക്കേണ്ടി വരും പെണ്ണെ...

  • @rdmedia5406
    @rdmedia5406 7 หลายเดือนก่อน +26

    എന്തോരു മാറ്റമാണ് കേരളം മാറിയിരിക്കുന്നത് 😊

    • @update_status_vedios
      @update_status_vedios 7 หลายเดือนก่อน +3

      സത്യം 🙂.. കൂടെ കൂടെ ബോധം ഇല്ലാത്ത മനുഷ്യർ കൂടി കൂടി വരുന്നു

    • @__fida___._3322
      @__fida___._3322 7 หลายเดือนก่อน

      Sathyam

  • @suhailanoushadsuhaila6965
    @suhailanoushadsuhaila6965 7 หลายเดือนก่อน +4

    അല്ലാഹ് മുകളിൽ ഉണ്ട് എല്ലാറ്റിനും ഒരു അവസാനം ഉണ്ടാകും

  • @NanuS-r5z
    @NanuS-r5z 7 หลายเดือนก่อน +21

    മലപ്പുറം കത്തി എന്നു കേട്ടിട്ടുണ്ട്.... മലപ്പുറം താത്ത... അതാരാ 😂

    • @doraa01
      @doraa01 7 หลายเดือนก่อน +1

      😂😂

  • @HashimRubeena
    @HashimRubeena 7 หลายเดือนก่อน +4

    🤝🥰

  • @Dailyvlogwithzana
    @Dailyvlogwithzana 7 หลายเดือนก่อน

    രണ്ട് പേർക്കും കൊള്ളുന്ന 😄😄എൽന്നാൽ രണ്ട് പേരേം സപ്പോർട്ട് ചെയുന്ന gaize ഇക്ക ആണ് നന്മുടെ ഹീറോ 😄😄😄🤝

  • @FathimaKV-s3q
    @FathimaKV-s3q 7 หลายเดือนก่อน +4

    5:31 ഇത് താത്ത വിഡിയോയിൽ പറഞ്ഞിട്ടില്ല അത് അവരുടെ വിഡി യോയിൽ ആരോ cmnt പറഞ്ഞതാ
    "സുഖം ഇല്ല റസ്റ്റ്‌ എടുക്കണം
    ബർത്താവിന്റെയും, മക്കളുടെയും അടുത്തേ ക്ക് തന്നെ പോകും,, എനിക്ക് അവർ തന്നെയാണ് വലുത്"
    എന്ന് അവർ ഒരു വിഡിയോയിൽ പറഞ്ഞിരുന്നു
    അല്ലാതെ വീട്ടിലെ പ്രശ്നം ഒന്നും അവർ പറഞ്ഞു കേട്ടിട്ടില്ല

    • @priyawarrier3160
      @priyawarrier3160 7 หลายเดือนก่อน +1

      ആരു പറഞ്ഞ് അവരുട hus ആയിട്ടുള്ളു പ്രശ്നം കൊണ്ടാണ് വീട്ടിൽ പോയ്‌ നിൽക്കുന്നത് വീഡിയോ എല്ലാം കണ്ട് നോക്ക്

    • @FathimaKV-s3q
      @FathimaKV-s3q 7 หลายเดือนก่อน

      @@priyawarrier3160 Ss അതാണ് കാരണം ന്ന് അവർ വിഡിയോയിൽ പറഞ്ഞിട്ടില്ല ന്നാ ണ് ഉദ്ദേശിച്ചത്
      ഞാൻ കേട്ടിട്ടില്ല

    • @priyawarrier3160
      @priyawarrier3160 7 หลายเดือนก่อน

      നിങ്ങൾ കേൾക്കാത്തത് എന്റെ കുഴപ്പം ആണോ 😂​@@FathimaKV-s3q

  • @yusufmk1360
    @yusufmk1360 7 หลายเดือนก่อน +3

    പണതിന് ആണല്ലൈ മലപുറം താത്താമാരും കാക്കാമാരും വിശൃസികുന മദം പറയുനത്പോലെ ജീവിച്ചാൽ ഒര്പ്രസ്ണം വരൂലാ ഞാൻ ആരുംഅല്ല വെർപ് തെനരുത്

  • @seebamolbini3564
    @seebamolbini3564 7 หลายเดือนก่อน +9

    വളരെ കറക്ട്

  • @fathimafathu1342
    @fathimafathu1342 7 หลายเดือนก่อน +24

    താത്താന്റെ ആങ്ങള ആകും വിളിച്ചത്

    • @lehanjr898
      @lehanjr898 7 หลายเดือนก่อน +1

      aaa avan tanneee

  • @sanubnk695
    @sanubnk695 4 หลายเดือนก่อน +1

    ഓവറായി രുന്നു കുറച്ച് കൊഞ്ചൽ

  • @JasminVlogs5444
    @JasminVlogs5444 หลายเดือนก่อน

    😊

  • @nikku-qq2ue
    @nikku-qq2ue 7 หลายเดือนก่อน +22

    views കൂട്ടാൻ വേണ്ടി ആ പെണ്ണ് അവൾക്ക് തോന്നുന്ന മാതിരി Thumbnail ഇട്ടതും പോര എന്നിട്ട് അതിനെ ന്യായീകരിക്കാൻ നിക്ക്ന്നോ.
    മലപ്പുറം ലൈലാത്ത തൻ്റെ വീഡിയോകളിൽ അവരുടെ കുടുംബപ്രശ്നങ്ങൾ ഒരു 25% പോലും പറഞ്ഞതായിട്ട് എൻ്റെ അറിവിൽ ഇല്ല. രഹസ്യമാക്കി വെക്കേണ്ടത് അങ്ങനെ തന്നെ വെക്കണ്ടേ എന്നൊരു നിലപാടിൽ തന്നെയാണ് അവർ സംസാരിച്ചത്. അവര് ഭർത്താവിനെ വക വെക്കാത്ത സ്ത്രീയാണ് എന്നു തോന്നുന്ന രീതിയ്ക്ക് ഞാനിതുവരെ ഒന്നും തന്നെ അവരുടെ വീഡിയോകളിൽ കണ്ടിട്ടില്ല. ഞാൻ വീട്ടിൽ തിരിച്ച് ചെന്നിട്ട് ഭർത്താവും ഞാനും കൂടി നിങ്ങൾടെ മുന്നിൽ വരും . വീഡിയോ ചെയ്യും. അതിൽ ഈ പിണക്കത്തിൻ്റെ പിന്നിലെ കഥ കുറച്ചൊക്കെ പറയാനേ ഒക്കുള്ളൂ എന്നും പറഞ്ഞു. ഒരാളുടെ വീഡിയോ കണ്ടിട്ട് അതിൻ്റെ മേലെ വീഡിയോ ഉണ്ടാക്കുന്ന ഇമ്മാതിരി നാറിയ ഏർപ്പാട് ആദ്യം നിർത്തണം. ചില യൂടൂബർസ് അവർക്ക് തോന്നിയ രീതിയിൽ കാര്യങ്ങളെ വളച്ചൊടിച്ചിട്ട് എരിവും ഉപ്പും കൂട്ടി ഇവർക്കെതിരെ വീഡിയോ ഇടുന്നതായും കാണുന്നു.
    അല്ലെങ്കിലും ആരാൻ്റെ അമ്മയ്ക്ക് ഭ്രാന്തായാൽ മലയാളികൾക്കതൊരു ഹരം തന്നെയാണ്.

    • @dhanish1525
      @dhanish1525 7 หลายเดือนก่อน

      സത്യം 👍

    • @sinusidu7864
      @sinusidu7864 7 หลายเดือนก่อน

      Sathyam ellavarkum negative mathram kanana ishtam

    • @Pathoos808
      @Pathoos808 7 หลายเดือนก่อน

      😂😂😂🤣🤣🤣

    • @voicerahana3905
      @voicerahana3905 7 หลายเดือนก่อน +1

      വാതി പ്രതി ആയോ കുക്കിങ് വീഡിയോ ഇടാണെങ്കിൽ അത് ചെയ്യാ നാവ് പറഞ്ഞ സാധനം ഇട്ടല്ലോ അത് വല്ലാത്ത ഒരു സാധനം ആണ് ഇത് സോഷ്യൽ മീഡിയ ആണ് നമ്മൾ ശ്രദ്ധിക്കുക ഇതിപ്പോ ആ താത്ത വീട്ടിൽ പോയപ്പോ വീഡിയോ ഇടാതിരുന്നെങ്കിൽ ഒരു പ്രശ്നം ഉണ്ടായിരുന്നില്ല എന്നിട്ട് ഭർത്താവിന്റെ വീട്ടിൽ പോയി വീഡിയോ ഇട്ട മതിയായിരുന്നു എന്നാ ഇത് ആരും അറിയില്ലായിരുന്നു ഇത് നാവിനു എല്ലില്ലാത്ത പോലെ എന്തൊക്കെ പറയുന്നു പോവുന്നു അതാണ് പ്രശ്നം

    • @nikku-qq2ue
      @nikku-qq2ue 7 หลายเดือนก่อน

      @@voicerahana3905 സ്വാഭാവികമായും അത്രയും ദിവസം അവരുടെ വീഡിയോ കാണാതായാൽ ആൾക്കാര അന്വേഷിക്കില്ലേ...വീഡിയോ ഇട്ടിട്ടു തന്നെ ആൾക്കാരെന്തൊക്കെയാ ഊഹിച്ചു കൂട്ടുന്നത്. അപ്പൊ പിന്നെ ഇടാതിരുന്നാലത്തെ കാര്യം പറയണോ. പിന്നെ, സ്വാഭാവികമായും തൻ്റെ ചാനൽ ഇത്രയും സപ്പോർട്ട് ചെയ്തവരല്ലെ എന്ന ഒരു ചിന്തയിൽ അവർക്ക് ഒന്നും പറയാതിരിക്കാനും പറ്റില്ല. കുടുംബത്തിൽ പ്രശ്നങ്ങൾ ഉണ്ടാവും. അത് ആ സ്ത്രീ ഇന്നതിന്നതൊക്കെയാണ് എന്നൊന്നും എവിടെയും പറഞ്ഞിട്ടില്ല. ആൾക്കാരുടെ കണ്ണുകടിയും അസൂയയും മറ്റുള്ളവരുടെ ജീവിതത്തിലോട്ടുള്ള എത്തിനോട്ടവും ഒക്കെയാണ് ഇതൊരു പ്രശ്നമാക്കിത്തീർത്തത്. പിന്നെ, അവരുടേത് വെറുമൊരു cookery channel അല്ലായിരുന്നു. Family ഉൾക്കൊള്ളിച്ച് കൊണ്ടുള്ള വീഡിയോ ഒക്കെത്തന്നെയായിരുന്നു ഇടാറ്.

  • @jannathparveen2884
    @jannathparveen2884 7 หลายเดือนก่อน +1

    TH-cam varumanam kittunnath nirthiyaal pala prblmsum illandakum.ith pennukanal muthal pregnancy reveal,prasavam,avihitham,divorce vare vlog aan..

  • @judy__art__7026
    @judy__art__7026 7 หลายเดือนก่อน +1

    ലൈല അവരുടെ ജീവിതത്തിൽ ഒരു പ്രശ്നവുമില്ല ഒരു കുടുംബം ആകുമ്പോൾ ചെറിയ പ്രശ്നങ്ങളൊക്കെ ഉണ്ടാവും അതൊക്കെ യൂട്യൂബർമാർ ആണ് പ്രശ്നമാക്കിയത് അവൾ ഒരു പാവം സാദാ സ്ത്രീയാണ് അവൾ അവളുടെ ഭർത്താവിനെ ഒരു കുറ്റവും വീഡിയോയിൽ പറയാറില്ല അയാൾക്ക് വീഡിയോയിൽ നിൽക്കുന്നത് ഇഷ്ടമില്ല ഓരോ വീഡിയോയിലും അവൾ അയാളെ നിർബന്ധിച്ച് കൊണ്ടുവരാറുണ്ട് അയാൾക്ക് ഒരു കൂട്ടത്തിൽ കൂടാത്ത ഒരു സ്വഭാവമാണ് അല്ലാതെ ഒരു പ്രശ്നവും അവരുടെ ജീവിതത്തിൽ ഇല്ല

  • @sindhuvenugopalan3529
    @sindhuvenugopalan3529 7 หลายเดือนก่อน +3

    Views കൂട്ടാൻ ഉള്ള idea ആയിരിക്കും. മല്ലു ഫാമിലി ഇതാണല്ലോ ചെയ്തത്

  • @sinanooo-f4l
    @sinanooo-f4l 7 หลายเดือนก่อน +13

    എല്ലാരും അറിഞ്ഞില്ല നിങ്ങളെ പോലത്തെ ആൾക്കാർ അറിയിച്ചു തന്നു അതാണല്ലോ ഇഷ്ട്ടം നിങ്ങൾക്കൊക്കെ

  • @dinudanish5212
    @dinudanish5212 7 หลายเดือนก่อน +7

    വിഡിയോ ചെയ്യാൻ വേറെ ഒന്നും കിട്ടിലെ

  • @Sammlp
    @Sammlp 7 หลายเดือนก่อน +6

    Thumb നൈലും വിഡിയോയും ഒരു ബന്ധവും ഇല്ലാതെ വീഡിയോ ഇടാം..
    എന്നാൽ thumb nail വായിച്ചു കമന്റ്‌ ഇടാൻ പാടില്ല..
    ഏതാ ഈ shaakira... പുച്ഛം തോന്നുന്നു..
    Thumb nail ഒരു കംപ്ലീറ്റ് sentence ആണെങ്കിൽ അത് സത്യം അല്ലെങ്കിൽ അതിനെതിരെ react ചെയ്യും.. ചെയ്യണം..
    അല്ലാതെ നിങ്ങൾക്ക് റീച് കിട്ടാൻ എന്ത് തോന്നിവാസവും thumb കൊടുക്കാം എന്നാണോ?????

    • @-Rashidarashi.
      @-Rashidarashi. 7 หลายเดือนก่อน +1

      Njanum ith parayan varayirunnu. Sathyamaya thumbline ittapore

  • @thresya6224
    @thresya6224 7 หลายเดือนก่อน +1

    എൻ്റമ്മ ഇപ്പം യൂടുബ് തുറന്നാൽ നിങ്ങളുടെ വീഡിയൊ വയ്ക്കു എന്ന് പറയലാ വേറെ ഒന്നും കാണാൻ സമ്മതിക്കില്ല. ആമോൻ്റെ സംസാരം കേൾക്കാൻ നല്ല രസമാണെന്നാ പറച്ചിൽ.

  • @ayishanahan3577
    @ayishanahan3577 7 หลายเดือนก่อน +2

    Aro cheytha vedio ne illatha thumnailum indaaki ayne react cheyth vedio ittathine veendum react cheyyunna content dharidhryam🥲🤌🤌🤌do something relevent bro

  • @mr.srtalks
    @mr.srtalks 7 หลายเดือนก่อน

    Shakira is my ഫ്രണ്ട്...

  • @shamnascookingpoint
    @shamnascookingpoint 7 หลายเดือนก่อน +36

    *എന്തൊക്കെയാണ് ഈ കൊച്ചു കേരളത്തിൽ നടക്കുന്നത് 🥺 ഇതൊക്കെ ആരാണോ എന്തോ 🥴*

  • @dihiyaashi808
    @dihiyaashi808 7 หลายเดือนก่อน +1

    Kaiz ന് താത്തന്റെ ഭീഷണി ഉടനെ വരുന്നതാണ്.😂😂താത്ത കരുതി ഭീഷണി പ്പെടുത്തിയാൽ vedio remove ആക്കി പേടിച്ചിട്ട് മൂത്രം ഒഴിക്കും ന്ന് 😁😁😁

  • @haseenapc5299
    @haseenapc5299 7 หลายเดือนก่อน +1

    Eppo oru video ellalllo avarude.....

  • @shamlaac9899
    @shamlaac9899 7 หลายเดือนก่อน +2

    ഇതൊക്കെ അങ്ങനെതന്നെ വരൂ.

  • @thanks5729
    @thanks5729 7 หลายเดือนก่อน +1

    Malappuram Haaji Mahaanaayajoji

  • @azizthalappara9845
    @azizthalappara9845 6 หลายเดือนก่อน

    യൂടൂബുകാർ കാശ് കൊടുക്കേണ്ടത് ഇനിമേൽ പ്രേക്ഷകർക്കാണ് '

  • @MuhammadAli-oi7hl
    @MuhammadAli-oi7hl 7 หลายเดือนก่อน +1

    Reechkittan.kure.ennam.irangi...meettinnan

  • @abdullatheefnellikkatt5948
    @abdullatheefnellikkatt5948 6 หลายเดือนก่อน

    Malappuram katthi kettittund eppo Malappuram tthaatthayumaayi😂😂

  • @RajeenaN-q7s
    @RajeenaN-q7s 7 หลายเดือนก่อน +1

    ഇതിനു karana കരി Malappuram താത്ത തന്നെയാണ്

  • @fidhafathima479
    @fidhafathima479 7 หลายเดือนก่อน +1

    Hemil hezlin twins plz❤

  • @_Rahul_99930
    @_Rahul_99930 7 หลายเดือนก่อน +5

    Keep your channel standard

  • @fathimaliyana9447
    @fathimaliyana9447 7 หลายเดือนก่อน +3

    Ivaneyokke support cheyyunnavare venam parayan

  • @malappuramthamburu
    @malappuramthamburu 7 หลายเดือนก่อน

    🙄🙄എന്തൊക്കെ ആണ് സംഭവം

  • @shajikodivila2498
    @shajikodivila2498 7 หลายเดือนก่อน

    ഹ...ഹ.... കുട്ടു കൃഷി ഒക്കെ പൊളിഞ്ഞില്ലേ കുഞ്ഞേ... ഒരു സ്ത്രീയുടെ നഗ്ന ചിത്രം ഒരു പൂരുഷന്‍റെ കൈയിലുണ്ടെന്ന് പറയുന്ന കുഞ്ഞേ നി ഒരു പെണ്ണാണോ? അത് പോയി കണ്ട് ബോധ്യപെട്ടു അല്ലേ

  • @BluemoonLady
    @BluemoonLady 7 หลายเดือนก่อน +5

    കണക്കായി പോയി 😂

  • @666-_-_Hanz_
    @666-_-_Hanz_ 7 หลายเดือนก่อน +6

    Aara malapuuram thatha 🤔

    • @subu7625
      @subu7625 7 หลายเดือนก่อน +1

      അറിയില്ല

    • @666-_-_Hanz_
      @666-_-_Hanz_ 7 หลายเดือนก่อน

      @@subu7625 🤣

  • @VinGrr
    @VinGrr 7 หลายเดือนก่อน +2

    ഇവരൊക്കെ ആരാണോ

  • @faslakippanath3543
    @faslakippanath3543 7 หลายเดือนก่อน

    Nenjathu chavitty ennullathu sathyamanu.....

  • @jimnahasin5013
    @jimnahasin5013 7 หลายเดือนก่อน +4

    Malappuram. Aake. Kulukki😅

  • @SabiraThasli
    @SabiraThasli 7 หลายเดือนก่อน +1

    Poli😂

  • @aswathyvr452
    @aswathyvr452 7 หลายเดือนก่อน +6

    Ne endhina e mukham vachu Koprayam kanikkunne

  • @joantiger7784
    @joantiger7784 7 หลายเดือนก่อน +4

    Khaiz ❤️

  • @Nishu_1030
    @Nishu_1030 7 หลายเดือนก่อน

    Neeyum kanakkaa

  • @MohammadAli-ck2ko
    @MohammadAli-ck2ko 7 หลายเดือนก่อน

    Lilattanaorttethu..mathullavartalapugakknda.😂😂😂😂😂😂😂😂😂😂mm 😂😂😂

  • @Helenofsparta
    @Helenofsparta 7 หลายเดือนก่อน +2

    😂Njan enna Pinna naadu vidatteeee😂

    • @Messiiee10
      @Messiiee10 7 หลายเดือนก่อน

      വിടല്ലേ ചേച്ചി 😂

    • @itsmekhaiz
      @itsmekhaiz  7 หลายเดือนก่อน

      😂

  • @emeraldgold5952
    @emeraldgold5952 7 หลายเดือนก่อน +3

    നിനക്ക് നാണമില്ലേ ഒരു പാവം വീട്ടമ്മയെ അതും ഇതും പരഞ്ഞ്‌ പൈസ ഉണ്ടാക്കാൻ അവർ അവറുടെ ഭർത്താവിനെ ഒരിക്കലും കുറ്റം പറഞ്ഞിട്ടില്ല
    മറ്റുള്ളവരെ കുറ്റം പരഞ്ഞ്‌ പൈസ ഉണ്ടാക്കുന്ന നിന്നെക്കാളും അന്തസ് എന്തായാലും അവർക്കുണ്ട് ഞാൻ അവരുടെ വീഡിയോ കാണുന്ന ഒരാളാണ്

    • @sfr2860
      @sfr2860 7 หลายเดือนก่อน

      അവർ എല്ലാം പറയാതെ പറയുന്നുണ്ട്......

  • @rameesramees5826
    @rameesramees5826 7 หลายเดือนก่อน +11

    പാഠം ഒന്ന്
    അത്യാഗ്രഹം ആപത്

    • @zeenathms1591
      @zeenathms1591 7 หลายเดือนก่อน +1

      😂😂😂

    • @SuneeraJaleel-k5s
      @SuneeraJaleel-k5s 7 หลายเดือนก่อน +1

      😂😂😂😂😂😂😂😂😂

  • @parvathyrajkumar1533
    @parvathyrajkumar1533 7 หลายเดือนก่อน

    Oru content illatha video Anu Malappuram kitchen kastam husband onnum parayyille avo kastam

  • @Rabee___hhh
    @Rabee___hhh 7 หลายเดือนก่อน +12

    അനക്ക് വേറെ പണി ഒന്നുമില്ലേ shaakira

    • @Zubi3yc
      @Zubi3yc 7 หลายเดือนก่อน

      ഓൾ പൈസ ഉണ്ടാക്കാൻ ഇതാ പണി

  • @naseerashihab9128
    @naseerashihab9128 7 หลายเดือนก่อน +2

    മലപ്പുറം തത്ത 🤣🤣🤣🤣

  • @RRR-c4r5q
    @RRR-c4r5q 7 หลายเดือนก่อน

    അയിന്

  • @AminaajuAami
    @AminaajuAami 7 หลายเดือนก่อน

    Egne kureeeee ennnnammm undddd tendioalllllll

  • @Sanju__-nj5qt
    @Sanju__-nj5qt 7 หลายเดือนก่อน

    TH-cam vlogger aati Vietnam ivarokke

  • @seenathseenath3623
    @seenathseenath3623 7 หลายเดือนก่อน +2

    Oru family prasnam arinjal ningal yentha aadyam cheyyuka, aadyam thanney vedeo cheyyukayano vendadu, aadyam aa vtakrhyye kandu yadarthyam yenthanennu avarodu nerittu chodikkuka, adelle vendadu, ... .... ....

  • @abduraheem6605
    @abduraheem6605 7 หลายเดือนก่อน +2

    എന്ത് ലൈല ? ഒന്നു പോ ഹയവാൻമാരെ വെറുപ്പിക്കൽ

  • @Aanoruthan
    @Aanoruthan 7 หลายเดือนก่อน +2

    Ivalokke karuthunne mukam marach utubil thullal halalaanennaan😂😂ivareyokke vedio eath oolakalaan kaanunne😁

  • @ShakiraAbdulKader
    @ShakiraAbdulKader 7 หลายเดือนก่อน

    Dear Khaiz, your video is acknowledged. 🤝 Plz pronounce my name properly. I’m not Sakira Abul Kader. I’m Shakira Abdul Kader.🙂
    You have said your view aptly. I am
    okay with it.
    FYI: I have changed my thumbnail two days before itself. 😇

  • @DERBESH__KHAN
    @DERBESH__KHAN 7 หลายเดือนก่อน +6

    മലപ്പുറം താത്ത എന്ന
    ലൈല___🤔
    അതാരാ ______🤔
    മലപ്പുറം
    ലൈല എന്ന മൈല
    അതിനെ
    ൻക്കറിയാം_______😅

    • @DERBESH__KHAN
      @DERBESH__KHAN 7 หลายเดือนก่อน +2

      ലൈല എന്ന മൈല_____&
      അത്
      ടിക് ടോക് മേലാറ്റൂർ നസീറ
      താത്ത പറഞ്ഞതല്ലേ_____🤔
      അല്ലാതെ ഞാൻ
      പറഞ്ഞുണ്ടാക്കിയതല്ല____¡¡

    • @DERBESH__KHAN
      @DERBESH__KHAN 7 หลายเดือนก่อน +1

      ഫാമിലി ഇങ്ങോട്ട് വന്നിരുന്നു
      അപ്പോൾ അതിന്റ തിരക്കുകളും കറക്കവും എല്ലാമായി സ്ഥിരമായി കണ്ടിരുന്നവരുടെ vdo കൾ പലതും കാണാൻ പറ്റിയില്ല____¡¡
      എന്നിരുന്നാലും ചില vdo കൾ കാണാറുണ്ട് but കമന്റ് ഇടാറില്ലെന്ന് മാത്രം

  • @Ahmed-kg2un
    @Ahmed-kg2un 7 หลายเดือนก่อน +1

    Thoniyadhokke ezhudhan ulladhaano thumbnail

  • @khanrashid474
    @khanrashid474 7 หลายเดือนก่อน

    ജോലി ചെയ്ത് ജീവിച്ചൂടെ

  • @fathimafathim9047
    @fathimafathim9047 7 หลายเดือนก่อน

    Korch ക്യാഷ് എല്ലാർക്കും ണ്ടാക്കാനയെല്ലോ നീ അടക്കം

  • @fathimaliyana9447
    @fathimaliyana9447 7 หลายเดือนก่อน

    Ivan parayunnundallo athmahathya cheidavare kurich ivane polullavaranu athinu karanam enn ivan manasilakunnilla

  • @minhavu8035
    @minhavu8035 7 หลายเดือนก่อน +1

    Pavam lailata

    • @user-emptyman
      @user-emptyman 7 หลายเดือนก่อน +1

      Avlde mola😊

  • @thahiraabbasthahira4783
    @thahiraabbasthahira4783 7 หลายเดือนก่อน

    ഇനി ലൈല നെ വെറുതെ വിട്ട് കൊടുത്തു ടെ. അവൾ കെട്ടിയന്റ കൂടെ അല്ലെ

  • @gathri551
    @gathri551 7 หลายเดือนก่อน +5

    എന്നെ ഇഷ്ടം അല്ല എങ്കിൽ നാളെ ഖയ്സ് ഇക്ക വെള്ളയും വെള്ളയും ഇട്ട് മൂക്കിൽ പഞ്ഞിയും വച്ച് വരും 😢😢😢

    • @Aizan1234
      @Aizan1234 7 หลายเดือนก่อน +1

      Ithentha

    • @rheasara5966
      @rheasara5966 7 หลายเดือนก่อน

      Hai Gathri ❤❤❤❤

    • @rheasara5966
      @rheasara5966 7 หลายเดือนก่อน +1

      Khais ന് മാത്രമല്ല എനിക്കും ഇഷ്ടമാണ് തന്നെ 🥰 ഞാനും നാളെ മൂക്കിൽ പഞ്ഞി വെച്ച് വരണോ 😂😂😂😂

    • @Aizan1234
      @Aizan1234 7 หลายเดือนก่อน

      @@rheasara5966 🤣🤣🤣🤣🤣🤣🤣

    • @rheasara5966
      @rheasara5966 7 หลายเดือนก่อน +1

      ​​@@Aizan1234gathri is a brilliant girl.. Something s thr behind that comment 🥰

  • @travellove138
    @travellove138 7 หลายเดือนก่อน

    Thumbnile😂😂😂 Haram or halal🙄🙄🙄🙄☕️☕️☕️women

  • @ashe3198
    @ashe3198 7 หลายเดือนก่อน +2

    Enthina fitnayilude paisa indakn, shakira

  • @MohammadAli-ck2ko
    @MohammadAli-ck2ko 7 หลายเดือนก่อน

    Hloooooo
    .pudeyaplakakanaonnumkuttamparanettela...aaaaaaaa..😂😂😂😂😂mm mm mm mm mm mm😂😂😂😂😂😂😂😂😂😂😂😂😂😂😂😂mm 😂😂

  • @alphonsakuniyil8482
    @alphonsakuniyil8482 7 หลายเดือนก่อน

    Poyi Pani noki

    • @rheasara5966
      @rheasara5966 7 หลายเดือนก่อน +2

      Ayaal ayaalude pani nokkunnu 😂😂neeyo???

  • @NEXTVALIDHANI
    @NEXTVALIDHANI 7 หลายเดือนก่อน +12

    നിങ്ങൾ ഏത് താത്തയുടെ കഥ വേണമെങ്കിലും പറന്നോ. അതിൽ മലപ്പുറത്തെ വലിച്ചു ഇഴക്കേമട 🙏

    • @rukiyarukiya-zg6nb
      @rukiyarukiya-zg6nb 7 หลายเดือนก่อน

      താത്ത ഒഴിവാക്കി ഇത്ത എന്നാക്കാം😂

    • @subu7625
      @subu7625 7 หลายเดือนก่อน +1

      മലപ്പുറം പാവo

  • @KaalanHm
    @KaalanHm 7 หลายเดือนก่อน +5

    പിന്നെ എന്ത് തേങ്ങക്ക ഈ thumbnail ഇടുന്നെ
    മര്യദക്ക് ഇട്ടൂടെ thumbnail
    എന്നിട് ഇപ്പോ വന്നു കരഞ്ഞിട്ട് എന്ത് കാര്യം 😂