പല പ്രതിസന്ധികളിലും ഇവർ എപ്പിസോഡ് ഇറക്കാൻ നോക്കും. അത് മനസിലാക്കാതെ ആ സമയത്ത് നിർത്തുന്നതാണ് നല്ലത് എന്ന് പറഞ്ഞു കിടന്ന് മോങ്ങും.... ലാസ്റ്റ് നിർത്തിയാൽ നിർത്തണ്ടായിരുന്നു എന്റെ കുടുംബം പോലെ ആയിരുന്നു വീണ്ടും തുടങ്ങണം എന്നൊക്കെ പറഞ്ഞു വീണ്ടും മോങ്ങും.. സൈക്കോ കമന്റോളികൾ....... ഈ പരിപാടി നിർത്തണ്ട കാര്യമില്ല. പ്രതിസന്ധി മാറുമ്പോൾ എല്ലാവരും വരുമെന്ന് ഓർത്താൽ പോരെ....എന്താണ് പ്രശ്നം എന്നും ഭൂരിഭാഗം പേർക്കും അറിയാമല്ലോ.. അത് പരിഹരിക്കപ്പെടട്ടെ എങ്ങനെ ആണെങ്കിലും... അതുവരെ അവരെ കുറ്റപ്പെടുത്താതെ ഇരിക്ക്.... കൂടുതൽ പെരും കുറ്റങ്ങൾ മാത്രം കണ്ട് പിടിച്ചു പറയുക ആണ് ചെയ്യുന്നത്.കഷ്ടപ്പാട് സമയത്ത് സപ്പോർട്ട് ചെയ്യാൻ ആർക്കും അറിയില്ലേ 🙄
കൂട്ടുമാമൻ പോലീസ് സ്റ്റേഷൻ കേറാൻ പോയിരിക്കുവാ. ഗൾഫിൽ എന്ന് പറഞ്ഞു, ബിജു നെയ്യാറ്റിൻകര പോയ വഴിക്ക് കാക്കനാട് പോലീസ് സ്റ്റേഷനിൽ ഒപ്പിടാൻ ഒന്ന് കേറിയിരിക്കുവാ. നീലു ഒപ്പ് ശരിയാണോ എന്ന് നോക്കി നിൽക്കുവാ. കണ്ഠാ ഈ പരിപാടി നിർത്താൻ സമയം ആയി.
ഇപ്പോഴത്തെ ശോകം ep ഒക്കെ skip അടിച്ചെങ്കിലും കണ്ട് തീർക്കുന്നത് പഴയ ആ ഇഷ്ട്ടം ഉള്ളത് കൊണ്ട് മാത്രം ആണ്😒 ബാലു നീലു ലെച്ചു ശിവാനി ഒന്നും ഇനി വരില്ലെങ്കിൽ നിർത്തുന്നത് ആണ് നല്ലത്🙏
അവര് ചെയുന്ന ജോലിയോട് കുറച്ചെങ്കിലും ആത്മാർത്ഥ ഉണ്ടായിരുന്നെങ്കിൽ ഈ വക വേണ്ടാത്ത പരിപാടിക്ക് നിൽക്കുമോ...അന്നേരം അവര് ഇല്ലെങ്കിലും ഈ prgm മുന്നോട്ടു nannayi തന്നെ പോണം അതാ വേണ്ടേ... അവര് മാത്രം അല്ലല്ലോ ഇതിൽ ഉള്ളത്.. ഇതുകൊണ്ട് ജീവിക്കുന്ന മറ്റുള്ളവരും ഇല്ലേ...
സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം അവസാനിപ്പിക്കണം പുതിയ ആർട്ടിസ്റ്റ് വരട്ടെ സ്വീകരിക്കേണ്ടത് ജനങ്ങൾ അല്ലെ തട്ടീം മുട്ടീം ലെ അർജ്ജുനൻ നല്ല ഒരു ഓപ്ഷൻ ആണ് ഹീറോയിൻ പുതുമുഖം നല്ലതായിരിക്കും
പോയവർ പോവട്ടെ. വേറെയും ആളുകൾ ഉണ്ടല്ലോ. കാണാൻ ആഗ്രഹം ഉള്ളവർ കാണുക ഇല്ലാത്തവർ കാണരുത്. ഏതൊരു കാര്യത്തിലും ഇടക്ക് പ്രതിസന്ധികൾ ഉണ്ടാവും അത് സാധാരണം ആണ്. അതൊക്കെ പരിഹരിക്കും അല്ലാതെ പറ്റില്ലല്ലോ. നമുക്കും കുറച്ച് കാത്തിരിക്കാം.
ശങ്കരന് കുറച്ചു കൂടി നല്ല റോള് കൊടുക്കണം എന്നിട്ട് ഒരു ദിവസം ശങ്കരന്റെ വീട്ടിൽ എല്ലാവരും പോണം അല്ലാതെ എപ്പോ നോക്കിയാലും ശങ്കരന് ഇങ്ങനെ താഴ്ത്താത്തത് ബാലു എല്ലാവരും കൂടിയുള്ള ഒരു എപ്പിസോഡ് വേണം പിന്നെ ഒരു ഗോസ്റ്റ് എപ്പിസോഡ് കൂടി വേണം നല്ല രീതിയിലുള്ള
അങ്ങനെ കുട്ടു മാമനും പോയി. ഇനി ബാലുവും പോകും. ബാലു കൂടി പോയാൽ ഇത് stop ചെയ്യുന്നത് ആണ് നല്ലത്. അല്ലെങ്കിൽ മുടിയനെ ഒക്കെ തിരിച്ചു കൊണ്ട് വന്ന് adjust ചെയ്യൂ.
പാറുവിന് കൊടുക്കുന്ന ഡയലോഗിൻ്റെ അർത്ഥം പോലും ആ 'കുട്ടിക്ക് അറിയില്ല.😢😢😢 പ്രേക്ഷകർ എത്ര പറഞ്ഞാലും അതിന് വിപരീതമായി പിറ്റേന്നുള്ള episodel-ൽ അതിലും കൂടുതൽ ഡയലോഗ്' ' വെറുപ്പിക്കൽ എന്നല്ലാതെ എന്തു പറയാൻ '😢😢😢😢 ആ കുട്ടിക്ക് ചെറിയ കുട്ടികളുടെ ഡയലോഗു കൊടുക്കൂ........
എന്തിന് ഇതിനൊക്കെ നിന്നു ആവോ.... ഓരോ ആരോപണങ്ങൾ.... നല്ലോരു പരിപാടി വഴിയധാരം ആവാൻ പോകുന്നു.. വിഷമം ഉണ്ട്. റേറ്റിംഗ് ഉള്ളോണ്ട് കുറച്ചൂടെ മുന്നോട്ട് പോകും... പക്ഷെ Neelu & Balu മാത്രം മതിയാകുമാരുന്ന ഈ ഒരു പ്രോഗ്രാമിൽ, അതായത് ഇത് ഒറ്റക്ക് handle ചെയ്യാൻ പറ്റുന്ന ആ രണ്ടുപേർ ഉള്ളപ്പോൾ ആരു വന്നാലും പോയാലും പരിപാടിയെ ബാധിക്കില്ലെന്ന് ഉറപ്പാരുന്നു.... ഇതിപ്പോൾ ആ നേടുംതൂൺ തന്നെ പോയ സ്ഥിതിക്ക് അവരുടെ Place കവർ ചെയ്യാൻ അതിനേക്കാൾ പ്രാപ്തിയുള്ളവർ വരേണ്ടിവരും.. Anyway കാത്തിരുന്നു കാണാം....
Aru nirthi poyalum program continue cheyyanam ..Ith pole thanne alle ithil main characters elam vannath kurach episodes kazhiyumbo ipo ullavre vech thanne show nannakkan kazhiyum Team Uppum Mulakinum oppam full support ❤
നീലുവും ബാലുവും മക്കളും എല്ലാവരും ഒന്നിച്ചുള്ള എപ്പിസോഡ് തുടർച്ചയായി വരണം, മറ്റുള്ളവർ ഇടയ്ക്ക് ഇടയ്ക്ക് വന്നാൽ മതി, എന്നാൽ പഴയതുപോലെ നമ്മുടെ ഉപ്പുംമുളകും ഒന്നൂടെ ഉഷാർ ആവും, ആ ഗൗരിയെ മാറ്റിയാൽ ഉപകാരം, ആ സംസാര രീതിയും, അഭിനയവും ഓവർ ആണ്,
Keshu E program thudangiya thott koode und athanu sincere ayi work cheyyunnavar..pinne pokunnavar pokatte show ini poyavar illelum program nirthenda karym ila Ithil work cheyyunna Kure per kanum avarde Jeevitham akum preshnam akunnath puthiya nalla nalla characters ne kond vann show nannayi kond pokan pattum e program thudangiya nalu thott kanunna oral anu njn team Uppum Mulakinum Oppam ❤
അതുകൊള്ളാലോ, ഒരു ദിവസം പോലും ഓഫീസിൽ നിന്ന് ലീവ് എടുക്കാത്ത നീലു നെയ്യാറ്റിൻകര ആണെന്ന് 😅😅😅ഹോട്ടൽ തുടങ്ങാൻ നിന്ന കുട്ടുമാമൻ പെട്ടെന്ന് ദുബായിൽ പോയെന്ന്, ഉഗ്രൻ ഐഡിയ 😂😂😂😂
ഉപ്പും മുളകും നിർത്തതരുത് നിങ്ങളെയൊക്കെ അത്ര മാത്രം സ്നേഹിച്ചു പോയിഇനി ഈ വീട് മലയാളികൾ മറക്കില്ല ബാലുവും നിലുവും ആ അഞ്ചു മകളും ഞങ്ങളുടെ മനസ്സിൽ ജീവിതം അവസാനം വരെ ഉണ്ടാകും നിങ്ങൾ പിരിഞ്ഞാലും ഞങ്ങൾ നിങ്ങളെ അത്രമാത്രം സ്നേഹിച്ചു
ഉപ്പും മുളകിന് പോയവരൊക്കെ പോകട്ടെ അന്നത്തെ എപ്പിസോഡ് മുന്നോട്ടുപോവുക അടിപൊളിയായി ബാലുവും നീലവും ഇല്ലെങ്കിലും എപ്പിസോഡ് അടിപൊളിയായിട്ട് പോകുന്നുണ്ട് ഇതിൽ കൂടി ജീവിച്ചു പോകുന്ന കുറെ ആൾക്കാരുണ്ട് പ്രത്യേകം കേശു അതിന്റെ ഒരു ജീവിതം മാർഗമാണ് ഈ ഒരു സീരിയൽ ഉപ്പും മുളകും അതുകൊണ്ട് ഈ സീരിയൽ നിർത്തരുത് ഇങ്ങനെ തന്നെ മുന്നോട്ട് പോട്ടെ 👍👍
ഭവാനിയമ്മ ഒരു രക്ഷയുമില്ല! Overacting എന്നല്ല overacting-ൻ്റെ അപ്പുറത്തെ overacting! പഴയ ഭവാനിയമ്മയുടെ episodes ഒന്നു കണ്ടു പരിശീലിക്കുന്നതു നന്നായിരിക്കും.☺️
@geethadaniel9485 ആ കഥാപാത്ര ചിത്രീകരണം realistic ആയിരുന്നു. അവരും ഭർത്താവും തമ്മിലുള്ള chemistry വളരെ സ്വാഭാവികമായിരുന്നു. അതിൻ്റെ സൂക്ഷ്മ വശങ്ങൾ ഈ പുതിയ നടി ഉൾക്കൊണ്ടിട്ടില്ല. കഥയ്ക്കും കഥാപാത്രത്തിനും തീരെ അനുയോജ്യമല്ലാത്ത തരം ഒച്ചപ്പാടുണ്ടാക്കുന്ന അസഹ്യ വഴക്കാളിയായ ഒരു കൃത്രിമ കഥാപാത്രമായി അവർ വേറിട്ടു നിൽക്കുന്നു!
അയ്യോ പാവം ഗൾഫിൽ 😅😅😅 എന്തൊക്കെ കേൾക്കണോ 😅😅 നെയ്യാറ്റിൻകര അമ്മയെ കൊണ്ട് വന്നെങ്കിൽ നന്നായിരുന്നു.. ❤️ കുടിയന്മാർ എല്ലാം അങ്ങനെ തന്നെ പറയുന്നത് കുടിക്കുന്നവർ പാവങ്ങൾ എന്ന് 😀 കുടിക്കാൻ വേണ്ടി ഓരോ കാരണം 😀 ശങ്കരാണ്ണൻ പാറ മടയിൽ ചാടിയെങ്കിൽ ചാടട്ടെ...
ഒരു കാര്യം മനസ്സിലായി വില്ലത്തി നീലു തന്നെ. അവരുടെ എല്ലാ ആവശ്യവും കഴിഞ്ഞു ഇനി ഇതു പൊട്ടിക്കുക എന്ന ഒറ്റ ലക്ഷ്യം മാത്രം. എന്നിട്ട് ഞാനുള്ളത് കൊണ്ടാണ് സീരിയൽ നിലനിന്നത് എന്ന ക്രെഡിറ്റും അടിച്ചെടുക്കണം.പക്ഷെ ഇതിനു പിന്നിൽ ഒരു പാട് ആളുകളുടെ അദ്വാനവും അന്നവും ഉണ്ടെന്ന് ആ പെണ്ണുപിള്ള തിരിച്ചറിഞ്ഞാൽ കൊള്ളാം. എല്ലാം നശിപ്പിക്കാൻ എളുപ്പമാണ് പടുത്തുയർത്താൻ ആണ് പ്രയാസം.
Bavaniamma.k.p.a.c. ലളിതയുടെ തനി സ്വരൂപം... ശങ്കരൻ മാമൻ super. കനക എവിടെ നിന്ന് വന്നു. തമഴ്ത്തി ആണൊ നല്ല സൂപ്പർ താരം. കിട്ടേണ്ടത് കിട്ടിയപ്പോൾ സമാധാനം ആയി പാറു കുട്ടി ആണ്. ഇത്രയും വലിയ വർത്തമാനം. പറയല്ലേ.
I think this show can go on with the kids too💯. We can’t depend on old people everytime. Just bring some storyline to avoid Balu Neelu and continue with the children instead of stopping the program
Paru parayunnath bhayankara disturbing ahnu... Aa kutti yude age nu cheernna dialogues alla aa kuttikku kodukkunne...🤷♀️ Oru innocence illa... Kuttitham illa... Please aa kunjinu avalde age nte dialogues kodukk....
ഏതയാലും ഒന്നുകിൽ ഇത് നിർത്തും അല്ലെങ്കിൽ പുതിയ ബാലുവിനെയും നീലുവിനെയും റീപ്ലേസ് ചെയ്തു ഷോ മുന്നോട്ട് കൊണ്ട് പൊകും എന്ന് തോന്നുന്നു കാരണം റീപ്ലേസ് ചെയുന്നത് flowersil ആദ്യമല്ലലോ അതാകും നല്ലത് അല്ലെങ്കിൽ മുടിയനെ കൊണ്ട് വരണം ഇനി കുറച്ചു നാൾ ഭവനിയമ്മ ശങ്കരാണ്ണൻ കോമ്പോ കാണാം 😂 അടിപൊളി ആണ്
നീ ആരാ ? ഞാൻ സരസ്വതി😂😂😂 മോളെ ശങ്കരി😂😂😂 എടാ നിനക്ക് ഈ ശങ്കരൻ ആരാണെന്ന് അറിയുമോ? ശങ്കരൻ ആരാണ് എന്ന് അറിയില്ലേ ജയന്തൻ മാമന്റെ ഭാര്യയുടെ അച്ഛൻ😂😂😂 നിങ്ങൾ ഇവിടെ കരഞ്ഞു കൊണ്ടിരിക്കു,ഞാൻ അപ്പുറത്ത് ഉണ്ട്😂😂😂😂
ബാലു നിഷ അവർ 5മക്കൾ തിരിച്ചു വരണം എന്നാൽ മാത്രം ഇത് കളർ ആകുക ഒള്ളു ❤❤❤
ഇനി ഇപ്പോൾ ലച്ചുനെ പോലെ ഭർത്താവ് ഇല്ലാത്ത ഭാര്യനെ പോലെ ഇടക്ക് ഇടക്ക് കാൾ ചെയ്‌തു ഗൗരിയും നടക്കും 😂
മുടിയന്റെ ഭാര്യ 😁
@ShahirChennattu യാ 😂
പുതിയ ആൾ വരട്ടെ പടവലം അമ്മുമ്മ വന്നില്ലേ പിന്നെ എന്താ കുഴപ്പം
Afcous
@Suni-eo7gl yep
പല പ്രതിസന്ധികളിലും ഇവർ എപ്പിസോഡ് ഇറക്കാൻ നോക്കും. അത് മനസിലാക്കാതെ ആ സമയത്ത് നിർത്തുന്നതാണ് നല്ലത് എന്ന് പറഞ്ഞു കിടന്ന് മോങ്ങും.... ലാസ്റ്റ് നിർത്തിയാൽ നിർത്തണ്ടായിരുന്നു എന്റെ കുടുംബം പോലെ ആയിരുന്നു വീണ്ടും തുടങ്ങണം എന്നൊക്കെ പറഞ്ഞു വീണ്ടും മോങ്ങും.. സൈക്കോ കമന്റോളികൾ....... ഈ പരിപാടി നിർത്തണ്ട കാര്യമില്ല. പ്രതിസന്ധി മാറുമ്പോൾ എല്ലാവരും വരുമെന്ന് ഓർത്താൽ പോരെ....എന്താണ് പ്രശ്നം എന്നും ഭൂരിഭാഗം പേർക്കും അറിയാമല്ലോ.. അത് പരിഹരിക്കപ്പെടട്ടെ എങ്ങനെ ആണെങ്കിലും... അതുവരെ അവരെ കുറ്റപ്പെടുത്താതെ ഇരിക്ക്.... കൂടുതൽ പെരും കുറ്റങ്ങൾ മാത്രം കണ്ട് പിടിച്ചു പറയുക ആണ് ചെയ്യുന്നത്.കഷ്ടപ്പാട് സമയത്ത് സപ്പോർട്ട് ചെയ്യാൻ ആർക്കും അറിയില്ലേ 🙄
😂 exactly baaki ullavaran kozhappam undakiyath ennitt ippo ullavare theri vilikunnu 😅
True..
💯🙌
സത്യം ബാലുവും ശ്രീകുട്ടനും കുറ്റം ചെയ്തവർ ആണോ എന്ന് ഇതുവരെ തെളിഞ്ഞില്ല പിന്നെ എന്തിനാ ഇങ്ങനെ കുറ്റം പറയുന്നേ ആപത്തു സമയത്തു അവരുടെ കൂടെ നിൽക്കണം
Sathyam
പഴയത് മതി അടുക്കള ബാലുന്റെ മേശ പിന്നെ ഇടയ്ക്കുള്ള ടൂറും 😊😊😊😊😊
സത്യം
🙂yaa
Nalla uula kesa
സത്യം
ഈ അടുത്തായിട്ട് ഉപ്പും മുളകും കാണാൻ മടുപ്പ് തോന്നുന്നവരുണ്ടോ ഉണ്ടെങ്കിൽ വാ 🙌
Illa🥴
Nee vallo sitcom undakunnundo 😂
ആരോ നിർബന്ധിച്ചു കാണിക്കും പോലെ ആണല്ലോ പറച്ചിൽ 😂
Comment ഇടാൻ മടുപ്പ് ഒന്നും ഇല്ലല്ലോ അല്ലേ...
S
ശ്രീ... പോയി ലേ... ഇനി ആരൊക്കെ പോകും 😂
എല്ലാരേയും കേറ്റി വിട് 😂
🥹🥹
Balu neelu ആയിട്ട് പഴയ ആൾക്കാർ തന്നെ മതി വേറെ ആരും വേണ്ട 😢
പാറു ഇത്തിരി ഓവർ അല്ലേ പ്രായത്തിനനുസരിച്ചുള്ള ഡയലോഗ് കൊടുക്കാൻ ശ്രമിക്കൂ കണ്ടിരിക്കുന്ന ഞങ്ങളെ ബോറടിപ്പിക്കല്ലേ ഒരു അപേക്ഷയാണ്
❤
Correct
Ippol ettom nalla abhinayam paru nte thane anu
Yes dialogue not appropriate for age...
💯
മുടിയൻ , ഹൈമാവതി ,രാമകുമാരൻ ,ചന്ദ്രൻ ,എന്നിവർക്ക് പിന്നാലെ സ്ത്രീകുട്ടനും...😂
Diya pinnee
Pazhaya paarvathi
ഈ ഭവാനിയമ്മയുടെ ശബ്ദം വല്ലാതെ അലോസരപ്പെടുത്തുന്നു
സത്യം പ്രായത്തിന്റെ ഒരു pakhyathaum ഇല്ലാതെ അഭിനയിക്കുന്ന ഒരു സ്ത്രീ. ചീവേട് ചെലക്കുന്ന പോലെ അരോചകം 👹
സത്യം
Sathym vallatha jaathii thallah
പോമറേനിയൻ പട്ടി കുരക്കുന്നതു പോലെ😂
നെയ്യാറ്റിൻകരയിലെ അമ്മുമ്മയെ പോലെ എല്ലാവരോടും ഇത്തിരി സ്നേഹത്തോടെ ഇടപെടുന്ന തരത്തിലുള്ള സീനുകൾ ഭവാനിയമ്മയ്ക്കും കൊടുക്കണം ഡയറക്ടർ സാറേ 🙏🙏🙏🙏
കൂട്ടുമാമൻ ഗൾഫിൽ തിരിച്ചു പോയി അപ്പൊ ഇനി ഇതിൽ ഇല്ല 😢
Sree kumar
കൂട്ടുമാമൻ പോലീസ് സ്റ്റേഷൻ കേറാൻ പോയിരിക്കുവാ. ഗൾഫിൽ എന്ന് പറഞ്ഞു, ബിജു നെയ്യാറ്റിൻകര പോയ വഴിക്ക് കാക്കനാട് പോലീസ് സ്റ്റേഷനിൽ ഒപ്പിടാൻ ഒന്ന് കേറിയിരിക്കുവാ. നീലു ഒപ്പ് ശരിയാണോ എന്ന് നോക്കി നിൽക്കുവാ. കണ്ഠാ ഈ പരിപാടി നിർത്താൻ സമയം ആയി.
@@sajanthomas1300 neelu aano case koduthey
😂
@@veryveryverysorryNo
ഇപ്പോഴത്തെ ശോകം ep ഒക്കെ skip അടിച്ചെങ്കിലും കണ്ട് തീർക്കുന്നത് പഴയ ആ ഇഷ്ട്ടം ഉള്ളത് കൊണ്ട് മാത്രം ആണ്😒 ബാലു നീലു ലെച്ചു ശിവാനി ഒന്നും ഇനി വരില്ലെങ്കിൽ നിർത്തുന്നത് ആണ് നല്ലത്🙏
Nirthi uppum mulakum
ഇത് ലാസ്റ്റാണ്
ശിവാനി കഴ്ഞ്ഞ ദിവസം വന്നപ്പോ കണ്ണിൽ കുരു ആയിരുന്നോ
കുട്ടുമാമൻ ഗൾഫിൽ പോയതല്ല പോലീസ് സ്റ്റേഷനിൽ പോയേക്കുവാ 😊😊
നടിയുടെ മൂലം പൊളിച്ചതിനു 😂😂
🤣🤣
@@Shehinajj ആരാണ് ആ നടി എന്ന് ആർക്കും അറിയില്ല
ശ്രീക്കുട്ടൻ എത്ര പെട്ടന്നാണ് ഗൾഫിലോട്ട് പോയത് 😃
ചേച്ചി ചേച്ചി എന്ന് വിളിച്ച് ചേച്ചിയെ തന്നെ കേറി പിടിച്ചോ😂😂😂
Kaiyilirippinte gunam😂
Ellam shadapade shadapade.. 😂
Ahnoo churikam. Parenjal ppd polinju, allarum evare mathram ahneloo ee pidikunathe😂@@Shafisha572
ചേച്ചിക്ക് ഓർമ്മയുണ്ടോന്ന് എനിക്ക് ഓർമ്മയില്ല. പണ്ട് നമ്മൾ...
നീലു അമ്മ ബാലു ചേട്ടനും തിരിച്ചു വരണം ആഗ്രഹം ഉള്ളവർ
@@Jaleel9747-rg8bq എന്തിന്
All
Avare varuthil enii
Neelu Amma OK but balu achan no
ആ
അവര് ചെയുന്ന ജോലിയോട് കുറച്ചെങ്കിലും ആത്മാർത്ഥ ഉണ്ടായിരുന്നെങ്കിൽ ഈ വക വേണ്ടാത്ത പരിപാടിക്ക് നിൽക്കുമോ...അന്നേരം അവര് ഇല്ലെങ്കിലും ഈ prgm മുന്നോട്ടു nannayi തന്നെ പോണം അതാ വേണ്ടേ... അവര് മാത്രം അല്ലല്ലോ ഇതിൽ ഉള്ളത്.. ഇതുകൊണ്ട് ജീവിക്കുന്ന മറ്റുള്ളവരും ഇല്ലേ...
Sathyam💯💯💯💯💯💯
Avr cheythenn thellinnittonum illaallo satyam purath varatte...
സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം അവസാനിപ്പിക്കണം പുതിയ ആർട്ടിസ്റ്റ് വരട്ടെ സ്വീകരിക്കേണ്ടത് ജനങ്ങൾ അല്ലെ തട്ടീം മുട്ടീം ലെ അർജ്ജുനൻ നല്ല ഒരു ഓപ്ഷൻ ആണ് ഹീറോയിൻ പുതുമുഖം നല്ലതായിരിക്കും
അതെ പോകുന്ന ഒരു പോട്ടെ
നിലും ബാലു 5മക്കളും ഉള്ള എപ്പിസോഡ് വേണം എന്നുള്ളവർ ഉണ്ടോ
Yes
ഇല്ല
Mudeyan'sivani'veandam
Ofcourse
Und
ഒരു പ്രശ്നം ഉണ്ടാകുമ്പോ ആരും കൂടെ നിൽക്കരുത്... എല്ലാവർക്കും ഇപ്പോ നിർത്തണം എന്നാ ആഗ്രഹം.. എന്നാൽ നിർത്തിയാൽ മോങ്ങി കൊണ്ട് വരും...
സത്യം
Ela bro ethu tudagiyapo muthale anike ishtapatutila my old feel Ela motham oru thatikutanu
No
ഒരിക്കലും ഇല്ല. ഈയിടെയായി ഇതു കാണുമ്പോഴാണ് മോങ്ങാൻ തോന്നുന്നത്😂
സത്യം 🙄
പോയവർ പോവട്ടെ. വേറെയും ആളുകൾ ഉണ്ടല്ലോ. കാണാൻ ആഗ്രഹം ഉള്ളവർ കാണുക ഇല്ലാത്തവർ കാണരുത്. ഏതൊരു കാര്യത്തിലും ഇടക്ക് പ്രതിസന്ധികൾ ഉണ്ടാവും അത് സാധാരണം ആണ്. അതൊക്കെ പരിഹരിക്കും അല്ലാതെ പറ്റില്ലല്ലോ. നമുക്കും കുറച്ച് കാത്തിരിക്കാം.
ശങ്കരാനും ജയന്തനും പൊളിച്ചു 😂ചിരിച്ച് ചിരിച് ചത്തു 🤣🤣🤣🤣🤣🤣
തീരാറായി എന്നു തോന്നുന്നു.Gods owen Country😂😂
Sathyam 😀😢
പോടാ.. ശെരിക്കും??
ബാലു നീലു വേണം എപ്പിസോഡിൽ വേണം 🙏🙏😭😘
ശങ്കരന് കുറച്ചു കൂടി നല്ല റോള് കൊടുക്കണം എന്നിട്ട് ഒരു ദിവസം ശങ്കരന്റെ വീട്ടിൽ എല്ലാവരും പോണം അല്ലാതെ എപ്പോ നോക്കിയാലും ശങ്കരന് ഇങ്ങനെ താഴ്ത്താത്തത് ബാലു എല്ലാവരും കൂടിയുള്ള ഒരു എപ്പിസോഡ് വേണം പിന്നെ ഒരു ഗോസ്റ്റ് എപ്പിസോഡ് കൂടി വേണം നല്ല രീതിയിലുള്ള
Shakaranan - ni aaraa!!??!!!
Paru - Njan saraswathiiiii😂😂😂😂...
അപ്പോ കുട്ടിമാമനെ ഒഴിവാക്കി 🤣🤣
😅😅
പീഡനകേസ് കഴിഞ്ഞ് തിരിച്ച് വരും
Mm sheriya
@@santhoshkanjira7228Athu fake news aarnu
Athe athe mudiyan bangalore poya pole
എല്ലാരും കൂടെ ഉള്ള ഒരു എപ്പിസോഡ് വരും.... അതോടെ തീരും എല്ലാം....
❤
Nohhhh😮😢🥹🥴
ഉപ്പും മുളകിലും ബാലുവിന്റെ നീലുവിന്റെ അഞ്ചു മക്കൾ ഇതിൽ വരണം കഥ ഒന്നും പാടെ ത്രില്ല് ആക്കണം മുടിയന്റെ ഭാര്യയെയും കുടുംബവും എത്തണം 🎉🥰
ഇതൊക്കെ നടന്നാൽ പൊളിയായിരിക്കും പക്ഷെ ഒന്നും നടക്കില്ല ഇപ്പോഴത്തെ ഉപ്പും മുളകും എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ ആണ്😒
അഞ്ചല്ല ശരിക്ക് ആറു മക്കൾ ഉണ്ടായിയുന്നു.. മൂത്ത മോളെ ആദ്യം തന്നെ ഒഴിവാക്കി 😁, പിന്നെ മുടിയൻ
ശങ്കര അണ്ണൻ വെള്ളം അടിച്ചാൽ aa എപ്പിസോഡ് കളരാണ് 🤙🏻😂
നമ്മൾ പ്രേക്ഷകരോട് അവർക്ക് സ്നേഹം ഉണ്ടെങ്കിൽ നീലുവും ബാലുവും വരും 9 വർഷമായി നമ്മൾ അവരെ സ്നേഹിക്കുന്നതല്ലേ
Hhhm 😽😽
അങ്ങനെ കുട്ടു മാമനും പോയി. ഇനി ബാലുവും പോകും. ബാലു കൂടി പോയാൽ ഇത് stop ചെയ്യുന്നത് ആണ് നല്ലത്.
അല്ലെങ്കിൽ മുടിയനെ ഒക്കെ തിരിച്ചു കൊണ്ട് വന്ന് adjust ചെയ്യൂ.
Baluchettan evideyaa❤❤❤😢😢😢
Please thirichu vaaa❤❤❤❤❤❤❤❤
പാറുവിന് കൊടുക്കുന്ന ഡയലോഗിൻ്റെ അർത്ഥം പോലും ആ 'കുട്ടിക്ക് അറിയില്ല.😢😢😢 പ്രേക്ഷകർ എത്ര പറഞ്ഞാലും അതിന് വിപരീതമായി പിറ്റേന്നുള്ള episodel-ൽ അതിലും കൂടുതൽ ഡയലോഗ്' ' വെറുപ്പിക്കൽ എന്നല്ലാതെ എന്തു പറയാൻ '😢😢😢😢 ആ കുട്ടിക്ക് ചെറിയ കുട്ടികളുടെ ഡയലോഗു കൊടുക്കൂ........
she has shameless parents who are living out of her income
they will tell any dialogue
നീലുവും ബാലുവും ഇല്ലാതെ എന്ത് ഉപ്പും മുളകും
Hhadaaa
നീലു ബാലുവും ബാലുവിൻ്റെ വീട്ടിൽ പോയി😅
കുട്ടുമാമ വിദേശത്ത് പോയി😅
ഇപ്പോൾ മനസ്സിലായി😅
കേസിൻ്റെ കാര്യം😅
Pakshe neelu enthina poyathu
Yes appol i think neelu anu case koduthath
@@nevinbabu8405 മനസ്സിലാകേണ്ടവർ മനസ്സിലാക്കി.
@@girishbangalore മണ്ടന്മാർ ഇപ്പോയും നീലു മെമ്മി തിരിച്ച് വരണം എന്ന് പറഞ്ഞ് നടക്കുവാ 😂😂
ലച്ചുവിനെയും കാണുന്നില്ലല്ലോ
കൂട്ടുമാമൻ പോയത് നന്നായി ഭയങ്കര ഓവർ ആക്ടിങ് ആയിരുന്നു 👍👍👍
💯
Ellarum poyi
Yes😅
എന്തിന് ഇതിനൊക്കെ നിന്നു ആവോ.... ഓരോ ആരോപണങ്ങൾ.... നല്ലോരു പരിപാടി വഴിയധാരം ആവാൻ പോകുന്നു.. വിഷമം ഉണ്ട്. റേറ്റിംഗ് ഉള്ളോണ്ട് കുറച്ചൂടെ മുന്നോട്ട് പോകും... പക്ഷെ Neelu & Balu മാത്രം മതിയാകുമാരുന്ന ഈ ഒരു പ്രോഗ്രാമിൽ, അതായത് ഇത് ഒറ്റക്ക് handle ചെയ്യാൻ പറ്റുന്ന ആ രണ്ടുപേർ ഉള്ളപ്പോൾ ആരു വന്നാലും പോയാലും പരിപാടിയെ ബാധിക്കില്ലെന്ന് ഉറപ്പാരുന്നു.... ഇതിപ്പോൾ ആ നേടുംതൂൺ തന്നെ പോയ സ്ഥിതിക്ക് അവരുടെ Place കവർ ചെയ്യാൻ അതിനേക്കാൾ പ്രാപ്തിയുള്ളവർ വരേണ്ടിവരും.. Anyway കാത്തിരുന്നു കാണാം....
ശങ്കരൻ അപ്പൂപ്പൻ സൂപ്പർ🤣🤣🤣
അപ്പൊ ശ്രീക്കുട്ടൻ പോയി 🤣 നല്ല best logic
Ee episode full 2x speed il itt korch skip adichan kandath boaring😢
Aru nirthi poyalum program continue cheyyanam ..Ith pole thanne alle ithil main characters elam vannath kurach episodes kazhiyumbo ipo ullavre vech thanne show nannakkan kazhiyum Team Uppum Mulakinum oppam full support ❤
കുട്ടു മാമൻറെ കാര്യത്തിൽ തീരുമാനമായി അവനെ ഇനി കാണില്ല ഇനി ബാലു നീലു😅 മൂന്നും കൂടി എന്തോ ഒരു കശപശ ഉണ്ട്😂
Neelu aanu complaint koduthath
Athendhe
ഭാര്യയും മക്കളും ഇല്ലാത്തതുകൊണ്ട്😢😢 കുഴപ്പമില്ല ഇതാണ് മതി🎉🎉😊😊
ശങ്കരൻ അണ്ണൻ ഏത് vibe poli vibe😂🤙🏻💥
ബാലു നെയ്യാറ്റിൻകര, ശ്രീക്കുട്ടൻ ഗൾഫിൽ 😮 ഉടനെയെങ്ങാനും ഇറങ്ങുമോ 😢
Gulfil ann enn parngeele
ബാലുവും നീലുവും ഇല്ലെങ്കിൽ വേണ്ട. പ്രോഗ്രാം മുടക്കല്ലേ..
നീലുവും ബാലുവും മക്കളും എല്ലാവരും ഒന്നിച്ചുള്ള എപ്പിസോഡ് തുടർച്ചയായി വരണം, മറ്റുള്ളവർ ഇടയ്ക്ക് ഇടയ്ക്ക് വന്നാൽ മതി, എന്നാൽ പഴയതുപോലെ നമ്മുടെ ഉപ്പുംമുളകും ഒന്നൂടെ ഉഷാർ ആവും, ആ ഗൗരിയെ മാറ്റിയാൽ ഉപകാരം, ആ സംസാര രീതിയും, അഭിനയവും ഓവർ ആണ്,
Ela dhivasavum modangatha uppum mulakum kanunavar ivde va 😅
Aaru kanan.. Veruthe onnu nokkiyatha, ithu ippozhum undo ennu.. nirthi pokenda samayam kazhinju
Ippozhathe uppum mulakum rasalya. Season 2 nalla rasamundayirunnu . Mudiyanum diyavum haimavathiyum ramum undayaale rasam olluuu enn ullavar undoooo ivide
Uppum mjlakum uyirrr😂❤️🩹❤️🩹❤️🩹
ശങ്കരൻ അണ്ണൻ പൊളി ആണ് പാവം അണ്ണൻ
Balu sir... Neelu madam.... Please thirike varanam.... Sreekkuttanum thirike varanam.... Ente apeksha... Etho fraud group uppum mulakum serial thakarkkaan plan cheyyunnu... Uppum mulakum serial actors aarum thalarallu.... Ellavarum ottakkettaayi ninnu shakthamaayi thirike varanam please... Aaro serial thakarkkaan koodothram cheytha pole thonnunnu... Parasparam thettudaaranagal maatti poya ella uppum mulakum actors thirike varanam.... Please lacchu... Please baalu... Please neelu... Please... Sreekutta.... Ee logam thettu aarkkum pattaam.... Parasparam ellavarum kshamikkoo..... Njan uppum mulakum serial snehikkunna saadaarana oru man❤❤❤
poda
❤
1:46 bavani Amma korach over aahn enn ulavar❤️
Ithil balu neelu sreekuttan ivarayirunnu uppum mulakinte power 🔥 🔥 🔥 🔥 Avarillatha uppum mulakum orrkkan koodi veyya 😢😢😢
ഇന്നലെ വരെ ഹോട്ടലിനായി ഓടിക്കൊണ്ടിരുന്ന കുട്ടുമാമൻ പെട്ടെന്ന്ഴഗൾഫിൽ പോയി😮😮. ഈ ഗൾഫ് എന്നു പറയുന്നത് വല്ല കൊല്ലത്തോ കോട്ടയത്തോ മറ്റോ ആണോ😂😂
ഇങ്ങേർക്ക് ഇത് തന്നെ പണി, മറിമായത്തിലും ഇങ്ങനെ തന്നെയായിരുന്നു, കുറച്ച് കാലം ഉണ്ടാകും, പിന്നെ മുങ്ങും 😂😂
ഓട്ടോ ചന്ദ്രനെ കുറ്റക്കാരൻ ആക്കിയത് ശരിയായില്ല
ഈ team കൊള്ളാം മറ്റവർ ഫോട്ടോ എടുത്തു നടക്കട്ടെ
ഇത് ഉപ്പും മുളകും അല്ല തട്ടീം മുട്ടിം പോകുന്ന് 😢 നീലു ഇനി വരില്ല ബാലു വന്നാൽ ആയി 😢keshu പാറു ഉള്ളത് കൊണ്ട് കാണുന്നു 😅
Sivani ❤❤❤❤🎉🎉🎉🎉❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥 Sivajih ❤❤❤❤
ബാലു നീലു നെയ്യാറ്റിൻകര കൂട്ടുമാമ ദുബായിൽ കൊള്ളാല്ലോ ഐഡിയ 👌👌👌🎉🎉🎉🎉🎉
😂😂
Keshu E program thudangiya thott koode und athanu sincere ayi work cheyyunnavar..pinne pokunnavar pokatte show ini poyavar illelum program nirthenda karym ila Ithil work cheyyunna Kure per kanum avarde Jeevitham akum preshnam akunnath puthiya nalla nalla characters ne kond vann show nannayi kond pokan pattum e program thudangiya nalu thott kanunna oral anu njn team Uppum Mulakinum Oppam ❤
അതുകൊള്ളാലോ, ഒരു ദിവസം പോലും ഓഫീസിൽ നിന്ന് ലീവ് എടുക്കാത്ത നീലു നെയ്യാറ്റിൻകര ആണെന്ന് 😅😅😅ഹോട്ടൽ തുടങ്ങാൻ നിന്ന കുട്ടുമാമൻ പെട്ടെന്ന് ദുബായിൽ പോയെന്ന്, ഉഗ്രൻ ഐഡിയ 😂😂😂😂
😂😂😅
😂😂😅
Super episode. Strong supporting cast. The heated argument that escalated. The lost soul looks handsome with new look.
ഉഷാറാണ് മറ്റുള്ളവർ വേഗം തിരിച്ചു വരട്ടെ
Shankaran thambiye arinjoode ramayude bharthavine achen parukutty rocked polichu❤😂
ഉപ്പും മുളകും നിർത്തതരുത് നിങ്ങളെയൊക്കെ അത്ര മാത്രം സ്നേഹിച്ചു പോയിഇനി ഈ വീട് മലയാളികൾ മറക്കില്ല ബാലുവും നിലുവും ആ അഞ്ചു മകളും ഞങ്ങളുടെ മനസ്സിൽ ജീവിതം അവസാനം വരെ ഉണ്ടാകും നിങ്ങൾ പിരിഞ്ഞാലും ഞങ്ങൾ നിങ്ങളെ അത്രമാത്രം സ്നേഹിച്ചു
😂😂😂😂😂😂😂
ഇത് പോലെ തട്ടിക്കൂട്ടി ഓരോന്ന് പടച്ചുവിടുന്നതിനേക്കാൾ നല്ലത് നിർത്തുന്നതാണ്. പഴയ eppisode ഒക്കെ വീണ്ടും കണ്ടാലും മടുപ്പ് ഉണ്ടാവില്ല.
ഉപ്പും മുളകിന് പോയവരൊക്കെ പോകട്ടെ അന്നത്തെ എപ്പിസോഡ് മുന്നോട്ടുപോവുക അടിപൊളിയായി ബാലുവും നീലവും ഇല്ലെങ്കിലും എപ്പിസോഡ് അടിപൊളിയായിട്ട് പോകുന്നുണ്ട് ഇതിൽ കൂടി ജീവിച്ചു പോകുന്ന കുറെ ആൾക്കാരുണ്ട് പ്രത്യേകം കേശു അതിന്റെ ഒരു ജീവിതം മാർഗമാണ് ഈ ഒരു സീരിയൽ ഉപ്പും മുളകും അതുകൊണ്ട് ഈ സീരിയൽ നിർത്തരുത് ഇങ്ങനെ തന്നെ മുന്നോട്ട് പോട്ടെ 👍👍
കൂട്ടുമാമനെ സംവിധായകൻ ഗള്ഫിലേക് വിട്ടു 😂😂😂
കനകചേച്ചിയെ കാണാൻ സുന്തരിയാ 😊
ഭവാനിയമ്മ ഒരു രക്ഷയുമില്ല! Overacting എന്നല്ല overacting-ൻ്റെ അപ്പുറത്തെ overacting! പഴയ ഭവാനിയമ്മയുടെ episodes ഒന്നു കണ്ടു പരിശീലിക്കുന്നതു നന്നായിരിക്കും.☺️
പഴയ ഭവാനിയമ്മയെ എനിക്ക് ഇഷ്ടമായിരുന്നു. നീലുവിനെ വഴക്ക് പറയുമ്പോൾ ചിലപ്പോഴൊക്കെ എനിക്ക് എൻ്റെ അമ്മയെ ഓർമ വരും. ഇപ്പോള് അവർ എവിടെയാണോ
@geethadaniel9485 ആ കഥാപാത്ര ചിത്രീകരണം realistic ആയിരുന്നു. അവരും ഭർത്താവും തമ്മിലുള്ള chemistry വളരെ സ്വാഭാവികമായിരുന്നു. അതിൻ്റെ സൂക്ഷ്മ വശങ്ങൾ ഈ പുതിയ നടി ഉൾക്കൊണ്ടിട്ടില്ല. കഥയ്ക്കും കഥാപാത്രത്തിനും തീരെ അനുയോജ്യമല്ലാത്ത തരം ഒച്ചപ്പാടുണ്ടാക്കുന്ന അസഹ്യ വഴക്കാളിയായ ഒരു കൃത്രിമ കഥാപാത്രമായി അവർ വേറിട്ടു നിൽക്കുന്നു!
നീലുവിന്റെ ഡയലോഗ് എല്ലാം പാറുവിനെ കൊണ്ട് പറയിപ്പിക്കുന്നു
Uppum mulakum first thudangiyappo skip adikathe kandukonfirinuathaa ippo skip adikathe vayya ippoyqthe episode okk shokam aann director mama😢
Kuzhippalam veedum lachu, sidhu, sidhunte amma,sidhunte achan ekke kanikku Sidhu lachu combo venam ❤
Athum oru story akunatha eni nlathau
2 മിനിറ്റുകൊണ്ട് കണ്ടു തീർത്തു മുടിയൻൻറെ പ്രാക്ക് ആയിരിക്കും ഓരോ ദിവസം കഴിയുന്തോറും വളരെ മോശമായി മാറുകയാണ് ഉപ്പും മുളകും💯
,, 24 തകർക്കാൻ ശത്രുക്കൾ നീക്കം
@sivaraman2753 🤣🤣🤣
ഞാൻ ഈ സീരിയൽ ഓപ്പൺ ഇട്ടോണ്ട് തന്നെ കമന്റ് വായിച്ചു ഇരിക്കുവാ 😂അത്രക്ക് ബോറായി ഉപ്പും മുളകും 😂
@annajustine4675 🤣🤣😆😆
Sathyam
19:31-സത്യത്തിൽ ഈ വെക്തി വന്നത് മുതൽ ഉപ്പും മുളകും ഗോവിന്ദ 😄😄😄
Super episode 🎉🎉🎉 🎉🎉🎉❤❤❤❤❤😊😊😊😊
അയ്യോ പാവം ഗൾഫിൽ 😅😅😅 എന്തൊക്കെ കേൾക്കണോ 😅😅
നെയ്യാറ്റിൻകര അമ്മയെ കൊണ്ട് വന്നെങ്കിൽ നന്നായിരുന്നു.. ❤️
കുടിയന്മാർ എല്ലാം അങ്ങനെ തന്നെ പറയുന്നത് കുടിക്കുന്നവർ പാവങ്ങൾ എന്ന് 😀 കുടിക്കാൻ വേണ്ടി ഓരോ കാരണം 😀
ശങ്കരാണ്ണൻ പാറ മടയിൽ ചാടിയെങ്കിൽ ചാടട്ടെ...
പഴയത് പോലെ ഒരു ത്രില്ല് ഇല്ല എന്ന് തോന്നിയവരുണ്ടോ
Gouriye ini nursing joliku vidu apol atum ozhivakum😅
എന്തൊക്കെ പറഞ്ഞാലും അവർ upload ചെയ്താൽ ഒന്ന് കണ്ടിട്ട് പോകും
Prime shanakran annan is back😂🔥
ഒരു കാര്യം മനസ്സിലായി വില്ലത്തി നീലു തന്നെ. അവരുടെ എല്ലാ ആവശ്യവും കഴിഞ്ഞു ഇനി ഇതു പൊട്ടിക്കുക എന്ന ഒറ്റ ലക്ഷ്യം മാത്രം. എന്നിട്ട് ഞാനുള്ളത് കൊണ്ടാണ് സീരിയൽ നിലനിന്നത് എന്ന ക്രെഡിറ്റും അടിച്ചെടുക്കണം.പക്ഷെ ഇതിനു പിന്നിൽ ഒരു പാട് ആളുകളുടെ അദ്വാനവും അന്നവും ഉണ്ടെന്ന് ആ പെണ്ണുപിള്ള തിരിച്ചറിഞ്ഞാൽ കൊള്ളാം. എല്ലാം നശിപ്പിക്കാൻ എളുപ്പമാണ് പടുത്തുയർത്താൻ ആണ് പ്രയാസം.
ഓട്ടോ ചന്ദ്രൻ രമ ആര്യനാട് കുഞ്ഞമ്മ ശങ്കരണ്ണന്റെ ഭാര്യ തങ്കം തുടങ്ങി സീസൺ 1 ലേ കുറച്ചു കഥാപാത്രങ്ങൾ കൂടെ വരാനുണ്ട് 😮😮
Bavaniamma.k.p.a.c. ലളിതയുടെ തനി സ്വരൂപം... ശങ്കരൻ മാമൻ super. കനക എവിടെ നിന്ന് വന്നു. തമഴ്ത്തി ആണൊ
നല്ല സൂപ്പർ താരം. കിട്ടേണ്ടത് കിട്ടിയപ്പോൾ സമാധാനം ആയി പാറു കുട്ടി ആണ്. ഇത്രയും വലിയ വർത്തമാനം. പറയല്ലേ.
ബാലുവും നീലുവും ഇല്ലാതെ ഉപ്പും മുളകും വേണ്ട
Aahh👍👍👍👍👍👍👍👍👍
I think this show can go on with the kids too💯. We can’t depend on old people everytime. Just bring some storyline to avoid Balu Neelu and continue with the children instead of stopping the program
വെറുതെ വരുമ്പോൾ ഭവാനി അമ്മ ഓട്ടോന് വരും ആ പാവം ചുമട് ഏറ്റി വരുമ്പോൾ നടത്തി കൊണ്ടുവരുന്നു ഇതാണ് മുതലാളിമാര്
Carect dear....🌷🫠🫂
Think Neelu only gave case against balu as both are not dr... but can't believe balu took neelu's video..
Chumma ang paranjolum , don’t judge anyone without knowing anything
@@xbowyt no1 is judging.. telling the truth
@@xbowytവെറുതെ വീഡിയോ എടുത്തു എന്ന് പറഞ്ഞു ഇത്രയും പരിചയം ഉള്ള ഒരാളെ കുറിച്ച് തെറ്റായ news കൊടുക്കേണ്ട കാര്യം ഉണ്ടോ..
Paru parayunnath bhayankara disturbing ahnu... Aa kutti yude age nu cheernna dialogues alla aa kuttikku kodukkunne...🤷♀️ Oru innocence illa... Kuttitham illa... Please aa kunjinu avalde age nte dialogues kodukk....
ഇന്നലെ രാവിലെ ഞാൻ കണ്ടു ശങ്കരൻ അപ്പൂപ്പനെ തമ്പാനൂർ സ്റ്റാൻഡിൽ ബസ് കയറാൻ നിക്കുന്നു
Ennitu?
ബാലു നീലു ആയിട്ട് പഴയ ആൾ മതി വേറെ ആരും വേണ്ട
വിഷ്ണു തിരികെ വരാൻ ആവശ്യപ്പെടുന്ന ദിവസം 105
ഏത് വിഷ്ണു മറന്നെടാ അവനെ ഒക്കെ 👊
ഇന്നലെ വരെ ഉള്ളവർ എല്ലാം പോയി അപ്പോള
അയ്യോ കുട്ടു മാമൻ പോയൊ 🤣🤣🤣🤣🤣 അത് എന്ത് ലോജിക് ഇല്ലാത്ത പോകു ആയി പോയി
Bavani and shakaran combo super 🎉🎉🎉🎉🎉🎉😊😊😊😊
Kanakathine theere ishtamllaatha aalkkat und 🪴
ഏതയാലും ഒന്നുകിൽ ഇത് നിർത്തും അല്ലെങ്കിൽ പുതിയ ബാലുവിനെയും നീലുവിനെയും റീപ്ലേസ് ചെയ്തു ഷോ മുന്നോട്ട് കൊണ്ട് പൊകും എന്ന് തോന്നുന്നു കാരണം റീപ്ലേസ് ചെയുന്നത് flowersil ആദ്യമല്ലലോ അതാകും നല്ലത് അല്ലെങ്കിൽ മുടിയനെ കൊണ്ട് വരണം ഇനി കുറച്ചു നാൾ ഭവനിയമ്മ ശങ്കരാണ്ണൻ കോമ്പോ കാണാം 😂 അടിപൊളി ആണ്
Apo ippo balu chettan neelu chehcy onnum ille iipo ?
അവർ രണ്ടും ഇല്ലേ ഇത് കാണാതെ ഇരിക്കുന്നെ നല്ലത് ഞാൻ un സബ്സ്ക്രൈബ് ചെയ്യും ഇത്
Avare mattiyal nirthunnatha nallath bhavani amma thanne mariyappol oru gum illathe ayi ah actors aanu ith kidilam akkiyath
ഒന്ന് പോടാ ബാലു നീളുനയൊന്നും റീപ്ലേസ് cheyandaa🙏🙏🙏
Suhurthe avar adhyamallallo ithil ninnu vittu nilkkunnathu avarkku vere shoot undavum veruthe olapambine kondu ellavareyum kadippikenda ninghal uppum mullakine kuttam parayan avakasamundo ennu thonnunilla,endhinanu suhurthe nalla oru parpadiye nasippikkan nokkunnathu,orupadu perude jeevithavum,entertainer koodeyanu veruthe kollakola cheyarthu padachavan porukkilla ortho
Sreekumar ne ethire case koduthad kond Sreekumar ne gulf il poi ennaki 😂🤣😁
ശങ്കരപ്പൂപ്പന്റെ താടി പോയപ്പോ ഒന്നൂടെ ചെറുപ്പായി 😂
14:16😂😂😂 shangarannante per😂😂
ഈ ഭവാനിയമ്മ ഭയങ്കര ഓവറാണ്... പഴയ ഭവാനിയമ്മയെ കൊണ്ടുവരണം
അപ്പം പഴയ ഭവാനി അമ്മയുടെ കഥയൊന്നും അറിഞ്ഞില്ലേ
Aa best aayirikkum
@@chameleon6120അവർക്ക് എന്തുപറ്റി
Avaru marichu poyettu ethra nalaye njan pathrathil photo kandatha😢
Apol neelu ayirikum Balu, Sreekumar ne ethire case koduthad athkond aanu avar 3 pereyum ozhvaki
നീ ആരാ ? ഞാൻ സരസ്വതി😂😂😂 മോളെ ശങ്കരി😂😂😂 എടാ നിനക്ക് ഈ ശങ്കരൻ ആരാണെന്ന് അറിയുമോ? ശങ്കരൻ ആരാണ് എന്ന് അറിയില്ലേ ജയന്തൻ മാമന്റെ ഭാര്യയുടെ അച്ഛൻ😂😂😂 നിങ്ങൾ ഇവിടെ കരഞ്ഞു കൊണ്ടിരിക്കു,ഞാൻ അപ്പുറത്ത് ഉണ്ട്😂😂😂😂
25 മിനിറ്റിന്റെ എപ്പിസോഡ് 3 മിനിറ്റ് കൊണ്ട് തീർക്കാൻ പറ്റി 😂
Njnum
ശ്രീക്കുട്ടൻ ഗൾഫിൽ പോയി എന്ന്.. അപ്പോൾ ഇനി അയാൾ ഇല്ലേ ഈ സീരിയലിൽ..
ആയിരിക്കും അല്ലെങ്കിൽ അങ്ങനെ പറയില്ലല്ലോ
Caseil pettaver ellam poyi
@@Sunflowersksksk അപ്പോൾ നീലുവോ.. അവരാണോ കേസ് കൊടുത്തത്
Nalathe episode I'll und@@ashakrishnan5044
@@Sunflowersksksk🤣🤣 dey athu fake news aarnu. pottan