Chintha Jerome In Janakeeya kodathi | ജനകീയ കോടതി | Hashmi Taj Ibrahim | Janakeeya kodathi | Ep# 16

แชร์
ฝัง
  • เผยแพร่เมื่อ 6 ก.พ. 2025
  • Janakeeya Kodathi | Janakeeya Kodathi latest Episode | Chintha Jerome In Janakeeya kodathi | latest Episode Chintha Jerome | Hashmi Taj Ibrahim and Chintha Jerome | Raju P Nair | Hashmi Taj Ibrahim at Janakeeya Kodathi | Janakiya Kodathi
    #Janakeeyakodathi #ChinthaJerome #24news #JanakiyaKodathi
    #HashmiTajIbrahim #RajuPNair
    Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfourn...
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on TH-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

ความคิดเห็น • 2.8K

  • @aswinakhi412
    @aswinakhi412 ปีที่แล้ว +687

    മാനസിക സമ്മർദ്ദങ്ങളിൽ ആകുമ്പോൾ ഞാൻ ഉടൻ തന്നെ ഈ സേച്ചിയുടെ വീഡിയോസ് കാണും,, ചിരിച്ച് ചിരിച്ച് ഒരു വഴിക്കാകും 😂😂,

  • @worship8616
    @worship8616 ปีที่แล้ว +488

    ഇന്ന് ഹാഷിന്റെ ചോദ്യങ്ങൾക്ക് ചിന്തിച്ചാണ് ചിന്ത സംസാരിച്ചത്.. അന്ത ഭയമിറുക്കട്ട്.. ഹാഷ്മിക്ക നല്ല അടിപൊളി ചോദ്യങ്ങൾ ❤💪💪ഹാഷിന്റെ ശബ്ദം ഒരു രക്ഷയുമില്ല 🔥മലയാളിക്ക് ഹാഷ്മിയിൽ പ്രതീക്ഷവയ്ക്കാം ♥️

    • @akj10000
      @akj10000 ปีที่แล้ว +11

      ഹാഷിഷോ അതെന്തു

    • @shakathaysha6479
      @shakathaysha6479 ปีที่แล้ว +8

      Chindhayude job enth

    • @SHYAM031
      @SHYAM031 ปีที่แล้ว +2

      ​@@shakathaysha6479ഇത്രയും കണ്ടിട്ട് ഈ ചോദ്യം.. പൊട്ടനാണോ

    • @sajeevbr669
      @sajeevbr669 ปีที่แล้ว +22

      ജോലി പ്രേതെകിച്ചു ഒന്നും ഇല്ല സമയത്ത് ശമ്പളം വാങ്ങണം അത് മാത്രം 😊😊

    • @bindhurejy5243
      @bindhurejy5243 ปีที่แล้ว +2

      Paranaariyanu aala Evan 24😂😂😂

  • @faizanaizaputhenpeedika
    @faizanaizaputhenpeedika ปีที่แล้ว +853

    കൈയ്യെത്തുന്ന ദൂരത്ത് ഉണ്ടായിട്ടും ആ ചെകിടത്ത് ഒന്ന് പൊട്ടിക്കാതെ പിടിച്ചു നിന്ന ഹാഷ്മിയാണ് എന്റെ ഹീറൊ ...😅

    • @usermhmdlanet
      @usermhmdlanet ปีที่แล้ว

      ഇതിനു മുൻപ് പിവി അൻവരും കേറ്റി ജലീലും ഒക്കെ വന്നിരുന്നു. അവർക്കിട്ടും അടി കൊടുക്കേണ്ടതല്ലേ? അതോ ഇവൾ ഒരു പെണ്ണായത് കൊണ്ട് ഇവളെ തല്ലാം എന്നാണോ നിന്റ പൊതുബോധം?

    • @newkeralanews7556
      @newkeralanews7556 ปีที่แล้ว +2

      🤣🤣🤣

    • @minim8573
      @minim8573 ปีที่แล้ว +1

      🤣🤣🤣😊

    • @astronautmallu
      @astronautmallu ปีที่แล้ว

      😂

    • @Dhevarannyam
      @Dhevarannyam ปีที่แล้ว +16

      എന്തിന് ശവത്തിൽ കുത്തിയിട്ട് എന്ത് കാര്യം ഹാഷ്മിക്കത് ശരിക്കും അറിയാം

  • @nithindev4605
    @nithindev4605 ปีที่แล้ว +184

    ഇതുപോലെ വൃത്തികെട്ട പാർട്ടിയും ഇത്രെയും അഴിമതിയും നിറഞ്ഞ നേതാക്കന്മാരും അടുത്തെങ്ങും കണ്ടിട്ടില്ല.. ജനങ്ങളെ നിങ്ങൾ അനുഭവിക്കു🙏🙏

  • @Desperados778
    @Desperados778 ปีที่แล้ว +2139

    ഒരു മണിക്കൂർ ചിരിക്കാതെ പിടിച്ച് നിന്ന ഹാഷ്മിക്ക് എന്റെ വക പൊൻ തൂവൽ, എനിക്ക് പറ്റണില്ല 😂😂😂

  • @pramodraghav3480
    @pramodraghav3480 ปีที่แล้ว +2392

    പൊങ്ങച്ചവും വിവരക്കേടും ഒത്തൊരുമിച്ച സഖാതി

    • @ajithjose6769
      @ajithjose6769 ปีที่แล้ว +26

      Angane allatha aarenkilum undo😂, ellam ithupole thanne. Puthiya oru gundi irangiyittund, athayirikkum adutha yuvajana prasthaanathinte adhyaksha😅😅

    • @Sidhique-wz2ym
      @Sidhique-wz2ym ปีที่แล้ว +3

      😂

    • @rameshsukumaran1218
      @rameshsukumaran1218 ปีที่แล้ว +3

      😂👍🏻

    • @alexjo6491
      @alexjo6491 ปีที่แล้ว +7

      Cylinder സ്‌മൃതി ഇറാനി says hi

    • @unnikrishnanchalathuruthy7772
      @unnikrishnanchalathuruthy7772 ปีที่แล้ว +19

      ചെഗുവേരയുടെ മകളുമായി സംസാരിച്ചിരുന്നു പോയത് കൊണ്ട് പുള്ളിക്കാരി ഇതൊന്നുമറിഞ്ഞില്ല ....

  • @artwithoutcanvaas
    @artwithoutcanvaas ปีที่แล้ว +311

    നമ്മുടെ ഖജനാവിൽ കുടിയിരിക്കുന്ന ഒരു ചിതൽ 👎👎
    ഇതിനൊക്കെ ശമ്പളം കൊടുക്കാനും കൂടി ആണല്ലോ ഞാൻ tax കൊടുക്കുന്നത് എന്ന് ഓർക്കുമ്പോൾ സ്വയം നാണം തോനുന്നു 🤧 8:54

    • @prakash.7437
      @prakash.7437 ปีที่แล้ว +11

      സത്യം മാത്രം

    • @vinodkunjupanikkan8313
      @vinodkunjupanikkan8313 ปีที่แล้ว +2

      👌👌👌

    • @ranjeeshvellani9628
      @ranjeeshvellani9628 ปีที่แล้ว +2

      അതെ സത്യം

    • @usermhmdlanet
      @usermhmdlanet ปีที่แล้ว

      ചിന്തയെപ്പോലെ ന്യൂനപക്ഷ വിഭാഗത്തിലെ ഒരു പെണ്ണിന് ഇത്രയും അഴിമതി കാണിക്കാൻ സാധിക്കുന്നു എങ്കിൽ പിണറായി തൊട്ട് രാജീവ് റിയാസ് ഷംസീർ തുടങ്ങിയ കൊമ്പന്മാർ എത്രമാത്രം മുക്കുന്നുണ്ട് എന്ന് അറിയാമോ?

    • @Sunuchouhan
      @Sunuchouhan ปีที่แล้ว +1

      Sathyam..

  • @akshay58666
    @akshay58666 ปีที่แล้ว +186

    ഈ അടുത്തകാലത്തൊന്നും ഇത്രേം സാറ്റിസ്‌ഫാക്ഷൻ തന്ന വീഡിയോ കണ്ടിട്ടില്ല. 💯👌 ലവളെ നാലായി കീറി എട്ടായി മടക്കി വിട്ടിട്ടുണ്ട്.😂🔥

    • @otis334
      @otis334 ปีที่แล้ว +1

      Amalraj Vijay caption 🤔

    • @KRISHNAKUMAR-ts3qi
      @KRISHNAKUMAR-ts3qi ปีที่แล้ว +2

      പാവം ശരിക്കും വെള്ളം കുടിച്ചു.

    • @anoop_online
      @anoop_online ปีที่แล้ว +3

      മികച്ച satisfaction വീഡിയോ

  • @sudheeshks3705
    @sudheeshks3705 ปีที่แล้ว +37

    ഇറങ്ങി തിരിച്ചപ്പോൾ കരുതിക്കാണില്ല പിച്ചിച്ചീന്തുമെന്ന്...ഹാഷ്മി hats off 👍👍👍

  • @akhilkrishna1938
    @akhilkrishna1938 ปีที่แล้ว +39

    ഇത്രെയും ചിരിപ്പിച്ച ഒരു ഇന്റർവ്യൂ ഇല്ല 😄😄😄... ഇനിയും ചിന്തയെ വിളിക്കണം

  • @amaldevs18
    @amaldevs18 ปีที่แล้ว +277

    ബുദ്ധി ഉണ്ടെന്ന് സ്വയം ചിന്തിക്കുന്ന ഒരു മന്ദബുദ്ധി ... ഡോക്ടർ ചിന്ത ജെറോം ..😂😂😂

  • @babumadavan9879
    @babumadavan9879 ปีที่แล้ว +210

    നല്ല രസമുണ്ട് കേട്ടുകൊണ്ടിരിക്കാൻ ... ഞാൻ ശമ്പള വർദ്ധനവിന് അപേക്ഷിച്ചിട്ടില്ല. ആർ.വി. രാജേഷ് ആണ് അപേക്ഷിച്ചിട്ടുള്ളത്.
    നിങ്ങൾക്ക് പണം കിട്ടിയോ?
    ങ്ഹ, എനിക്ക് കിട്ടി.
    ആർ വി. രാജേഷിന് പണം കിട്ടിയോ?
    ഇല്ല. അദ്ദേഹം കോടതിയിൽ പോയിട്ടുണ്ട്.
    ( ശമ്പള വർദ്ധനവിന് അപേക്ഷിച്ചയാൾ കോടതി കയറി ഇറങ്ങുന്നു. ഒന്നുമറിയാത്ത പാവം എനിക്ക് സഞ്ചി നിറയെ പണം തന്നു.)

  • @riju78
    @riju78 ปีที่แล้ว +71

    ആഹാ ചിന്ത വന്നോ ഇവിടെ.. ഇന്നത്തെ tension മാറാൻ ഇത് കണ്ട് ആസ്വദിക്കട്ടെ.. Thank u 24

  • @bijukololath2548
    @bijukololath2548 ปีที่แล้ว +20

    അപാരമായ ഉളുപ്പില്ലായ്മ..... 👌👌👌👌🌹🌹🌹

  • @akshayvj9179
    @akshayvj9179 ปีที่แล้ว +159

    കണ്ണുനീർ പുറത്ത് വീഴാതെ അടക്കിപ്പിടിച്ച ചിന്താ ജെറോമിൻ്റെ കഴിവിനെ അഭിനന്ദിക്കാതെ വയ്യ.😂

    • @shajicb7973
      @shajicb7973 8 หลายเดือนก่อน

      Fool

  • @indigenouscuisines1446
    @indigenouscuisines1446 ปีที่แล้ว +448

    ഇന്ന് ഹാഷമിക്കു ചിരിച്ചു വയറിളകി കാണും. മിക്കവാറും 😅😅

  • @sanoojmabraham9556
    @sanoojmabraham9556 ปีที่แล้ว +213

    ഡോക്ടർ ചിന്ത ജെറോം എന്ന് പറഞ്ഞായിരുന്നു തുടക്കം. അവസാനം ചർച്ച പകുതി കഴിഞ്ഞപ്പോൾ കാപട്യം പുറത്തു വന്നതിനു ശേഷം പേര് "verum" ചിന്ത ജെറോം എന്നു എഴുതി കാണിച്ച എഡിറ്റർക്കു big salute 👍

  • @ajaykgopi
    @ajaykgopi ปีที่แล้ว +855

    ഡോക്ടർ എന്ന് കേൾക്കുമ്പോൾ ചിരി വരുന്ന രണ്ട് പേരാണ് ഒന്ന് ചിന്ത മറ്റേത് റോബിൻ 🤣🤣🤣

    • @MUHAMMED-BIN
      @MUHAMMED-BIN ปีที่แล้ว +1

      💀💀💀

    • @memepower7
      @memepower7 ปีที่แล้ว +2

      😂😂😂😂

    • @Turkones
      @Turkones ปีที่แล้ว +7

      Mookamandan raajavyu🫡

    • @lb5716
      @lb5716 ปีที่แล้ว +9

      One more Dr. Shiju khan. Kidnapper

    • @aneeshkumarsugathan8240
      @aneeshkumarsugathan8240 ปีที่แล้ว +2

      Athu ninakku

  • @JammuArkl123-ou2gc
    @JammuArkl123-ou2gc ปีที่แล้ว +27

    ജവാൻ നല്ലൊരു സിനിമയല്ലാത്തതുകൊണ്ട് ജനകീയ കോടതികണ്ടു എന്റർടൈൻ ചെയ്യാമെന്ന് കരുതി 🥰

  • @arunvarghese6469
    @arunvarghese6469 ปีที่แล้ว +47

    തള്ളിയപ്പോൾ ഇങ്ങനെ വിചാരിച്ചില്ല ❤️❤️❤️❤️❤️ പ്രസംഗത്തിൽ ഉള്ള പവർ ഇല്ലല്ലോ ഒരു വിറയൽ ❤️❤️❤️❤️❤️❤️

    • @reshmaaju9258
      @reshmaaju9258 ปีที่แล้ว +1

      Yenikum thoni avaru sound idarunapole

  • @harishkumar356
    @harishkumar356 ปีที่แล้ว +277

    Already എയറിൽ ആയിരുന്ന പുള്ളിക്കാരിയെ വിളിച്ചോണ്ട് വന്ന് വീണ്ടും എയറിൽ ആക്കി വിട്ട് 😂😂😂

  • @farhanakthar5423
    @farhanakthar5423 ปีที่แล้ว +386

    ഹഷ്മി ഒരു പ്രതീക്ഷയാണ്..! ഓരോ വാക്കും സാധാരണക്കാരന്റെ ഉള്ളിൽ ഉള്ള അതെ ചോദ്യങ്ങൾ! 💯🔥

    • @prakash.7437
      @prakash.7437 ปีที่แล้ว +7

      ഹി ഹി ഹി വർഗ്ഗ സ്നേഹം കുരു പൊട്ടി ഒളിക്കുന്ന്...

    • @shibilrehman
      @shibilrehman ปีที่แล้ว +5

      ​@@prakash.7437 സംഘികളെ തേച്ച് ഒട്ടിക്കുന്നത് കൊണ്ടായിരിക്കും
      😂😂😂

    • @AnilBabu-gp4we
      @AnilBabu-gp4we ปีที่แล้ว +2

      Koppa ivan etavum valiya vishamaanu

    • @naseefpanchily6552
      @naseefpanchily6552 ปีที่แล้ว

      But ..ithokke oru full stop aanu.pinned onnum sambavikkilla.. athaanu nammude lokham..

    • @Binoymathew86
      @Binoymathew86 ปีที่แล้ว

      ഹാഷ്മി പക്കാ സുടാപ്പിയാണ് 😂😂😂

  • @sree4607
    @sree4607 ปีที่แล้ว +138

    ഇതിന്റെ സംസാരവും വിവരക്കേടും കേട്ടിട്ട് ഇവര് 10പാസായിട്ടുണ്ടോ എന്നാണ് എന്റെ സംശയം 😄

  • @Lessly-o7q
    @Lessly-o7q ปีที่แล้ว +53

    ചെറിയൊരു മോഷ്ടാവായ എന്നെ നിങ്ങൾ കള്ളി എന്ന് വിളിച്ചില്ലേ. ... നിങ്ങൾ കള്ളി എന്ന് വിളിച്ചില്ലേ 😂😂

  • @RajeshKumar-li9kw
    @RajeshKumar-li9kw ปีที่แล้ว +21

    തേഞ്ഞു ഒട്ടാൻ വേണ്ടി അങ്ങ് തുനിഞ്ഞു ഇറങ്ങിയേക്കുവാ..... വാ കീറിയ ചിരിയും 😂😂😂😂

  • @Ramakrishnankapil
    @Ramakrishnankapil ปีที่แล้ว +1000

    വാഴക്കുലയിൽ ഡോക്ടറേറ്റ് എടുത്ത ഫേക്ക് ഡോക്ടർ.🤣🤣🤣

    • @sivadaspc3015
      @sivadaspc3015 ปีที่แล้ว +20

      That is why young people leaving this State.

    • @VasudevanPillai-n8n
      @VasudevanPillai-n8n ปีที่แล้ว

      vaazha pazhzthil....what waste....

    • @navamis4754
      @navamis4754 ปีที่แล้ว +1

      ചുളിവിൽ doctorate എടുക്കുന്നുണ്ട് എന്ന് കേൾക്കുന്നുണ്ട്

    • @thepalebluedot4171
      @thepalebluedot4171 ปีที่แล้ว +1

      ​@@sivadaspc3015Even companies are running away, Kitex ect ect..

    • @SureshEk-wv1ik
      @SureshEk-wv1ik 8 หลายเดือนก่อน

      😅😅😅

  • @j-canelife653
    @j-canelife653 ปีที่แล้ว +43

    ചോദ്യം : ആടിന്റെ അഞ്ചു ഗുണങ്ങൾ വിവരിക്കുക .
    ഉത്തരം : 1 -ആടു നമുക്ക് പാൽ തരുന്നു .
    2 - ആടിന്റെ അമ്മ നമുക്ക് പാൽ തരുന്നു .
    3 - ആടിന്റെ അമ്മൂമ്മ നമുക്ക് പാൽ തരുന്നു .
    4 - ആടിന്റെ കൊച്ചമ്മ നമുക്ക് പാൽ തരുന്നു .
    5 - ആടിന്റെ അമ്മായി നമുക്ക് പാൽ തരുന്നു .
    എന്തേ സംശയം ഉണ്ടോ ?

  • @farhanakthar5423
    @farhanakthar5423 ปีที่แล้ว +720

    കമ്മ്യൂണിസ്ററ് കാരനെന്ന് അഭിമാനത്തോടെ പറഞ്ഞിരുന്ന ഒരു കാലം ഉണ്ടായിരുന്നു ! സത്യം പറഞ്ഞാൽ ഇപ്പോ വരുന്ന വാർത്തകളെല്ലാം കാണുമ്പോൾ സങ്കടമുണ്ട്..💔

    • @SHYAM031
      @SHYAM031 ปีที่แล้ว +18

      വാർത്തകൾ കേട്ട് കാര്യങ്ങൾ വിലയിരുത്തിയാൽ താങ്കൾക്ക് സ്വന്തം അപ്പനെയും അമ്മയെയും വെറുക്കേണ്ടി വരും

    • @farhanakthar5423
      @farhanakthar5423 ปีที่แล้ว +1

      @@SHYAM031തെറ്റ് പറ്റാത്ത രാഷ്ട്രീയ പാർട്ടികളോ പ്രത്യയ ശാസ്ത്രങ്ങളോ ഇല്ല..അത് accept ചെയ്ത് തിരുത്തുകയാണ് വേണ്ടത്..ഞാൻ കണ്ട പാർട്ടിയും അങ്ങനെ ആയിരുന്നു 🤝🏻

    • @emibrahim919
      @emibrahim919 ปีที่แล้ว +6

      Chandijorom

    • @emibrahim919
      @emibrahim919 ปีที่แล้ว +2

      I el. Ahagari😂😂🐒🐒🐒🐒🐒

    • @farhanakthar5423
      @farhanakthar5423 ปีที่แล้ว +152

      @@SHYAM031ഇത്തരത്തിലുള്ള വാർത്തകൾ എന്റെ അപ്പന്റെയും അമ്മയുടെയും പേരിൽ വരുമ്പോൾ ഞാൻ അവരെയും ചോദ്യം ചെയ്യും..അല്ലാതെ ന്യായീകരിച്ചു മെഴുകില്ല

  • @Jithindev10
    @Jithindev10 ปีที่แล้ว +37

    ഇതിന് ഡോക്ടറേറ്റ് കൊടുത്തവന്മാരെ ഒന്നു നേരിട്ട് കണ്ടിരുന്നെങ്കിൽ അവർക്ക് ഒരു മുട്ട പഫ്സ് ചായയും വാങ്ങിക്കൊടുക്കാമായിരുന്നു🍷🍺

    • @rajaratnamm9658
      @rajaratnamm9658 10 หลายเดือนก่อน +2

      ചീഞ്ഞ മുട്ട ആയിരിക്കണം

  • @soumiakovil3512
    @soumiakovil3512 ปีที่แล้ว +33

    1000വട്ടം വായിക്കേണ്ട. ഒരു പ്രാവശ്യം വായിച്ചാൽ മതിയായിരുന്നു...300page ഉള്ളൂ... Hashmi 👍

  • @vinu64668ar
    @vinu64668ar ปีที่แล้ว +629

    ഇവിടെ ആരും മന്ദബുദ്ധികളായി ജനിക്കുന്നില്ല... ഈ പാർട്ടി ആണ് അതിന് കാരണം... അടുത്ത തിരഞ്ഞെടുപ്പ് ഈ പാർട്ടി തുടച്ചു നീക്കും😂😂😂😂

    • @vineevineethkv5038
      @vineevineethkv5038 ปีที่แล้ว +3

      പാർട്ടിട്ടടെ endi

    • @mrk6564
      @mrk6564 ปีที่แล้ว +2

      💪💪💪

    • @prasanthpj5092
      @prasanthpj5092 ปีที่แล้ว +1

      Then 5 കൊല്ലം കഴിഞ്ഞു വീണ്ടും വരും 😂

    • @sarathkp8185
      @sarathkp8185 ปีที่แล้ว

      U right

    • @dharmapalanpanakkal2717
      @dharmapalanpanakkal2717 ปีที่แล้ว +4

      തുടച്ചുനീക്കണം

  • @abymathew1815
    @abymathew1815 ปีที่แล้ว +186

    ഒരു മാസം 1 ലക്ഷം രൂപാ വീതം 12 മാസം 12 ലക്ഷം രൂപാ. അങ്ങനെ 5 വർഷം 60 ലക്ഷം രൂപാ ശമ്പള ഇനത്തിൽ മാത്രം... ഇങ്ങനെ ഒരു പണിയും ചെയ്യാതെ പണം പറ്റാൻ ഉളുപ്പ് തോന്നില്ലേ??? ഇത് കൂടാതെ ആനുകൂല്യങ്ങൾ വേറെ... എന്തിന്??? എന്ത് നേട്ടം??? ആർക്ക് വേണ്ടി?? യുവജനങ്ങൾക്ക് വേണ്ട ഇങ്ങനൊരു കമ്മീഷൻ...🙏🏻🙏🏻🙏🏻

    • @DineshJohnKoyya
      @DineshJohnKoyya ปีที่แล้ว +17

      രാഷ്ട്രീയക്കാരുടെ സ്വന്തക്കാർക്ക്.. യാതൊരു പണിയും ചെയ്യാതെ..ശമ്പളവും കാറും അലവൻസും.. പെൻഷനും കൊടുക്കാൻ വേണ്ടി മാത്രമുള്ളതാണ്.. ഇവിടുത്തെ കമ്മീഷനുകൾ. കൃഷിവകുപ്പിൽ 7000 പേർ ജോലി ചെയ്യുന്നുണ്ട്.. എന്തു പിണ്ണാക്കാണ് ഇവർ കർഷകർക്ക് വേണ്ടി ചെയ്യുന്നത്..?
      ജനങ്ങളെ ചൂഷണം ചെയ്യുന്ന ഈ പരിപാടി..
      ഇവിടെ അടിമുടി മാറണം.. അതിന് ഇന്ന് ഒരേ ഒരു പാർട്ടിയെ ഉള്ളൂ
      അതാണ് കിഴക്കമ്പലം ട്വന്റി 20 സാബു എം ജേക്കബ്❤

    • @jay1735
      @jay1735 ปีที่แล้ว +2

      Phd എഴുതിച്ചെടുക്കാൻ പണം വേണ്ടേ.. അതിനൊരു മാസപ്പടി..

    • @SureshEk-wv1ik
      @SureshEk-wv1ik 8 หลายเดือนก่อน

      🎉🎉🎉🎉

  • @Expressidea
    @Expressidea ปีที่แล้ว +45

    ഏത് പാർട്ടി ആയാലും ഒരുപാട് പ്രവർത്തകരുടെ കൂട്ടായ പ്രവർത്തനങ്ങളിലൂടെ ആണ് വളർന്നു വരുന്നത്. ഈ ചിന്ത എന്നാൽ എന്തൊക്കെയോ കൊണ്ട് വളർന്നു വന്നതാണ്. എന്ത് കാര്യം എടുത്ത് നോക്കിയാലും എന്തൊക്കെയോ ദുരൂഹമായി കാണുന്നു. അഭിപ്രായത്തിൽ ഉറച്ചു നിൽക്കുന്നില്ല. കഷ്ടപ്പെടുന്ന ഒരുപാട് സഖാക്കളുടെ വിയർപ്പും ചോരയും ഊറിയ ചെങ്കൊടിയിൽ ചവിട്ടി നിന്ന് കൊണ്ട് വ്യക്തിപരമായ ലാഭം ഉണ്ടാക്കുകയാണ് ചിന്ത ചെയ്തത്.

  • @YohannanMolath
    @YohannanMolath ปีที่แล้ว +14

    ഈ തിസീസിൽ മുഴുവൻ ഗ്രാമർ മിസ്റ്റേക്കും ഉണ്ട്. എന്ത് ഇംഗ്ലീഷ് സാഹിത്യകാരി, എന്ത് ഡോക്ടർ.
    മലയാളികൾക്ക് അപമാനം.

  • @macbeth25000
    @macbeth25000 ปีที่แล้ว +811

    ഹാഷ്മിയുടെ മടയിലേക്ക് കയറിച്ചെന്നു എടുത്തിട്ട് കടി മേടിച്ച ചിന്തക്ക് ആദരാഞ്ജലികൾ😂😂😂

    • @anukuwitanukuwit9485
      @anukuwitanukuwit9485 ปีที่แล้ว +7

      സത്യം😂😂 ചിന്തയുടെ ആ മനസ്സ് നമ്മൾ കാണാതെ പോകരുത് ...🤭🤭🤭

    • @sargamsargam9071
      @sargamsargam9071 ปีที่แล้ว +5

      Adhranjalikal kammikku

    • @rajanmenon4180
      @rajanmenon4180 ปีที่แล้ว +1

      😂😂😂😂

    • @krsherli1186
      @krsherli1186 ปีที่แล้ว

      😂😂😂

    • @kuvallamvlogs
      @kuvallamvlogs ปีที่แล้ว +1

      തെറ്റല്ല , തെറ്റ് എഴുതിയ ആളുടെ പ്രാബന്ധതിന്റെ ഈച്ചാകോപ്പിയാണ് ചിന്ത , ചിന്തയുടേതാക്കി മാറ്റിയത് .

  • @rejimonck363
    @rejimonck363 ปีที่แล้ว +243

    ജഡ്ജ് വരെ ചിരി അടക്കാൻ പാടുപെടുന്നു...😂😂

  • @habeebhameed5442
    @habeebhameed5442 ปีที่แล้ว +765

    കേരളത്തിലെ എല്ലാ യുവജനങ്ങളും സ്വർഗീയ ജീവിതം നയിക്കാൻ അവസരം ഉണ്ടാക്കിയ ഈ കമ്മീഷൻ ആണ് എന്റെ ഹീറോ 😀😀😀😀😀

    • @apkrishnan2237
      @apkrishnan2237 ปีที่แล้ว +2

      ❤😅😅nh m😮😮🎉🎉😂

    • @vinodkunjupanikkan8313
      @vinodkunjupanikkan8313 ปีที่แล้ว +1

      👏👏👏

    • @julietb3052
      @julietb3052 ปีที่แล้ว +1

      😂🙈😂

    • @aswinakhi412
      @aswinakhi412 ปีที่แล้ว +2

      ട്രോൾ ചെയ്യപ്പെടുന്നവരൊക്കെ പ്രബുധരല്ല 😂😂😂,

  • @SK-ie2tv
    @SK-ie2tv ปีที่แล้ว +13

    യുവാക്കളുടെ ഉന്നമനത്തിനായി...സർക്കാരിന്റെ ഖജനാവ് കാലിയക്കുന്നതിൽ പ്രധാന പകുവഹിച്ച ഒരു യുവജന നേതാവ്നു.. അഭിവാദ്യങ്ങൾ... ലാൽസലാം സഖാവെ 🔥🔥🔥...

  • @azadkhalam5199
    @azadkhalam5199 ปีที่แล้ว +11

    ഏറ്റവും നല്ല കോമഡി എപ്പിസോഡ്...... ചിന്ത തകർത്തു 😂😂😂😂

    • @SabuXL
      @SabuXL ปีที่แล้ว

      ഞാൻ വീണ്ടും വീണ്ടും കാണുന്നു ചങ്ങാതീ.
      ഹാവൂ എന്താ സുഖം.😂❤

  • @manoj177252
    @manoj177252 ปีที่แล้ว +139

    ഇവരൊക്കെ ഒരു psc test എഴുതിയാൽ പാസ്സായി ജോലി കിട്ടില്ല

    • @sindhusindhu9109
      @sindhusindhu9109 ปีที่แล้ว +3

      എന്ത് psc psc എഴുതുക പിൻവാതിലിൽ കുടി കയറുക

  • @shaibupb
    @shaibupb ปีที่แล้ว +82

    എന്താണെന്നറിയില്ല, ഇവർ നാറുന്നത് കാണുമ്പോൾ ഒരു സന്തോഷമാണ്.. കർമഫലം.... നാറണം..... അനുഭവിക്കണം..

  • @_sam333
    @_sam333 ปีที่แล้ว +84

    ഹഷ്മി നിങ്ങൾ വലിയ ഒരു മനുഷ്യനാനു എങ്ങനെ പിടിച്ചു നിക്കുന്നു ചിരിക്കാതെ ❤❤❤❤❤❤❤

  • @Vijumon788
    @Vijumon788 10 หลายเดือนก่อน +1

    ശ്രീ ഹാഷ്മി സ്വന്തം ആയി ഒരു വാർത്താ ചാനെൽ തുടങ്ങുന്ന കാലം വിദൂരമല്ല. നല്ല കാലിബർ 👍❤️. അഗാധമായ ഹോംവർക് 👍. Hatsaoff ശ്രീ ഹാഷ്മി

  • @rafirabeeh6897
    @rafirabeeh6897 ปีที่แล้ว +9

    ഇതിനൊക്കെ ഒരു ലക്ഷം രൂപ ശമ്പളം വല്ലാത്ത കേരളം. വല്ലാത്ത ഭരണം

  • @sreechandvnair8486
    @sreechandvnair8486 ปีที่แล้ว +425

    🤣😂 ഇങ്ങനെ വന്നു എയർ ആവുന്നതും മാസ്സ് ആണ്😂

    • @hardcoresecularists3630
      @hardcoresecularists3630 ปีที่แล้ว +1

      എന്താണ് ബ്രോ ഇത് പക്ഷേ അവർ കൈപ്പറ്റിയ ഒരു കോടി 50 ലക്ഷം എന്ത് ചെയ്യും😮

  • @Sarathsivan1234
    @Sarathsivan1234 ปีที่แล้ว +393

    ചിന്തയ്ക്ക് ഉത്തരം മുട്ടിയപ്പോൾ കൊഞ്ഞനം കാട്ടുന്നു ....🙏 ഒരു ചോദ്യത്തിനു പോലും കൃത്യമായി മറുപടി ഇല്ല....😮 ഇടത് അടിമ ആയതു കൊണ്ട് നല്ല ജീവിതം ......😂😂😂 ഇത്രേം നിലപാടില്ലാത്ത അടിമ സ്ത്രീ....🙏 വിവരമില്ലായ്മ ഇത്രേം ഉള്ള ഒരാൾക്ക് എങ്ങനെ JRF കിട്ടി....😢 ചിന്തയെ പുഴുങ്ങി എടുത്തു .....🙌

    • @SumaNair-sb4sd
      @SumaNair-sb4sd ปีที่แล้ว +9

      I also think how she is getting JRF?

    • @sibinmathew3187
      @sibinmathew3187 ปีที่แล้ว

      ​@@SumaNair-sb4sd I am getting SRF. It isn't a big thing😅

    • @johnsonnj3629
      @johnsonnj3629 ปีที่แล้ว +1

      ഇരുന്ന കസേര പുഴുങ്ങി അലക്കാൻ കൊടുത്തെന്നാ കേട്ടത്

  • @Govinda-Mamukoya
    @Govinda-Mamukoya ปีที่แล้ว +101

    ഇങ്ങനെ ള്ളുപ്പില്ലാത്തവർഗ്ഗം😂

  • @safalsafal9361
    @safalsafal9361 ปีที่แล้ว +6

    ഹാഷ്മി വിട്ടു കൊടുക്കില്ല Fire😅😅💥💥💥💥

  • @ksudhakarakurup4148
    @ksudhakarakurup4148 ปีที่แล้ว +1

    ഇത്രയും ന്യായീകരണം ചിരിച്ചു കൊണ്ട് അവതരിപ്പിക്കാൻ ഒന്നാം തരം അഭിനേതാവിനെ പറ്റൂ 🤣🤣🤣🤣 ഓസ്കാർ കൊടുത്തേ പറ്റൂ 👍🏼😊

  • @anukuwitanukuwit9485
    @anukuwitanukuwit9485 ปีที่แล้ว +190

    വിവരക്കേട് അലങ്കാരമാക്കിയ ചിന്ത😂😂😂

  • @soumiyashibu8625
    @soumiyashibu8625 ปีที่แล้ว +332

    ജിമിക്കിയും ബ്രാണ്ടിയും 😂😂😂😂😂

    • @sunilnandakumar8244
      @sunilnandakumar8244 ปีที่แล้ว +6

      Please ചേച്ചിയെ കളിയാക്കരുത്

    • @anukuwitanukuwit9485
      @anukuwitanukuwit9485 ปีที่แล้ว +5

      ജിമിക്കി ഇട്ടിട്ടുണ്ട്. ബ്രാണ്ടി കഴിക്കാതെ ചിന്തക്ക് ഹാഷ്മിയുടെ ചോദ്യത്തിന് ഉത്തരം നൽകാൻ കഴിയുമോ🤔🤔🤔🤔🤔

  • @Govind2255-GVM
    @Govind2255-GVM ปีที่แล้ว +5

    അവസാനം ചോദ്യം ചോദിച്ച ചേട്ടൻ ആണ് എന്റെ ഹീറോ 💪💪

  • @saranbalakrishnan5828
    @saranbalakrishnan5828 ปีที่แล้ว +8

    ഇതുപോലുള്ള വീഡിയോകളിൽ കുമ്മോജി 😂 ഇടാനുള്ള ഓപ്ഷൻ വേണം എന്നാണ് എന്റെ ഒരിത് 😌🚶🏻🚶🏻

  • @theperfectpiano473
    @theperfectpiano473 ปีที่แล้ว +33

    ഹാഷ്മി കലക്കി.❤❤❤❤❤ എല്ലാം പുറത്തു വരട്ടെ

  • @rohith1M
    @rohith1M ปีที่แล้ว +106

    ഹാഷമി ഒരു കയ്യടി അർഹിക്കുന്നു... 👏👏👏

  • @thilakaraj1836
    @thilakaraj1836 ปีที่แล้ว +84

    ട്രോളും, അഭിനന്ദനവും തമ്മിലുള്ള വ്യത്യാസം അറിയാത്ത പിണറായി വിജയനെ സ്തുതിക്കുന്നത് കൊണ്ട് മാത്രം സർകാർ പണം തിന്നുന്ന ഒരു പാഴ് ജന്മം.

  • @sneakyhydra3357
    @sneakyhydra3357 ปีที่แล้ว +6

    ലെ ചിന്ത - " ഭൂമി പൊളന്ന് ഞാൻ താഴേക്ക് പോയിരുന്നെങ്കിൽ... " 😂

  • @arjunpsujaikumar1026
    @arjunpsujaikumar1026 ปีที่แล้ว +18

    Hashmi is on fire 🔥

  • @jayachandran73
    @jayachandran73 ปีที่แล้ว +535

    തൊലിക്കട്ടിക്ക് പേരുകേട്ട സഖാതി എന്ന ചിന്തായില്ലാത്ത ചിന്ത

    • @kannankollam1711
      @kannankollam1711 ปีที่แล้ว +5

      ചിന്താ ജെറോം പഠിപ്പും വിവരമുള്ള ഒരു വ്യക്തി കൂടിയാണ്
      അവരെ കുറ്റം പറയാൻ തനിക്ക് എന്തുണ്ട് വിദ്യാഭ്യാസം അവരെ പോലുള്ള വ്യക്തികൾ ഉള്ളതുകൊണ്ടാണ് ഇവിടത്തെ യുവജനങ്ങൾക്ക് കുറച്ചെങ്കിലും തൊഴിലില്ലായ്മ കുറയ്ക്കാൻ പറ്റിയത്

    • @shibu8376
      @shibu8376 ปีที่แล้ว +8

      ​@@kannankollam1711ചിന്ത ചേച്ചിക്ക് കക്കൂസ് പണിത് കൊടുത്തോ

    • @subramanian.p.pnianpp9767
      @subramanian.p.pnianpp9767 ปีที่แล้ว +3

      വേറെ ആരെയെങ്കിലും അറിയാമോ ,,

    • @kannankollam1711
      @kannankollam1711 ปีที่แล้ว

      @@shibu8376 ചിന്ത ജെറോം വന്നത് കൊണ്ടാണ് ഒത്തിരി തൊഴിൽമേള നടത്തി ഒട്ടനവധി പേർക്ക് തൊഴിലവസരം കിട്ടിയത് അതൊന്നും തനിക്ക് ഓർമ്മയില്ല ചിന്ത ജെറോം ഭാവിയിൽ ഒരു വിദ്യാഭ്യാസ മന്ത്രി ആവണ്ട വ്യക്തി ആണ് അങ്ങനെ വന്നാൽ കേരളം അമേരിക്ക രാജ്യത്തെക്കാൾ വലുതാവും കേരളം എല്ലാവർക്കും വിദ്യാഭ്യാസം ഇരട്ടിയായി

    • @whitetunes1212
      @whitetunes1212 ปีที่แล้ว

      ​@@kannankollam1711വളരെ ശരിയാണ്. നാട്ടിൽ തൊഴിൽ കിട്ടും എന്ന പ്രതീക്ഷയോടെ ഇരുന്ന യുവാക്കൾ ഇവറ്റകളുടെ ഭരണം കണ്ടപ്പോ മനസ്സിലായി വിദേശത്തു ജോലി നേടി. അത് ഇനി ഭരണമികവ് ആണെന്ന് പറയും. അതാണ് തൊലിക്കട്ടി

  • @Existence-of-Gods
    @Existence-of-Gods ปีที่แล้ว +228

    ഒരു കോടി തരാന്ന് പറഞ്ഞാലും ഇ പരിപാടിക്ക് വരാൻ പാടിലായിരുന്നു.
    ഇപ്പോ മാനം കപ്പൽ കേറിലെ. 😆😆😆😆

    • @udayakumarudayakumar4321
      @udayakumarudayakumar4321 ปีที่แล้ว +19

      അതിന് മാനം ഉള്ളവർക്കു അല്ലെ പോകൂ 😂

    • @kathalan162
      @kathalan162 ปีที่แล้ว +4

      curect.. അപമാനിചു വിട്ടു... വല്ല കാര്യവും ഉണ്ടോ..?

    • @dr.medicine2168
      @dr.medicine2168 ปีที่แล้ว

      Indian 🚀 spacil ethum munneyyy spacil ethiya chechi😂😂😂

  • @sureshk1558
    @sureshk1558 ปีที่แล้ว +116

    ചിന്ത വെറും ഉഡായിപ്പാണല്ലോ.... രാജ്യ നായര് പൊളിച്ചു...❤

  • @ajithkumarvkizhakkemanakiz1946
    @ajithkumarvkizhakkemanakiz1946 ปีที่แล้ว +2

    ശ്രീ. ഹാഷ്മി ഒരു നല്ല അവതാരകൻ ആണ്!
    Congrats!

  • @Alexkonban100
    @Alexkonban100 ปีที่แล้ว +17

    ചിന്ത. ജെയ്ക് എന്റെ റോൾ മോഡൽസ് 😂

  • @prasannamenon3646
    @prasannamenon3646 ปีที่แล้ว +91

    ഇവൾ സംസ്ഥാന മുഖ്യമന്ത്രി ആകുന്ന കാലം വരെ എനിക്ക് ആയിസ്സുണ്ടായിരിക്കുക ഇല്ല എന്നുള്ളതു മാത്രം ആണ് എന്റെ ആശ്വാസം.

    • @josepm3200
      @josepm3200 ปีที่แล้ว +1

      എൻറേയും 😂

    • @DEVAN133
      @DEVAN133 ปีที่แล้ว +1

      😂

    • @mahmoodhassan8963
      @mahmoodhassan8963 ปีที่แล้ว

      എജ്ജാതി, ഇതിലും നല്ലത് തനിക്ക് അവരെ തന്തക്ക് വിളിക്കൽ ആയിരുന്നു 😂😂😂

    • @sharanthsharavan76
      @sharanthsharavan76 ปีที่แล้ว

      Ente ponno...
      Athu alojikkanee vayya🙏🙏🙏

    • @sujilkumar38807154
      @sujilkumar38807154 ปีที่แล้ว

      അതൊരിക്കലും സംഭവിക്കില്ല ഇതു സിപിഎം ന്റെ അവസാനത്തെ ഭരണം ആണ് ബ്രോ... ഒരുപാട് നാൾ ജീവിക്കാൻ ആയുസ്ണ്ടാകട്ടെ താങ്കൾക് 😊👍

  • @ViVith007
    @ViVith007 ปีที่แล้ว +60

    , കിട്ടാനുള്ള 9 ലച്ചം കിട്ടി ബോദിച്ചു ഗൂയ്‌സ്... ഇനിയുള്ള ചിന്ത അടുത്ത് ഏത് വകുപ്പിന്റെ തലപത്തു കേറാം എന്നത് മാത്രം... ഒറ്റ ലക്ഷ്യം ജന സേവ 😆😆വാഴ ജെറോം

  • @sinojsebastian3923
    @sinojsebastian3923 ปีที่แล้ว +55

    അവസാനം ആട്ടിൻ കാട്ടവും കൂർക്കയും തിരിച്ചറിയാൻ പറ്റാത്ത ചോദ്യം ചോദിച്ച ആ അന്തംകമ്മി ആണ് എൻറെ ഹീറോ❤❤

  • @sajupillai9528
    @sajupillai9528 ปีที่แล้ว +5

    Mentally refresh avano just watch this ...must watchable 😂😂😂

  • @rafeekponnus9877
    @rafeekponnus9877 ปีที่แล้ว +15

    ആ പാവം ജഡ്ജിവരെ ചിരിയടക്കാൻ പാടുപെടുന്നു 😂😂😂

  • @SJ-te3jh
    @SJ-te3jh ปีที่แล้ว +240

    നല്ല കോമഡി 😂😂 കേരളമേ കേരള യുവത്വമേ ലജ്ജിക്കു 😂😂

  • @dintojoseph1138
    @dintojoseph1138 ปีที่แล้ว +91

    ചോര ചിന്തിയാലും വിയർപ്പ് ചിന്താത്തവർ 😂

  • @Monster-p6l
    @Monster-p6l ปีที่แล้ว +14

    ചിന്ത ഡോട്ടർ:പുല്ല് വരണ്ടായിരുന്നു, ഇതിനൊക്കെ phd കൊടുത്ത university-ക്ക് ഒരു ഉപഹാരം കൊടുക്കണം

  • @dewdrops660
    @dewdrops660 ปีที่แล้ว +8

    ഓസിന് താമസം, നല്ല ഭക്ഷണം, വണ്ടി, പണം....എല്ലാം ജനങ്ങളുടെ നികുതി പണത്തിൽ നിന്നും....എന്ത് തേങ്ങ ആണ് ഇവർ ചെയ്യുന്നത്..

  • @superfrank9323
    @superfrank9323 ปีที่แล้ว +34

    റിസോർട്ടിലൊക്കെ താമസിച്ച് വെളുത്ത് തടിച്ച് ഉഷാർ ആയിട്ടുണ്ടല്ലോ 😍😍

  • @ittoopkannath6747
    @ittoopkannath6747 ปีที่แล้ว +87

    ഇവളുടെ ശബ്ദം തന്നെ വെറുപ്പിക്കുന്നതാണ് അന ർഹമായ അംഗീകാരങ്ങളും പദവികളും സമ്പത്തീക നേട്ടങ്ങളും ഒരാളെ അന്ധനാ ക്കിക്കളയും എന്നതിന്റെ ഉദാഹരണമാണ് ചിന്ത. കുറേവാക്കുകൾ ഉച്ചത്തിൽ പറഞ്ഞാൽ ഒരു പ്രസംഗമാകില്ല. മറ്റുള്ളവർ പറഞ്ഞുകൊടുക്കുന്നതോ പകർത്തിക്കൊടുക്കുന്നതോആയ കാര്യങ്ങൾ തന്റെതായി അവകാശപ്പെട്ടാൽ അതൊരു പ്രബന്ധമാകില്ല. ചിന്തയില്ലാത്ത ആ സ്ത്രീയുടെ വാക്കുകൾ എല്ലാം തന്നെ ഏച്ചുകെട്ടിയതുപോലെ യാണ് തോന്നുന്നത്. നോട്ടപ്പിശക് എന്ന വാക്കിനെ വിടാതെ പിടിച്ചിരിക്കയാണ് ഈ സ്ത്രീ. തെറ്റിനെ ലഘുകൂകരിക്കാനുള്ള ശ്രമമാണ് ഇപ്പോഴും നടത്തുന്നത്. ഒരു വാചകത്തിന്റെ അർത്ഥ വ്യാപ്തി മനസ്സിലാക്കാൻ ഒരുപക്ഷെ പല ആവർത്തി വായിക്കേണ്ടിവന്നേക്കാം. എന്നാൽ അതിലെ തെറ്റ്‌ മനസ്സിലാക്കാൻ ആഴത്തിൽ വായിക്കേണ്ട. ഒറ്റ വായനയിൽ മനസിലാക്കാം. ചിന്തയുടെ പ്രബന്ധത്തിന് സംഭവിച്ചതും അത്‌ തന്നെയാണ്.. ഇപ്പോഴും ഇരുന്ന് നുണ പറയുന്നത് കേട്ടില്ലേ. അതാണ് സ്ത്രീ എന്ന്‌ ഷേക്ക്‌ സ്പിയർ പറഞ്ഞത് ചിന്ത ഓർക്കുന്നുണ്ടോ ആവോ

    • @sollyjohny1277
      @sollyjohny1277 ปีที่แล้ว +1

      100%സത്യം

    • @Anuzmudkitchen
      @Anuzmudkitchen ปีที่แล้ว +4

      ജയ്ക്കിന് പറ്റിയ കമ്പനി. രണ്ടിന്റെ സംസാര ശൈലി ഒരു പോലെയാണ്

  • @mathewcherian9022
    @mathewcherian9022 10 หลายเดือนก่อน +1

    എന്തിനാണ് Mr. Hashmi ഒരാളെ ഇങ്ങനെ ഇരുത്തി വധിക്കരുത് സ്വല്പം കൂടി ദയ കാണിക്കാമായിരുന്നു താങ്കളുടെ വളരെ നല്ല അവതരണം എന്തായാലും എല്ലാം ചിരിയോടും , തോൽക്കട്ടിയോടും കൂടി നേരിടാനുള്ള അപരാ കഴിവാണ് കോമഡി ഷേക് പകരം ഉപകാരപ്പെടും

  • @aa__mii
    @aa__mii ปีที่แล้ว +51

    എല്ലാർക്കും വായിക്കാൻ കൊടുത്തു പക്ഷേ ആരും വായിച്ചില്ല!!

  • @nanduchandrasekhar9728
    @nanduchandrasekhar9728 ปีที่แล้ว +37

    ചിന്ത സേച്ചിക്ക് ആരെങ്കിലും ഒരു കുപ്പി ഷോഡ കൊടുക്കെടാ.. ചളിച്ച മുഖം കണ്ട് ചിരി നിർത്താൻ പറ്റണില്ല.. 😂

  • @RavijiItaly
    @RavijiItaly ปีที่แล้ว +29

    🤔...Communist party = If you
    can't convince people,
    Then better confuse them!
    😅😅

    • @MoonKnight354
      @MoonKnight354 ปีที่แล้ว +1

      Not even confuse ..just keep smiling

  • @mohammedbasheer2133
    @mohammedbasheer2133 ปีที่แล้ว +34

    ചങ്ങമ്പുഴയുടെ "കുല"
    "ചിന്ത"യ്ക്ക് ഇത്രയും വലിയ പാരയാകുമെന്ന് ചിന്ത ചിന്തിച്ചത് ഇല്ല 😂🤭

  • @vinodkunjupanikkan8313
    @vinodkunjupanikkan8313 ปีที่แล้ว +34

    ചിന്ത ചിന്തയ്ക്ക് വേണ്ടി ചിന്തിക്കുന്ന , ഒരു ചിന്താഗതിക്കാരിയാണ് കേട്ടോ. 🤗

  • @kollamchandran2975
    @kollamchandran2975 ปีที่แล้ว +32

    പാവം ചിന്ത.....
    രാജു പി നായർ.... സൂപ്പർ ചോദ്യങ്ങൾ....

  • @mithunp1840
    @mithunp1840 10 หลายเดือนก่อน +1

    പാമ്പിനു മാത്രമല്ല തൊലിയുരിക്കാനുള്ള കഴിവ്..ചിന്തയുടെ മുന്നിലിരുന്നാൽ എല്ലാവർക്കും
    പറ്റും 😂😂😂😂

  • @MALAYALI789
    @MALAYALI789 ปีที่แล้ว +2

    തലക്ക് വെളിവില്ലാത്ത ചിന്ത ചേച്ചിക്....❤❤

  • @elcil.1484
    @elcil.1484 ปีที่แล้ว +32

    സിപിഎം കാർക്ക് LLB, PhD തുടങ്ങിയ ഡിഗ്രികൾ വെറുതെ കിട്ടുന്നതാണ്. പത്താംക്ളാസ്സിൽ പഠിക്കുന്ന പിള്ളേർക്ക്, ഇവരെക്കാളെല്ലാം അറിവുണ്ട്.
    കേരളത്തിലെ വിദ്യാഭ്യാസം എങ്ങോട്ടാണ് പോകുന്നത്?

    • @ajaykgopi
      @ajaykgopi ปีที่แล้ว +1

      ശിവൻ കുട്ടിക്ക് വരെ LLB 😅

  • @babumadavan9879
    @babumadavan9879 ปีที่แล้ว +46

    ഇവർ ശരിക്കും അഞ്ചാം സ്റ്റാൻഡേർഡ് പാസായിട്ടുണ്ടോ?
    പാസായിട്ടുണ്ടെങ്കിൽ അറിയില്ലേ "വാഴക്കുല '' എഴുതിയത് ആരാണെന്ന്?

  • @TheMotorCycleDiariesBySujitH
    @TheMotorCycleDiariesBySujitH ปีที่แล้ว +27

    ഇരുന്നു അളിയൂന്നത് കാണാൻ നല്ല രസം 😂 എന്റെ പോന്നനോ തൊലിക്കട്ടി 👌🏼

  • @gopalakrishnanp7803
    @gopalakrishnanp7803 ปีที่แล้ว +5

    ഒന്നിനും ഒരു കൃത്യമായ ഉത്തരം ചിന്തയിൽ നിന്നും ഉണ്ടായിട്ടില്ല എല്ലാം ഒരു വളിച്ച ചിരിയിൽ ഒതുക്കി

  • @vishnuks3083
    @vishnuks3083 10 หลายเดือนก่อน +1

    20:31 ചെഗുവേരയുടെ മക്കള്‍ ആ കുറച് സമയത്തേക്ക് ചിരിച്ചു ചിരിച്ചു ഒരു വഴി ആയി കാണും 😂. തമാശ കേട്ടിട്ടല്ല ഇംഗ്ലീഷ് കേട്ട് 😂

  • @KAJA_FRIENDS
    @KAJA_FRIENDS ปีที่แล้ว +78

    Raju P Nair just nailed it🔥🔥🔥

  • @shameerthottupoyil2682
    @shameerthottupoyil2682 ปีที่แล้ว +118

    തേഞ്ഞു തേഞ്ഞു തീരാനായപ്പോൾ അവസാനം സപ്പോർട്ട് ചെയ്യാൻ വന്ന ചേട്ടൻ കൂടിയായപ്പോൾ പൂർത്തിയായി 😂

  • @somanvv1614
    @somanvv1614 ปีที่แล้ว +114

    ഈ പരിപാടി ജനകീയ കോടതിയിൽ വേണ്ടിയിരുന്നില്ല പകരം കോമഡി ടൈമിൽ നൽകിയാൽ നന്നായിരുന്നു.

  • @chan_geck
    @chan_geck ปีที่แล้ว +1

    ഇങ്ങനേയും കള്ളം പറയുന്ന ഒരു സ്ത്രീ, ഇവർക്ക് ചോദിക്കുന്ന ചോദ്യങ്ങൾക്ക് ശരിയായി മറുപടി പറയാൻ പോലും കഴിയുന്നില്ല. കള്ളങ്ങൾ പറഞ്ഞു ജനങ്ങളെ പറ്റിക്കുന്നു, ഇവർക്ക് ഒക്കെ ആരാണ് ഡോക്ടറേറ്റ് കൊടുത്തത്,

  • @balunavaneetham
    @balunavaneetham ปีที่แล้ว +42

    വീണേടത്തു കിടന്നുരുണ്ട് എല്ലാചിന്തയു൦ നഷ്ടപ്പെട്ടു.

  • @scientifictemper4354
    @scientifictemper4354 ปีที่แล้ว +191

    അവസാനം നല്ല ഒരു അന്തം കമ്മിയെ കണ്ടു. ഞങ്ങളുടെ മാനം കാത്തു.. 🔥🔥🔥🔥

    • @sunriseelectricals2799
      @sunriseelectricals2799 ปีที่แล้ว

      RAMAMANGALAM karudde vila kalanju🤣🤣

    • @abhishekybz9708
      @abhishekybz9708 ปีที่แล้ว

      🤭🤣🤣🤣

    • @Dhevarannyam
      @Dhevarannyam ปีที่แล้ว +1

      വാഴക്കുല ഇല്ലാതെ ഞങ്ങൾക്കെന്ത് ആഘോഷം .

    • @kuvallamvlogs
      @kuvallamvlogs ปีที่แล้ว +1

      നീയും , വീണയും ഒരുപോലെ കാലിബർ ഉള്ള ആളുകൾ ആണ് , നാണമില്ലേ പറയാൻ.

  • @ignite930
    @ignite930 ปีที่แล้ว +25

    ഹാഷ്മി ചിന്ത ജെറോമിൻ്റെ എല്ലാ കള്ളവും പൊളിച്ചടുക്കി...

  • @SunOrbiter-uc8ct
    @SunOrbiter-uc8ct ปีที่แล้ว +5

    എനക്കരിയില്ല...ഇതാണ് എൻ്റെ ഉത്തരം..നിങൾ എന്ത് ചോദ്യം ചോദിച്ചാലും😂😂😂

  • @MADHU-o8h
    @MADHU-o8h 12 วันที่ผ่านมา +1

    ❤❤

  • @kochugopu1900
    @kochugopu1900 ปีที่แล้ว +42

    പ്രസംഗവും ജീവിതവും തമ്മിൽ യാതൊരു ബന്ധവും😮

  • @jojimathew4982
    @jojimathew4982 ปีที่แล้ว +114

    ആരൊക്കെ ട്രോളിയാലും ജയ്ക്കിനും ചിന്തയ്ക്കും പ്രയോജനമുണ്ട്. അതുകൊണ്ട് അവർ ഇനിയും പാർട്ടിക്ക് വേണ്ടി തേഞുകൊണ്ടേ ഇരിക്കും

  • @tinsymathew6576
    @tinsymathew6576 ปีที่แล้ว +71

    ഇത്ര.... വിവരദോശിയായ.,.. ഒരു സഖാതി.,..... സമ്മതിക്കണം.... ഉളുപ്പിലായിമ....