Hashmi Taj Ibrahim Exclusive Interview | Janakeeya Kodathi | Aswanth Kok| Reporter |Milestone Makers

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น • 303

  • @josepheenav2433
    @josepheenav2433 11 หลายเดือนก่อน +46

    ഞാൻ വാർത്ത കണ്ടില്ലെങ്കിലും ഹാഷ്മിയുടെ intro കാണാതിരിക്കില്ല.❤❤❤👏👏👏👌👌👌💐🙏

  • @worship8616
    @worship8616 ปีที่แล้ว +76

    വാക്കിന്റെ വല്യേട്ടൻ 🔥കേരളത്തിലെ ഏറ്റവും മികച്ച മാധ്യമ പ്രവർത്തകൻ ഹാഷ്മി താജ് ഇബ്രാഹിം 🔥🔥🔥തീപ്പൊരി വാക്കിന്റെ രാജാവ് 💪

  • @D1cineclips-666
    @D1cineclips-666 ปีที่แล้ว +241

    Hashmi അടുത്ത കാലത്തായി വന്ന മാധ്യമപ്രവർത്തകരിൽ ഏറ്റവും മികവ് പുലർത്തുന്ന ആളാണ്. കാണാറുണ്ട് 24 എപ്പോഴും 😃

    • @Vna_vij
      @Vna_vij ปีที่แล้ว +12

      Adutha kalatho 🙄 njan schoolil padikunna kalam muthalkke mathrubhumiyil news vayikunna aalanu. I'm nearing my 30s now.

    • @jjjDM
      @jjjDM ปีที่แล้ว +5

      15+ years aayi ee fieldil undallo

    • @ArunGopi-nl1uw
      @ArunGopi-nl1uw ปีที่แล้ว +4

      Ivan ee edak aayirikum news kand thudagith

    • @worship8616
      @worship8616 ปีที่แล้ว

      16വർഷം ആയി

  • @SajilaSaji-wg3kf
    @SajilaSaji-wg3kf ปีที่แล้ว +219

    ഹാഷമിയെ കാണാൻ വേണ്ടി മാത്രം ന്യൂസ്‌ കാണുന്ന ഞാനും ഒത്തിരി ഇഷ്ടം ♥️♥️♥️

    • @babyas2735
      @babyas2735 6 หลายเดือนก่อน

      👶😃

    • @FousiyaFousiyaNml
      @FousiyaFousiyaNml 5 หลายเดือนก่อน

      Njanum

    • @soccerworld2043
      @soccerworld2043 5 หลายเดือนก่อน

      Njanum 😂

    • @vibes7398
      @vibes7398 4 หลายเดือนก่อน

      Kollalo ❤

    • @subu7970
      @subu7970 4 หลายเดือนก่อน

      ന്നാനും

  • @sudhisurendran6157
    @sudhisurendran6157 ปีที่แล้ว +582

    ഇഷ്ട്ടമുള്ള മാധ്യമ പ്രവർത്തകരിൽ മുൻപന്തിയിൽ.. ഹാഷ്മി 🤍🤍

  • @beenageorge8120
    @beenageorge8120 ปีที่แล้ว +71

    ഇഷ്ടമുള്ള ഒരു മാധ്യമപ്രവർത്തകൻ❤❤❤

  • @soumiyashibu8625
    @soumiyashibu8625 ปีที่แล้ว +66

    ജനപക്ഷത്ത് നിൽക്കുന്ന ഏറ്റവും പ്രിയപ്പെട്ട മാധ്യമപ്രവർത്തകൻ വൺ ആൻഡ് ഒൺളി ഹാഷ്മി 🥰🥰❤️🔥🔥🔥🔥🔥💎💎💎💎💎💎💎

  • @akhilpvm
    @akhilpvm ปีที่แล้ว +62

    *ഇങ്ങേരുടെ ശബ്ദത്തോട് ഭയങ്കര ഇഷ്ടമാണ്* ❤

  • @rijin-kp5jy
    @rijin-kp5jy ปีที่แล้ว +15

    ഹാഷ്മി ഇഷ്ടം Intro Super ശക്തമായി നിഷ്പക്ഷമായി മുന്നോട്ട് പോകു സാധാരക്കാരൻ്റെ ശബ്ദമാകുന്ന ഹാഷ്മി താജ് ഇബ്രാഹിം You are a beautifull Hero

    • @babyas2735
      @babyas2735 วันที่ผ่านมา

      👶👌❤️❤️😃 24

  • @oddlytodly859
    @oddlytodly859 ปีที่แล้ว +23

    I like him ❤
    Rare Gem of malayalee journalism 💖

  • @worship8616
    @worship8616 ปีที่แล้ว +27

    ജനകീയ മാധ്യമ പ്രവർത്തകൻ 🔥

  • @vishnuramesh8903
    @vishnuramesh8903 ปีที่แล้ว +18

    Both the interviewer and the guest are just awesome.. One of my favourite journalists is Hashmi🥰.. Great Interview👏🏽👏🏽👏🏽

  • @leonkuriakose1959
    @leonkuriakose1959 ปีที่แล้ว +51

    Fantastic interview!
    Hashmi brought a refreshing dose of entertainment, and Gaddafi was the perfect host, keeping the vibe light and enjoyable🤩

  • @FOREXCLARITYCLUB
    @FOREXCLARITYCLUB ปีที่แล้ว +7

    Introduction അടിപൊളി ആയിരുന്നു,Just two minutes കൊണ്ട് 30Minutes ലാഭിച്ചു 🥰

  • @TheSujithkhd
    @TheSujithkhd ปีที่แล้ว +23

    വില്ലൻ റോളില്‍ അഭിനയിക്കാന്‍ പറ്റിയ face...hope so in future in malayam movie

  • @anooppraju7733
    @anooppraju7733 11 หลายเดือนก่อน +5

    എന്തോ ഈ മനുഷ്യനോട് പല കാര്യത്തിലും വിയോജിപ്പ് ഉണ്ടെങ്കിലും വെറുപ്പ് തോന്നാറില്ല. ❤️❤️ ഹാഷമി താജ് ഇബ്രാഹിം. ❤️

  • @bibilnv
    @bibilnv ปีที่แล้ว +34

    Kidu man.. ആർക്കും പുള്ളിയോട് ദേഷ്യം ഉണ്ടെന്ന് തോന്നുന്നില്ല കാരണം ആളുകളെ deal ചെയ്യുന്നത് കൊണ്ട് ആകും

  • @4bhiee
    @4bhiee ปีที่แล้ว +23

    hashmi ❤ absolute journalist 👍🏻

  • @roshnigt8532
    @roshnigt8532 ปีที่แล้ว +24

    പുറകിൽ അത്രയും books ഇരുന്നിട്ടും അദേഹത്തിന്റെ വായനാശീലം, ഇഷ്ടപ്പെട്ട books, ഇതൊക്കെ ഒന്ന് ചോദിക്കാമായിരുന്നു.കേരള രാഷ്ട്രീയം മാത്രം ചോദിക്കാതെ ഇന്ത്യ യുടെ രാഷ്ട്രീയ മാറ്റങ്ങൾ ഒക്കെ ഉൾപ്പെടുത്താമായിരുന്നു... Anyway nice interview...മനുഷ്യപക്ഷത്തു നിന്നുസംസാരിക്കുന്ന മാധ്യമപ്രവർത്തകൻ 🔥🔥🔥...

  • @AVEEFILMS
    @AVEEFILMS ปีที่แล้ว +33

    കിടു മനുഷ്യൻ ആണ് 🔥

  • @al__am5979
    @al__am5979 ปีที่แล้ว +10

    Hashmi is so good hardworking person mashallah blss u alwayzzz

  • @ShijiAnnamma
    @ShijiAnnamma ปีที่แล้ว +7

    ഹാഷ്മി ഇങ്ങനെ വേണം മോനെ ദൈവം അനുഗ്രഹിക്കട്ടെ

    • @babyas2735
      @babyas2735 28 วันที่ผ่านมา

      😃👶👌👌 24

  • @makrigopalann
    @makrigopalann ปีที่แล้ว +21

    19:19 kok

  • @Mr_Pn_talks
    @Mr_Pn_talks ปีที่แล้ว +12

    Hashmi and sujaya 💯 നിലപാട്..

    • @ManjuManju-tw8bz
      @ManjuManju-tw8bz ปีที่แล้ว

      Only hashmi ❤️🥰

    • @Mr_Pn_talks
      @Mr_Pn_talks ปีที่แล้ว

      @@ManjuManju-tw8bz not actually..😂

  • @munnerem8126
    @munnerem8126 ปีที่แล้ว +16

    Hashmi 👍👍👍❤️❤️❤️❤️

  • @An0op1
    @An0op1 5 หลายเดือนก่อน +1

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മാധ്യമ പ്രവർത്തകൻ . പല രാഷ്ട്രീയ പാർട്ടികൾക്ക് എതിരെയും ഇദ്ദേഹം പറയുന്ന ഡയലോഗ് എതിർ പാർട്ടികൾ സ്റ്റാറ്റസ് ആക്കി . തിരിച്ച് തങ്ങളുടെ പാർട്ടിയെ പറ്റി പറഞ്ഞപ്പോൾ അത് തെറ്റും ....

  • @vichnukoman
    @vichnukoman ปีที่แล้ว +33

    He is so good looking.. He should do movies.... He'll make a perfect villain roles 😅❤

  • @JayakrishnanH007
    @JayakrishnanH007 ปีที่แล้ว +12

    One of the best anchors.

  • @sujathas2419
    @sujathas2419 ปีที่แล้ว +23

    ഹാഷ്മി പൊളി ❤

  • @noname-yk9gl
    @noname-yk9gl ปีที่แล้ว +8

    He was one of the best news reader...Has he left that...😮

  • @vijaybhaskar2335
    @vijaybhaskar2335 ปีที่แล้ว +21

    I am here for ashwanth kok

  • @royithankachan2739
    @royithankachan2739 ปีที่แล้ว +3

    Anchor🔥🔥🔥🥰🥰🥰ഇഷ്ടം ഹാഷ്മി 🥰🥰🥰ഇഷ്ടം

  • @benisonthomas7392
    @benisonthomas7392 ปีที่แล้ว +8

    My favourite man in media ever

  • @Vinodkumar24A
    @Vinodkumar24A ปีที่แล้ว +18

    എനിക്ക് ഇഷ്ടമുള്ള അവതാരകർ
    1. അഭിലാഷ് മോഹൻ
    2. ഹാഷ്മി

    • @smithakrishnan1882
      @smithakrishnan1882 ปีที่แล้ว +2

      ആഹാ 🤣🤣.... അഭിലാഷ് മോഹനേ ഇഷ്ടപ്പെടണം എങ്കിൽ കമ്മിസം മൂലാധാരം വരെ കയറിയ ആൾ തന്നെ

    • @Vinodkumar24A
      @Vinodkumar24A ปีที่แล้ว

      @@smithakrishnan1882 ഉവ്വ്.. അല്പം കമ്മ്യൂണിസ്റ്റ് ആശയങ്ങൾ ഒക്കെ എന്റെ മനസ്സിലുമുണ്ട്.. എന്തേ.. ചേച്ചിക്ക് പിടിച്ചില്ലേ..?🤭🤭

    • @ManjuManju-tw8bz
      @ManjuManju-tw8bz ปีที่แล้ว

      ​@@smithakrishnan1882🙄🙄🙄🙄🙄🙄

  • @sobham719
    @sobham719 11 หลายเดือนก่อน +3

    ഹാഷമി സൂപ്പർ ❤️❤️❤️❤️

  • @SreerajTecH
    @SreerajTecH ปีที่แล้ว +6

    Nalla questions ❤

  • @praveenneeraj6981
    @praveenneeraj6981 5 หลายเดือนก่อน +4

    ഇഷ്ടമുള്ള മാദ്ധ്യമ പ്രവർത്തകൻ

  • @JOJOPranksters-o6p
    @JOJOPranksters-o6p ปีที่แล้ว +23

    *hashmi fans assemble🔥*

  • @rifinroshan8082
    @rifinroshan8082 ปีที่แล้ว +3

    Hashmiiiii❤❤❤❤❤❤❤❤❤❤❤

  • @clown161
    @clown161 ปีที่แล้ว +5

    Currently the best journalist in Malayalam media

  • @ansonp.johnson4221
    @ansonp.johnson4221 11 หลายเดือนก่อน +2

    13:13

  • @kavithathilakan
    @kavithathilakan ปีที่แล้ว +6

    Hashmi മുത്താണ് 🥰🥰

    • @ManjuManju-tw8bz
      @ManjuManju-tw8bz ปีที่แล้ว +1

      ചങ്കാണ്, പൊളിയാണ് 🥰🥰🥰

  • @sallyjose5660
    @sallyjose5660 3 หลายเดือนก่อน +1

    ഹഷ്‌മിയുടെ എൻകൌണ്ടർ കൃത്യമായി കാണാറുണ്ട്

  • @SuneeraPh-em2rq
    @SuneeraPh-em2rq ปีที่แล้ว +11

    Hashmi ikka നിങ്ങൾ സൂപ്പറാ 👌👌👌👌

  • @sbrview1701
    @sbrview1701 ปีที่แล้ว +46

    അങ്ങിനെ ഹാഷ്മിയും സ്റ്റാർ ആയി 😍

    • @666-_-_Hanz_
      @666-_-_Hanz_ ปีที่แล้ว +6

      Adhendha milestone'l varunnavar mathramano star aakunnathu🤐

    • @sbrview1701
      @sbrview1701 ปีที่แล้ว

      @@666-_-_Hanz_ may be

    • @sarathkumar4229
      @sarathkumar4229 ปีที่แล้ว +14

      Pulli pandee star aadawe😊😅

    • @f4fentertainment280
      @f4fentertainment280 ปีที่แล้ว +6

      Dai ee social Mediayil varunna lotta pillaru anu ee Star ennano mon vicharikkunne.. 😂😂😂 ith kids category alla atha ninakk mansilakkathe..

    • @sbrview1701
      @sbrview1701 ปีที่แล้ว

      @@f4fentertainment280 അയ്ശരി

  • @jamsheer275
    @jamsheer275 5 หลายเดือนก่อน +1

    Hashmi ❤❤❤🎉🎉🎉🔥🔥🔥🔥

  • @ambikathuppala1356
    @ambikathuppala1356 3 วันที่ผ่านมา

    My favourite journalist.

  • @Nihaal-12e2
    @Nihaal-12e2 ปีที่แล้ว +26

    കാതൽ മികച്ച സിനിമ ആണെന്ന് അശ്വന്ത് കൊക്ക്, നു അറിയാം.. അയാൾ വിചാരിച്ചാൽ നല്ല ഒരു സിനിമ യെ തകർക്കാൻ പറ്റില്ല എന്ന് കാണിക്കാൻ വേണ്ടി മനപ്പൂർവം മോശം ആയി പറഞ്ഞത് ആവാൻ ആണ് സാധ്യത.... കാതൽ മികച്ച ഒരു സിനിമ തന്നെ ആണ്.

    • @bachufaisal5553
      @bachufaisal5553 ปีที่แล้ว

      അവൻ വിചാരിച്ചാൽ ഒരു മൈരും നടക്കില്ല എന്ന് അവൻ തെളീങ്കേണ്ട ആവശ്യം ഇല്ല എല്ലാർക്കും അറിയാm കണ്ണൂർ sqd ബീഷ്മ oky പൊട്ടാ പടം എന്ന് പറഞ്ഞ മണ്ടൻ ആണ്

    • @f4fentertainment280
      @f4fentertainment280 ปีที่แล้ว +8

      Ath enekkum thonniya doubt anu

    • @pramodm1685
      @pramodm1685 ปีที่แล้ว +2

      Aha 😂😂😂 chirippikalley

    • @f4fentertainment280
      @f4fentertainment280 ปีที่แล้ว +2

      @@pramodm1685 kadhal nalla movie allann ano ?

    • @preetikrishnan5052
      @preetikrishnan5052 ปีที่แล้ว

      Appol beeshma yo

  • @MIDHUNSOMARAJAN
    @MIDHUNSOMARAJAN 5 หลายเดือนก่อน +4

    ഇങ്ങേരോട് വല്ലാത്ത ഒരു ഇഷ്ടം ആണ് എന്താ പേഴ്സണാലിറ്റി ❤️❤️ലൂക്കിന് ലുക്ക്‌ സൗണ്ടിനു സൗണ്ട് എന്താ സൂപ്പർ ❤️❤️❤️❤️❤️❤️❤️❤️

  • @sreenathsvijay
    @sreenathsvijay ปีที่แล้ว +13

    ഹാഷ്മി ചിരിച്ചു കണ്ടത് ആദ്യമായി.... Really good

  • @soumiyashibu8625
    @soumiyashibu8625 ปีที่แล้ว +5

    ഇന്റർവ്യൂ കിടു 👌🏻👌🏻👌🏻🥰🥰🥰😍😍😍

  • @rasiyaedattu912
    @rasiyaedattu912 11 หลายเดือนก่อน +2

    ❤❤ നല്ലൊരു മാധ്യമ
    പ്രവർത്തകൻ❤❤

  • @shamonsha1088
    @shamonsha1088 4 หลายเดือนก่อน

    ഹഷ് മിയെ ഒരുപാട് ഇഷ്ടം ആണ് 👍👍👍👍❤️❤️

  • @JosephTj-k4g
    @JosephTj-k4g หลายเดือนก่อน

    Lvu hashmi❤

  • @aminas6570
    @aminas6570 ปีที่แล้ว +2

    HASH BRO❤️

  • @arunashokan9729
    @arunashokan9729 ปีที่แล้ว +5

    Hashmi is best

  • @babyshalini4359
    @babyshalini4359 5 หลายเดือนก่อน +2

    Abhilash mohanan. Hashmi ❤

  • @JbzkeralaKerala
    @JbzkeralaKerala ปีที่แล้ว +2

    Love you hashmi brO ❤

  • @adarshm4112
    @adarshm4112 ปีที่แล้ว +1

    Theepori hashmi🔥❤️

  • @akashakz9894
    @akashakz9894 ปีที่แล้ว +10

    Eee Anchor എന്തിനാ ചോദ്യം ചോദിക്കുമ്പോൾ ആവശ്യമില്ലാതെ ചിരിക്കുന്നത്😂😂😂...But Good Anchoring 😊

  • @chemmimansoor9015
    @chemmimansoor9015 ปีที่แล้ว

    Frst tym kandappol thanne per note cheith vechada... Valare ishtamaan iyalde perum iyaleyum❤❤😊😊

  • @sabusworld9095
    @sabusworld9095 ปีที่แล้ว +5

    ഹാശ്മി ❤️❤️❤️❤️👍

  • @shynichithra3659
    @shynichithra3659 ปีที่แล้ว +12

    ❤🎉😊
    ഇതിൻ്റെ സെക്കൻ്റ് പാർട്ട് ഉണ്ടോ ? കുറച്ചു കൂടി നല്ല ചോദ്യങ്ങൾ ചോദിക്കാമായിരുന്നു..😊

  • @kunjambujoppu1785
    @kunjambujoppu1785 ปีที่แล้ว +1

    Hashmi❤❤❤❤❤❤ news mathram knumna njn

  • @hisanahisanahisana4379
    @hisanahisanahisana4379 5 หลายเดือนก่อน

    Hashmi❤fantastic

  • @gowthamkrishna9918
    @gowthamkrishna9918 5 หลายเดือนก่อน +1

    Hashmi ishtam❤❤❤

  • @PN-xh4mr
    @PN-xh4mr ปีที่แล้ว +7

    ഇൻട്രോ കേൾക്കാൻ ഞാൻ ഇരിക്കാറുണ്ട് എനിക്ക് ഇഷ്ടമാ

  • @RaviSkA-id2pn
    @RaviSkA-id2pn 4 หลายเดือนก่อน

    ഹാഷ്മി 💪🏼🔥

  • @ShahulHameed-fw6zc
    @ShahulHameed-fw6zc 11 หลายเดือนก่อน +2

    ഞാൻ ഹാഷ്മിയുടെ ചർച്ച് കാണാറുണ്ട് ചർച്ച്

  • @Ichu-c4p
    @Ichu-c4p 5 หลายเดือนก่อน

    Hashmi 👍👍👍👍👍👍

  • @abhinavanil8858
    @abhinavanil8858 9 หลายเดือนก่อน +1

    Njangalday nattukaran❤❤

  • @mithunsvettam
    @mithunsvettam ปีที่แล้ว +7

    Decent interview... good job🎉

  • @draswathy1291
    @draswathy1291 ปีที่แล้ว +2

    ക്രഷ് 🥰

  • @amalgopi7563
    @amalgopi7563 ปีที่แล้ว +1

    12:49 oru biochemist enna nilayil njanum athinodu yojikunnu😅😅

  • @nima_00
    @nima_00 ปีที่แล้ว +2

    Media Mammookkaa=.......hashmi❤

  • @Ranjini3510
    @Ranjini3510 5 หลายเดือนก่อน

    Hero & villain look Hashmi❤❤❤❤

  • @SrishtiBuilders11
    @SrishtiBuilders11 5 หลายเดือนก่อน

    ഹാഷ്മി സൂപ്പർ 👌👌👌

  • @musthuakbar
    @musthuakbar ปีที่แล้ว +2

    ഇദ്ദേഹത്തിന്റെ intro is 🔥

  • @harithavivek4101
    @harithavivek4101 9 หลายเดือนก่อน +1

    ഹാഷ്മി ചേട്ടനെ കാണാൻ വേണ്ടി മാത്രം news കാണുന്ന ലെ ഞാൻ 😂

  • @yoyo-mm4tm
    @yoyo-mm4tm ปีที่แล้ว +2

    Hashmi ❤

  • @ShortcastoverCoffee
    @ShortcastoverCoffee ปีที่แล้ว +1

    Nice to see Dinesh Karthik speak malayalam

  • @anithak2022
    @anithak2022 4 หลายเดือนก่อน

    Hai.hashimi❤❤❤❤

  • @preethaab8795
    @preethaab8795 5 หลายเดือนก่อน

    അതേ ഹാഷ്മി നല്ല ഷാർപ് ആയ സൗണ്ട്. ഞാൻ എപ്പോഴും ന്യൂസ്‌ റീഡിങ് ശ്രെദ്ധിക്കാറുണ്ട്

  • @arathinair8382
    @arathinair8382 5 หลายเดือนก่อน +1

    24 nte HEROO..... ഹാഷ്മി.......

  • @meharabeegam1654
    @meharabeegam1654 10 หลายเดือนก่อน

    ഹാഷമി സാർ പൊളിച്ചു k ട്ടോ

  • @saijusunusunu2826
    @saijusunusunu2826 ปีที่แล้ว +2

    ഞാൻ ഹാഷമിയ കാണാൻ വേണ്ടി മാത്രം കാണും

  • @GopikaNair264
    @GopikaNair264 5 หลายเดือนก่อน

    My altime favourite ❤❤❤

  • @indiranr7761
    @indiranr7761 ปีที่แล้ว +1

    Vinu ,Hashmi and sujaya

  • @user-wenx
    @user-wenx 11 หลายเดือนก่อน +1

    ഹാശ്മി 🤍

  • @ashfakahammed.o2390
    @ashfakahammed.o2390 ปีที่แล้ว +5

    Interviewer asked mostly on trolls .. not a good quality interview. Only watch as Hashim in the chair

  • @SiBiThOmAsJoHN
    @SiBiThOmAsJoHN 10 หลายเดือนก่อน

    19:00 Aswanth Kok

  • @anasshamla282
    @anasshamla282 5 หลายเดือนก่อน

    Hashmi spr

  • @dashamoolam7.091
    @dashamoolam7.091 ปีที่แล้ว +18

    *Kok ന്റെ thumbanail കണ്ട് Interview കാണുന്നവർ ഉണ്ടോ 😍*

  • @annapremnabas4286
    @annapremnabas4286 10 หลายเดือนก่อน

    ഹാഷ്മി ഇഷ്ട്ടം ❤❤❤❤

  • @agrimadeepak1137
    @agrimadeepak1137 5 หลายเดือนก่อน

    Super bro

  • @JamsheerJamshi-vv6iy
    @JamsheerJamshi-vv6iy 5 หลายเดือนก่อน

    Shami. Superaaa

  • @KLTHUGG
    @KLTHUGG ปีที่แล้ว +4

    shirtil praniye kandavarr undo

  • @brigeshbaby2148
    @brigeshbaby2148 ปีที่แล้ว +3

    ശെരിക്കുളള കമ്മ്യൂണിസ്റ്റ് ചിന്താ ഗതി ഉള്ള real journalist ❤

  • @Hehhhhh4
    @Hehhhhh4 ปีที่แล้ว +1

    Anchor dressing, sitting position ellam opposite irrekana ale disrespect cheyyana reethil ane, Alle Instagram celebrity aa range ollore cheyyan ane ith ok ane

  • @AebKuyi-zh3ms
    @AebKuyi-zh3ms ปีที่แล้ว +5

    Arunkumar abhilash poli ❤.ivan valathupaksha nilapadu anu edukar

    • @rickmorty40
      @rickmorty40 ปีที่แล้ว +1

      Athu 'idathupaksham' enn parayunnavar valathott pokumbol thonnunatha😂