കാട്ടിലൂടെയുള്ള യാത്ര കാഴ്ചകൾ പുഴ കിളികളുടെ സൗണ്ട് സത്യം പറഞ്ഞാൽ ഈ വീഡിയോ കണ്ടു കൊണ്ടിരിക്കുമ്പോൾ എനിക്ക് നല്ല പേടിയുണ്ടായിരുന്നു ചോറ് മുട്ടക്കറി ഉണക്കമീൻ പാളയിൽ ചോറ് കഴിച്ചതും മഞ്ഞ് മഴ എല്ലാം അടിപൊളി👍❤️❤️
Hi..സജിത്ത്... Superb... 👌👌 മറ്റു പലരും കാട്ടിലെ camping എന്നൊക്കെ പറഞ്ഞു വ്ലോഗ് ചെയ്യുന്നതിൽ നിന്നും ഏറെ different ആണ് bro.. Keep it up... Congratssssss.... ☺️☺️☺️
ഹായ്, പുതിയസബ്സ്ക്രൈബർ ആണ് എനിക്കും ഇതുപോലെ കാടും അതിലൂടെയുള്ള യാത്രയും വലിയ ഇഷ്ടമാണ്. പക്ഷേ ആന,,, അത് ഒരു രക്ഷയും ഇല്ലാത്ത പേടിയാണ് സഹോദരാ .....വീഡിയോ സൂപ്പർ
ബ്രോ എല്ലാവരും കാട് കാണാൻ ആണ് മെസ്സേജ് അയക്കുന്നത് ഇപ്പോൾ ഒരു ചേട്ടൻ അയച്ചോണ്ടിരിക്കുന്നു. വനം വകുപ്പിന്റെ പരിധിയിൽ ഉള്ള സ്ഥലങ്ങൾ ആണ് അത് കൊണ്ട് തന്നെ ഇവിടെ വിസിറ്റ് ചെയ്യാൻ പറ്റില്ല അതാണ് കാരണം. 😍
23:01 കാടിനകത്തു വെച്ചു കഴിക്കുമ്പോൾ ഉണ്ടാവുന്ന രുചി എന്നല്ല feel എന്ന് പറഞ്ഞാലെ അർത്ഥമുള്ളു. രുചി എല്ലായിടത്തും ഒരുപോലെ തന്നല്ലേ ബ്രോ. പക്ഷെ കാടിനുള്ളിൽ പാചകം ചെയ്ത് കഴിക്കുമ്പോൾ അതൊരു വേറൊരു feel വേറൊരു അനുഭവം ഒരു പ്രതേക വൈബ് 🥰
ഹായ് സജിത്തേ എത്ര കണ്ടാലും മതിവരാത്ത വീഡിയോ പാളയിൽ ഉള്ള ഊണ് മുട്ടക്കറി മിൻ വറുത്തത് എന്തു രസം പിന്നോ രാത്രി ആയതു കൊണ്ട് പോടി തോന്നി,, നല്ല വിഡിയോ ഗോഡ് ബ്ലസ് യു
വീഡിയോ കൊള്ളാം പാളയിൽ കഴിക്കുന്നത് നല്ല രസമുണ്ട് ഒരു എമർജൻസി lamb വാങ്ങിയാൽ ചാർജ് ഫുൾ ഉണ്ടാകണം അപ്പോൾ ഇതുപോലെയുള്ള രാത്രിയിൽ ഫുഡ് ഇണ്ടാക്കാൻ എളുപ്പമായിരിക്കും കൂട്ടത്തിൽ ടോർച്ചും എടുക്കണ
കാട്ടിൽ night stay ചെയുന്ന വീഡിയോസ് ഇനിയും ചെയ്യണം അതിനു ഉള്ള ലൈറ്റ് കൂടെ കൊണ്ടുപോയി നിങ്ങൾ stay അടുത്ത് തെളിയിച്ചു വച്ചു കാടിന്റെ night എങ്ന്നെ കാണാല്ലോ എല്ലാവരും കൂടി ഒന്ന് കൂടി പോകു ❤️👍👍
അടിപൊളി ബ്രോ ഞ്ഞൻ കുറെ കറങ്ങിയ കാട് ആണ് ഇത്രയും ഉള്ളിൽ ഒന്നും പോയിട്ടില്ല പക്ഷെ കണ്ടതിലും വലുതാണ് കാണാൻ ഉള്ളത് സജിത്തിന്റെ നമ്പർ തരാവോ. സൂപ്പർ ബ്രോ 👍👍👍👍
Aah kaattilei aattill ninn vellam njn dhayrya poorvam kudikyumo enn arilla, but ni ah vellam ithra viswasthathayodei kudikyunnei kandappol oru refreshing feeling thoni. Ni paranjei seriyaan, naturally filtered water thannei an.
ഇത് പോലെ ഉള്ള് വീഡിയോ ഒന്നും കാണാറില്ല. കാട് ഞങ്ങൾ ക്ക് അപരിചിതമായ ഏരിയ ആണ്. നാട്ടിലുള്ളവർ കാട്ടിൽ പോയി അവിടെ താമസിക്കുന്ന ആളുകളുമായ് interview ചെയ്യുന്ന വീഡിയോ ഉണ്ട്. അതിനേക്കാൾ രസമാണ് ഇത് കാണാൻ. ഇതു നിങ്ങളുടെ ജീവിതം കൂടിയല്ലേ. സജിത്തിൻ്റെറ ട്രാവൽ വിഡിയോ കാളും നല്ലത് ഇത്തരം വീഡിയോ ആണ്. അതൊക്കെ എടുക്കാൻ കുറേ പേരുണ്ട്. ഇത് പക്ഷെ വെറൈറ്റി അല്ലേ. പേടിയോടെ ആണ് കാണുന്നത്. ഈശ്വരൻ കൂടെ ഉണ്ടാവും. നിങ്ങളുടെ കൂടെ അല്ലാതെ ആരുടെ കൂടെ?
ഇത്രയും കഷ്ടപ്പെട്ടും റിസ്കെടുത്തുമുള്ള യാത്രയിൽ വീഡിയൊ പകർത്തി ഞങ്ങളെ കാണിക്കാനുള്ള താങ്കളുടെ മനസ്സിന് നന്ദി🙏 കഷ്ടപ്പാടുകളുള്ള ജീവിതമാണെങ്കിലും ഒരു തരത്തിൽ പറഞ്ഞാൽ താങ്കൾ ഭാഗ്യവാനാടോ😊
Bro ❤ എന്നയും കൂടെ ഒരു ദിവസം കൊണ്ട് പോകുമോ ❤
Anna namuk pokaam 😍❤️
അപ്പോൾ ഞാനും വരട്ടെ
കാടിൻറെ കാഴ്ചകൾ ഒരേസമയം സന്തോഷവും ഭയവും നൽകുന്നതാണ് ഇത്രയും റിസ്ക് എടുക്കുന്ന സജിത്തിന് അഭിനന്ദനങ്ങൾ
Thank You 🥰❤️
അതിനു ആ കുട്ടിക്കാട്ടിൽ അട്ടയും മൂട്ടയും പഴുതരയും മാത്രമേ ഉള്ളു കരടിയോ ആനയോ, പുലിയോ, ഉള്ള ഏരിയ സ്ഥലം ആയിരുന്നേൽ ഇവൻ പോകുമായിരുന്നോ 😂
കാട്ടിലൂടെയുള്ള യാത്ര കാഴ്ചകൾ പുഴ കിളികളുടെ സൗണ്ട് സത്യം പറഞ്ഞാൽ ഈ വീഡിയോ കണ്ടു കൊണ്ടിരിക്കുമ്പോൾ എനിക്ക് നല്ല പേടിയുണ്ടായിരുന്നു ചോറ് മുട്ടക്കറി ഉണക്കമീൻ പാളയിൽ ചോറ് കഴിച്ചതും മഞ്ഞ് മഴ എല്ലാം അടിപൊളി👍❤️❤️
Thank you 🥰❤️
എത്ര ബുദ്ധിമുട്ട് ആണ് ജീവിതം. ദൈവം അനുഗ്രഹം ഉണ്ടാക്കട്ടെ 👍🥰🥰 സൂപ്പർ വീഡിയോ
Thanks Chechi 🥰❤️
എന്ത് ഭംഗിയുള്ള കാട് സൂപ്പർ സജിത്തേ സൂക്ഷിച്ചൂ പോകുക നല്ല ഭംഗിയുള്ള കാഴ്ച്ചകൾ ലോകത്തെ കാണിക്കാൻ😊
അതെ ശ്രെദ്ധിക്കാം 🥰❤️
ഇതുപോലെയുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു.
Urappaayum nokkam 🥰❤️
സൂപ്പർ വീഡിയോ കാടിന്റെ ഭംഗി കണ്ട് തന്നെ അറിയണം 👍👍
Thank you 🥰❤️
Hi..സജിത്ത്... Superb... 👌👌
മറ്റു പലരും കാട്ടിലെ camping എന്നൊക്കെ പറഞ്ഞു വ്ലോഗ് ചെയ്യുന്നതിൽ നിന്നും ഏറെ different ആണ് bro.. Keep it up... Congratssssss.... ☺️☺️☺️
Thank you brother🥰❤️
ഫസ്റ്റ് ടൈം ആണ് കാണുന്നത് ഇഷ്ടപ്പെട്ടു 💞💞💞സബ്സ് ക്രൈബ് ചെയ്തു
Thanks Bro🥰❤️
നല്ല ട്രാവൽ video 😍
Thanks🥰❤️
Powli❤
Thanks🥰❤️
അടിപൊളി ❤️❤️
Thanks🥰❤️
ഇതുപോലെ കാട്ടിലൂടെ സഞ്ചരിച്ച ഫീൽ...രാത്രിയിലെ സീനാണ് അടിപൊളി 👍👍👌👌👌👍👍
Thank You 🥰❤️
ആഹാ കൊള്ളാം 🥰🥰
Thanks🥰❤️
ഒറ്റക്കുള്ള.. യാത്ര.. മച്ചാൻ 👌🏽..❤
😁thanks🥰
ഹായ്, പുതിയസബ്സ്ക്രൈബർ ആണ്
എനിക്കും ഇതുപോലെ കാടും അതിലൂടെയുള്ള യാത്രയും
വലിയ ഇഷ്ടമാണ്.
പക്ഷേ ആന,,, അത് ഒരു രക്ഷയും ഇല്ലാത്ത പേടിയാണ് സഹോദരാ .....വീഡിയോ
സൂപ്പർ
Thank You 🥰❤️
സൂപ്പർ വീഡിയോ 👌👌👌❤❤
Thanks🥰❤️
Super super your vlogs brother. Its like Discovery channel 🎉🎉
Thanks a lot ❤️🥰
Great to watch this video. Keep doing this kind of videos. Loved it❤💯
Thank you for the appreciation, I will keep making content like this.🥰❤️
@@sajithkottoorvlog എന്തെങ്കിലും entry restrictions ഉള്ള കാടാണോ ? Earlier I used to go deep forest trekkings.
അതെ ബ്രോ അത് ഉണ്ട്. Njngalk pokaam vere aarkkum varaan pattilla bro.
@@sajithkottoorvlog കാട്ടിൽ പോവാനുള്ള കൊതി കൊണ്ട് ചോദിച്ചതാ. ഒത്തിരി നാളായി പോയിട്ട്.😄 Thanks for the reply brother 🥰🥰👍👍
ബ്രോ എല്ലാവരും കാട് കാണാൻ ആണ് മെസ്സേജ് അയക്കുന്നത് ഇപ്പോൾ ഒരു ചേട്ടൻ അയച്ചോണ്ടിരിക്കുന്നു. വനം വകുപ്പിന്റെ പരിധിയിൽ ഉള്ള സ്ഥലങ്ങൾ ആണ് അത് കൊണ്ട് തന്നെ ഇവിടെ വിസിറ്റ് ചെയ്യാൻ പറ്റില്ല അതാണ് കാരണം. 😍
Kollam chetta nalla video 👏🏽👏🏽👏🏽🥰🥰
ചേട്ടൻ alla Bro aniyan aanu age 25😁🥰
23:01 കാടിനകത്തു വെച്ചു കഴിക്കുമ്പോൾ ഉണ്ടാവുന്ന രുചി എന്നല്ല feel എന്ന് പറഞ്ഞാലെ അർത്ഥമുള്ളു. രുചി എല്ലായിടത്തും ഒരുപോലെ തന്നല്ലേ ബ്രോ. പക്ഷെ കാടിനുള്ളിൽ പാചകം ചെയ്ത് കഴിക്കുമ്പോൾ അതൊരു വേറൊരു feel വേറൊരു അനുഭവം ഒരു പ്രതേക വൈബ് 🥰
Thank You 😍
രസകരമായ അനുഭവം
Thanks🥰
നല്ല വീഡിയോ 👍
Thanks🥰❤️
Onnum prayanilla polichu bro❤❤❤
താങ്ക് you🥰❤️
good viewing experience bro ..
Thanks😍❤️
Dear Bro. you are really brave ... 👍🏻🤝💪🏻🎉🥰
😍
കാഴ്ചകൾ മനോഹരം...❤
Thanks 🥰❤️
കാടിനെയും 🌱, അതിന്റെ ശബ്ദങ്ങളെയും🦜 ഇഷ്ടപ്പെടുന്നവർ എന്റെ കൂടെ കൂടിക്കോളി🌿
ഹായ് സജിത്ത് വീഡീയോ സൂപ്പർ 👍
Thank you 🥰❤️
These are very nice videos. God Bless you dear Sajith brother
Thank You 😍
Good 👍
😍
ഹായ് സജിത്തേ എത്ര കണ്ടാലും മതിവരാത്ത വീഡിയോ പാളയിൽ ഉള്ള ഊണ് മുട്ടക്കറി മിൻ വറുത്തത് എന്തു രസം പിന്നോ രാത്രി ആയതു കൊണ്ട് പോടി തോന്നി,, നല്ല വിഡിയോ ഗോഡ് ബ്ലസ് യു
👍👍👌
❤️
Thank you so muchu 🥰❤️
Deepforest ലെ ambience ഒന്ന് വേറെ തന്നെയാണ്.
അതെ 😍❤️
സൂപ്പർ വീഡിയോ ബ്രോ
Thank you 🥰❤️
സജിത് Super ആണു കേട്ടോ
Thanks🥰❤️
Take care bro ❤❤
Pinnallah 🥰❤️
സൂപ്പർ വീഡിയോ ഒരുപാട് നാളത്തെ ആഗ്രഹം ആണ് കാട്ടിനുള്ളിൽ താമസിക്കണം എന്ന് ബ്രോ കൊണ്ടുപോകാമോ
Thanks😍❤️
❤️❤️❤️❤️❤️👍മനോഹരം ❤️
❤️😍
വീഡിയോ കൊള്ളാം പാളയിൽ കഴിക്കുന്നത് നല്ല രസമുണ്ട് ഒരു എമർജൻസി lamb വാങ്ങിയാൽ ചാർജ് ഫുൾ ഉണ്ടാകണം അപ്പോൾ ഇതുപോലെയുള്ള രാത്രിയിൽ ഫുഡ് ഇണ്ടാക്കാൻ എളുപ്പമായിരിക്കും കൂട്ടത്തിൽ ടോർച്ചും എടുക്കണ
Tourch undaarunnu. Baakibset aakaam 🥰❤️
നല്ല അവതരണം ❤
Thank you🥰❤️
God bless u bro 🙏
❤️
❤❤❤❤adipoli video🥰🥰🥰
Thanks🥰❤️
കൊള്ളാം
🥰❤️
വീഡിയോ കണ്ടു 👌 അവിടെ ഉള്ള കാടും കുന്നുകളും വന്നു കാണാൻ പറ്റില്ലല്ലോ 😔 അടുത്ത വീഡിയോയിൽ കുന്നുകൾ സൂം ചെയ്തു കാണിക്കാൻ നോക്കണം 👍 🥰❤️
Next video varunnundu adipoli vlog🥰❤️
Pwoli pwoli❤
താങ്ക്സ് bro 🥰❤️
കാട്ടിൽ night stay ചെയുന്ന വീഡിയോസ് ഇനിയും ചെയ്യണം അതിനു ഉള്ള ലൈറ്റ് കൂടെ കൊണ്ടുപോയി നിങ്ങൾ stay അടുത്ത് തെളിയിച്ചു വച്ചു കാടിന്റെ night എങ്ന്നെ കാണാല്ലോ എല്ലാവരും കൂടി ഒന്ന് കൂടി പോകു ❤️👍👍
Video varunnundu next 🥰❤️
സൂപ്പർ ബ്രോ ❤❤❤
Thank you🥰❤️
അടിപൊളി ബ്രോ ഞ്ഞൻ കുറെ കറങ്ങിയ കാട് ആണ് ഇത്രയും ഉള്ളിൽ ഒന്നും പോയിട്ടില്ല പക്ഷെ കണ്ടതിലും വലുതാണ് കാണാൻ ഉള്ളത് സജിത്തിന്റെ നമ്പർ തരാവോ.
സൂപ്പർ ബ്രോ 👍👍👍👍
Bro thanks Enik instagram or Facebook msg idaamo 😍❤️
@@sajithkottoorvlog ഇടാല്ലോ ബ്രോ
കൊള്ളാം❤
Thank you 🥰❤️
Entammeee... Pediyaavunnu sajitheee... Daivam rakshikkatte mone😊😊... Loadum edth aa vazhi pokunna kaaryam.... Sammathikkanam
Athe sheriyaan 😁
Super chetta ...Dubai le marubhoomi irunn kanumbo nalla kulirma...❤✌️👍
Thanks For Your Support Bro 🥰❤️
Nice 👍👍👍
🥰❤️
Super 👍👍👍😊
Thanks Bro🥰❤️
Aah kaattilei aattill ninn vellam njn dhayrya poorvam kudikyumo enn arilla, but ni ah vellam ithra viswasthathayodei kudikyunnei kandappol oru refreshing feeling thoni.
Ni paranjei seriyaan, naturally filtered water thannei an.
Valare sheri aanu aliya 🥰❤️
ഇത് പോലെ ഉള്ള് വീഡിയോ ഒന്നും കാണാറില്ല. കാട് ഞങ്ങൾ ക്ക് അപരിചിതമായ ഏരിയ ആണ്. നാട്ടിലുള്ളവർ കാട്ടിൽ പോയി അവിടെ താമസിക്കുന്ന ആളുകളുമായ് interview ചെയ്യുന്ന വീഡിയോ ഉണ്ട്. അതിനേക്കാൾ രസമാണ് ഇത് കാണാൻ. ഇതു നിങ്ങളുടെ ജീവിതം കൂടിയല്ലേ. സജിത്തിൻ്റെറ ട്രാവൽ വിഡിയോ കാളും നല്ലത് ഇത്തരം വീഡിയോ ആണ്. അതൊക്കെ എടുക്കാൻ കുറേ പേരുണ്ട്. ഇത് പക്ഷെ വെറൈറ്റി അല്ലേ. പേടിയോടെ ആണ് കാണുന്നത്. ഈശ്വരൻ കൂടെ ഉണ്ടാവും. നിങ്ങളുടെ കൂടെ അല്ലാതെ ആരുടെ കൂടെ?
👌👍
Thanks Bro. Comment kandappol oruoaadu Happy aayi😍🥰
❤️🥰
നിങ്ങളുടെ സ്ഥലങ്ങുടെ പേര് കേൾക്കാൻ രസമുണ്ട്
Athe
Thank you 🥰❤️
Hai vidies supper ❤
Thanks🥰❤️
Super brother ❤🥰
Thanks brother🥰❤️
👍👍👌👌
❤️🥰
സൂപ്പർ 🥰🥰
Thnks🥰❤️
❤❤❤❤❤
❤️
🥰...👌🏽
❤️🥰
Manassu nirayunna vivaranam❤
Thank You 😍❤️
Supper Bro...❤
Thanks 🤗
❤️👍
❤️
സൂപ്പർ,
Thank you❤️
പൊളിച്ചു bro
Love brother🥰❤️
Super bro❤️ 🙏
Thanks bro🥰❤️
അടിപൊളി ബ്രൊ 👍🏻👍🏻
Thank you bro🥰❤️
നിങ്ങളോടൊപ്പം പ്രപഞ്ച ശക്തി കൂട്ടിനുണ്ടാകും.... 🙏🙏🙏
Thank You 🥰❤️
Exelle
😁
Subscribed.
❤️😍
🎉🎉🎉🎉🎉
സൂപ്പർ
❤️
❤️
👍👍👍👌👌👌🙏🙏🙏
❤️❤️
👍
❤️🥰
മച്ചാനെ താങ്കൾടെ ധൈര്യം സമ്മതിച്ചു
Thank you🥰❤️
🥰
😍🥰
Nice❤
❤️🥰
Life enjoy 💜
Pinnallah 🥰❤️
Pinnallah 🥰❤️
❤❤💐
❤️🥰
🥰🥰👌👌
🥰❤️
സൂപ്പർ വിഡീയോ
Thank you🥰❤️
Very very risky journey, but a good vlog
Thank you 🥰❤️
5:57 കൈയ്യാല കെട്ട് എന്ന് പറയും ❤️❤️.. "അമ്മക്ക് വയ്യാ 😢..
Enthu patti🥲
@@sajithkottoorvlog കൈ വേദന 😰
@Mahalakshmi-t6l6y ഞാൻ പണിക് പോയി എനിക്ക് ഇത് തന്നെ അവസ്ഥ 🥲
👍🏼👍🏼👍🏼👍🏼🙏🏼🙏🏼🙏🏼🙏🏼
❤️🥰
❤❤❤🎉🎉🎉
❤️🥰
സൂപ്പർ
Thanks❤️
🙏
🥰❤️
NICE
Thanks❤️
💚💚💚👍🏻👍🏻👍🏻
❤️🥰
കാണാൻ നല്ല രസമാണ് നിങ്ങളുടെ ജീവിതം പക്ഷേ നല്ല കഷ്ടപ്പാടും ഉണ്ട്
Ath Sheriya Bro 🥰❤️
🙏Thank you 🙏🌿🌈🌈🌿🌈Super video 🌿🌈🌿🌿👍👍👍👍🌹🌹🌹🌻🌻🌻🌹🌹🌹🌈🌿🌿🌈🌈
❤️🥰
Ijju pwolikk forest ente animal's adumatram Anu ente life l eetavum kooduthal samayam chelavyichadum thudarnnum angane thanne
Pinnallah 🥰❤️
❤❤❤👍🏻👍🏻👍🏻
🥰❤️
Feel the freshness ❤
Thank you🥰❤️
അടുത്ത വീഡിയോ ഉടനെ ഇടുമല്ലോ
Urappayum undakim 🥰❤️
Super
Thank you🥰❤️
Dont be sad Everything will be normal soon
🥰❤️
ഇത്രയും കഷ്ടപ്പെട്ടും റിസ്കെടുത്തുമുള്ള യാത്രയിൽ വീഡിയൊ പകർത്തി ഞങ്ങളെ കാണിക്കാനുള്ള താങ്കളുടെ മനസ്സിന് നന്ദി🙏
കഷ്ടപ്പാടുകളുള്ള ജീവിതമാണെങ്കിലും ഒരു തരത്തിൽ പറഞ്ഞാൽ താങ്കൾ ഭാഗ്യവാനാടോ😊
Thanks Bro ❤️🥺
സജിത്തിന് പേടി ഇല്ലിയോ കആട്ടിൽ കിടക്കാൻ സമ്മതിച്ചു തന്ന് ബ്രോ 🙌👍
Illa 🥰❤️
Adhivasi alle 😂enth pedi
@@dailymindfresher9587case kodutha iyal akathavum tto
Hello brother
Hi there 🥰❤️