- 224
- 1 190 543
Sajith Kottoor Vlog
India
เข้าร่วมเมื่อ 2 ก.ค. 2019
പ്രിയപ്പെട്ട സുഹൃത്തുക്കളെ ❤️🤗
ഞാൻ സജിത്ത്. തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട കോട്ടൂർ അഗസ്ത്യവനത്തിലെ പൊത്തോട് ആദിവാസി ഊരിൽ ആണ് എന്റെ വീട്.എനിക്ക് ചെയ്യാൻ കഴിയുന്ന കാഴ്ചകളും എന്റെ അനുഭവങ്ങളും എല്ലാം നിങ്ങളുമായിട്ട് പങ്കിടാനുള്ള ഓരോ പരിശ്രമം ഞാൻ ഈ ചാനലിലൂടെ ചെയ്യുന്നത്.ചാനൽ ഇഷ്ട്ടപ്പെട്ടാൽ കൂടെ കൂടിക്കോ മക്കളേ 🤗❤️😘
10K ഫാമിലി വരെ എല്ലാവരുടെയും സപ്പോർട്ട്കൊണ്ട് എത്തി ഇനിയും നിങ്ങളുടെ സപ്പോർട്ട് ഉണ്ടാകണം 😊🥰
Dear friends ❤️🤗
I am Sajith. My home is in Pothodu tribal village of Kattakkada Kotoor Agasthyavanam in Thiruvananthapuram district. I am making every effort to share with you all the views and my experiences that I can through this channel. If you like the channel please subscribe guys 🤗❤️😘
Reach 10K family with everyone's support and still have your support 😊🥰

ആമല എന്ന ഉൾഗ്രാമത്തിലേക്ക് ഒരു യാത്ര. 14 കിലോമീറ്റർ കൊടുംകാട്ടിലൂടെപോയാൽ ഈ ഊരിൽ എത്താം 😁
ആമല എന്ന ഉൾഗ്രാമത്തിലേക്ക് ഒരു യാത്ര. 14 കിലോമീറ്റർ കൊടുംകാട്ടിലൂടെപോയാൽ ഈ ഊരിൽ എത്താം 😁
#kerala #travel #village #wildlife #tribalvillage,
#kerala #travel #village #wildlife #tribalvillage,
มุมมอง: 3 763
วีดีโอ
കുട്ടികൾ ഒരുക്കിയ ഭക്ഷ്യമേളക്ക് കോട്ടൂർ സ്കൂളിൽ പോയപ്പോൾ😋
มุมมอง 1.9K16 ชั่วโมงที่ผ่านมา
കുട്ടികൾ ഒരുക്കിയ ഭക്ഷ്യമേളക്ക് കോട്ടൂർ സ്കൂളിൽ പോയപ്പോൾ😋 #kerala #foodfestival #food #sajithkottoorvlog #camping #indiantourism #nature #travel #village #school
കാട്ടിൽ താമസിച്ചുള്ള എന്റെ ജോലിയും 😁 രാത്രിയിലെ ഞങ്ങളുടെ പാചകവും 😋
มุมมอง 8Kวันที่ผ่านมา
കാട്ടിൽ താമസിച്ചുള്ള എന്റെ ജോലിയും 😁 രാത്രിയിലെ ഞങ്ങളുടെ പാചകവും 😋 #kerala #food #travel #reallife #lifestyle #life #malayalam #forest #tribal
രണ്ടാം ദിവസം എന്റെ യാത്ര നാച്ചിയാർ മോട്ടയിൽ എത്തി| ഈ പുൽമേട്ടിൽ ആർക്കും പ്രവേശനമില്ല 🥲
มุมมอง 5K14 วันที่ผ่านมา
രണ്ടാം ദിവസം എന്റെ യാത്രയിൽ നാച്ചിയാർ മോട്ടയിൽ എത്തി| ഈ പുൽമേട്ടിൽ ആർക്കും പ്രവേശനമില്ല 🥲 #kerala #travel #wildlife #reallife #trekking #indiantourism #nature #malayalam #keralawildlife #sajithkottoorvlog
ഉൾകാട്ടിൽ രാത്രിയുള്ള ഞങ്ങളുടെ ജീവിതവും |എന്റെ ഒറ്റയയ്ക്കുള്ള നാങ്കാർയാത്രയും.
มุมมอง 32K21 วันที่ผ่านมา
ഉൽകാട്ടിൽ രാത്രിയുള്ള ഞങ്ങളുടെ ജീവിതവും |എന്റെ ഒറ്റയയ്ക്കുള്ള നാങ്കാർയാത്രയും. #kerala #travel #indiantourism #wildlife #reallife #lifestyle #youtube #vlog #tranding #waterfall #food #keralawildlife #sajithkottoorvlog
ഉൾക്കാട്ടിൽ പുതിയ യാത്രയിൽ. ഇനി വീട്ടിലേക്ക് രണ്ടു ദിവസം കഴിഞ്ഞു പോകും 😁🥰
มุมมอง 81121 วันที่ผ่านมา
ഉൾക്കാട്ടിൽ പുതിയ യാത്രയിൽ. ഇനി വീട്ടിലേക്ക് രണ്ടു ദിവസം കഴിഞ്ഞു പോകും 😁🥰
കരടിയും പുലിയും കിടക്കുന്നഗുഹയിൽ കയറിയപ്പോൾ 😯
มุมมอง 2.5K21 วันที่ผ่านมา
കരടിയും പുലിയും കിടക്കുന്നഗുഹയിൽ കയറിയപ്പോൾ 😯 #kerala #travel #indiantravel #camping #indiatourism #keralatravel #nature #waterfall #kerala #camping #indiatourism
കാടിനുള്ളിൽ ബസ്സ്‌വരുന്ന ചോനാംപാറ ഊരും| കൈതോട് ഊരിലെ വെള്ളച്ചാട്ടവും കാണാൻ പോയപ്പോൾ 🥺
มุมมอง 2.7Kหลายเดือนก่อน
കാടിനുള്ളിൽ ബസ്സ്‌വരുന്ന ചോനാംപാറ ഊരും| കൈതോട് ഊരിലെ വെള്ളച്ചാട്ടവും കാണാൻ പോയപ്പോൾ 🥺 #kerala #travel #wildlife #indiantourism #keralawildlife #tribal #waterfall #nature #sajithkottoorvlog #indiantravel
കപ്പുകാട് ആനപുനരധിവാസകേന്ദ്രത്തിൽ ₹40 രൂപക്ക് 15 കൊമ്പൻന്മാരെ കാണാം 🥺
มุมมอง 1.5Kหลายเดือนก่อน
കപ്പുകാട് ആനപുനരധിവാസകേന്ദ്രത്തിൽ ₹40 രൂപക്ക് 15 കൊമ്പൻന്മാരെ കാണാം 🥺 #kerala #keralatourism #elephant #kottoor #sajithkottoorvlog #keralawildlife #travel #trekking
പൊത്തോട് എന്ന എന്റെ ഊരിലെ കാഴ്ചകളും വിശേഷവും 😁
มุมมอง 2.2Kหลายเดือนก่อน
പൊത്തോട് എന്ന എന്റെ ഊരിലെ കാഴ്ചകളും വിശേഷവും 😁 #myvillage #village #tribal #india #travel
ആനയിറങ്ങി കൃഷി നശിപ്പിക്കുന്ന കമലകം ഊരും |മയിലാടും പാറയിലെ കാഴ്ചകളും ഊരിലെ വിശേഷവും 🥺
มุมมอง 2.8Kหลายเดือนก่อน
ആനയിറങ്ങി കൃഷി നശിപ്പിക്കുന്ന കമലകം ഊരും |മയിലാടും പാറയിലെ കാഴ്ചകളും ഊരിലെ വിശേഷവും 🥺 Rahul Chennel Cooki Foodi youtube.com/@njaan_rahul?si=RMTopXNRZN8LMnlq #kerala #travel #indiantourism #tribal #nature #malayalam #youtube #youtubeshorts #home #elephant
കാട്ടുപോത്ത് ഇറങ്ങുന്ന കൊടുംകാട്ടിൽ പെരുമഴത്ത് വീഡിയോ അപ്‌ലോഡ് ചെയ്യാൻ പോയപ്പോൾ 😯
มุมมอง 1.7Kหลายเดือนก่อน
കാട്ടുപോത്ത് ഇറങ്ങുന്ന കൊടുംകാട്ടിൽ പെരുമഴത്ത് വീഡിയോ അപ്‌ലോഡ് ചെയ്യാൻ പോയപ്പോൾ 😯 #kerala #travel #wildlife #lifestyle #nature #animals #network #malayalam
കട്ടാനയുള്ള കൊടുംകാട്ടിൽ ഒറ്റക്ക് കൂടാരത്തിൽ എന്റെ ഒരു ദിവസം 🥺കൂടെ കാട്ടിലെ എന്റെ പാചകവും 😋
มุมมอง 3.9Kหลายเดือนก่อน
കട്ടാനയുള്ള കൊടുംകാട്ടിൽ ഒറ്റക്ക് കൂടാരത്തിൽ എന്റെ ഒരു ദിവസം 🥺കൂടെ കാട്ടിലെ എന്റെ പാചകവും 😋
തീർത്തക്കര വെള്ളച്ചാട്ടം കാണാൻപോയപ്പോൾ മലവെള്ളം വന്നിറങ്ങി 🥺
มุมมอง 3.5Kหลายเดือนก่อน
തീർത്തക്കര വെള്ളച്ചാട്ടം കാണാൻപോയപ്പോൾ മലവെള്ളം വന്നിറങ്ങി 🥺
പുതിയയാത്രകൾ പോകാനായി ജീവിതത്തിൽ ആദ്യമായി ഒരു കൂടാരം മേടിച്ചു 😯
มุมมอง 1.5Kหลายเดือนก่อน
പുതിയയാത്രകൾ പോകാനായി ജീവിതത്തിൽ ആദ്യമായി ഒരു കൂടാരം മേടിച്ചു 😯
കോടമഞ്ഞിൽകുളിച്ച് സുന്ദരിയായി പുലയംകിടന്തപാറ |നാച്ചിയാരിയിലും കോടയിറങ്ങി
มุมมอง 1.5Kหลายเดือนก่อน
കോടമഞ്ഞിൽകുളിച്ച് സുന്ദരിയായി പുലയംകിടന്തപാറ |നാച്ചിയാരിയിലും കോടയിറങ്ങി
പച്ചപ്പിന്റെ പറുദീസയായി കൂനിച്ചിമല ☺️സഞ്ചാരികൾക്ക് സൗജന്യമായി പോകാം ഫീസില്ല 😁
มุมมอง 1.5K2 หลายเดือนก่อน
പച്ചപ്പിന്റെ പറുദീസയായി കൂനിച്ചിമല ☺️സഞ്ചാരികൾക്ക് സൗജന്യമായി പോകാം ഫീസില്ല 😁
തകർന്നുവീഴാറായ തേയില ഫാക്ടറിയും ബോണക്കാട്ടെ ഗ്രാമജീവിതവും 🥺
มุมมอง 2.6K2 หลายเดือนก่อน
തകർന്നുവീഴാറായ തേയില ഫാക്ടറിയും ബോണക്കാട്ടെ ഗ്രാമജീവിതവും 🥺
എന്റെ ആദ്യ യൂട്യൂബ് വരുമാനം വന്നു 🤑പരിഹാസങ്ങൾക്ക് ഒടുവിൽ നേടിയ വിജയമാണിത് ☺️😁
มุมมอง 7K2 หลายเดือนก่อน
എന്റെ ആദ്യ യൂട്യൂബ് വരുമാനം വന്നു 🤑പരിഹാസങ്ങൾക്ക് ഒടുവിൽ നേടിയ വിജയമാണിത് ☺️😁
വീടിനടുത്തുള്ള മനോഹരമായ ഒരു പാറ ചോർമാംകെട്ട് 😯
มุมมอง 2.3K2 หลายเดือนก่อน
വീടിനടുത്തുള്ള മനോഹരമായ ഒരു പാറ ചോർമാംകെട്ട് 😯
അമ്മ വീട്ടിൽഉണ്ടാക്കുന്ന ചിക്കൻ കറി 😋
มุมมอง 2.5K2 หลายเดือนก่อน
അമ്മ വീട്ടിൽഉണ്ടാക്കുന്ന ചിക്കൻ കറി 😋
ഏഴാം ഓണത്തിന് വീട്ടിൽ പായസം വച്ചപ്പോൾ 😋
มุมมอง 2.2K2 หลายเดือนก่อน
ഏഴാം ഓണത്തിന് വീട്ടിൽ പായസം വച്ചപ്പോൾ 😋
എന്റെ നാട്ടിലേയും വീട്ടിലേയും ഓണവിശേഷങ്ങൾ ☺️🥺
มุมมอง 8K2 หลายเดือนก่อน
എന്റെ നാട്ടിലേയും വീട്ടിലേയും ഓണവിശേഷങ്ങൾ ☺️🥺
ഓണംവയ്ക്കാൾ കിലോമീറ്ററുകൾ താണ്ടി ടൗണിലേക്ക് എത്തുന്ന അഗസ്ത്യവനത്തിലെ ഊര്നിവാസികളുടെ ഓണ വിശേഷങ്ങൾ🥺
มุมมอง 4.2K2 หลายเดือนก่อน
ഓണംവയ്ക്കാൾ കിലോമീറ്ററുകൾ താണ്ടി ടൗണിലേക്ക് എത്തുന്ന അഗസ്ത്യവനത്തിലെ ഊര്നിവാസികളുടെ ഓണ വിശേഷങ്ങൾ🥺
കാട്ടിലെ കൂൺകറിയും ഏറുമാടത്തിൽ തീ കൂട്ടിയുള്ള രാത്രിയിലെ എന്റെ ജീവിതവും 🥺
มุมมอง 5K2 หลายเดือนก่อน
കാട്ടിലെ കൂൺകറിയും ഏറുമാടത്തിൽ തീ കൂട്ടിയുള്ള രാത്രിയിലെ എന്റെ ജീവിതവും 🥺
സഞ്ചാരികൾക്ക് പ്രവേഷനം ഇല്ലാത്ത കേരളത്തിലെ ഏക പുൽമേട്😯
มุมมอง 3.8K3 หลายเดือนก่อน
സഞ്ചാരികൾക്ക് പ്രവേഷനം ഇല്ലാത്ത കേരളത്തിലെ ഏക പുൽമേട്😯
കാടിനുള്ളിൽ ഒറ്റപ്പെട്ടുകിടക്കുന്ന എറുമ്പിയാട് ആദിവാസി ഊര് 🥺
มุมมอง 5K3 หลายเดือนก่อน
കാടിനുള്ളിൽ ഒറ്റപ്പെട്ടുകിടക്കുന്ന എറുമ്പിയാട് ആദിവാസി ഊര് 🥺
മൂന്നുവർഷം പഴക്കമുള്ള ഏറുമാടത്തിൽ കയറിയപ്പോൾ 😯
มุมมอง 2.5K3 หลายเดือนก่อน
മൂന്നുവർഷം പഴക്കമുള്ള ഏറുമാടത്തിൽ കയറിയപ്പോൾ 😯
വീടിനടുത്തുള്ള അടിപൊളി ഒരു വെള്ളച്ചാട്ടം ☺️
มุมมอง 2.1K3 หลายเดือนก่อน
വീടിനടുത്തുള്ള അടിപൊളി ഒരു വെള്ളച്ചാട്ടം ☺️
മച്ചാനെ നിങ്ങളുടെ വീഡിയോസ് കാണാൻ നല്ല മൂഡ് ആണ്...... ഫോറെസ്റ്റ് വൈബ് കുക്കിംഗ്..... നിങ്ങളുടെ അവതരണം എല്ലാം അടിപൊളിയാ ❤❤❤
ഒരു ഏറുമാടം ഒക്കെ set ചെയ്തു.. ഫുഡ് ഉൾപ്പടെ one ഡേ ൻ നൈറ്റ് ഒരു പാക്കേജ് അയി ചെയ്യൂ... ഒരു ദിവസം 2 പേര് or 3 പേര്.. ഒരു 1500 or 2000 രൂപ വിത്ത് ഫുഡ്.. Site സീങ്.... ററിവർ ബാത്ത്.. ഒക്കെ അയി... താങ്കൾക്ക് അങ്ങനെ ടൂറിസും പ്രവർത്തനങ്ങൾ ചെയ്തു കൂടെ... താങ്കളുടെ ഏരിയ ഇൽ തന്നെ.. നല്ലൊരു വരുമാനം കിട്ടുമല്ലോ സഹോദര 👍
❤ സൂപ്പർ വീടിയോ❤
Hello… Video kanarund. Lots of love from Canada…
വളരെ വളരെ നല്ല വ്ലോഗ്സ് ❤️.... താങ്കളുടെ ശാന്തമായ പ്രസന്റേഷൻ സൂപ്പർ.... യോ യോ എന്ന് പറഞ്ഞു വ്ലോഗ് ചെയ്യുന്ന ഇക്കാലത്തു കാടിന്റെ നന്മയുള്ള മനസ് താങ്കളിലൂടെ നമുക്ക് അറിയാൻ കഴിയുന്നു.. യീ ചെറുപ്പത്തിൽ ഇത്രയും ശാന്തമായി വ്ലോഗ് ചെയ്യുന്ന താങ്കളെ അഭിനന്ദിക്കുന്നു... മാത്രമല്ല കാനന ഹൃദയ നയര്മല്യം ഹൃദയത്തിൽ തൊട്ടു അറിയാൻ യീ വ്ലോഗ് ലൂടെ കഴിയുന്നു... അഭിനന്ദനം... 1 മില്യൺ എത്രയും പെട്ടെന്ന് ആകട്ടെ... താങ്കളുടെ കുടുംബത്തിന് youtube വരുമാനനം സഹായമാകട്ടെ.... ഓണത്തിന് പിതൃക്കളെ ഓർമിക്കുന്ന നിങ്ങടെ അച്ഛനെ 🙏🙏🙏.. മെസ്സേജ് ഫ്രം ദിലീപ് വിക്രം... സെർവർ അഡ്മിനിസ്ട്രേറ്റർ... Technopark... കഴകൂട്ടം.. ട്രിവാൻഡറും district... കേരള.. ഇന്ത്യ 🙏
❤️❤️❤️❤️❤️👍മനോഹരം ❤️
Thanks for these type wonderful vedios.enne husbandinte veed tvm. Tn border.a naadu nalla bhangiya..but road oke ithepoleya..ennalum enik a naad ista..town inn oke mari nikkunond muzhuvan pachapa..enthelum hospital case varumpozha pad .iniyum ithepole vedio idane brother. ❤
Ok idam Thanks 🥰❤️
Ithinte podi kond putt undakki kazhichittund cheruppathil❤
Njangalum 😁😍
Bro ❤ എന്നയും കൂടെ ഒരു ദിവസം കൊണ്ട് പോകുമോ ❤
Anna namuk pokaam 😍❤️
റോഡ് മാത്രം കാണിക്കാതെ ചുറ്റും കാണിച്ചാൽ കൊള്ളാം
ഇത് ചെസ്റ്റ് മൗണ്ട് വച്ചു എടുത്തത് ആണ്
Kollaam poli❤❤❤
❤️🥰
ഊരുകൾ തേടിയുള്ള് താങ്കളുടെ യാത്രയ്ക്ക് എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു. അവരിലൊരാളായത് കൊണ്ട് അനിയന് അവരുടെ പ്രസ്‌നങ്ങൾ മനസ്സിലാക്കാൻ കഴിയും. അക്കൗണ്ട് നമ്പർ ഉണ്ടെങ്കിൽ എന്തെങ്കിലും സഹായിക്കാമായിരുന്നു. ഉള്ളതുപോലെ. എന്തായാലും ഇതു വളരെ നല്ല കാര്യമാണ്. അവിടത്തെ ജനങ്ങളുടെ ബുദ്ധിമുട്ടുകൾ അറിഞ്ഞു എന്തെങ്കിലും പരിഹരിക്കപ്പെടുന്നെങ്കിൽ നല്ല കാര്യമല്ലേ.... ഈശ്വരൻ കൂടെയുണ്ട്. Go ahead
Thank You Brother 🥰❤️
മച്ചാനെ. മഴയുള്ള സമയത്ത് ഒരു വീഡിയോ ചെയ്യണേ
എടുക്കാം ❤️
❤❤
❤️🥰
Adipoli
❤️🥰
മനോഹരമായ സ്ഥലം ❤️❤️❤️❤️❤️
Thanks 🥰❤️
Thanks
Thanks Bro 🥰❤️
♥️♥️
❤️🥰
Road ippo orupaadu maari mosam 😢
Thannada kallukaada. 😁
Enne naattikkuvo 😂@@sajithkottoorvlog
good viewing experience bro ..
Thanks😍❤️
Poli video broi❤
Thank You 🥰❤️
ഹായ് സജിത്തോ വിഡി യോ അടി പൊളി ഈ യാത്രയിൽ കൂടെ ഒരാളെ . കൂട്ടി.യ ത് നന്നായി പിന്നെ വനത്തിൽ കുടി യാത്ര ചെയ്യുമ്പോൾ റോഡിന്റെ ഇരുവശത്തുള്ള കാഴച്ച കാണിക്കാമായിരുന്നു നിങ്ങൾ നടന്നു പോയാ സ്ഥലം അടിപൊളി കുടെ വന്ന സുഹൃത്തിന് ഒരു ഹായ് നല്ല വിഡി യോ സജിത്തോ
Thank You 🥰❤️
❤❤❤❤❤
😍
👍🏻
😍
👍👍
😍
🥰🥰🥰🥰🥰soopr bro
Thank you 🥰❤️
എന്നെ ഒന്ന് ഈ വഴി കൊണ്ടുപോകുമോ
Set aakkam 😍
Nice 👍👍👍
🥰❤️
23:01 കാടിനകത്തു വെച്ചു കഴിക്കുമ്പോൾ ഉണ്ടാവുന്ന രുചി എന്നല്ല feel എന്ന് പറഞ്ഞാലെ അർത്ഥമുള്ളു. രുചി എല്ലായിടത്തും ഒരുപോലെ തന്നല്ലേ ബ്രോ. പക്ഷെ കാടിനുള്ളിൽ പാചകം ചെയ്ത് കഴിക്കുമ്പോൾ അതൊരു വേറൊരു feel വേറൊരു അനുഭവം ഒരു പ്രതേക വൈബ് 🥰
Thank You 😍
ഇങ്ങനെ നുണ പറയല്ലേ ബ്രോ, നിന്റെ കൂടെ വേറെ ആളുകൾ ഉണ്ട് ഒറ്റക് അല്ലെന്നു അറിയാം 😊
അവർ എന്റെ കൂടെ ഇല്ലാരുന്നു. അവർ രാവിലെ ആണ് ഞങ്ങൾ കിടന്ന സ്ഥാലത് പോയത്. എന്നോട് പുറകെ ചെല്ലാൻ പറഞ്ഞു. ഞാൻ ചെന്നപ്പോൾ വൈകിട്ട് ആയി. വീഡിയോയിൽ കൃത്യമായി പറഞ്ഞിട്ടുണ്ട്. ഞാൻ ഒറ്റക്ക് ആണ് കാട്ടിൽ ഒക്കെ പോകുന്നത് വീഡിയോസ് കണ്ടാൽ മതി. 😍
ഒറ്റക്കല്ല നിന്റെ കൂടെ വേറെ ആളുകൾ ഉണ്ടെന്നു അറിയാം. പിന്നെ ഒറ്റക് നീ പോകാൻ പോകുവല്ലേ നിന്റ അല്ലാതെ കൂടെ ഉള്ളവരുടെ നടക്കുന്ന ശബ്ദം കേൾക്കാം എന്തിനാടാ ഇങ്ങനെ നുണ പറയുന്നത് കുട്ടാ 😊
ഞാൻ ബ്രോയെ പോലെ വീട്ടിൽ മുട്ടയിട്ടു അടയിരിക്കുന്ന ആൾ അല്ല. ഞാൻ ഒറ്റക് തന്നെയാണ് പോയത് 🤣
ഇത് വനം ഒന്നുമല്ല കുറ്റിക്കാട് ആണ് 😂
Nice bro
❤️🥰
നിങ്ങളോടൊപ്പം പ്രപഞ്ച ശക്തി കൂട്ടിനുണ്ടാകും.... 🙏🙏🙏
Thank You 🥰❤️
ഇത് വഴി രാത്രി യാത്ര ചെയ്യാറുണ്ടോ
Illa bro.valla hospital case vannal ee vazhi night pokendivarum🥲
@sajithkottoorvlog ok bro🥰
Petrol adithittu vemam yathra cheyndathu
😍🥰
👍👍👍🌹🌹
😍
ഇത് ജില്ലയാണ് പറയാമോ
Tvm😍
ഇങ്ങനെയുള്ള സ്ഥലങ്ങളിൽ താഴമ്പൂവ് കാണില്ലെ
Athe😍
Nice❤
Thanks 🔥
വണ്ടിയിൽ മീറ്റർ സെറ്റ് ചെയ്യണംഇറങ്ങുമ്പോൾ നോക്കി വക്കണം
Vandi ellam poyi kidakkuva😁
ആമല യാത്ര നന്നായി. വാഹനം നന്നായി ഓടിച്ചു. വികസനം എന്താണ് എന്ന് മനസ്സിലാക്കുന്നു. മിനിമം സൗകര്യങ്ങൾ വന്നാൽ മതിയായിരുന്നു. വൈദ്യുതി എല്ലായിടത്തും എത്തിയിട്ടുണ്ടോ? ഭാവിയിൽ എല്ലാ സൗകര്യങ്ങളും വരും എന്ന് വിശ്വസിക്കുന്നു. Congrats Sajith
Thank You 🥰❤️
Aaamala kaaanan, puzhakal Nadakkan , splendoreeee povaaaan , doshayum chammanthiyum thinnan, kaadu kaanannnan njangalum indeeee ❤❤❤❤🇬🇧🇬🇧from UK .. nice videos 🎉🎉🎉bro 💖💖
Thank You 🥰❤️
Nice❤❤🎉🎉
Thanks 🤗