ഒരു മോഹൻലാൽ സിനിമ കണ്ട്. ലാലേട്ടൻ തകർത്തു, തിമിർത്തു, പൊളിച്ചു എന്ന് പറയാൻ ആഗ്രഹിക്കുന്ന ഒത്തിരി ആളുകൾ ഇവിടെയുണ്ട്. നേര് ആയൊരു ആഗ്രഹപൂർത്തീകരണത്തിനുള്ള നേരമാണ്... കിടിലൻ പടം❤️ ലാലേട്ടാ ♥️♥️♥️
സത്യമാണ് അശ്വന്ത് kok പറഞ്ഞത് ലാലേട്ടന്റെ അഭിനയത്തെക്കുറിച്ച് പറയാൻ നമ്മൾ ആരുമല്ല ഓരോ സിനിമയും ജീവിച്ചു കാണിക്കുന്ന അദ്ദേഹത്തെ നമ്മൾ എന്തു പറയണം മൂന്നോ നാലോ സിനിമ പരാജയപ്പെട്ടു എന്ന് കരുതി മോഹൻലാൽ എന്ന മനുഷ്യനിലെ നടൻ ഒരിക്കലും പോകില്ല ഇതുപോലുള്ള ഒരു സിനിമ വന്നാൽ മതി തിയേറ്ററുകൾ പൂരപ്പറമ്പാകാൻ കൊച്ചുകുട്ടികൾ മുതൽ അമ്മൂമ്മമാർ വരെ തിയേറ്ററുകളിൽ എത്തിക്കാൻ കഴിവുള്ള ഒരേയൊരു നടൻ അദ്ദേഹത്തിന്റെ പേരാണ് മോഹൻലാൽ ഞങ്ങളുടെ എല്ലാം സ്വന്തം ലാലേട്ടൻ❤❤🔥🔥
തള്ളി പറഞ്ഞവർക്ക് മുന്നിൽ നെഞ്ച് വിരിച്ചു ലാലേട്ടൻ🔥 മോഹൻലാൽ എന്ന നടന്റെ അസ്തമയം ആയി എന്ന് പറഞ്ഞവരെ കൊണ്ട് കൈയടിപ്പിച്ചു കൊണ്ടുള്ള തിരിച്ചുവരവ്🔥 വീണിട്ടുണ്ടെങ്കിൽ ഉയർത്തെഴുന്നേൽക്കാനും അറിയാം എന്ന് തെളിയിച്ചു❤️🔥What a comeback The Goat Mohanlal👑🐐
Anaswara showed her extra ordinary performance in Neru as a fine tuned actress 👏 she changed the audience's perception on her with this 😌 I think it's the best from her ♥️
ലാലേട്ടന്റെ പടത്തിനു പോസിറ്റീവ് review കൊടുക്കാൻ പറ്റിയതിൽ kok ഉം അത് കേൾക്കാൻ കഴിഞ്ഞതിൽ ഞാനും ഹാപ്പിയാണ് 🙂😘..ഇതാണ് അണ്ണാ നമ്മൾ wait ചെയ്ത മൊമെന്റ് 🔥🔥🔥
Incase ഈ പടം ഡീഗ്രേഡ് ചെയ്ത് മോശം അഭിപ്രായം ആണ് വന്നിരുന്നതെങ്കിൽ കൊക്ക് വൻ നെഗറ്റീവ് അടിച്ചേനെ, ഇവൻ ആരെയോ തൃപ്തിപ്പെടുത്താനാണ് റിവ്യൂ ചെയ്യുന്നത്.... 😌
@@rajivt1982 bro once i was his fan... Ipolum video kanunnund support cheyyarumund..... Thangalkith thallay thonnunundenkil verum blind fan ayath kondan😌.... Kok paid ayt cheyyunna review oke undenn onn chindhichal manasilakum ayalvashi polulla oola padangalk vare positive paranjitund.. Enthin bheeshma paravam 1st day ella idathum negative ayirunnu... Ann kok othupiduchu neg adichu.... Later karyangaloke mari marinju... Alukal evde support cheyyum evide kaividum enn kok n nalla dharana und.... Ath vachan kok review edukunnath use ur brain bro
തിരിച്ചുവരവല്ല ❌ ഇനി ഒന്നിനും പറ്റില്ല എല്ലാം കൊണ്ടും തീർന്നു എന്ന് പറഞ്ഞു പരിഹസിച്ചവർക്ക് ഉള്ള ഒരു ഓർമപ്പെടുത്തൽ ആണ് ഇത് ✅ വെറുതെ അല്ല ഇദ്ദേഹത്തെ THE കംപ്ലീറ്റ് ആക്ടർ എന്ന് വിളിക്കുന്നത് 🩷🫂✨
ആദ്യമായിട്ടാ കോക്കിന്റെ ഒരു റിവ്യൂ കേട്ടിട്ട് കണ്ണു നിറഞ്ഞു പോവുന്നത് 😢. 80's & 90's kids ന് ആരും പറഞ്ഞു തരേണ്ടതില്ല ലാലേട്ടൻ എന്ന നടനെ കുറിച്ച് . അവർ അത് തീയേറ്ററിൽ തന്നെ experiece ചെയ്തവരാണ്. അവർക്ക് കോക്കിന്റെ ഈ emotion ശരിക്ക് മനസ്സിലാവും ❤
Alone ലൂടെ കേള്‍ക്കാവുന്ന അത്രയും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി തുടങ്ങിയ 2023. 😑 ഇന്നിതാ നേരിലൂടെ എഴുന്നേറ്റ് നിന്ന് കൈയ്യടിപ്പിച്ച് വര്‍ഷാവസാനം 👏🏼 That's *MOHANLAL* for you ❤️🔥
ഞാൻ ഇന്നാണ് നേര് മൂവി കണ്ടത്.2 -3 problems ഉള്ളതായി തോന്നി.ജോലിക്കാരി വീട് താക്കോൽ ഇട്ടു വെളീന്ന് പൂട്ടുന്നു gate അടക്കാതെ ആണ് പോകുന്നത്,ആ പയ്യൻ കാറിൽ back mirror കൂടി അവർ ഇറങ്ങി പോകുന്നത് നോക്കുന്ന സീനിൽ.എന്നിട്ട് പിൻ ഗേറ്റിലൂടെ കേറുന്നു.പിന്നെ പലവട്ടം rape scene കാണിച്ചത് അനുചിതമായി തോന്നി.ആദ്യമേ ഈ sculpture ചെയ്യിപ്പിച്ചൂടെ എന്ന് എന്റെ മനസ്സിൽ തോന്നിക്കൊണ്ടേ ഇരുന്നു.അതു ഭൂരിഭാഗം audience നും തോന്നീട്ടുണ്ടാവും.
The comeback of actor mohanlal his dialogue delivery subtle expressions evdeyum mohanlal ila character matram ❤❤ ithu pole Ula characters Anu we expect from lalettan ❤ the master of underplay
I didn't like his performance in this movie too. Dull performance. He gained a lot of weight.. Dialogue delivery felt less clarity. Kozhsnja samsaram pole.. Felt very less role.. Not for Lal movie it is..
The fact we cant see any mimic by KOK explains how much he loved this movie ❤ Neru 5/5 🔥 even in between movies like Dunki and Salaar May the truth prevail
As a മമ്മൂട്ടി ഫാൻ , നേര് സിനിമയിൽ ലാലേട്ടൻ പൊളിച്ചടുക്കി...❤❤...JEETHU JOSEPH MAGIC...🪄...ദൃശ്യത്തിലും ഇതേപോലെ തന്നെ...ജോർജ്കുട്ടിയുടെ ജീവിതത്തിലൂടെ പ്രേക്ഷകനെ സഞ്ചരിപ്പിച്ച JJ എഫക്റ്റ്....⚡🪄....
Just one movie of Mohanlal if it gets one positive response, that’s it mammotty will take 50 films to match Mohanlal a brilliance and naturality Hats off to Mohanlal to team up with jeetu Joseph
@@aniljoseph8901kaathal movie aa concept ullondu first 2, 3 divasam ellarum pokki adichiond kore per poyi kand. Allathe athil pidich iruthunna onnum illarnuu. Boring thne aarnnu
Guys I didn’t see anyone commenting about priyamani’s acting. I really liked her in this movie. It shows that she is clearly empathetic towards the victim but she wants to make sure she has to put her work above emotions .i am surprised nooone mentioned about her acting skills.
നല്ല സിനിമ ആണെങ്കിൽ ജനങ്ങൾ ഏറ്റെടുക്കും അത് ആരുടെ സിനിമ ആണെങ്കിലും, കൊള്ളാത്ത സിനിമ ആണെങ്കിൽ ജനങ്ങൾ അത് ചവിട്ടി എറിയുകയും ചെയ്യും, ഒരു ഓർമപ്പെടുത്തൽ ആണ്, ❤
അശ്വന്ത് കോക്ക് എന്ന ക്രിമിനൽ ബാഗ്രൗണ്ട് ഉള്ള സിനിമാ റിവ്യൂ കാരനോട് ഒരു ചോദ്യം... കല്യാണം ക്ഷണിക്കാൻ പോയ പയ്യൻ തൊട്ടടുത്ത വീട്ടിലെ ഒരു കണ്ണ് പൊട്ടി പെണ്ണിനെ യാദൃശ്ചികമായി കാണുന്നു " പിറ്റേദിവസം അവളുടെ അച്ഛനും അമ്മയും വീട്ടിൽ ഇല്ല എന്ന് ആ സമയം തന്നെ അവൻ അറിയുന്നു " പോയി അവളെ ബലാത്സംഗം ചെയ്യുന്നു.. മറ്റു എല്ലാ നടന്മാരുടെയും സിനിമ കീറിമുറിച്ച് ലോജിക്ക് പരിശോധിക്കുന്ന ഈ തെമ്മാടി അശ്വന്ത് കോക്ക് " എന്തുകൊണ്ട് യാതൊരു ലോജും ഇല്ലാത്ത ഈ സിനിമയെ പ്രമോട്ട് ചെയ്യുന്നു " ഈ ക്രിമിനലിനു അറിയാം മോഹൻലാൽ ഫാൻസ് ഇവനെ തെരുവിൽ എറിഞ്ഞു കൊല്ലും എന്ന് "
This proves again and again that the main ingredients of a movie is GOOD SCRIPT and DIRECTION. That's why we always like Padmarajan , Bharathan and Lohithadas movies. Its not about the actor its mainly about the SCRIPT and DIRECTION. Cinema is an art of DIRECTOR. Until we realize this we will never have good films like this.
Even i am a hardcore fan of Mohanlal Sir. Seeing the reviews of film Neru, very happy to see our Lalettan has proved that nothing is impossible for him. That is our Lalettan. The king of Molly wood. He reigns the Mollywood film industry. May God bless him with good health and energy. Luv you Laletta. U are always in our hearts.
ഇപ്പോഴത്തെ "audience" നല്ല പടങ്ങൾ സ്വീകരിച്ചിട്ടേ ഉള്ളു.. ഇപ്പം അതിൽ "നേര് " എന്ന സിനിമയും..❤️ഇങ്ങേർക്ക് "Comeback" അടിക്കാൻ ഒരൊറ്റ പടം മതി എന്ന് "നേരിലൂടെ തെളിയിച്ചു "...!!
Alone റിവ്യൂവിൽ ലാലേട്ടനെ എടുത്തിട്ട് അലക്കിയത് കണ്ടു കണ്ണു നിറഞ്ഞിരുന്നു. ഇപ്പോൾ അതേ ആൾ തന്നെ ലാലേട്ടനെ പുകഴ്ത്തുന്നത് കണ്ടപ്പോൾ വീണ്ടും കണ്ണു നിറയുന്നു.. 😪😊🤗 I am so happy!😊😊😊😊😊
ഐഡിയ പരമായി എങ്ങനെ ഒരു പെണ്ണിനെ പീഡിപ്പിക്കാം എന്നും, പീഡിപ്പിക്കപ്പെടുമ്പോൾ ഒന്നും ചെയ്യാൻ പറ്റാത്ത നിസ്സഹായ അവസ്ഥയിൽ ഇരുവർക്കും സുഖം നൽകുന്ന രീതിയിൽ പെണ്ണ് എങ്ങനെ പെരുമാറണം എന്നും കാണിച്ചു തരുന്ന അടിപൊളി സിനിമ. പീഡിപ്പിക്കുമ്പോൾ ർഭം ഉണ്ടാവാതിരിക്കാനും എയ്ഡ്സ് വരാതിരിക്കാനും വേണ്ടി സുരക്ഷിത മാർഗങ്ങൾ ഉപയോഗിക്കണം എന്നുള്ള വിലപ്പെട്ട സന്ദേശവും ഈ സിനിമ നൽകുന്നുണ്ട്.
ഈ മനുഷ്യന്റെ അഭിനയം എങ്ങും പോയിട്ട് ഇല്ല..💯 പോയതെല്ലാം ഇങ്ങേർക്ക് 1% പോലും Chalanging റോൾ കൊടുക്കാൻ ആരും ഇല്ലാതെ പോയതാണ്...🙏😏 അങ്ങനെ കൊടുക്കുന്ന പ്രതിഭകളുടെ അടുത്ത് ഈ മനുഷ്യൻ വജ്രം പോലെ തിളങ്ങും..💎💯
അശ്വന്ത് കോക് പലപ്പോഴും ലാലേട്ടന്റെ അഭിനയം മോശമായപ്പോൾ അദ്ദേഹത്തെ കുറ്റപ്പെടുത്തിയിട്ടുണ്ട്. അതിന്റെ പേരിൽ നിങ്ങൾ ഒരുപാടു വിമർശനങ്ങളും, പരിഹാസവും, ഭീഷണികളും നേരിട്ടട്ടുണ്ട്. പക്ഷെ ഒരു വ്യക്തിയെ ആത്മാർഥമായി സ്നേഹിക്കുന്നവർ മാത്രമേ, ആ വ്യക്തിയെ സ്നേഹിക്കുന്നതിനോടൊപ്പം, അവരിലെ തെറ്റ് ചൂണ്ടികാണിക്കുകയും, വിമർശിക്കുകയും ചെയ്യുകയുള്ളൂ. അത് അവരോടുള്ള അഗാധമായ സ്നേഹം കൊണ്ടാണ്.താങ്കൾ ഒരു ഇന്റർവ്യൂവിൽ ലാലേട്ടനെ പറ്റി പറയുന്നത് ഈ അടുത്ത സമയത്തു ഞാൻ കേട്ടിരുന്നു ' ഞാൻ സിനിമയിൽ ലാലേട്ടനെ സ്നേഹിച്ചത് പോലെ മറ്റാരെയും സ്നേഹിച്ചിട്ടില്ലെന്ന്, പിന്നെ അദേഹത്തിന്റെ പിറന്നാളിന് സ്ഥിരം പോസ്റ്റ് ഇടുന്നത്, സ്മാർട്ട് ഫോണും മറ്റും ഇല്ലാതിരുന്ന കാലത്തു ലാലേട്ടന്റെ ഒരു ഫോട്ടോ ഒരു സ്റ്റുഡിയോയിൽ കണ്ടു താങ്കൾ ആ സ്റ്റുഡിയോക്കാരനോട് ചോദിച്ചതും അയാൾ തരാതിരുന്നതും, പിന്നീട് താങ്കളുടെ നാടായ കോഴിക്കോട് ലാലേട്ടൻ 'റെഡ് വൈൻ' എന്ന സിനിമയുടെ ഷൂട്ടിംഗിന് വന്നപ്പോൾ നിങ്ങൾ ഫോട്ടോഗ്രഫി സ്വന്തമായി പഠിച്ചിട്ടു ലാലേട്ടന്റെ പിക് സ്വന്തം ക്യാമെറയിൽ പോയി നേരിട്ടടത്തുമെല്ലാം പറഞ്ഞത് വളരെയധികം ഹൃദയസ്പർശിയായി തോന്നി. നിങ്ങൾ ലാലേട്ടനെ വിമർശിച്ചട്ടുണ്ടെങ്കിൽ അത് നിങ്ങൾക്ക് അത്രെയേറെ അദ്ദേഹത്തെ സ്നേഹിക്കുന്നത് കൊണ്ടാണ്. നിങ്ങൾ ഒരു യഥാർത്ഥ മോഹൻലാൽ ഫാൻ ആണ് Mr. Kok💯.
ഇതേ പോലെ ഒരു സാഹചര്യത്തിൽ ഒപ്പം എന്ന സിനിമ ഒരു പ്രതീക്ഷയും ഇല്ലാതെ വന്ന് ഹിറ്റ് അടിച്ചു അതിന്റെ ഹാങ്ങ് മാറുന്നതിനു മുൻപ് പുലിമുരുഗൻ വന്ന് ചരിത്രം എഴുതി....ചരിത്രം വാലിബനിലൂടെ ആവർത്തിക്കട്ടെ ❣️
പണ്ട് ഇന്ത്യ ജയിച്ച ശേഷം പിറ്റേന്ന് sports page വായിക്കുന്ന പോലെ ആണ് ലാലേട്ടന്റെ ഒരു നല്ല സിനിമ കണ്ട് ഇഷ്ടപ്പെട്ട ശേഷം kok ന്റെ positive review കേൾക്കുന്നത്
Nalla filim makers ഉണ്ടെങ്കിൽ മോഹൻലാലിനെ കൊണ്ട് പ്രേക്ഷകരെ സന്തോഷിപ്പിക്കാൻ ഇനിയും കഴിയും.. നെൽസൺ ജയ്ലറിൽ എട്ടു മിനുട്ട് കൊണ്ട് അത് സാധിച്ചു.. ഇപ്പോൾ ജിത്തു ജോസഫും..
Ethu kathapathram cheyyumbozhum e thaadi thanne .. oru matavum varuthan kazhivillatha ee nadane thaangunnavar swayam viddikalanennathil samshayamilla. Thadi vadikathe varshangal ore appearance vech padakam potticha laletta maduthu. Serikum maduthu. Ivide anu mammootty is becoming the best actor ever in indian cinema history. Each characters are different at appearance,language,slangs, dialogue delivery,sound ,body language. All characters and looks are different.
Towards the end of the video, Kokന്‍റെ narrationലെ feel, emotion അതുതന്നെയായും ഓരോ ലാലേട്ടന്‍ഫാന്‍സിന്‍റെയും ഹൃദയത്തിലും ഈ ദിവസം feel ചെയ്തിട്ടുണ്ടാവുക. The boxoffice emperor of Mollywood is back !!. ❤
Like always the special combo of Lalettan and Jeethu Joseph never disappoints us ❤️ Decent drama movie 👌🏻 Very much engaging and intriguing making with an excellent screenplay 🔥 Neru 🧑⚖️
Kidillam Padamm🥺❤Like JeethuJospeh Say An Emotional Court Room Drama. Lalettan and Siddique Combination Scene was Fire🔥🔥. Carrier Best Performance of AnashwaraRajan💯 Guyzz Don't Miss itt Do watch it fastilyyy❤❤
മലയാളത്തിന്റെ മോഹൻലാൽ ആണ് അദ്ദേഹം തിരിച്ചു വരാൻ അദ്ദേഹം എവിടെയും പോയിട്ടില്ല 😌♥️ Kok
'ഉക്രി ' യൂണിവേഴ്സിൽ നിന്ന് പുറത്തു വന്നപ്പോൾ തന്നെ ഹിറ്റ് അടിച്ചു.❤🎉
Should never give date to both UKris
Its koks creation bro.::
Let's make tis the most liked comment
Ukris should be banned from the industry
Once a Mohanlal fan is always a mohanlal fan😂❤ you proved it
ഇന്ന് മോഹൻലാൽ ഹിറ്റ് അടിച്ചപ്പോൾ നമ്മുടെ മുത്ത് സഞ്ജു സാംസൺ 1st ODI സെഞ്ച്വറി 🔥🔥🎉❤
Sanju 💎🙌🏼
😊🤩🔥
Sanju.... 🙌🏻💎🐐🛐
Lalettan.....👑💎🐐🛐
1st ഇന്റർനാഷണൽ സെഞ്ച്വറി
ഒരു മോഹൻലാൽ സിനിമ കണ്ട്.
ലാലേട്ടൻ തകർത്തു,
തിമിർത്തു,
പൊളിച്ചു എന്ന് പറയാൻ ആഗ്രഹിക്കുന്ന ഒത്തിരി ആളുകൾ ഇവിടെയുണ്ട്.
നേര് ആയൊരു ആഗ്രഹപൂർത്തീകരണത്തിനുള്ള നേരമാണ്...
കിടിലൻ പടം❤️
ലാലേട്ടാ ♥️♥️♥️
Cinema ott യിൽ കണ്ടതിന് ശേഷം review കാണാൻ വന്നവരുണ്ടോ❤❤
ഒറ്റ പടംകൊണ്ട് മോഹൻലാൽ എന്ന നടനും താരവും വീണ്ടും അവതരിച്ച ദിവസം 🥰
December 21
നേരിന് ഗംഭീര വരവേൽപ്പ് ❤️ All Over Positive 🔥🔥
😂
@@bachufaisal5553y laughing
@@Bandiperaanthanഅവൻ തന്തയില്ല സുടാപ്പി അല്ലെ ബ്രോ . Atha😂
@@bachufaisal5553guhaaaaa
@@bachufaisal5553cry more 🥲👍🏻
സത്യമാണ് അശ്വന്ത് kok പറഞ്ഞത് ലാലേട്ടന്റെ അഭിനയത്തെക്കുറിച്ച് പറയാൻ നമ്മൾ ആരുമല്ല ഓരോ സിനിമയും ജീവിച്ചു കാണിക്കുന്ന അദ്ദേഹത്തെ നമ്മൾ എന്തു പറയണം മൂന്നോ നാലോ സിനിമ പരാജയപ്പെട്ടു എന്ന് കരുതി മോഹൻലാൽ എന്ന മനുഷ്യനിലെ നടൻ ഒരിക്കലും പോകില്ല ഇതുപോലുള്ള ഒരു സിനിമ വന്നാൽ മതി തിയേറ്ററുകൾ പൂരപ്പറമ്പാകാൻ കൊച്ചുകുട്ടികൾ മുതൽ അമ്മൂമ്മമാർ വരെ തിയേറ്ററുകളിൽ എത്തിക്കാൻ കഴിവുള്ള ഒരേയൊരു നടൻ അദ്ദേഹത്തിന്റെ പേരാണ് മോഹൻലാൽ ഞങ്ങളുടെ എല്ലാം സ്വന്തം ലാലേട്ടൻ❤❤🔥🔥
ലാസ്റ്റ് അനശ്വര ലാലേട്ടന്റെ മുഖത്ത് സ്പർശിക്കുമ്പോൾ കണ്ണുനിറഞ്ഞവർ ആരൊക്കെയുണ്ട്😢
Lalettante eyes🥹❤️
🎉🎉
Njan
❤ ath pole interval nu thott mumbulla aa dialogues.. goosebumps ❤❤❤
@@Vacuu_m kaalam maari sir🤩🔥
As a fan boy കൊക്ക് ഇന്ന് വളരെ ഹാപ്പി ആണ് 😊
ആ മുഖത്തെ സന്തോഷം കണ്ടോ?❤
100% എല്ലാവരും കണ്ടിരിക്കേണ്ട സിനിമ. ഊതിക്കാച്ചിയ പൊന്നിന്റെ പത്തരമാറ്റ് തിളക്കത്തോടെ നേര് പ്രേക്ഷക ഹൃദയങ്ങളിൽ കുടിയേറും 👌👌👌👌👌🎉🎉🎉
Super movie 🎉🎉
തള്ളി പറഞ്ഞവർക്ക് മുന്നിൽ നെഞ്ച് വിരിച്ചു ലാലേട്ടൻ🔥
മോഹൻലാൽ എന്ന നടന്റെ അസ്തമയം ആയി എന്ന് പറഞ്ഞവരെ കൊണ്ട് കൈയടിപ്പിച്ചു കൊണ്ടുള്ള തിരിച്ചുവരവ്🔥
വീണിട്ടുണ്ടെങ്കിൽ ഉയർത്തെഴുന്നേൽക്കാനും അറിയാം എന്ന് തെളിയിച്ചു❤️🔥What a comeback The Goat Mohanlal👑🐐
കാത്തിരുന്ന റിവ്യൂ,
ലാലേട്ടന്റെ ഗംഭീര Comeback നെ പറ്റി നിങ്ങൾ പറഞ്ഞു കേൾക്കാൻ 🔥
That Freakin performer is back 🖤⚡
Anaswara showed her extra ordinary performance in Neru as a fine tuned actress 👏 she changed the audience's perception on her with this 😌 I think it's the best from her ♥️
Exactly ❤🎉🎉🎉 Anaswara rocked ❤ Career best performance 🎉❤
ലാലേട്ടന്റെ പടത്തിനു പോസിറ്റീവ് review കൊടുക്കാൻ പറ്റിയതിൽ kok ഉം
അത് കേൾക്കാൻ കഴിഞ്ഞതിൽ ഞാനും ഹാപ്പിയാണ് 🙂😘..ഇതാണ് അണ്ണാ നമ്മൾ wait ചെയ്ത മൊമെന്റ് 🔥🔥🔥
ഇത് നമ്മുടെ വിജയം
Padam averege 5/ 2.5
@@muhammedsahalcp6447inni agane paranjo
@@muhammedsahalcp6447എവിടെ നോക്കിയാലും കരച്ചിലാ 🤣
Fan boy ❤ kok annan❤
അന്ന് കുറ്റംപറഞ്ഞവർ ഇന്ന് മാറ്റിപറയുന്നു.... Once a king always a king... That's Mohanlal❤️❤️❤️
kuttam paranjathu mosham padavum acting ayathu kondu aanu moanster alone thudangi kore koora pdangal alle cheythathu
nalla movies cheythal nallathu parayum bro
Incase ഈ പടം ഡീഗ്രേഡ് ചെയ്ത് മോശം അഭിപ്രായം ആണ് വന്നിരുന്നതെങ്കിൽ കൊക്ക് വൻ നെഗറ്റീവ് അടിച്ചേനെ, ഇവൻ ആരെയോ തൃപ്തിപ്പെടുത്താനാണ് റിവ്യൂ ചെയ്യുന്നത്.... 😌
@@TravisCott-hw6ok KOK onnum angane ulla reviewer alla.. Athupole Unni, Shazzam.. Evarude review okke perfect aanu.. Thallumbol facts vechu thalluka bro.. Ee comment vayikuna aalukal ariyam thankalude comment thanne false allegation ennu..
@@rajivt1982 bro once i was his fan... Ipolum video kanunnund support cheyyarumund..... Thangalkith thallay thonnunundenkil verum blind fan ayath kondan😌.... Kok paid ayt cheyyunna review oke undenn onn chindhichal manasilakum ayalvashi polulla oola padangalk vare positive paranjitund.. Enthin bheeshma paravam 1st day ella idathum negative ayirunnu... Ann kok othupiduchu neg adichu.... Later karyangaloke mari marinju... Alukal evde support cheyyum evide kaividum enn kok n nalla dharana und.... Ath vachan kok review edukunnath use ur brain bro
തിരിച്ചുവരവല്ല ❌ ഇനി ഒന്നിനും പറ്റില്ല എല്ലാം കൊണ്ടും തീർന്നു എന്ന് പറഞ്ഞു പരിഹസിച്ചവർക്ക് ഉള്ള ഒരു ഓർമപ്പെടുത്തൽ ആണ് ഇത് ✅ വെറുതെ അല്ല ഇദ്ദേഹത്തെ THE കംപ്ലീറ്റ് ആക്ടർ എന്ന് വിളിക്കുന്നത് 🩷🫂✨
Script + direction + acting = neru 🔥❤️🦋
MOHANLAL🔥🔥🔥NERU
ആദ്യമായിട്ടാ കോക്കിന്റെ ഒരു റിവ്യൂ കേട്ടിട്ട് കണ്ണു നിറഞ്ഞു പോവുന്നത് 😢. 80's & 90's kids ന് ആരും പറഞ്ഞു തരേണ്ടതില്ല ലാലേട്ടൻ എന്ന നടനെ കുറിച്ച് . അവർ അത് തീയേറ്ററിൽ തന്നെ experiece ചെയ്തവരാണ്. അവർക്ക് കോക്കിന്റെ ഈ emotion ശരിക്ക് മനസ്സിലാവും ❤
തിരിച്ചുവരവല്ല... ഇതൊരു ഓർമപെടുത്തൽ മാത്രം...
The one and only MOHANLAL.❤❤❤
Lalettan & jeethu Joseph never disappoints us ❤🎉
No Jeethu never disappoints us
12 th man disappointed everyone
@@jmr6041Onn podaaaa Kamalolii.....
@@sevenstar_Avs you are one proof of stupid mohan lal fans 😂😂😂😂
@@sherinkb2264 chiripikkalle.. Jeethu illangil mohan lal field out aayene..
It is not a return, rather it is a reminder......Mohanlal
എന്തിനാന്ന് പോലും അറിയില്ലാ റിവ്യു കണ്ട് കണ്ണ് നിറയുവാ. As a lalettan fan,😿
Sathyam broo :)
Same feeling man 😢
പോയി കണ്ണ് ഡോക്ടറെ കാണ്. വല്ല കണ്ണിനു സൂക്കേട് ആയിരിക്കും
സത്യം......
Me too.. 👍🥰
Alone ലൂടെ കേള്‍ക്കാവുന്ന അത്രയും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി തുടങ്ങിയ 2023. 😑 ഇന്നിതാ നേരിലൂടെ എഴുന്നേറ്റ് നിന്ന് കൈയ്യടിപ്പിച്ച് വര്‍ഷാവസാനം 👏🏼
That's *MOHANLAL* for you ❤️🔥
"അന്ത ആ ളുക്കിട്ടെ എതോ ഒന്ന് ഇറുക്ക് " എന്ന പുതിയ അവാർഡ് കരസ് ഥമാക്കിയ ജീത്തു ജോസഫിന് അഭിനന്ദനങ്ങൾ
Anashwara Rajan is a gem of an actress.... much better than the leading young actresses in mollywood.
❤
❤totallyy agree
Yes, she is 🙌
അന്ധ ആയി വളരെ bore acting
@@stalinkylasoooo ena ni ondakkk
മലയാളത്തിന്റെ മോഹൻലാൽ 👑🔥
ഞാൻ ഇന്നാണ് നേര് മൂവി കണ്ടത്.2 -3 problems ഉള്ളതായി തോന്നി.ജോലിക്കാരി വീട് താക്കോൽ ഇട്ടു വെളീന്ന് പൂട്ടുന്നു gate അടക്കാതെ ആണ് പോകുന്നത്,ആ പയ്യൻ കാറിൽ back mirror കൂടി അവർ ഇറങ്ങി പോകുന്നത് നോക്കുന്ന സീനിൽ.എന്നിട്ട് പിൻ ഗേറ്റിലൂടെ കേറുന്നു.പിന്നെ പലവട്ടം rape scene കാണിച്ചത് അനുചിതമായി തോന്നി.ആദ്യമേ ഈ sculpture ചെയ്യിപ്പിച്ചൂടെ എന്ന് എന്റെ മനസ്സിൽ തോന്നിക്കൊണ്ടേ ഇരുന്നു.അതു ഭൂരിഭാഗം audience നും തോന്നീട്ടുണ്ടാവും.
തല അറുത്തിട്ടാൽ കൂടും അതാ ഇനം 🥵
കളിയാക്കിയവരെ കൊണ്ട് കൈ അടിപ്പിച്ച ശീലം 😍
The One And Only
🇲 🇴 🇭 🅰️🇳 🇱 🅰️🇱
The comeback of actor mohanlal his dialogue delivery subtle expressions evdeyum mohanlal ila character matram ❤❤ ithu pole Ula characters Anu we expect from lalettan ❤ the master of underplay
I like the mass side of mohanlal also.
@@jayarajcg2053 mass side he has done a to z we need to see different types of roles
@@Rajesh-gw7di mass also excites us if it is well written and well made. So I need both kind of movies in a balance
I didn't like his performance in this movie too. Dull performance. He gained a lot of weight..
Dialogue delivery felt less clarity. Kozhsnja samsaram pole..
Felt very less role.. Not for Lal movie it is..
@@axxoaxx288 the character is dull. That dull attitude was needed for the role
The fact we cant see any mimic by KOK explains how much he loved this movie ❤ Neru 5/5 🔥
even in between movies like Dunki and Salaar May the truth prevail
ഈ കേസ് വിജയിക്കണം എന്ന് പ്രക്ഷകർ ആയ നമ്മൾ ഓരോരുത്തരും ആഗ്രഹിക്കുന്നു അവിടെ ഈ മൂവിയുടെ വിജയം ♥️
Athanu crt
ജിത്തു ജോസഫ്...The brilliant director ❤️💙
As a മമ്മൂട്ടി ഫാൻ , നേര് സിനിമയിൽ ലാലേട്ടൻ പൊളിച്ചടുക്കി...❤❤...JEETHU JOSEPH MAGIC...🪄...ദൃശ്യത്തിലും ഇതേപോലെ തന്നെ...ജോർജ്കുട്ടിയുടെ ജീവിതത്തിലൂടെ പ്രേക്ഷകനെ സഞ്ചരിപ്പിച്ച JJ എഫക്റ്റ്....⚡🪄....
"മോഹൻലാൽ അടിച്ചാൽ വീയുമെടാ ഷാരുഖാനും" കാലത്തിനു മുന്നേ സഞ്ചരിച്ച വരികൾ 😄😄😄
വീഴും
വീയുമെടാ അല്ല വീഴുമെടാ
Sakhav vayalaar ezhuthiya varikal innum enikk ormayund...70 varshangal aayi ee varikal innum nilanilkunnu
Athu eppo
Keralathil mathram😂😂😂
അനശ്വര രാജൻ😭🙌🫂...ലാലേട്ടൻ എന്തൊരു Controlled Acting ആയിരുന്നു ..lived That character ❤😊
Just one movie of Mohanlal if it gets one positive response, that’s it mammotty will take 50 films to match Mohanlal a brilliance and naturality
Hats off to Mohanlal to team up with jeetu Joseph
നല്ല പടം ആണേൽ നല്ല റിവ്യൂ വരും ❤️🔥
കാതൽ നല്ല cinima aayittu. Negative paranja kok annan . Ithu kollam ennu.
@@aniljoseph8901അയാളുടെ ഒപ്പീനിയൻ അല്ലേ പറഞ്ഞെ
@@aniljoseph8901ooo seri enna kathal athra nallathonnum alla forced political movie athre ullu
@@aniljoseph8901kaathal movie aa concept ullondu first 2, 3 divasam ellarum pokki adichiond kore per poyi kand. Allathe athil pidich iruthunna onnum illarnuu. Boring thne aarnnu
@@aniljoseph8901pulli paranjatu crct allee kundanmark nthina etra speciality 😂😂
Finally the mohanlal fan boy won 😂🎉
Actually its a good movie 🐐
Dunki and neru randum kollam . ee varshatha christmas pwoli ayrikum . ini salaar koode vanna polikum 😁
കണ്ണ് നിറയുന്ന ഫാൻ ബോയ് അശ്വന്ത് കോക്ക്.
Guys I didn’t see anyone commenting about priyamani’s acting. I really liked her in this movie. It shows that she is clearly empathetic towards the victim but she wants to make sure she has to put her work above emotions .i am surprised nooone mentioned about her acting skills.
Even I was surprised..no one is taking about her performance
Not great.. just average
The problem with her character is that many things she does is just unethical so is her father. Epitome of toxic advocate and a true sociopath
"മലയാളത്തിന്റെ മോഹൻലാൽ "
അന്നും ഇന്നും എന്നും. 🖤
You just can't write him off😊
Jeethu never disappoints us 👍
❤
Disaplointed cheythittittundello
Mr and Mrs Rowdy
മമ്മി and മി
ഊഴം
ആദി
Mrs and Mr Rowdy
ലക്ഷ്യം
Life of Josootty
12th man
ഇതിൽ ഒന്നിലും നിങ്ങൾ നിരാശപ്പെട്ടില്ലേൽ, നിങ്ങൾ കിടു സിനിമ പ്രേമി ആണ്
Ellam copy adi aan, watch Sketch Artist 2, 1995
th-cam.com/video/BYzMZRJ__ak/w-d-xo.htmlsi=DGP1pgCRIKbTC8zq
Carbon copy
നല്ല സിനിമ ആണെങ്കിൽ ജനങ്ങൾ ഏറ്റെടുക്കും അത് ആരുടെ സിനിമ ആണെങ്കിലും, കൊള്ളാത്ത സിനിമ ആണെങ്കിൽ ജനങ്ങൾ അത് ചവിട്ടി എറിയുകയും ചെയ്യും, ഒരു ഓർമപ്പെടുത്തൽ ആണ്, ❤
അശ്വന്ത് കോക്ക് എന്ന ക്രിമിനൽ ബാഗ്രൗണ്ട് ഉള്ള സിനിമാ റിവ്യൂ കാരനോട് ഒരു ചോദ്യം... കല്യാണം ക്ഷണിക്കാൻ പോയ പയ്യൻ തൊട്ടടുത്ത വീട്ടിലെ ഒരു കണ്ണ് പൊട്ടി പെണ്ണിനെ യാദൃശ്ചികമായി കാണുന്നു " പിറ്റേദിവസം അവളുടെ അച്ഛനും അമ്മയും വീട്ടിൽ ഇല്ല എന്ന് ആ സമയം തന്നെ അവൻ അറിയുന്നു " പോയി അവളെ ബലാത്സംഗം ചെയ്യുന്നു.. മറ്റു എല്ലാ നടന്മാരുടെയും സിനിമ കീറിമുറിച്ച് ലോജിക്ക് പരിശോധിക്കുന്ന ഈ തെമ്മാടി അശ്വന്ത് കോക്ക് " എന്തുകൊണ്ട് യാതൊരു ലോജും ഇല്ലാത്ത ഈ സിനിമയെ പ്രമോട്ട് ചെയ്യുന്നു " ഈ ക്രിമിനലിനു അറിയാം മോഹൻലാൽ ഫാൻസ് ഇവനെ തെരുവിൽ എറിഞ്ഞു കൊല്ലും എന്ന് "
Officially Mohanlal has taken back his throne❤.Haters please step back
Onnu podo..
@@jmr6041 നിൻ്റെ വീട്ടിലോട്ട് വന്നാൽ മതിയോ.
This proves again and again that the main ingredients of a movie is GOOD SCRIPT and DIRECTION. That's why we always like Padmarajan , Bharathan and Lohithadas movies. Its not about the actor its mainly about the SCRIPT and DIRECTION. Cinema is an art of DIRECTOR.
Until we realize this we will never have good films like this.
Exactly.
Absolutely right!
💯
Carbon copy
th-cam.com/video/BYzMZRJ__ak/w-d-xo.htmlsi=DGP1pgCRIKbTC8zq
Even i am a hardcore fan of Mohanlal Sir. Seeing the reviews of film Neru, very happy to see our Lalettan has proved that nothing is impossible for him. That is our Lalettan. The king of Molly wood. He reigns the Mollywood film industry. May God bless him with good health and energy. Luv you Laletta. U are always in our hearts.
പടം കണ്ടില്ല നാളെ കാണും.
KoKൻ്റെ Review കണ്ട് കണ്ണ് നിറഞ്ഞ് പോയി😢😢...
❤❤
കാണു.. അടിപൊളിയാടോ... 👌👌👌👌
SALAAR
സാബർ....
🎁@@shevlindesamuel3454
പടത്തിലെ ഒരു ഡയലോഗ് ഇണ്ട് പ്രിയാമണി ലാലേട്ടനോട്
I am happy that,
you're back❤️🔥
ലാലേട്ടൻ ❤️💎
Your backoo 😂 mistake sheriyak
@@Rohithcareer😂😂 ath honeyrosinod parayende dilogue alle
@@The.Revenant96 😂
തിരിച്ചു വരവ് ( come back )
മികച്ച സ്ക്രപ്റ്റ് എഴുതിയിട്ട്... വഴിയെ പോയ വയ്യാ അവാർഡ് വാങ്ങിയ ശന്തേച്ചിയാണ് ....icon of the year 😂😂😂
😅
ഇപ്പോഴത്തെ "audience" നല്ല പടങ്ങൾ സ്വീകരിച്ചിട്ടേ ഉള്ളു.. ഇപ്പം അതിൽ "നേര് " എന്ന സിനിമയും..❤️ഇങ്ങേർക്ക് "Comeback" അടിക്കാൻ ഒരൊറ്റ പടം മതി എന്ന് "നേരിലൂടെ തെളിയിച്ചു "...!!
Ath director jeethu Joseph ayath kondanu mone
@@AbHiShEk93_njan parayunnu angere nashippikunnath antony perumbavur ann😪
@@AbHiShEk93_ ithupole ulla range padangalil abhinayikan ikkaye vilikathe ettane vilichaolllpole ariyile ettante range
@@AbHiShEk93_അപ്പോ ഈ അടുത്ത് ഹിറ്റായ മമ്മൂട്ടി പടം ഒക്കെ directorsinte മാത്രം കഴിവ് കൊണ്ട് ആയിരിക്കും അല്ലേ
@@brijithbaburaj9279 nthu kond AARATU, MONSTER, Alone, marakkar etc. Kazhivu kndillaa
ലാലേട്ടൻ കഴിഞ്ഞ 35 വർഷം ചെയ്ത് വെച്ചത് വേറെ ആരേക്കൊണ്ടും പറ്റില്ല🎉🎉Stole millions of hearts❤❤❤
This is not a comeback✨️ It's jzt a Reminder🔥💯
The man the myth the legend ❤
klause
@@sambuddyfilms2302😂athe
@@sambuddyfilms2302Navi klaus
@@sambuddyfilms2302ndhh
Alone റിവ്യൂവിൽ ലാലേട്ടനെ എടുത്തിട്ട് അലക്കിയത് കണ്ടു കണ്ണു നിറഞ്ഞിരുന്നു. ഇപ്പോൾ അതേ ആൾ തന്നെ ലാലേട്ടനെ പുകഴ്ത്തുന്നത് കണ്ടപ്പോൾ വീണ്ടും കണ്ണു നിറയുന്നു.. 😪😊🤗 I am so happy!😊😊😊😊😊
അത് പിന്നെ oola പടങ്ങളില്‍ തല വച്ചാൽ ആരായാലും സങ്കടം വരും
നല്ലതാണേൽ നല്ലതാ എന്നു പറയും അല്ലെങ്കിൽ ഊള പടം എന്നു പറയുo
Kok mohanlal fan aan.. pulli thanne ath palavattam paranjattond... But padam shogam aayal pukazhthan patilalo...
Padam nallathayal arum negative parayilla kok paranjit oru nalla padam pottiyitumilla mosham padam hitayitumilla
7:42 ലാലേട്ടൻ ❤️
സത്യം പറയാലോ ശെരിക്കും കണ്ണ് നിറഞ്ഞുപോയി ഈ പടം കണ്ടതിലും കൂടുതൽ ഈ റിവ്യൂ കണ്ടതിൽ ശേഷം each words just amazing thanks alot Kok 🥺❤
💯🔥🥳
Same here 🙂
ഐഡിയ പരമായി എങ്ങനെ ഒരു പെണ്ണിനെ പീഡിപ്പിക്കാം എന്നും, പീഡിപ്പിക്കപ്പെടുമ്പോൾ ഒന്നും ചെയ്യാൻ പറ്റാത്ത നിസ്സഹായ അവസ്ഥയിൽ ഇരുവർക്കും സുഖം നൽകുന്ന രീതിയിൽ പെണ്ണ് എങ്ങനെ പെരുമാറണം എന്നും കാണിച്ചു തരുന്ന അടിപൊളി സിനിമ. പീഡിപ്പിക്കുമ്പോൾ ർഭം ഉണ്ടാവാതിരിക്കാനും എയ്ഡ്സ് വരാതിരിക്കാനും വേണ്ടി സുരക്ഷിത മാർഗങ്ങൾ ഉപയോഗിക്കണം എന്നുള്ള വിലപ്പെട്ട സന്ദേശവും ഈ സിനിമ നൽകുന്നുണ്ട്.
സായിപ്പിന്റെ ഐ ഡിയയല്ലേ. മലയാളിക്കു കോച്ചാനല്ലേ അറിയൂ😂😂
After 4 years ഏട്ടൻ is back......❤
I am happy that, YOU ARE BACK.!❤️🔥🤌
ഇപ്പോഴും പറയുന്നു ഇദ്ദേഹത്തിലേ നടനെയും താരത്തെയും എഴുതി തള്ളാൻ ഒരുത്തനും വളർന്നിട്ടില്ല.!💥🫵
Mohanlal 💎❣️
നേര് ❤️
ശാന്തിയുടെ അഭിനയം അത്ര മോശം എന്ന് തോന്നിയില്ല.
ആ റോൾ, അനുശ്രീ ആയിരുന്നു എങ്കിൽ വേറൊരു രീതിയിൽ വന്നേനെ....
Evanu prantha ellam supper aanu
ഇന്ന് ഹേറ്റേഴ്‌സിന്റെ അണ്ണാക്കിൽ കൊടുത്ത രണ്ട് മുതലുകൾ
ലാലേട്ടൻ 🥵🔥
സഞ്ജു 🥵🔥
മോഹൻലാൽ വേറെ ലെവൽ ആയി. അനശ്വര രാജൻ career best perfo.. സിദ്ധിക്കിനെ കുറിച്ച് ഒന്നും പറയാൻ നമ്മൾ ആളല്ല 🔥🔥 പോളി പടം 👌🏼👌🏼
7:42 ലാലേട്ടൻ റിവ്യൂ ❤️
ഈ പടം സൂപ്പറായി.. ലാലേട്ടൻ തുടങ്ങി ഈ വർഷവസാനം മുതൽ.. ഞാൻ ഇക്ക ഫാനാണെങ്കിലും ഏട്ടന്റെ വിജയത്തിനായി ഒരുപാടു നാളായി കാത്തിരിക്കുന്നു... 🙏🙏👍👍
❤ they are part of a malayalee's daily life
I can see a completely satisfied Mohanlal fan in KOK's eyes❤
കുട്ടിക്കാലം മുതൽ ഉള്ള ഇഷ്ടം ആണ് ലാലേട്ടനോട്.. അന്നും ഇന്നും എന്നും ലാലേട്ടൻ ❤️❤️❤️
One and only Jeethu joseph ❤🔥
Moyandhutty waste
നേരിന് പോസിറ്റീവ് കിട്ടിയത് മുതൽ kok അണ്ണൻ്റെ റിവ്യൂനായി കാത്തിരിക്കുക ആയിരുന്നു. അപ്പോ അണ്ണനും പോസിറ്റീവ്. നേര് ഒന്നൊന്നര തൂക്കിയടി 🔥💯
Me
Me too ❤❤❤❤❤🎉
No shazam
@@_QWERTY___ ok bye
ഞാനും,
Jeethu never disappoints in thriller movies except (കൂമൻ & 12th man),,,, others (drishyam 1&2, detective, memories)❤❤❤❤
Kooman was good. They could've trimmed some bits and made it shorter though.
Kooman നല്ല theatre experience ആയിരുന്നു..
Kooman was good. Even 12th man was ok from 2nd half onwards
12th man kuzhapamillatha padam aayirunnu
Kooman hit anu
ഈ റിവ്യൂ കണ്ടു കഴിയുമ്പോ തന്നെ ന്തോ മനസിൽ ഒരു സങ്കടം 🥰 ലാലേട്ടാ 🫂😘 ഇതാണ് ഞങ്ങൾ ആഗ്രഹിച്ചത്
❤❤
❤❤❤❤❤
💥💥MOLLYWOOD KING IS BACK🔥🔥
അനശ്വര 😘😘... പൊളി കിടു ആക്ടിങ്.. സിദ്ദിഖ് ഹെവി
ഈ മനുഷ്യന്റെ അഭിനയം എങ്ങും പോയിട്ട് ഇല്ല..💯 പോയതെല്ലാം ഇങ്ങേർക്ക് 1% പോലും Chalanging റോൾ കൊടുക്കാൻ ആരും ഇല്ലാതെ പോയതാണ്...🙏😏 അങ്ങനെ കൊടുക്കുന്ന പ്രതിഭകളുടെ അടുത്ത് ഈ മനുഷ്യൻ വജ്രം പോലെ തിളങ്ങും..💎💯
Challenging role kodukkanokke alkkarundayrunnu but pulli sweekarikkarilla ..that's all ...
@@ajishkuzhikkattilkuzhikkat75 അത് നല്ല കഥ അല്ലാതെ ആകും.. ഇത്രയും experience ഉള്ള ആൾക്ക് അറിയിലെ നല്ല കഥ എടുക്കാൻ
@@sreekanthsree2676monstor okke angane edutha aano 🚶🏾♂️
@@sreekanthsree2676എന്നിട്ടാണോ ആറാട്ട് മോൺസ്റ്റർ പോലോത്തെ പടങ്ങൾ എടുത്തത് , സിനിമ സെലക്റ്റ് ചെയ്യുന്ന കാര്യത്തിൽ പുള്ളി ഡമ്പ് ആണ്
Jithu Joseph ayathu kondu rakahspettu
അശ്വന്ത് കോക് പലപ്പോഴും ലാലേട്ടന്റെ അഭിനയം മോശമായപ്പോൾ അദ്ദേഹത്തെ കുറ്റപ്പെടുത്തിയിട്ടുണ്ട്. അതിന്റെ പേരിൽ നിങ്ങൾ ഒരുപാടു വിമർശനങ്ങളും, പരിഹാസവും, ഭീഷണികളും നേരിട്ടട്ടുണ്ട്. പക്ഷെ ഒരു വ്യക്തിയെ ആത്മാർഥമായി സ്നേഹിക്കുന്നവർ മാത്രമേ, ആ വ്യക്തിയെ സ്നേഹിക്കുന്നതിനോടൊപ്പം, അവരിലെ തെറ്റ് ചൂണ്ടികാണിക്കുകയും, വിമർശിക്കുകയും ചെയ്യുകയുള്ളൂ. അത് അവരോടുള്ള അഗാധമായ സ്നേഹം കൊണ്ടാണ്.താങ്കൾ ഒരു ഇന്റർവ്യൂവിൽ ലാലേട്ടനെ പറ്റി പറയുന്നത് ഈ അടുത്ത സമയത്തു ഞാൻ കേട്ടിരുന്നു ' ഞാൻ സിനിമയിൽ ലാലേട്ടനെ സ്നേഹിച്ചത് പോലെ മറ്റാരെയും സ്നേഹിച്ചിട്ടില്ലെന്ന്, പിന്നെ അദേഹത്തിന്റെ പിറന്നാളിന് സ്ഥിരം പോസ്റ്റ് ഇടുന്നത്, സ്മാർട്ട് ഫോണും മറ്റും ഇല്ലാതിരുന്ന കാലത്തു ലാലേട്ടന്റെ ഒരു ഫോട്ടോ ഒരു സ്റ്റുഡിയോയിൽ കണ്ടു താങ്കൾ ആ സ്റ്റുഡിയോക്കാരനോട് ചോദിച്ചതും അയാൾ തരാതിരുന്നതും, പിന്നീട് താങ്കളുടെ നാടായ കോഴിക്കോട് ലാലേട്ടൻ 'റെഡ് വൈൻ' എന്ന സിനിമയുടെ ഷൂട്ടിംഗിന് വന്നപ്പോൾ നിങ്ങൾ ഫോട്ടോഗ്രഫി സ്വന്തമായി പഠിച്ചിട്ടു ലാലേട്ടന്റെ പിക് സ്വന്തം ക്യാമെറയിൽ പോയി നേരിട്ടടത്തുമെല്ലാം പറഞ്ഞത് വളരെയധികം ഹൃദയസ്പർശിയായി തോന്നി. നിങ്ങൾ ലാലേട്ടനെ വിമർശിച്ചട്ടുണ്ടെങ്കിൽ അത് നിങ്ങൾക്ക് അത്രെയേറെ അദ്ദേഹത്തെ സ്നേഹിക്കുന്നത് കൊണ്ടാണ്. നിങ്ങൾ ഒരു യഥാർത്ഥ മോഹൻലാൽ ഫാൻ ആണ് Mr. Kok💯.
Appo namukku 😘parayaaammm😘
😍🔥The King Is Back🔥😍
So so so much happy and contented as a Mohanlal fan ❤
Literally cried with happiness in theatres 🥺❤️
കേരളം കാത്തിരുന്ന റിവ്യൂ എത്തി മക്കളെ……King is back ❤
I feel you Mr kok, so happy for dearest Lalettan
കണ്ണും മനസ്സും നിറഞ്ഞു 😢
ന്റെ പൊന്നോ എജ്ജാതി പടം 👌👌
ഒരുപാട് നാളായി ഒന്ന് സന്തോഷിച്ചിട്ട് ഇത് ഞങ്ങൾ ഒന്ന് ആഘോഷിക്കും 💪
ഒരു ആവറേജ് പടം, നീ വലിയ സംഭവം ആക്കണ്ട
@@aaa-pf8zbnee ninte thanthe thanthene thanthane kond compare cheyyanda
@@aaa-pf8zb padam polinju povum average alle luciferum pulimuruganum ningale polullavarkku average aayirunnu 🤣🤣
🤣😂😂 mutta
ഇതേ പോലെ ഒരു സാഹചര്യത്തിൽ ഒപ്പം എന്ന സിനിമ ഒരു പ്രതീക്ഷയും ഇല്ലാതെ വന്ന് ഹിറ്റ് അടിച്ചു അതിന്റെ ഹാങ്ങ് മാറുന്നതിനു മുൻപ് പുലിമുരുഗൻ വന്ന് ചരിത്രം എഴുതി....ചരിത്രം വാലിബനിലൂടെ ആവർത്തിക്കട്ടെ ❣️
പണ്ട് ഇന്ത്യ ജയിച്ച ശേഷം പിറ്റേന്ന് sports page വായിക്കുന്ന പോലെ ആണ് ലാലേട്ടന്റെ ഒരു നല്ല സിനിമ കണ്ട് ഇഷ്ടപ്പെട്ട ശേഷം kok ന്റെ positive review കേൾക്കുന്നത്
ഈ ഒരു റിവ്യൂവിന് വേണ്ടി ആണ് ലാലേട്ടനും ജീത്തു ജോസഫും അടക്കം സകല മലയാളികളും കാത്തിരുന്നത് 🎉🎉🎉
Koppan😂
ഉണ്ട😂
Pinnee thengyaaan
Nalla filim makers ഉണ്ടെങ്കിൽ മോഹൻലാലിനെ കൊണ്ട് പ്രേക്ഷകരെ സന്തോഷിപ്പിക്കാൻ ഇനിയും കഴിയും.. നെൽസൺ ജയ്ലറിൽ എട്ടു മിനുട്ട് കൊണ്ട് അത് സാധിച്ചു.. ഇപ്പോൾ ജിത്തു ജോസഫും..
Abhinayichu enn paranjal ath thettanu jeevichu enn venm parayan lalettan🔥 complete actor
Ethu kathapathram cheyyumbozhum e thaadi thanne .. oru matavum varuthan kazhivillatha ee nadane thaangunnavar swayam viddikalanennathil samshayamilla. Thadi vadikathe varshangal ore appearance vech padakam potticha laletta maduthu. Serikum maduthu. Ivide anu mammootty is becoming the best actor ever in indian cinema history. Each characters are different at appearance,language,slangs, dialogue delivery,sound ,body language. All characters and looks are different.
Prithviraj direct cheytha Bro daddyilum 👌🏻 Cinemaye patti 2 abhiprayanghal undakum pakshe Aa Cinemayil Mohanlalinte acting kidu aan❤
@@aking_Indiapadakam potikatha mammoty ikka ann world best actor😂😂😂
@@aking_India2019😂😂😂😂😂😂
Jeetu Joseph never disappointed us. ❤
Towards the end of the video, Kokന്‍റെ narrationലെ feel, emotion അതുതന്നെയായും ഓരോ ലാലേട്ടന്‍ഫാന്‍സിന്‍റെയും ഹൃദയത്തിലും ഈ ദിവസം feel ചെയ്തിട്ടുണ്ടാവുക. The boxoffice emperor of Mollywood is back !!. ❤
Like always the special combo of Lalettan and Jeethu Joseph never disappoints us ❤️
Decent drama movie 👌🏻
Very much engaging and intriguing making with an excellent screenplay 🔥
Neru 🧑⚖️
🤩👍
Iyyal potta padangalku negative paranjittu nalla padangalkku positive parayumbol kittunna romanjification effectil...kannu nanju pokum...well said...80s kid thanne 👍
Jithu eni vittu ...repeat n boring
2023 ലെ ഏറ്റവും നല്ല മലയാള സിനിമ നേര് തന്നെ ❤️
Finally the most awaited review 🎉
THE MAGICIAN IS BACK ❤❤
മോഹൻലാലിൻ്റെയും അനശ്വരയുടെയും brilliant അഭിനയ മുഹൂർത്തങ്ങൾ..ഒരു emotional drama എന്ന നിലയിൽ മികച്ചത്.പക്ഷേ logical fallacy ഉള്ളതായി തോന്നി
ഒരു നടനെ എത്രത്തോളം മിസ്സ് ചെയ്തിരുന്നു എന്ന് ഇതിൽ തന്നെ വ്യക്തമാണ് ❤️
ഇത് തിരിച്ചുവരവിന്റെ നേരം അല്ല നേര് ❤️🔥
വ്യൂസ് 500K യിലേയ്ക്ക്...😂😂😂 വേറാരും അല്ല... കോക്കിനെ കുറ്റം പറയുന്ന സിനിമക്കാർ ആണ് repeat അടിച്ചു കാണുന്നത്.😂😂😂
ഒര് മമ്മൂട്ടി ഫാൻ ആയ എനിക്ക് പോലും ഒര് തുള്ളി കണ്ണ് നീര് ഇല്ലാതെ ഈ പടം കണ്ട് തീർക്കാൻ കഴിഞ്ഞില്ല😪
മോഹൻലാൽ അയാൾ അഭിനയത്തിന്റ രാജാവ് ആണ്👑💎
റേപ്പ് കേസ് പീഡനം തെളിയിക്കാൻ ആണോ കഥ
Mammootty fan aayal pinne vere nadanmarude Padam aswadikan patille??
❤️
@@adarshkv511ennu anu mammoty fans nte mudravakyam
Atukondu tanne eetu paradam irangiyalum atu flop akkan Ivar undavum
@@adarshkv511mess fans chilapo angane aayirikum bro😂
Kidillam Padamm🥺❤Like JeethuJospeh Say An Emotional Court Room Drama. Lalettan and Siddique Combination Scene was Fire🔥🔥. Carrier Best Performance of AnashwaraRajan💯 Guyzz Don't Miss itt Do watch it fastilyyy❤❤
FORM IS TEMPORARY BUT CLASS IS PERMANENT 🔥🔥🔥
Well well written court room emotional drama ❤️🔥❤️🔥🔥
ലാലേട്ടൻ, ജീത്തു ജോസഫ് combo ഒരിക്കലും നിരാശപ്പെടുത്തില്ല.... നേര് തകർത്തു.... waiting RAM😍🔥