42. ഖിയാമത്ത് കാത്തുകിടക്കുന്ന ഭൂമി | ദിക്‌റേ ഖൽബ് കൊടുക്കുന്ന ഘട്ടങ്ങൾ

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024
  • തങ്ങളുടെ പക്കലും ദിക്റേ ഖൽബ് ഉണ്ടെന്ന് അവകാശപ്പെടുന്നവരാണ് ആധുനിക കാലത്തെ ഭൂരിഭാഗം സൂഫിയാക്കളും, അവരുടെ അണികളും. എന്നാൽ ഇവർ തങ്ങളുടെ പക്കൽ ഉണ്ടെന്ന് അവകാശപ്പെടുന്നത് കേവലം അൻഫാസിയാ ദിക്ർ മാത്രമാണ്. ഈ ദിക്‌റിനെയാണ് ഇവരുടെ അജ്ഞരായ ശൈഖുമാർ ഖൽബിന്റെ ദിക്റായി പഠിപ്പിക്കുന്നത്. എന്നാൽ അൻഫാസിയാ ദിക്ർ എന്നത് കേവലം നഫ്‌സ് ശുദ്ധീകരണത്തിന് മാത്രമാണ് തങ്ങളുടെ മുൻഗാമികളായ ശൈഖുമാർ അവരുടെ മുരീദന്മാർക്ക് കൊടുത്തിരുന്നത് എന്ന സത്യം ഇവർ ഉൾകൊള്ളുന്നില്ല. ദിക്ർ അൻഫാസിന്റെ ധർമ്മം പോലും നഫ്‌സ് ശുദ്ധീകരണം മാത്രമാണ്. ആ ദിക്ർ കൊടുത്ത് 12 വർഷക്കാലം കനത്ത മുജാഹദകളിലൂടെ മുരീദിന്റെ നഫ്‍സിനെ പൂർണ്ണമായും ശുദ്ധീകരിച്ച ശേഷം മാത്രമാണ് ദിക്റേ ഖൽബ് കൊടുക്കുന്നത്. എന്നാൽ അൻഫാസിയാ ദിക്ർ കൊടുക്കുന്നത് കേവലം ശരീഅഃത്തിൽ മാത്രം കാമിലായ മശാഹിഖന്മാർ (ശൈഖുൽ കാമിൽ)ആണെങ്കിൽ ഏറ്റവും മഹത്തായ ഖൽബിന്റെ ദിക്ർ കൊടുക്കുന്നത് ത്വരീഖത്തിൽ കാമിലായ മശാഹിഖന്മാർ (ശൈഖുൽ അക്മൽ) മാത്രമാണ്. ഖുർആൻ 18:17 ൽ പറയുന്ന " മുർഷിദ് ആയ വലിയ്യ് " ഈ സ്ഥാനത്തുള്ള ശൈഖ് മാത്രമാണ്. എന്നാൽ ഇങ്ങനൊരു മുർഷിദ് എല്ലാ കാലഘട്ടത്തിലും ലഭ്യമല്ല. ആത്മീയത അസ്തമിച്ച ഈ കാലഘട്ടത്തിൽ സ്വന്തം നഫ്‌സ് എന്താണെന്ന് പോലുമറിയാത്തവരാണ് സൂഫി തലപ്പത്തു ഇരിക്കുന്ന ആധുനിക പണ്ഡിതർ. കാലചക്രം അതിവേഗം മുന്നോട്ട് കുതിച്ചു ഭൂമി അതിന്റെ അവസാനഘട്ടത്തിൽ എത്തിനിൽക്കുമ്പോഴും നാം ഇന്നും ഖൽബിന്റെ ജ്ഞാനത്തെ തൊട്ട് അജ്ഞതയിലാണ്. ഖുർആൻ നമ്മോട് ഉണർത്തുന്നതും ഇത് തന്നെ " (57:16) മുഅ്മിനീങ്ങൾക്ക് അവരുടെ ഖൽബുകൾ അല്ലാഹുവിൻ്റെ ദിക്‌റിലേക്കും, അവതരിച്ചു കിട്ടിയ സത്യത്തിലേക്കും കീഴൊതുങ്ങുവാനും തങ്ങൾക്ക് മുമ്പ് വേദഗ്രന്ഥം നൽകപ്പെട്ടവരെപ്പോലെ ആകാതിരിക്കുവാനും സമയമായില്ലേ? അങ്ങനെ ആ വേദക്കാർക്ക് കാലം ദീർഘിച്ച് പോകുകയും തൻമൂലം അവരുടെ ഖൽബുകൾ കടുത്തുപോകുകയും ചെയ്തു. അവരിൽ അധികമാളുകളും ദുർമാർഗികളാകുന്നു." ഭൂമിയിൽ മനുഷ്യവാസം ഉള്ളപോലെ മറ്റു ഗ്രഹങ്ങളിലും മനുഷ്യവാസമുണ്ട്. ഇതിൽ നാലു ഗ്രഹങ്ങളിൽ ഖിയാമത്ത്‌ സംഭവിച്ചു കഴിഞ്ഞു. ഇനി അടുത്ത ഊഴത്തിനായി കാത്ത് ഭൂമിയും...
    #khalbintedhikir
    #anfasiyaadhikir
    #lokavasanam
    #sufi
    #tasawuf
    #muhammad
    #dhikr
    (എല്ലാ ക്ലാസ്സുകളും കൃത്യമായി ലഭിക്കാൻ ചാനൽ subscribe ചെയ്യുക...👇)
    ALRA MISSION (A MISSION OF LOVE)
    / @alramission-kerala.of...
    (COMMENT, LIKE, SHARE & SUBSCRIBE)
    --------------------------------------------------------------------
    തസ്വവ്വുഫ് മുഴുവൻ ക്ലാസ്സുകൾ.. 👇👇👇
    • തസ്വവ്വുഫ് ക്ലാസ്സുകൾ
    സംശയനിവാരണത്തിനായി ബന്ധപ്പെടുക.. 👇
    9995574794 (Can't talk, Whatsapp chat only)
    ALRA TV (TH-cam link)
    / @alratv
    Facebook (malayalam)
    / 1200520150689952
    Joining for "whatsapp group "
    chat.whatsapp....
    ദീൻ ഇലാഹി (malayalam book)
    religionofgodma...
    Official Website
    mehdifoundation...
    Facebook
    / alratv
    Instagram
    / alratv
    Twitter
    / alra_tv
    The Messiah Herland
    messiahherald.com
    The True Mehdi
    thetruemehdi.com
    Younus Algohar's Website
    younusalgohar.org
    നിങ്ങൾക്ക് ഹിന്ദി, ഉർദു, ഇംഗ്ലീഷ് ഭാഷകളിൽ പരിജ്ഞാനം ഉണ്ടെങ്കിൽ എല്ലാത്തരം ആത്മീയ ചോദ്യങ്ങൾക്കും നിങ്ങൾക്ക് നേരിട്ട് തന്നെ ഉത്തരങ്ങൾ നേടാവുന്നതാണ്... 👇
    നിങ്ങളുടെ ചോദ്യങ്ങൾ WhatsApp അല്ലെങ്കിൽ Facebook മെസഞ്ചറിൽ ഞങ്ങൾക്ക് അയക്കുക. 👇
    +447472540642 (whatsapp)
    m.me/alratv (Facebook messenger)
    • നൂർ (ദൈവിക പ്രകാശം) ഉത്പ്പാദിപ്പിക്കുന്ന രീതി എപ്രകാരമാണ്?
    • 'നിസ്കാരം നിലനിർത്തുക' എന്നതുകൊണ്ട് അർത്ഥമാക്കുന്നത് എന്ത്?
    • അല്ലാഹുവിന്റെ തിരുദർശനവും സാമീപ്യവും കരസ്ഥമാക്കുന്നത് എങ്ങനെ?
    • നിങ്ങൾ മതപരമായ ആശയക്കുഴപ്പം നേരിടുന്നുണ്ടോ?
    • തസ്കിയത്തു നഫ്‌സ്, തസ്‌ഫിയത്തു ഖൽബ്, തജല്ലിയത്തു റൂഹ് എങ്ങനെ കൈവരിക്കാം?
    • വിഭാഗീയതയും മതവിദ്വേഷവും എങ്ങനെ ഒഴിവാക്കാം?
    • ദൈവത്തിന്റെ ജനത എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ആരെയാണ്?
    • ഇമാം മെഹ്ദി (അ) പ്രത്യേകമായി കൊണ്ടുവരുന്ന പുതിയ ജ്ഞാനം എന്താണ്?
    • ദജ്ജാലും അവൻ്റെ ഫിത് നയും ലോകത്ത് ഇതിനകം ഉടലെടുത്തിട്ടുണ്ടോ?
    • എന്താണ് ആലമുൽ ഗൈബ്?, ഏത് മാർഗ്ഗത്തിലൂടെയാണ് അവിടെ എത്തിച്ചേരാൻ സാധിക്കുക?
    • ഖുർആനിൽ പരാമർശിച്ചിട്ടുള്ള 'ഗൈബിൻ്റെ താക്കോലുകൾ' എന്താണ്?
    • അന്ത്യനാളുകളിൽ അവതരിപ്പിക്കപ്പെടുന്ന ദൈവത്തിൻ്റെ പ്രത്യേക നാമം ഏതാണ്?
    (മുഴുവൻ ക്ലാസ്സുകളും കൃത്യമായും, പൂർണ്ണമായും കാണാൻ ശ്രമിക്കുക. മറ്റുള്ളവർക്ക് ഷെയർ ചെയ്യുകയും ചെയ്യുക)

ความคิดเห็น • 227