ഇതുപോലുള്ള പ്രഭാഷണങ്ങൾ ഇനിയും വേണം. അത് ഇവിടുത്തെ സംഘി-കൃസംഘി-യുക്തിവാദി-വഹാബി ദജ്ജാലുകൾ നടത്തിക്കൊണ്ടിരിക്കുന്ന കുപ്രചരണങ്ങളും പച്ചക്കളങ്ങളും കേട്ട് മനസ്സുകൾ മടുക്കുന്ന മുസ്ലിം ഉമ്മത്തിന് ഈമാനിക ആവേശങ്ങൾ നൽകും. തീർച്ച
@@nawazma9859 കുപ്രചാരങ്ങൾ അല്ല ഇസ്ലാമിക ഗ്രന്ഥങ്ങളിൽ ഉള്ളത് ആണെന്നും അറിയാൻ അതൊന്നു വായിച്ചു നോക്കിയാൽ മതി. വായിച്ചു നോക്കിയവർ വിളിച്ചു പറയുന്നത് കുറ്റം പറഞ്ഞിട്ട് കാര്യം ഉണ്ടോ
ഇമാംമഹതി അലയ് സലാം വന്നു കഴിഞ്ഞു ഇമാം മഹ്ദി അലൈഹി സലാത്തു വസ്സലാമിന്റെ ഖലീഫയായ യൂനുസ് അൽ ഗോഹര്‍ ത്വരീഖത്തും ആയി ബന്ധപ്പെട്ട ഇൽമ് തരുന്നുണ്ട് എന്താണ് നീതി എന്താണ് അനീതി എന്നുള്ള ക്ലാസ്സ് Alra mission എന്ന് ചാനലിൽ തരുന്നുണ്ട്
മുഹമ്മദ് മഹ്ദി പേര് ഇട്ടത് കൊണ്ട് അവരെ സ്വാഗതം ചെയ്യാനാവില്ല dakreqalbhiyavan നോക്ക് അല്ലാഹുവിന്റെ നാമം ഖൽബിൽ. ചൊല്ലണം അതിലേക്ക് നയിക്കുന്ന ചാനൽ Alra mission
@@shabeerali3032 ഇമാം മഹതി അലി ഇസ്ലാം വന്നു കഴിഞ്ഞു ഇമാം മഹ്ദി അലൈഹിസലാത്തു വസ്സലാമിന്റെ ഖലീഫയായ യൂനുസ് അൽഗോഹര്‍ ത്വരീഖത്തുമായി ബന്ധപ്പെട്ട ഇൽമ് തരുന്നുണ്ട് എന്താണ് നീതി എന്താണ് അനീതി എന്നുള്ള ക്ലാസ്സ് Alra mission എന്ന് ചാനലിൽ തരുന്നുണ്ട്
اسلام عليكم يا ٱمت محمد 😊😊😊 തീർച്ചയായും അദ്ദേഹം സൃഷ്ടിവിൻ്റെ പ്രതിനിധി തന്നെയാണ് എന്നാൽ അദ്ദേഹം ഒരു സാധാരണ മനുഷ്യനും കൂടിയാണ്. അദ്ദേഹം നടപ്പിലാക്കാൻ പോകുന്നത് സൃഷ്ടാവിൻ്റെ വാക്കുകളാണ്. അതാണ് ഖുർആൻ എന്നത്😊😊😊😊 هادا من عبدي ،💪🏻🤴🏻☝🏻
ഇമാം മഹ്ദി ഒരു സാധാരണ മനുഷ്യനല്ല അദ്ദേഹം അല്ലാഹുവിൻറെ ഖലീഫയാണ് അദ്ദേഹത്തെ അറിഞ്ഞാൽ ആ കാലഘട്ടത്തിൽ ഉള്ളവർ അദ്ദേഹത്തെ അംഗീകരിക്കുകയും ഒന്നിച്ചു നിൽക്കുകയും ചെയ്യൽ നിർബന്ധമുള്ള കാര്യമാണ് പിന്നെങ്ങനെയാണ് ഒരു സാധാരണ മനുഷ്യൻ എന്ന് പറയുക ബൗദ്ധികപരമായ നോക്കുകയാണെങ്കിൽ തന്നെ ഒരു രാജാവിൻറെ മുൻപിൽ പോയി അദ്ദേഹത്തെ നിങ്ങൾ ഒരു സാധാരണ മനുഷ്യൻ എന്ന് പറയുക എന്നത് നടക്കുന്ന കാര്യമാണോ അദ്ദേഹം ഒരു പ്രത്യേകിച്ചൊരു നീതിമാനായ ഭരണാധികാരി ആണെങ്കിൽ അദ്ദേഹത്തെ മുൻപിൽ പോയി നിങ്ങൾ സാധാരണ മനുഷ്യനാണ് എന്ന് എങ്ങനെയാണ് പറയുക ഒന്നില്ലെങ്കിലും അദ്ദേഹം ഒരു രാജ്യത്തിൻറെ ഭരണാധികാരി അല്ലേ ആത്മീയമായ ഒരു നേതൃത്വത്തെ എങ്ങനെയാണ് നമ്മൾ ഒരു സാധാരണ മനുഷ്യരായി ചിത്രീകരിക്കുക
@abdulla4012 അദ്ദേഹം ആദ്യം യുദ്ധം ചെയ്യുന്നത് തന്നെയും ആദ്യം അറബ് രാജ്യത്തോടാണ് അതിനർത്ഥം അവർ ഖുർആനും സുന്നതിൽ ( ദീനിൽ നിന്നും ) ഒരു പാട് അകന്നിരിക്കും എന്നുളളതാണ്😊😊😊 ' ഇന്ന് ഒരാൾ ഖുർആൻ പറഞ്ഞാൽ തന്നെയും അദ്ദേഹത്തെ ആറാം നുറ്റാണ്ടിലേയ്ക്ക് പിൻ തള്ളുന്ന ജനതയാണുള്ളത് ' അതായത് ജാഹിലിയ കാലഘട്ടത്തിൻ്റെ ആവർത്തനഭാവം ഈ കാലഘട്ടത്തിലാണ് അദ്ദേഹം വരുന്നത്. അദ്ദേഹം വന്നാൽ തന്നെയും ആരും അദ്ദേഹത്തെ ആദ്യം ആദ്യം അംഗീകരിക്കില്ല മുഹമ്മദ് നബി സല്ലള്ളാഹു അലൈഹിവ സല്ലമയെ പ്പോലെ ' ഇന്നുള്ള ഒരോ വിഭാഗക്കാരും വിചാരിക്കും അവരിൽ നിന്നുമാണ് അവരിൽ നിന്നുമാണ് എന്ന് 😀എന്നാൽ തീർച്ചയായും അദ്ദേഹം വേറിട്ട ഒരാളായിരിക്കും ഒരു സംഘടനയിലോ മറ്റോ ഉള്ള ഒരു മനുഷ്യനായിരിക്കില്ല എന്നുള്ളതാണ് ' അദ്ദേഹം സൃഷ്ടാവിൻ്റെ സംസാരമായ ഖുർആനെ ഭൂമിയിൽ ഉയർത്താൻ വരുന്നയാളാണ് അതിനാൽ അദ്ദേഹത്തെ ഇന്നുള്ള ഒരു വിഭാഗത്തിലുള്ള ആൾക്കാരും ആദ്യമാദ്യം അംഗീകരിക്കില്ല എന്നുള്ളത് ഒരു യാഥാർത്യമാണ്. അതായത്ത് അദ്ദേഹം പണ്ഡിതനാണെങ്കിലും അത് ഇന്നുള്ളവരെ പോലെ പുറമെ കാണിച്ച് അധികാരം ചമയാൻ ഇഷ്ടപ്പെടുന്ന ആളല്ല . അലി ( റ)നെ പോലെ അധികാരമോഹിയായിരിക്കില്ല . ധനത്തെയും അധികാരത്തെയും ഭയക്കുന്ന ആളായിരിക്കും എന്നുള്ളതാണ്. 😊😊😊 എന്നാൽ അദ്ദേഹം നിർഭയത്വമുള്ളവരും സൃഷ്ടാവിൽ മാത്രം ഭരമേൽപിച്ച് സത്യത്തിനും നീതിക്കും വേണ്ടി പോരാടുന്ന മനുഷ്യനാകുന്നു. ലക്ഷണം സമാധാനിയും ഗാംഭീരമുള്ള വ്യക്തിയാണ് എന്നുള്ളതാണ്😊😊😊😊🤷🏻♂️🤷🏻♂️ هادا من عبدي☝🏻🤴🏻💪🏻
28-മോഡേൺ ” മുസ് ലിം സ്ത്രീകളുടെ വരവിനെ കുറിച് നബിയുടെ ഒരു പ്രവചനം: നബി (സ) പറഞ്ഞു : ” എന്റെ സമുദായത്തിന്റെ അവസാനം ഒരു വിഭാഗം പുരുഷന്മാർ ഉണ്ടാകും. മൃദുലവും ലോലവുമായ സീറ്റുകളിൽ (വാഹനങ്ങളിൽ) അവർ സഞ്ചരിക്കുകയും പള്ളിയുടെ കവാടങ്ങളിൽ അവർ ചെന്നിറങ്ങുകയും ചെയ്യും. അവരുടെ സ്ത്രീകളാകട്ടെ വസ്ത്രം ധരിച്ച നഗ്നകളായിരിക്കും. അവരുടെ തലമുകളിൽ മെലിഞ്ഞ ഒട്ടകത്തിന്റെ “പൂഞ്ഞകൾ” പോലെ ( ഉയർന്ന് നിൽകുന്നത്) ഉണ്ടായിരിക്കും. നിങ്ങൾ അവരെ ശപിക്കുക ; കാരണം അവർ ശപിക്കപ്പെട്ടവരാണു ” (📚 ഇമാം അഹ് മദ് മുസ് നദിൽ ശേഖരിച്ച നബിവചനം, ഹദിസ് പണ്ഡിതനായ ശൈഖ് അൽബാനി ഇത് “ഹസൻ” ആണു എന്നു പറഞ്ഞു ) ഈ ഹദിസിൽ നബി പ്രവചിച്ച കാര്യങ്ങൾ : 👉. അവർ അവരുടെ പുരുഷന്മാരുടെ കുടെ “മൃദുലമായ” ( സോഫ്റ്റ്) സീറ്റുകളുള്ള വാഹനങ്ങളിലായിരിക്കും സഞ്ചരിക്കുക. 👉. അവർ “എന്റെ” സമുദായത്തിൽ ( മുസ് ലിംകൾ) പെട്ടവർ ത ന്നെയായിരിക്കും. 👉. അവർ വസ്ത്രം ധരിച്ചിട്ടുണ്ട്. പ ക്ഷെ നഗ്നകളാണു . 👉. അവരുടെ തലമുകളിൽ “ഉയർന്ന് നിൽക്കുന്നത് ” ഉണ്ടായിരിക്കും. 👉, അവരെ (അങ്ങനെ വസ്ത്രം ധരിച്ചവരെ ) നബി (സ) ശപിച്ചു, ⏩⏩ ഈ സ്ത്രീകളെ കുറിച് പറയുന്ന മ റ്റൊരു നബിവചനം കുടി കാണുക : ” (ചില) സ്ത്രീകൾ, അവർ വസ്ത്രം ധരിച്ച നഗ്നകളാണു. (മ റ്റുള്ളവരെ ) ആകർഷിക്കുന്ന നടത്തമുള്ളവർ, അവരുടെ തലയിൽ ഒട്ടകത്തിന്റെ പൂഞ്ഞ പോലെ (ഉയർന്ന്) നിൽക്കുന്നതുണ്ട്. അവർ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല, അതിന്റെ സുഗന്ധം പോലും അനുഭവിക്കുകയില്ല ” (📚 ഇമാം മുസ് ലിം ശേഖരിച്ച നബി വചനം) ഇമാം നവവി ഇതിനെ വിശദീകരിക്കുന്നു : “വസ്ത്രം ധരിച്ച നഗ്നകൾ എന്നാൽ ശരീരം പുറത്ത് കാണും വിധമുള്ള വസ്ത്രങ്ങളാണവർ ധരിക്കുക അല്ലെങ്കിൽ ഉള്ളിലുടെ ശരീരം കാണാവുന്ന കട്ടികുറഞ്ഞ വസ്ത്രം “….. അവർ ( ആകർഷിക്കാനായി ) ചാഞ്ഞും ചെരിഞ്ഞും നടക്കും “. ” തലയിൽ ഒട്ടകത്തിന്റെ പൂഞ്ഞ പോലെ ഉള്ളത് “- എന്നാൽ അവർ തുണികൊണ്ടും മറ്റും അങ്ങനെ തോന്നിക്കലാണു - ഇതാണു അറിയപ്പെട്ട വിശദീകരണം ” (📚 ഇമാം നവവി - ശറഹു മുസ് ലിം ) 🔵 സൗദി അറേബ്യയിലെ മുൻ ഗ്രാന്റ് മുഫ് തി, ശൈഖ് ഇബ് നുബാസ് (റ) പറയുന്നു : “തലയിൽ ഒട്ടകത്തിന്റെ പൂഞ്ഞ പോലെയുള്ളത് എന്നാൽ അവരുടെ “മുടി” അങ്ങനെ (ഉയർത്തി) കെട്ടുക വഴി വലുതായി തോന്നിക്കലാണു ” (📚 മജ് മു ഉ ഫതാവ ) 🔴നബി (സ) “വിലക്കിയതും” എന്നാൽ “ഭാവിയിൽ ഉണ്ടാകും ” എന്ന് പറഞ്ഞതുമായ ഈ വസ്ത്രധാരണ രീതിയും അൽഭുതകരമെന്ന് പറയട്ടെ ഇന്ന് നമ്മുടെ സ ഹോദരിമാർക്കിടയിൽ പ്രത്യക്ഷപ്പെട്ട് തുടങ്ങി. !!!!! (🔷 സ ഹോദരിമാർ ശ്രദ്ധിക്കുക ; നബി അത്തരക്കാരെ മുകളിലെ ഹദിസിൽ “ശപിച്ചിട്ടുണ്ട് ” ) 29-പള്ളികൾ ആഡംബരങ്ങൾ “മാത്രമായി ” മാറൽ 30-പള്ളികൾ ഭൗതിക ചർച്ചയുടെ കേന്ദ്രങ്ങളാകൽ 31-പള്ളികളെ ബഹുമാനിക്കാതിരിക്കുക 32-കുടുംബ ബന്ധം തകരൽ 33-മക്കൾ മാതാപിതാക്കളുടെ മേൽ അധികാരികളാകൽ / ഭരിക്കൽ 34-ജനങ്ങൾകിടയിൽ അപരിചിതത്വം : മുൻ കാലങ്ങളിൽ ഒരു പ്ര ദേശത്തെ ആളുകളും കുടുംബങ്ങളും തമ്മിലുണ്ടായിരുന്ന വ്യക്തിബന്ധങ്ങളും ഇന്ന് ആളുകൾകിടയിലുള്ള ബന്ധങ്ങളും നാം താരതമ്യം ചെയ്യുക. ഇന്ന് ഒരേ നാട്ടിൽ ജീവിക്കുന്നവർ പോലും പരസ്പരം അറിയില്ല, ഒരേ കുടുംബത്തിലുള്ളവർ, സ ഹോദരങ്ങളുടെ മക്കൾ പോലും പരസ്പരം അറിയില്ല സംസാരിക്കില്ല , എല്ലാവരും തിരക്കിലാണു . സിറ്റിയിൽ താമസിക്കുന്നവരാണെങ്കിൽ ഇത് കുടുതൽ വ്യക്തമാകും. അവനു ത ന്റെ അയൽപക്കക്കാരനാരെന്ന് പോലും അറിയില്ല. ഇത് ഇന്ന് ലോകവ്യാപകമാണു. നബി (സ) പറഞ്ഞു : “….ജനങ്ങൾകിടയിൽ അപരിചിതത്വം കാണപ്പെടും ; അതോടെ ഒരാൾകും ഒരാളെയും പരിചയമില്ലാതെയാകും ” (📚 ഇമാം അഹ് മദും ഇമാം ത്വബ് റാനിയും ശേഖരിച്ച നബിവചനം , ഇത് സഹീഹാണു 35-സലാം പറയൽ പരിചയക്കാർക്ക് മാത്രമായി മാറൽ : 36-തുർക്കികളോടുള്ള യുദ്ധം 37-ഖുസിസ്ഥാൻ , കർ മാൻ നാടുക ളോടുള്ള യുദ്ധം 38-ജൂതന്മാരോടുള്ള യുദ്ധം 39-ദീനീ വിജ്നാനം നഷ്ടപ്പെടൽ, അജ്നത വ്യാപിക്കൽ 40-ബിദ് അത്തുകാരോട് ജനങ്ങൾ അറിവ് തേടുക 41-ജൂത - ക്രൈസ്തവരുടെ ചര്യ മുസ്ലിംകൾ പിൻപറ്റൽ 42-അറബ് നാടുകളിൽ വരാൻ പോകുന്ന കാലാവസ്ഥാ മാറ്റങ്ങൾ 43-യുഫ്രട്ടിസ് നദി വറ്റലും “സ്വർണ്ണമല” പുറത്ത് വരലും : 44-മദീന നീചന്മാരെ പുറം തള്ളൽ 45-ഇസ് ലാം ഭുമിയിൽ ഇല്ലാതാകൽ, തൗഹീദും ദൈവ ചിന്തയും ഭുമിയിൽ ഇല്ലാതാകൽ 46-വിശുദ്ധ കുർ ആൻ ഭുമിയിൽ നിന്ന് ഇല്ലാതെയാകൽ 47- ക അബ തകർക്കപ്പെടൽ
ഇസ് ലാം ലോകത്ത് ഇല്ലാതാകുന്നതിന്റെ ഭാഗമായി അന്ത്യനാളിനോടടുപ്പിച്ച് ക അബ തകർക്കപ്പെടും. !!! . അതിലും വലിയ അൽഭുതം , അത് ചെയ്യുന്നത് മറ്റാരുമല്ല, മുസ് ലിംകൾ ത ന്നെ. !!!. നബി (സ) പറഞ്ഞു : ” ….ക അബയുടെ പവിത്രത അതിന്റെ ത ന്നെ ആളുകളല്ലാതെ ( മുസ് ലിംകൾ) നശിപ്പിക്കുകയില്ല…, അങ്ങനെ ‘ഹബശക്കാർ ‘ ( അബ് സിനിയ / എത്യോപ്യക്കാർ) വരും , അവർ ക അബ തകർക്കും , പിന്നീടൊരിക്കലും അത് പുനർന്നിർമ്മിക്കപ്പെടുകയില്ല , പരിപാലിക്കപ്പെടുകയോ ചെയ്യില്ല , അവർ അതിലെ സ്വത്തുകൾ പുറത്തെടുക്കുകയും ചെയ്യും ” 49-ഹജ്ജ് കർമ്മം നിന്നു പോകൽ !!! : നബി (സ) പറഞ്ഞു : ” ക അബയിൽ ഹജ്ജ് ചെയ്യപ്പെടാതിരിക്കുന്നത് വ രെ അന്ത്യനാൾ സംഭവിക്കുകയില്ല.
അൽറ MISSION എന്ന ചാനൽ ൽ ദീൻ എന്താണ് എന്ന് യഥാർത്ഥമായി പറഞ്ഞു തരുന്നുണ്ട് , ദീൻ ൽ തസവുഫി ന്റെ അല്ലെങ്കിൽ ആത്മീയതയുടെ സ്ഥാനം ! നമ്മൾ ഇത്രയും നാൾ മനസ്സിലാക്കിയ പോലെ അല്ല ആത്മീയത , യാഥാർഥ്യം ഈ ചാനൽ ൽ പറയുന്നുണ്ട് . ഒരു മുഅമിന് എന്താണ് , ദിക്ര് കൽബ് എന്താണ് , അള്ളാഹു നമ്മെ പടച്ചത് എന്തിനു ?, ഇമാം മഹ്ദി (as ) എങനെ തിരിച്ചറിയ്യാം , ദജ്ജാൽ നിന്ന് എങ്ങനെ രക്ഷപെടാം , അള്ളാഹു വിൽ എങ്ങനെ എത്താം !! നമ്മൾ ഒരു മുഅമിന് ആകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ , അള്ളാഹു വിന്റെ പൊരുത്തം ആഗ്രഹിക്കുന്നുണ്ടെങ്കിൽ - ALRA MISSION അള്ളാഹു എത്തിച്ചിതാണ് .. എനിക്ക് ദിക്ര് ഖൽബ് ലഭിച്ചു അൽഹംദുലില്ലാഹ് 🤲 കൂടുതൽ വിവരങ്ങൾക്കു +91 99958 53447 +91 7561-020448 ഇതിൽ contact ചെയ്തോളു , വിശദമായി പറഞ്ഞു തരും
2027ന് ഒരുപാടു സാധ്യത കൾ ഉണ്ട് 2പ്രവചനങ്ങൾ ഉണ്ട് ഒന്ന് അന്ത്രുപപ്പാ ഇമാം മഹതി ജനിച്ചു എന്ന് 1987ഇൽ എഴുതി വെച്ച് എന്ന് പറയുന്നത് കേട്ടു അങ്ങിനെ നോക്കുമ്പോൾ 40കൊല്ലം കഴിയുമ്പോൾ ആണ് ഇമാം മഹതി ഇമാം മഹതി ആണെന്ന് തിരിച്ചറിയുക അങ്ങിനെ നോക്കുമ്പോൾ 87+40 =2027 പിന്നെ മറ്റൊന്ന് ഹമാസ് നേതാവ് ഷെയ്ഖ് യാസീൻ പറഞ്ഞത് 2027ഇൽ ഇസ്രായിൽ തുടച്ചു നീ ക്ക പെടും എന്നാണ് ഇതൊക്കെ വെച്ച് നോക്കുമ്പോൾ 2027ഇൽ പല അത്ഭുങ്ങളും സംഭവിക്കും ഇൻശാ അല്ലാഹ്
കാരണം ഇമാം മഹ്ദിയുടെ സമയത്ത് ഒരു ചിന്നഗ്രഹം ഭൂമിയലടിക്കുകയും ഭൂമി തലകീഴായി കറങ്ങുകയും ചെയ്യും.(South pol and north pol) അങ്ങനെ ഭൂമി കാന്തിക മണ്ഡലം നഷ്ടമായി. അതോടെ യന്ത്രങ്ങളും മറ്റും അതിൻെ പ്രവർത്തനം നഷ്ടമാവുന്നു. ഭൂമിയുടെ കറക്കം തലകീഴായതിനാൽ ഒരു ഭാഗം 6 മാസം രാത്രിയും മറ്റേ ഭാഗം 6 മാസം പകലും അതാണ് ദഞ്ചാലിൻ്റെ കാലയളവ്.
😮സത്യം എല്ലാ മുബൈലും നിന്നു പൊട്ടിതെറിച്ചു ഇറാനിലും ഗൾഫിലും .. ഇനി ഓരോന്നോന്നായി നില്ക്കും .. ഇതാണ് അടയാളം ..മഹദി ജനിചതിന് തെളിവായി കാരണം ഇക്കൊല്ലം സൂര്യഗ്രഹണവും ചന്ദ്രഗ്രഹണം റമദാൻ മാസത്തിൽ എഴുതിവെച്ചപോലെ വന്നു .. ഇപ്പൊ വന്നില്ല എങ്കിൽ പിന്നെ 700 വർഷം കാത്തിരിക്കണം 😮
"പ്രിയമുള്ളവരേ, നിങ്ങൾ തന്നേ പ്രതികാരം ചെയ്യാതെ ദൈവകോപത്തിന്നു ഇടംകൊടുപ്പിൻ; പ്രതികാരം എനിക്കുള്ളതു; ഞാൻ പകരം ചെയ്യും" എന്ന് ബൈബിളിൽ പറഞ്ഞിരിക്കുന്നത് യഹോവയായ ദൈവം തിരഞ്ഞെടുത്ത യഹൂദരെയും, ദൈവപുത്രനായ യേശുക്രിസ്തു മുഖാന്തിരം തെരഞ്ഞെടുത്ത ക്രിസ്ത്യാനികളെയും നിരന്തരം ഉപദ്രവിക്കുന്നവർക്കുള്ള താക്കീതാണ്. മരണത്തെയും പിശാചിനെയും ജയിച്ച് ഉയിർത്തെഴുന്നേറ്റ് സ്വർഗ്ഗത്തിലേക്ക് പോയ യേശുക്രിസ്തു ജറുശലേമിൽ മടങ്ങി വരുന്നത് രാജാധി രാജാവും കർത്താധി കർത്താവുമായി 1000 വർഷം സമാധാനത്തോടെയും നീതിയോടും ലോകത്തെ ഭരിക്കാനാണ്. അന്ന് യേശുക്രിസ്തുവിനെ തങ്ങളുടെ വാഗ്ദത്ത മശിഹയായി അംഗീകരിച്ച് ക്രിസ്തുവിനോട് കൂടെ ലോകത്തെ ഭരിക്കുന്ന യഹൂദരോട് എതിരിടുന്ന ആരും ഭൂമുഖത്ത് കാണില്ല.
.....തെരഞ്ഞെടുത്ത യഹൂദരും ക്രിസ്ത്യാനികളും... നല്ല തമാശ ! പക്ഷേ യേശു ദൈവം (?) 1000 കൊല്ലം എല്ലാം ശരിയാക്കാനായി വരുമ്പോൾ യൂറോപ്പടക്കം ഒരിടത്തും ഇടം കാണില്ല. ചർച്ചു കളൊക്കെ ക്ലബ്ബുകളം തിയേറ്ററു കളു മായി കഴിഞ്ഞു... ചിലേടങ്ങളിൽ മുസ്‌ലിംകൾക്ക് വിറ്റ് കാശാക്കുകയുമാണ്...പിന്നെ വരീൻ... ഇരിപ്പീൻ.. കൊടുപ്പിൻ... കിടപ്പിൻ... എന്നൊക്കെ എഴുതി വച്ച കുറേ തിരിയാത്ത ഭാഷയിലെ കുറിമാനങ്ങളേ കാണൂ..... മുഹമ്മദ് നബി സ്വല്ലല്ലാഹു അലൈഹി വസല്ല മയോടുള്ള ഒടുങ്ങാത്ത പകയുമായി ചത്തൊടുങ്ങിയിട്ടെന്ത് കാര്യമെന്ന് ആ കൂട്ടരിൽ നിന്ന് ബോധമുള്ളവർ ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്... യൂറോപ്പിലാകമാനം അതിന്റെ അടയാളങ്ങൾ കാണാം...*
ഇതെ ബൈബിൾ പ്രകാരം തന്നെയല്ലെ യഹൂദ ജനതയെ തിരഞ്ഞെടുത്ത കർത്താവിനെ യാക്കോബ് മല്ലു പിടിച്ച് തോൽപ്പിച്ച് കളഞ്ഞത് ബിസിയിൽ😊 ഇതേ കർത്താവിനെ ഏഡിയിൽ ജൂതൻമാർ ശപിക്കപ്പെട്ടവനെന്ന് ആക്ഷേപിച്ചു കുരിശിൽ അടിച്ചു പഞ്ഞിക്കിട്ടെന്നും ബൈബിൾ 😅 ഇങ്ങനെ ഒരു ജനത്തെ നേരും നെറിയും ഉള്ള മനുഷ്യർ അടുപ്പിക്കില്ല പിന്നെയാണ് ദൈവം. പുതിയ നിയമത്തിൽ ദൈവത്തിന്റെ പേരിൽ നുണ പ്രചരിപ്പിച്ചത് പൗലോസാണ്, അതിന് നല്ല ക്വിന്റൽ കണക്കിന് തല്ലും അയാൾക്ക് കിട്ടിയിട്ടുണ്ട് യരുശലമിലെ ആദിമ സഭക്കാരിൽ നിന്നും 😊
ബൈബിൾ : സത്യസന്ധമായി പെരുമാറുന്നവനെനീതി കാത്തുകൊള്ളും; ദുഷ്ടനെ പാപം നിലംപതിപ്പിക്കുന്നു. യേശുവിന്റെ പേരിൽ നുണ പ്രചരിപ്പിച്ച് പാപ പരിഹാര സിദ്ധാന്തം പഠിപ്പിച്ച പൗലോസിനെ അയാൾ നടത്തിയ നുണ പ്രചരണത്തിൻറെ ഫലമായി യരുശലമിലെ ആദിമ സഭക്കാർ മർദ്ദിച്ചു ജീവ ചവമാക്കിയതും തുടർന്ന് റോമൻ ജയിലിൽ ചത്തു മലച്ചതും ചരിത്രം 😊 യേശുവിന്റെ പേരിൽ കെട്ടി ചമച്ച നുണയുടെ ഫലമായുള്ള പാപം അയാളെ നിലം പതിപ്പിച്ചു . പിശാച് പൗലോസ് മുഖാന്തിരം പ്രത്യേകം തിരഞ്ഞെടുത്തവരവാണ് ആര്?
@@creed2b-hm4ko 14 പിതാവു പുത്രനെ ലോകരക്ഷിതാവായിട്ടു അയച്ചിരിക്കുന്നു എന്നു ഞങ്ങൾ കണ്ടു സാക്ഷ്യം പറയുന്നു. 15 യേശു ദൈവപുത്രൻ എന്നു സ്വീകരിക്കുന്നവനിൽ ദൈവവും അവൻ ദൈവത്തിലും വസിക്കുന്നു. (1 യോഹന്നാൻ 4:14-15) 22 യേശുവിനെ ക്രിസ്തുവല്ല എന്നു നിഷേധിക്കുന്നവൻ അല്ലാതെ കള്ളൻ ആർ ആകുന്നു? പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവൻ തന്നേ എതിർക്രിസ്തു ആകുന്നു. 23 പുത്രനെ നിഷേധിക്കുന്നവന്നു പിതാവുമില്ല; പുത്രനെ സ്വീകരിക്കുന്നവനു പിതാവും ഉണ്ടു. (1 യോഹന്നാൻ 2:22-23) 7 യേശുക്രിസ്തുവിനെ ജഡത്തിൽ വന്നവൻ എന്നു സ്വീകരിക്കാത്ത വഞ്ചകന്മാർ പലരും ലോകത്തിലേക്കു പുറപ്പെട്ടിരിക്കുന്നുവല്ലോ. വഞ്ചകനും എതിർക്രിസ്തുവും ഇങ്ങനെയുള്ളവൻ ആകുന്നു. 8 ഞങ്ങളുടെ പ്രയത്നഫലം കളയാതെ പൂർണ്ണപ്രതിഫലം പ്രാപിക്കേണ്ടതിന്നു സൂക്ഷിച്ചുകൊൾവിൻ. 9 ക്രിസ്തുവിന്റെ ഉപദേശത്തിൽ നിലനിൽക്കാതെ അതിർ കടന്നുപോകുന്ന ഒരുത്തന്നും ദൈവം ഇല്ല; ഉപദേശത്തിൽ നിലനില്ക്കുന്നവന്നോ പിതാവും പുത്രനും ഉണ്ടു. 10 ഒരുത്തൻ ഈ ഉപദേശവുംകൊണ്ടു അല്ലാതെ നിങ്ങളുടെ അടുക്കൽ വന്നുവെങ്കിൽ അവനെ വീട്ടിൽ കൈക്കൊള്ളരുതു; അവന്നു കുശലം പറകയും അരുതു. 11 അവന്നു കുശലം പറയുന്നവൻ അവന്റെ ദുഷ്‌പ്രവൃത്തികൾക്കു കൂട്ടാളിയല്ലോ. (2 യോഹന്നാൻ 1:7-11) 3 എന്നാൽ സർപ്പം ഹവ്വയെ ഉപായത്താൽ ചതിച്ചതുപോലെ നിങ്ങളുടെ മനസ്സു ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിർമ്മലതയും വിട്ടു വഷളായിപ്പോകുമോ എന്നു ഞാൻ ഭയപ്പെടുന്നു. 4 ഒരുത്തൻ വന്നു ഞങ്ങൾ പ്രസംഗിക്കാത്ത മറ്റൊരു യേശുവിനെ പ്രസംഗിക്കയോ നിങ്ങൾക്കു ലഭിക്കാത്ത വേറൊരു ആത്മാവെങ്കിലും നിങ്ങൾ കൈക്കൊള്ളാത്ത വേറൊരു സുവിശേഷമെങ്കിലും ലഭിക്കയോ ചെയ്യുമ്പോൾ നിങ്ങൾ പൊറുക്കുന്നതു ആശ്ചര്യം. (2 കൊരിന്ത്യർ 11: 3-4) യഹോവയായ ദൈവം തന്റെ ഏകജാതനായ പുത്രൻ യേശുക്രിസ്തുവിനെ ഭൂമിയിലേക്ക് അയച്ചുവെന്നും, കന്യകയിൽ പരിശുദ്ധാത്മാവിൽ ജനിച്ചുവെന്നും, സകല മനുഷ്യരുടെയും പാപത്തിന് പരിഹാരമായി ക്രൂശിൽ രക്തം ചിന്തി മരിച്ചുവെന്നും, മൂന്നാം ദിവസം മരണത്തിന് അധികാരിയായ പിശാചിനെയും ജയിച്ച് പരിശുദ്ധാത്മാവിൻ്റെ ശക്തിയാൽ ഉയിർത്തെഴുന്നേറ്റ്, നാല്പതാം ദിവസം സ്വർഗ്ഗാരോഹണം ചെയ്ത് പിതാവായ ദൈവത്തിൻ്റെ വലത്തു ഭാഗത്ത് ഇരുന്ന് എനിക്കു വേണ്ടി സദാ സമയവും പക്ഷവാദം ചെയ്യുന്നുവെന്ന് പൂർണമായി വിശ്വസിക്കുന്നവരിൽ പരിശുദ്ധാത്മാവാം ദൈവം വസിക്കുന്നു. ദൈവം ത്രീയേകമല്ലെന്നും, യേശു വെറും സാദാ മനുഷ്യനാണെന്നും പ്രവാചകനാണെന്നും (ഈസ നബി), ക്രൂശിൽ രക്തം ചിന്തി മരിച്ചില്ലെന്നും, മനുഷ്യന്റെ പാപത്തിന് എന്നേക്കുമുള്ള പരിഹാരം വരുത്തിയില്ലെന്നും വ്യാജപ്രചാരണം നടത്തി ആത്മീക വഞ്ചന നടത്തുന്നവരിൽ പിശാച് (എതിർക്രിസ്തുവിന്റെ ആത്മാവ്) വസിക്കുന്നു. ലോകത്ത് കന്യകയിൽ പുരുഷ ബന്ധമില്ലാതെ പരിശുദ്ധാത്മാവിൽ ജനിക്കുകയും, പരിശുദ്ധാത്മാവിൻ്റെ ശക്തിയാൽ ഉയിർത്തെഴുന്നേൽക്കുകയും ചെയ്തത് ഒരാൾ മാത്രമെയുള്ളൂ. അത് യേശുക്രിസ്തു മാത്രം. ബൈബിളിലെ യേശുക്രിസ്തുവും, ഖുറാനിലെ ഈസ്സ നബിയും തമ്മിൽ യാതൊരു ബന്ധവുമില്ല. ബൈബിളിൽ ഇല്ലാത്ത മറ്റൊരു സുവിശേഷമോ, മറ്റൊരു യേശുക്രിസ്തുവിനെയോ, മറ്റൊരു ആത്മാവിനെയോ പ്രസംഗിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവരെ ശപിക്കപ്പെട്ടവർ എന്നാണ് ദൈവം വിളിക്കുന്നത്. മറ്റൊരു സുവിശേഷവും മറ്റൊരു യേശുവിനെയും പ്രസംഗിക്കുന്നവർ ആത്മീക വഞ്ചകൻമാരും, പിശാചിൻ്റെ സന്തതികകളുമാണ്. വഞ്ചകൻമാരെ ദൈവസഭയിൽ പ്രസംഗിക്കാനോ, വീട്ടിൽ പോലും കയറ്റരുതെന്നാണ് ദൈവീക കൽപ്പന.
ഇമാം മഹതി അലൈഹിസ്സലാത്തു വസ്സലാം ഈ ദുനിയാവിൽ വന്നു കഴിഞ്ഞു ഇമാംമഹതി അലൈഹി സലാത്തു വസ്സലാം നിന്റെ ഖലീഫ ആയ യൂനുസ് അൽ ഗോഹര്‍ തൊരീക്കത്തും ആയി ബന്ധപ്പെട്ട ഇൽമ് തരുന്നുണ്ട് എന്താണ് നീതി എന്താണ് അനീതി എന്നുള്ള ക്ലാസ്സ് Alra mission എന്ന ചാനലിൽ തരുന്നുണ്ട്
അൽറ MISSION എന്ന ചാനൽ ൽ ദീൻ എന്താണ് എന്ന് യഥാർത്ഥമായി പറഞ്ഞു തരുന്നുണ്ട് , ദീൻ ൽ തസവുഫി ന്റെ അല്ലെങ്കിൽ ആത്മീയതയുടെ സ്ഥാനം ! നമ്മൾ ഇത്രയും നാൾ മനസ്സിലാക്കിയ പോലെ അല്ല ആത്മീയത , യാഥാർഥ്യം ഈ ചാനൽ ൽ പറയുന്നുണ്ട് . ഒരു മുഅമിന് എന്താണ് , ദിക്ര് കൽബ് എന്താണ് , അള്ളാഹു നമ്മെ പടച്ചത് എന്തിനു ?, ഇമാം മഹ്ദി (as ) എങനെ തിരിച്ചറിയ്യാം , ദജ്ജാൽ നിന്ന് എങ്ങനെ രക്ഷപെടാം , അള്ളാഹു വിൽ എങ്ങനെ എത്താം !! നമ്മൾ ഒരു മുഅമിന് ആകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ , അള്ളാഹു വിന്റെ പൊരുത്തം ആഗ്രഹിക്കുന്നുണ്ടെങ്കിൽ - ALRA MISSION അള്ളാഹു എത്തിച്ചിതാണ് .. എനിക്ക് ദിക്ര് ഖൽബ് ലഭിച്ചു അൽഹംദുലില്ലാഹ് 🤲 കൂടുതൽ വിവരങ്ങൾക്കു +91 99958 53447 +91 7561-020448 ഇതിൽ contact ചെയ്തോളു , വിശദമായി പറഞ്ഞു തരും
അപ്പൊ ak 47 ഉണ്ടാവില്ലേ ഉസ്താദെ ബോംബ് ഉണ്ടാവില്ലേ. വെറും വാളുമായി ഇന്നത്തെ ലോകത്ത് യുദ്ധം ചെയ്യാൻ പറ്റുമോ. .🤔 അപ്പൊ വലിയ വലിയ യുദ്ധങ്ങൾ ചെയ്യുന്നത് വാൾ ഉപയോഗിച്ചാണോ. .??
അപ്പൊ ak 47 ഉണ്ടാവില്ലേ ഉസ്താദെ ബോംബ് ഉണ്ടാവില്ലേ. വെറും വാളുമായി ഇന്നത്തെ ലോകത്ത് യുദ്ധം ചെയ്യാൻ പറ്റുമോ. .🤔 അപ്പൊ വലിയ വലിയ യുദ്ധങ്ങൾ ചെയ്യുന്നത് വാൾ ഉപയോഗിച്ചാണോ. .??
അന്ത്യനാളിന്റെ ചെറിയ അടയാളങ്ങൾ 1- നബിയുടെ നിയോഗം 2-നബിയുടെ മരണം 3-ചന്ദ്രൻ പിളരൽ 4-ബൈതുൽ മുഖദ്ദിസ് വിജയിച്ച് കീഴ്പ്പെടുത്തൽ 5-പകർച്ച വ്യാധി : ഔഫുബിനു മാലിക് (റ) യുടെ ഹദിസിൽ നബി( സ) പറഞ്ഞ 6 കാര്യങ്ങളിൽ മ റ്റൊന്നു ഇങ്ങനെ : “….പിന്നീട് ഒരു കൂട്ടമരണമുണ്ട് , ആട് മാടുകളെ പിടികുടുന്ന ഒരു (പകർച്ച) രോഗം പോലെ അത് നിങ്ങളെ പിടികുടും …” (📚 ബുഖാരി) ഹിജ് റാബ്ദം 18 ൽ ഫലസ്തീനിലെ അംവാസിൽ ഒരു പകർച്ച വ്യാധിയുണ്ടാവുകയും പിന്നീട് അത് സിറിയയിലേക് പകരുകയും ചെയ്തു. ഇതിൽ 25,000 ത്തോളം പേർ മരണപ്പെട്ടു 6-സമ്പത്ത് നിറഞ്ഞൊഴുകൽ, ദാനം സ്വീകരിക്കാൻ ആളില്ലാതെയാകൽ 7-ഫിത് നകളുടെ കടന്നുകയറ്റം : നബി (സ) പറഞ്ഞു : ” ഒരു വ്യക്തി മറ്റൊരു വ്യക്തിയുടെ ഖബറിനരികിലുടെ നടന്നു പോകുമ്പോൾ അയാളുടെ സ്ഥാനത്ത് ( ഖബറിൽ) ഞാനായിരുന്നെങ്കിൽ എന്നു പറയുകയും ചെയ്യുന്നത് വ രെ അന്ത്യനാൾ സംഭവിക്കുകയില്ല 8- സിഫ്ഫീൻ യുദ്ധം 9-സഹാബികളുടെ മരണം 10-കള്ള പ്രവാചകന്മാരുടെ രംഗപ്രവേശനം 11-ഹിജാസിലെ തീ 12- നല്ലവർ മരണപ്പെട്ടു പോകൽ 13-അനർഹൻ കാര്യങ്ങൾ നിയന്ത്രിക്കൽ ; അധികാരത്തിൽ വരൽ 14-ശിർക്കിന്റെ വ്യാപനം 15-കുടുമ്പ ബന്ധം മുറിയൽ 16-പിശുക്ക് വർദ്ധിക്കൽ 17-കൊലപാതകങ്ങൾ അധികരിക്കൽ 18-മുസ് ലിംകൾ മദ്യപിക്കൽ 19-വ്യഭിചാരം അധികരിക്കൽ 20-പലിശയുടെ വ്യാപനം 21-സ്ത്രീകളുടെ എണ്ണം പുരുഷന്മാരേക്കാൾ വർദ്ധിക്കൽ 22-സ്ത്രീകൾ ധരിക്കുന്ന വസ്ത്രങ്ങളും വർദ്ധിക്കും 23-ഭുകമ്പങ്ങൾ വർദ്ധിക്കൽ 24-ചരൽ വർഷം, രുപം മാറ്റൽ ശിക്ഷ , ഭുമിയിലേക്ക് ആഴ്ത്തൽ മുതലായവ 25-ജീവിത സൗകര്യങ്ങൾ അധികരിക്കൽ 26-പാവപ്പെട്ടവൻ സൗഭാഗ്യവാനും സമ്പന്നനുമാകും : 27-കാലത്തിന്റെ അടുപ്പം : നബി (സ) പറഞ്ഞു : ” കാലം പരസ്പരം അടുക്കുന്നത് വ രെ അന്ത്യനാൾ സംഭവിക്കുകയില്ല . അപ്പോൾ വർഷം മാസത്തെ പോലെ, മാസം ആഴ്ച യെ പോലെ, ആഴ്ച ദിവസത്തെ പോലെ, ദിവസം മണിക്കുർ പോലെ, മണിക്കുർ ഒരു പനപ്പട്ട കത്തിക്കരിയുന്ന സമയം പോലെ ( മാത്രം ) ആയിരിക്കും ”
28-മോഡേൺ ” മുസ് ലിം സ്ത്രീകളുടെ വരവിനെ കുറിച് നബിയുടെ ഒരു പ്രവചനം: നബി (സ) പറഞ്ഞു : ” എന്റെ സമുദായത്തിന്റെ അവസാനം ഒരു വിഭാഗം പുരുഷന്മാർ ഉണ്ടാകും. മൃദുലവും ലോലവുമായ സീറ്റുകളിൽ (വാഹനങ്ങളിൽ) അവർ സഞ്ചരിക്കുകയും പള്ളിയുടെ കവാടങ്ങളിൽ അവർ ചെന്നിറങ്ങുകയും ചെയ്യും. അവരുടെ സ്ത്രീകളാകട്ടെ വസ്ത്രം ധരിച്ച നഗ്നകളായിരിക്കും. അവരുടെ തലമുകളിൽ മെലിഞ്ഞ ഒട്ടകത്തിന്റെ “പൂഞ്ഞകൾ” പോലെ ( ഉയർന്ന് നിൽകുന്നത്) ഉണ്ടായിരിക്കും. നിങ്ങൾ അവരെ ശപിക്കുക ; കാരണം അവർ ശപിക്കപ്പെട്ടവരാണു ” (📚 ഇമാം അഹ് മദ് മുസ് നദിൽ ശേഖരിച്ച നബിവചനം, ഹദിസ് പണ്ഡിതനായ ശൈഖ് അൽബാനി ഇത് “ഹസൻ” ആണു എന്നു പറഞ്ഞു ) ഈ ഹദിസിൽ നബി പ്രവചിച്ച കാര്യങ്ങൾ : 👉. അവർ അവരുടെ പുരുഷന്മാരുടെ കുടെ “മൃദുലമായ” ( സോഫ്റ്റ്) സീറ്റുകളുള്ള വാഹനങ്ങളിലായിരിക്കും സഞ്ചരിക്കുക. 👉. അവർ “എന്റെ” സമുദായത്തിൽ ( മുസ് ലിംകൾ) പെട്ടവർ ത ന്നെയായിരിക്കും. 👉. അവർ വസ്ത്രം ധരിച്ചിട്ടുണ്ട്. പ ക്ഷെ നഗ്നകളാണു . 👉. അവരുടെ തലമുകളിൽ “ഉയർന്ന് നിൽക്കുന്നത് ” ഉണ്ടായിരിക്കും. 👉, അവരെ (അങ്ങനെ വസ്ത്രം ധരിച്ചവരെ ) നബി (സ) ശപിച്ചു, ⏩⏩ ഈ സ്ത്രീകളെ കുറിച് പറയുന്ന മ റ്റൊരു നബിവചനം കുടി കാണുക : ” (ചില) സ്ത്രീകൾ, അവർ വസ്ത്രം ധരിച്ച നഗ്നകളാണു. (മ റ്റുള്ളവരെ ) ആകർഷിക്കുന്ന നടത്തമുള്ളവർ, അവരുടെ തലയിൽ ഒട്ടകത്തിന്റെ പൂഞ്ഞ പോലെ (ഉയർന്ന്) നിൽക്കുന്നതുണ്ട്. അവർ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല, അതിന്റെ സുഗന്ധം പോലും അനുഭവിക്കുകയില്ല ” (📚 ഇമാം മുസ് ലിം ശേഖരിച്ച നബി വചനം) ഇമാം നവവി ഇതിനെ വിശദീകരിക്കുന്നു : “വസ്ത്രം ധരിച്ച നഗ്നകൾ എന്നാൽ ശരീരം പുറത്ത് കാണും വിധമുള്ള വസ്ത്രങ്ങളാണവർ ധരിക്കുക അല്ലെങ്കിൽ ഉള്ളിലുടെ ശരീരം കാണാവുന്ന കട്ടികുറഞ്ഞ വസ്ത്രം “….. അവർ ( ആകർഷിക്കാനായി ) ചാഞ്ഞും ചെരിഞ്ഞും നടക്കും “. ” തലയിൽ ഒട്ടകത്തിന്റെ പൂഞ്ഞ പോലെ ഉള്ളത് “- എന്നാൽ അവർ തുണികൊണ്ടും മറ്റും അങ്ങനെ തോന്നിക്കലാണു - ഇതാണു അറിയപ്പെട്ട വിശദീകരണം ” (📚 ഇമാം നവവി - ശറഹു മുസ് ലിം ) 🔵 സൗദി അറേബ്യയിലെ മുൻ ഗ്രാന്റ് മുഫ് തി, ശൈഖ് ഇബ് നുബാസ് (റ) പറയുന്നു : “തലയിൽ ഒട്ടകത്തിന്റെ പൂഞ്ഞ പോലെയുള്ളത് എന്നാൽ അവരുടെ “മുടി” അങ്ങനെ (ഉയർത്തി) കെട്ടുക വഴി വലുതായി തോന്നിക്കലാണു ” (📚 മജ് മു ഉ ഫതാവ ) 🔴നബി (സ) “വിലക്കിയതും” എന്നാൽ “ഭാവിയിൽ ഉണ്ടാകും ” എന്ന് പറഞ്ഞതുമായ ഈ വസ്ത്രധാരണ രീതിയും അൽഭുതകരമെന്ന് പറയട്ടെ ഇന്ന് നമ്മുടെ സ ഹോദരിമാർക്കിടയിൽ പ്രത്യക്ഷപ്പെട്ട് തുടങ്ങി. !!!!! (🔷 സ ഹോദരിമാർ ശ്രദ്ധിക്കുക ; നബി അത്തരക്കാരെ മുകളിലെ ഹദിസിൽ “ശപിച്ചിട്ടുണ്ട് ” ) 29-പള്ളികൾ ആഡംബരങ്ങൾ “മാത്രമായി ” മാറൽ 30-പള്ളികൾ ഭൗതിക ചർച്ചയുടെ കേന്ദ്രങ്ങളാകൽ 31-പള്ളികളെ ബഹുമാനിക്കാതിരിക്കുക 32-കുടുംബ ബന്ധം തകരൽ 33-മക്കൾ മാതാപിതാക്കളുടെ മേൽ അധികാരികളാകൽ / ഭരിക്കൽ 34-ജനങ്ങൾകിടയിൽ അപരിചിതത്വം : മുൻ കാലങ്ങളിൽ ഒരു പ്ര ദേശത്തെ ആളുകളും കുടുംബങ്ങളും തമ്മിലുണ്ടായിരുന്ന വ്യക്തിബന്ധങ്ങളും ഇന്ന് ആളുകൾകിടയിലുള്ള ബന്ധങ്ങളും നാം താരതമ്യം ചെയ്യുക. ഇന്ന് ഒരേ നാട്ടിൽ ജീവിക്കുന്നവർ പോലും പരസ്പരം അറിയില്ല, ഒരേ കുടുംബത്തിലുള്ളവർ, സ ഹോദരങ്ങളുടെ മക്കൾ പോലും പരസ്പരം അറിയില്ല സംസാരിക്കില്ല , എല്ലാവരും തിരക്കിലാണു . സിറ്റിയിൽ താമസിക്കുന്നവരാണെങ്കിൽ ഇത് കുടുതൽ വ്യക്തമാകും. അവനു ത ന്റെ അയൽപക്കക്കാരനാരെന്ന് പോലും അറിയില്ല. ഇത് ഇന്ന് ലോകവ്യാപകമാണു. നബി (സ) പറഞ്ഞു : “….ജനങ്ങൾകിടയിൽ അപരിചിതത്വം കാണപ്പെടും ; അതോടെ ഒരാൾകും ഒരാളെയും പരിചയമില്ലാതെയാകും ” (📚 ഇമാം അഹ് മദും ഇമാം ത്വബ് റാനിയും ശേഖരിച്ച നബിവചനം , ഇത് സഹീഹാണു 35-സലാം പറയൽ പരിചയക്കാർക്ക് മാത്രമായി മാറൽ : 36-തുർക്കികളോടുള്ള യുദ്ധം 37-ഖുസിസ്ഥാൻ , കർ മാൻ നാടുക ളോടുള്ള യുദ്ധം 38-ജൂതന്മാരോടുള്ള യുദ്ധം 39-ദീനീ വിജ്നാനം നഷ്ടപ്പെടൽ, അജ്നത വ്യാപിക്കൽ 40-ബിദ് അത്തുകാരോട് ജനങ്ങൾ അറിവ് തേടുക 41-ജൂത - ക്രൈസ്തവരുടെ ചര്യ മുസ്ലിംകൾ പിൻപറ്റൽ 42-അറബ് നാടുകളിൽ വരാൻ പോകുന്ന കാലാവസ്ഥാ മാറ്റങ്ങൾ 43-യുഫ്രട്ടിസ് നദി വറ്റലും “സ്വർണ്ണമല” പുറത്ത് വരലും : 44-മദീന നീചന്മാരെ പുറം തള്ളൽ 45-ഇസ് ലാം ഭുമിയിൽ ഇല്ലാതാകൽ, തൗഹീദും ദൈവ ചിന്തയും ഭുമിയിൽ ഇല്ലാതാകൽ 46-വിശുദ്ധ കുർ ആൻ ഭുമിയിൽ നിന്ന് ഇല്ലാതെയാകൽ 47- ക അബ തകർക്കപ്പെടൽ
ഇസ് ലാം ലോകത്ത് ഇല്ലാതാകുന്നതിന്റെ ഭാഗമായി അന്ത്യനാളിനോടടുപ്പിച്ച് ക അബ തകർക്കപ്പെടും. !!! . അതിലും വലിയ അൽഭുതം , അത് ചെയ്യുന്നത് മറ്റാരുമല്ല, മുസ് ലിംകൾ ത ന്നെ. !!!. നബി (സ) പറഞ്ഞു : ” ….ക അബയുടെ പവിത്രത അതിന്റെ ത ന്നെ ആളുകളല്ലാതെ ( മുസ് ലിംകൾ) നശിപ്പിക്കുകയില്ല…, അങ്ങനെ ‘ഹബശക്കാർ ‘ ( അബ് സിനിയ / എത്യോപ്യക്കാർ) വരും , അവർ ക അബ തകർക്കും , പിന്നീടൊരിക്കലും അത് പുനർന്നിർമ്മിക്കപ്പെടുകയില്ല , പരിപാലിക്കപ്പെടുകയോ ചെയ്യില്ല , അവർ അതിലെ സ്വത്തുകൾ പുറത്തെടുക്കുകയും ചെയ്യും ” 49-ഹജ്ജ് കർമ്മം നിന്നു പോകൽ !!! : നബി (സ) പറഞ്ഞു : ” ക അബയിൽ ഹജ്ജ് ചെയ്യപ്പെടാതിരിക്കുന്നത് വ രെ അന്ത്യനാൾ സംഭവിക്കുകയില്ല.
ഇതുപോലുള്ള പ്രഭാഷണങ്ങൾ ഇനിയും വേണം. അത് ഇവിടുത്തെ സംഘി-കൃസംഘി-യുക്തിവാദി-വഹാബി ദജ്ജാലുകൾ നടത്തിക്കൊണ്ടിരിക്കുന്ന കുപ്രചരണങ്ങളും പച്ചക്കളങ്ങളും കേട്ട് മനസ്സുകൾ മടുക്കുന്ന മുസ്ലിം ഉമ്മത്തിന് ഈമാനിക ആവേശങ്ങൾ നൽകും. തീർച്ച
@@nawazma9859 ഒരു ചുക്കും നടക്കില്ല വിട് വൈത്തം പറയുന്ന കാക്ക
@@nawazma9859 കുപ്രചാരങ്ങൾ അല്ല ഇസ്ലാമിക ഗ്രന്ഥങ്ങളിൽ ഉള്ളത് ആണെന്നും അറിയാൻ അതൊന്നു വായിച്ചു നോക്കിയാൽ മതി. വായിച്ചു നോക്കിയവർ വിളിച്ചു പറയുന്നത് കുറ്റം പറഞ്ഞിട്ട് കാര്യം ഉണ്ടോ
Ijjathii vanangal😂😂😂
ഇമാംമഹതി അലയ് സലാം വന്നു കഴിഞ്ഞു
ഇമാം മഹ്ദി അലൈഹി സലാത്തു വസ്സലാമിന്റെ ഖലീഫയായ യൂനുസ് അൽ ഗോഹര്‍ ത്വരീഖത്തും ആയി ബന്ധപ്പെട്ട ഇൽമ് തരുന്നുണ്ട് എന്താണ് നീതി എന്താണ് അനീതി എന്നുള്ള ക്ലാസ്സ് Alra mission എന്ന് ചാനലിൽ തരുന്നുണ്ട്
@@MuthusMK-bn8mz🤔പൊട്ടനാണോ
മാഷാഅല്ലാഹ് ബഹുമാനപ്പെട്ട റഹ്മതുള്ളകാസിമി ഉസ്ഥാദിന് ആരോഗ്രമുള്ള ദീർഗ്ഗായുസ്സ് നൽകട്ടെ🤲ആമീൻ ആമീൻ യാറബ്ബൽ ആലമീൻ🌹
ആമീൻ
Masha allah
ഉസ്താദിന് ആരോഗ്യവും ആഫിയത്തും അല്ലാഹു നൽകട്ടെ ,
,آمين
ആമീൻ
എന്തിനാ മണ്ടത്തരം എഴുന്നള്ളിക്കാനോ
Aameen
آمين
എല്ലാം ഓഫാകണം ഉസ്താദ് വല്ലാത്ത ഒരു ഷേർരാണ് അൽഹംദുലില്ലാഹ് അങ്ങനെ തന്നെ വേണം ‼️
Specs undakkaan pattuo? കണ്ണട. കാഴ്ഴ്ച kurnjavar enthaakkum.
Mashallah ഇത് മുഴുവനായി കേട്ടതിനു ശേഷമാണു മനസിന് ഒരു സമാദാനം വന്നത് വീണത്
ഇമാം മഹ്ദി വരും ഇന്ഷാ അള്ളാഹു ഇവരെ സ്വഗതം ചെയ്തു എന്റെ മോന്റെ പേര് മുഹമ്മദ് മഹ്ദി എന്നിട്ടു 👍
അപ്പോൾ മോനെ നല്ലവണ്ണം ദീൻ പഠിപ്പിക്കുക
അവൻ തന്നെ മഹ്ദി ഇമാം
masha allah
മുഹമ്മദ് മഹ്ദി പേര് ഇട്ടത് കൊണ്ട് അവരെ സ്വാഗതം ചെയ്യാനാവില്ല dakreqalbhiyavan നോക്ക് അല്ലാഹുവിന്റെ നാമം ഖൽബിൽ. ചൊല്ലണം അതിലേക്ക് നയിക്കുന്ന ചാനൽ Alra mission
@@shabeerali3032 നീ ഒരു ബുദ്ധിമാൻ തന്നെ 👌🏼
@@shabeerali3032 ഇമാം മഹതി അലി ഇസ്ലാം വന്നു കഴിഞ്ഞു
ഇമാം മഹ്ദി അലൈഹിസലാത്തു വസ്സലാമിന്റെ ഖലീഫയായ യൂനുസ് അൽഗോഹര്‍ ത്വരീഖത്തുമായി ബന്ധപ്പെട്ട ഇൽമ് തരുന്നുണ്ട് എന്താണ് നീതി എന്താണ് അനീതി എന്നുള്ള ക്ലാസ്സ് Alra mission എന്ന് ചാനലിൽ തരുന്നുണ്ട്
Ustaaad prayunnnad 💯💯shariyaaanu إن شاء الله إن شاء الله
ദുആവസീയ ത്തോടെ ഉസ്താദ്
ഇന്ന് ഇന്റർനെൻറ് വിച്ഛേദിച്ചു 😮 ഇറാന്റെ 😮 സംഭവം തന്നെ subhanallah
അത് ഇപ്പൊ ഒന്നും നടക്കില്ല പക്ഷേ വൈകാതെ അത് നടക്കും എന്തായാലും പുതിയ നൂറ്റാൻഡ് നടക്കില്ല (2100 )എല്ലാരേയും allah കാക്കട്ടെ
2026 - 2028@@Shajahanmk-ij1ph
ما شاء اللّه لا قوّة الاّ باللّه 💚
അൽഹംദുലില്ലാഹ് ❤❤
Ma 'Sha'Allah...usthad ee kalagattathinte aalim😊 Allahu barkath cheyyatte...
സല്ലല്ലാഹു അലാ മുഹമ്മദ് സല്ലല്ലാഹു അലൈവസല്ലം
usthad❤
100%correct
Nalla karyangal good speech
അൽഹംദുലില്ലാഹ്
👍🏻👍🏻👍🏻❤❤❤❤
ഇസ്ലാമിനെക്കുറിച്ച് വലിയ ആഗ്രഹം ബുദ്ധിയുള്ള പണ്ഡിതനാണ്
ആമീൻ
Atham sandathi kollam kalaki ..😂😂😂😂😂🤣🤣🤣🤣☝️☝️☝️👌👌👌☝️😍🤣🤣🤣🤣😂😍🤩
اسلام عليكم يا ٱمت محمد 😊😊😊
തീർച്ചയായും അദ്ദേഹം സൃഷ്ടിവിൻ്റെ പ്രതിനിധി തന്നെയാണ് എന്നാൽ അദ്ദേഹം ഒരു സാധാരണ മനുഷ്യനും കൂടിയാണ്. അദ്ദേഹം നടപ്പിലാക്കാൻ പോകുന്നത് സൃഷ്ടാവിൻ്റെ വാക്കുകളാണ്. അതാണ് ഖുർആൻ എന്നത്😊😊😊😊 هادا من عبدي ،💪🏻🤴🏻☝🏻
ഇമാം മഹ്ദി ഒരു സാധാരണ മനുഷ്യനല്ല അദ്ദേഹം അല്ലാഹുവിൻറെ ഖലീഫയാണ് അദ്ദേഹത്തെ അറിഞ്ഞാൽ ആ കാലഘട്ടത്തിൽ ഉള്ളവർ അദ്ദേഹത്തെ അംഗീകരിക്കുകയും ഒന്നിച്ചു നിൽക്കുകയും ചെയ്യൽ നിർബന്ധമുള്ള കാര്യമാണ് പിന്നെങ്ങനെയാണ് ഒരു സാധാരണ മനുഷ്യൻ എന്ന് പറയുക ബൗദ്ധികപരമായ നോക്കുകയാണെങ്കിൽ തന്നെ ഒരു രാജാവിൻറെ മുൻപിൽ പോയി അദ്ദേഹത്തെ നിങ്ങൾ ഒരു സാധാരണ മനുഷ്യൻ എന്ന് പറയുക എന്നത് നടക്കുന്ന കാര്യമാണോ അദ്ദേഹം ഒരു പ്രത്യേകിച്ചൊരു നീതിമാനായ ഭരണാധികാരി ആണെങ്കിൽ അദ്ദേഹത്തെ മുൻപിൽ പോയി നിങ്ങൾ സാധാരണ മനുഷ്യനാണ് എന്ന് എങ്ങനെയാണ് പറയുക ഒന്നില്ലെങ്കിലും അദ്ദേഹം ഒരു രാജ്യത്തിൻറെ ഭരണാധികാരി അല്ലേ ആത്മീയമായ ഒരു നേതൃത്വത്തെ എങ്ങനെയാണ് നമ്മൾ ഒരു സാധാരണ മനുഷ്യരായി ചിത്രീകരിക്കുക
@abdulla4012 അദ്ദേഹം ആദ്യം യുദ്ധം ചെയ്യുന്നത് തന്നെയും ആദ്യം അറബ് രാജ്യത്തോടാണ് അതിനർത്ഥം അവർ ഖുർആനും സുന്നതിൽ ( ദീനിൽ നിന്നും ) ഒരു പാട് അകന്നിരിക്കും എന്നുളളതാണ്😊😊😊 ' ഇന്ന് ഒരാൾ ഖുർആൻ പറഞ്ഞാൽ തന്നെയും അദ്ദേഹത്തെ ആറാം നുറ്റാണ്ടിലേയ്ക്ക് പിൻ തള്ളുന്ന ജനതയാണുള്ളത് '
അതായത് ജാഹിലിയ കാലഘട്ടത്തിൻ്റെ ആവർത്തനഭാവം ഈ കാലഘട്ടത്തിലാണ് അദ്ദേഹം വരുന്നത്. അദ്ദേഹം വന്നാൽ തന്നെയും ആരും അദ്ദേഹത്തെ ആദ്യം ആദ്യം അംഗീകരിക്കില്ല മുഹമ്മദ് നബി സല്ലള്ളാഹു അലൈഹിവ സല്ലമയെ പ്പോലെ '
ഇന്നുള്ള ഒരോ വിഭാഗക്കാരും വിചാരിക്കും അവരിൽ നിന്നുമാണ് അവരിൽ നിന്നുമാണ് എന്ന് 😀എന്നാൽ തീർച്ചയായും അദ്ദേഹം വേറിട്ട ഒരാളായിരിക്കും ഒരു സംഘടനയിലോ മറ്റോ ഉള്ള ഒരു മനുഷ്യനായിരിക്കില്ല എന്നുള്ളതാണ് ' അദ്ദേഹം സൃഷ്ടാവിൻ്റെ സംസാരമായ ഖുർആനെ ഭൂമിയിൽ ഉയർത്താൻ വരുന്നയാളാണ് അതിനാൽ അദ്ദേഹത്തെ ഇന്നുള്ള ഒരു വിഭാഗത്തിലുള്ള ആൾക്കാരും ആദ്യമാദ്യം അംഗീകരിക്കില്ല എന്നുള്ളത് ഒരു യാഥാർത്യമാണ്. അതായത്ത് അദ്ദേഹം പണ്ഡിതനാണെങ്കിലും അത് ഇന്നുള്ളവരെ പോലെ പുറമെ കാണിച്ച് അധികാരം ചമയാൻ ഇഷ്ടപ്പെടുന്ന ആളല്ല . അലി ( റ)നെ പോലെ അധികാരമോഹിയായിരിക്കില്ല . ധനത്തെയും അധികാരത്തെയും ഭയക്കുന്ന ആളായിരിക്കും എന്നുള്ളതാണ്. 😊😊😊
എന്നാൽ അദ്ദേഹം നിർഭയത്വമുള്ളവരും സൃഷ്ടാവിൽ മാത്രം ഭരമേൽപിച്ച് സത്യത്തിനും നീതിക്കും വേണ്ടി പോരാടുന്ന മനുഷ്യനാകുന്നു. ലക്ഷണം സമാധാനിയും ഗാംഭീരമുള്ള വ്യക്തിയാണ് എന്നുള്ളതാണ്😊😊😊😊🤷🏻♂️🤷🏻♂️
هادا من عبدي☝🏻🤴🏻💪🏻
തമ്മിൽത്തല്ലി ചാകുന്ന ഒരു മതം
@@sureshvk9983 😊☝🏻
ഇമാം മഹദി വന്നന്ന് വിശ്വസിക്കുന്നവർ ഉണ്ടല്ലോ 100 വർഷങ്ങൾക്ക് മുമ്പേ.... ശരിയാണോ ?
മൂന്നാം ലോകമഹായുദ്ധം ശേഷം : ലോകത്ത് ഇൻ്റർനെററ് സംവിധാനം ഉണ്ടാകില്ല...... ഇൻ്റർനെറ്റ് സംവിധാനം തകർന്നാൽ ഒരു ഇലക്ടോണിക്ക് സിസ്റ്റവും വർക്ക് ചെയ്യില്ല
Aahaa puthiya arivanallo
Ithokkeyanu poothi
@@jyothinbivisJujusithu onnum poothiyalle nadakkan sadyathayullathu aanu oru purogathi undaayottundakil athinte returnum nammku pradeekshikkaam
28-മോഡേൺ ” മുസ് ലിം സ്ത്രീകളുടെ വരവിനെ കുറിച് നബിയുടെ ഒരു പ്രവചനം:
നബി (സ) പറഞ്ഞു :
” എന്റെ സമുദായത്തിന്റെ അവസാനം ഒരു വിഭാഗം പുരുഷന്മാർ ഉണ്ടാകും. മൃദുലവും ലോലവുമായ സീറ്റുകളിൽ (വാഹനങ്ങളിൽ) അവർ സഞ്ചരിക്കുകയും പള്ളിയുടെ കവാടങ്ങളിൽ അവർ ചെന്നിറങ്ങുകയും ചെയ്യും. അവരുടെ സ്ത്രീകളാകട്ടെ വസ്ത്രം ധരിച്ച നഗ്നകളായിരിക്കും. അവരുടെ തലമുകളിൽ മെലിഞ്ഞ ഒട്ടകത്തിന്റെ “പൂഞ്ഞകൾ” പോലെ ( ഉയർന്ന് നിൽകുന്നത്) ഉണ്ടായിരിക്കും. നിങ്ങൾ അവരെ ശപിക്കുക ; കാരണം അവർ ശപിക്കപ്പെട്ടവരാണു ”
(📚 ഇമാം അഹ് മദ് മുസ് നദിൽ ശേഖരിച്ച നബിവചനം, ഹദിസ് പണ്ഡിതനായ ശൈഖ് അൽബാനി ഇത് “ഹസൻ” ആണു എന്നു പറഞ്ഞു )
ഈ ഹദിസിൽ നബി പ്രവചിച്ച കാര്യങ്ങൾ :
👉. അവർ അവരുടെ പുരുഷന്മാരുടെ കുടെ “മൃദുലമായ” ( സോഫ്റ്റ്) സീറ്റുകളുള്ള വാഹനങ്ങളിലായിരിക്കും സഞ്ചരിക്കുക.
👉. അവർ “എന്റെ” സമുദായത്തിൽ ( മുസ് ലിംകൾ) പെട്ടവർ ത ന്നെയായിരിക്കും.
👉. അവർ വസ്ത്രം ധരിച്ചിട്ടുണ്ട്. പ ക്ഷെ നഗ്നകളാണു .
👉. അവരുടെ തലമുകളിൽ “ഉയർന്ന് നിൽക്കുന്നത് ” ഉണ്ടായിരിക്കും.
👉, അവരെ (അങ്ങനെ വസ്ത്രം ധരിച്ചവരെ ) നബി (സ) ശപിച്ചു,
⏩⏩ ഈ സ്ത്രീകളെ കുറിച് പറയുന്ന മ റ്റൊരു നബിവചനം കുടി കാണുക :
” (ചില) സ്ത്രീകൾ, അവർ വസ്ത്രം ധരിച്ച നഗ്നകളാണു. (മ റ്റുള്ളവരെ ) ആകർഷിക്കുന്ന നടത്തമുള്ളവർ, അവരുടെ തലയിൽ ഒട്ടകത്തിന്റെ പൂഞ്ഞ പോലെ (ഉയർന്ന്) നിൽക്കുന്നതുണ്ട്. അവർ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല, അതിന്റെ സുഗന്ധം പോലും അനുഭവിക്കുകയില്ല ”
(📚 ഇമാം മുസ് ലിം ശേഖരിച്ച നബി വചനം)
ഇമാം നവവി ഇതിനെ വിശദീകരിക്കുന്നു :
“വസ്ത്രം ധരിച്ച നഗ്നകൾ എന്നാൽ ശരീരം പുറത്ത് കാണും വിധമുള്ള വസ്ത്രങ്ങളാണവർ ധരിക്കുക അല്ലെങ്കിൽ ഉള്ളിലുടെ ശരീരം കാണാവുന്ന കട്ടികുറഞ്ഞ വസ്ത്രം “….. അവർ ( ആകർഷിക്കാനായി ) ചാഞ്ഞും ചെരിഞ്ഞും നടക്കും “.
” തലയിൽ ഒട്ടകത്തിന്റെ പൂഞ്ഞ പോലെ ഉള്ളത് “- എന്നാൽ അവർ തുണികൊണ്ടും മറ്റും അങ്ങനെ തോന്നിക്കലാണു - ഇതാണു അറിയപ്പെട്ട വിശദീകരണം ”
(📚 ഇമാം നവവി - ശറഹു മുസ് ലിം )
🔵 സൗദി അറേബ്യയിലെ മുൻ ഗ്രാന്റ് മുഫ് തി, ശൈഖ് ഇബ് നുബാസ് (റ) പറയുന്നു :
“തലയിൽ ഒട്ടകത്തിന്റെ പൂഞ്ഞ പോലെയുള്ളത് എന്നാൽ അവരുടെ “മുടി” അങ്ങനെ (ഉയർത്തി) കെട്ടുക വഴി വലുതായി തോന്നിക്കലാണു ”
(📚 മജ് മു ഉ ഫതാവ )
🔴നബി (സ) “വിലക്കിയതും” എന്നാൽ “ഭാവിയിൽ ഉണ്ടാകും ” എന്ന് പറഞ്ഞതുമായ ഈ വസ്ത്രധാരണ രീതിയും അൽഭുതകരമെന്ന് പറയട്ടെ ഇന്ന് നമ്മുടെ സ ഹോദരിമാർക്കിടയിൽ പ്രത്യക്ഷപ്പെട്ട് തുടങ്ങി. !!!!!
(🔷 സ ഹോദരിമാർ ശ്രദ്ധിക്കുക ; നബി അത്തരക്കാരെ മുകളിലെ ഹദിസിൽ “ശപിച്ചിട്ടുണ്ട് ” )
29-പള്ളികൾ ആഡംബരങ്ങൾ “മാത്രമായി ” മാറൽ
30-പള്ളികൾ ഭൗതിക ചർച്ചയുടെ കേന്ദ്രങ്ങളാകൽ
31-പള്ളികളെ ബഹുമാനിക്കാതിരിക്കുക
32-കുടുംബ ബന്ധം തകരൽ
33-മക്കൾ മാതാപിതാക്കളുടെ മേൽ അധികാരികളാകൽ / ഭരിക്കൽ
34-ജനങ്ങൾകിടയിൽ അപരിചിതത്വം :
മുൻ കാലങ്ങളിൽ ഒരു പ്ര ദേശത്തെ ആളുകളും കുടുംബങ്ങളും തമ്മിലുണ്ടായിരുന്ന വ്യക്തിബന്ധങ്ങളും ഇന്ന് ആളുകൾകിടയിലുള്ള ബന്ധങ്ങളും നാം താരതമ്യം ചെയ്യുക. ഇന്ന് ഒരേ നാട്ടിൽ ജീവിക്കുന്നവർ പോലും പരസ്പരം അറിയില്ല, ഒരേ കുടുംബത്തിലുള്ളവർ, സ ഹോദരങ്ങളുടെ മക്കൾ പോലും പരസ്പരം അറിയില്ല സംസാരിക്കില്ല , എല്ലാവരും തിരക്കിലാണു . സിറ്റിയിൽ താമസിക്കുന്നവരാണെങ്കിൽ ഇത് കുടുതൽ വ്യക്തമാകും. അവനു ത ന്റെ അയൽപക്കക്കാരനാരെന്ന് പോലും അറിയില്ല. ഇത് ഇന്ന് ലോകവ്യാപകമാണു. നബി (സ) പറഞ്ഞു :
“….ജനങ്ങൾകിടയിൽ അപരിചിതത്വം കാണപ്പെടും ; അതോടെ ഒരാൾകും ഒരാളെയും പരിചയമില്ലാതെയാകും ”
(📚 ഇമാം അഹ് മദും ഇമാം ത്വബ് റാനിയും ശേഖരിച്ച നബിവചനം , ഇത് സഹീഹാണു
35-സലാം പറയൽ പരിചയക്കാർക്ക് മാത്രമായി മാറൽ :
36-തുർക്കികളോടുള്ള യുദ്ധം
37-ഖുസിസ്ഥാൻ , കർ മാൻ നാടുക ളോടുള്ള യുദ്ധം
38-ജൂതന്മാരോടുള്ള യുദ്ധം
39-ദീനീ വിജ്നാനം നഷ്ടപ്പെടൽ, അജ്നത വ്യാപിക്കൽ
40-ബിദ് അത്തുകാരോട് ജനങ്ങൾ അറിവ് തേടുക
41-ജൂത - ക്രൈസ്തവരുടെ ചര്യ മുസ്ലിംകൾ പിൻപറ്റൽ
42-അറബ് നാടുകളിൽ വരാൻ പോകുന്ന കാലാവസ്ഥാ മാറ്റങ്ങൾ
43-യുഫ്രട്ടിസ് നദി വറ്റലും “സ്വർണ്ണമല” പുറത്ത് വരലും :
44-മദീന നീചന്മാരെ പുറം തള്ളൽ
45-ഇസ് ലാം ഭുമിയിൽ ഇല്ലാതാകൽ, തൗഹീദും ദൈവ ചിന്തയും ഭുമിയിൽ ഇല്ലാതാകൽ
46-വിശുദ്ധ കുർ ആൻ ഭുമിയിൽ നിന്ന് ഇല്ലാതെയാകൽ
47- ക അബ തകർക്കപ്പെടൽ
ഇസ് ലാം ലോകത്ത് ഇല്ലാതാകുന്നതിന്റെ ഭാഗമായി അന്ത്യനാളിനോടടുപ്പിച്ച് ക അബ തകർക്കപ്പെടും. !!! . അതിലും വലിയ അൽഭുതം , അത് ചെയ്യുന്നത് മറ്റാരുമല്ല, മുസ് ലിംകൾ ത ന്നെ. !!!. നബി (സ) പറഞ്ഞു :
” ….ക അബയുടെ പവിത്രത അതിന്റെ ത ന്നെ ആളുകളല്ലാതെ ( മുസ് ലിംകൾ) നശിപ്പിക്കുകയില്ല…, അങ്ങനെ ‘ഹബശക്കാർ ‘ ( അബ് സിനിയ / എത്യോപ്യക്കാർ) വരും , അവർ ക അബ തകർക്കും , പിന്നീടൊരിക്കലും അത് പുനർന്നിർമ്മിക്കപ്പെടുകയില്ല , പരിപാലിക്കപ്പെടുകയോ ചെയ്യില്ല , അവർ അതിലെ സ്വത്തുകൾ പുറത്തെടുക്കുകയും ചെയ്യും ”
49-ഹജ്ജ് കർമ്മം നിന്നു പോകൽ !!! :
നബി (സ) പറഞ്ഞു :
” ക അബയിൽ ഹജ്ജ് ചെയ്യപ്പെടാതിരിക്കുന്നത് വ രെ അന്ത്യനാൾ സംഭവിക്കുകയില്ല.
😍🤩😍😍😍😍
സല്ലല്ലാഹു അലാ സയ്യിദിനമുഹമ്മദ്............
ഇത് കാരണം എല്ലാ മെഷീനാരീസ് ന്റെ പ്രവർത്തനവും നിക്കും
Nuclear war consequence kond akam modern technology thakarannuthu... May be oru valya nuclear yudham nadannathin sesham avam imam mahdi varunnathu...
🤲🏻🤲🏻🤲🏻🤲🏻
ഹതീസിന്റെ അടിസ്ഥാനത്തിൽ കുഴപ്പം കാണുമ്പോൾ 2027 വരാൻ സത്യതാ 🥰
Yes ഞാനും എന്നോ അത് പറയുന്നു എനിക്കും അങ്ങനെ തോന്നുന്നു അങ്ങനെ പറയാൻ പാടില്ല എല്ലാം പടച്ചോന് അറിയും
2028 aan kooduthala yum doubt.because aa samaya thaan rand grahanam nadakkunnath rasool paranjapolathe
അൽറ MISSION എന്ന ചാനൽ ൽ ദീൻ എന്താണ് എന്ന് യഥാർത്ഥമായി പറഞ്ഞു തരുന്നുണ്ട് , ദീൻ ൽ തസവുഫി ന്റെ അല്ലെങ്കിൽ ആത്മീയതയുടെ സ്ഥാനം !
നമ്മൾ ഇത്രയും നാൾ മനസ്സിലാക്കിയ പോലെ അല്ല ആത്മീയത , യാഥാർഥ്യം ഈ ചാനൽ ൽ പറയുന്നുണ്ട് . ഒരു മുഅമിന് എന്താണ് , ദിക്ര് കൽബ് എന്താണ് , അള്ളാഹു നമ്മെ പടച്ചത് എന്തിനു ?, ഇമാം മഹ്ദി (as ) എങനെ തിരിച്ചറിയ്യാം , ദജ്ജാൽ നിന്ന് എങ്ങനെ രക്ഷപെടാം , അള്ളാഹു വിൽ എങ്ങനെ എത്താം !! നമ്മൾ ഒരു മുഅമിന് ആകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ , അള്ളാഹു വിന്റെ പൊരുത്തം ആഗ്രഹിക്കുന്നുണ്ടെങ്കിൽ - ALRA MISSION അള്ളാഹു എത്തിച്ചിതാണ് ..
എനിക്ക് ദിക്ര് ഖൽബ് ലഭിച്ചു അൽഹംദുലില്ലാഹ് 🤲
കൂടുതൽ വിവരങ്ങൾക്കു
+91 99958 53447
+91 7561-020448
ഇതിൽ contact ചെയ്തോളു , വിശദമായി പറഞ്ഞു തരും
2027ന് ഒരുപാടു സാധ്യത കൾ ഉണ്ട് 2പ്രവചനങ്ങൾ ഉണ്ട് ഒന്ന് അന്ത്രുപപ്പാ ഇമാം മഹതി ജനിച്ചു എന്ന് 1987ഇൽ എഴുതി വെച്ച് എന്ന് പറയുന്നത് കേട്ടു അങ്ങിനെ നോക്കുമ്പോൾ 40കൊല്ലം കഴിയുമ്പോൾ ആണ് ഇമാം മഹതി ഇമാം മഹതി ആണെന്ന് തിരിച്ചറിയുക അങ്ങിനെ നോക്കുമ്പോൾ 87+40 =2027 പിന്നെ മറ്റൊന്ന് ഹമാസ് നേതാവ് ഷെയ്ഖ് യാസീൻ പറഞ്ഞത് 2027ഇൽ ഇസ്രായിൽ തുടച്ചു നീ ക്ക പെടും എന്നാണ് ഇതൊക്കെ വെച്ച് നോക്കുമ്പോൾ 2027ഇൽ പല അത്ഭുങ്ങളും സംഭവിക്കും ഇൻശാ അല്ലാഹ്
@@abdhlhakeemhakeem2574after 2030 only he come
❤
😘
Satelite thakarkkunna missile okke ippol pala raajyathinteyum kayyil und. So satelite thagarnnaal ivideyulla system onnum work cheyyilla.
Kuthira oru vahanam ennu karuthiyaal mathi.vaap ennath aayudhavum.ath ethinum cherunnathaan
കാരണം ഇമാം മഹ്ദിയുടെ സമയത്ത് ഒരു ചിന്നഗ്രഹം ഭൂമിയലടിക്കുകയും ഭൂമി തലകീഴായി കറങ്ങുകയും ചെയ്യും.(South pol and north pol) അങ്ങനെ ഭൂമി കാന്തിക മണ്ഡലം നഷ്ടമായി. അതോടെ യന്ത്രങ്ങളും മറ്റും അതിൻെ പ്രവർത്തനം നഷ്ടമാവുന്നു. ഭൂമിയുടെ കറക്കം തലകീഴായതിനാൽ ഒരു ഭാഗം 6 മാസം രാത്രിയും മറ്റേ ഭാഗം 6 മാസം പകലും അതാണ് ദഞ്ചാലിൻ്റെ കാലയളവ്.
Mannabudhi yengineyengilum onnu geography padikkoo.
NETWORK kikittumo?
server adichu povo😢
ഇത് എവിടെ eankilum പറഞ്ഞിട്ടുണ്ടോ ബ്രോ?
😂 എന്തൊക്കെ തള്ളു ആണ് ബ്രോ😢
Varum varum...thalkalam dalel mehdi und eduthalo
Innale ente tv off ayipoyirunnu...angeru vannathano?😮😮😮😮😮
😡😡😡
Iparathu sathiyam aatham sandathigall😂😂😂😂😂😂😂😂😂😂🤩🤩🤩🤩😘😘😍😍😍😍🤗😘
Swlla,,,,, vm
😢
Google kaanaam 2027 February yil solar eclipse um lunar eclipse um orumich oru masam ndaavum nn. Apo 2027 aavum chance. Allahuvin ariyaam.
😮സത്യം എല്ലാ മുബൈലും നിന്നു പൊട്ടിതെറിച്ചു ഇറാനിലും ഗൾഫിലും .. ഇനി ഓരോന്നോന്നായി നില്ക്കും .. ഇതാണ് അടയാളം ..മഹദി ജനിചതിന് തെളിവായി കാരണം ഇക്കൊല്ലം സൂര്യഗ്രഹണവും ചന്ദ്രഗ്രഹണം റമദാൻ മാസത്തിൽ എഴുതിവെച്ചപോലെ വന്നു .. ഇപ്പൊ വന്നില്ല എങ്കിൽ പിന്നെ 700 വർഷം കാത്തിരിക്കണം 😮
1894,95 നടന്നു
i think your reference is sheikh nazim haqqani
എല്ലാരും SOLAR storm എന്താണെന്ന് പഠിക്കുക.....
Bhahirakadhathu satalitukal ugra sphodanathil thakaram
"പ്രിയമുള്ളവരേ, നിങ്ങൾ തന്നേ പ്രതികാരം ചെയ്യാതെ ദൈവകോപത്തിന്നു ഇടംകൊടുപ്പിൻ; പ്രതികാരം എനിക്കുള്ളതു; ഞാൻ പകരം ചെയ്യും" എന്ന് ബൈബിളിൽ പറഞ്ഞിരിക്കുന്നത് യഹോവയായ ദൈവം തിരഞ്ഞെടുത്ത യഹൂദരെയും, ദൈവപുത്രനായ യേശുക്രിസ്തു മുഖാന്തിരം തെരഞ്ഞെടുത്ത ക്രിസ്ത്യാനികളെയും നിരന്തരം ഉപദ്രവിക്കുന്നവർക്കുള്ള താക്കീതാണ്. മരണത്തെയും പിശാചിനെയും ജയിച്ച് ഉയിർത്തെഴുന്നേറ്റ് സ്വർഗ്ഗത്തിലേക്ക് പോയ യേശുക്രിസ്തു ജറുശലേമിൽ മടങ്ങി വരുന്നത് രാജാധി രാജാവും കർത്താധി കർത്താവുമായി 1000 വർഷം സമാധാനത്തോടെയും നീതിയോടും ലോകത്തെ ഭരിക്കാനാണ്. അന്ന് യേശുക്രിസ്തുവിനെ തങ്ങളുടെ വാഗ്ദത്ത മശിഹയായി അംഗീകരിച്ച് ക്രിസ്തുവിനോട് കൂടെ ലോകത്തെ ഭരിക്കുന്ന യഹൂദരോട് എതിരിടുന്ന ആരും ഭൂമുഖത്ത് കാണില്ല.
.....തെരഞ്ഞെടുത്ത യഹൂദരും ക്രിസ്ത്യാനികളും... നല്ല തമാശ ! പക്ഷേ യേശു ദൈവം (?) 1000 കൊല്ലം എല്ലാം ശരിയാക്കാനായി വരുമ്പോൾ യൂറോപ്പടക്കം ഒരിടത്തും ഇടം കാണില്ല. ചർച്ചു കളൊക്കെ ക്ലബ്ബുകളം തിയേറ്ററു കളു മായി കഴിഞ്ഞു... ചിലേടങ്ങളിൽ മുസ്‌ലിംകൾക്ക് വിറ്റ് കാശാക്കുകയുമാണ്...പിന്നെ വരീൻ... ഇരിപ്പീൻ.. കൊടുപ്പിൻ... കിടപ്പിൻ... എന്നൊക്കെ എഴുതി വച്ച കുറേ തിരിയാത്ത ഭാഷയിലെ കുറിമാനങ്ങളേ കാണൂ..... മുഹമ്മദ് നബി സ്വല്ലല്ലാഹു അലൈഹി വസല്ല മയോടുള്ള ഒടുങ്ങാത്ത പകയുമായി ചത്തൊടുങ്ങിയിട്ടെന്ത് കാര്യമെന്ന് ആ കൂട്ടരിൽ നിന്ന് ബോധമുള്ളവർ ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്... യൂറോപ്പിലാകമാനം അതിന്റെ അടയാളങ്ങൾ കാണാം...*
ദൈവ പുത്രനോ ആര്? യേശുവോ? യേശു അങ്ങനെ പറഞ്ഞ ഒരു സിംഗിൾ വേഡ് കാണിക്കുക😊
ഇതെ ബൈബിൾ പ്രകാരം തന്നെയല്ലെ യഹൂദ ജനതയെ തിരഞ്ഞെടുത്ത കർത്താവിനെ യാക്കോബ് മല്ലു പിടിച്ച് തോൽപ്പിച്ച് കളഞ്ഞത് ബിസിയിൽ😊
ഇതേ കർത്താവിനെ ഏഡിയിൽ ജൂതൻമാർ ശപിക്കപ്പെട്ടവനെന്ന് ആക്ഷേപിച്ചു കുരിശിൽ അടിച്ചു പഞ്ഞിക്കിട്ടെന്നും ബൈബിൾ 😅
ഇങ്ങനെ ഒരു ജനത്തെ നേരും നെറിയും ഉള്ള മനുഷ്യർ അടുപ്പിക്കില്ല പിന്നെയാണ് ദൈവം.
പുതിയ നിയമത്തിൽ ദൈവത്തിന്റെ പേരിൽ നുണ പ്രചരിപ്പിച്ചത് പൗലോസാണ്,
അതിന് നല്ല ക്വിന്റൽ കണക്കിന് തല്ലും അയാൾക്ക് കിട്ടിയിട്ടുണ്ട് യരുശലമിലെ ആദിമ സഭക്കാരിൽ നിന്നും 😊
ബൈബിൾ : സത്യസന്ധമായി പെരുമാറുന്നവനെനീതി കാത്തുകൊള്ളും; ദുഷ്ടനെ പാപം നിലംപതിപ്പിക്കുന്നു.
യേശുവിന്റെ പേരിൽ നുണ പ്രചരിപ്പിച്ച് പാപ പരിഹാര സിദ്ധാന്തം പഠിപ്പിച്ച പൗലോസിനെ അയാൾ നടത്തിയ നുണ പ്രചരണത്തിൻറെ ഫലമായി യരുശലമിലെ ആദിമ സഭക്കാർ മർദ്ദിച്ചു ജീവ ചവമാക്കിയതും തുടർന്ന് റോമൻ ജയിലിൽ ചത്തു മലച്ചതും ചരിത്രം 😊
യേശുവിന്റെ പേരിൽ കെട്ടി ചമച്ച നുണയുടെ ഫലമായുള്ള പാപം അയാളെ നിലം പതിപ്പിച്ചു .
പിശാച് പൗലോസ് മുഖാന്തിരം പ്രത്യേകം തിരഞ്ഞെടുത്തവരവാണ് ആര്?
@@creed2b-hm4ko
14 പിതാവു പുത്രനെ ലോകരക്ഷിതാവായിട്ടു അയച്ചിരിക്കുന്നു എന്നു ഞങ്ങൾ കണ്ടു സാക്ഷ്യം പറയുന്നു.
15 യേശു ദൈവപുത്രൻ എന്നു സ്വീകരിക്കുന്നവനിൽ ദൈവവും അവൻ ദൈവത്തിലും വസിക്കുന്നു. (1 യോഹന്നാൻ 4:14-15)
22 യേശുവിനെ ക്രിസ്തുവല്ല എന്നു നിഷേധിക്കുന്നവൻ അല്ലാതെ കള്ളൻ ആർ ആകുന്നു? പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവൻ തന്നേ എതിർക്രിസ്തു ആകുന്നു.
23 പുത്രനെ നിഷേധിക്കുന്നവന്നു പിതാവുമില്ല; പുത്രനെ സ്വീകരിക്കുന്നവനു പിതാവും ഉണ്ടു. (1 യോഹന്നാൻ 2:22-23)
7 യേശുക്രിസ്തുവിനെ ജഡത്തിൽ വന്നവൻ എന്നു സ്വീകരിക്കാത്ത വഞ്ചകന്മാർ പലരും ലോകത്തിലേക്കു പുറപ്പെട്ടിരിക്കുന്നുവല്ലോ. വഞ്ചകനും എതിർക്രിസ്തുവും ഇങ്ങനെയുള്ളവൻ ആകുന്നു.
8 ഞങ്ങളുടെ പ്രയത്നഫലം കളയാതെ പൂർണ്ണപ്രതിഫലം പ്രാപിക്കേണ്ടതിന്നു സൂക്ഷിച്ചുകൊൾവിൻ.
9 ക്രിസ്തുവിന്റെ ഉപദേശത്തിൽ നിലനിൽക്കാതെ അതിർ കടന്നുപോകുന്ന ഒരുത്തന്നും ദൈവം ഇല്ല; ഉപദേശത്തിൽ നിലനില്ക്കുന്നവന്നോ പിതാവും പുത്രനും ഉണ്ടു.
10 ഒരുത്തൻ ഈ ഉപദേശവുംകൊണ്ടു അല്ലാതെ നിങ്ങളുടെ അടുക്കൽ വന്നുവെങ്കിൽ അവനെ വീട്ടിൽ കൈക്കൊള്ളരുതു; അവന്നു കുശലം പറകയും അരുതു.
11 അവന്നു കുശലം പറയുന്നവൻ അവന്റെ ദുഷ്‌പ്രവൃത്തികൾക്കു കൂട്ടാളിയല്ലോ. (2 യോഹന്നാൻ 1:7-11)
3 എന്നാൽ സർപ്പം ഹവ്വയെ ഉപായത്താൽ ചതിച്ചതുപോലെ നിങ്ങളുടെ മനസ്സു ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിർമ്മലതയും വിട്ടു വഷളായിപ്പോകുമോ എന്നു ഞാൻ ഭയപ്പെടുന്നു.
4 ഒരുത്തൻ വന്നു ഞങ്ങൾ പ്രസംഗിക്കാത്ത മറ്റൊരു യേശുവിനെ പ്രസംഗിക്കയോ നിങ്ങൾക്കു ലഭിക്കാത്ത വേറൊരു ആത്മാവെങ്കിലും നിങ്ങൾ കൈക്കൊള്ളാത്ത വേറൊരു സുവിശേഷമെങ്കിലും ലഭിക്കയോ ചെയ്യുമ്പോൾ നിങ്ങൾ പൊറുക്കുന്നതു ആശ്ചര്യം. (2 കൊരിന്ത്യർ 11: 3-4)
യഹോവയായ ദൈവം തന്റെ ഏകജാതനായ പുത്രൻ യേശുക്രിസ്തുവിനെ ഭൂമിയിലേക്ക് അയച്ചുവെന്നും, കന്യകയിൽ പരിശുദ്ധാത്മാവിൽ ജനിച്ചുവെന്നും, സകല മനുഷ്യരുടെയും പാപത്തിന് പരിഹാരമായി ക്രൂശിൽ രക്തം ചിന്തി മരിച്ചുവെന്നും, മൂന്നാം ദിവസം മരണത്തിന് അധികാരിയായ പിശാചിനെയും ജയിച്ച് പരിശുദ്ധാത്മാവിൻ്റെ ശക്തിയാൽ ഉയിർത്തെഴുന്നേറ്റ്, നാല്പതാം ദിവസം സ്വർഗ്ഗാരോഹണം ചെയ്ത് പിതാവായ ദൈവത്തിൻ്റെ വലത്തു ഭാഗത്ത് ഇരുന്ന് എനിക്കു വേണ്ടി സദാ സമയവും പക്ഷവാദം ചെയ്യുന്നുവെന്ന് പൂർണമായി വിശ്വസിക്കുന്നവരിൽ പരിശുദ്ധാത്മാവാം ദൈവം വസിക്കുന്നു. ദൈവം ത്രീയേകമല്ലെന്നും, യേശു വെറും സാദാ മനുഷ്യനാണെന്നും പ്രവാചകനാണെന്നും (ഈസ നബി), ക്രൂശിൽ രക്തം ചിന്തി മരിച്ചില്ലെന്നും, മനുഷ്യന്റെ പാപത്തിന് എന്നേക്കുമുള്ള പരിഹാരം വരുത്തിയില്ലെന്നും വ്യാജപ്രചാരണം നടത്തി ആത്മീക വഞ്ചന നടത്തുന്നവരിൽ പിശാച് (എതിർക്രിസ്തുവിന്റെ ആത്മാവ്) വസിക്കുന്നു. ലോകത്ത് കന്യകയിൽ പുരുഷ ബന്ധമില്ലാതെ പരിശുദ്ധാത്മാവിൽ ജനിക്കുകയും, പരിശുദ്ധാത്മാവിൻ്റെ ശക്തിയാൽ ഉയിർത്തെഴുന്നേൽക്കുകയും ചെയ്തത് ഒരാൾ മാത്രമെയുള്ളൂ. അത് യേശുക്രിസ്തു മാത്രം. ബൈബിളിലെ യേശുക്രിസ്തുവും, ഖുറാനിലെ ഈസ്സ നബിയും തമ്മിൽ യാതൊരു ബന്ധവുമില്ല.
ബൈബിളിൽ ഇല്ലാത്ത മറ്റൊരു സുവിശേഷമോ, മറ്റൊരു യേശുക്രിസ്തുവിനെയോ, മറ്റൊരു ആത്മാവിനെയോ പ്രസംഗിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവരെ ശപിക്കപ്പെട്ടവർ എന്നാണ് ദൈവം വിളിക്കുന്നത്. മറ്റൊരു സുവിശേഷവും മറ്റൊരു യേശുവിനെയും പ്രസംഗിക്കുന്നവർ ആത്മീക വഞ്ചകൻമാരും, പിശാചിൻ്റെ സന്തതികകളുമാണ്. വഞ്ചകൻമാരെ ദൈവസഭയിൽ പ്രസംഗിക്കാനോ, വീട്ടിൽ പോലും കയറ്റരുതെന്നാണ് ദൈവീക കൽപ്പന.
المهدي المنتظر
5/7/2025
എല്ലാ കമ്പ്യൂട്ടരും ഹോഫ് ആയാൽ പിന്നെ എന്തായിരിക്കും ലോകത്തിന്റെ അവസ്ഥ മുസ്ലിയരെ 😄
ഇനി അങ്ങനെ ഉണ്ടായാൽ തന്നെ അത് സാരമില്ല കുറച്ചു സമയം സൂര്യൻ തന്നെ ഉദിക്കാതെ ആവും അപ്പോഴോ? വിശന്നു കരയും ജീവികൾ
എന്നാണ് കമ്പ്യൂട്ടർ ഉണ്ടായത് ചെഗായി
Neee ethaaada computer undayittaana neeyoke janichath
മോല്യർ പറഞ്ഞതിന് ഉള്ള ചാൻസ് ഉണ്ട്.. സ്റാലൈറ്റ് കൾ മൊത്തം തകർത്താൽ തീരും..ഇന്ത്യക്ക് പോലും അതിനുള്ള കഴിവ് ഉണ്ട് ഇപ്പോൾ
നെറ്റ് വർക്ക് ഓഫ് ആയാൽ തീർന്നു ലോകം കാരണം മണി ലെസ്സ് വേൾഡ് ആയിക്കൊണ്ടിരിക്ക ആലോചിക്ക് സുഹൃത്തേ
😂😂😂😂❤❤❤❤😍😘🤩🤩
😂😂😂😂😂😂😂❤😅😂😂😂😂🤩🤩🤩🤩🤩🤩
ഇമാം മഹതി അലൈഹിസ്സലാത്തു വസ്സലാം ഈ ദുനിയാവിൽ വന്നു കഴിഞ്ഞു
ഇമാംമഹതി അലൈഹി സലാത്തു വസ്സലാം നിന്റെ ഖലീഫ ആയ യൂനുസ് അൽ ഗോഹര്‍ തൊരീക്കത്തും ആയി ബന്ധപ്പെട്ട ഇൽമ് തരുന്നുണ്ട് എന്താണ് നീതി എന്താണ് അനീതി എന്നുള്ള ക്ലാസ്സ് Alra mission എന്ന ചാനലിൽ തരുന്നുണ്ട്
🙏🙏
ജഞങ്ങളെ പിഴപിക്കരുത് 🙏
@@Shahamilaslami
അപ്പൊ നിങ്ങൾ ഇപ്പൊ ഹിദായത്തിൽ ആണോ
@@MuthusMK-bn8mz അതെ ഹിദായത്തിൽ തന്നേ ആണ്.. ഹിദായത്തിന് വലിയ വലിയ മർതബകൾ ഉണ്ട്... ആ മർതബകളെ ആണ് ദിവസവും 17 തവണ നാം ചോദിക്കുന്നത്..
@@MuthusMK-bn8mz poyi chathaaada onathinidayilavante putt kachodam🤮😁😂😂😂
ഇതൊന്നും ചർച്ച ചെയ്യാൻ ശരീഅത്ത് നമ്മളോട് കൽപ്പിച്ചിട്ടില്ലാലോ?
Ne kellkanda
പിന്നെ എന്താണ് കൽപിച്ചത്
Oral allah peruthappedan vendi cheyyenda karyam parayathe pinne enthanu sahodara parayendath. Ath charcha cheyyandannu paranhathinu vere kaaranam undakum. Ninak athine kurich chindhikkan kayillenkil nee kelkkanda
ഖുർആൻ മൂന്നു കാല ജ്ഞാനം ആണ്
@@rashirasheed4893 ഈ മൂന്ന് കാലജ്ഞാനത്തിന്നെതിരായി ഖാസിമി എന്താ പറഞ്ഞത്
ഈ സോളാർ storm ആണ് 2025 ഇൽ ഉണ്ടാവാൻ പോവുന്നത്
2027 ൽ
Ustad hakeekatum mahrifatum paranjh ariyattavark vaswas aakalle
😂😂😂😂
അതിന്റെ പതിപ്പാണ് സിഎം എന്നാണോ പറഞ്ഞത്? അഅങ്ങനെയാണെങ്കിൽ അതും റസൂലുല്ലാഹ് പറയണ്ടേ??
Chindhikkanulla korch budhi kittiyirunnenkil nee ith ezhuthillayirunnu
അൽറ MISSION എന്ന ചാനൽ ൽ ദീൻ എന്താണ് എന്ന് യഥാർത്ഥമായി പറഞ്ഞു തരുന്നുണ്ട് , ദീൻ ൽ തസവുഫി ന്റെ അല്ലെങ്കിൽ ആത്മീയതയുടെ സ്ഥാനം !
നമ്മൾ ഇത്രയും നാൾ മനസ്സിലാക്കിയ പോലെ അല്ല ആത്മീയത , യാഥാർഥ്യം ഈ ചാനൽ ൽ പറയുന്നുണ്ട് . ഒരു മുഅമിന് എന്താണ് , ദിക്ര് കൽബ് എന്താണ് , അള്ളാഹു നമ്മെ പടച്ചത് എന്തിനു ?, ഇമാം മഹ്ദി (as ) എങനെ തിരിച്ചറിയ്യാം , ദജ്ജാൽ നിന്ന് എങ്ങനെ രക്ഷപെടാം , അള്ളാഹു വിൽ എങ്ങനെ എത്താം !! നമ്മൾ ഒരു മുഅമിന് ആകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ , അള്ളാഹു വിന്റെ പൊരുത്തം ആഗ്രഹിക്കുന്നുണ്ടെങ്കിൽ - ALRA MISSION അള്ളാഹു എത്തിച്ചിതാണ് ..
എനിക്ക് ദിക്ര് ഖൽബ് ലഭിച്ചു അൽഹംദുലില്ലാഹ് 🤲
കൂടുതൽ വിവരങ്ങൾക്കു
+91 99958 53447
+91 7561-020448
ഇതിൽ contact ചെയ്തോളു , വിശദമായി പറഞ്ഞു തരും
ഖലീഫമാർ ഒരുപാട് വരുമെന്ന് ഖുർആൻ പറഞ്ഞതല്ലേ..
😂
നീ ബോങ്കി ആകുന്നു
അപ്പൊ ak 47 ഉണ്ടാവില്ലേ ഉസ്താദെ ബോംബ് ഉണ്ടാവില്ലേ. വെറും വാളുമായി ഇന്നത്തെ ലോകത്ത് യുദ്ധം ചെയ്യാൻ പറ്റുമോ. .🤔
അപ്പൊ വലിയ വലിയ യുദ്ധങ്ങൾ ചെയ്യുന്നത് വാൾ ഉപയോഗിച്ചാണോ. .??
ഈ ബാലരമ മോഡൽ കഥകൾ ഒക്കെ മുസ്ലിങ്ങളെ ഇപ്പോഴും കാര്യമായി വിശ്വസിക്കൂ 😂😂😂
❤
അപ്പൊ ak 47 ഉണ്ടാവില്ലേ ഉസ്താദെ ബോംബ് ഉണ്ടാവില്ലേ. വെറും വാളുമായി ഇന്നത്തെ ലോകത്ത് യുദ്ധം ചെയ്യാൻ പറ്റുമോ. .🤔
അപ്പൊ വലിയ വലിയ യുദ്ധങ്ങൾ ചെയ്യുന്നത് വാൾ ഉപയോഗിച്ചാണോ. .??
❤❤❤
അന്ത്യനാളിന്റെ ചെറിയ അടയാളങ്ങൾ
1- നബിയുടെ നിയോഗം
2-നബിയുടെ മരണം
3-ചന്ദ്രൻ പിളരൽ
4-ബൈതുൽ മുഖദ്ദിസ് വിജയിച്ച് കീഴ്പ്പെടുത്തൽ
5-പകർച്ച വ്യാധി :
ഔഫുബിനു മാലിക് (റ) യുടെ ഹദിസിൽ നബി( സ) പറഞ്ഞ 6 കാര്യങ്ങളിൽ മ റ്റൊന്നു ഇങ്ങനെ :
“….പിന്നീട് ഒരു കൂട്ടമരണമുണ്ട് , ആട് മാടുകളെ പിടികുടുന്ന ഒരു (പകർച്ച) രോഗം പോലെ അത് നിങ്ങളെ പിടികുടും …”
(📚 ബുഖാരി)
ഹിജ് റാബ്ദം 18 ൽ ഫലസ്തീനിലെ അംവാസിൽ ഒരു പകർച്ച വ്യാധിയുണ്ടാവുകയും പിന്നീട് അത് സിറിയയിലേക് പകരുകയും ചെയ്തു. ഇതിൽ 25,000 ത്തോളം പേർ മരണപ്പെട്ടു
6-സമ്പത്ത് നിറഞ്ഞൊഴുകൽ, ദാനം സ്വീകരിക്കാൻ ആളില്ലാതെയാകൽ
7-ഫിത് നകളുടെ കടന്നുകയറ്റം :
നബി (സ) പറഞ്ഞു : ” ഒരു വ്യക്തി മറ്റൊരു വ്യക്തിയുടെ ഖബറിനരികിലുടെ നടന്നു പോകുമ്പോൾ അയാളുടെ സ്ഥാനത്ത് ( ഖബറിൽ) ഞാനായിരുന്നെങ്കിൽ എന്നു പറയുകയും ചെയ്യുന്നത് വ രെ അന്ത്യനാൾ സംഭവിക്കുകയില്ല
8- സിഫ്ഫീൻ യുദ്ധം
9-സഹാബികളുടെ മരണം
10-കള്ള പ്രവാചകന്മാരുടെ രംഗപ്രവേശനം
11-ഹിജാസിലെ തീ
12- നല്ലവർ മരണപ്പെട്ടു പോകൽ
13-അനർഹൻ കാര്യങ്ങൾ നിയന്ത്രിക്കൽ ; അധികാരത്തിൽ വരൽ
14-ശിർക്കിന്റെ വ്യാപനം
15-കുടുമ്പ ബന്ധം മുറിയൽ
16-പിശുക്ക് വർദ്ധിക്കൽ
17-കൊലപാതകങ്ങൾ അധികരിക്കൽ
18-മുസ് ലിംകൾ മദ്യപിക്കൽ
19-വ്യഭിചാരം അധികരിക്കൽ
20-പലിശയുടെ വ്യാപനം
21-സ്ത്രീകളുടെ എണ്ണം പുരുഷന്മാരേക്കാൾ വർദ്ധിക്കൽ
22-സ്ത്രീകൾ ധരിക്കുന്ന വസ്ത്രങ്ങളും വർദ്ധിക്കും
23-ഭുകമ്പങ്ങൾ വർദ്ധിക്കൽ
24-ചരൽ വർഷം, രുപം മാറ്റൽ ശിക്ഷ , ഭുമിയിലേക്ക് ആഴ്ത്തൽ മുതലായവ
25-ജീവിത സൗകര്യങ്ങൾ അധികരിക്കൽ
26-പാവപ്പെട്ടവൻ സൗഭാഗ്യവാനും സമ്പന്നനുമാകും :
27-കാലത്തിന്റെ അടുപ്പം :
നബി (സ) പറഞ്ഞു : ” കാലം പരസ്പരം അടുക്കുന്നത് വ രെ അന്ത്യനാൾ സംഭവിക്കുകയില്ല . അപ്പോൾ വർഷം മാസത്തെ പോലെ, മാസം ആഴ്ച യെ പോലെ, ആഴ്ച ദിവസത്തെ പോലെ, ദിവസം മണിക്കുർ പോലെ, മണിക്കുർ ഒരു പനപ്പട്ട കത്തിക്കരിയുന്ന സമയം പോലെ ( മാത്രം ) ആയിരിക്കും ”

നല്ല ഉപദേശങ്ങൾ
❤