COASTAL TRAIN JOURNEY IN SRI LANKA 🇱🇰 | COASTAL LINE - SRILANKAN RAILWAYS

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024

ความคิดเห็น • 329

  • @thahir5153
    @thahir5153 ปีที่แล้ว +25

    നീ ഭയങ്കര ഭാഗ്യവാനാണ് മോനെ നിനക്ക് നല്ലൊരു ചേട്ടന് കിട്ടിയില്ല എല്ലാ കാര്യത്തിനും നിന്നെ സപ്പോർട്ട് ചെയ്യുന്നേ സത്യം പറഞ്ഞാൽ ചില സമയം നിന്നോട് അസൂയ തോന്നും ഇതുപോലെ ചേട്ടനെ എനിക്ക് കിട്ടിയില്ലല്ലോ ❤ love you brother

  • @ManojKumar-k8i3n
    @ManojKumar-k8i3n ปีที่แล้ว +38

    ഒരൂ ദിവസം രണ്ട് video ..ഒരു സിനിമ കണ്ടിറങ്ങുന്ന അനുഭൂതീ ഇങ്ങള് പൊളിച്ചു മക്കളെ😊

  • @travelAnoop
    @travelAnoop ปีที่แล้ว +104

    😍 രണ്ടുപേരും ഒരുമിച്ചുള്ള യാത്ര കണ്ടതിൽ സന്തോഷം ❤️❤️

    • @bipinvijayan3956
      @bipinvijayan3956 ปีที่แล้ว

      Da potttaaaa neee aryinilllaaa 😅😅

    • @AnasRumeesh
      @AnasRumeesh 10 หลายเดือนก่อน

      കുറച്ചു ഓവേർ ആണ് 😂

  • @ifthikarmohamed1706
    @ifthikarmohamed1706 ปีที่แล้ว +134

    Hi abi, I'm a sri lankan,currently living in Saudi arabia, I'm a old fan of sujith(since 2019). Wish u a happy journey...

    • @swaroopkrishnanskp4860
      @swaroopkrishnanskp4860 ปีที่แล้ว +2

      From Rajdhani video right?

    • @ifthikarmohamed1706
      @ifthikarmohamed1706 ปีที่แล้ว +2

      Yes

    • @Saidblogger
      @Saidblogger ปีที่แล้ว

      SRI LANKA: The Moving Story of a Sri Lankan Fisherman 🇱🇰
      th-cam.com/video/Ce4TbLtt1ZI/w-d-xo.html

  • @drramanivarma5484
    @drramanivarma5484 ปีที่แล้ว +14

    അഭിക്ക് എന്താ സന്തോഷം. ഒന്ന് ട്രെയിനിൽ യാത്ര, പിന്നെ ചേട്ടന്റെ കൂടെ ഒറ്റക്ക്. എന്തായാലും നല്ല ട്രിപ്പ്‌. 👍

  • @abhinand12
    @abhinand12 ปีที่แล้ว +13

    Idd oru adipoli series aairukkum ennu urappayi 🤝😁
    19:17 - 19:30 Chaya vadae 😂😂🤣
    Chirch chirich oru paruvayi 😆
    Btw Abhi bro video super aaitunde 😊❤️😍

  • @reshmashajahanreshma
    @reshmashajahanreshma ปีที่แล้ว +37

    You both broke the trip 👨‍❤️‍👨 A beautiful south Asian country 💐 It's good to enjoy the ocean 🌊 while having travelling.

  • @jaynair2942
    @jaynair2942 ปีที่แล้ว +25

    Nice to see both of you together on this journey.! Srilankan railway rocks! Stations are so beautiful with old world charm.! And trains much more comfortable and cleaner than ours! Wondering why Indian railways so lagging behind on many things like cleanliness and passenger comforts! We've much more advanced economy..still things are not getting better. It's so despicable.! We've everything digitised and seemingly much more advanced but in truth, the basic developments are still on the backfoot.! Srilanka looking so beautiful.! Waiting for the next episode.

  • @anoop2449
    @anoop2449 ปีที่แล้ว +24

    അണ്ണൻ വന്നതിന്റെ വ്യത്യാസം എപ്പിസോഡിൽ പ്രകടമാകുന്നുണ്ട്....
    Keep going.....
    👍💞💞💞

  • @veena777
    @veena777 ปีที่แล้ว +31

    Happy Journey guys so sweet you both are Abhi you are so kind such a wonderful loving caring entertaining families cuties 🥹🥹🥹🥹☺️☺️☺️🤌🤌🤌

  • @AnandhuKrishnan-zj3lb
    @AnandhuKrishnan-zj3lb ปีที่แล้ว +11

    Sujith ettante video kanditte vannaver arellam❤

  • @Krishnarao-v7n
    @Krishnarao-v7n ปีที่แล้ว +8

    Srilanka Train 🚂 Journey Video Views Amazing & Videographer 👌👌👌👍👍👍💪💪

  • @sreeranjinib6176
    @sreeranjinib6176 ปีที่แล้ว +5

    ❤❤ ചേട്ടൻ്റേയും അനിയൻ്റേയും train യാത്ര സൂപ്പർ, നല്ല ഭംഗി കാണാൻ കാഴ്ചകൾ പോരട്ടെ

  • @chinp2020
    @chinp2020 ปีที่แล้ว +11

    Really appreciate Sujith for supporting Abhi in becoming a superb vlogger... love both the brothers travel videos n the way you support each other without any competition..... great... wishing abhi too reach 20 million very soon.... full support ❤🎉

  • @SumeshkichuVlogs
    @SumeshkichuVlogs ปีที่แล้ว +8

    ഏട്ടനും അനിയനും Sreelankan coastel train journey തകർത്തു ❤️👌 ❤✌️

  • @divyaanoop1947
    @divyaanoop1947 ปีที่แล้ว +1

    Western toilet nammude trainil illannu parayunnu..onnu alojiche pala type alukal pala asugam ulla alukal aarikum...athoke clean aki polum aarum vekkilla..pala asugam varan athu mathy...wc illathe anu nallathu

  • @reemkallingal1120
    @reemkallingal1120 ปีที่แล้ว +7

    wow. Train yathra eshttam.💖safe & happy journey Bhakthans❤

  • @anaghaanizham
    @anaghaanizham ปีที่แล้ว +3

    Ith enik ishtappettu… Sujith ettan usually video host cheyth aan kaanar… inn Abhi ath take over cheyth Sujith ettan Enjoy cheyth nadakunnath kaanan kollam… 😅

  • @vineethan2633
    @vineethan2633 ปีที่แล้ว +9

    Nice vlog Abhi ..nice to see Sujith relaxing in a vlog.

  • @beenamenon-bv6ov
    @beenamenon-bv6ov ปีที่แล้ว +11

    Wow nice experience...rush of local train of srilanka is far better than Mumbai local train...loved the coastal route experience ❤

  • @kajoykallikadan2325
    @kajoykallikadan2325 ปีที่แล้ว +3

    ചേട്ടൻ ബാവയും അനിയൻ ബാവയും കൂടിയപ്പോൾ കിടിലൻ വീഡിയോ പുറത്ത്.😅
    അഭിയുടെ വീഡിയോ ഉന്നത നിലവാരം പുലർത്തി തുടങ്ങിയിരിക്കുന്നു.അഭിനന്ദനങ്ങൾ❤

  • @jameskuntharayil6778
    @jameskuntharayil6778 ปีที่แล้ว +6

    All the best for new episode 'Bhakthan's on wheels' 😅 sujith use collar mic for more audio clarity yaar...

  • @athulsoman7894
    @athulsoman7894 ปีที่แล้ว +6

    Very nice vlog..May be it’s time to get a new name for your channel!!

  • @nithz91
    @nithz91 ปีที่แล้ว +2

    Abhijith bhakthante puthiya videoyilekk swagatham 😂😂😅

  • @udayanraj2025
    @udayanraj2025 ปีที่แล้ว +4

    Hi bro ,
    Welcome to Sri Lanka..you can see some old Sri lankan trains at kadugannava railway museum...

  • @aashiquethecarspotter
    @aashiquethecarspotter ปีที่แล้ว +3

    ആണ്ടവാ ഇതൊക്കെയാണ് ലൈഫ് 💯

  • @mssuhat7545
    @mssuhat7545 ปีที่แล้ว +3

    I am a sri lankan i like your videos because everything positive not negative. Well come sri lanka now living 🇦🇪

  • @Madhavimurals
    @Madhavimurals ปีที่แล้ว +5

    അഭിയുടെ tension free യാത്ര.. സന്തോഷം.

  • @RojiRailways
    @RojiRailways ปีที่แล้ว +11

    Great coverage 👌👌

  • @Rakeshelite
    @Rakeshelite ปีที่แล้ว +1

    കോൻങ്കൺ റെയിൽവേ ഒന്നും അല്ലെന്ന് മാത്രം അബി പറയരുത്. ഇതു തീരദേശത്ത്‌ മാത്രം പോകുന്ന ഒന്നാണ്. കോൻങ്കൺ റെയിൽവേയുടെ നിർമാണ വൈഗദ്യവും, പലതരത്തിലുള്ള പ്രകൃതി മനോഹരമായ സ്റ്റലതു കൂടിഉള്ള ആ യാത്ര ഇതുമായി താരതമ്യം പെടുത്തുവാൻ ഒട്ടും അനുയോജ്യമല്ല. ഓരോ രാജ്യത്തും ഓരോഓരോ വ്യത്സ്തമായ സൗന്ദര്യങ്ങളാണ് പ്രകൃതി യാത്രയിൽ ഉടനീളം ഒരുക്കി വെച്ചിരിക്കുന്നത്.

  • @nalinibaby3416
    @nalinibaby3416 ปีที่แล้ว +9

    Super video. Coastal scenery beautiful

  • @sureshc.c3790
    @sureshc.c3790 ปีที่แล้ว +10

    Happy to see both bros together in one screen❤

  • @rvp71
    @rvp71 ปีที่แล้ว +1

    Nice vlog Abhijith. Station mastarude Ramayana parayanam polichu 😂😂😂😂😂😂

  • @AvinashAbiAkon
    @AvinashAbiAkon ปีที่แล้ว +1

    Chilly flakes undakiyath Kattasambol

  • @sumaappu556
    @sumaappu556 ปีที่แล้ว +3

    അഭി അടിപൊളി നന്നായി ഒരു തമാശ ട്രിപ്പ് very good 👍

  • @Nandhanapkamath
    @Nandhanapkamath ปีที่แล้ว +4

    Wooww😮❤look like tamilnadu setup🥲😹infrastructure 🤩🔥pwoli

  • @anoop2449
    @anoop2449 ปีที่แล้ว +2

    ഇതിപ്പോ ലാഭായല്ലോ....,
    12നു TTE ൽ , വൈകിട്ട് ഇവിടെയും....
    😂👍💞

  • @viveknarayanan5087
    @viveknarayanan5087 ปีที่แล้ว +3

    Jailer എന്ന് കാണും...?

  • @haroonhaleem
    @haroonhaleem ปีที่แล้ว +6

    Dream come true moment for me I am blessed to meet you both 💞🥰🥰

  • @shuhaibcyclist6957
    @shuhaibcyclist6957 ปีที่แล้ว +1

    ippam sujittetteneekkalum. Abhi nannayi video cheyyunnd

  • @pachathakkali
    @pachathakkali ปีที่แล้ว +4

    അണ്ണൻതമ്പി ❤

  • @rajaneeshvg
    @rajaneeshvg ปีที่แล้ว +2

    Adipoli 👌 onnum parayaanila 🎉 starting vlog thanne pwolli 🔥 2 perum super 👍 God Bless Both 💕

  • @Caxro_Gaming96
    @Caxro_Gaming96 ปีที่แล้ว +5

    Nice video and nice presentation keep it bro❤

  • @preethamenon5171
    @preethamenon5171 ปีที่แล้ว +4

    Abhijith you are very kind and wonderful person.

  • @lboy2754
    @lboy2754 ปีที่แล้ว +2

    29:40 ഞാൻ ചിരിച്ചു 😂😂

  • @stephydxb6782
    @stephydxb6782 ปีที่แล้ว +1

    സുജിത്ത് ബ്രോ ട്രെയിനിൽ ചാടി കേറുന്ന കണ്ടപ്പോൾ ഒരു ഭയം തോന്നി.😢.. സൂക്ഷിക്കണേ രണ്ടുപേരും. ഗോഡ് ബ്ലെസ് യു ബോത്ത്.. സന്തോഷകരമായി യാത്ര ചെയ്ത് എല്ലാം കണ്ടുകേട്ട് തിരിച്ച് സേഫ് ആയിട്ട് നാട്ടിലെത്താൻ സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു❤❤❤

  • @farusaidi8478
    @farusaidi8478 ปีที่แล้ว +2

    അടിപൊളി ❤😂

  • @farooquesharqui132
    @farooquesharqui132 หลายเดือนก่อน

    പറയാതെ വയ്യ, വിര്ത്തിയുടെയും വെടിപ്പിന്റെയും കാര്യത്തിൽ ശ്രീ ലങ്കക്കാർ നമ്മെക്കാൾ ഒരുപാട് ഉയർന്നു നിൽക്കുന്നു.

  • @sidharthep1278
    @sidharthep1278 ปีที่แล้ว +1

    അണ്ണൻ വന്നതിന്റെ ഒരു ഗുമ്മ് ഉണ്ട് ഈ വ്ലോഗിൽ 😊😊😊

  • @rizwank.starofcochin2734
    @rizwank.starofcochin2734 ปีที่แล้ว

    SriLanka Train യാത്ര നന്നായി ഗലദാരി ദുബൈയിലെ വലിയ ഒരു സ്ഥാപനമാണ്
    ചിലവ് കുറവ് തന്നെയാണ് എന്ന് പറയുന്നത് ശരിയാണ്
    എന്റെ സുഹ്ർത്തുക്കൾ അവിടെയുണ്ട്

  • @ajeeshhariharan4728
    @ajeeshhariharan4728 ปีที่แล้ว

    നിങ്ങൾ ഇന്ത്യൻ റെയിൽവേ നെ ശ്രീലങ്കയിൽ പോയി കൊച്ചാക്കുമ്പോൾ ഞങ്ങൾ എന്താണ് കരുതുന്നത്😢

  • @tripplelock3061
    @tripplelock3061 ปีที่แล้ว +1

    കളനാട് വാ കാസറഗോഡ്

  • @febinanisan2373
    @febinanisan2373 ปีที่แล้ว +1

    Enikkentho abinte vloginodan innthe koodthalishtam aayaath 🥰🥰🥰💝

  • @amritha_a_s
    @amritha_a_s ปีที่แล้ว +3

    Sri Lanka series adipoliyakum😊.. 2 aalum full energy 🎉

  • @GeorgeThomasHealth
    @GeorgeThomasHealth ปีที่แล้ว +5

    Such a scenic ride along the coastline. Beautiful video.

  • @mariamsunil7747
    @mariamsunil7747 ปีที่แล้ว +1

    Ur combo is awesome
    Try srilankan fish curry...one you get in black colour...

  • @subimary1767
    @subimary1767 ปีที่แล้ว +1

    Train il kayari kazhinjal pinne abhis face very happy

  • @MonzyMathews
    @MonzyMathews ปีที่แล้ว +3

    God bless you guys 😇 really enjoyed the video. Hope the country is safe now

  • @sabeenaebrahim7418
    @sabeenaebrahim7418 ปีที่แล้ว +1

    രണ്ടുപേരും കൊള്ളാം നല്ല ട്രൈൻ യാത്രയായിരുന്നു. ആ train പോകുന്നത് കണ്ടാൽ പേടിയാകും. Happy journey dears 🥰🥰🥰🥰

  • @shauyi1
    @shauyi1 ปีที่แล้ว +1

    Ivide malsaram annanum thambiyum thammilanu guys❤. Super video

  • @akhilap.k9242
    @akhilap.k9242 ปีที่แล้ว +5

    Happy journey

  • @Manu.619
    @Manu.619 ปีที่แล้ว +4

    ❤🎉 30:01 😂

  • @lathakrishna4310
    @lathakrishna4310 ปีที่แล้ว +1

    Ticket. Kandappo. Cheruppathil. Train. Yatra. Cheytha orma. Vannu. Brothers

  • @samithadinujaya481
    @samithadinujaya481 ปีที่แล้ว +3

    I am sri lanka 🇱🇰 ❤

  • @umeshcristiano7986
    @umeshcristiano7986 ปีที่แล้ว +2

    അനിയനെ മകനെ പോലേ നോക്കുന്ന ഏട്ടൻ❤️

  • @surendranp8227
    @surendranp8227 ปีที่แล้ว

    കൂടെയുള്ളവൻ കാണുന്നപോലെയല്ല, മിടുക്കനാണ്. നല്ല അറിവുണ്ട്.

  • @chitracoulton7926
    @chitracoulton7926 ปีที่แล้ว

    I am from I dia my husband from Srilanka , Enjoying this vedio , thanks , interesting brothers , now , We are in Canada , please visit us ,

  • @sumap2573
    @sumap2573 ปีที่แล้ว

    Super vedeo abhhi. ശ്രീലങ്കയെക്കുറിച്ചുള്ള എല്ലാ ധാരണയും മാറി മറിഞ്ഞു. ശ്രീലങ്കയിൽ പ്രശ്നം കാരണം വളരെ മോശം അവസ്ഥയാണെന്നായിരുന്നു ധരിച്ചത്. എല്ലാം മാറിക്കിട്ടി.❤

  • @shamsudheenputhukkidi
    @shamsudheenputhukkidi ปีที่แล้ว +2

    sujith vlog already watched now 👍🏻

  • @rajeevbk1950
    @rajeevbk1950 ปีที่แล้ว

    ഗാൾ. 2004 ൽ സുനാമി തിരമാലകൾ ആഞ്ഞടിച്ച സ്ഥലം. ഗാളിലെ ക്രിക്കറ്റ് സ്റ്റേഡിയം മുഴുവൻ വെള്ളം കയറി നശിച്ചു. നിറയെ യാത്രക്കാരുണ്ടായിരുന്ന ഒരു ട്രെയിൻ പോലും എടുത്തെറിയപ്പെട്ടു. നിങ്ങൾ അവിടം വരെ പോവുമെന്ന് പ്രതീക്ഷിച്ചു.

  • @Vinaycma
    @Vinaycma ปีที่แล้ว +1

    ചേട്ടൻ ബാവ and അനിയൻ ബാവ....പൊളിച്ചു. സൂപ്പർ....❤❤

  • @shiljasindia8934
    @shiljasindia8934 ปีที่แล้ว +5

    Superbb 🔥🔥🔥

  • @mm1991scp
    @mm1991scp ปีที่แล้ว +1

    Sujith Bhakthan cheruthayitt kili poya version aano 😄
    Expecting more abroad railway videos and travel experiences. Wish you happy and safe journey !

  • @MrKoshii7191
    @MrKoshii7191 ปีที่แล้ว

    Super presentation.chettane pole chaliadikkaruthu.less talk.maximum scenary.GOOD LUCK

  • @arjunsankar233
    @arjunsankar233 ปีที่แล้ว

    Abhie... CBE stationil oru double decker seat ulla train kandu. athinte video onnu idanee..

  • @SasiKumar-go6by
    @SasiKumar-go6by ปีที่แล้ว +1

    Chettanum Aniyanum Orumichulla travel good.

  • @Rockingstartijo
    @Rockingstartijo ปีที่แล้ว +3

    Nalla scenery 💟💟

  • @dhanyabinu9605
    @dhanyabinu9605 ปีที่แล้ว +2

    😂😂😂

  • @prakashnair3858
    @prakashnair3858 ปีที่แล้ว +1

    eat egg hoppers bros

  • @valsalanair9932
    @valsalanair9932 ปีที่แล้ว +1

    Aniyan trainte.vidio.chettan plain nte vidio.adipoli

  • @lalithaksd3778
    @lalithaksd3778 ปีที่แล้ว +1

    Happy journey to Bhaktha brothers...Push back is there even to our Ac chair cars....Take care of your self

  • @nathanrejimathew3686
    @nathanrejimathew3686 ปีที่แล้ว +1

    Have a wonderful & safe trip. Together ur journey super

  • @Grace-pp3dw
    @Grace-pp3dw ปีที่แล้ว

    26 The Praise the Lord 86 🙏❤️🙏🙏🤗🌠 John 3:16

  • @mafasview1166
    @mafasview1166 หลายเดือนก่อน +1

    Sr❤❤❤❤

  • @jagadasatheesan5741
    @jagadasatheesan5741 ปีที่แล้ว +1

    അണ്ണന്റെ വഴിയേ തമ്പിയും .👍✌️

  • @Kombankadkoya
    @Kombankadkoya ปีที่แล้ว

    ചേട്ടനും അനിയനും പൊള്ളികുകയാണല്ലോ

  • @dinupakk5281
    @dinupakk5281 ปีที่แล้ว +1

    Happy to see u both....
    But really missing Rishi baby...swetha dear

  • @Vishnu-qe8wc
    @Vishnu-qe8wc ปีที่แล้ว

    ഇതിപ്പോ ഏട്ടനും അനിയനും അടിയാകും vlog ചെയ്യാൻ 😂😂😂😂😂😂😂😂😂😂😂😂

  • @BinuS-hg3th
    @BinuS-hg3th ปีที่แล้ว +2

    Hy bro

  • @sarathchandran7570
    @sarathchandran7570 ปีที่แล้ว

    Japan on rails ഒന്നുകൂടി നിങ്ങൾ ഒരുമിച്ച് ചെയ്യണേ😌

  • @sajidasalim8729
    @sajidasalim8729 ปีที่แล้ว

    അനിയൻ ബാവ ചേട്ടൻ ബാവ😂😂...അഭിയുടെ വീഡിയോ ഇന്ന് സബ്സ്ക്രൈബ് ചെയ്തു.

  • @Viraadan
    @Viraadan ปีที่แล้ว +1

    Bro! When in moodless, I search yr channels

  • @Viraadan
    @Viraadan ปีที่แล้ว +1

    No bhai, they have no fund bhai to renovate

  • @sreelatha642
    @sreelatha642 ปีที่แล้ว

    Wow awesome നിങ്ങളെ രണ്ടുപേരെ ഒരുമിച്ച് കണ്ടതിൽ ഒത്തിരി സന്തോഷം രണ്ടുപേരുടെയും മനോഹരമായ കാഴ്ചകൾക്കായിട്ട് കാത്തിരിക്കുന്നു👍🏻👍🏻👍🏻❤

  • @Akshaykesu
    @Akshaykesu 3 หลายเดือนก่อน

    Sujith bro and abijith bro
    I am sujith bhakthan fan❤ and abijith bhakthan fan happy journey and have a nice day❤

  • @sunuy4620
    @sunuy4620 ปีที่แล้ว

    ICF എന്ന് കേട്ടപ്പോൾ ഒരു ICF employee ആയതിൽ അഭിമാനം.❤❤❤

  • @binilmathew1705
    @binilmathew1705 ปีที่แล้ว +9

    Good luck brothers for your wonderful trip ❤😊

  • @srijith6392
    @srijith6392 ปีที่แล้ว +2

    Enjoying your video every time♥️

  • @shamsudheenputhukkidi
    @shamsudheenputhukkidi ปีที่แล้ว +1

    aa backil irikkunna kuttigal happy....

  • @shinilnanu8559
    @shinilnanu8559 ปีที่แล้ว +1

    😅😅😅