ഞാൻ എൻ്റെ വീടിന് പ്രധാന വാതിൽ അടക്കം മൊത്തം ഹിൽവുഡ് ആണ് ഉപയോഗിച്ചത് തടിയൊക്കെ നല്ലതു തന്നെ പക്ഷെ ഒരു പ്രശ്നം ഉണ്ടായിരുന്നു തടിയിൽ നല്ല രീതിയിൽ വെള്ളത്തിൻ്റെ അംശം ഉണ്ടായിരുന്നു കൂടാതെ ഡോർ പണിഞ്ഞ് കുറച്ച് നാൾ കഴിഞ്ഞപ്പോൾ ചെറുതായി ചുരുങ്ങിപ്പോയി തടി സീസണിംഗ് ചെയ്തതിൽ വന്ന പാകപ്പിഴയാണെന്ന് തോന്നുന്നു other wise തടിയെ ചിതലൊന്നും ബാധിക്കില്ല അജയ് ബ്രോയ്ക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു
അജയ് sir, എന്റെ വീട് കോട്ടയം അയ്മനമാണ് വരുന്ന ഏപ്രിൽ ആദ്യം വീട് പണി തുടങ്ങാൻ ആഗ്രഹിക്കുന്നു. ചിതൽ ശല്യം ഉള്ളതിനാൽ WPC ഉപയോഗിക്കാനായിരുന്നു തീരുമാനം ഇന്ന് ഞാൻ ഈ വീഡിയോ കാണാൻ ഇടയായി ഇപ്പോൾ ഈ മരം ഉപയോഗിച്ചാലോ എന്നാണിപ്പോൾ ആലോചിക്കുന്നത്. ആയതിനാൽ താങ്കളുടെ വിലഏറിയ അഭിപ്രായം പ്രതീക്ഷിക്കുന്നു. ഫ്രണ്ട് ഡോറും ഇത് തന്നെയല്ലേ നല്ലത് ? 🙏
Sir.. plumping work start cheyyan pokunnu.wc wall hung aano wash down' aano nallath.
Wall hanging ❤️❤️
Ithu orupaad perkum upakarapedum 🥰
❤❤❤❤
New information 👍👍
Thanks for liking❤❤❤
Sir,
granitogres tiles nallathano.
Brand ne kurichulla abhiprayam onnu parayamo???
നല്ലതാണ്
Sir single piece wash down toilet s trap aano p trap aano nallath.rimless aano with rim aano better' please suggest
Go for p trap better flushing system, otherwise go for S trap non syphonic type
Call
Super duper 👍👍👍
❤❤❤❤👍
Ningalude old video kand purchase cheytha aaal aaannu naan....100% satisfied..strong wood aaanu....teakinekkaal cheap aaannu.....thayramaayittu vaaangikkoolu...
Iniyum ithu pole ubagaaram ulla video pradeekshikunnu🙏
❤❤❤❤
Bro ithu sherikuk trust cheythu medikam alle
Quality product aaanu....woodill ettavum best@@lijinjacob8080
ഞാൻ എൻ്റെ വീടിന് പ്രധാന വാതിൽ അടക്കം മൊത്തം ഹിൽവുഡ് ആണ് ഉപയോഗിച്ചത് തടിയൊക്കെ നല്ലതു തന്നെ പക്ഷെ ഒരു പ്രശ്നം ഉണ്ടായിരുന്നു തടിയിൽ നല്ല രീതിയിൽ വെള്ളത്തിൻ്റെ അംശം ഉണ്ടായിരുന്നു കൂടാതെ ഡോർ പണിഞ്ഞ് കുറച്ച് നാൾ കഴിഞ്ഞപ്പോൾ ചെറുതായി ചുരുങ്ങിപ്പോയി തടി സീസണിംഗ് ചെയ്തതിൽ വന്ന പാകപ്പിഴയാണെന്ന് തോന്നുന്നു other wise തടിയെ ചിതലൊന്നും ബാധിക്കില്ല അജയ് ബ്രോയ്ക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു
Thanks for തെ ഫീഡ്ബാക്ക് ❤️❤️❤️❤️
❤❤❤
അജയ് sir, എന്റെ വീട് കോട്ടയം അയ്മനമാണ് വരുന്ന ഏപ്രിൽ ആദ്യം വീട് പണി തുടങ്ങാൻ ആഗ്രഹിക്കുന്നു. ചിതൽ ശല്യം ഉള്ളതിനാൽ WPC ഉപയോഗിക്കാനായിരുന്നു തീരുമാനം ഇന്ന് ഞാൻ ഈ വീഡിയോ കാണാൻ ഇടയായി ഇപ്പോൾ ഈ മരം ഉപയോഗിച്ചാലോ എന്നാണിപ്പോൾ ആലോചിക്കുന്നത്. ആയതിനാൽ താങ്കളുടെ വിലഏറിയ അഭിപ്രായം പ്രതീക്ഷിക്കുന്നു. ഫ്രണ്ട് ഡോറും ഇത് തന്നെയല്ലേ നല്ലത് ? 🙏
@binugopal5823 plz call
ഇതില്‍ kitchen cupboard and bedroom wardrobe ചെയ്യാൻ പറ്റുമോ
തടിയല്ലേ
❤❤❤❤
❤❤❤❤
staircase ത്രെഡ് ആയി ഉപയോഗിക്കാമോ ?
Sure
Imported office furniture sir send youtube Anna 🙏🙏🙏🙏🙏🙏
❤👍
Worst product and service. An unsatisfied customer from kollam.
What happened?
Enthu patti
മറുപടി വന്നില്ല എങ്കിൽ ഞങ്ങൾ എന്താ മനസിലാക്കേണ്ടത് 🙏🤔
പാവം ചിതൽ ഒക്കെ ഇനി പട്ടിണി കിടന്ന് ചാവും 😂😂
Termite resistant എന്നാണ് പറഞ്ഞത് കേട്ടോ, അത് മനസിലാക്കാൻ ഉള്ള ബുദ്ധിയുണ്ട് എന്ന് കരുതട്ടെ 😂
@DrInterior 😂😂
@@prasobhak3398 ❤️😂
👌👌👌👌👌
❤️❤️❤️
❤❤❤❤
❤️❤️❤️❤️